ഇന്ത്യക്കാർ നല്ല ബുദ്ധിയുള്ളവരാണ് ചൈനീസ് പെൺകുട്ടികൾ പറയുന്നു 🇨🇳How Chinese Girls treat Indians

Sdílet
Vložit
  • čas přidán 1. 02. 2024

Komentáře • 388

  • @user-nm3do2pu4k
    @user-nm3do2pu4k Před 5 měsíci +42

    Supper vidio 😊👍

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci +12

      How bro only 5 minutes after publishing give me genuine comments then only I can improve my videos

    • @raisalbabu8122
      @raisalbabu8122 Před 5 měsíci +1

      🎉

    • @raisalbabu8122
      @raisalbabu8122 Před 5 měsíci +3

      കുറേ അന്വേഷിചു കിട്ടിയില്ല അപോയാണൂ നിന്നേ ചൈനയിൽകണ്ടതു നി ഹുവായിടേ ഷോപിലോന്നൂ അന്വേഷികുമോ EVR-N29 എന്നമോഡലിന്റേ

    • @zayaworld3312
      @zayaworld3312 Před 5 měsíci

      Spr muthe KL10

    • @mazeupad4327
      @mazeupad4327 Před měsícem

      ​@@raisalbabu8122enthina pazhaya model phone

  • @shanilkumar
    @shanilkumar Před 5 měsíci +100

    അടിപൊളി വീഡിയോ. ഒന്നിനൊന്ന് നന്നാവുന്നുണ്ട്. ഒരു അഭിപ്രായം പറയാം ആർട്ടിഫിക്ഷൽ ആയി സംസാരിക്കാൻ ശ്രെമിക്കാതെ തന്റെ സ്വന്തം ശൈലിയിൽ സംസാരിച്ചാൽ നന്നായിരുന്നു. ഇൻട്രോ ആണ് പറഞ്ഞത്. 👍👍❤❤❤

  • @muhibb17
    @muhibb17 Před 5 měsíci +27

    🎉ചൈനീസ് നഗരം കാണുമ്പോൾ കൊതിയാവുന്നു. എന്നാണ് ആവോ നമ്മുടെ നാടും ഇത് പോലെ ഓക്കേ ആവുക. Very ബ്യൂട്ടി ഫുൾ ടൗൺ 🎉🎉🥰

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci

      ❤️

    • @SubaidaSubu-rp2fs
      @SubaidaSubu-rp2fs Před 5 měsíci +3

      Okay marunund but alukald attitude maranam nammal indaikar main problem athaanu

    • @anus7246
      @anus7246 Před 5 měsíci

      ​@@SubaidaSubu-rp2fsശെരിയാണ്, വിദേശത്ത് അച്ചടക്കം പാലിക്കുന്നവർ ഇവിടെ വന്ന് കാറിൽ കറങ്ങുബോൾ പഴത്തിന്റെ തൊലി പുറത്തേക്കു വലിച്ചെറിയുന്നു, ഭക്ഷണം വാങ്ങിയ കവർ ഒക്കെ, പിന്നെ വയനാട് യാത്ര നടത്തിയപ്പോ കണ്ട കാഴ്ച്ച, ചുരത്തിൽ നിന്ന് വാഹനങ്ങളിൽ നിന്ന് ആളുകൾ ശർദിച്ചത് കവറിൽകെട്ടി താഴേക്കു വലിച്ചെറിയുന്നു, ഭക്ഷണം ഒന്നും കിട്ടാത്ത കുരങ്ങൻ മാർ ആ കവർ......., പിന്നെ കാണുന്നത് കുറെ കുപ്പികളിൽ ലൈറ്റ് മഞ്ഞ കളർ വെള്ളം. അന്വേഷിച്ചപ്പോൾ ചില വണ്ടിയിൽ നിന്ന് ആളുകൾ ഇറങ്ങാൻ മടിച്ച് കുപ്പിയിൽ മൂത്രമൊഴിച്ചു വലിച്ചെറിയുന്നതാണെന്ന്, ഇതാണ് നമ്മുടെ സംസ്കാരം 🙏

    • @rmb1869
      @rmb1869 Před 5 měsíci +6

      നമ്മൾക്കു പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കണം വാ തുറന്നാൽ വർഗീയത പിന്നെ കോടികണക്കിന് രൂപക്ക് പ്രതിമ ഉണ്ടാക്കണം

    • @joshybenadict6961
      @joshybenadict6961 Před 5 měsíci

      ​@@rmb1869ആദ്യം മാറ്റേണ്ടത് നിങ്ങളുടെ വർഗീയത ഓരോ ആളും അങ്ങനെ ചിന്തിക്കണം❤

  • @craze-qn6kc
    @craze-qn6kc Před 5 měsíci +50

    അമേരിക്കൻ രാജ്യത്തെക്കാളും മുകളിൽ ആണ് ചൈനയിലെ ജീവിത നിലവാരം..
    ഇപ്പൊൾ ഒരുപാട് മലയാളികൾ ചൈനയിൽ business ചെയ്യുന്നുണ്ട്...
    ഇംഗ്ലീഷ് ടീച്ചർ ആയി ജോലിക്ക് പോയാൽ starting ൽ ഇന്ത്യൻ രൂപ 2 ലക്ഷം സാലറി ഉണ്ടു.plus food and accommodation♥️

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci +2

      ❤️

    • @CandyCrush78
      @CandyCrush78 Před 5 měsíci +9

      No, അമേരിക്ക തന്നെയാണ് മുന്നിൽ ഇന്ത്യയേക്കാൾ 100 വർഷം അധിക മുന്നേ അമേരിക്ക, ചൈന ഒരു 50 വർഷം മുന്നേ.നമ്മൾ ഇന്ത്യക്കാർ വർഷങ്ങൾ പിന്നിലേക്കു പോകാൻ ഭൂരിഭാഗം ജനങ്ങൾ ശ്രമിക്കുന്നു.

    • @craze-qn6kc
      @craze-qn6kc Před 5 měsíci

      @@CandyCrush78
      ഒരു രാജ്യത്തെ മനുഷ്യരുടെ ജീവിത നിലവാരം വിലയിരുത്തുന്നത് ആ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം നോക്കിയാണ്, 34 കോടി ജനങ്ങളുള്ള അമേരിക്കയിലെ ദരിദ്രർ 15.8%ആണ് ഇതിൽ 6% അതിദരിദ്രർ ആണ് , എന്നാൽ 145 കോടി ജനസംഖ്യയുള്ള ചൈനയിലെ ദരിദ്രരർ 17.6% ആണ് ഇതിൽ അതിദരിദ്രർ ഇല്ലന്നുള്ളതും അറിയണം, അതിദരിദ്രർ എന്ന് വെച്ചാൽ വീടു പോലും ഇല്ലാത്തവർ..
      NB ചൈന ഇന്ത്യയേക്കാൾ 50 വർഷമല്ല പുറകിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 70 വർഷം പുറകിൽ ആണ്, മാത്രമല്ല അമേരിക്ക ചൈനയേക്കാൾ പുറകിൽ ആണെന്നു യൂറോപ്പിലെയും അമേരിക്കയിലെയും വ്ലോഗർമാർ തന്നേ പറയുന്നു

    • @craze-qn6kc
      @craze-qn6kc Před 5 měsíci

      @@CandyCrush78
      ഒരു രാജ്യത്തെ മനുഷ്യരുടെ ജീവിത നിലവാരം വിലയിരുത്തുന്നത് ആ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം നോക്കിയാണ്, 34 കോടി ജനങ്ങളുള്ള അമേരിക്കയിലെ ദരിദ്രർ 15.8%ആണ് ഇതിൽ 6% അതിദരിദ്രർ ആണ് , എന്നാൽ 145 കോടി ജനസംഖ്യയുള്ള ചൈനയിലെ ദരിദ്രരർ 17.6% ആണ് ഇതിൽ അതിദരിദ്രർ ഇല്ലന്നുള്ളതും അറിയണം, അതിദരിദ്രർ എന്ന് വെച്ചാൽ വീടു പോലും ഇല്ലാത്തവർ..
      NB ചൈന ഇന്ത്യയേക്കാൾ 50 വർഷമല്ല പുറകിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 70 വർഷം പുറകിൽ ആണ്, മാത്രമല്ല അമേരിക്ക ചൈനയേക്കാൾ പുറകിൽ ആണെന്നു യൂറോപ്പിലെയും അമേരിക്കയിലെയും വ്ലോഗർമാർ തന്നേ പറയുന്നു

    • @joshybenadict6961
      @joshybenadict6961 Před 5 měsíci +5

      @@CandyCrush78 ഇവിടെ പള്ളിയുണ്ടാക്കാനും അമ്പല മുണ്ടാക്കാനും പണവും സമയവും കളയുന്നത് അമേരിക്കയിലും ചൈനയിലും അതില്ല 😂🤣🤣

  • @Mizhi-mizhi
    @Mizhi-mizhi Před 5 měsíci +22

    Dear bro,
    Liziqi,,,, Dianxi Xiaoge ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടം ❤️❤️❤️❤️

  • @ramlamoideen2808
    @ramlamoideen2808 Před 4 měsíci +11

    നമ്മൾ..ഏകാധിപത്യ..രാജ്ജ്യം..എന്നുപറയുന്ന..ചൈനയിലെ..ജനങ്ങൾ.full.freedamaayi..സുഖജീവിതം..നയിക്കുന്നു.tensen..ഇല്ലാത്ത..happy..ജീവിതം

    • @ArjunVB666
      @ArjunVB666 Před 4 měsíci +1

      Avidutye news kaanarilla alle😂😂😂

    • @beluuga007
      @beluuga007 Před 4 měsíci

      ​@ArjunVB666 ivduthe news polum kanunnilla pinneyanu chinaile💀

    • @lucid.6610
      @lucid.6610 Před 4 měsíci +1

      ​@@ArjunVB666a news onn para geervanam vidathe

    • @ArjunVB666
      @ArjunVB666 Před 4 měsíci

      @@lucid.6610 need enna mura ee parayunne?

    • @user-lk7bd6es3r
      @user-lk7bd6es3r Před 25 dny

      അത് ഇവിടുത്തെ നഗ്നസ്വാമിമാരും ടീമും പറയുന്നു😅 അവിടുത്തെ ജനങ്ങളെ ഹാപ്പിയാ 20 വർഷം മുമ്പ് എന്റെ അടുത്ത് ഒരാൾ പറഞ്ഞതാ ചൈന കണ്ട നമ്മൾ ഞെട്ടിപ്പോകും എന്ന് യൂട്യൂബ് വന്നതുകൊണ്ട് ഭാഗ്യം

  • @mytv954
    @mytv954 Před 5 měsíci +11

    മറ്റു വീഡിയോകളേക്കാൾ ചൈന വീഡിയോ സൂപ്പർ

  • @mkshafivpm
    @mkshafivpm Před 5 měsíci +8

    സുന്ദരമായ ഈ വീഡിയോ. പൊളിയാണ്
    വളരെയധികം നന്നായിരിക്കുന്നു ...
    അഭിനന്ദനങ്ങൾ....നന്ദി

  • @sudarsanas4591
    @sudarsanas4591 Před 4 měsíci +2

    ചൈന വിശേഷങ്ങൾ കാട്ടിതന്നതിനു നന്ദി യാസുട്ട 👍❤️👌

  • @user-vc9vp6ps3p
    @user-vc9vp6ps3p Před 5 měsíci +7

    @Yaseen_ur style is ur way to talk in Genuinely...thats what we like... don't be artificial vocals to use while vlogging

  • @isharajeshrajesh8718
    @isharajeshrajesh8718 Před 5 měsíci +7

    Super video yaseen👍👍❤️

  • @arunpc-nr1vu
    @arunpc-nr1vu Před 5 měsíci +2

    Nice bro.keep going

  • @Ishhhhh16
    @Ishhhhh16 Před 5 měsíci +1

    I really like your vedios❤

  • @harinarayanan8170
    @harinarayanan8170 Před 5 měsíci +7

    അങ്ങനെ വയനാട്ടുകാരൻ ചൈനയിലും എത്തി.❤

  • @Aliashraf753
    @Aliashraf753 Před 5 měsíci +9

    അടിപൊളി വീഡിയോ എന്റെ മൊബൈലിലെ കാശും മുതലായി സൂപ്പർ നീ വരട്ടെ ചൈന സിറ്റി

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci

      ❤️❤️

    • @travelandvibe
      @travelandvibe Před 3 měsíci

      ബുഹാൻ സിറ്റി കാണുമ്പോൾ എന്തു പറയും 15 വർഷം പ്രായം മാത്രം

  • @SAMSHIVLOGS
    @SAMSHIVLOGS Před 5 měsíci +3

    Yaseen adipoli video 👍🏻

  • @johnskuttysabu7915
    @johnskuttysabu7915 Před 2 měsíci +1

    Good vlog yaseen🎉❤

  • @arjunraj823
    @arjunraj823 Před 5 měsíci +2

    2:19 നമ്മടെ നാട്ടിൽ.. Banglore,, mumbai യിൽ ഇത് തുടങ്ങിയിട്ട് ഉണ്ട്.. ഒരു ഇന്ത്യൻ start up. Battery swapping.

  • @johnchandy6374
    @johnchandy6374 Před 5 měsíci +3

    Nice video. God bless.

  • @rangithpanangath7527
    @rangithpanangath7527 Před 5 měsíci +4

    👍👌അടിപൊളി 🎉

  • @sorbigeorge3928
    @sorbigeorge3928 Před 5 měsíci +1

    Very good video wish u all the best

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE Před 5 měsíci +2

    Nice ❤❤❤

  • @Kavyatavelmedia
    @Kavyatavelmedia Před 5 měsíci +2

    Super video ❤

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr Před 5 měsíci +2

    Yassen bro hi✋ super video 👌🔥

  • @muneerkuttu3880
    @muneerkuttu3880 Před 5 měsíci +2

    Nice video broo 🌹🌹🌹👍

  • @ha_n_gu_l7365
    @ha_n_gu_l7365 Před 5 měsíci +1

    Chetta set video ❤❤❤

  • @najmunnisashameerp6176
    @najmunnisashameerp6176 Před 5 měsíci +4

    Good speech👍👍❤❤

  • @vismayakp1637
    @vismayakp1637 Před 5 měsíci +3

    Adipoli ✨✨

  • @vinuuk6260
    @vinuuk6260 Před 5 měsíci +2

    Poli chinna ❤❤❤

  • @fasilshalu9318
    @fasilshalu9318 Před 5 měsíci +2

    Super yaseen brw❤

  • @omkar2735
    @omkar2735 Před 5 měsíci +2

    Wow kays

  • @madhihinmaanasam4532
    @madhihinmaanasam4532 Před 5 měsíci +3

    Nice bro😊

  • @ismailch8277
    @ismailch8277 Před 5 měsíci +1

    super👍👍👌👌

  • @user-mc4el8oq9p
    @user-mc4el8oq9p Před 5 měsíci +4

    ഇന്ത്യയെക്കാൾ 100 കൊല്ലം മുന്നെയാണ് ചൈന 🔥, ഇത്രയും ജനസംഗ്യ ഉണ്ടായിട്ടും ആ ജനങ്ങളുടെ ഡിസിപ്ലിൻ നോക്കു. ഒരു സ്ഥലവും വൃത്തിഹീനമാക്കാതെ 💐, നമ്മുടെ തലസ്ഥാനം ആയ ഡൽഹിയിൽ ഒക്കെ പോയാൽ ഗുഡ്‌ക 😂, വിമൽ ഒക്കെ ചവച്ചു റോഡിൽ തുപ്പിയിട്ടുണ്ടാകും 😂😂,, വൃത്തിയും ഉണ്ടാകില്ല 🤣🤣,, 🔥ഇനി ലോക നമ്പർ വന്നിൽ എത്താൻ പോകുന്ന രാജ്യമാണ് ചൈന 🔥🔥🔥

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci

      👍

    • @toxswift6263
      @toxswift6263 Před 22 dny

      65 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്സിനോട് ചോദിച്ചാൽ മതി ഇന്ത്യ 100 വർഷം എങ്ങനെ പിന്നിൽ പോയി എന്ന്

    • @user-mc4el8oq9p
      @user-mc4el8oq9p Před 22 dny

      @@toxswift6263 ഇപ്പോൾ ഭരിക്കുന്ന pooranmar ഭയങ്കരമാണല്ലോ 🤣

  • @MuhammedIqbal-kq1ez
    @MuhammedIqbal-kq1ez Před 5 měsíci +1

    Yaa mowne💙💙

  • @hazzannavaz2163
    @hazzannavaz2163 Před 5 měsíci +3

    ചൈനീസ് വീഡിയോസ് അടിപൊളി പുതിയ പുതിയ videosin വെയിറ്റിങ് ❤❤

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci

      ❤️

    • @rosilymathew1874
      @rosilymathew1874 Před 5 měsíci

      എന്റേം ചാനലിൽ വന്നു ഒന്ന് നോക്കണേ 😛

  • @manojjoseph5145
    @manojjoseph5145 Před 5 měsíci +5

    യാസിൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് 2010മുതൽ അല്ല 1980മുതലാണ് ചൈനയുടെ വളർച്ച തുടങ്ങുന്നത്, അത് 2000ആയപ്പോൾ ഉന്നതിയി ൽ എത്തി,,,,,,

  • @FathimaPathu-fz3ix
    @FathimaPathu-fz3ix Před 2 měsíci +1

    അടിപൊളി

  • @ShahanasMeenu-kg3ol
    @ShahanasMeenu-kg3ol Před 5 měsíci +1

    super bro 😍👍

  • @muhammedsinanik9678
    @muhammedsinanik9678 Před 5 měsíci +2

    Broooooo❤️❤️

  • @k.c.thankappannair5793
    @k.c.thankappannair5793 Před 5 měsíci +1

    Happy journey 🎉

  • @ooo.ox123
    @ooo.ox123 Před 5 měsíci +1

    😍😍

  • @AbhijithSatheesh-gm9uw
    @AbhijithSatheesh-gm9uw Před 5 měsíci

    Nice video ❤️💟❤️

  • @christy6191
    @christy6191 Před 5 měsíci +3

    Again kandu pokunnu ❤

  • @bismiviswan2162
    @bismiviswan2162 Před 5 měsíci +4

    Waiting aarunnu 🫶🏻😻

  • @abdulhakeem8430
    @abdulhakeem8430 Před 4 měsíci +3

    മതവും രാഷ്ട്രീയവും കൂട്ടി കുഴച്ച് താറുമാറക്കുന്ന ഭാവിക്ക് വേണ്ടി ഒന്നും ചെയ്യാതെ:- നിൽക്കുന്ന എന്റെ ഇന്ത്യയെ എങ്ങനെ രക്ഷപ്പെടും... അൽഭുതം നടക്കണം ഒരു പക്ഷേ... എന്നാണ് ഇത് പോലെ ഒരു വളർച്ച വരിക സ്വപ്നങ്ങളിൽ മാത്രം

    • @anuragpj6876
      @anuragpj6876 Před 4 měsíci

      ചൈനയിൽ എഡിറ്റഡ് ഖുറാനാണ്... അതായത് അതിലെ കൊല്ലാനുള്ള സൂറത്തുകളും പിന്നെ അന്യമത വിദ്വേഷം പഠിപ്പിക്കുന്ന സൂരത്തും ആയതുമൊക്കെ എഡിറ്റ്‌ ചെയ്ത് മാറ്റിയ ഖുർആനും ഹദീസുമൊക്കെ...

    • @major2707
      @major2707 Před 4 měsíci

      ​@@anuragpj6876religious people don't care about so called secularism

  • @Asif-hy1gd
    @Asif-hy1gd Před 5 měsíci +2

    Bro, njan oru 1k giveaway tharumo enn comment cheythirunnu, near vedioyil Bro enikk reply thannirunnu,Njan ikkade vedio Sthiramayi kanarundd, orupad ishttavumaan,oru health issue karanam Ippo workin pokarilla,udan sheriyakum, appo comment ittal kittumenn karuthi ittathaa,Enikk send cheydh thannal valare upakaram aayirunnu 🙂
    Onnum vijarikkaruth,
    Continue your journey ❤

    • @Asif-hy1gd
      @Asif-hy1gd Před 5 měsíci

      My gpn
      9six4five8three0three4five

  • @dharveshavilora215
    @dharveshavilora215 Před 5 měsíci +1

    ❤❤❤❤yaseen ka 🖐️ഒരു ഹായ് തരുമോ❤

  • @nayanabnair5393
    @nayanabnair5393 Před 5 měsíci +3

    *Yaseen ikkaa❤*

  • @dreampvlog
    @dreampvlog Před 5 měsíci +3

    wow അടിപൊളി കാഴ്ചകൾ 🥰🥰🥰🥰

  • @aswanikumarkumar7837
    @aswanikumarkumar7837 Před 4 měsíci

    🥰🥰🥰👍🏻

  • @RoshiniPaiva
    @RoshiniPaiva Před 13 dny

    Super ❤😊🥰🥰😘😍😍

  • @user-io5cz3ou5o
    @user-io5cz3ou5o Před 4 měsíci

    Super vidio 👌👌

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Před 4 měsíci +2

    ബ്യൂട്ടിഫുൾ, 👍

  • @saeedmohammed4478
    @saeedmohammed4478 Před 5 měsíci +2

    🤝
    👍👍👍

  • @PsyTrapz
    @PsyTrapz Před 5 měsíci +1

    Front cam glass protector ittittundo? Reflection varunnund

  • @nancyxavier2935
    @nancyxavier2935 Před 5 měsíci

    👌👍

  • @omkar2735
    @omkar2735 Před 5 měsíci +1

    Hi kays

  • @hashi1841
    @hashi1841 Před 5 měsíci +1

    ❤😊

  • @miraclessidharth_24
    @miraclessidharth_24 Před 5 měsíci

  • @alimuhammaed4555
    @alimuhammaed4555 Před 5 měsíci +1

    ❤❤❤

  • @ashiqueashique574
    @ashiqueashique574 Před 5 měsíci +1

    Nice❤

  • @abdullahfia3119
    @abdullahfia3119 Před 5 měsíci +1

    Super ❤️💖💝

  • @ratheeshv6829
    @ratheeshv6829 Před 5 měsíci +4

    സുപ്പർ❤❤❤

  • @adabiasm698
    @adabiasm698 Před 5 měsíci

    ❤❤

  • @muhammedsahad6140
    @muhammedsahad6140 Před 5 měsíci +2

    👍🏻

  • @abdullacm831
    @abdullacm831 Před 5 měsíci +6

    അവരെ എല്ലാരേയും കല്യാണത്തിന് ക്ഷണിച്ചോ മറക്കല്ലേ 🤣

  • @vaishak2111
    @vaishak2111 Před 5 měsíci +2

    Ithrem lighting ulla streetil ninnu nokkiya nakshathrangal kanan pattuo.

    • @yaseenvlogs1948
      @yaseenvlogs1948  Před 5 měsíci

      👍👍

    • @sreekutalks
      @sreekutalks Před 4 měsíci

      Pattilla.. Stars kanan pattarilla.. Nammude nattile blue sky and white clouds Chinese citiesil ella

  • @anumodkumar5933
    @anumodkumar5933 Před 5 měsíci +1

    Super

  • @muneeralimuneerali4798
    @muneeralimuneerali4798 Před 5 měsíci +1

    ചെണ്ടാതി അടി പൊളി വീഡിയോ👌

  • @Paulwalker1746
    @Paulwalker1746 Před 5 měsíci +2

    First comment ❤

  • @soukatalim6737
    @soukatalim6737 Před 5 měsíci +3

    1960 കളിൽ ചൈന എന്ന രാജ്യം.
    ഇന്ത്യയുടെ പിറകിലായിരുന്നു.
    ഇപ്പോൾ അവർ എവിടെയോ എത്തി.
    നമ്മുടെ രാജ്യം അഴിമതിയും രാഷ്ട്രീയക്കാരുടെകള്ളത്തരങ്ങൾ കൊണ്ട്.
    എത്രയോ പിറകോട്ട് പോയി നമ്മുടെ രാജ്യം ഇന്ത്യ

  • @muhsinkk2653
    @muhsinkk2653 Před 5 měsíci +1

    👍

  • @harishree1613
    @harishree1613 Před 5 měsíci +2

    ❤❤❤🎉

  • @ShaanMuhammad-dg2vd
    @ShaanMuhammad-dg2vd Před 5 měsíci +1

    Aduthth swrgthil pokumo bro

  • @sumasibi2702
    @sumasibi2702 Před 5 měsíci +1

    🙏🙏🙏👍

  • @user-he1tb1wr2q
    @user-he1tb1wr2q Před 5 měsíci +1

    Ilovechinese❤❤❤

  • @user-lp3td9uu3t
    @user-lp3td9uu3t Před 5 měsíci

    👍👍

  • @akhiljith7385
    @akhiljith7385 Před 5 měsíci +1

    Yong sister cute look😊

  • @abdulrasheed596
    @abdulrasheed596 Před 5 měsíci +1

    ❤❤❤❤

  • @MasterGamerbyfire
    @MasterGamerbyfire Před 5 měsíci +1

    Ya seen seen❤❤❤🎉

  • @user-sn5lw5uf3p
    @user-sn5lw5uf3p Před 5 měsíci +1

    ❤❤❤🎉🎉👍👍

  • @bc699manikkal2
    @bc699manikkal2 Před 5 měsíci +1

    വീഡിയോ സൂപ്പര്‍

  • @sajikumar13
    @sajikumar13 Před 5 měsíci +1

    Good post

  • @Ashaim87
    @Ashaim87 Před 4 měsíci +1

    Kerala thil evida Chinese embassy olle?
    I mean, to get Chinese Visa where should we go, is there Chinese visa embassy in Kerala?

    • @sreekutalks
      @sreekutalks Před 4 měsíci

      No Chinese embassy in Kerala. Delhi Chinese embassy mostly

    • @Muhammadsuhail369
      @Muhammadsuhail369 Před 4 měsíci

      All country's embassy are situated in new delhi
      Some countries established consulate in major cities

  • @dharveshavilora215
    @dharveshavilora215 Před 5 měsíci +1

    വുഹാൻ citti എന്ന പോവുക
    വീഡിയോക്ക് വൈറ്റിംഗ് ആൺ❤❤❤

  • @unknowntrollan292
    @unknowntrollan292 Před 5 měsíci

    😊

  • @noushadtirur6461
    @noushadtirur6461 Před 5 měsíci +1

    ഒന്നും പറയാനില്ല കാരണം നിൻ്റെ വീഡിയോ നന്നാവുമെന്നെനിക്കറിയാം. ❤❤

  • @highwayman4u66
    @highwayman4u66 Před 5 měsíci +1

    East Nanjinginde valare adutu erunnu ee video kanuna njan .. ee kanda stalam anu The Bund ..

  • @user-ui5ul3ky8j
    @user-ui5ul3ky8j Před 5 měsíci +1

    Ikkaa nattile pole aano aviduthe testokke

  • @ROJISHRAJ
    @ROJISHRAJ Před 5 měsíci +1

    She is not shy.i think she is a introvert

  • @user-pu2hd6yv8z
    @user-pu2hd6yv8z Před 5 měsíci +4

    village life idoo

  • @muhsina.b8799
    @muhsina.b8799 Před 4 měsíci

    美丽的❤

  • @_shifnashifi_7373
    @_shifnashifi_7373 Před 5 měsíci +2

    Xie xie = thankyou= sheeshye pronounciation

  • @OTgaming7
    @OTgaming7 Před 5 měsíci

    Yaseen bro നമ്മുടെ sara യുടെ വീടുപണി എന്തായി?

  • @omkar2735
    @omkar2735 Před 5 měsíci

    Kays

  • @lalvargheselal-it1lu
    @lalvargheselal-it1lu Před 5 měsíci +2

    Liziqi❤ dinaxi xioge ♥️ c drama ❤

  • @Blackhoodie9
    @Blackhoodie9 Před 5 měsíci +1

    Mala aravindan chetta video ishtayi

  • @seemabiju3914
    @seemabiju3914 Před 5 měsíci

    🎉

  • @Sanoofvlogs
    @Sanoofvlogs Před 5 měsíci +1

    Ante vedio kaanumbo
    Oru raahatha❤