നിര്‍മലകോളേജ് പ്രക്ഷോഭം ക്രൈസ്തവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പുകൾ | NILAPADU

Sdílet
Vložit
  • čas přidán 7. 09. 2024
  • നിര്‍മല കോളേജ് പ്രക്ഷോഭം ക്രൈസ്തവര്‍ക്കു നല്‍കുന്ന
    നടുക്കുന്ന മുന്നറിയിപ്പുകളും പാഠങ്ങളും | MUVATTUPUZHA | NIRMALA COLLEGE | PROTEST | STUDENTS PROTEST
    #nirmalacollege #muvattupuzh #nirmalacollegeprotest #collegeprotest #studentsprotest #islamicstudent
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 36

  • @shajumv1618
    @shajumv1618 Před měsícem +9

    തുർക്കിയിൽ നിന്നും ഇറാനിൽ നിന്നും ഫണ്ട് മാധ്യമങ്ങൾക്ക് വരുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാർ അന്വഷിക്കണം .

  • @cvmathew8233
    @cvmathew8233 Před měsícem +4

    Be careful during admission time .This is only a sample .

  • @user-xb5pq
    @user-xb5pq Před měsícem +8

    ഇന്ന് നിർമലകോളേജ് നാളെ ഓർത്തഡോക്സ് മാർത്തോമാ സി എസ് ഐ...... ഇങ്ങനെ പലടത്തും വരും. എന്നാൽ ഇവർ ആരും ഒരക്ഷരം മിണ്ടുന്നതു കണ്ടില്ല. ഇതാണോ ഐക്യം? അതോ ഇവർക്കാർക്കും സ്കൂൾ കോളേജ്... ഒന്നും ഇല്ലേ? 11:18

  • @shantiaugustine2057
    @shantiaugustine2057 Před měsícem +4

    If we still not act, Kerala become another Lebanon.

  • @georgekuriankanatt4768
    @georgekuriankanatt4768 Před měsícem +3

    There is a saying “attack is the best defence”. Currently across the world there is attack on churches Christian institutions and culture etc. The attackers believe that episodes like this will fortify their strength. Further they create a fear complex among the attacked namely Christians. Further wherever they win the Christians appear defeated, they feel. Continuity of these kinds of activities will make it normal and make the attackers stronger and more acceptable. All these and more negative activities by these people will make them the dominant side and the attacked as the weak side. This is an agenda very well considered discussed and being implemented by these attackers! Christians all over the world must unite and confront this situation and show our strength to keep these attackers checked.

    • @mjknr5374
      @mjknr5374 Před měsícem

      Yes we have every right to defend jihadies otherwise lebenone will repeat here.

  • @HasainarV
    @HasainarV Před měsícem +3

    നിസ്കരിക്കാൻ വിദ്യാലയങ്ങളിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കേണ്ട അവശ്യ മില്ല അതിനാണല്ലോ പള്ളിയും വീടുമൊക്കെ

  • @varghesevuvaliyathottathil5273

    ജോസഫ് മാഷിനോട് ക്രൈസ്തവ സമൂഹവും രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും നീതിയല്ല കാണിച്ചത്. ആ ഒരു കുറ്റബോധം ഈ വിഷയത്തിൽ സമൂഹത്തെ പെട്ടെന്ന് ഉണർത്തി. മുഖ്യധാരാ മാദ്ധ്യമങളെ നിഷ്പ്രഭമാക്കി നവ മാദ്ധ്യമങളാണ് ഈ വിഷയത്തിൽ കേരള സമൂഹത്തെ ഉണർത്തിയത്. അത് ഇസ്ലാം സമൂഹത്തെ ചിന്തിപ്പിച്ചു.തുടർന്ന് പരിഹാരത്തിനായ് മുവാറ്റുപുഴ ഇസ്ലാം നേതൃത്വം മുന്നിട്ടിറങി. ഏതായാലൂം ഇത് ഏവർക്കും ഒരു പാഠമാണ്.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Před měsícem +6

    അൽത്മാർത്ഥമായി പറഞ്ഞാൽ ക്രിസ്തുവിന്റെ സഭ ക്രിസ്തിയാനികളെ മറന്നു.പാവപെട്ട ക്രിസ്തിയാനികൾക് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായിട്ടുണ്ട് എന്ന് കൂടി ആലോചിക്കണം.

  • @Vibgior10
    @Vibgior10 Před měsícem +13

    സഭ ക്രിസ്തുവിനെ മറന്ന് സ്ഥാപനങ്ങളുടെ പിന്നാലെ പോയി.

    • @mjknr5374
      @mjknr5374 Před měsícem +2

      നമ്മൾ ഒരുമിച്ചു നിൽക്കേണ്ടപ്പോൾ നിങ്ങളെ പോലുള്ളവർ വൈദികരെ കുറ്റം പറയുന്നു.

  • @manualsebastian1876
    @manualsebastian1876 Před měsícem +1

    സമരം ചെയ്ത കുട്ടികളുടെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാതെ ( warning )കൊടുക്കാത്ത മാനേജ്മെന്റ്. ഇവരെ ഓർത്തു സഹതപിക്കുന്നു. Very shame.

  • @jacksonjames475
    @jacksonjames475 Před měsícem

    Great

  • @ramleshrr6002
    @ramleshrr6002 Před měsícem +5

    ഷക്കുനയൊന്നുമല്ല ഈ വിവരം ലോകത്തേ അറിയിച്ചത്, നവമാദ്ധ്യമങ്ങളും ജനം ടിവിയും എല്ലാമാണ്, നിങ്ങൾ , നിങ്ങൾ മാത്രമാണ് ആ സ്വഭാവം നിങ്ങൾ വെടിയണം, ഒന്നിച്ച് മുന്നേറാം, ഇല്ലെങ്കിൽ രക്ഷയില്ല ഇവിടെ

    • @mjknr5374
      @mjknr5374 Před měsícem

      Shekina ആണ് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത്. ജനതിനെ എല്ലാർക്കും അറിയാം.

  • @sobhajames4563
    @sobhajames4563 Před měsícem

    Iniyum neram veluthittillatha christians undu avare aaru paranju manassilakkum. Oro churchileyum achanmat oro idavakayilum bodhavslkkarsnam nadathatte

  • @zubairadiyalath2284
    @zubairadiyalath2284 Před měsícem

    😢u

  • @JC-yz2ng
    @JC-yz2ng Před měsícem

    മാധ്യമങ്ങളെ, സര്‍ക്കാരിനെ ഒക്കെ വിലയ്ക്ക് വാങ്ങിയിരുക്കുന്നു. ഇതിനുള്ള കാശ് വരുന്ന വഴി അന്വേഷിക്കണം

  • @TheSayKular
    @TheSayKular Před měsícem

    🛑@ 18:32 You should be telling the exact verse Fathiha 7, which is insulting Jews and Christians. 🛑🛑🛑🛑🛑

  • @banaraskrishna1028
    @banaraskrishna1028 Před měsícem +1

    ജോസഫ് മാഷിനെ കോളേജിൽ നിന്നും പിരിരിച്ചു വിട്ടപ്പോൾ നീ യൊക്കെ എവിടർന്നു

  • @shayjuantony1524
    @shayjuantony1524 Před měsícem

    ജോസഫ് മാഷിൻറെ ചോദ്യോത്തര വിവാദത്തിൽ എന്തുകൊണ്ട് സമൂഹത്തിൽ ഭാഗിത സൃഷ്ടിക്കുമെന്ന് അറിഞ്ഞുകൊണ്ട് റിപ്പോർട്ട് ചെയ്യാതിരിക്കാമായിരുന്നില്ലേ? കാരണം അത് ഇസ്ലാമിക ഭീകരവാദം ആയതുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്തു എന്ന് വേണം കരുതാൻ😡😡😡😡😡

  • @manoje.p7869
    @manoje.p7869 Před měsícem

    Sabhas money motive difenceve attitude agaist jihadis main reason @Appointment ...money making ....pls folliw jesuss teachings in life

    • @mjknr5374
      @mjknr5374 Před měsícem

      Sabha is not money motive. They are doing somany charitable activities.

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Před měsícem +1

    പുരോഹിതർ ശപിക്കപ്പെട്ട വർഗം

    • @jocylenealraee545
      @jocylenealraee545 Před měsícem +1

      Evan muryandiudikalude makan, vesham mari vannu sudapi