മത്തങ്ങയും ചെറുപയറും കൊണ്ട് ഒരു സൂപ്പർ എരിശ്ശേരി || Kerala Erissery recipe

Sdílet
Vložit
  • čas přidán 26. 08. 2024
  • മത്തങ്ങയും ചെറുപയറും പച്ച കായും കൊണ്ട് ഒരു സൂപ്പർ എരിശ്ശേരി ഉണ്ടാക്കാം || Kerala traditional Erissery recipe || Erissery recipe malayalam || How to make erissery @Kids&Me Daily
    INGRADIENTS
    1.മത്തങ്ങാ - 1 kg
    2..പച്ച കായ - 2
    3.മഞ്ഞൾപൊടി -1/2 tsp
    4.കുരുമുളക് പൊടി - 3/4 tsp
    5.ഉപ്പ് - 1 tsp
    6. വെള്ളം - 1&1/2 cup
    തേങ്ങ ചിരകിയത് - 1&1/2 cup
    മഞ്ഞൾപൊടി - 1/2 tsp
    മുളകുപൊടി - 3/4 tsp
    വെളുത്തുള്ളി - 4 flakes
    ജീരകം - 1 tsp
    shallots - 2 എണ്ണം (optional )
    കടുക് താളിക്കാൻ
    വെളിച്ചെണ്ണ - 2tbsp
    കടുക് 1 tsp
    ജീരകം - 1/4 tsp
    പച്ച മുളക് -4 എണ്ണം
    വറ്റൽ മുളക് - 3 എണ്ണം
    കറിവേപ്പില 6
    ഒരു കുക്കറിൽ 1 മുതൽ 6 വരെയുള്ളവ ചേർത്ത് 1 വിസിൽ വരുന്നത് വരെ വേവിക്കുക.
    തേങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് അരക്കുക.. അവിയലിന് അരക്കുന്നതിനേക്കാൾ കുറച്ച് കൂടി അരയണം.
    ഈ കൂട്ട് ചേർത്ത് നന്നായി ഇളക്കുക.
    ഇനി വേവിച്ച ചെറുപയർ /വൻ പയർ ചേർക്കാം(വൻപയർ ആണ് കൂടുതൽ taste )
    ഇനി കുറച്ച് ചൂടുവെള്ളം കൂടി ചേർത്ത് കറി കുറച്ച് ലൂസ് ആക്കാം.3/4 tsp കുരുമുളക് പൊടി കൂടി ചേർക്കാം.
    തിളച്ചു തുടങ്ങുമ്പോൾ flame off ചെയ്യുക..
    ഇനി കടുക് താളിച്ച് 1/2 cup തേങ്ങ വറു ത്തിടണം.
    അസാധ്യ രുചിയുള്ള ഒരു എരിശ്ശേരി ആണിത്...എല്ലാവരും try ചെയ്യുക.. ലൈകും കമന്റും ചെയ്യുക 👍

Komentáře • 10