Parishudhathmave Shakthi | പരിശുദ്ധാത്മാവേ | Malayalam Christian Song | Roy Puthur|Match Point Faith

Sdílet
Vložit
  • čas přidán 21. 09. 2021
  • Presenting Malayalam Christian Devotional Song "Parishudhathmave Shakthi Pakarnnidane" "പരിശുദ്ധാത്മാവേ"
    ▪︎Singer : Roy Puthur
    ▪︎Lyrics & Music: Traditional
    ▪︎Programming : Blesson Issac
    ▪︎Recording : RealTone Sound Studio
    ▪︎Mix & Master : Anoop
    ▪︎DOP : Vishnu Chennappara
    ▪︎Edit : Sreehari RealMedia
    💙Subscribe Now►bit.ly/3fdmJE8
    ▶️Parishudhathmave shakthi pakarnnidane
    aviduthe balam njangalkkaavashyamennu
    karthaave nee ariyunnu
    Aadya nutandile anubhavam pol
    athishayam lokathil nadanneeduvan
    aadiyil ennapol aathmave
    amitha balam tharane
    Lokathin moham vittodiduvan
    sathannya shakthiye jaicheduvan
    dheerathayodu nin vela cheyvan
    abhishekam cheithedane
    Krupakalum varangalum jyolichiduvan
    njangal vachanathil verunni valarnniduvan
    pinmazhaye veendum ayakename
    nin janam unarnniduvan
    🎵Streaming On:
    🎶open.spotify.com/track/2CA62K...
    🎶 / parisudhathmaave-sakth...
    🎶gaana.com/song/parisudhathmaa...
    🎶www.jiosaavn.com/song/parisud...
    🎶music.amazon.in/albums/B09BDH...
    🎶m.resso.app/ZSe1kTmEu/
    🎶www.shazam.com/track/57941690...
    🎶www.freegalmusic.com/search-p...
    ▶️പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്
    കർത്താവേ നീ അറിയുന്നു
    ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ
    അതിശയം ലോകത്തിൽ നടന്നീടുവാൻ
    ആദിയിലെന്നപോൽ ആത്മാവേ
    അമിതബലം തരണേ
    ലോകത്തിൻ മോഹം വിട്ടോടിടുവാൻ
    സാത്താന്യശക്തിയെ ജയിച്ചീടുവാൻ
    ധീരതയോടു നിൻ വേല ചെയ്‌വാൻ
    അഭിഷേകം ചെയ്തിടണേ
    കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ
    ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ
    പിന്മഴയെ വീണ്ടും അയയ്ക്കേണമെ
    നിൻ ജനം ഉണർന്നീടുവാൻ
    #പരിശുദ്ധാത്മാവേശക്തി #RoyPuthur #Parishudhathmaveshakthi
    #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2021,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • Hudba

Komentáře • 166

  • @manjuabypaul408
    @manjuabypaul408 Před 3 měsíci +10

    പരിശുദ്ധത്മാവേ എന്റെ മോളുടെ resultinte മേൽ പ്രവർത്തിക്കണേ അവളെ ജയിപ്പിക്കണേ എല്ലാ വിഷയത്തിനും 🙏

  • @user-mj9rc5kc3n
    @user-mj9rc5kc3n Před měsícem +2

    പരിശുദ്ധത്‌മവ എന്റെ കടങ്ങൾ തീർത്തു തരണം

  • @johnsonjoseph1210
    @johnsonjoseph1210 Před měsícem +2

    പരിശുദ്ധാത്മാവേ എന്റെ കടബാധ്യത എടുത്ത് മാറ്റി തരണമേ

  • @user-yw5gk8jd3v
    @user-yw5gk8jd3v Před 4 měsíci +4

    മനസ്സിൽ വിഷമങ്ങൾ നിറയുമ്പോൾ ആശ്വാസത്തിനായി ഞാൻ കേൾക്കുന്ന ഗാനം റോയ് പാടുമ്പോൾ ആ ഗാനത്തിന്റെ മനോഹാരിത കൂടുന്നു പരിശ്ശൂദാത്മാവ് എനിക്ക് ശക്തിയും ബലവും തരണേ

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടണമേ

  • @saraswathyk9867
    @saraswathyk9867 Před 2 lety +6

    പരിശുദ്ധൽമാവേ ശക്തി pakarnidane

  • @kcjohnson1391
    @kcjohnson1391 Před 2 lety +26

    ഈ ഒരു പാട്ട് ഇത്രയും മനോഹരമായി പാടുവാൻ കഴിയുമെന്ന് അറിയില്ലായിരുന്നു, എന്തായാലും അതി മനോഹര ആലാപനം ആയിരുന്നു

  • @heavensmusic5745
    @heavensmusic5745 Před 2 měsíci +3

    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    അവിടത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവെ നീ അറിയുന്നു
    അവിടത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവെ നീ അറിയുന്നു
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    ആദ്യനൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നിടുവാൻ ആദ്യനൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നിടുവാൻ ആദിയിലെന്നപോലാത്മാവേ..
    അമിതബലം തരണേ..
    ആദിയിലെന്നപോലാത്മാവേ
    അമിതബലം തരണേ..
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    ലോകത്തിൻ മോഹം വിട്ടോടുവാൻ സാത്താന്റെ ശക്തിയെ ജയിച്ചിടുവാൻ ലോകത്തിൻ മോഹം വിട്ടോടുവാൻ സാത്താന്റെ ശക്തിയെ ജയിച്ചിടുവാൻ ധീരതയോടു നിൻ സേവ ചെയ്വാൻ അഭിഷേകം ചെയ്‌തിടണേ
    ധീരതയോടു നിൻ സേവ ചെയ്വാൻ അഭിഷേകം ചെയ്‌തിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ
    വേരൂന്നി വളർന്നിടുവാൻ..
    കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ
    വേരൂന്നി വളർന്നിടുവാൻ..
    പിൻമഴയെ വീണ്ടും അയയ്ക്കണമേ..
    നിൻ ജനം ഉണർന്നിടുവാൻ
    പിൻമഴയെ വീണ്ടും അയയ്ക്കണമേ..
    നിൻ ജനം ഉണർന്നിടുവാൻ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    അവിടത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവെ നീ അറിയുന്നു
    അവിടത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവെ നീ അറിയുന്നു
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
    പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ..

  • @saraswathyk9867
    @saraswathyk9867 Před 2 lety +6

    ആദ്യമേ ഇഷ്ട്ടമുള്ള ഗാനങ്ങളാണ് parishudhalmave ശക്തി pakarnidane അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവെ നീ ariyunnu

  • @saraswathyk9867
    @saraswathyk9867 Před 2 lety +35

    കർത്താവിന്റെ പാട്ടുകൾ ഇത്ര മനോഹരമായി പാടുവാൻ കർത്താവ് മോനെ അനുഗ്രഹിച്ചല്ലോ എല്ലാ പാട്ടുകളും വ്യത്യസ്തമായ രീതിയിലാണ് മോന് പാടുന്നത്

  • @seemaantony4114
    @seemaantony4114 Před 2 lety +12

    🙏എന്തൊരു ഭക്തി സാന്ദ്ര മായ ആലാപനം.... 👌👍. അഭിനന്ദനങ്ങൾ........... 🌹🥰

  • @saraswathyk9867
    @saraswathyk9867 Před 2 lety +7

    എന്നും രാവിലെയും വൈകുന്നേരവും ഈ song കേൾക്കും nalla song ആശ്വാസം കിട്ടുന്ന song

    • @pjshinekumar
      @pjshinekumar Před rokem

      ഞാനും അങ്ങനെ തന്നെ ചെയ്യാറുണ്ട്🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടേണമേ.

  • @kunjumolthankachan3874

    Amen

  • @neasaragchurch
    @neasaragchurch Před rokem +2

    பரிசுத்ததாத்மாவே சக்தி பகர்ந்நிடநே
    அவிடுத்தே பலம் ஞாங்கள்க்-அவஷ்யமென்னு
    கர்த்தாவே நீ அறியுன்னு
    ஆதியா நூற்றாண்டிலே அனுபவம் போல்
    அதிசய லோகத்தில் நடந்திடுவேன்
    ஆதியிலென்ன போல் ஆத்மாவே
    அமித பலன் தரனே
    லோகத்தின் மோகம் விட்டோடீடுவான்
    சத்தானிய சக்தியே ஜெயிச்சிடுவான்
    தீரதயோடு நின் வேல செய்வான்
    அபிஷேகம் செய்திடனே
    கிருபகளும் வரங்களும் ஜொளிச்சிடுவான்
    ஞாங்கள் வசனத்தில் வேறூன்றி வளர்ந்திடுவான்
    பின் மழையே வீண்டும் ஆயக்கெனமே
    நின் ஜனம் உணர்ந்தேன்

    • @manickamr226
      @manickamr226 Před rokem

      Super bro இதே போல் எல்லா பாட்டையும் Transtalte செய்யுங்க

  • @thomascherian6297
    @thomascherian6297 Před 2 lety +5

    I have been singing this song early in the morning.Amazingly Holy spirt helping me and strengthening me.

  • @sheebadiva8962
    @sheebadiva8962 Před měsícem

    Amma maathave ente mone lechuttan vilikkan kripayundakane maathave🙏🙏🙏🙏 manasinu sakthi kodukkane ente monu🙏🙏🙏🙏

  • @shirlydavis9898
    @shirlydavis9898 Před 5 měsíci

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടണമേ!🙏🙏🙏🙏

  • @sushamamullick7911
    @sushamamullick7911 Před 3 měsíci

    Super song sung beautifuly

  • @AnnaBijoy
    @AnnaBijoy Před 2 měsíci

    ❤❤❤❤❤❤❤❤

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Před 4 měsíci

    Amen,Amen,Amen

  • @jancysanthosh3800
    @jancysanthosh3800 Před rokem

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടണേ

  • @sheebadiva8962
    @sheebadiva8962 Před měsícem

    Parisudda maathave ente molede koode amma undayirikkane🙏🙏🙏🙏safe aayi avide ethikkenameee🙏🙏🙏

  • @minimolminimol9789
    @minimolminimol9789 Před 6 měsíci

    ❤❤❤❤❤ sthothram appaa

  • @rajeswariradha9094
    @rajeswariradha9094 Před 4 měsíci

    amen ❤

  • @user-iq1gr3mm2p
    @user-iq1gr3mm2p Před měsícem

    ❤❤❤my hostel prayer song ❤

  • @lizymolajivarghese5677
    @lizymolajivarghese5677 Před rokem +1

    AMEN AMEN AMEN AMEN AMEN

  • @sajansv512
    @sajansv512 Před rokem

    Eashu appan jevikunu ath karnam njanum jevikunu🙏🙏🙏🙏🙏🙏 sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram

  • @rebeka5074
    @rebeka5074 Před 2 lety +2

    💝💝ദൈവം അനുഗ്രഹിക്കട്ടെ റോയ്ച്ചാ 💝💝

  • @vavalincy883
    @vavalincy883 Před 2 lety +1

    ആമേൻ ഹല്ലേലുയ 🙏🙏♥️❤

  • @elsyelsy4
    @elsyelsy4 Před 2 lety +1

    സൂപ്പർ. സൂപ്പർ
    Roymona

  • @peternelson9407
    @peternelson9407 Před rokem

    Parisuthalmavey enney shayikkaney shakthi tharaney ee pattu kelkumbol manasinu santhoshem nalla pattanu

  • @jobinbenchamin4107
    @jobinbenchamin4107 Před 11 měsíci +1

    ❤❤❤❤

  • @abigailannabiju
    @abigailannabiju Před 2 lety +8

    Blessed Voice... We all are proud of u Roy uncle❤😍

  • @shirlydavis9898
    @shirlydavis9898 Před 5 měsíci

    Nice song!🙏🙏🙏

  • @user-bc5jf2qb1r
    @user-bc5jf2qb1r Před rokem +2

    Supper God Bless you

  • @shijinjohnsonjohnson6983

    🙏🏻🙇‍♂️🙏🏻ദൈവത്തിനു എന്നും എന്നേക്കും മഹത്വം 🙏🏻🙇‍♂️🙏🏻

  • @aswathimanoj1791
    @aswathimanoj1791 Před 2 lety +1

    Nalla song annu super voice

  • @Grace-pp3dw
    @Grace-pp3dw Před 2 lety +1

    Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91

  • @jijeshj991
    @jijeshj991 Před 5 měsíci

    Superr ayee padiii...but voice excellent .

  • @joymurickal7617
    @joymurickal7617 Před rokem +1

    I like this version

  • @rasiateacher9080
    @rasiateacher9080 Před 2 lety +2

    Super song👍👏👏👏💖

  • @varghesev.a.7628
    @varghesev.a.7628 Před rokem +2

    Oh Jesus please help, save and bless Sandra for her future studies and further studies in India.
    Oh Jesus please help, save and bless me, my family, children and grandchildren for their studies, projects,, exams visas and jobs. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.

  • @lizymolajivarghese5677
    @lizymolajivarghese5677 Před rokem +1

    9RAISE THE LORD

  • @rubynelson7145
    @rubynelson7145 Před 2 lety

    Ysuvey thanks veedu pani poorthikarihu tharaney ameen

  • @saraswathyk9867
    @saraswathyk9867 Před 2 lety

    എന്നും മോന്റെ song കേൾകുംനല്ല ആശ്വാസം കിട്ടുന്ന song

  • @sanjaykumarmathangi8726
    @sanjaykumarmathangi8726 Před 9 měsíci +1

    Wonderful ❤

  • @sherinkarikottu3000
    @sherinkarikottu3000 Před 2 lety +4

    Roychayaa... Supperr....
    Great feel ....😍😍😍🙏🙏🙏

  • @athirasubin9536
    @athirasubin9536 Před 2 lety +4

    we're in 2021, but this song is still a inspiration.. Roychan's voice is marvelous❤️❤️❤️

  • @gloriaantony6878
    @gloriaantony6878 Před 2 lety +1

    നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @bhul3960
    @bhul3960 Před rokem +1

    മനോഹരം 🥰🙏

  • @Sachinedwin
    @Sachinedwin Před rokem +1

    My favourite song 😍😍

  • @saraswathyk9867
    @saraswathyk9867 Před 2 lety

    സൂപ്പറായി പാടി mon പാടുന്ന എല്ലാ പാട്ടും nalla rasamund

  • @saraswathyk9867
    @saraswathyk9867 Před 2 lety

    മോൻ മനോഹരമായി പാടി nalla രസമുണ്ട് കേൾക്കാൻ സൂപ്പർ song

  • @saraswathyk9867
    @saraswathyk9867 Před 2 lety

    മോൻ ഇത് പാട്ടും superai പാടും
    Nalla ആശ്വാസവും സമാദാനവും കിട്ടുന്ന song

  • @gopika5399
    @gopika5399 Před 2 lety +1

    Beautiful song

  • @NISHAOFCL
    @NISHAOFCL Před 2 lety +2

    This song is really Powerful 💛🙏🏻

  • @joisyalexander
    @joisyalexander Před 2 lety +2

    Touching song and singing!!!

  • @jbrj_productions
    @jbrj_productions Před 2 lety +1

    Very nice singing👍🙏🙏🙏🙏

  • @oommenthomas9842
    @oommenthomas9842 Před rokem +1

    Sung beautifully 👍

  • @manikandanmanikandanc4325

    Nice Song

  • @saraswathyk9867
    @saraswathyk9867 Před 2 lety

    Mon പാടുന്നത് കേൾക്കാൻ എന്തൊരു താല്പര്യമാണ് സ്വർഗത്തിൽ നിന്ന് തെരെഞ്ഞെടുത്ത സ്വർഗീയ gayakan

    • @chinceantony6746
      @chinceantony6746 Před 5 měsíci

      😊😅😅😅😅88888880😊 5:51 😊😊😊😊⁰898889⁰798000978888⁸

  • @varghesek2395
    @varghesek2395 Před rokem +1

    Very good singing. Keep it up.

  • @JobyJose07
    @JobyJose07 Před rokem +1

    Beautiful 👏👏👏

  • @jaguar_paw4697
    @jaguar_paw4697 Před rokem +1

    Amazing 😍

  • @jijeshj991
    @jijeshj991 Před 5 měsíci

    Excellent song

  • @SonaSusanVarghese
    @SonaSusanVarghese Před 9 měsíci

    ❤️❤️❤️❤️

  • @saraswathyk9867
    @saraswathyk9867 Před 2 lety

    സൂപ്പർ song

  • @julieanu6283
    @julieanu6283 Před rokem

    💟AmeN💟🙏

  • @princemathew9748
    @princemathew9748 Před rokem

    Blessed Divine Voice..
    Beautiful indeed by Holy Spirit. 🙏🙏🙏

  • @saraswathyk9867
    @saraswathyk9867 Před 2 lety

    മോന് ആദ്യമേ padikoodayirunno🙄ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങൾനല്ല ആശ്വാസമാണെല്ല ഗാനങ്ങളും kelkumbol

  • @bineshk.t1867
    @bineshk.t1867 Před rokem

    മനോഹരമായ ആലാപനം...👌♥️👌

  • @bibin9668
    @bibin9668 Před 2 lety

    Br Roy sir very gd 🤝👍👌👑

  • @joycebiju8340
    @joycebiju8340 Před 2 lety +2

    Blessed voice dear.. 🥰🥰

  • @monbypodimon
    @monbypodimon Před 2 lety +1

    super da❤️

  • @raniemmanuel3090
    @raniemmanuel3090 Před rokem

    🙏🙏🙏

  • @prasadj4306
    @prasadj4306 Před rokem

    👍❤️🙏🌹

  • @josephvarughese5866
    @josephvarughese5866 Před 2 lety +1

    Nice

  • @gopika5399
    @gopika5399 Před 2 lety

    God bless your future

  • @atulnavinkerketta3485

    I am from Jharkhand listening this song with great devotion.
    Good voice chata keep it up.......

  • @ashelyvarghese7842
    @ashelyvarghese7842 Před 2 lety

    Nice 👍👍🥰

  • @sherin8851
    @sherin8851 Před rokem

    Nice❤🎉

  • @valsammathampy9526
    @valsammathampy9526 Před 2 lety

    Marvelous sound. Praise the LORD

  • @meenuasad6661
    @meenuasad6661 Před rokem

    🥰🥰🥰

  • @sebastiank.v.1885
    @sebastiank.v.1885 Před rokem

    അമിത ബലം തരണേ എന്നത് തെറ്റാണ്. അധിക ബലം ആണ്‌ വേണ്ടത്.

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 8 měsíci

    3:16 3:21 3:24

  • @mercyshajuofficial7251

    👌🏻👌🏻👌🏻👌🏻💓

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 7 měsíci

    2:45

  • @anujohn6771
    @anujohn6771 Před 2 lety

    Blessed singing dear 🙏👏🏻💐

  • @joemonabraham3495
    @joemonabraham3495 Před rokem

    V YOU BROTHER

  • @sherinkarikottu3000
    @sherinkarikottu3000 Před 2 lety

    ♥️♥️♥️😍😍😍

  • @renygeorge9927
    @renygeorge9927 Před 2 lety

    Beautiful

  • @sujaanikumar6453
    @sujaanikumar6453 Před 2 lety

    Supper

  • @cyril_c_oommen1996
    @cyril_c_oommen1996 Před 2 lety

    😍😍😍😍😍

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 7 měsíci

    1:42

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 7 měsíci

    2:40

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 7 měsíci

    3:16

  • @__.lio._ra._h.__2838
    @__.lio._ra._h.__2838 Před rokem

    Superb...☺🌼......

  • @ZephyrHeavenlyBreeze
    @ZephyrHeavenlyBreeze Před 2 lety

    ❤❤🙏

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 7 měsíci

    1:09