Devaraja Gana Sandhya 2023 | Introduction | FAS Paravur | K. Jayakumar IAS

Sdílet
Vložit
  • čas přidán 2. 11. 2023
  • ദേവരാജൻ മാസ്റ്ററുടെ 96-ാം ജന്മവാർഷിക ദിനത്തിൽ പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി നടത്തുന്ന ദേവരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും.

Komentáře • 41

  • @baburajbr9319
    @baburajbr9319 Před 8 měsíci +9

    ജയകുമാർ സാർ ഒരു അദ്ധ്യാപകനെപോലെഅവതരണംഎത്രമനോഹരം

  • @kuriancc456
    @kuriancc456 Před měsícem +3

    ദേവരാജന്‍ മാസ്റ്ററിനു പ്രണാമം

  • @varghesemammen6490
    @varghesemammen6490 Před 8 měsíci +21

    മാസ്റ്റർ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, എന്റെ യവ്വന കാല പ്രണയങ്ങൾക്ക് ഊർജം നൽകിയത് അദ്ദേഹത്തിന്റെ ഗാനങ്ങളാണ്, അദ്ദേഹത്തിന്റെ ഓർമ്മക്ക് മുൻപിൽ എന്റെ പ്രണാമം.

  • @jyothiskumar949
    @jyothiskumar949 Před 7 měsíci +7

    ദേവരാജൻ മാസ്റ്റർ ദേവരാഗം തന്നെ അല്ലെ സൃഷ്ടിച്ചത്. Great master 🙏

  • @pramodkumar-yy1sv
    @pramodkumar-yy1sv Před měsícem

    അത്യുജ്ജ്വല പ്രഭാഷണം ധൈഷണിക വിസ്ഫോടനം ജയകുമാർ സാറിന് ആയിരം നന്ദി

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem +1

    The only and one Devarajan Master

  • @msanilkumar1445
    @msanilkumar1445 Před 8 měsíci +12

    ദേവരാജൻ മാസ്റ്റർ ഒരു സംഗീത സർവ്വകലാശാലയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം പകർന്ന സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്റർക്ക് എൻ്റെ ശതകോടി വന്ദനം🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @ajithas7057
    @ajithas7057 Před 8 měsíci +11

    ദേവരാജൻ മാഷിനെ കുറിച്ച് ഇത്രയും ആഴത്തിൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🥰🥰❤❤🙏🙏

  • @sigiscaria8511
    @sigiscaria8511 Před 8 měsíci +8

    വളരെ ഹൃദ്യമായഅനുസ്മരണം. അതിന് ഏറ്റവും യോഗ്യനായ ജയകുമാർ sir.

  • @vijayantv1170
    @vijayantv1170 Před 7 měsíci +4

    ജയകുമാർ സാർ ശരിയാ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ യാവാനത്തിലേക് നടക്കുന്നു ദേവൻ തന്നെ ദേവരാജൻ mash നമിക്കുന്നു ❤❤

  • @rajanvn2552
    @rajanvn2552 Před 2 měsíci +3

    ദേവരാജൻ മാസ്റ്ററുടെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ചിരിക്കുട്ടൻ്റെ പടം വച്ചതു നന്നായി.. യേശുദാസെന്തിനു പടം വയ്ക്കണം

  • @manik5724
    @manik5724 Před 8 měsíci +4

    Jayakumar Sir-inde Devarajan Maashe-kurichulla onnaam-tharam prasangam !

  • @1956Subramanian
    @1956Subramanian Před 8 měsíci +3

    Devarajan master was really an Everest in the field of music. I consider him as the top most composer our country has ever produced.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 7 měsíci +1

    On his 96th birth anniversary FAS , Paravoor organize a meeting ,
    to pay glorious tribute to the king of music late Shri. Devarajan master
    as he comes alive with his giant musical kit in the hearts of music
    lovers. On this auspicious occasion people also watched
    Mr. K .Jayakumar IAS speaks out from his heart about Devarajan _
    master's glorious musical journey , that saw music taking an upper
    hand , with Master's mesmarizing musical capabilities out-smarted
    all other ingredients contained in a film , as the films tasting success
    only because of its quality songs, a trend which continued for a long
    time. The golden period of film music began with the arrival of
    Devarajan master on the scene and it ended with his departure.
    We should all salute this great personality who provided new wings
    to the musical world to fly high in the horizon , enabling music lovers
    to enjoy the best of music for their entire life time. My love and respect
    to late Devarajan master , for me he is an inspirational musician ,
    who continues to inspire me with his time- less music , by leaving
    me musically intoxicated. I salute him.

  • @sivasaras12
    @sivasaras12 Před 8 měsíci +1

    Jayakumar's speech is insightful and inspiring

  • @Sd-ih5ql
    @Sd-ih5ql Před 4 měsíci

    Jayakumar sirinu kodi pranamam,mahanaya Devarajan masterinu arhikkunna angeekaram angu koduthu🙏

  • @swaminathan1372
    @swaminathan1372 Před 8 měsíci +1

    🙏🙏🙏

  • @aravindannair2567
    @aravindannair2567 Před 8 měsíci +1

    Really a great event

  • @devudev4242
    @devudev4242 Před 8 měsíci +2

    ❤❤

  • @mathewjose6987
    @mathewjose6987 Před 8 měsíci

    Devarajan mashine pole oru sangeethajnan ini undavan sadhyatha viralamanu . enikku aa mahaprathibhayude padangalil thottu vanangan saadhichittundu. mashinu maranamilla .

  • @sadifharansasi7071
    @sadifharansasi7071 Před 8 měsíci +1

    ❤️❤️❤️❤️❤️🙏🏻

  • @mahendrakumarv1516
    @mahendrakumarv1516 Před 21 dnem

    മാസ്റ്ററുടെ പ്രഥമസിനിമ ..
    കാലം മാറുന്നു.ചതുരംഗം
    രണ്ടാമത്തെ സിനിമയാണ്.

  • @eldhovarghese7465
    @eldhovarghese7465 Před 6 měsíci

    Nice

  • @jalajabhaskar6490
    @jalajabhaskar6490 Před 8 měsíci

    ❤❤❤❤

  • @alensholly6363
    @alensholly6363 Před 7 měsíci

    Devarajan master is a University of music

  • @ratnakumark6743
    @ratnakumark6743 Před 8 dny

    18:08

  • @Jahanarasherbi
    @Jahanarasherbi Před 8 měsíci +6

    പൊന്നുരുക്കുന്നിടത്ത് ശ്രീക്കുട്ടനെന്തു കാര്യം ?

    • @Jahanarasherbi
      @Jahanarasherbi Před 7 měsíci

      @@user-rb3zp7me9q ഒരു മറുപടിയും വായിക്കുന്നില്ല;കാരണം മംഗ്ലീഷിൽ എഴുതിയത്

  • @bijuc2337
    @bijuc2337 Před 8 měsíci

    Paravoorila road international level

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Před 8 měsíci +16

    ഇത്ര നല്ലൊരു പരിപാടിയുടെ വേദിയിൽ മൂക്ക് കൊണ്ട് പാടുന്ന എം. ജി. ശ്രീകുമാറിന്റെ ചിത്രം കൊടുത്തത് തീരെ ശരിയായില്ല . എത്രയോ നല്ല നല്ല പാട്ടുകൾ അയാൾ പാടി വികലമാക്കിയിരിയ്ക്കുന്നു . അറപ്പ് തോന്നുന്ന നാറിയ ശബ്ദം . എങ്ങനെയോ പ്രശസ്തനായി എന്നേയുള്ളൂ . ജയചന്ദ്രനോ, യേശുദാസോ പാടി മനോഹരമാക്കേണ്ടിയിരുന്ന ഒരുപാട് നല്ല പാട്ടുകൾ ഇയാൾ പാടി നശിപ്പിച്ചു . എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ചാനലിൽ വന്നിരിയ്ക്കും. 🙏🙏🙏

    • @ajithap2692
      @ajithap2692 Před 8 měsíci +2

      SATTHYAM......😂🤣😅🤑

    • @user-et8jw7kk1l
      @user-et8jw7kk1l Před 8 měsíci +2

      100%correct

    • @mathewjose6987
      @mathewjose6987 Před 8 měsíci +2

      Mohanlal enna nadante melvilasathil keri vannayalanu sreekumar. swaram kollillengilum paattu moshamanenna abhiprayamilla.

    • @padmasenan557
      @padmasenan557 Před 8 měsíci +2

      Absolutely true, sadly 😢

    • @user-so5dn4or6n
      @user-so5dn4or6n Před 3 měsíci

      😅

  • @rajanp5086
    @rajanp5086 Před 4 měsíci +3

    മലയാള ഭാഷ ഉള്ളെടുത്തോളം കാലം എല്ലാ തലമുറയും വയലാർ രാമവർമയെയും, ദേവരാജൻ മാസ്റ്റരെയും ഓർക്കും. അവർ രണ്ടുപേരും തന്നിട്ട് പോയ സംഭാവന ആർക്ക് മറക്കാൻ പറ്റും. യേശുദാസ് എന്ന പാട്ടുകാരെനെ പാട്ടുകാരൻ ആക്കിയത്. വയലാറും, ദേവരാജൻ മാസ്റ്ററും കൂടിയാണ്. അവസാനം ആ മഹാന്മാരെ യേശുദാസ് തള്ളി പറഞ്ഞില്ലേ? കഷ്ടം.😢

  • @Jopatar
    @Jopatar Před 8 měsíci +4

    ജയകുമാർ സാറിനു മുൻപിൽ ഇരിക്കാനുള്ള യോഗ്യത ആ ബാലനുണ്ടോ?? എന്നിട്ടാണ്‌ മുഖ്യ ഇരിപ്പിടം കൊടുത്തത് - ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മാതിരി ഒരു പാട്ടു തെറ്റാതെ പഠിച്ചു പാടുവാൻ ഈ ബാലൻ ഇനിയും എത്ര വളരണം ?

  • @pramodkumar-yy1sv
    @pramodkumar-yy1sv Před měsícem

    Standing without supporting stand is uncomfortable