മലപ്പുറം താത്താക്ക് 5 മിനുട്ട് മതി നെയ്യപ്പം ചുടാൻ ഒന്നു കണ്ടൊക്കിം ണ്ണിയാളെ |Malappuram Thatha Vlog

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 951

  • @knakhader1160
    @knakhader1160 Před 2 lety +13

    നല്ല അവതരണം. വല്ലാത്തൊരു സ്വാഭാവികത .അനായാസം കാര്യങ്ങൾ പറയുന്നു. ചാനൽ വ്യത്യസ്തം.പണ്ട് എന്റെ താത്തമാരുടെ അതേ രീതി. വടക്കിനിയിൽ എത്തിയപോലെ തോന്നി. ജ്ജ് വല്ലാത്തൊരു മനിസത്തി തന്നെ

  • @user-ql5hd7jm5h
    @user-ql5hd7jm5h Před 5 měsíci +2

    Njan try cheythu super ayittund nalla soft undayirunnu thanks for posting this video

  • @sulusulu5599
    @sulusulu5599 Před 2 lety +62

    മലപ്പുറം താത്താനെ സംസാരത്തിൽ ഒരു ലൈക് 👍

  • @thesnip9562
    @thesnip9562 Před 3 lety +34

    കൊതിപ്പിക്കല്ലേ ഇത്ത ഈ വൈകുന്നേര സമയത്ത് 🥰🥰തിന്നും വേണം എന്നാ ഇണ്ടാക്കാൻ മടി ആണ് 😄

  • @priyankasivanpriyankasivan7122

    നമ്മുടെ അടുത്ത വീട്ടിലെ തത്തയുടെ അതെ ഒരു സ്നേഹം ഇത് കാണുമ്പോൾ 👍👍👍👍😘😘

  • @rasheedmasthan9995
    @rasheedmasthan9995 Před 2 lety +12

    ഇനിയിപ്പോ നെയ്യപ്പം കഴിച്ചില്ലേലും കുഴപ്പമില്ല ആ വർത്താനം കേട്ട് ചിരിച്ചു ഒരുപാട് 👌

  • @chinnuschannel2425
    @chinnuschannel2425 Před 2 lety +27

    താത്തേ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി.

  • @anandhuachu3592
    @anandhuachu3592 Před 3 lety +26

    Njan try cheythu, super ayittund,
    Nalla soft undayirunnu..
    Thanks for posting this video....

  • @Surooslifestyle
    @Surooslifestyle Před 2 lety +12

    നല്ല അവതരണം... കേട്ടിരിക്കാൻ നല്ല രസമുണ്ട്... സംസാരം കേൾക്കാൻ നല്ല രസമുണ്ട്... പിന്നെ നെയ്യപ്പം സൂപ്പർ 💛💛

  • @CookingandFun
    @CookingandFun Před rokem

    ഞാനും ഒരു മലപ്പുറത്ത് താത്തയാണ് നെയ്യപ്പം എനിക്കും ഇഷ്ടമാണ് വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @santhichandran571
    @santhichandran571 Před 3 lety +38

    അടുപ്പ് 👌സൂപ്പറാട്ടോ കാണുമ്പോ തന്നെ കൊതിയാവുന്നു നല്ല അടുപ്പ് അതൊരു ഭാഗ്യമാണ് എന്റെ കാര്യം പറഞ്ഞതാട്ടോ

    • @LAAZORA
      @LAAZORA Před 3 lety +1

      czcams.com/video/YjD7dqXdZeU/video.html

  • @hameedullattil9772
    @hameedullattil9772 Před 2 lety +1

    ഇത്താത്തന്റെ നെയ്യപ്പം ഉണ്ടാക്കി നോക്കി സൂപ്പർ ഇന്നലത്തെ കുമ്പള കറിയും ഉണ്ടാക്കി നോക്കി സൂപ്പർ ഇന്നത്തെ കറിയും അതായിരുന്നു

  • @risfood
    @risfood Před 2 lety +63

    ഇതിപ്പോ എത്ര മലപ്പുറം താത്തമാരാ youtubilu 🤣.ആകെ കൂടി confusion ആയല്ലോ 🤔എല്ലാം ഒരേ സംസാരം.ഞാനും malappurathaanu.but ഇങ്ങനെ ആരും സംസാരിക്കുന്നത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല 😆 (only in youtube 😝)

  • @niflanazar4022
    @niflanazar4022 Před 2 lety +11

    താത്താന്റെ വാർത്തനവും സൂപ്പറാണ്...
    നെയ്യപ്പവും സൂപ്പർ ആണ് 😀

  • @minibabu3319
    @minibabu3319 Před 3 lety +8

    ഒരു സാധാരണ വീട്ടമ്മയുടെ പാചകം സൂപ്പർ താത്ത പൊളിച്ചു 👍👍👌👌

  • @bindhur3955
    @bindhur3955 Před 2 lety +5

    വളരെ നന്നായി അവതരിപ്പിച്ചു നല്ല സംസാരം കേൾക്കാൻ രസമുണ്ട്

  • @binubindumon
    @binubindumon Před 2 lety +8

    ഇങ്ങടെ ഡയലോഗ് കേട്ട് ചിരിച്ചു ഒരു പരുവം ആയി...

  • @thetruth4215
    @thetruth4215 Před 2 lety +2

    Samsaram kelkkan nalla rasam, neyyappam super

  • @ponnambeth408
    @ponnambeth408 Před 3 lety +3

    താത്താന്റെ വർത്താനം കൊണ്ട് മുഷിപ്പില്ലാണ്ട് വീഡിയോ കാണാൻ സഹായിക്കുന്നു, നന്നായിട്ടോ

    • @thahirppm6290
      @thahirppm6290 Před 2 lety

      സൂപ്പർ താത്ത നെയ്യപ്പം

  • @jyothinair7650
    @jyothinair7650 Před 2 lety +30

    Chiri vannu thaatha de language ketittu, adipoli chettathi😀😍👍👌🌹😊

  • @nushaibashihab7226
    @nushaibashihab7226 Před 2 lety +14

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. അടിപൊളിയാ 😍😍

  • @alshathaj9581
    @alshathaj9581 Před 4 měsíci +1

    Nan landanil ann ethathsnte voice super ann😊

  • @munnaboy5663
    @munnaboy5663 Před 3 lety +3

    👍👍👍👍🤲🤲🤲🤲💕🌹❤👌. മാഷാഅല്ലാഹ്‌..
    അള്ളാഹു. ബർകത് ചെയ്യട്ടെ.
    ബിസ്മി. ചൊല്ലാൻ. മറക്കരുത്. താത്ത. കുട്ടി

  • @vallydharman7082
    @vallydharman7082 Před 3 lety +2

    മൈമൂന ഞാൻ നെയ്യപ്പം വറുത്തു ,വളരെ നന്നായിട്ടുണ്ട് ,നല്ല റെസിപ്പിയാണ് നന്ദി

  • @hamsamds9259
    @hamsamds9259 Před 3 lety +14

    ത്താത്താന്റെ നജ്ജപ്പം കാണാൻ എന്തൊരു രസമാണ്

    • @hafsathmukkam656
      @hafsathmukkam656 Před 3 lety

      താത്ത നെയ്യപ്പം ച്ചുട്ടുന്നത് കണ്ടി 3 ഒരു പണിയും ഇല്ല

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/YjD7dqXdZeU/video.html

  • @liyamathew4721
    @liyamathew4721 Před 2 lety +1

    Rave illenghil kuzheppamundo

  • @shahidaet9269
    @shahidaet9269 Před 3 lety +19

    നിങ്ങളുടെ കുക്കിംഗ് സൂപ്പറാ 👌👍😊💕

  • @halalGPT
    @halalGPT Před 3 lety +8

    I was searching for Malappuram city, ur video showed up. Even though I didnt understand Malayalam, still watched whole video.

  • @javish__jr
    @javish__jr Před 3 lety +6

    Itha adipoli recipient yented yeppoyum ked varum insha allah inkum undakkanuam

  • @sakeerhussain6053
    @sakeerhussain6053 Před 3 lety +2

    പൊന്നാരഞ്ചമക്കളേ. ---- നെജെ ജപ്പം തിന്ന് ണ തിലും ബല്യ ര സം ഞമ്മളെ ഇത്താത്താന്റെ ബറത്താനാണ് രസം. ബല്ലാത്ത ചാത് ളള നെജെ പ്പം കലക്കി

  • @lachulachu9846
    @lachulachu9846 Před 3 lety +10

    Hai, Thathaa. Ennale njan vedio kandu, enn njan try chaidu , super aayi , aadyamayittan entad nannayi ,

  • @sajmiihsan542
    @sajmiihsan542 Před 2 lety

    Super 😍 podi mixiyil arakande itha ?

  • @rameeshaban7768
    @rameeshaban7768 Před 3 lety +9

    അരി അരച്ച് ചുട്ടാൽ തന്നെ എന്റേത് നന്നാവൂല്ലാ.. ഇത് അത്ഭുതം തന്നെ

  • @muhammednifal1351
    @muhammednifal1351 Před 2 lety +1

    Kadayil ninn vangunnad podi kond undakkan pattumo

  • @sugandhie9295
    @sugandhie9295 Před 2 lety +7

    എത്താതാത്തേ ബസ്യൊക്കെ ഒയ് വാക്കീട്ട് കാലെത്ര കെയ്ഞ്ഞി .... ഏതായാലും നെജ്ജപ്പം ഉസാറായിക്ക്ണ്👍

  • @berylphilip2171
    @berylphilip2171 Před rokem

    ഗംഭീരമായിട്ടുണ്ട്. പക്ഷെ അഞ്ചു മിനിറ് മതി എന്ന് പറയേണ്ടിയില്ലായിരുന്നു!

  • @najafathimaparambadi1979
    @najafathimaparambadi1979 Před 3 lety +7

    Njan unddakki nokki adipoli👍👍👍👍

  • @Kidukkachivlog135.
    @Kidukkachivlog135. Před rokem +1

    താത്താടെ വർത്താനം സൂപ്പർ

  • @sidrahabdulla
    @sidrahabdulla Před 3 lety +7

    Waalaikumsalam warahmathullahi wabarakathuhu Masha Allah nice recipe neyappam super 👌😋👍👍

  • @adheenbarialathur4991
    @adheenbarialathur4991 Před 2 lety +1

    Virakaduppine kurich oru vedio cheyyu

  • @samithaskitchen5868
    @samithaskitchen5868 Před 2 lety +3

    തലവേദനയായി കിടക്കുകയായിരുന്നു ആകെ കോമഡി ആയി ചിരിച്ചു തലവേദന മാറി നെയ്യപ്പം ചുടാൻ പഠിച്ചു നല്ല അസ്സൽ ഭാഷ

  • @ayishashihana1882
    @ayishashihana1882 Před rokem +4

    കുഴിമടിച്ചി താത്താന്റെ നെജ്ജപ്പം സൂപ്പർ രർർർർർർർർർർർർർ ർ ർ ർ ർ ർ ർ ർ🔥🔥🔥🔥🔥🔥🔥🔥

  • @kichoosmpkichoosmp7358
    @kichoosmpkichoosmp7358 Před 2 lety +1

    ന ജ്ജ പ്പ സൂപ്പറാ ണ്

  • @AjayAjay-iq1xe
    @AjayAjay-iq1xe Před 2 lety +4

    സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു

  • @Thasninoufal6033
    @Thasninoufal6033 Před 2 lety +1

    നിങ്ങളെ റസ്പി നോക്കി ഞാനും നെയ്യപ്പം ഉണ്ടാക്കിയിരുന്നു. സൂപ്പർ ആണ് ട്ടോ 🥰

  • @rajinar6764
    @rajinar6764 Před 2 lety +5

    അടിപൊളി ഇത്ത👍👍

  • @ayishashihana1882
    @ayishashihana1882 Před rokem

    താത്താ അടുപ്പ് സൂപ്പർ🔥🔥 ഇങ്ങനെ ഒരു അടുപ്പ് എനിക്കും ഉണ്ടാവാൻ ദുആ ചെയ്യണേ ....

  • @althafmedia6060
    @althafmedia6060 Před 2 lety +3

    ബല്ലാത്ത ജാതി സംസാരം
    മാഷാ അള്ളാഹ്

  • @geethaputhanveetil5222
    @geethaputhanveetil5222 Před 2 lety +1

    എന്താണ് മുഖം കാണിക്കാത്തത്

  • @vaheedhavahi3237
    @vaheedhavahi3237 Před 2 lety +3

    Super👍👍👍

  • @balkeesbalkeesbalkki5187

    Nejjappam kanan nokkumpolk 🤣 nett theernnu🙊🙊🙊🤭🤣 nale kananam

  • @seenanujum7651
    @seenanujum7651 Před 2 lety +3

    ഇത്ത ഉണ്ടാക്കി നോക്കിയിട്ട് ഞാൻ പറയാം

  • @gafoori8067
    @gafoori8067 Před 2 lety

    Nayyappamchudumbol..mugam..marakkanam...adipoli

  • @minimols3941
    @minimols3941 Před 3 lety +15

    അടിപൊളി 👏👏👏👏👏👌🥰

  • @mohammadfaisal4200
    @mohammadfaisal4200 Před 3 lety +2

    സൂപ്പര്‍ സ്റ്റാര്‍ താരങ്ങള്‍ തന്നെ ഈ താതാ

  • @Dvlogs6308
    @Dvlogs6308 Před 3 lety +6

    Super thaatha 😍😍😍🌹👍

  • @Fenil-b8o
    @Fenil-b8o Před 2 lety +1

    എന്തായാലും ഉസാറായിട്ടുണ്ട് നെജപ്പം

  • @farshadfazz8828
    @farshadfazz8828 Před 3 lety +6

    Masa allha

  • @FAWANVLOGZZ
    @FAWANVLOGZZ Před rokem

    Ingeneyum onn undakki nokkette 👌👌👌

  • @valsanab3948
    @valsanab3948 Před 2 lety +8

    കേൾക്കാൻ സുഖമുള്ള അടിപൊളി വർത്തമാനം

  • @majeedct646
    @majeedct646 Před rokem +1

    നേ യ്യ പ്പം സൂപ്പറായി

  • @ummammaschannel
    @ummammaschannel Před 2 lety +15

    നെയ്യപ്പം സൂപ്പർ .😋👍👌

  • @shamsudheenvppoolamanna9218

    Neyyappam.super thathane orupad ishdan

  • @minnusminnusminnu4072
    @minnusminnusminnu4072 Před 2 lety +4

    Neyyappam undaki adipoliii🤩👌👌

  • @kumariamma6872
    @kumariamma6872 Před 2 lety

    Super varthamanam
    I love malappuram

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Před 2 lety +1

      Manikkakalle 💖💖💖💖💖💖

    • @kumariamma6872
      @kumariamma6872 Před 2 lety

      Padacha thamburan anugrahikkate
      Thirty years malappuram edayur ayirunnu njan
      Malappurathe snegham evideyum kittilla
      Eppol karnatakayil anu

  • @muhammadmammu7945
    @muhammadmammu7945 Před 3 lety +3

    അടി പൊലി താത്ത🤤🤤🤤

  • @akkushizaworld6679
    @akkushizaworld6679 Před 2 lety

    Hai ithaa new subscriber aanu tto

  • @santhoshandfamily
    @santhoshandfamily Před 3 lety +8

    ഇങ്ങള് പൊളിയാണ്

    • @LAAZORA
      @LAAZORA Před 3 lety +1

      czcams.com/video/YjD7dqXdZeU/video.html

  • @shots4blog535
    @shots4blog535 Před 3 lety +2

    അടിപൊളി വീഡിയോ നെയ്യപ്പം ഇഷ്ടപ്പെട്ടു ഞങ്ങൾക്ക്

  • @aysharahman5753
    @aysharahman5753 Před 3 lety +22

    എന്റെ താത്ത ആ കുട്ടിയെ ഒന്ന് ശ്രദ്ധിച്ചു 😭😭😭

  • @Aniestrials031
    @Aniestrials031 Před 2 lety

    സൂപ്പർ, വീഡിയോ ഇഷ്ടായിട്ടോ

  • @shammashammu1432
    @shammashammu1432 Před 2 lety +26

    നല്ല വർത്താനം അടിപൊളി

    • @vijayakumark5070
      @vijayakumark5070 Před 2 lety

      താത്താ....അടുപ്പ് സൂപ്പർ

    • @rajiuday4959
      @rajiuday4959 Před 2 lety

      @@vijayakumark5070 000000000000000000

  • @mariyarafeeq7400
    @mariyarafeeq7400 Před 3 lety +2

    Adipoli neyyappem vaayil vellamoorunnu

  • @mansoormansoor7754
    @mansoormansoor7754 Před 2 lety +3

    Adipoli ittaaa🤝👍👍🌹🌹🌹🤲🤲

  • @AKSVlogs-cd2ro
    @AKSVlogs-cd2ro Před 10 měsíci +1

    നയപ്പം സൂപ്പർ

  • @Diyanvlog
    @Diyanvlog Před 2 lety +6

    എനിക്ക് നെയ്യപ്പം ഉണ്ടാകാൻ അറിയില്ല 🤗

  • @sahiramalu5404
    @sahiramalu5404 Před 2 lety +1

    സൂപ്പർ നെയ്യപ്പം ആരാണ് ഇങ്ങള കൂടെ നിന്ന് വീഡിയോ എടുത്ത് തരുന്നത്

  • @lachulachu9846
    @lachulachu9846 Před 3 lety +12

    Thatha paranjad pole undakkiya, entaduth alla sadanagalumonnum ellayirunnu, ennalum njan undakki, adipoliya super test, 😋😋❤️❤️❤️🌹🌹🌹🌹🌹

  • @sahidasahi954
    @sahidasahi954 Před 2 lety

    Hi താത്താ അടിപൊളി നെയ്യപ്പം സൂപ്പർ നല്ല സംസാരം കേൾക്കാൻ സുഖമുള്ള സംസാരം

  • @bbbb7821
    @bbbb7821 Před 3 lety +15

    കൊച്ചിനെ കൊതുക് കടിക്കുന്നുണ്ട്

  • @sidhralayaan2592
    @sidhralayaan2592 Před 2 lety

    താത്ത ഇങ്ങനെ നെജ്ജപ്പം കുജപ്പം ചുട്ടോണ്ട് ഇരുന്നാ മതിയോ... കബറിലേക് എന്തെങ്കിലും അപ്പങ്ങൾ തയ്യാറാക്കിനോ.. 😥😥🤲🤲

  • @sheejasasi3645
    @sheejasasi3645 Před 2 lety +6

    നല്ല രസം സംസാരം.. നെയ്യപ്പം പോലെ സൂപ്പർ

  • @sajidasaji534
    @sajidasaji534 Před 2 lety +1

    ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @anusanthi9072
    @anusanthi9072 Před 3 lety +6

    Supper naghal try cheythu 👌👌👌👌👌👌

  • @gopalkrishnan3260
    @gopalkrishnan3260 Před rokem

    Non stop speach lady vaddu lady .

  • @aesthetic_art9900
    @aesthetic_art9900 Před 2 lety +1

    Walaikum salaam

  • @Gamingwithjaizz
    @Gamingwithjaizz Před 2 lety +4

    താത്താന്റെ നെയ്യപ്പം 😋 കണ്ടപ്പോൾ തന്നെ തിന്നാൻ കൊതിയായി 😋

  • @nashraap3404
    @nashraap3404 Před 2 lety

    Njanundakki noki super ayittund

  • @kunjumoidheenvazhapparambi98

    Enthisadanangala neyyapppathinu cherthath 343. Enamcheruva thatha polysnallo.

  • @malappuramthathabypathumma4780

    Neyyappam usaryiayichu😍❤👌

  • @mimosa786
    @mimosa786 Před 2 lety +2

    Ithaa super....🤩💝

  • @habeesworld1296
    @habeesworld1296 Před 3 lety +11

    നാലോണം നന്നായി കിട്ടിയിട്ട് ഉണ്ട് അടിപൊളി

  • @asiyamalu2695
    @asiyamalu2695 Před 3 lety +2

    എന്താ താത്ത കൊതി ppikkalli

  • @gamingsinan4697
    @gamingsinan4697 Před 3 lety +6

    Adupu kollam👍

  • @user-wb1ng5vj6x
    @user-wb1ng5vj6x Před 6 měsíci

    😊 very good

  • @minnuusmichuus7648
    @minnuusmichuus7648 Před 3 lety +16

    നെജ്ജപ്പം ഉസാറാ യ്ക്ക്ണ് ട്ടോ👍👍

  • @shanuworld9
    @shanuworld9 Před 2 lety

    Aadhyam kolayi pine pine rediyaayi thathaa

  • @mohammedfaizal3502
    @mohammedfaizal3502 Před 2 lety +20

    നെജ്ജപ്പം പൊളിച്ചു 😋😋😋😋

  • @pesgamingvideo2511
    @pesgamingvideo2511 Před rokem

    ങ്ങളെ..കലക്കി താത്ത..

  • @mohamedmk8327
    @mohamedmk8327 Před 2 lety +6

    ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി ഇഷ്ട്ടായിക്കണ്