ഗുരുവേ, മുഴുവൻ സമയവും സന്തോഷവാനാവാൻ എന്താണ് വഴി? Sufi Motivational Story in Malayalam

Sdílet
Vložit
  • čas přidán 24. 11. 2019
  • www.alifahad.in
    #alifahad #sufism #sufistory #motivationalstoryinmalayalam
    ഗുരുവേ, മുഴുവൻ സമയവും സന്തോഷവാനാവാൻ എന്താണ് വഴി? Sufi Motivational Story in Malayalam👆🏻
    🌹 സന്തോഷത്തിന്റെ താക്കോൽ ലഭിക്കാൻ ഗുരുവിന്റെ ചാരെ ചെന്ന ധനികന്റെ കഥ !
    🌹 ജീവിതത്തിൽ ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നു അയാൾക്ക്.
    🌹 സന്തോഷത്തിന്റെ കീ ലഭിക്കാൻ എത്ര പണം ചിലവഴിക്കാനും അയാൾ തയ്യാറായിരുന്നു.
    🌹 ഗുരുവിന്റെ മറുപടി എന്തായിരുന്നു?
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    To join WhatsApp chat.whatsapp.com/HX2jCb1Ousl...
    To join FB / alifahad13
    BM : unknown
    Artist: unknown
    Music promoted by No Copyright Nasheeds:
    • Video

Komentáře • 163

  • @muhammadkoyamuhammad9546
    @muhammadkoyamuhammad9546 Před 4 lety +99

    സൂഫിഗുരുവര്യൻമാർ ഇപ്പോഴും ഉണ്ട് ഞാൻ അന്യാഷിച്ച് കണ്ടെത്തി എല്ലാ കാലത്തും സൂഫികൾ ഉണ്ടാകും സത്യസന്ധമായത് നമ്മൾ തേടിപ്പിടിക്കണം നമുക്ക് നല്ലൊരു സൂഫി ഗുരുവിനെ കിട്ടിയാൽ രക്ഷപ്പെട്ടു , ജാതി മത ഭേദമന്യ ഏതൊരു മനുഷ്യനും അത്യാവശ്യമാണന്ന് ഞാൻ തിരിച്ചറിഞ്ഞു

    • @sirajhuq9018
      @sirajhuq9018 Před 4 lety

      Nigale WhatsApp no vennam

    • @muhammadkoyamuhammad9546
      @muhammadkoyamuhammad9546 Před 4 lety +1

      Siraj Huq 9947 965933

    • @sayimt
      @sayimt Před 4 lety +4

      Muhammad koya Muhammad true

    • @abu10111
      @abu10111 Před 4 lety +3

      ഇങ്ങള് അപ്പഴേക്കും നമ്പർ കൊടുത്താ.... ഓലൊന്നു അന്വേഷിക്കട്ടെ കോയാ....

    • @ROSHANSULTHANA
      @ROSHANSULTHANA Před 3 lety +2

      സത്യം ആണ്

  • @user-jd5me9pi2l
    @user-jd5me9pi2l Před 3 lety +24

    മാഷാ അല്ലാഹ്
    എതൊരാളുടെയും വെഷമ ഘട്ടത്തിൽ അദ്ധെഹത്തിന്റെ കൈ പിടിക്കാൻ ഒരു ഗുരു ഉണ്ടാവുക എന്നതാണ് എറ്റവും വലിയ വിജയം....

  • @raseena9680
    @raseena9680 Před 3 lety +3

    Masha Allah

  • @ashifaashi3052
    @ashifaashi3052 Před 2 lety +2

    Masha allah ✨💞

  • @sidheeqm7233
    @sidheeqm7233 Před 2 měsíci +1

    Loka samastha sukino bhavanthu 🙏🙏🙏

  • @riyasmbakkar
    @riyasmbakkar Před 2 lety +1

    Masha allah

  • @shamnadmuthu4887
    @shamnadmuthu4887 Před 3 lety +11

    Nalla kadha nammal kettad Allahu swalihaya amalayi sweekarikatte ameen

    • @muhammadfanan3604
      @muhammadfanan3604 Před 2 lety

      ആമീൻ

    • @Chinnathambi-pw7yh
      @Chinnathambi-pw7yh Před 11 měsíci

      ❤❤❤❤❤யாரசல்அல்லா ❤❤❤❤❤❤❤ லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @BB.LEGEND7
    @BB.LEGEND7 Před 4 lety

    Maashaallah

  • @salammullali3609
    @salammullali3609 Před 2 lety +1

    Mashalla

  • @monumuthu1205
    @monumuthu1205 Před 2 lety +2

    മാഷാ അല്ലാഹ്

  • @shafeekambalathveed6590
    @shafeekambalathveed6590 Před 4 lety +2

    Good message

  • @sarathsomarajsomaraj7532
    @sarathsomarajsomaraj7532 Před 4 lety +10

    Thank you ❤️

  • @2cents112
    @2cents112 Před 2 lety +3

    جَزَاكَ ٱللَّٰهُ خَيْرًا

  • @muhammedswalih3867
    @muhammedswalih3867 Před 2 lety +1

    يا مولى♥️♥️💖

  • @martialartworldwide6947
    @martialartworldwide6947 Před 4 lety +2

    Jazakallahu khair

  • @farilhchernambi3128
    @farilhchernambi3128 Před 4 lety +1

    Good

  • @binth_nisa123
    @binth_nisa123 Před rokem +1

    Thank u

  • @Alone-qy5sh
    @Alone-qy5sh Před 2 lety +1

    Mashallah

  • @jumailajasmin4067
    @jumailajasmin4067 Před 4 lety +3

    Good👌

  • @muhammedbasheer369
    @muhammedbasheer369 Před 4 lety +1

    Thanks. Bro

  • @ansadn3082
    @ansadn3082 Před 3 lety +2

    👌👌👍

  • @trafficm4035
    @trafficm4035 Před 2 lety +1

    Alhamdhulillah alhamdhulillah alhamdhulillah

  • @farooknjp5531
    @farooknjp5531 Před 2 lety +2

    Alhamdulillah

  • @habimajju4113
    @habimajju4113 Před rokem +1

    👍🏻👍🏻

  • @suhanarinu4338
    @suhanarinu4338 Před 4 lety +2

    ❤️❤️❤️

  • @jalupp885
    @jalupp885 Před 4 lety +1

    😍

  • @ibrahimmuhammed6983
    @ibrahimmuhammed6983 Před 3 měsíci +1

    ❤❤

  • @badushap2598
    @badushap2598 Před 2 lety +1

    Shariyan sathyam

  • @anwarcr7450
    @anwarcr7450 Před rokem +1

    Enikum.indu ente shaih Alhamdulillah 🤲

  • @kayamkulamkochunni5228

    👍

  • @nusrathsharafudheen4032
    @nusrathsharafudheen4032 Před 4 lety +1

    👍👍👍👍👍

  • @user-eu9sx2vh1d
    @user-eu9sx2vh1d Před rokem +1

  • @SkyBlue-ts8bt
    @SkyBlue-ts8bt Před 4 lety +1

    Subhanallah

  • @izzudheenabuabdullah5770

    🕊🕊

  • @zakairki4573
    @zakairki4573 Před 4 lety +4

    I have read this 'osho book.

  • @motherland389
    @motherland389 Před 4 lety +1

    💚

  • @shakeershakeercs3094
    @shakeershakeercs3094 Před 4 lety +1

    🏆

  • @nisamudheenk2968
    @nisamudheenk2968 Před 4 lety +1

    🌹🌹🌹

  • @abdulrahoof1464
    @abdulrahoof1464 Před 3 lety +7

    യാ മൗല.... ഞാൻ ഭാഗ്യം ചെയ്തവൻ 💚❤️💛

  • @MohamedDias-wt1el
    @MohamedDias-wt1el Před 8 měsíci

    Sufi kattu kadagal janangalay vaseegarikan

  • @marakkarsaleem2482
    @marakkarsaleem2482 Před 4 lety +2

    അൽഹംദുലില്ലാഹ്

  • @ZiniAli
    @ZiniAli Před 3 lety +2

    Iyaale engne cnct cheyyanu patua

  • @blackhound7693
    @blackhound7693 Před 3 lety +1

    Sufi bro enligtenment apo real aanoo

  • @ibrahimmuhammed6983
    @ibrahimmuhammed6983 Před 3 měsíci +1

    Nogalude name end

  • @ayishamidhilaj2855
    @ayishamidhilaj2855 Před 4 lety +3

    Eanikkum idupolore shaikh und

  • @game_studio2.039
    @game_studio2.039 Před 4 lety +5

    Tu kuja man kuja,,,,,, ya muhamed

  • @abdla9944
    @abdla9944 Před 4 lety +1

    Pirandan gulaibi rab rab hib

  • @obeyer7818
    @obeyer7818 Před 2 lety +3

    നമ്മൾ ദിക്ർ സ്വലാത്ത് ചൊല്ലുമ്പോൾ എന്താൻ മനസ്സിൽ കാണേണ്ടത്.endngkilm വിശുൽസ് വരുമല്ലോ.എന്തിലാണ് കോൺസെൻട്രേറ്റ് ചെയ്യേണ്ടത്?

    • @wafiyashams4439
      @wafiyashams4439 Před 2 lety

      ആ വരികളുടെ കൂടെ മനസ്സ് ഉണ്ടാവുക ,മതിയെന്ന് തോന്നുന്നു.
      യാന്ത്രിക മാവരുത്,മറ്റുചിൻതകളും പാടില്ല(എവിടെയോ വായിച്ചത് പോലെ തോന്നുന്നു)

    • @wafiyashams4439
      @wafiyashams4439 Před 2 lety +1

      സ്വലാത്ത് ,മദ് ഹ് ഗാനം എങ്ങിനെ ചൊല്ലിയലും സ്വീകരിക്കപെടും

    • @obeyer7818
      @obeyer7818 Před 2 lety +1

      @@wafiyashams4439 swalath il habeebinte(s)pacha khubba aan orkkal.

    • @nadirsha1810
      @nadirsha1810 Před rokem

      Alif laaaaaam meeeeeeem 😀😀😀😀

  • @naveennair1133
    @naveennair1133 Před 3 lety

    Inniku oru "kuru" ondu

  • @allcraftkozhikoden1265
    @allcraftkozhikoden1265 Před 4 lety +5

    എനിക്ക് കിട്ടുന്നത്തിൽ ഞാൻ സന്തോഷവാനാണ് പക്ഷെ ഞാൻ കൊടുക്കുന്നവർ എനിക്ക് ദുഃഖം നൽകുന്നു... എന്താണ് ഒരു വഴി അതിൽ നിന്നും മാറിക്കടക്കാൻ...അവരുടെ കണ്ണുകൾ ഞാനാണ് എന്ന് എങ്ങിനെ ഞാൻ അവരെ ബോധ്യപ്പെടുത്തും.....

    • @alifahad
      @alifahad  Před 4 lety +5

      മൗനം, ദേഷ്യത്തിലും പുഞ്ചിരി, അവരിൽ നിന്നും ഒരുപാട് ആഗ്രഹിക്കാതിരിക്കൽ.

    • @donking7573
      @donking7573 Před 3 lety

      @@alifahad ഗുരുവിൽ നിന്ന് ഉള്ളതോ

    • @shamilsha9203
      @shamilsha9203 Před 2 lety +1

      Yenikum e anubavaman

    • @gamedevelopment7531
      @gamedevelopment7531 Před 2 lety +1

      Niggal aril ninum onnum pratheekshikate irrikuka niggal chayyuna nalla kariyagal srishatavitta thripthi mathram udheshichu chayuka

    • @farispang
      @farispang Před rokem

      കൊടുക്കുന്നതിൽ നിന്ന് ഒന്നും പ്രദീക്ഷിക്കരുത്

  • @mansooryamansoorya3462
    @mansooryamansoorya3462 Před 3 lety +1

    Ya allll m r allll llll

  • @fathimavbpattu1594
    @fathimavbpattu1594 Před 4 lety +3

    Ullilninekettiyal pinneendina panam .mannn .pennn

  • @mahroofmp6156
    @mahroofmp6156 Před 4 lety +1

    Good story. But message Mari poyo..? Sadness is key to happiness.

    • @faisalna7698
      @faisalna7698 Před 4 lety

      You're mistaken. My dear Be effective listener. Then think again and analyse . Practices..

  • @ashianashams2813
    @ashianashams2813 Před 4 lety +3

    Whatsapp grpil join cheyyan patunnillallo

  • @afeezaafeeza8412
    @afeezaafeeza8412 Před 2 lety +1

    Thank you venda Irunnu..

  • @muhammedjalaludheen0194
    @muhammedjalaludheen0194 Před 4 lety +2

    കിട്ടാനുള്ളത് ഇപ്പൊ ഇതിന്നു കിട്ടിയോ 😒😒🧐🧐

  • @shiffin_chippe
    @shiffin_chippe Před 4 lety +3

    Aa Sufi nte peru enthu?

    • @alifahad
      @alifahad  Před 4 lety +1

      പേര് അറിയില്ല😌😌
      നാമങ്ങൾക്കുമപ്പുറം...☺🌺

    • @muhammednoufalkm4782
      @muhammednoufalkm4782 Před 4 lety +1

      @@alifahad whats ആപ്പ് ഗ്രൂപ്പിൽ add ചെയ്യണം. 9447950505

    • @muhammedsanibt9332
      @muhammedsanibt9332 Před 4 lety

      Group full annu

    • @46dusmanusmanbinmihran41
      @46dusmanusmanbinmihran41 Před 3 lety

      @@muhammednoufalkm4782 ഈ നമ്പറിൽ പോയി ഗ്രൂപ്പിൽ ആക്കാൻ പറയുവാനാണോ

    • @saifudheennazer4669
      @saifudheennazer4669 Před 3 lety

      @@alifahad 9037355505

  • @zebriyanmusictm1243
    @zebriyanmusictm1243 Před 4 lety +13

    എന്റെ ഗുരു എന്റെ ഉമ്മ 🥰❣️ആണ് 🥰❤️

    • @sulaimanpalanthodi6702
      @sulaimanpalanthodi6702 Před 3 lety +3

      അല്ല നീ കണ്ടെത്തിയിട്ടില്ല ശ്രമിക്കൂ കണ്ടെത്തും ഇന്ഷാ alla

    • @asharafasharaf8986
      @asharafasharaf8986 Před 3 lety +15

      ഉമ്മ ഭൗതീക ഗുരുവാണ് ആന്മാവിന്റെ ഗുരു വേറേയാണ് അത് അന്യേഷിചു കണ്ടെത്തണം . മനു ഷ്യ ശരീര തി ന്റെ പിതാവ്, ആദം നബി റൂഹിന്റെ പിതാവ് റസൂൽ . സ്വല്ല . ചിന്തിക്കുന്ന വർക് ദൃഷ ടാന്തമുണ്ട്. അന്വേഷി കു കണ്ടെത്തും

    • @izzudheenabuabdullah5770
      @izzudheenabuabdullah5770 Před rokem +1

      പ്രപഞ്ച സത്ത്യം🧡🕊

    • @user-gr4gu2vi6g
      @user-gr4gu2vi6g Před 3 měsíci

      നിന്റെ ഉമ്മയുടെ ഗുരുവിന്റെ പരമ്പര ഒന്നു പറയാമോ അതോ നിന്റെ ഉമ്മ തനിയെ ഗുരു ആയതാണോ😁🙏🏻

  • @shajahanshajahan709
    @shajahanshajahan709 Před rokem +1

    Wsp grp undo

    • @alifahad
      @alifahad  Před rokem

      chat.whatsapp.com/FoPCuJzwM7m9F9oRi3Kvhs

  • @naveennair1133
    @naveennair1133 Před 3 lety +3

    Great all 22000 who watched this has become happy forever...... What more can you want 😂😂😂

  • @Dan16919
    @Dan16919 Před 4 lety +3

    ഇത് മുല്ല ഹോജയുടെ കഥയല്ലേ?

    • @alifahad
      @alifahad  Před 4 lety +2

      May be. I don't know..
      But I know he is considered a populist philosopher, Sufi and wise man, remembered for his funny stories and anecdotes.

  • @naveennair1133
    @naveennair1133 Před 3 lety +5

    Show this story to all indians... Make it part of our syllabus... It will solve our depression 😂😂😂😂😂😊😂😂😂😊😊😊🤣🤣🤣🤣🤣

  • @shihabshihab2027
    @shihabshihab2027 Před 4 lety +4

    بسم اللّٰه الرّحمن الرّحيم
    اَلْحَمْدُ لِلَّه رَبِّ الْعَالَمِين
    اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات
    ഇബ്നു അബ്ബാസ് رضي اللّٰه عنهما പറയുന്നു : സയ്യിദിനാ ആദം നബി عليه السّلام ന്റെ മുമ്പിൽ മലക്കുകൾ ഉച്ച മുതൽ അസ്വർ വരെ സുജൂദ് ചെയ്തു . ശേഷം അല്ലാഹു ﷻ ഹവ്വാ ബീവി رضي اللّٰه عنها യെ സൃഷ്ടിച്ചു . ആദം നബി عليه السّلام ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇടത്തെ വാരിയെല്ലിൽ നിന്നാണ് മഹതിയെ സൃഷ്ടിച്ചത് . ആദം നബി عليه السّلام ഉണർന്നപ്പോൾ ബീവി رضي اللّٰه عنها യെ കണ്ടു . അവരിൽ സമാധാനം കൊള്ളാൻ ഒരുങ്ങുമ്പോൾ മലക്കുകൾ ആദം നബി عليه السّلام നോട് പറഞ്ഞു : നിൽക്കൂ ! ചോദ്യം : എന്തിന് കാത്തിരിക്കണം , അവരെ അല്ലാഹു എനിക്കു വേണ്ടി സൃഷ്ടിച്ചതല്ലെ ! മലക്കുകൾ പറഞ്ഞു : അവർക്ക് നൽകാനുള്ള മഹ്ർ നൽകിയിട്ടാകാം ! ചോദ്യം : എന്താണ് അവർക്ക് നൽകേണ്ട മഹ്ർ ! മറുപടി : മുഹമ്മദ് നബിയുടെ ﷺ പേരിൽ മൂന്നു തവണ സ്വലാത്ത് ചൊല്ലുക
    *تُصَلِّى عَلَى مُحَمَّدٍ ﷺ ثَلَاثَ مَرَّاتٍ*
    ഇബ്നുൽ ജൗസി رضي اللّٰه عنه വിന്റെ സൽവതുൽ അഹ്സാൻ എന്ന ഗ്രഫത്തിൽ പറയുന്നു : അല്ലാഹു ആദം നബി عليه السّلام നോട് മഹ്ർ ആവശ്യപ്പെട്ടപ്പോൾ എന്താണ് ഞാൻ നൽകേണ്ടതെന്ന് ചോദിച്ചു ! അപ്പോൾ അല്ലാഹു പറഞ്ഞു : ആദമേ , എന്റെ ഹബീബ് മുഹമ്മദ് ബ്നു അബ്ദില്ല യുടെ ﷺ പേരിൽ 20 തവണ സ്വലാത്ത് ചൊല്ലുക . ആദം നബി عليه السّلام അപ്രകാരം ചെയ്തു
    [المواهب اللدنية : ١/٧٦]
    chat.whatsapp.com/G4wF2064U6760aS80a0qRD

    • @Master80644
      @Master80644 Před 4 lety

      സ്വഹീഹല്ല

    • @shihabshihab2027
      @shihabshihab2027 Před 4 lety

      @@Master80644
      കിതാബിൻ്റെ ഉദ്ധരണികാണുന്നുവല്ലോ
      الله اعلم

  • @shifaharis3746
    @shifaharis3746 Před 2 lety +2

    Masha Allah

  • @ahmedcreation7150
    @ahmedcreation7150 Před 4 lety +1

    Good

  • @jamsheerp4536
    @jamsheerp4536 Před 4 lety +1

    👍👍👍

  • @safarnas-ps7487
    @safarnas-ps7487 Před 4 lety +1

    Alhamdulillah

  • @theslaveofallah5844
    @theslaveofallah5844 Před 4 lety +1

    😍

  • @mohammedshamhun.c7458
    @mohammedshamhun.c7458 Před 4 lety +2

    🖤

  • @sheebasuharabeevi7907
    @sheebasuharabeevi7907 Před rokem +2

    Masha Allah

  • @shamnadk7163
    @shamnadk7163 Před 4 lety +3

    Good

  • @jabirjabishastha1455
    @jabirjabishastha1455 Před 4 lety +1

    😍