മഗ്രിബ് ഇശാ നമസ്കാരങ്ങൾ ഏത് സമയം വരെ നിസ്കരിക്കാൻ പറ്റും? |ഫൈസൽ മൗലവി
Vložit
- čas přidán 27. 08. 2024
- #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes
Ma. Sha. Allha. 👍👌✌️💯
Jazakallah hair
വളരെ ഉപകാരം 👍🏻
جزاك الله خيرا
❤❤
കഴിയുന്നതും നേരത്തെ തന്നെ
മഗ്രിബ് നമസ്കരിക്കുന്നതാണ്
ഏറ്റവും ഉത്തമം
❤
UKയിലൊക്കെമഗ്രിബ്നമസ്കാരം രാത്രി,. 9.45നാണ്,ഇഷാനമസ്കാരംരാത്രി11വരെകാത്തിരിക്കണം.സുബുഹിബാങ്ക് 2.30AM നാണ് ഇപ്പോൾ.നേരംഇരുട്ടണമെങ്കിൽ 11 PMആകും.4മണിയോടുകൂടിനേരംനന്നേവെളിച്ചമാകും.
Uk യിലെ സ്റ്റാൻഡേർഡ്സമയം ആണോ പറയുന്നത്?
ഇഷാ നമസ്ക്കാരം (അത്താഴപൂജ, അത്താഴ പ്രാർത്ഥന)
നബി(ദൈവദൂതന് സമാധാനം ഉണ്ടായിരിക്കട്ടെ )യുടെ കാലത്ത് രാത്രി ഭക്ഷണവും (അത്താഴം) ഉറക്കവും നേരത്തെയാണ് കാരണം അന്ന് വൈദ്യുതിയൊന്നും ഇല്ലാത്ത കാലമാണ് , അത്കൊണ്ട് തന്നെ ഇരുട്ടായായാൽ പിന്നെ ഭക്ഷണം കഴിച്ച് ഉറങ്ങുക എന്നതാണ് അത്കൊണ്ടാണ് അന്ന് ഇഷാ നമസ്ക്കാരം നേരത്തെ നിർവഹിച്ചിരുന്നത്
ഇഷാ നമസ്ക്കാരം(അത്താഴപൂജ, അത്താഴ പ്രാർത്ഥന)എന്നത് രാത്രി ഭക്ഷണ സമയത്തുളള നമസ്ക്കാരമാണ് അതായത് ഉറങ്ങുന്നതിന് തൊട്ടുമുന്പുളള നമസ്ക്കാരം ആ കാലത്ത് ആളുകൾ ആ സമയത്താണ് ഉറങ്ങിയിരുന്നത് എന്നാൽ വൈദ്യുതിയും വെളിച്ചവുമുളള ഈ കാലത്ത് ആളുകൾ ജോലി സംബന്ധമായും, മറ്റും രാത്രി ഭക്ഷണവും ഉറങ്ങാനും താമസിക്കുന്നു അപ്പോൾ ഒരാൾ അയാളുടെ രാത്രി ഭക്ഷണ (അത്താഴം) സമയത്തൂളള നമസ്ക്കാരമായിരിക്കണം ഇഷാ നമസ്ക്കാരം
സൂര്യൻ പൂർണ്ണമായും അസ്തമിച്ചു കഴിഞ്ഞു ഒരു മിനിറ്റ് കഴിച്ചതിനു ശേഷമാണ് കലണ്ടറുകർ പ്രകാരം ബാങ്ക് കൊടുക്കുന്നത്. എന്നാൽ സമസ്ത പള്ളികളിൽ മൂന്നു മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് ബാങ്ക് കൊടുക്കുന്നത്.
എങ്ങിനെ മൗലവി കാലാവസ്ഥ മാറുമ്പോൾ ആകാശത്ത് നോക്കി കാണാൻ കഴിയും
സമയം നോക്കുന്ന ഒരു യന്ത്രം വാങ്ങിയാലും മതി..
ഫൈസൽ മുസ്ലിയാരെ മൗലവി എന്തെങ്കിലും പറഞ്ഞ ആൾക്കാരെ ഈ മാന്യ സംശയത്തിന്
അപ്പൊ സുബ്ഹി ളുഹർ വരെ ആവാം എന്നല്ലേ 😂😂😂