ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന് അന്ത്യാഞ്ജലി; കെപി യോ​ഹന്നാന്റെ സംസ്കാരം തിരുവല്ലയിൽ

Sdílet
Vložit
  • čas přidán 8. 05. 2024
  • ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന് അന്ത്യാഞ്ജലി; കെപി യോ​ഹന്നാന്റെ സംസ്കാരം തിരുവല്ലയിൽ
    #KPYohannan #BelieversChurch #thiruvalla #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 192

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj Před 24 dny +43

    എന്തൊക്കെ പറഞ്ഞാലും ആകാശവാണിയിൽ ഇദ്ദേഹത്തിന്റെ എന്നും രാവിലെ ഉള്ള msg എന്റെ കുട്ടികാലം തൊട്ട് കേൾകുമായിരുന്നു അതു ഒരു എനർജി തന്നെ ആയിരുന്നു.... ഈ അവസരത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു 🙏

    • @Hepsu
      @Hepsu Před 23 dny +3

      Same to you.

    • @susanvarghese4037
      @susanvarghese4037 Před 23 dny +5

      ശരിയാണ്.... അന്നൊക്കെ രാവിലെ, എന്റെ ഓർമ ശരിയെങ്കിൽ രാവിലെ 7 മണി ആകുമ്പോൾ.... ഇത്‌ ആത്മീയ യാത്ര... ഞാൻ kp യോഹന്നാൻ എന്ന് പറഞ്ഞു തുടങ്ങി കുറച്ചു സമയം മാത്രം ഉള്ള ആ പ്രഭാഷണവും പ്രാർത്ഥനയും കേട്ടിട്ടേ ഞാൻ സ്കൂളിലിലേക്ക് പോകാനുള്ള ബാക്കി കാര്യങ്ങൾ ചെയ്യുകയുള്ളായിരുന്നു... പിന്നീട് cash കുനിഞ്ഞു കൂടിയപ്പോൾ ആണ് ഇയാളുടെ ദൈവീകത ഇല്ലാതെ ആയത് എന്നാണ് എനിക്ക് തോന്നുന്നത്,

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Před 23 dny

      @@susanvarghese4037 സത്യം

    • @lizysunny7855
      @lizysunny7855 Před 22 dny +1

      1988 ഇൽ രാവിലെ സാറിന്റെ പ്രെസംഗം കേട്ട് ആണ് ഉണർന്നത്, വലിയ ആശ്വാസം ആയിരുന്നു അന്ന്, നല്ലവർക്ക് നല്ലവൻ, അല്ലാത്തവർക്ക് എന്നും കുറ്റം തന്നെ, വിധി ദൈവത്തിൽ മാത്രം RIp 🌹🌹🌹

    • @sherlyjoy8596
      @sherlyjoy8596 Před 22 dny

      അതെ അതെ ​@@Hepsu

  • @sajivdevan
    @sajivdevan Před 24 dny +72

    കാട്ടുകള്ളൻ വിജയന്റെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും

  • @mallusviewpoint9465
    @mallusviewpoint9465 Před 24 dny +112

    കള്ളപ്പണം എങ്ങനെ വെളുപ്പിക്കുമെന്ന് ചിന്തിച്ച് ഉറങ്ങാൻ പോലും കഴിയാതെയുള്ള ...കഷ്ടത നിറഞ്ഞ ജീവിതം അവസാനിച്ചു..
    KPY യാത്രയായി...😢😢😢😢

    • @Rincykur
      @Rincykur Před 22 dny

      ആരെങ്കിലും നല്ല മനുഷ്യർ നല്ല കാര്യങ്ങൾ ചെയ്യാൻ കൊടുത്ത പൈസ എങ്ങനാണ് കള്ളപ്പണം ആകുന്നതു. മനസ്സിൽ ആകുന്നില്ല. കള്ള നോട്ട് അടിച്ചും ചതിയും വഞ്ചന കാണിച്ചും ഒന്നും സമ്പാദിച്ചില്ലല്ലോ. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മെഡിക്കൽ കോളേജ് സ്കൂൾ അനാഥ കുട്ടികളെ സംരക്ഷിക്കനും പഠിപ്പൂക്കനും ആണ് സിംഹ ഭാഗവും ഉപയോഗിച്ചിട്ടുള്ളത്. ആരെങ്കിലും എന്തെങ്കിലും നന്മ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക. നമ്മുക്കെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവർ ചെയ്യുന്നു. അവരെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ NB: ഇദ്ദേഹത്തെ ഞാൻ ഇന്നെ നാൾവരെ ഞാൻ കണ്ടിട്ടില്ല സംസാരിച്ചിട്ടും ഇല്ല. ഇദ്ദേഹത്തിന്റെ സഭക്കാരനും അല്ല.

    • @Rincykur
      @Rincykur Před 22 dny +5

      ഇദ്ദേഹം ഒരുപാവപ്പെട്ടവന്റേം പണം അടിച്ചുമാറ്റി സ്വരൂപിച്ചു വച്ചു നമ്മുടെ പിതാമഹാന്മാർ (ഉദാ :പദ്മനാഭ temple) അടയിരുന്നപോലെ ആർക്കും ഒരുഗുണവും ഇല്ലാതെ പാഴായി കളഞ്ഞില്ലല്ലോ

    • @7800avn
      @7800avn Před 20 dny +1

      ​@@Rincykur അയ്യോ കഥ പറയാൻ തുടങ്ങിയാൽ താറാവു ഓടും kidaക്കിന്നിടത്തു ninnum

    • @georgethampan3531
      @georgethampan3531 Před 19 dny

      എത്രെയോ പാവങ്ങൾ ജീവിക്കുന്നു, 🙏

  • @panfi9166
    @panfi9166 Před 24 dny +82

    ലോകം മുഴുവനും നേടാൻ നോക്കി.. അവസാനം ലോകവും ഇല്ല, ആത്മാവും നഷ്ടപ്പെട്ടു😮 എന്തായാലും നരകത്തിൽ നല്ലൊരു സ്ഥാനം ഉണ്ടാകും

    • @Againstthesins
      @Againstthesins Před 24 dny +10

      💯💯💯💯. നിർഭാഗ്യവശാൽ യേശുവിൻ്റെ കള്ളപ്രവാചകനായി കണക്കാക്കപ്പെടുന്നു.... .. 😢😢😢

    • @sonysir1
      @sonysir1 Před 24 dny +1

      ​@@Againstthesinsvidhi okke thanne yelpicharunno

    • @elsycherian3327
      @elsycherian3327 Před 24 dny +8

      വിധിക്കരുത്......

    • @BONNYABRAHAM-ct6fw
      @BONNYABRAHAM-ct6fw Před 24 dny +5

      Arem vidikenda

    • @Rgofficial_reyan
      @Rgofficial_reyan Před 24 dny +4

      താൻ ആണല്ലോ വിധി പറയുന്ന ആൾ 😃

  • @Happyman-y7zx
    @Happyman-y7zx Před 24 dny +92

    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം?

    • @samdoserph5606
      @samdoserph5606 Před 23 dny +2

      Correct🤨

    • @John_Sobhan
      @John_Sobhan Před 22 dny +1

      ... First you learn this verse is a distorted one ... In original verse its ''life'' (ജീവന്‍), not ''soul'' (ആത്മാവ്) ...

    • @John_Sobhan
      @John_Sobhan Před 22 dny

      @@Happyman-y7zx ... I said to learn the verse correctly ... No need to go with ego ... Most of the people knows the distorted verse only which is done purposely by those's eye were in money & also to frighten people ... Jesus says about an unfaithful manager in Luke 16, which clearly says ''mamon'' (money) in itself is unethical/injustice ... It means one who are with Jesus Christ will not run after money ... Talking about Jesus & living as Jesus is different .... Today only talking about Jesus by all Religious heads ... They are nothing to do with Jesus instead of making money in the Name of Jesus ...

    • @sajanmathew3050
      @sajanmathew3050 Před 21 dnem

      @@John_Sobhan in the christian form both life and soul has the same meaning. The soul needs life, which is eternal. if the soul doesn't attain life that means it is dead. So there is no much difference technically.

    • @John_Sobhan
      @John_Sobhan Před 21 dnem

      @@sajanmathew3050 ... There is technical difference ... I said about the original verse ... Meaning giving by somebody is different ... What is death ?? ... Do not you have a 'mind' ...Where is the position of 'mind' in the physical body ... I think you will not say 'mind' is 'soul' ...

  • @bevatsunil4883
    @bevatsunil4883 Před 23 dny +11

    പതിവില്ലാത്ത സ്ഥലത്ത് പ്രഭാത സഞ്ചാരം. വാഹനം അപകടം. സംശയം ഇല്ലാത്തത് ഈ അപകടത്തിൽ പങ്കുള്ളവർക്ക് മാത്രം.

    • @justinjoseph9225
      @justinjoseph9225 Před 23 dny +3

      കറക്ട് .അവൻ്റെ അനുയായികൾ തന്നെ അവനെ തീർത്തു. ഇനി സ്വത്ത് വീതം വയ്ക്കൽ.😂😂

    • @SuperAbebaby
      @SuperAbebaby Před 22 dny

      കാര്യം ശരിയല്ല. പഠിക്കു

  • @SajimonAs-pg3ht
    @SajimonAs-pg3ht Před 24 dny +29

    K p yohanan ഒരു പ്രതികം മാത്രം . അദ്ദേഹത്തെ പ്പോലെ അനേകം ഉടായിപ്പ് സ്വാമിമാരും ഉസ്തദ് മാരും അച്ചന്മാരും ഈ നാട്ടിൽ ഉണ്ട്.

  • @Anoopnelson
    @Anoopnelson Před 24 dny +8

    Coment box മുഴുവൻ ഇദ്ദേഹത്തെ കുറിച്ച് ആരും നല്ലത് പറയുന്നില്ല.. 😮

  • @RachelJoseph-wr7ub
    @RachelJoseph-wr7ub Před 24 dny +17

    ഇവനെ ഒന്നു കുടഞ്ഞാൽ ചിലതൊക്കെ ശർദിക്കും

  • @susanbabu3515
    @susanbabu3515 Před 22 dny +5

    നിങ്ങളിൽ കുറ്റം ഇല്ലാത്തവർ കുറ്റം പറയട്ടെ. ആമേൻ

  • @user-gd4td5bx8q
    @user-gd4td5bx8q Před 24 dny +39

    വിദേശ മാഫിയയുടെ പണവും വാങ്ങി ഇന്നാട്ടിൽ അരാജകത്വം ഉണ്ടാക്കാൻ നടന്ന താറാവ് യോഹന്നാൻ എന്ന ഉടായിപ്പ് കാഞ്ഞു പോയി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

    • @angracejohn244
      @angracejohn244 Před 24 dny

      This is the truth. World over it happens...NWO groups knows how to use religion and pseudo spiritual leaders to influence political leaders and topple governments.

    • @samoommen2177
      @samoommen2177 Před 24 dny +5

      ഇത് പോല ഹോസ്പിറ്റൽ,ടിവി ചാനൽ ഉള്ള് മഹിളകൾ ഉണ്ട് അവരു ഇതു പോല ആണോ 😂

    • @BONNYABRAHAM-ct6fw
      @BONNYABRAHAM-ct6fw Před 24 dny

      Shut up you ...

    • @shibugeorge1541
      @shibugeorge1541 Před 24 dny +1

      ​@@samoommen2177HOly hell anno?

    • @Rincykur
      @Rincykur Před 22 dny

      നല്ല കാര്യം ചെയ്തത് ആരാജഗത്വം ആണന്നു അറിയില്ലാരുന്നു. മതം പറഞ്ഞു മാത്രം പാവം മനുഷ്യരെ 🤨തമ്മിൽ സ്പർദ്ധ വളർത്തി അധികാരത്തിനു വേണ്ടി തമ്മിൽ അടിപ്പിക്കുന്നതിനേക്കാൾ ഭേദം നന്മ ചെയ്യുന്നതാണ് ഉത്തമം

  • @sivadasanm.k.9728
    @sivadasanm.k.9728 Před 22 dny +5

    KPY യും അദ്ദേഹത്തിൻ്റെ സഭയും വിശ്വാസവും പ്രവർത്തനങ്ങളും കാരുണ്യവാനായ ദൈവത്തിൻ്റെ നിയോഗത്തിലും പാതയിലുമാണെങ്കിൽ ലക്ഷ്യം ചാരിറ്റിയും ജനസേവനവുമാണെങ്കിൽ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാൻ ചെയ്യാവുന്ന ഏറ്റവും മഹത്തരവും പുണ്യവുമായ ഒരു കാര്യം അദ്ദേഹത്തിൻ്റെ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ ജാതിമത ഭേദമന്യേ എല്ലാവർക്കും ലാഭേച്ഛയില്ലാതെ മിതമായ നിരക്കിൽ നല്ല ചികിത്സ നൽകുകയെന്നതാണ്. അതേപോലെ ആരാലും ഒരാശ്രയവുമില്ലാത്ത വൃദ്ധജനങ്ങളേയും കുട്ടികളേയും സംരക്ഷിയ്ക്കുന്നതും പുണ്യ പ്രവൃത്തി തന്നെയാണ്. പണം പാപമാണ്. പണം കുട്ടി വെയ്ക്കുന്നത് അതിലും പാപമാണ്. പാവങ്ങൾക്കു വേണ്ടി ഉപകരിയ്ക്കപ്പെടുമ്പോഴാണ്, അഭയസ്ഥാനമൊരുക്കുമ്പോഴാണ്, കാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോഴാണ് പണം പുണ്യമാകുന്നതും പാപമോചനം നൽകുന്നതും. മനുഷ്യന് ഉപകാരമില്ലാത്ത പണവും മരിച്ചു കിടക്കുന്ന മനുഷ്യനും വെറും പിണം മാത്രം !

  • @harinedumpurathu564
    @harinedumpurathu564 Před 24 dny +20

    കള്ളക്കച്ചവടം മറയാക്കി. കൂട്ടുകച്ചവടക്കാരൻ കൊടുത്ത പണി' ഞാൻടൂർ പോയി വരട്ടെ.

  • @jobinbabu4667
    @jobinbabu4667 Před 24 dny +22

    കള്ളപ്പണ ഒഴുക്ക് ഇനി കുറഞ്ഞു കിട്ടും😶😶

  • @talktosijo
    @talktosijo Před 24 dny +16

    My father used to play his speech every morning in old radio time

  • @gracyanu5778
    @gracyanu5778 Před 24 dny +13

    ആ വണ്ടി ഇടിക്കാൻ വന്നത് പോലെ ഉണ്ട ല്ലോ

  • @user-ec3ft7cy8q
    @user-ec3ft7cy8q Před 24 dny +3

    Fr sijo sounds like everything was well planned

  • @sajimonk.varghese4463
    @sajimonk.varghese4463 Před 24 dny +11

    ഹി ഈസ്‌ വെരി ബുദ്ധിമാൻ

  • @jayalekshmip4306
    @jayalekshmip4306 Před 24 dny +1

    😢😢

  • @skbankers4160
    @skbankers4160 Před 24 dny +10

    താറാവുകൾക്കെല്ലാം ഒരാഴ്ച ഭക്ഷണം കൊടുക്കാതെ അവറ്റകളേയും ഒരാഴ്ചത്തെ ദു:ഖാചരണത്തിൽ പങ്കെടുപ്പിക്കണം👍

    • @gsnipernew3.070
      @gsnipernew3.070 Před 24 dny

      അതിന്റെ കാഷ്ടം കോരുന്ന ജോലിയിൽ നിന്ന് നിനക്ക് കുറച്ചു ദിവസം അവധിയും കിട്ടും. കൊച്ചു കള്ളൻ! .

  • @sonyjaco7134
    @sonyjaco7134 Před 19 dny +3

    അദ്ദേഹം നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഞങളുടെ കുട്ടിക്കാലത്തു എല്ലാ ദിവസം k p യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കാൻ കാത്തിരിക്കും. അത് ഒരു പുതിയ എനർജി ആയിരുന്നു.. എത്ര നല്ല കാര്യങ്ങൾ ചെയ്തു. എത്ര പേരെ ക്രിസ്തു വിലേക്കു കൊണ്ട് വന്നു 🙏🙏🌹

  • @jacobjosephvellathottam9090

    ധനമോഹം ആർക്കും നല്ലതല്ല ആൽമാവും നഷ്ടപെട്ടു ത്തി എത്ര നേടിയാലും ഇത്രേ ഉള്ളു എന്നാലും മനുഷ്യൻ പഠിക്കില്ല

  • @joejim8931
    @joejim8931 Před 24 dny +16

    പറ്റിച്ചു പണം ഉണ്ടാക്കുന്നവൻ വെറും കയ്യോടെ പോകും.... 🤔

    • @nevinjohn9737
      @nevinjohn9737 Před 24 dny +3

      അല്ലാത്തവരും അങ്ങനെ തന്നേ പോകും

    • @Rgofficial_reyan
      @Rgofficial_reyan Před 24 dny +2

      അല്ലാത്തവർ ചാക്കിൽ കെട്ടി കൊണ്ട് പോകുമല്ലോ അല്ലെ 😆

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Před 24 dny

      😂😂😂😂​@@Rgofficial_reyan

    • @sherlyjoy8596
      @sherlyjoy8596 Před 22 dny

      ​@aminoa🤩🥹🥴🤦ntigaletsenjoywithre8725

    • @laisyrajesh2963
      @laisyrajesh2963 Před 20 dny

      Allathavr gpay cheyum pokunnidathotu l

  • @FaisalPamangaden
    @FaisalPamangaden Před 24 dny +4

    ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായിയെക്കാൾ മുന്നിൽ നിന്ന കർത്തൃദാസൻ

    • @changesinthelife6703
      @changesinthelife6703 Před 24 dny +2

      കൂടുതൽ ആള് കയറിയാലേ തിരക്കുണ്ടാകൂ എന്നാലേ ശബരിമലയിൽ വിമാനത്താവളം വരുകയുള്ളൂ വിമാനത്താവളം വരണമെങ്കിൽ സ്ഥലം ഏറ്റെടുക്കണം ഏത് സ്ഥലം 750 ഏക്കറിൽ പരന്ന് കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് അല്ലാ ഈ ചെറുവള്ളി എസ്റ്റേറ്റ് ആരാടെയാ ബിലിവേഴ്സ് ചർച്ചിന്റെ അതിന്റെ ചെയർമാൻ കെ.പി യോഹന്നാൻ എന്ന അത്തനേഷ്യസ് യഹന്നാൻ

    • @FaisalPamangaden
      @FaisalPamangaden Před 24 dny

      @@changesinthelife6703 ആരാധനാകേന്ദ്രത്തെ ടൂരിസ്റ്റ് കേന്ദ്രമാക്കാനുള്ള ഉഡായിപ്പുകൾ

  • @vinodvasu4352
    @vinodvasu4352 Před 24 dny +15

    എരുമേലി ദേവസ്വത്തിൻ്റെ 937 ഏക്കർ സ്ഥലം ബിലിവേഴ്സ് ചർച്ച് കൈവശപ്പെടുത്തിയതായി രാജമാണിക്കം 1As കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ശബരിമല വിമാനതാവളത്തിൻ്റെ പേരിൽ കച്ചവടം ചെയ്തു

  • @asiyabeevi8586
    @asiyabeevi8586 Před 24 dny +1

    😢

  • @jyothiraj7229
    @jyothiraj7229 Před 24 dny

    🎉

  • @jacobsamuel9963
    @jacobsamuel9963 Před 24 dny +1

    Who will get methran STICK and methran CAP?

  • @paulvonline
    @paulvonline Před 24 dny +6

    Adaranjalikal 🙏🙏

  • @harikrishnant5934
    @harikrishnant5934 Před 24 dny +3

    Thatti.. 😅😅 athra thanne. Vellappally aluva il swami Shwashathiye mukkiya pole😅😅😅

  • @binojbinojcmathew6961
    @binojbinojcmathew6961 Před 24 dny +4

    അവസാനം അറിയാം - ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ - അന്നും ഈ വീഡിയോ ഉണ്ടാവണം

  • @leelammathomas5899
    @leelammathomas5899 Před 20 dny

    Amen

  • @Thelord_458
    @Thelord_458 Před 16 dny

    ഇവന്റെയൊക്കെ പണി, പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം തന്നെ,,,,,,

  • @praveenrajrs8240
    @praveenrajrs8240 Před 24 dny +2

    🙏🙏🙏🌹

  • @prinscharles4817
    @prinscharles4817 Před 24 dny +1

    RIP❤️🌹🙏

  • @dewdrops660
    @dewdrops660 Před 24 dny +3

    എന്തെ താറാവിനെ ഒക്കെ ആര് നോക്കും തമ്പുരാനെ

  • @karnamanidebbarma6369
    @karnamanidebbarma6369 Před 24 dny

    🎉🎉🎉🎉🎉

  • @kmthomas7263
    @kmthomas7263 Před 24 dny +2

    മനുഷ്യൻ ഇത്രയൊക്കെ ഉള്ളൂ...!!??

  • @jaiktom-if4dh
    @jaiktom-if4dh Před 24 dny +20

    അദ്ദേഹം ഇവിടെ ആരുടേയും ധനം മോഷ്ടിച്ചിട്ടില്ല.വിദേശത്തുന്നു ധനം കൊണ്ടുവന്ന് ഏഷ്യയിലെതന്നെ മികച്ച
    മെഡിക്കൽകോളേജ് ഉണ്ടാക്കി.എത്രപേർക്കാണ് അദ്ദേഹം മൂലം ജീവിതമാർഗം ഉണ്ടായത്
    എത്ര അശരണർക്ക് അദ്ദേഹം ആശ്വാസം കൊടുത്തു.കേരളത്തിന്റെ
    ധനം മോഷ്ടിക്കുന്നവരെക്കുറിച്ച് വിലപിക്കൂ.😑

    • @user-ky9yt7xe1n
      @user-ky9yt7xe1n Před 24 dny +2

      ഞങ്ങളുടെ പിതാവ് ആരെയെങ്കിലും പറ്റിച്ചെങ്കിൽ അത് ഇന്ത്യയിൽ നിന്നല്ല വിദേശത്താണ്, ഇന്ത്യയിലെ ആരെയും കെപി യോഹന്നാൻ പറ്റിച്ചിട്ടില്ല,

    • @user-kx7mw7bb4t
      @user-kx7mw7bb4t Před 24 dny +3

      ആത്മീയത വിറ്റ് പണം ഉണ്ടാക്കിയ, മഹാൻ.

  • @shrpzhithr3531
    @shrpzhithr3531 Před 24 dny +8

    അച്ചായൻസ് മൊത്തത്തിൽ ടിയാനെതിരെ
    നെഗറ്റീവ് കമന്റ് ആണല്ലോ ഇടുന്നത്..
    മരണപെട്ട ഒരാൾക്കെതിരെ ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുന്നത് ഇതാദ്യം...

    • @gsnipernew3.070
      @gsnipernew3.070 Před 24 dny +1

      ഒരു പുല്ലിനും കൊള്ളാത്ത സനാധന ധര്മത്തിന്റെ ആൾക്കാർ ആണ് കൂടുതൽ

    • @selvaranirani6372
      @selvaranirani6372 Před 17 dny +1

      അതെ, ഞാനും ശ്രദ്ധിച്ചു.. എന്താ വാസ്തവം.

  • @Konnisaj
    @Konnisaj Před 24 dny +3

    ഇങാരെ പോലെ ഉള്ള ആൾക്കാരെ വെളുപ്പിക്കാൻ നടക്കുന്നവന്റ ഒക്കെ അവസാനം നാളെ ഇതുപോലെ ആയിരിക്കും

  • @binubk6485
    @binubk6485 Před 18 dny

    ആശ്വാസദായകൻ യേശുനയിക്കുന്ന ആത്മീയ യാത്രയിൽ പങ്കു ചേരാം 👍കുട്ടികാലം ഓർമ്മ വരുന്നു

  • @ashishtripuravlog
    @ashishtripuravlog Před 20 dny

    ⛪🙏🙏😭❤️

  • @gracymathew8432
    @gracymathew8432 Před 22 dny

    @shaji C S I bishop. Kallanim kazik

  • @rajedhransuresh165
    @rajedhransuresh165 Před 24 dny +4

    അടിമകളെ. വാസ്തവം തിരിച്ചു അറിയൂ

  • @sheelavarghese3934
    @sheelavarghese3934 Před 22 dny +1

    VERY SAD HIS DEATH. RIP

  • @royra4554
    @royra4554 Před 24 dny +1

    Kodikalude kallapanam eni enthu cheyyum 😢😢😢

  • @mollyvarughese8772
    @mollyvarughese8772 Před 20 dny

    Let god judge

  • @shaji7718
    @shaji7718 Před 24 dny +7

    ലോകത്തിൽ ആദ്യമായിട്ടാണ് വിവാഹം കഴിച്ച ഒരു തിരുമേനിയെ കാണാനാകുന്നത്

    • @Shaji-wh9dl
      @Shaji-wh9dl Před 24 dny +1

      നിങ്ങൾ ഈ ലോകത്തിൽ വന്നിട്ട് എത്ര ദിവസമായി ?

    • @greenstone4526
      @greenstone4526 Před 23 dny +1

      Nalla lokaparichayam Ila alle.

    • @user-lb8cn4mp7m
      @user-lb8cn4mp7m Před 23 dny

      @@Shaji-wh9dl😂😂

  • @thomasthomas-ny6km
    @thomasthomas-ny6km Před 24 dny +1

    Very sad. Heartfelt condolences. He did his job. His followers will continue it. Any business needs hard work and planning. He was very smart and intelligent. So within 45 years, he captured a small world. Money cannot grow in easy way. So he has taken Christ, Bible, charity etc as an instruments. Kollam Amma did same way. Lot of other people doing different ways for making money. Ofcourse he invested the money in good way. Lot of people livelihood. But his death was unexpected. Wait and see the future of his different Churches and other organizations.

  • @gamingshortzzzz4480
    @gamingshortzzzz4480 Před 24 dny +4

    American model ministerieis

  • @ayyappadasdas5532
    @ayyappadasdas5532 Před 24 dny +5

    തിരുമേനിയോ.... ഇയാൾ

  • @user-sz1sl5xs7s
    @user-sz1sl5xs7s Před 19 dny

    പണമുള്ളവന് പൂക്കളും സുഗന്ധവും വിലക്ക് വാങ്ങാം ,,പക്ഷെ ബാക്കി കാര്യങ്ങൾ എളുപ്പമല്ല,,ഒരു പിന്മാറ്റകാരന് കിട്ടുന്ന യാതനാ സ്ഥലം മുകളിൽ റെഡി ആണ്,,ഇപ്പോ അവിടെ കിടന്ന് ഒരുതുള്ളി വെള്ളത്തിന്‌ വിലപിക്കുന്നുണ്ടാവും 😮

  • @marythomas9292
    @marythomas9292 Před 24 dny +1

    RIP

  • @abcdf7132
    @abcdf7132 Před 19 dny

    ആരും പേടിക്കണ്ട തിരുമേനി ഉയർത്തെഴുനെല്കുംമാർപാപ്പ ആയിട്ട് ഇരിക്കും

  • @sibumathew7484
    @sibumathew7484 Před 24 dny +3

    The Christian community, renowned for their empathy and forward-thinking approach in Kerala, made a significant impact and catalyzed transformation across education, health, and the human development index in Kerala. No doubt, Kerala people are recognized all over the world becoz of this. And people like KP Yohannan were the front runners. Hats off to him for his meritorius services.

  • @jennykaipeng44
    @jennykaipeng44 Před 24 dny +1

    Rip

  • @manoje.p7869
    @manoje.p7869 Před 24 dny +4

    Convertion business running GOSPAL ASIA MD Mr Yohanan ....@RIP

  • @mekhasamuel
    @mekhasamuel Před 24 dny +19

    താറാവ് valarithiyirunuath അദ്ദേഹത്തിന്റെ father ആണ്, അത് ഒരു കുറച്ചിൽ ആണോ, ആണെന് കരുതുന്നില്ല... ഒരാൾ എഴുതുന്നതിന്റെ പുറകെ പോകാതെ നമ്മൾക്കെന് തോനുന്നു അത് പറയു.. Pinne മരിച്ചു പോയിലെ കളിയാക്കൽ വിട്, നാളെ നമ്മൾ ഓരോരുത്തരും പോകേണ്ടതാണ്, മറ്റുള്ളവരെ വിധിക്കാതെ നമ്മൾ നമ്മളെ വില ഇരുത്തു.... 🙏🙏

    • @gsnipernew3.070
      @gsnipernew3.070 Před 24 dny +4

      ഒരു പുല്ലിനും കൊള്ളാത്ത സനാധന ധര്മത്തിന്റെ ആൾക്കാർ ആണ് ഇങ്ങനെ കുറ്റം പറഞ്ഞു കമെന്റ് ഇടുന്നതു.

    • @gracymathew8432
      @gracymathew8432 Před 22 dny +1

      Who died with accident tomorrow any can tell

    • @Rincykur
      @Rincykur Před 22 dny

      ഇപ്പഴത്തെ രാഷ്ട്രീയക്കാരെ പോലെ പകൽ മോഷണം നടത്തിയില്ലല്ലോ

  • @pranav7027
    @pranav7027 Před 24 dny

    Kattumudich undakkiyitt oru purohitha padavii 😂😂

  • @baijupk8736
    @baijupk8736 Před 24 dny +6

    താറാവ് യോഹന്നാൻ എന്ന ഫ്രോഡ്😂

  • @PR-dz3yl
    @PR-dz3yl Před 24 dny +1

    Marichu...allathe andharichathalla..

  • @prasadnair6834
    @prasadnair6834 Před 24 dny +2

    കോലഞ്ചേരിയിൽ ഒരു യോഹന്നാൻ ഉണ്ടല്ലോ

    • @dreamsideas6195
      @dreamsideas6195 Před 24 dny

      Athu vere athu nerathe marichu

    • @autumn5226
      @autumn5226 Před 24 dny

      അതു പ്രൊഫ. യോഹന്നാൻ

  • @shajuthomas2482
    @shajuthomas2482 Před 24 dny +1

    Alancheryude.aparan

  • @user-kl8ms6qv6i
    @user-kl8ms6qv6i Před 22 dny

    Father sijo ??????????

  • @NatureBeauty-ln7sy
    @NatureBeauty-ln7sy Před 23 dny +1

    മരിക്കാൻ പോയതാണോ

  • @manojkrishna8839
    @manojkrishna8839 Před 19 dny

    Look at that road. People who have common sense will never say it's an accident. It's obviously a homicide. Shame on these liars!

  • @elizabathejohn3162
    @elizabathejohn3162 Před 23 dny +1

    Condolences

  • @simonmathew6309
    @simonmathew6309 Před 18 dny

    No one would walk on a street with 55mph speed limit and zero sidewalks. 😅 inside his compound in Wills point there is more than enough acres for this man to walk. He only found space to walk outside his special gated compound?

  • @user-zh1qe2un5n
    @user-zh1qe2un5n Před 20 dny

    oru samsayom illa ellam bhangiyayi nadannu

  • @harish60944
    @harish60944 Před 24 dny

    Kodiswaranaya Achayan pokumbol oru pathhu Rupay koduthu vidanne, aarellam sandhoshikkunnu

  • @baijuvjoseph9636
    @baijuvjoseph9636 Před 24 dny +1

    ഉടായിപ്പ് കുറച്ചു നാൾ കൂടി ജീവിച്ചിരുന്നങ്കിൽ. കുറച്ചു കുടി പറ്റിച്ചേനെ

  • @indian6346
    @indian6346 Před 24 dny +4

    ആദരാഞ്ജലി.

  • @Jaleelpathoor
    @Jaleelpathoor Před 23 dny

    1000കോടി അതാ പെട്ടിയിൽ വെള്ള പുതച്ച് ഉറങ്ങുന്നു

  • @pranav7027
    @pranav7027 Před 24 dny +1

    Saayippinte aasanamnakki koottam avarde culture aaswadikkan vendipoyathalle 😂 odukkam ingane

  • @Maximus12346
    @Maximus12346 Před 24 dny +2

    RIP💐

  • @jeevanthomas3198
    @jeevanthomas3198 Před 19 dny

    സഖാവ് സിജോ അച്ചന് ഈ മരണത്തിൽ പങ്കുണ്ടോ? സഭക്ക് ആശങ്ക ഇല്ല എന്ന് പറയുന്നതിൽ അപാകത ഇല്ലേ?

  • @elsaj2485
    @elsaj2485 Před 23 dny

    I dont know what he did with his money. If he had done good things its good. Americans donate because they too want to c some developments for the people in india he should have started this medical college in north Infia where poor people have absolutely nothing..

  • @sureshm.s7118
    @sureshm.s7118 Před 24 dny

    Pavangalkku antho chaithu,evante schoolil oru pavappettavante kunjundo,evante hospitalil free aayit rogikale nnokkumo,mindathirunnu njan daivamennu arinju kolluka,vachanam athra curecta,aaare kalippichalum daivam unde annoru chinda venam daivam parasya kolam aakki kalum,

  • @rajuchellayan7401
    @rajuchellayan7401 Před 23 dny +1

    May his soul rest in peace...... 🙏🙏🌹

    • @susanvarghese4037
      @susanvarghese4037 Před 23 dny

      No... Never... ഒരിക്കലും കിട്ടില്ല ഇവന് ശാന്തി

  • @tonysunny5747
    @tonysunny5747 Před 24 dny +4

    Udaippu yohannan

  • @ajipoulose6051
    @ajipoulose6051 Před 24 dny +6

    പ്രിയ തിരുമേനിക്കെ ആദരാഞ്ജലികൾ.... പാർത്ഥനയോടെ 🙏

    • @harikrishnant5934
      @harikrishnant5934 Před 24 dny +3

      😂😂😂😂😂😂😂

    • @royra4554
      @royra4554 Před 24 dny

      😂😂😂😂​@@harikrishnant5934

    • @rajedhransuresh165
      @rajedhransuresh165 Před 24 dny

      പ്രാര്‍ത്ഥന. നീയൊക്കെ അടിമ

    • @justinjoseph9225
      @justinjoseph9225 Před 23 dny

      ഏതായീ പൊട്ടക്കണ്ണൻ അടിമ?😂😂

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 24 dny +2

    പരിശുദ്ധ പിതാവേ., അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, അങ്ങേ ഞങ്ങൾ വണങ്ങുന്നു, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.,
    പരിശുദ്ധ പിതാവിന്റെ ഭാര്യയുടെയും മക്കളുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു 🌹🌹🌹

  • @daisyvarghese6499
    @daisyvarghese6499 Před 21 dnem

    പ്രിയ പിതാവേ സമാധാനത്തോടെ പോക.....

  • @georgekc2152
    @georgekc2152 Před 24 dny

    Swayem Vizudhen ahyi Preigyapichu Kanadaykkamahyirunu, elei Chanelukarei ????

  • @user-of3ml5cz6x
    @user-of3ml5cz6x Před 24 dny

    😂😂😂😂

  • @Samdex92
    @Samdex92 Před 24 dny +1

    Oral marichu kidakumbozhum ingane cheetha vilikunnvar swayam aanu taazhnu pokunnath. Samskara shoonyatha allathe enthu parayan?

  • @user-hv5uk4tt1z
    @user-hv5uk4tt1z Před 20 dny

    ഒരാൾ കള്ളൻ

  • @pioneer2366525
    @pioneer2366525 Před 24 dny +4

    🤣🤣🤣🤣🤣🤣🤣😂😂😂

  • @josephkj426
    @josephkj426 Před 21 dnem

    Kalla himaaar ibalees kafeeeer swanan CHATHHHU malachhhu.kalla himar.

  • @sherlyskaria3508
    @sherlyskaria3508 Před 22 dny

    Yohannan is froud,what about other frouds? Amritanandamayi,Vellappally,pinarayi,etc anyone can do anything against them.If anybody talk about them they will be no more. Pothujanam kazhutha.we are the followers of them

  • @jayalekshmip4306
    @jayalekshmip4306 Před 24 dny

    😂😂

  • @sajithkumar2923
    @sajithkumar2923 Před 24 dny +2

    സ്വാമി ശരണം

  • @mathewgeorge5657
    @mathewgeorge5657 Před 22 dny

    A Pastor who want name and fame in the name of Christ became a self proclaimed Methran. What a shameful act he did and ordained so many fraud Bishops and acquired throusand of acres land and hospitals to boost his wealth. Shameful nan..

  • @Zuzann12
    @Zuzann12 Před 22 dny

    Ia m also worked the same organisation OM studied KPYohann,s biblical seminar y byGods grace Iam following Jesus

  • @user-cq1yh4vn6t
    @user-cq1yh4vn6t Před 24 dny

    ശബരിമല യുവതീപ്രവേഷന വിധിക്ക് വേണ്ടി കോടികൾ ഇറക്കി പ്രവർത്തിച്ച മുഖ്യ സൂത്രധാരന് എരുമേലി എയർപോർട്ടിൽ ഇറങ്ങാൻ അയ്യപ്പൻ അവസരം കൊടുത്തില്ല😓😓😓

  • @pakkarn3757
    @pakkarn3757 Před 24 dny +2

    Duck annan😂

  • @indian6346
    @indian6346 Před 24 dny +11

    അദ്ദേഹത്തേ ക്രൂശിക്കാൻ അദ്ദേഹം എന്തു പാപം ചെയ്തു. അദ്ദേഹം പണം ഉണ്ടാക്കിയെങ്കിൽ അത് ജനത്തിനാണ് ക്ഷേമത്തിനാണ്. മരണ ശേഷം സമ്പാദ്യം കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് അദ്ദേഹത്തിനറിയില്ലയോ.അപ്പോൾ അതല്ല കാര്യം .ഓരോ സ്ഥാപനങ്ങൾ തുടങ്ങാൻ പണം വേണം. അത് ജനത്തിനു വേണ്ടി. ക്രിസ്തുവിനേക്രൂശിച്ചവരല്ലേ.KPY യേ കുറ്റം പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ .ഫ്രാങ്കോമാരേയാണെങ്കിൽ പിതാവേ എന്നു വിളിച്ചു ചുമന്നും കൊണ്ടു നടക്കും.

    • @saralraj6839
      @saralraj6839 Před 24 dny

      പണം എന്തിനാണ് മതം മാറ്റാൻ? ഇതര വിഭാഗങ്ങൾ പണം വെച്ച് മതം മാറ്റിയാൽ വർഗീയത, ഇവൻ ചെയ്താൽ മതേതരം. കോപ്പ്.

    • @justinjoseph9225
      @justinjoseph9225 Před 23 dny

      നീയും അടിമ വിശ്വാസി.😂😂

  • @susanvarghese4037
    @susanvarghese4037 Před 24 dny

    ഇദ്ദേഹത്തെ ഖബർ അടക്കുന്നത് സിറിയയിലെ കരീമോ, നാട്ടിലെ ശ്രെഷ്ടനോ... അതോ സ്വയം പ്രഖ്യാപിത മലങ്കര മെത്രാപൊലീത്തയോ.... ആരേലും പോകണ്ടേ...വിശുദ്ധ . മൂറോൻ അത് എങ്ങനെ ഈ സ്വയം പ്രഖ്യാപിത സഭയിൽ എത്തിയുട്ടുണ്ട് എങ്കിൽ....വിശുദ്ധ മൂറോനെ വിറ്റ് കാശ് ആക്കി എങ്കിൽ.... അപ്രേം കരീം തന്നെ വന്ന് ഖബർ അടക്കണം...

  • @pottanmamath-bs7qq
    @pottanmamath-bs7qq Před 23 dny +1

    അദ്ദേഹം നല്ല മനുഷ്യൻ ആണ്.