"ചേട്ടനെ കാണാനാ ഞങ്ങൾ Super Sharanya കണ്ടത്😎😅" |Ajith Menon Aka Vineeth Vasudevan's Crazy Fan Moment

Sdílet
Vložit
  • čas přidán 26. 08. 2024
  • Subscribe to Behindwoods Ink for Latest News - bwsurl.com/binks. We will work harder to generate better content. Thank you for your support.
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #SuperSharanya #VineethVasudevan #AnaswaraRajan
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom

Komentáře • 111

  • @BehindwoodsIce
    @BehindwoodsIce  Před 2 lety +19

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ramesh-sf9sw
    @ramesh-sf9sw Před 2 lety +125

    പടത്തിൽ ഏറ്റവും Score ചെയ്തത് ഒരേ ഒരു Ajith Menon...

  • @renjithmathewpsc
    @renjithmathewpsc Před 2 lety +155

    16/01/2022
    താങ്കളുടെ അഭിനയം സൂപ്പർ.... ❤
    എല്ലാ കോളേജിലും ഇങ്ങനെ ഒന്ന് ഉണ്ടാവും ⭐️⭐️⭐️⭐️⭐️

  • @s___j495
    @s___j495 Před 2 lety +183

    അളിയൻ പൊളി അജിത് കുമാർ ❤❤ അർജുൻ റെഡ്‌ഡി ലുക്ക്‌ നന്നായി ചേർന്ന് 🔥❤🔥❤

  • @manjuManju-yv7mp
    @manjuManju-yv7mp Před 2 lety +105

    അജിത് മേനോൻ ശെരിക്കും പൊളിച്ചുട്ടോ 😍😍.... കൊള്ളാം കൊള്ളാം

  • @adithyaarun465
    @adithyaarun465 Před 2 lety +40

    Ajith Menon Chettan... 💕💕നിഷ്കളങ്കനായ Arjun Reddy😍😍😘😘

  • @karthik8710
    @karthik8710 Před 2 lety +136

    To veena,
    ഇന്റർവ്യൂ ചോദ്യങ്ങൾ കുറച്ചുകൂടി depth ൽ ചോദിക്കാമോ.. മാത്രമല്ല casual talks പലപ്പോളും കുട്ടിക്കളി പോലെ ആവുന്നുണ്ട്.. വരുന്നവർക്കെല്ലാം അത് ഇഷ്ടപ്പെടണം എന്നില്ലലോ. വീണയുടെ style മാറ്റണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. Opposite ഇരിക്കുന്ന വ്യക്തി collector ആയാലും actor ആയാലും ഒരേ പോലെ കുട്ടിത്തം കളിക്കുന്നു. അതുകൊണ്ട് പറഞ്ഞതാണ്.
    Hope you will bring a little bit of seriousness...(plz take this comment in a positive way.)

    • @nimmyjinsjins6823
      @nimmyjinsjins6823 Před 2 lety +9

      Seriously... Enikum mikkapozhum thonnarund

    • @dasdas4762
      @dasdas4762 Před 2 lety +8

      Do agree with it. It looks like talking with a college frnd than an interview.

    • @sunilkumar-iw6nx
      @sunilkumar-iw6nx Před 2 lety +9

      സത്യം.. ഇവരുടെ ഇൻ്റർവ്യൂ ഞാൻ ആദ്യം കാണാറുണ്ടായിരുന്നു ഇപ്പോഴത് വളരെ ഇറിറ്റേറ്റിങ് ആയാണ് ഫീൽ ചെയ്യുന്നത്..പല സീനിയർ താരങ്ങളെയും ഇവർ മുൻപ് നല്ല അടുപ്പം ഉള്ളത് പോലെ സർവ സ്വതന്ത്രത്തിൽ ഓരോന്ന് ചോദിക്കുന്നത് കാണാം.. കുഞ്ചാക്കോ ബോബനെ ഇവർ ഇൻ്റർവ്യൂ ചെയ്തത് കണ്ട് നോക്കൂ ഇവരുടെ അമിത ഇടപെടൽ പുള്ളിക്ക് തന്നെ എന്തോഫീൽ ചെയ്തത് പോലെ മുഖത്തിൽ നിന്ന് വ്യക്തം.. ഇവരുടെ ചാനലിലെ ആ മെയിൽ ഇൻ്റർവ്യൂവർ എത്ര ഡീസൻ്റായാണ് ഓരോ ആളുകളോടും ബിഹേവ് ചെയ്യുന്നത്.

    • @user-hk8tl6le8r
      @user-hk8tl6le8r Před 2 lety +7

      ഫുൾ ടൈം ചിരി ഇറിറ്റേഷൻ ആയി തോന്നിട്ടുണ്ട്.. ചിരി കാരണം പറയുന്നത് കേൾക്കാൻ പറ്റുന്നില്ല

    • @rojaarora6728
      @rojaarora6728 Před 2 lety +2

      Oru thavana juhide interview il pullikkaari paranju palarum pala comments parayaar indennu.. but njan ente reethikka pokuu, aarum parayunnath nammal kelkkanda karyam illlannu . Ee pennumpullakk 40+ vayas ind.. but aarelum Nalla karyam paranjaa aa mind il polum edukkilla.. ini paranjitt karyam illallo. Chumma parayaam ennu maathram..

  • @kerala2023
    @kerala2023 Před 2 lety +36

    Ajith Menon super ആയിരുന്നു.....
    ചാക്യാർ കൂത്ത് കലാകാരൻ ആയതിന്റെ വൈഭവം കാണാൻ കഴിയുന്നുണ്ട് .....

  • @athulkrishnapk5985
    @athulkrishnapk5985 Před 2 lety +45

    Ajith Menon 🔥🔥🔥🔥🔥🔥🔥

  • @akashvysakh4309
    @akashvysakh4309 Před 2 lety +56

    പെപെ വന്നു കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്തു കഴിഞ്ഞിട്ട് പുള്ളി കാറിൽ പോയിരിക്കുന്ന സീൻ ഉണ്ടല്ലോ അത് കഴിഞ്ഞിട്ട് കുറച്ചു നേരം ചിന്തിച്ചിട്ട് കാറിൽ നിന്ന് പുറത്തിറങ്ങിയിട്ടു അർജുൻ അശോകനെ ചീത്ത പറയുന്നുണ്ട്... ഞാൻ വിചാരിച്ചതു ഇയാളെ അവസാനം മണ്ടൻ ആകുമെന്നാണ് പക്ഷെ അപ്പോഴും പുള്ളിയുടെ ഉള്ളിൽ ഒരു ഹീറോസം ഉണ്ട്... Oveall ajithmenon ചേട്ടൻ പൊളിച്ചു 👍

    • @thealchemist9504
      @thealchemist9504 Před 2 lety +1

      എന്ത് ഹീറോയിസം 🤣

    • @mohamedshan183
      @mohamedshan183 Před 2 lety +3

      അതെ മൊത്തം ആ കഥാപാത്രത്തെ കോമാളി ആക്കിയില്ല..

  • @sonavstephen6801
    @sonavstephen6801 Před 2 lety +22

    വിനീത് ശ്രീനിവാസന്റെ cut നന്നായിട്ടുണ്ട്, ചിരിയും അതുപോലെ തന്നെ 😍🤗🤗

  • @arprod1439
    @arprod1439 Před 2 lety +32

    ഇങ്ങേർ ചുമ്മാ പൊളി ആണ് 🔥🤩👌

  • @brodha4468
    @brodha4468 Před 2 lety +20

    അപാര സ്ക്രീൻപ്രസൻസ് ആരുന്നു😆👌

  • @basilsunny5762
    @basilsunny5762 Před 2 lety +122

    Ajith menon 🔥🔥 പാവങ്ങളുടെ അർജുൻ ഷഡി 😄😄... Oru saiju kurup setup ind ഇപ്പൊ

  • @sudevp5945
    @sudevp5945 Před 2 lety +15

    Ajith menon 🔥🔥

  • @nandhu_vyas
    @nandhu_vyas Před 2 lety +33

    Now malayalam has its own arjun reddy 😂

  • @akshayjoyal8557
    @akshayjoyal8557 Před 2 lety +16

    He looks like Kannan Gill.

  • @mohdsultan9433
    @mohdsultan9433 Před 2 lety +12

    Enik overall Movie Adhikam ishtapetilla but Ajith Menon 💥Thakarthu Nalla Bhaavi ulla Nadan aan thaankal

  • @anjanaanil7379
    @anjanaanil7379 Před 2 lety +3

    Ajith menon chettan😘

  • @akvp333
    @akvp333 Před 2 lety +5

    Chettaa nalla abinayam movie valare ishttam ayi iniyum nalla roll kal kittatte

  • @midhunmohan4941
    @midhunmohan4941 Před 2 lety +7

    He is promising, way to go bro..

  • @anoopaustin
    @anoopaustin Před 2 lety +4

    Really appreciate the way she interviewed him.

  • @sachin7236
    @sachin7236 Před 2 lety +112

    സിനിമ കണ്ടപ്പോ തോന്നി ഇയാൾ എന്ത് കോപ്രായം ആണ് കാണിക്കുന്നതെന്ന്.
    പിന്നീടാണ് spoof ആയിരുന്നെന്ന് മനസിലായത് 😁

    • @sachin7236
      @sachin7236 Před 2 lety +8

      @@Hhhhhhhhh-q4k Arjun Reddy

  • @georgepulluvayalil
    @georgepulluvayalil Před 2 lety +61

    Ival allathe kollavunna aarum ille behindwoods nu interview cheyyan....atho veenede channel aano ithu...ethra nalla guest'ne kondu vannalum veruppichu kyyil tharum interview....kure chiriyum low level personal questionsum mathram....line undo, break up aayo etc

    • @Itz_me_amrutha..
      @Itz_me_amrutha.. Před 2 lety +17

      Oraalenkilum paranjallo..
      Anchoring poraa questions um poraa..

    • @georgepulluvayalil
      @georgepulluvayalil Před 2 lety +5

      @@Itz_me_amrutha.. athe....odd one ayitu aanel potte, ithu ella interview um ingane thanne....kure chiri and guest ne cringe akkunna repeated personal questions um mathram und....too bad

    • @Itz_me_amrutha..
      @Itz_me_amrutha.. Před 2 lety +6

      @@georgepulluvayalil repeated aayittu varunna celebrities bore adichu chaakum...🤣🤣🤣🤣

    • @georgepulluvayalil
      @georgepulluvayalil Před 2 lety +2

      @@Itz_me_amrutha.. athe 😃

    • @lakshmivinodnair136
      @lakshmivinodnair136 Před 2 lety +2

      @George Mathew she is the producer of this program. 😜😜

  • @thasnimmuhammed5441
    @thasnimmuhammed5441 Před 2 lety +13

    Vineeth chakyar 🔥

  • @abhiramiradhakrishnan
    @abhiramiradhakrishnan Před 2 lety +2

    Ajith menon katta fan

  • @abi9597
    @abi9597 Před 2 lety +2

    super sharanya filmil ishtapeta randu charecters sonarayum, Ajith Menonum... anu..

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 lety +18

    Ellaarodum ekadesham ore questions...
    Same type interviews..
    Same type questions..
    Celebrities mathram maarunnund baakki ellaam same...👎🏻👎🏻👎🏻

  • @aswinnepathya5319
    @aswinnepathya5319 Před 2 lety +15

    Vineethetten poli😍⚡️⚡️😂

  • @sreejishnuprasannan5875
    @sreejishnuprasannan5875 Před 2 lety +14

    🔥🔥 performance

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH Před 2 lety +3

    Behindwoods , please give chance to real talents in anchoring..we are surplus in manpower

  • @gvgv3062
    @gvgv3062 Před 2 lety

    ajitemenon endhayalum adipoli ayerunnuttooo enikishtayeee

  • @hariadhvi5364
    @hariadhvi5364 Před 2 lety

    Really superb his character ....ultimate enjoyed really not pokkunnathalla...serikkum workout ayi....best wishes...

  • @leenass6934
    @leenass6934 Před 2 lety +17

    Ee interview chyuna veenena onnu maatikude behindwoodsee😭

  • @santhakumart.v181
    @santhakumart.v181 Před 2 lety +14

    ഈ പെണ്ണ് വെറുതെ എന്തിനാ ചിരിക്കുന്നത്.

  • @mohamedshan183
    @mohamedshan183 Před 2 lety +10

    ഇന്നലെയാണ് ഈ സിനിമ കണ്ടത് ഇദ്ദേഹം നല്ല പെർഫോമൻസ് ആയിരുന്നു..ആ സിനിമയിലെ ഏറ്റവും മികച്ച പെർഫോമൻസ് and amazing casting..screen time കുറഞ്ഞു പോയി

  • @shamet666
    @shamet666 Před 2 lety +2

    നീ പൊളിച്ചു മുത്തേ.. സൂപ്പർ റോൾ ആയിരുന്നു 😄💗

  • @krishnapriyaav4337
    @krishnapriyaav4337 Před 2 lety +7

    Aa sir ne koodi kodu varanee

  • @jerinjozf374
    @jerinjozf374 Před 2 lety +3

    Kollam bro👍🏾

  • @shafeeqmsd8460
    @shafeeqmsd8460 Před 2 lety +1

    What a look man 🤩 absolutely brilliant ☺️

  • @theanalyst5481
    @theanalyst5481 Před 2 lety +7

    Cinema kadha paranjitano question chodikune interviewer inu oru sense vende?? .. chakayar super nalla veshangal kittate 🔥

  • @divyasreen7838
    @divyasreen7838 Před 2 lety

    Kittiya role nannayittu thanne cheythu... Keep going.. ✨

  • @redline4184
    @redline4184 Před 2 lety

    Athile ettavum sredhikapettathu Ajith Menon chettana

  • @sujitha7797
    @sujitha7797 Před 2 lety +8

    Anchorne mato ? 😑

  • @Charlie_00000
    @Charlie_00000 Před 2 lety +5

    ആദിത്യ വർമ്മ സിനിമയിലെ സീൻ 🤣😂😂😂

  • @artsentertainment5480
    @artsentertainment5480 Před 2 lety +7

    Arjun reddy movie kandavarkke e pulliyude role e moviyil nthaanenn manasilavu

  • @the__splender__boy__305
    @the__splender__boy__305 Před 2 lety +4

    😍😍

  • @rakhilpathiyeri4563
    @rakhilpathiyeri4563 Před 2 lety +9

    r നല്ല anchor onnum elle

  • @shajiambalath6326
    @shajiambalath6326 Před 2 lety

    U are a 🌟.

  • @aneeshmathew3839
    @aneeshmathew3839 Před 2 lety +1

    Nice combo pepe and Vineeth eten

  • @fathimathaflamp4568
    @fathimathaflamp4568 Před 2 lety +1

    Ningal poliyaaa.katta faan aayi njN

  • @seyon440
    @seyon440 Před 2 lety +9

    വീണ കുറച്ചു നിലവാരം....

  • @vineethm143
    @vineethm143 Před 2 lety

    ഇങ്ങേരുടെ ഒരു വീഡിയോ സോങ് ഉണ്ട് "final over" with mia

  • @abhiramiradhakrishnan
    @abhiramiradhakrishnan Před 2 lety

    Vineeth chakyar 😍♥️♥️♥️crushh

  • @Lin12350
    @Lin12350 Před 2 lety +2

    Gopichand Telugu actor look undu.chiricha aa look illa.

  • @sujithvalsan1416
    @sujithvalsan1416 Před 2 lety +2

    💥💥💥

  • @MenofCourage
    @MenofCourage Před 2 lety

    Arjun reddy pwolichu

  • @s___j495
    @s___j495 Před 2 lety +8

    Aha ആ ടൂർ ഗൈഡ് ആണോ ഇത് 😳😳

  • @aneeshmathew3839
    @aneeshmathew3839 Před 2 lety

    New filim best wishes

  • @ThatGuy-my5ou
    @ThatGuy-my5ou Před 2 lety +4

    First അടിച് ഇപ്പൊ വരും

  • @akhilg12
    @akhilg12 Před 2 lety +5

    4:08 shows how unprofessional she is as an interviewer

  • @kukkuzz5027
    @kukkuzz5027 Před 2 lety +1

    Arjun reddy polichu ....

  • @hareendranathkolathayil7316

    Veena madam superb

  • @moomimehr
    @moomimehr Před rokem

    Actor gopi chandu look ind

  • @Alhoori72
    @Alhoori72 Před 2 lety

    Good

  • @mkr6365
    @mkr6365 Před 2 lety +4

    രണ്ട് സിനിമ കഴിഞ്ഞപ്പോളേക്കും പഴയ ഫ്രണ്ട്സിനു പോലും റിപ്ലൈ കൊടുക്കാത്ത മാന്യൻ

    • @funwithcomputer5279
      @funwithcomputer5279 Před 2 lety +2

      Ethra nnu vacha kodukkuva

    • @jithaav658
      @jithaav658 Před 2 lety +5

      Athanne.... Kore per msg ayakunundavum.. Ellarkum rply kodukan time kitonu varillaa

  • @nikhilkarthikeyan4068
    @nikhilkarthikeyan4068 Před 2 lety

    👏👏👏👏👏

  • @thanseeks6210
    @thanseeks6210 Před 2 lety +7

    E Chanel 1.m subscribes und but reach illa comments illa

    • @georgepulluvayalil
      @georgepulluvayalil Před 2 lety +3

      Ithu pole oola alkkar interview eduthal pinnengana....nalla guest'ne kondu varum, ennitu ee veenaye kond cringe aaki vidum...kure chiriyum low level personal questionsum mathram....line undo, break up aayo etc

    • @adarshanand8538
      @adarshanand8538 Před 2 lety

      @@georgepulluvayalil asooya und ale. Ninpoi cmnt ittu rodhikeda koppe

  • @AbhijithSivakumar007
    @AbhijithSivakumar007 Před 2 lety +1

    KANDA MANASILAKULLA ALLEE

  • @nizamsalim3928
    @nizamsalim3928 Před 2 lety +3

    Chaalakku entha kuzhappam....sharannya super aanekil.chaalayum super aanu

  • @jithinkurian3905
    @jithinkurian3905 Před 2 lety

    Veena..full intrw....und

  • @manubabu7249
    @manubabu7249 Před 2 lety +1

    💕17/03/2022💕

  • @sonaanna246
    @sonaanna246 Před 2 lety +1

    Varun chettane konduvaru

  • @rajeevtsts
    @rajeevtsts Před rokem

    Ithil score cheythathu Ajith Menon aannu

  • @MenofCourage
    @MenofCourage Před 2 lety

    Please step in to tamil 👍

  • @askarkareem1940
    @askarkareem1940 Před 2 lety

    😂👌

  • @Nonurengi18
    @Nonurengi18 Před 2 lety +4

    Ajith kannuvan vendi mathram 6timeskandu kazinju ❤

  • @daskinnyguy2631
    @daskinnyguy2631 Před 2 lety +6

    Arjun Reddy chrctr inu ee ooku avisham ayrn

  • @s9ka972
    @s9ka972 Před 2 lety +2

    *താടി* വെച്ചാൽ *റൗഡി*
    *താടി* എടുത്താൽ *പാൽകുപ്പി*

  • @ashokkumarpottackal4408
    @ashokkumarpottackal4408 Před 2 lety +2

    പണ്ടൊക്കെ സിനിമ പോസ്റ്ററിലെതള്ളൽ കണ്ടാൽ മതിയായിരുന്നു. ,ഇപ്പോൾ സിനിമപ്രൊമോ/ഇൻ്റർവ്യു എന്ന പേരി ൽ തള്ളൽസ് കാണേണ്ട ഗതികേടാണ്

  • @abhijithp580
    @abhijithp580 Před 2 lety +2

    Ajith Menon ❤️