കുതിരവട്ടം പപ്പുവേട്ടന്റെ മട്ടൻ ഭ്രാന്ത്‌ പാവം ഹാജിയാരെ ഭ്രാന്തനാക്കി 🔥😍| Mukesh Speaking Ep19 #1

Sdílet
Vložit
  • čas přidán 29. 08. 2024
  • Stories with Kuthiravattam Pappu
    Team Mukesh Speaking:
    Jathin Rajendran
    Abraham Mathew
    Rajesh Kadamba
    Divyadarshan
    Jose Thomas
    Technical Assistants:
    Kalaivanan
    Rahul
    Anas Majeed
    #Mukeshspeaking #kuthiravattampappu #Pappu

Komentáře • 234

  • @abhijithsreekumar8121
    @abhijithsreekumar8121 Před 2 lety +60

    മുകേഷ് കഥകളിൽ വായിച്ച കഥയാണ്... പറഞ്ഞ് കേട്ടപ്പോഴും അതേ ഫ്രഷ്‌നസ്സ് 💯❣️

    • @s___j495
      @s___j495 Před 2 lety +3

      സത്യം നമുക്ക് അതെല്ലാം ഫീൽ ചെയ്യും ❤

  • @s___j495
    @s___j495 Před 2 lety +30

    മലയാള സിനിമയിൽ ഇതുപോലെ കഥകൾ പറയുന്ന വേറെ ഒരു നടൻ കാണില്ല...., പറയുക മാത്രമല്ല പറയുന്ന കഥ, സാഹചര്യം, എല്ലാം പ്രേഷകന് ഉള്ളിൽ തെളിഞ്ഞു കാണാനും സാധിക്കും ❤❤❤ അതാണ് മുകേഷേട്ടൻ സൂപ്പർ ❤

  • @manojkumarsb7210
    @manojkumarsb7210 Před 2 lety +22

    അപാര കഴിവുള്ള ഒരു മഹാ പ്രതിഭയാണ് കുതിരവട്ടം പപ്പു സാർ . i ഈറ്റയിലെ അദേഹത്തിന്റെ പേടിതൊണ്ടനായ കാഥാപാത്രത്തെ മലയാളത്തിലെ മറ്റ് ഏത് നടൻ ചെയ്താലും പപ്പു സാറിന്റെ അത്രയും റേയ്ഞ്ചിൽ അഭിനയിക്കാൻ സാധിക്കില്ല : അതാണ് സത്യം

  • @fzdfzd8978
    @fzdfzd8978 Před 2 lety +81

    ഇങ്ങേര് കഥ പറയുന്നേ കേട്ടാ.. വല്ലാത്തൊരു ഫീലാ ❤

    • @MukeshSpeaking
      @MukeshSpeaking  Před 2 lety +35

      thank you for that wonderful comment

    • @ajithkrishnakrishna7037
      @ajithkrishnakrishna7037 Před 2 lety +1

      ഉണ്ട

    • @jobyjose6857
      @jobyjose6857 Před 2 lety +14

      @@ajithkrishnakrishna7037 കഴിവിനെ നമ്മൾ അംഗീകരിക്കണം.

    • @JoyalAntony
      @JoyalAntony Před 2 lety +7

      സത്യം മുകേഷേട്ടൻ പറയുന്ന കഥ കേൾക്കാൻ വേണ്ടി തന്നെയായിട്ട് പഴയ ബഡായി ബംഗ്ലാവ് ആണെങ്കിലും കാണാറുണ്ട്( അല്പം ബഡായി കലർത്തി പറയുമെങ്കിലും )😁😁👍👍♥️

    • @user-oi1vt2cw8e
      @user-oi1vt2cw8e Před rokem

      @@MukeshSpeaking🙏🙏🙏

  • @fasilmannarkkad2860
    @fasilmannarkkad2860 Před 2 lety +72

    ജോലി തിരക്കും മറ്റു ടെൻഷനുകൾ എല്ലാം കഴിഞ്ഞ് തുടർച്ചയായ അഞ്ചാം ദിവസവും കഥകൾ കേട്ട് സുഗമമായി ഉറങ്ങാൻ പറ്റി .
    നന്ദി മുകേഷ് ഏട്ടാ...
    ദിവസവും ഓരോരോ കഥകൾ പ്രതീക്ഷിക്കുന്നു.

  • @najeebnajeeb920
    @najeebnajeeb920 Před 2 lety +10

    വെള്ളാനകളുടെ നാട്.
    പപ്പു ചേട്ടൻ :പഹയാ വല്ലാത്ത ധൈര്യം തന്നെ അന്നക്ക്.ഇജു സുലൈമാൻ അല്ല ഹനുമാനാണ് ഹനുമാൻ.
    രാജു: കണ്ടാലും പറയും പപ്പുച്ചേട്ടൻ :ഇങ്ങള്ളെന്താ തമാശക്കാണ്. അല്ല തമാശക്കാണ്.ഔ ഒരു മുന്തിയ ആള്.
    കുറച്ചു സീനിൽ മാത്രം വന്ന് പൊളിച്ചടുക്കി ❤❤❤

  • @Whoami61415
    @Whoami61415 Před 2 lety +3

    മുകേഷ് കഥള്‍ പുസ്തകത്തിലേതുപോലെ തന്നെ
    കാര്യങ്ങള്‍ നേരില്‍ കാണുന്നതുപോലുള്ള അനുഭവം..

  • @induprakash01
    @induprakash01 Před 2 lety +3

    ഇവരൊക്കെ അരങ്ങു വിട്ടപ്പോൾ തന്നെ സിനിമ കാണാൻ പോലും ഇന്റെരെസ്റ്റ് ഇല്ലാതെ പോയി. ഏറ്റവും കോമഡി അവതരിപ്പിക്കുന്നവർക്ക് നമ്മളെ നന്നായി കരയിപ്പിക്കാനും കഴിയും. എന്നതിന് ഉദാഹരണം ആണ് പപ്പു, ബഹദൂർ,അടൂർഭാസി, മാമുക്കോയ,ജഗതി, ഇന്നസെന്റ് ഒക്കെ.

    • @anusha9518
      @anusha9518 Před 7 měsíci +1

      Sukumari amma kpac lalitha chechi philominachechi 😢(

  • @sajithkumar9705
    @sajithkumar9705 Před 2 lety +15

    ചിരിക്കാതെ ഒരു രക്ഷയുമില്ല അണ്ണാ 👍👍👍👍👍

  • @shaijusreeba9368
    @shaijusreeba9368 Před 2 lety +4

    കഥകൾ പറയാനും കഥകൾ ഉണ്ടാക്കാനും ശ്രീനിവാസനെക്കാളും ഒരു പടി മുന്നിൽ മുകേഷ് ഏട്ടൻ തന്നെ താരം.

  • @somankc6647
    @somankc6647 Před 2 lety +2

    "ആൾകൂട്ടത്തിൽ തനിയെ" എന്ന സിനിമയിൽ പപ്പു ചേട്ടനെ ഒരുപാട് ഇഷ്ടമാണ്

  • @KonathaparambilJose
    @KonathaparambilJose Před 2 lety +125

    വന്ദനം സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ ഒരിടത്തും ആരും പറഞ്ഞു കേട്ടിട്ടില്ല. കളയിക്കനും ഉണ്ണിയും കിടു കോമ്പിനേഷനായിരുന്നു. പടം അത്രയ്ക്കും അടിപൊളി ആയിരുന്നെങ്കിൽ ലൊക്കേഷനിലെ സംഭവങ്ങളും ആവേശകരം ആയിരുന്നിരിക്കും. ആ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നു കരുതുന്നു.

  • @DivyaBalanMusical
    @DivyaBalanMusical Před 2 lety +5

    വളരെ ഹൃദയസ്പർശിയായ എപ്പിസോഡ് ☺️☺️

  • @pk-96
    @pk-96 Před 2 lety +7

    🤣🤣😂😂നായിന്റെ മക്കളെ കാണ് 😂😂😂

  • @meeramol793
    @meeramol793 Před rokem +3

    Dear mukesh. Nowadays I have sick. Especially bedrest. But today I can't feel sick, because I saw more episodes mukesh speaking. Thanks a lot

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 2 lety +2

    മുകേഷേട്ടാ ❤❤❤ഒരുപാട് ഇഷ്ടം ആണ് ❤❤❤❤താങ്കൾ അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും ❤❤❤❤🔥

  • @ashraf1600
    @ashraf1600 Před 2 lety +3

    കുതിര വട്ടം പപ്പുവിന്റെ ഒരു സംഭാഷണം ഉണ്ട് the kingil മമ്മൂട്ടി എന്ന കളക്ടറോട് സംസാരിക്കുന്നത് രീതി സൂപ്പർ സംഭാഷണം

  • @user-hb2jx7tx7f
    @user-hb2jx7tx7f Před 2 lety +22

    ഇൻ ഹരിഹർ നഗർ ആ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവയ്ക്കുമോ മുകേഷേട്ടാ❤❤

    • @vinuvk7252
      @vinuvk7252 Před 2 lety

      Kotha managalath ninnum mery vannu,, agane kothamangalath ninnum mery vannu agane kothamangalath ninnum mery vannu agane kothamangalath ninnum mery poyi😆

  • @cybertaiga9534
    @cybertaiga9534 Před 2 lety +4

    Wow! What a story, Mukesh etta. I agree Kuthiravattum Pappu was one of a kind- a unique comedian.

  • @manojthomas9359
    @manojthomas9359 Před 2 lety +3

    Super !! What talent ..
    Only Mukesh can present stories in such an entertaining manner

  • @skhealthcareproduct6780
    @skhealthcareproduct6780 Před 2 lety +3

    മുകേഷ്ചേട്ടാ സൂപ്പർ സ്റ്റോറി...... അടിപൊളി 🙏🏽👌👍

  • @syedshaas
    @syedshaas Před 2 lety +3

    Alkkootathil Thaniye- One of the best role Pappettan did.

  • @rockfightergamerz1412
    @rockfightergamerz1412 Před 2 lety +3

    It can happen.എത്ര രസമാണ് ഈ കഥപറച്ചിൽ കേൾക്കാൻ

  • @pk-96
    @pk-96 Před 2 lety +2

    ഒറങ്ങാൻ കിടങ്ങുമ്പോൾ എന്നെപോലെ mukesh കഥകൾ കേട്ടു ഉറങ്ങുന്നവർ ഉണ്ടോ

  • @YSKOTP
    @YSKOTP Před 2 lety +1

    അടുത്ത കാലത്തൊന്നും ഇങ്ങനെ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല Thank u very much നന്ദി പറയാൻ ഈ നേരത്ത് വിളിക്കാവോ

  • @navaspsheriff4887
    @navaspsheriff4887 Před 2 lety +3

    ഞാൻ പൊതുവെ കഥ കേൾക്കറില്ല പക്ഷെ ഇത് അറിയാതെ കേട്ട് നിന്ന് പോയി😀😀😀

  • @LINTUSOORYA
    @LINTUSOORYA Před 2 lety +3

    You have this amazing talent of explaining stories in the most beautiful way. Proud to say I had a similar beautiful phone call once with this legendary actor.

  • @zidanvlogzz8193
    @zidanvlogzz8193 Před 2 lety +2

    ഉറങ്ങാൻ ഇപ്പൊ ഈ കഥകൾ താരാട്ട് പോലെ ആയി 😍😍😍

  • @nusrakozhikkod3061
    @nusrakozhikkod3061 Před 2 lety +7

    Superb ayitnd ettaa❤️👌pappuchettane kurich nalloru episode thannathin thank u soo much😘
    Orupad nalla anubhavangal iniyum pratheekshikkunnu😊Daivathinte anugraham ennum undavatte❤️🙏🏻

  • @durgaprasan7475
    @durgaprasan7475 Před 2 lety +8

    Brilliant storytelling.

  • @futureco4713
    @futureco4713 Před rokem

    വളരെ രസകരം ആയിരുന്നു മുകേഷേട്ടാ .. സിനിമയെ വെല്ലുന്ന യഥാർത്ഥ കോമഡി & ട്രാജഡി.!
    ഹാജിയാരെ പടച്ചവൻ കാത്തു😊

  • @aadhi7903
    @aadhi7903 Před 2 lety +1

    Enjoyed....enthu rasa kelkkan...pavam pappuchettan🥰Thanku mukeshetta...💗

  • @chandhugokul1594
    @chandhugokul1594 Před 2 lety +2

    ജഗതിചേട്ടന്റെ കഥ കുടി പറയണം ❣️

  • @Agnostic_Gtm
    @Agnostic_Gtm Před 2 lety +3

    മുകേഷേട്ടാ.. അടിപൊളി ❤❤

  • @nishadar
    @nishadar Před 2 lety +4

    I read this in Mukesh kadhakal , nicely presented

  • @jithinprabhakaran1438
    @jithinprabhakaran1438 Před 2 lety +9

    മാരാരികുളത്ത് വി എസ് അച്യുതനന്ദൻ തോറ്റപ്പോൾ ഒരു രാത്രി ഉറങ്ങാതെ ഇരുന്ന പപ്പു ഏട്ടനെ അധികം ആരും അറിഞ്ഞിട്ടില്ല...

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +1

    വഴി ക്കടവ് ഭാഗത്തു സാർ പറഞ്ഞ പോലെ ഒരുപാട് ഹോട്ടൽ സ് ഉണ്ട് 🤗

  • @navaspsheriff4887
    @navaspsheriff4887 Před 2 lety +10

    ഈ വീഡിയോ കാണുന്ന മമ്മുകയും ലാലേട്ടനും ഇവൻ എന്തൊരു തള്ള് ആണ്😀😀😀😀😂😂😂😂😂😂😂😂😂😂

  • @ratheeshparameswaran5502
    @ratheeshparameswaran5502 Před 2 lety +8

    എന്നും ഇഷ്ടം മുകേഷ് ഏട്ടനോട് 🥰

  • @raveendrentheruvath5544
    @raveendrentheruvath5544 Před 2 lety +1

    ആദ്യപകുതി സത്യവും രണ്ടാംപകുതി ഭാവനയുമാണെന്ന് തോന്നി...

  • @ajmalcrzb369
    @ajmalcrzb369 Před 2 lety +5

    Mukesheettaaa mookkilla raajyath pnne cheriya lokhavum Valiya manushyarum ee rand movie yle kadhakal parayumo❤️‍🔥❤️‍🔥❤️‍🔥( kozhikoden)

    • @deepakpk5596
      @deepakpk5596 Před 2 lety +1

      Hahaha...orkkumbol thanne chiri varunna films...😀😀🤗🤗

  • @shahanastp9082
    @shahanastp9082 Před 2 lety +2

    മുകേഷേട്ടാ പൊളിച്ച് 🌹🌹🌹

  • @alpharomeo86
    @alpharomeo86 Před 2 lety +6

    A life of joy and laughter without pain or tragedy is not worth living .

  • @akhilezhumattoor7401
    @akhilezhumattoor7401 Před 2 lety +2

    പപ്പു ഏട്ടൻ ജഗതിക്ക് മേലെ ഉള്ളത് ❤❤❤❤

  • @ENITech
    @ENITech Před 2 lety +3

    ലോകത്തെ എവിടെയാണെങ്കിലും കളിപ്പാട്ടം മുതൽ എയർക്രാഫ്റ്റ് മെയിൻറനൻസ് ചെയ്യുന്ന സ്ഥലത്ത് മലയാളികൾ ഉണ്ടെങ്കിൽ അവിടെ പോയി മൊയ്തീനെ ആ ചെറിറീയ.എന്നുപറഞ്ഞാൽ ആൾക്കാര് ചിരിക്കും അതാണ് ,excellent video 👍

    • @anwarkv5384
      @anwarkv5384 Před 2 lety

      നി സുലൈമാനല്ലടാ നിയാണ് ഹനുമാൻ

  • @abdulhameedhameed9648
    @abdulhameedhameed9648 Před 2 lety

    മുകേഷ് ട്ടാ
    നിങ്ങളുടെ അവത രണം
    ചി രിച്ചു ചിന്തിച്ചു സൂപ്പർ
    V

  • @neelakandandhanajayan3202

    ഇത്രയും നർമ്മം കലർത്തി സരസമായി ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥകൾ പറയുന്ന ശ്രീ മുഖേഷിന്
    സിനിമയ്ക്കു വേണ്ടി നല്ലൊരു നർമ്മ കഥ എഴുതി കൂടെ?.. സംഗതി തകർക്കും... ❤️❤️👍🙏

  • @achoosachu2743
    @achoosachu2743 Před 2 lety +2

    മുകേഷേട്ടാ അടിപൊളി 👍

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 Před 10 měsíci

    ഹ ഹ ഹ ചിരിച്ചു കണ്ണ് നിറഞ്ഞുപോയി 🤣.

  • @michaelkuriakose1997
    @michaelkuriakose1997 Před 2 lety +2

    വളരെ മനോഹരം ❤

  • @user-mf9to6dc1k
    @user-mf9to6dc1k Před 2 lety +1

    പദ്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു ചേട്ടൻ

  • @anilraghu8687
    @anilraghu8687 Před 2 lety +2

    Very good stories. But there is already a plan to hide the main parts.

  • @SKEER_Tinytakes
    @SKEER_Tinytakes Před 2 lety +6

    Legend pappu chetan❤

  • @sushilmachad
    @sushilmachad Před 2 lety +3

    Super story....

  • @sebielsebi9056
    @sebielsebi9056 Před 2 lety

    മുകേഷേട്ട ഈ ചാനലിൽ എത്തിപെടാൻ അല്പം വൈകി ഇനി എന്നും ഉണ്ടാവും

  • @zzz-xg3fb
    @zzz-xg3fb Před 2 lety +2

    Adipoli mukesh ethaaa superrrrr

    • @zzz-xg3fb
      @zzz-xg3fb Před 2 lety +1

      Thx u chetta from pathanamthitta adoor kadampanadd

  • @abymonmelbhagath7112
    @abymonmelbhagath7112 Před 2 lety

    മുകേഷ് സാറുണ്ടങ്കിൽ ആ സിനിമ ഞാൻ കാണും സാറിനെ നേരിൽ കാണാൻ എനിക്ക് അഗ്രഹമുണ്ട്

  • @vyasagopakumar1215
    @vyasagopakumar1215 Před 2 lety

    Mukeshetta njn padikyuna student aanu chettante stories kelkumbol satyathil manasinu santhosha toonunu tension maarunondu ithu nirthale mukeshetta

  • @mjsmehfil3773
    @mjsmehfil3773 Před rokem

    Excellent superb
    Sunny,Kochi,Kerala

  • @jesmonjose2746
    @jesmonjose2746 Před 2 lety +3

    ശങ്കരാടി ചേട്ടനെ പറ്റിക്കൂടി എന്തെങ്കിലും ഒക്കെ 😊

  • @ashiqueambalan9314
    @ashiqueambalan9314 Před 2 lety

    Very true.. pappu valare normalayitaanu calcutil nadakuka.. I have seen him in PVS hospital one day many many years ago…he was holding a bag like Mukesh said

  • @adwaithresmi7181
    @adwaithresmi7181 Před 2 lety +3

    മുകെഷേട്ടാ സുകുമാരിയമ്മയെ പറ്റി പറയണേ

  • @sajayannair6750
    @sajayannair6750 Před 2 lety +1

    Entertainer teenage I'll mohanlal kazhinjaal my etom favorite thankal aayirunnu ..super star thankal aakanamennu sincerely aagrahichu..good father kazhijnu shaji kailas or bhadrsn films cheythirunnel nammude third super star thankal aakumaayirunnu ..ipozhum orma undu 2 action padam failure aayathode vittu ..but veendum try cheythel definitely you get it

  • @cricketplayer5022
    @cricketplayer5022 Před rokem +1

    Mukeshetta thank u 🤗🤗🤗

  • @vyshakhms1472
    @vyshakhms1472 Před 2 lety +2

    Legend actor. ❤️

  • @supriyamilan1235
    @supriyamilan1235 Před 2 lety

    Enik annum ennum malayala filimil ettavum ishtam Mukesh ettane anu ...Godfather kalyanji anandji Malappuram Haji mutharamkunnu ethoke enthu rasa ipolum kanan ...

  • @janeesjaan1504
    @janeesjaan1504 Před 2 lety +4

    Pravine thurann vidan parayunna scene-jailil orikkal enkilum poya aalkkark manasilakum

  • @breezethomas9044
    @breezethomas9044 Před 2 lety +2

    നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ ഒളിഞ്ഞു കിടക്കുന്നു

  • @ajeeshc5370
    @ajeeshc5370 Před 2 lety +2

    Pappuchettanethi waiting sankaradisir

  • @muhammadunais0
    @muhammadunais0 Před 2 lety +2

    പോരട്ടീം ഇറച്ചിയും ആവും ❤️😁

  • @rveedu4612
    @rveedu4612 Před rokem

    Amazing narration👏

  • @nasarind5650
    @nasarind5650 Před 2 lety +2

    Super

  • @ubaid__ka
    @ubaid__ka Před 2 lety +3

    Next Mala aravindan chettande kadha 😊

  • @logan8933
    @logan8933 Před 2 lety +2

    മുകേഷേട്ടാ അമ്മയാണെ സത്യം സിനിമയിലെ ഓർമകളെക്കുറിച്ചു പറയാമോ

  • @muhammadmammu369
    @muhammadmammu369 Před 2 lety +2

    4:22 eg:- surajettan ❤️harisree ashokettan ❤️ thilakan chettan ❤️ jagathy chettan ❤️ innocent chettan ❤️🔥🔥etc... 🔥🔥🔥🔥🔥

    • @MukeshSpeaking
      @MukeshSpeaking  Před 2 lety +4

      yes in the pipeline !!!

    • @muhammadmammu369
      @muhammadmammu369 Před 2 lety +3

      @@MukeshSpeaking ഈ കാലക്കട്ടത്തില മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ നടന്മാർ ഉള്ള കാലകട്ടത്തിൽ ജീവിക്കാൻ പറ്റിയത്❤️❤️❤️❤️

  • @rajeshrajasekar7670
    @rajeshrajasekar7670 Před 2 lety

    Mukesh etta i am ur big fan from tamilnadu. Your all movies i am watching adipoli comedy ur movies..

  • @abijithkb2449
    @abijithkb2449 Před rokem

    Story king❤

  • @dilipkumar1905
    @dilipkumar1905 Před rokem

    തുടക്കം വെള്ളാനകളുടെ നാട് എന്ന് പറഞ്ഞപ്പോൾ തന്നെ പൊട്ടി ചിരിച്ചു പോയി ഞാൻ

  • @ajmalcrzb369
    @ajmalcrzb369 Před 2 lety +2

    Mukheshettaaa🔥❤️‍🔥❤️‍🔥

  • @SambathVs-sr6ii
    @SambathVs-sr6ii Před 2 lety +9

    Vada mone vadaaa cycle po scooter vaaaaa...hahaha.. aha.. papu chetan comedy medicine for disturbed mind ellam marakum

  • @revishsampathsampath860

    മുകേഷേട്ടാ ഒരു ഹായ് തരുമോ ❤️

  • @ashokeditx7469
    @ashokeditx7469 Před rokem

    mukesh ettante kadha kelkkan vendi flowers top singer kandavar ivide vaaa

  • @feelinheat
    @feelinheat Před 2 lety +2

    Daivam Anugrahikkatte ellareyum...

  • @sreekuttan2004
    @sreekuttan2004 Před 2 lety

    Mukesh ettante vishesham kelkathe njan urangarilla 😊

  • @harisOdavath
    @harisOdavath Před 2 lety

    Super story and super episode

  • @sadiqanwar2625
    @sadiqanwar2625 Před 2 lety +4

    കിംഗ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അവിസ്മരണീയ അഭിനയത്തെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല

  • @aathirasmurali8818
    @aathirasmurali8818 Před 2 lety +1

    Ellarm Thank you very much ennu parayuoo... 😂😂

  • @Kodum_BheegaraN
    @Kodum_BheegaraN Před 2 lety +3

    *ആ ഹാജിയാരോ മക്കളോ നാട്ടുകാരോ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു*

    • @executive.9037
      @executive.9037 Před 2 lety +2

      ഇതൊക്കെ ചുമ്മാ തളളല്ലേ ചേട്ടാ.

    • @SabuXL
      @SabuXL Před 2 lety +6

      @@executive.9037 ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. ഓ ശരി താങ്കൾ ന്യൂ ജൻ തലമുറ പയ്യൻസ് ആണല്ലേ. ചുമ്മാ അല്ല ട്ടോ ഇതിലൊന്നും പ്രത്യേകിച്ച് ആവേശം തോന്നുന്നില്ലാത്തത്.

    • @Kodum_BheegaraN
      @Kodum_BheegaraN Před 2 lety +4

      എന്തായാലും കേട്ടിരിക്കാൻ എനിക്കിഷ്ടമാണ്...😁

    • @SabuXL
      @SabuXL Před 2 lety +1

      @@Kodum_BheegaraN പിന്നല്ലേ ചങ്ങാതീ 👍🏼👏🤝

    • @RK-xp9oy
      @RK-xp9oy Před 2 lety

      @@SabuXL Hi Shantivila's friend 😁

  • @latharajesh6174
    @latharajesh6174 Před 2 lety

    Super story 👌❤️🎈🥰

  • @jayaprakashk5607
    @jayaprakashk5607 Před 2 lety +2

    Pappuvettan ❤️❤️

  • @civicpilvanos5782
    @civicpilvanos5782 Před 2 lety +1

    Manoharam

  • @pranav8086
    @pranav8086 Před 2 lety +1

    Nice 👏🏻♥️

  • @krishnan7752
    @krishnan7752 Před 2 lety

    Super as usual

  • @shaanlatheef4278
    @shaanlatheef4278 Před rokem

    Oru രക്ഷയും ഇല്ല 🤣🤣w

  • @jijinsimon4134
    @jijinsimon4134 Před 2 lety

    Waiting ✌️✌️✌️

  • @sreelal991
    @sreelal991 Před 2 lety

    Kalakan visheesham 👌🏻

  • @roben8466
    @roben8466 Před 2 lety +1

    ❤❤❤❤❤❤❤❤❤❤❤big fan of you

  • @sreerajsreekumar4521
    @sreerajsreekumar4521 Před 2 lety

    സാർ ഒരു ഹായ്

  • @vineethviswam596
    @vineethviswam596 Před 2 lety

    Sir sound കുറവ്‌ ആണ്... കൂടുതല്‍ വേണം..

  • @ChiefRedEarth
    @ChiefRedEarth Před 2 lety +1

    പി ജി വിശ്വംബരം സാറിന്റെ 'എനിക്ക് വിശക്കുന്നു' മറ്റൊരു ക്ലാസിക് കഥാപാത്രം by പപ്പുച്ചേട്ടൻ.