Nalloril Sunthariye Malayalam Christian Song | Sheena Sonu

Sdílet
Vložit
  • čas přidán 8. 09. 2023
  • ‪@sheenasonu5533‬
    Nalloril Sunthariye Malayalam Christian Song |
    Lyrics & Music : Pr. C S Mathew Kariamplave
    Orchestra : Shyjan Paul
    Vocal : Sheena Sonu
    Camera : Sonu Thomas

Komentáře • 337

  • @user-ec1yj7qd9t
    @user-ec1yj7qd9t Před měsícem +14

    പ്രാണപ്രീയനെക്കുറിച്ചുള്ള വർണ്ണന എത്ര മനോഹരം. ആലാപനം വളരെ ഹൃദ്യം. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jaya-tf9ve
    @jaya-tf9ve Před měsícem +11

    അപ്പാ വർണ്ണിപ്പാൻ കഴിവില്ലപ്പാ 🙏🙏 ഈ ഏഴയായ എന്നെയും കുടുംബത്തെയും അങ്ങയുടെ കയ്യിൽ തരുന്നപ്പാ 🙏🙏🙏🙏❤️

  • @manjumonica7458
    @manjumonica7458 Před měsícem +27

    സത്യം... എന്റെ പ്രാണപ്രിയൻ പതിനായിരം മണവാളരിൽ അതിസുന്ദരൻ തന്നെ ആണ് നീ മതി കർത്താവെ എനിക്ക് നീ മാത്രം മതി പാൽ പോലെ പരിശുദ്ധമായ കണ്ണുകൾ ഉള്ള എന്റെ പ്രിയനേ നിനക്ക് തുല്യം ചൊല്ലുവാൻ മറ്റാരും തന്നെ ഇല്ല എന്റെ മണവാളനെ Hallelujah Amen🤲🏻🙏🏻💞🫶🏻🌹

  • @joshymonattickal7370
    @joshymonattickal7370 Před měsícem +13

    എന്റെ പ്രിയൻ പതിനായിരം പേർകളിൽ സുന്ദരൻ 🙏🙏🙏❤❤

  • @varghesethadathil3789
    @varghesethadathil3789 Před 2 měsíci +12

    മനോഹരം ആയ ആലാപനം. ഈ ശബ്ദവും ആ പുഴയുടെ ഒഴുക്കും ഈണവും ഒരുപോലെ മനോഹരം 🙏🙏👍👍,

  • @bijuthomas4503
    @bijuthomas4503 Před měsícem +12

    ഈ song പലരും പാടിയിട്ടുണ്ട് but ഈ വോയ്സിൽ വേറൊരു feel ആണ് സഹോദരി ❤️ ഒന്നും പറയാനില്ല വേറേ ലെവൽ കിടു

  • @johnthomas3733
    @johnthomas3733 Před 3 měsíci +11

    പതിനായിരം മണവാളരിൽ സുന്ദരനാണെന്റെ പ്രീയൻ...... Oh Lord my God you are so handsome than anyone.

  • @sureshpattoor8346
    @sureshpattoor8346 Před 8 měsíci +3

    Jesus Sthothram Sthothram

  • @babuiype883
    @babuiype883 Před 2 měsíci +4

    Amenysuveeeeeee sthothram ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @susanyohannan8652
    @susanyohannan8652 Před 6 měsíci +5

    Blessed song.super voice ❤❤

  • @rajanadoor6006
    @rajanadoor6006 Před 2 měsíci +4

    So beautiful song excellent singing god bless you always 💞🙏💞

  • @user-qe9sd7fk6l
    @user-qe9sd7fk6l Před 8 měsíci +5

    അടിപൊളി വോയിസ്‌ ❤️

  • @babuiype883
    @babuiype883 Před 2 měsíci +4

    Amen yesuva nanthi

  • @rajanadoor6006
    @rajanadoor6006 Před 2 měsíci +3

    Sheena Godblessyou 💞🙏💞
    So beautiful song excellent singing god bless you always 👏

  • @mathaikeralam9645
    @mathaikeralam9645 Před 8 měsíci +23

    പാട്ടും പാടിയതും നന്നായിട്ടുണ്ട് ദൈവം
    അനുഗ്രഹിക്കട്ടെ

  • @lissyaneesh1949
    @lissyaneesh1949 Před 3 měsíci +7

    എത്ര കേട്ടാലും മതി വരില്ല ശബ്ദം സൂപ്പർ വരികൾക്ക്❤️❤️❤️❤️❤️❤️🥰🥰 പാടിയ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @TibuCherian
    @TibuCherian Před 10 měsíci +30

    🙏🏻🙏🏻🙏🏻🙏🏻🙏🏻 വർണ്ണിപ്പാൻ വാക്കുകൾ പോരാ എന്റെ പ്രിയൻ എന്തിനോട് ഉപമിക്കാൻ

  • @esther-sy3vy
    @esther-sy3vy Před 3 měsíci +6

    എത്ര കേട്ടാലും മതി വരാത്ത ഗാനം.
    ബ്യൂട്ടിഫുൾ വോയിസ്‌ ഡിയർ.
    ഗോഡ് ബ്ലെസ് യു ❤️❤️❤️❤️

  • @shinethulasi9525
    @shinethulasi9525 Před 10 měsíci +6

    ബ്യൂട്ടിഫുൾ 🙏😊

  • @k.mdavid7423
    @k.mdavid7423 Před 10 měsíci +15

    ഹായ്, നന്നായി, വരികളും ശബ്ദവും ദൃശ്ങ്ങളും പഴമയുടെ ശീലും.നന്ദി, സന്തോഷം.

  • @shaijutn8922
    @shaijutn8922 Před 5 měsíci +8

    വാനവരിൽ സ്തുതി ഗീതം...... Same, ടോൺ but good lyrics thanks ❤

  • @georgepm2246
    @georgepm2246 Před 7 měsíci +2

    God bless you 🙏

  • @roymr8710
    @roymr8710 Před 10 měsíci +9

    സൂപ്പർ സോങ് ........... 👌👌👌

  • @shobharaj3948
    @shobharaj3948 Před 10 měsíci +14

    സൂപ്പർ ❤❤വളരെ മനോഹരം 🎧🎧🎻🎻🎻🎻🎻🎻

  • @PramodKottayam.
    @PramodKottayam. Před 9 měsíci +6

    മനോഹരം 👌

  • @user-fd8vs7zr6e
    @user-fd8vs7zr6e Před 10 měsíci +18

    CS അപ്പച്ചന്റെ ഗാനം ❤️

  • @JohnsonVS
    @JohnsonVS Před 10 měsíci +13

    ദൈവത്തിന് മഹത്വം 🙏

  • @gemsofgrace6056
    @gemsofgrace6056 Před 8 měsíci +14

    Blessed old song, very meaningful! Thank you the upload! God bless!

  • @srajp1
    @srajp1 Před 9 měsíci +7

    Nice song

  • @gigieldhose9934
    @gigieldhose9934 Před 9 měsíci +16

    ❤❤❤ കണ്ടാൽ കൊതി തീരാത്തത് പോലെ എത്ര കേട്ടലും മതിയാകുന്നില്ല. എത്ര സുന്ദരം ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Gardeningtricks_32
    @Gardeningtricks_32 Před 23 hodinami +1

    സിസ്റ്റർ നെയിം കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻♥️

  • @immanuelmusiccreations4434
    @immanuelmusiccreations4434 Před 10 měsíci +11

    God Bless you Sheena very good singing, voice is so blessed, you are blessed, nammude priyan varum മദ്ധ്യകാശത്തിൽ വേഗം, very meaningful lyrics. 🙏🙏

  • @jobthomas6151
    @jobthomas6151 Před 4 měsíci +3

    Very beautiful song and nice singing 🎊 🎉

  • @alexjacob2239
    @alexjacob2239 Před 10 měsíci +4

    Beatiful ❤❤❤

  • @susammajohn859
    @susammajohn859 Před 4 měsíci +2

    എത്ര കേട്ടിട്ടും മതി വരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @samkalayil2761
    @samkalayil2761 Před 3 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @leelakuriakose9012
    @leelakuriakose9012 Před 9 měsíci +5

    Nice song God bless you

  • @susheelapaul4176
    @susheelapaul4176 Před 7 měsíci +2

    Halleluyyah. Supper song. Mole.

  • @shantyaneeshshanty165
    @shantyaneeshshanty165 Před 3 měsíci +2

    വളരെ നല്ല പാട്ട് വളരെ നന്നായ് പാടി ആമേൻ

  • @gigieldhose9934
    @gigieldhose9934 Před 9 měsíci +20

    എഴുതിയ ദാസനെയും, പാടിയ സഹോദരിയെയും ദൈവം ഇനിയും മാനിക്കട്ടെ ......
    ❤❤❤❤❤❤❤❤❤❤❤❤

  • @rejisamuel4198
    @rejisamuel4198 Před 9 měsíci +5

    Very great song God bless you

  • @issacp.o.9449
    @issacp.o.9449 Před 10 měsíci +13

    മനോഹരമായ വരികളും, കേട്ടിരിക്കാൻ സുഖം തോന്നുന്ന നല്ല ഗാന ആലാപനവും, ക്യാമറാ എഡിറ്റിംഗ് ബെറ്റർ.... God bless you 🌹🙏🏻

  • @susheelapaul4176
    @susheelapaul4176 Před 7 měsíci +2

    Amen. Nalla Arthamulla, manoharamaya pattanu. Mole.

  • @MiniEby-jx3hb
    @MiniEby-jx3hb Před 9 měsíci +6

    Very very nice song ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-zt2zq3dl4f
    @user-zt2zq3dl4f Před 7 měsíci +2

    Very nice song.. God bless you.❤❤👍👍🙏🙏

  • @rejisamuel4198
    @rejisamuel4198 Před 10 měsíci +5

    Very good song God bless you

  • @jijuvarghese3493
    @jijuvarghese3493 Před 7 měsíci +3

    Nice song and beautiful place...... God bless you.......

  • @sajibabu7738
    @sajibabu7738 Před 9 měsíci +5

    Super song and singing..🙏

  • @rejisamuel4198
    @rejisamuel4198 Před 8 měsíci +7

    Beautiful song God bless you

  • @varghesea3306
    @varghesea3306 Před 2 měsíci +2

    നല്ല പാട്ട് മനസിന്‌ എന്തൊരു അനന്തം 👌🏻👌🏻👌🏻 ❤❤❤❤❤❤

  • @prasadg5084
    @prasadg5084 Před 10 měsíci +6

    Amen beautiful song

  • @beenathomas502
    @beenathomas502 Před 9 měsíci +8

    Sarvanga sundaran thaan..ente priyan ennorthidumbol .. ❤❤❤

  • @sensonsjd8614
    @sensonsjd8614 Před 9 měsíci +10

    Super melody romantic heart touching fantastic prayer official video song. Really great lovely singing and presentation, feeling better, what a good amazing great voice...... Best wishes

  • @abrahambabu1560
    @abrahambabu1560 Před 10 měsíci +20

    നല്ല പാട്ട് നന്നായി പാടിയിരിക്കുന്നു. നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ

  • @rev.joseabraham394
    @rev.joseabraham394 Před 9 měsíci +4

    Blessed signging God bless you abundantly.

  • @alwinantonyantony-sn1cl
    @alwinantonyantony-sn1cl Před 8 měsíci +3

    നന്നായിട്ടുണ്ട് ട്ടോ

  • @rejisamuel4198
    @rejisamuel4198 Před 9 měsíci +5

    Very nice song

  • @johnsonci2948
    @johnsonci2948 Před 8 měsíci +9

    So beautiful and excellent song with the simple and loyal expression. Praise the Lord.

  • @ebnelentertainments6058
    @ebnelentertainments6058 Před 10 měsíci +27

    വളരെ നല്ല അർത്ഥം വരുന്ന പാട്ട് ഞാൻ എഴുതി എടുത്തു പഠിക്കയാണ്

    • @everydayforjesus885
      @everydayforjesus885 Před 5 měsíci

      Praise God, sisters and brothers,
      ഞാനും ഈ സഹോദരിയുടെ"" സ്തുതിപ്പിൻ സ്തുതിപ്പിൻ ഹല്ലേലുയ പാടി സ്തുതിപ്പിൻ "" എന്ന മനോഹര മായ ഗാനം എഴുതി വെച്ച് കൂടെ പാടി യേശുവിനെ വാഴ്ത്തും.
      "ദൈവം തിരഞ്ഞെടുത്തവർ ദൈവത്തെ സ്തുതിക്കും" എന്നാണ് isaiah എഴുതിയിരിക്കുന്നത്.

  • @princejoseph7320
    @princejoseph7320 Před 10 měsíci +2

    Othiri ishtamulla paatt aanu ith..Valare nannaayirikkunnu..ketto

  • @rejisamuel4198
    @rejisamuel4198 Před 10 měsíci +4

    Very very nice song

  • @binujohnsondelhi608
    @binujohnsondelhi608 Před 10 měsíci +6

    Amen Hallelujah
    Very Blessed song

  • @jijisingh2881
    @jijisingh2881 Před 9 měsíci +5

    Beautifull Songs 👌👌👌👌👌

  • @johnsonci2948
    @johnsonci2948 Před 7 měsíci +2

    Excellent meaningful pleasing song with very beautiful sceneries.

  • @thomaskurian883
    @thomaskurian883 Před 9 měsíci +8

    Old is gold amazing beautiful prayer collection, heart touching beautiful singing super sister, great blessed performance adichupolichu enikku othiri lshtamayi congratulations ❤

  • @rejisamuel4198
    @rejisamuel4198 Před 9 měsíci +7

    Very great song

  • @radhakrishnanp6974
    @radhakrishnanp6974 Před 4 měsíci +4

    വാക്കുകളില്ല എന്റെ കർത്താവിനെ കുറിച്ച് 🙏🙏🙏🙏

  • @thomsonsdevotionalmusic
    @thomsonsdevotionalmusic Před 10 měsíci +9

    Different n bold voice..well sung... Keep going🙏🙏🙏All the best🙏🙏🙏

  • @shinethulasi9525
    @shinethulasi9525 Před 10 měsíci +5

    ആമേൻ 🙏🙏😊😊

  • @johnsonci2948
    @johnsonci2948 Před 10 měsíci +6

    Very nice song with beautiful scenaries.

  • @rejisamuel4198
    @rejisamuel4198 Před 9 měsíci +4

    Very nice song God bless you

  • @susheelapaul4176
    @susheelapaul4176 Před 7 měsíci +2

    Appa padinayiram manavalaril sundarananu nammude Deivam.

  • @R.B.William
    @R.B.William Před 10 měsíci +4

    God bless you

  • @binojcreations
    @binojcreations Před 9 měsíci +4

    Verity ❤song, very very successful all,

  • @user-zj2ys5dd4t
    @user-zj2ys5dd4t Před 4 měsíci +2

    ❤AMEN MY JESUS CHRIST MY ALL❤

  • @susanmini9763
    @susanmini9763 Před 9 měsíci +9

    😊 you are blessed by your heavenly father with his Almighty grace
    Generations also blessed..
    Ever lasting song ....

  • @josemathew8971
    @josemathew8971 Před 10 měsíci +11

    നല്ല പാട്ട്, നന്നായി പാടി

  • @saras3659
    @saras3659 Před 9 měsíci +6

    Just get addicted to this song
    Superb

  • @kunjammaben4975
    @kunjammaben4975 Před 9 měsíci +6

    Your voice is so beautiful keep it up 💕

  • @livingmusicindia8169
    @livingmusicindia8169 Před 10 měsíci +7

    Strong and natural voice

  • @jithin-1234-
    @jithin-1234- Před 5 měsíci +4

    ആ പാട്ടിന്റെ ഫിലു വേറെ

  • @sherlythomas8461
    @sherlythomas8461 Před 10 měsíci +7

    Very Beatiful song🙏Nice Singing God bless you sheenasister🙏🙏🙏🙏👏👏👏👏♥️

  • @panakeelnambiar9719
    @panakeelnambiar9719 Před 10 měsíci +3

    Song of Songs: very nice God bless you

  • @Kurians_vlog
    @Kurians_vlog Před 8 měsíci +17

    മറ്റൊരു പാട്ടിന്റെ ഈണം ആണ് എങ്കിലും മനോഹരമായി പാടിയ സഹോദരിക്കും ഈ ഗാനം രചിച്ച സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @samuelkottavathukkal
      @samuelkottavathukkal Před 8 měsíci +2

      രചയിതാവ് C S MATHEW is no more

    • @binutr3954
      @binutr3954 Před 5 měsíci +2

      ഈണത്തിൽ എന്ത് കാര്യം പാട്ടിൻറെ വരികളുടെ അർത്ഥം അതിലാണ് കാര്യം

    • @valsammavarghese2612
      @valsammavarghese2612 Před 4 měsíci

      Super voice

    • @LovelyChacko
      @LovelyChacko Před 17 dny

      ഈ പാട്ടിന്റെ ഈണം ഇങ്ങനെ തന്നെയാ

    • @sajivarghese9833
      @sajivarghese9833 Před 10 dny

      ​@@samuelkottavathukkal KV സൈമൺ സാറിൻ്റെ പേരാണ് എല്ലായിടത്തും കാണുന്നത്

  • @T0134om
    @T0134om Před 10 měsíci +3

    ബ്യൂട്ടിഫുൾ 👌❤❤❤😘🏆

  • @nidhinmonsiji3814
    @nidhinmonsiji3814 Před 3 měsíci +3

    മിക്കവാറും ദിവസങ്ങളിലും കേൾക്കുന്ന ഒരു പാട്ട്

  • @susheelapaul4176
    @susheelapaul4176 Před 7 měsíci +2

    Mandal kodi theeratha sundararoopane mathram madi nammalku. Amen.

  • @susheelapaul4176
    @susheelapaul4176 Před 7 měsíci +2

    Yenpreeyante kannukalal thilamgunna kannukal arkanu ulladu

  • @shibysusangeorge8738
    @shibysusangeorge8738 Před 10 měsíci +2

    Nalla paattu, nalladu pole padugeyum chaidu.

  • @Sofiyachandran859
    @Sofiyachandran859 Před 3 měsíci +2

    Ennnu ne chernedumo vanavaril sthuthi getham padunum

  • @sobhadaniel2802
    @sobhadaniel2802 Před 10 měsíci +4

    Cute voice..... blessed song

  • @eliaskuriakose8393
    @eliaskuriakose8393 Před 10 měsíci +17

    കേട്ട് ആസ്വദിയക്ക്ൻ പറ്റിയ ഗാനം.. പാട്ടിന് ചേർന്ന് ശബ്ദം.. God bless you..❤❤

  • @johnmilton6963
    @johnmilton6963 Před 10 měsíci +5

    Beautiful and Blessed Song ❤️

  • @josemongeorge3468
    @josemongeorge3468 Před měsícem +2

    വളരെ മനോഹരമായ ഹൃദയ സ്പർശിയായ ഗാനം 🙏🙏

  • @miniprince5199
    @miniprince5199 Před 9 měsíci +4

    Beautiful song god bless sheena Sonu

  • @user-qe9sd7fk6l
    @user-qe9sd7fk6l Před 8 měsíci +3

    Wow... Beautiful song ❤❤

  • @ktchacko9434
    @ktchacko9434 Před 7 měsíci +2

    Really Jesus is very beautiful

  • @antonyjaison4256
    @antonyjaison4256 Před 10 měsíci +2

    🌹❤️❤️

  • @user-wu6ed2to7k
    @user-wu6ed2to7k Před 10 měsíci +4

    Beautiful voice my sister.... blessings

  • @sonuvarghese3970
    @sonuvarghese3970 Před 9 měsíci +4

    Beautiful song ❤❤