Ee Thanutha | Official Video Song HD | Anarkali | Prithviraj | Priyal Gor

Sdílet
Vložit
  • čas přidán 3. 11. 2015
  • Song - Ee Thanutha...
    Film - Anarkali
    Singers - Karthik | Swetha Mohan
    Music - Vidyasagar | Lyrics - Rajeev Govindan
    Director - Sachy | Producer - Rajeev Govindan
    ..............................................
    Click to set your caller tune:
    Ee Thanutha - bit.ly/1MyuzSh
    Doore (Ee Thanutha) - bit.ly/1iCDGJZ
    ..............................
    Operator Codes:
    1. Ee Thanutha....
    Aircel Subscribers sms DT 3911095 to 53000
    Airtel Subscribers Dial 5432115071435
    Vodafone Subscribers Dial 5376763225
    Reliance Subscribers sms CT 64261274 to 51234
    Idea Subscribers Dial 567896763225
    Tata DoCoMo Subscribers sms SET 6763225 to 543211
    BSNL (North) Subscribers sms BT 3911095 to 56700
    BSNL (West) Subscribers sms BT 3911095 to 56700
    BSNL (South) Subscribers sms BT 6763225 to 56700
    BSNL (East) Subscribers sms BT 6763225 to 56700
    MTS Subscribers sms CT 87587845 to 55777
    Virgin Subscribers sms TT 6763225 to 58475
    Uninor OnMobile sms ACT 6763225 to 52211
    2. Doore (Ee Thanutha)...
    Aircel Subscribers sms DT 3911091 to 53000
    Airtel Subscribers Dial 5432115071414
    Vodafone Subscribers Dial 5376763260
    Reliance Subscribers sms CT 64261282 to 51234
    Idea Subscribers Dial 567896763260
    Tata DoCoMo Subscribers sms SET 6763260 to 543211
    BSNL (North) Subscribers sms BT 3911091 to 56700
    BSNL (West) Subscribers sms BT 3911091 to 56700
    BSNL (South) Subscribers sms BT 6763260 to 56700
    BSNL (East) Subscribers sms BT 6763260 to 56700
    MTS Subscribers sms CT 87587846 to 55777
    Virgin Subscribers sms TT 6763260 to 58475
    Uninor OnMobile sms ACT 6763260 to 52211
    Open iTunes Link -
    itunes.apple.com/in/album/ana....
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 2,6K

  • @satyamvideos
    @satyamvideos  Před rokem +74

    Anuragam Movie Official Trailer Out Now! Watch it Now
    czcams.com/video/aHaQvcV9-c4/video.html

  • @amruthadeepa2148
    @amruthadeepa2148 Před 3 měsíci +300

    2024 ആരെങ്കിലും ഉണ്ടോ.... 😜✨😊

  • @anupopsz
    @anupopsz Před 2 lety +748

    പഴകും തോറും വീര്യം കൂടുന്ന സിനിമകളിൽ ഒന്ന് 🌼
    അനാർക്കലി 💜

  • @akhilpvm
    @akhilpvm Před 3 lety +638

    *ഇടയ്ക്ക് ഇത് വീണ്ടും കേൾക്കാൻ വരും.. വിദ്യാജിയുടെ ആ മാന്ത്രിക സംഗീതത്തിന്റെ കാന്തിക ശക്തി* 👌💞

    • @Surya-qe4pp
      @Surya-qe4pp Před 3 lety +2

      ഞാനും..😍

    • @sarathks8179
      @sarathks8179 Před 3 lety +10

      Karthik Voice ❤️

    • @jithinkk9216
      @jithinkk9216 Před 2 lety +5

      @@sarathks8179 melting voice 🔥🔥🔥

    • @bins3313
      @bins3313 Před rokem +5

      ഒരു പാട്ടിന്റെ പുതുമ നഷ്ടപെടാതിരിക്കുന്നതാണ് വിദ്യജി യുടെ മാജിക്‌

    • @nadeerasalim9680
      @nadeerasalim9680 Před 5 měsíci +1

      Yes njanum

  • @nafeelns9215
    @nafeelns9215 Před 3 lety +379

    ഞാൻ കണ്ട പ്രണയ സിനിമകളിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട മലയാള സിനിമ ഇതാണ്

  • @arundodge
    @arundodge Před 5 lety +1793

    പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് വിദ്യാസാഗറിന്റെ പാട്ടുകൾ... ഈ സിനിമയിലെ എല്ലാ പാട്ടുകളും തരുന്ന ഒരു അസാധ്യ ഫീൽ......

  • @njanmalayali7016
    @njanmalayali7016 Před 3 lety +2019

    *ലക്ഷദ്വീപ് ഇത്ര ഭംഗിയായി ചിത്രീകരിച്ച മറ്റൊരു സിനിമ കാണില്ല. സച്ചിയേട്ടന് പ്രണാമം🌹*

    • @dilseaashiqui9767
      @dilseaashiqui9767 Před 3 lety +22

      Moosyile kuthrameengal

    • @nidheeshkrishnan2663
      @nidheeshkrishnan2663 Před 3 lety +19

      @@dilseaashiqui9767 Athum moonjikkuthiya padam aanu. Anarkkali far better.

    • @dilseaashiqui9767
      @dilseaashiqui9767 Před 3 lety +13

      Nidheesh Krishnan Yes I agree with you Anarkali is best but What I mean is the footages of Lakshadweep from mooseyilekuthra menugal

    • @ajinasmk4505
      @ajinasmk4505 Před 3 lety +25

      ഇതിൽ ലക്ഷദ്വീപ് മാത്രല്ല, andaman nikobar ദ്വീപ്പും ഉണ്ട്...

    • @dilseaashiqui9767
      @dilseaashiqui9767 Před 3 lety +1

      Ajinas Mk 👍

  • @kavyabala4998
    @kavyabala4998 Před 2 lety +239

    2022k ആയിട്ടും ഈ സിനിമയോടും പാട്ടിനോടുമുള്ള എന്റെ പ്രണയം മറികടക്കാൻ മലയാള സിനിമയിൽ മറ്റൊരു സിനിമയ്ക്കോ പാട്ടിനോ ആയിട്ടില്ല.... ❤🥰😍🔥🔥🔥

  • @sarathks8179
    @sarathks8179 Před 3 lety +218

    Karthik അണ്ണന്റെ മാജിക്കൽ വോയ്സ് എത്ര വർഷം കഴിഞ്ഞാലും പോയ് പോവൂല..
    ❤️❤️

  • @muhammadlivas639
    @muhammadlivas639 Před 4 lety +560

    Condolances സച്ചി...😢
    അനാർക്കലി എന്ന ഒറ്റ ചിത്രമതി നിങ്ങളെ ഞങൾ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ.

    • @KapilSreedhar
      @KapilSreedhar Před 3 lety +13

      അയ്യപ്പനും Koshiyum കുടെ. 😢

    • @smritinair5934
      @smritinair5934 Před 3 lety

      L,

    • @priya399
      @priya399 Před 3 lety +1

      Maaya 2 kanda theeravunna prashne ullu😑😑😑

    • @anandhuts4854
      @anandhuts4854 Před 3 lety

      @@priya399 athethu padam

    • @priya399
      @priya399 Před 3 lety

      @@anandhuts4854 series aanu.. CZcams il trailer kaanum

  • @thalafan9704
    @thalafan9704 Před 5 lety +1515

    ഈ സിനിമയിലെ നായികയെ വേറെ സിനിമയിൽ ഒന്നും കണ്ടില്ല
    കിടു നായിക ❤❤❤

    • @majiram1669
      @majiram1669 Před 5 lety +54

      Thala fan Hindi serial actress aan . Epym serial und

    • @sweetiekarthi
      @sweetiekarthi Před 5 lety +40

      Her name is Priyal Gor; Hindi actress aan...

    • @achu.mkollam1625
      @achu.mkollam1625 Před 5 lety +22

      Hindi serialil undu

    • @Deepthy468
      @Deepthy468 Před 4 lety +36

      Malayalam il dheethi Shampoo parasyathil ille ?

    • @aryaganesh8100
      @aryaganesh8100 Před 4 lety +11

      Thala fan "Maaya 2" search

  • @bibliolust9070
    @bibliolust9070 Před 3 lety +113

    ആദ്യം തന്നെ സച്ചി സാറിനു ഒരായിരം നന്ദി 🙌കാരണം നിങ്ങൾ വീണ്ടും വിദ്യാജീയെ ഒരിക്കൽ കൂടി ഞങ്ങൾക്ക് തന്നതിന് Melody king&still listening 😘
    .&RIP സച്ചി സാർ 🙏

  • @akcreations1996
    @akcreations1996 Před 3 lety +212

    Covid രണ്ടാം തരംഗത്തിൽ കേൾക്കുന്നവർ ഉണ്ടോ

  • @athirap7748
    @athirap7748 Před 5 lety +1685

    2019 ലും ഈ പാട്ട് ഇഷ്ട്ടപെടുന്നവ൪ undo 😍😍

  • @niharam2854
    @niharam2854 Před 5 lety +174

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ് ഈ സിനിമയിൽ, സിനിമയും, വല്ലാത്ത ഒരു അനുഭവം ആണ്.

    • @sajadahammmad.n8122
      @sajadahammmad.n8122 Před 5 lety +9

      മൊയ്തീനെക്കാൾ നല്ല ഫിലിം ആയിരുന്നു ഇത്. മൊയ്തീൻ ഒരു നടന്ന കഥ ആയത് കൊണ്ട് ആളുകളുടെ മനസ്സിൽ തട്ടി. മൊയ്തീൻ ഇറങ്ങുന്നതിനു മുൻപ് ആയിരുന്നു എങ്കില് ഇൗ സിനിമ എക്കാലത്തെയും മികച്ച ഒരു ഹിറ്റ് ആയേനെ

  • @mohamedamjadsahalpt9754
    @mohamedamjadsahalpt9754 Před 3 lety +894

    🙄 വെറും ഒരു ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലമുള്ള പ്രേമം(2015)ത്തെ വിജയിപ്പിച്ചിട്ട്
    ആത്മാർത്ഥമായ പ്രണയവും കാത്തിരിപ്പിന്റെ മൂല്യവും എന്തെന്ന് കാണിച്ചു തന്ന അനാർക്കലി(2015) യെ ആരും വേണ്ട രീതിയിൽ സ്വീകരിച്ചില്ല
    നമ്മൾ മലയാളികൾ ചെയ്ത ഒരു വലിയ തെറ്റ് .....😞😞

    • @nuhman3304
      @nuhman3304 Před 3 lety +118

      Sathyam anarkali hit movie anu but oru cheriya hit I'll othungenda movie allayirunnu ith

    • @mscreations7918
      @mscreations7918 Před 3 lety +60

      Moideenu shesham vanodavam pakshe padam hit aanu

    • @SunilKumar-rt5in
      @SunilKumar-rt5in Před 3 lety +91

      Satyam.premam athra valiya cinema onnum alla...anarkali vachu nokkumbo premam onnum alla.

    • @abinabin5780
      @abinabin5780 Před 2 lety +10

      Sathyam

    • @mubarishdq2890
      @mubarishdq2890 Před 2 lety +70

      മൊയ്‌ദീനു ശേഷം വന്നത് കൊണ്ട് ആണ്. പക്ഷേ സിനിമ hit ആണ്
      ഒരു പക്ഷേ ആദ്യം അനാർക്കലി ഇറങ്ങിയിരുന്നേൽ ഈ സിനിമ ട്രെൻഡ് ആകുമായിരുന്നു

  • @hashimhamsamullankuttiyil5503
    @hashimhamsamullankuttiyil5503 Před 3 lety +2280

    2021 ഇലും ഈ പാട്ട് ഇഷ്ട്ടപെട്ടു കേൾക്കാൻ വന്നവർ ഉണ്ടോ

    • @keralapesgamer7466
      @keralapesgamer7466 Před 3 lety +11

      Yes

    • @riyasrazak5380
      @riyasrazak5380 Před 3 lety +21

      Erekure nalla ella paattukalum 2021 lum kelkunund ellarum

    • @indurajraj458
      @indurajraj458 Před 3 lety +4

      @@riyasrazak5380 mmmmmkkkkknkkmn യ്ക്ക് okkknm mknmnkkknnmknknkkkkkkkkmkkkkmkkmkmnmkkmkmk

    • @indurajraj458
      @indurajraj458 Před 3 lety +1

      Nkkkkkkkkkkmk കണ്ണക്ക്ണം ക്ക് knmkkknkkknnknnknkmkknnkkkkkk kkn

    • @indurajraj458
      @indurajraj458 Před 3 lety +2

      @@riyasrazak5380 MMkkk

  • @nasrdheenkl5378
    @nasrdheenkl5378 Před 4 lety +162

    ഇപ്പോൾ ഈ പാട്ട് കെട്ടവർക്ക് ഈ സിനിമ ഒന്നും കൂടെ കാണാൻ തോന്നും...
    അനാർകലി fvrt movie & songs 😍😘

  • @renjithrs8444
    @renjithrs8444 Před 6 lety +600

    യഥാർത്ഥ പ്രണയംത്തിന്റെ സുഖം മനസ്സിൽ വരച്ചിടുന്ന ഗാനവും സിനിമയും

  • @shibinnathpallikkal5729
    @shibinnathpallikkal5729 Před 3 lety +118

    ഇങ്ങേരെ കഴിവ് കാണണമെങ്കിൽ picket 43 ചിരിച്ചു കരയുന്ന aa സീൻ കണ്ട മതീ uff ejjathi 👏👏👏❤️❤️🔥🔥

  • @HarrYpotter-fn9vc
    @HarrYpotter-fn9vc Před 3 lety +345

    50 ൽ കൂടുതൽ തവണ ഈ song കേട്ടവർ ലൈക്‌ അടിക്കു...😍

    • @jyothivikaspillaivava135
      @jyothivikaspillaivava135 Před 3 lety +4

      അതിലും കൂടുതൽ

    • @ashiquek3578
      @ashiquek3578 Před 3 lety

      49 kootuo

    • @HarrYpotter-fn9vc
      @HarrYpotter-fn9vc Před 3 lety +4

      @@ashiquek3578 ഈ 49 വട്ടം കണ്ട അനക് ഒരു വട്ടം കൂടി കണ്ടാൽ എന്താ കുഴപ്പം... 🥴😏

    • @keraliyan5519
      @keraliyan5519 Před 2 lety +1

      ❤️❤️❤️

    • @dewdrops4647
      @dewdrops4647 Před 2 lety +1

      More than 50.💞💞

  • @arunimavaideki8581
    @arunimavaideki8581 Před 5 lety +773

    ഈ വരികൾ എഴുതിയ ആളിനും സംഗീതം കൊടുത്ത ആളിനും ഇപ്പോഴും പ്രണയം കാത്തുസൂക്ഷിക്കുണ്ട്

    • @muhammadshakir8273
      @muhammadshakir8273 Před 5 lety +32

      Athinekal kooduthal ithinte director kaathu sookshikkunnu. One and only sachi

    • @arunimavaideki8581
      @arunimavaideki8581 Před 4 lety +5

      Correct

    • @mahroofmp6156
      @mahroofmp6156 Před 4 lety +44

      Vidyasagar thanne oru pranayamalleee

    • @loveguru-rb4us
      @loveguru-rb4us Před 4 lety +77

      വിദ്യാ സാഗറിനെ വേണ്ടത്ര മനസിലായില്ല എന്ന് തോന്നുന്നു.പത്തു തലയാ....തനി രാവണൻ
      Lad has been creating beautiful melodies for last 2 decades

    • @umeshc1
      @umeshc1 Před 4 lety +38

      Music directore athra parichayam pora nnu thonnunnu????

  • @ruksananasar3000
    @ruksananasar3000 Před 5 lety +291

    E cinemayil biju aettanoodu kooduthal sneham thooniyavar.
    Anyone in 2019

  • @athulbipithaavadhya4056
    @athulbipithaavadhya4056 Před rokem +35

    ഇതൊക്കെയാണ് സിനിമ അല്ലാതെ ഇപ്പോഴത്തെ സിനിമകളിലെ toxic relationship ഒന്നും ഇതിൻ്റെ അടുത്ത് പോലും വെയ്ക്കാൻ കൊള്ളില്ല 🙂🤟🥰💋😍

  • @rashidrabin7474
    @rashidrabin7474 Před rokem +38

    10 വർഷത്തിനിടക്ക് മനസ്സിനേറ്റവും ഇഷ്ട്ടപ്പെട്ട സോങ്.. മൂവി ❤

  • @MABabu-sg5nx
    @MABabu-sg5nx Před 4 lety +104

    Eee cenimayude climax kandu kannu nananjavar ethra 😢 raju ettante effort, to achieve his love ❤

  • @sureshthulasiraman786
    @sureshthulasiraman786 Před 7 lety +271

    I am from chennai, Tamil but I love to hear MALAYALAM MUSIC it's great specially MALAYALAM musif has lots of variety of MUSIC DIRECTORS producing variety of GREAT COMPOSITIONS

    • @jenetharidas3542
      @jenetharidas3542 Před 6 lety +13

      Suresh thulasi raman vidya sagar is from Andhra pradesh..my darling

    • @umeshc1
      @umeshc1 Před 5 lety +9

      Vidyasagar have a plenty of songs in Tamil also

    • @prakashn4749
      @prakashn4749 Před 4 lety +3

      yes I to

  • @5me6797
    @5me6797 Před 3 měsíci +4

    വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙

  • @nihalckn7430
    @nihalckn7430 Před 3 lety +59

    Most Handsome actor in malayalam😊😎??
    "Prithvi"💯

  • @rahulgopi1481
    @rahulgopi1481 Před 4 lety +102

    എനിക്ക് വേണ്ടപ്പെട്ട ഒരാൾ കൊറേ നാൾ ആയിട്ട് മിസ്സിങ് ആണ്
    No contacts🦋🖤

  • @kkr1879
    @kkr1879 Před 6 lety +233

    Die hard fan of this movie and prithviraj from telangana

  • @ganeshnchennai
    @ganeshnchennai Před 2 lety +34

    I am from madras... What a mesmerising voice from shweta mohan. Both thamizh n malayalam, her pronunciation is high class. As usual vidyasagar's delightful composition n delightful picturisation makes this song to climb the peak.

    • @munnamunal8555
      @munnamunal8555 Před rokem +1

      Well she's a malayali so she can handle both tamil & Malayalam

  • @ROBY804
    @ROBY804 Před 5 měsíci +5

    സച്ചിയേട്ടന് ഒരായിരം പ്രണാമം🌹🌹ഈ പാട്ടൊന്നും ഒരിക്കലും മറക്കാൻ പറ്റുകയില്ല 🎉🎉വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🥰🥰

  • @NsnatarajanayodhyaNsnatarajana

    ശാന്തനു🔥
    നാദിറ❤️
    സക്കറിയ💪
    ലക്ഷദ്വീപ് 😘

  • @Majid_keeri
    @Majid_keeri Před 4 lety +732

    *2020ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ*

  • @lubnafathima6790
    @lubnafathima6790 Před 2 lety +17

    Oru padathile ellaa paaatugalum hit aakan oru range venam❤️ ...vidhya sagar🔥🔥

  • @vascoda123
    @vascoda123 Před 3 lety +23

    2021ൽ കണ്ണുന്നവരെല്ലാം ഇവിടെ അറ്റെന്റൻസ് ചെയ്യാം ❤️പഴകുന്തോറും വിര്യം കൂടുന്ന സോങ് ആണ് 😊

  • @jithinkkjithin68
    @jithinkkjithin68 Před 5 lety +69

    കാർത്തികിന്റെ ശബ്ദം സൂപ്പർ

  • @annmariya9001
    @annmariya9001 Před 6 lety +495

    എത്ര കേട്ടു എന്ന് കണക്കില്ല ..കേള്‍ക്കുംതോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിയാവുന്നു ...അസാധ്യ ഫീല്‍ ...പ്രണയവസന്തം ഒരു തണുത്ത കാറ്റായി വിശുംപോലെ

  • @gayasidharth7057
    @gayasidharth7057 Před 2 lety +75

    Malayalam, Tamil, Telugu, Kannada...... Language doesn't matter for karthik ❤

    • @jithinkk9216
      @jithinkk9216 Před 2 lety +5

      ഭാഷയൊന്നും അണ്ണനൊരു പ്രശ്നമേയല്ല, കാർത്തിക് അണ്ണൻ ഉയിർ🔥🔥🔥🔥🔥🔥

    • @julieanu6283
      @julieanu6283 Před 10 měsíci

      💟🌷😎

  • @ajomonjoseph5985
    @ajomonjoseph5985 Před rokem +14

    സംഗീതത്തിന്റെ രാജാവ് Vidyaji-യും മാന്ത്രികശബ്ദത്തിനുടമ Karthik അണ്ണനും ഒന്നിച്ചപ്പോൾ കിട്ടിയ ഒരു മായാജാലം❤️💯😍ഈ പാട്ട്🥳👌

  • @joyalalby691
    @joyalalby691 Před 5 lety +102

    Vidyasagar fan😍😍 boy

  • @midhunmohan1534
    @midhunmohan1534 Před 5 lety +347

    പാട്ടായാലും സീൻസ് ആയാലും എന്തെങ്കിലും വെറൈറ്റി ഉണ്ടെങ്കിൽ അത് രാജുവേട്ടന്റെ പടങ്ങളിൽ മാത്രമാണ്

  • @kunjavaasma4024
    @kunjavaasma4024 Před 3 měsíci +36

    2024 lum eth kanunnavarundo

  • @shilpalkn8338
    @shilpalkn8338 Před rokem +20

    പറ്റുമെങ്കിൽ ഒന്ന് പ്രേമിക്കണം. നഷ്ടപ്പെടുമെന്ന് തിരിച്ചറിയണം. അവസാനം thirichupidikanam💞എന്നാ സുഖം 💞💞💞

  • @itsmeanjuz
    @itsmeanjuz Před 4 lety +61

    2020, ആയി ഇപ്പോഴും വിദ്യജി സംഗീതം മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും.. close to heart

  • @athulthulasi1146
    @athulthulasi1146 Před 4 lety +366

    2020ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😇😍😁

  • @sakkeenasakkeena4759
    @sakkeenasakkeena4759 Před rokem +32

    2023ലും ഈ സോങ് തേടി പിടിച്ചു വന്നവരുണ്ടോ.. Oww ഇജ്ജാതി feel ❤️❤️😍❤️

  • @blackstrawberry2736
    @blackstrawberry2736 Před 3 lety +12

    കാർത്തിക് വോയ്സ് അത് റേഞ്ച് വേറെയാ....😘😘

  • @aromalaruz8086
    @aromalaruz8086 Před 4 lety +70

    മലയാള സിനിമയ്ക്ക് നഷ്ട്ടമായ തീരാ ദുഃഖം 😭 Sachy Sir 🌹

  • @harshidack9355
    @harshidack9355 Před 7 lety +84

    One of My most favourite song in every time. Vidyasagar give a anthor beautiful Melody in after long time. Karthik - Swetha Great singing. Song picture was Very nice. Really enjoyed my eyes to watch it. Raju.

  • @WHITE-wk3qr
    @WHITE-wk3qr Před 2 lety +16

    മറ്റൊരു വിദ്യാസാഗർ മാജിക്‌❤

  • @rinpoche._
    @rinpoche._ Před 2 lety +7

    UFF song✨✨✨
    Song കേട്ട് കേട്ട് oru NAVY കാരൻ ആവാൻ ആഗ്രഹിച്ചു ,ഇപ്പോഴും ശ്രമിക്കുന്നുണ്ട് ,പിന്നെ ഒരു കൊച്ചു പ്രണയവും ആഗ്രഹിക്കുന്നു (ഇല്ലാത്ത കാമുകിയെ ഓർത്ത് സെന്റി ആവുന്നു)

  • @sachinamigozz1433
    @sachinamigozz1433 Před 3 lety +31

    Karthik..voice 😍 vere...level...!!!

  • @loveandloveonly5385
    @loveandloveonly5385 Před 5 lety +151

    സുജാത ചേച്ചി പാടുന്ന പോലെ തോന്നി നോക്കിയപ്പോൾ ശ്വേത.
    അമ്മയുടെ മോള് തന്നെ....❤❤

    • @anilanoop9326
      @anilanoop9326 Před 3 lety +17

      സുജാത ചേച്ചിയെക്കാൾ നല്ല ശബ്ദം ആണ് ശ്വേതയുടെ.... ചേച്ചി ഫുൾ കൊഞ്ചൽ ഫീൽ ചെയ്യും എല്ലാ പാട്ടിനും

    • @monishamm5788
      @monishamm5788 Před 3 lety +2

      @@anilanoop9326 very correct
      കൊഞ്ചൽ ♥️♥️♥️♥️

    • @SYML0G753K
      @SYML0G753K Před 3 lety +8

      പുലിക്ക് പിറക്കുന്നത് പൂച്ചക്കുട്ടിയാകുമോ. 😁🔥❣️❣️❣️❣️❤️❤️❤️💙💙💙💖😍

    • @achusamee6891
      @achusamee6891 Před 3 lety +1

      @@anilanoop9326 aa konjal oru kelkkann vallatha feel aann love u sujatha chechii

  • @scorpioscorpio2453
    @scorpioscorpio2453 Před 3 lety +15

    Karthik voice... Ufff... 🔥

  • @jibin_johny_polackal_
    @jibin_johny_polackal_ Před 3 lety +6

    വിദ്യാജീ നിങ്ങള് മുത്താണ് 💚💚💚💚💚💜💜💜💜💜💜💜❤️❤️❤️❤️❤️

  • @sudheerr7957
    @sudheerr7957 Před 8 lety +436

    ഈ പാട്ടും പടവും എനിക്ക് ഒരുപാട് ഇഷ്മായി

  • @kavinkutti2355
    @kavinkutti2355 Před 5 lety +77

    My best friend's fav song , I'm from Tamil nadu but my best friend from kerala 💕😘 so I also like this song , lve u my dear dude.........

  • @geethakrishnan9857
    @geethakrishnan9857 Před 3 měsíci +3

    ഈ പാട്ട് വളരെ magical ആണ് 🥰🥰🥰🥰

  • @vickyt453
    @vickyt453 Před 3 lety +5

    ரொம்ப நல்லா இருக்கு மியூசிக்

  • @vinods320
    @vinods320 Před 8 lety +165

    Prithviraj.....The Leading Youth Star in South India.

  • @dobby8717
    @dobby8717 Před 5 lety +52

    Melody King.. Vidyasagar... ❤❤❤

  • @ponnustreand2594
    @ponnustreand2594 Před rokem +3

    Raanchanaaaaaaa..... amazing vidyajiiiii.............sangeethathinte maanthrikan🙏🙏🙏😍😍😍😘

  • @ponnustreand2594
    @ponnustreand2594 Před 2 lety +4

    Vidyagi........ayal oru maanthrikan aanappa😘😘😘😘

  • @umeshc1
    @umeshc1 Před 8 lety +78

    vidyasagar always rokzz....

  • @shaliniks9008
    @shaliniks9008 Před 4 lety +132

    I don't understand a word but this song was my ringtone. My ex from Kerala. Such love feeling song ❤️❤️❤️😍😍

  • @lottsoflove6801
    @lottsoflove6801 Před 2 lety +70

    Indian Navy കാരനുമായി പ്രണയിച്ചു കല്യാണം ഉറപ്പിച്ചതിനു ശേഷം ഈ സോങ് കാണുന്ന ഞാൻ 😜

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +52

    2021 ൽ ഈ പാട്ട് കാണാൻ വന്നവരുണ്ടോ???
    ചുമ്മാ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ 🦋❤🥰

  • @Linsonmathews
    @Linsonmathews Před 4 lety +610

    20-20ൽ കാണാൻ വരുന്നവർ ഇവിടുണ്ടെങ്കിൽ കേറി പോരെ ചങ്ങയിമാരെ 😍👍❣️

  • @dewdrops6781
    @dewdrops6781 Před 4 lety +28

    Pranayikkumbol ithpole pranayikkanam...jeevan koduth..maranam vare kathirikkanulla manassode...

  • @shabeeb8607
    @shabeeb8607 Před 2 lety +13

    പ്രണയം ഇത്ര മാത്രം ♥️സുന്ദരമാകാൻ♥️ പ്രിത്വിരാജ് 😘കയൊള്ളു...... Like enn ninte moidheen🤗

  • @sandhyachandran2787
    @sandhyachandran2787 Před 3 lety +10

    എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ഈ പാട്ട് ❤️❤️❤️❤️❤️❤️

  • @sarathchandran3383
    @sarathchandran3383 Před 5 lety +31

    Vidyasagar😍😍😍😍

  • @yourstruly1234
    @yourstruly1234 Před 4 lety +35

    Prithvi should do more romantic movies.. He is still young enough to do such movies..

  • @_.shahinashaahu._4493
    @_.shahinashaahu._4493 Před 3 lety +2

    ഈ സിനിമയിലെ പാട്ടു എത്ര കേട്ടാൽ മടുക്കില്ല. അത്രയും ഇഷ്ടം ആണ് ഈ പാട്ടും സിനിമയും ലൊക്കേഷനും. My fvrt plce lakhyadep

  • @sarathak3022
    @sarathak3022 Před 2 lety +12

    0:44 ❤️ karthik

  • @shikkarishambhu1182
    @shikkarishambhu1182 Před 5 lety +346

    Prithviraj most handsome hero in mollywood

    • @shafeek9759
      @shafeek9759 Před 3 lety +1

      ആണോ

    • @shikkarishambhu1182
      @shikkarishambhu1182 Před 3 lety +5

      Allathe pinne veraru

    • @Mary-xo3zv
      @Mary-xo3zv Před 3 lety +13

      Then what abt Dulquer?

    • @blackstrawberry2736
      @blackstrawberry2736 Před 3 lety +31

      @@Mary-xo3zv Dq സ്റ്റൈലിഷ് ആണ് പക്ഷേ ഇങ്ങേര് ഏത് ലെവലിലേക്കും പോകും ക്ലീൻ ഷേവ് ചെയ്താൽ വരെ അ ടാർ ലുക്ക് ആണ് ഈ മൊതല്....

    • @rohanchoudhuryofficial1458
      @rohanchoudhuryofficial1458 Před 3 lety +6

      Also dq

  • @Abhiram-gx8si
    @Abhiram-gx8si Před 4 lety +57

    വിദ്യാസാഗർ തിരിച്ച് വരൂ..

  • @Meera...7104
    @Meera...7104 Před měsícem +1

    Enakku romba puditcha song, tamil fans , yaarukkellem intha song pudikkum , like pannunga

  • @AshokKumar-zs9sf
    @AshokKumar-zs9sf Před 6 lety +195

    I am from Bihar, I don't understand Malayalam language, but one of my best friend from Kerala suggested me to hear this song, really this is awesome 👏✊👍, from that day, I like Malayalam music 🎤🎼🎹🎶..... Thanks my dear Malayali Friend.

  • @ashikpoonath
    @ashikpoonath Před 7 lety +450

    അനര്‍ക്കലിയിലെ എല്ലാ പാട്ടും കിടു

  • @meenalozinis6631
    @meenalozinis6631 Před 3 lety +12

    எனக்கு பிடித்த பாடல்😍

  • @subinkarthik8037
    @subinkarthik8037 Před 3 lety +7

    ഇവിടേം 20121ൽ ആദ്യം ഞാൻ..😛😛 ന്റെ വിദ്യാ ജി...❣️❣️❣️

  • @gokulnathg5801
    @gokulnathg5801 Před 8 lety +450

    രാജുവേട്ടാ നിങ്ങള് ഇങ്ങനെ പോളിക്കല്ലേ മറ്റു നടന്മ്മാർക്കും ജീവിക്കണ്ടേ....? ഇങ്ങള് മുത്തല്ലേ ഉമ്മ.

  • @ramshad_otp
    @ramshad_otp Před 4 lety +24

    Vidyasagar Ji de Composing oru Rakshayumlla, Is an Melody King.....

  • @sreeharieditzz
    @sreeharieditzz Před 2 lety +7

    പഴകും തോറും മനോഹരവും അതുപോലെ ഓർമ്മയിൽ എന്നും നിലനിൽക്കുന്ന സിനിമ ആണ്

  • @user-tp7uh3bt5x
    @user-tp7uh3bt5x Před 3 měsíci +4

    2024 ലും ഈ സോങ് കേക്കുന്നവർ ഉണ്ടോ

  • @pkd8377
    @pkd8377 Před 8 lety +48

    വളരെ മനോഹരമായ ഗാനം നന്ദി വിദ്യാജി

  • @remyaanil3307
    @remyaanil3307 Před 3 lety +5

    Nee ithra mele en jeevasshagiyil peythalinju venno.....vidyasagar 😘😘😘😘 nobody can.....

  • @user-ut1ff5pd5o
    @user-ut1ff5pd5o Před 2 lety +3

    ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോ pwoli 😍💥💥

  • @mohdthajmalaa
    @mohdthajmalaa Před 2 měsíci +1

    കാലം എത്ര കടന്ന് പോയാലും ചിലത് അന്നും ഇന്നും എത്ര മനോഹരമാണ് ❤

  • @rathishkrishan212
    @rathishkrishan212 Před 6 lety +30

    Heart touching song. liked this movie a lot. I think the first movie in the background of Lakshwadeep. Good casting and the Urdu part was awesome.

  • @Angeline.P
    @Angeline.P Před 5 lety +25

    I'm from Coimbatore. Ee Thanutha pretty song

  • @momentsoflife7478
    @momentsoflife7478 Před 3 lety +5

    Vidyasagar❤️❤️❤️❤️❤️❤️

  • @deepikathapa6866
    @deepikathapa6866 Před 2 lety +9

    Even though I don't understand a single word,bt this song alwz attracts me to watch it.The music,the way it is picturised,the singers,visuals❤❤❤ n most imp Prithvi's expressions,eyes,smile.......I can watch this whole day.Takes me to those precious moments of my life.

    • @FallenAngel981
      @FallenAngel981 Před 2 lety +1

      I hope you watch the movie as well.
      Anarkali

    • @deepikathapa6866
      @deepikathapa6866 Před 2 lety +1

      @@FallenAngel981 yeah, so many times.its 1 one of my fav.

  • @georgep5599
    @georgep5599 Před 4 lety +104

    2:46 bgm ketto?
    Saheba innethu megadhooth kaathu nillppu....
    ath manaailayavar like adi please

    • @Thomasmullerthegoat
      @Thomasmullerthegoat Před 3 lety +9

      അതാണ് ഏറ്റവും കിടു ഈ പാട്ടീൽ കേൾക്കാൻ

    • @amaljeevk8903
      @amaljeevk8903 Před 3 lety +4

      ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചേ

  • @somusaju
    @somusaju Před 8 lety +55

    Such a sweet romantic song..Loved it... 2015 was a great year for Pritviraj with many hits. Great!!

  • @nidhinambrayathe6163
    @nidhinambrayathe6163 Před rokem +10

    തൂവാനത്തുമ്പികൾ പോലെ ഭാവിയിൽ ഇതും ഒരു മരണ love story ആവും ❤

  • @thoufeekvfc7420
    @thoufeekvfc7420 Před 2 lety +2

    ശെരിയാ ഈ പാട്ട് വല്ലാത്ത ഫീൽ 🥰❤️ഇതൊക്കെ കാണുബോൾ ഒരു പെണ്ണിന്റെ പിറകെ ഈ പാട്ടും ഇട്ടു പോകാൻ തോന്നുന്നു 🥰❤️poli y fav song🥰