Vilichavane | Azhaithavarea | വിളിച്ചവനെ വിളിച്ചവനെ |அழைத்தவரே | Cover Song

Sdílet
Vložit
  • čas přidán 18. 03. 2024
  • Vilichavane | Azhaithavarea | വിളിച്ചവനെ വിളിച്ചവനെ |அழைத்தவரே
    Vox: Jijo R George
    Rhythm : Joel Joy
    Guitar: Jeswin Sam Jacob
    Keys: Richy Mammen Mathew
    Audio Mixing&Mastering: Abey Padappakara
    Video shoot: Abey Padappakara
    #lyrics
    വിളിച്ചവനെ വിളിച്ചവനെ
    എൻ ജീവിതത്തിൻ ആധാരമെ(2)
    എത്രയോ നിന്ദകൾ വൻപ്രതികൂലങ്ങൾ
    എന്റെ ചുറ്റും നിന്നാലും അങ്ങേ നോക്കും ഞാൻ(2)
    വിശ്വസ്ത ദാസനെ എന്ന് നീ ചൊല്ലീടും
    ആ വിളി കേൾക്കുവാൻ നേരോടെ ഓടുന്നു(2)
    ഉയിർത്തവനെ ഉയിർത്തവനെ
    മൃത്യവിനെ ജയിച്ചവനെ(2)
    മരണത്തിൻ പാശങ്ങൾ കഠിന ശോധനകൾ
    എന്റെ നേരെ വന്നാലും ഭയപ്പെടില്ലാ(2)
    ജീവൻ പോകുവോളം പിൻപറ്റും അങ്ങയെ
    സ്നേഹിക്കും ഞാൻ അങ്ങേ അന്ത്യശ്വാസം വരെ(2)
    എൻ യേശുവേ എൻ യേശുവേ
    എൻ പ്രിയനേ ആരാധ്യനെ(2)
    എത്രയോ നാളുകൾ എത്രയോ ആണ്ടുകൾ
    നിൻ വിളി കേൾക്കുവാൻ കാതോർത്തു നിൽക്കുന്നു(2)
    നിൻ മുഖം നേരിൽ എന്നു ഞാൻ കണ്ടിടും
    സന്നിധേ ചേരുവാൻ ആശയേറീടുന്നേ(2)
    This lyrics, especially last two stanzas are inspired from the blessed song "Azhaithavare"... Our hope and belief that, we will see our Precious Lord Jesus Christ, The One Who Called us.....Amen ~Jijo R George
    #cover #live_worship #worship #vilichavane #azhaithavare #live #lyrics #Jesus #new #latest #amazing
  • Hudba

Komentáře • 41

  • @abeypadappakara
    @abeypadappakara  Před měsícem +1

    THANKING ALL FOR HEARING OUR SONGS AND YOUR VALUABLE SUGGESTIONS...HOPE YOU ARE BLESSED BY IT..STAY TUNED AND SHARE TO OTHERS

  • @anjujeevan5132
    @anjujeevan5132 Před 15 dny

    ❤️❤️❤️Beautiful... Blessed voice.🙏🏽

  • @BineshMm-qj6mk
    @BineshMm-qj6mk Před 16 dny +1

    Vilii..chavane vili..chavane
    Yen Jeevithathin Aadharame(2)
    ❤Yathrayo ninnakel van prathi kulagel yente chuttum vannalum ninne nokk Njan

  • @ShyjuGP
    @ShyjuGP Před měsícem +1

    God bless you brother.meaning full song
    God will use you in His ministry powerfully

  • @ANILGEORGE-br2ti
    @ANILGEORGE-br2ti Před 2 měsíci +1

    Amen, Our lord who called us is faithful

  • @user-le3jo1dl3s
    @user-le3jo1dl3s Před měsícem +1

    🙏🏻🙏🏻🙏🏻praise jesuse
    Very nice song 👍🏻God bless you bro🙏🏻🙏🏻

  • @mparel121
    @mparel121 Před měsícem +1

    Beautifully done. Heart touching lyrics ❤🙌🏼🙏🏼

  • @victormohan8485
    @victormohan8485 Před měsícem +1

    Praise the Lord

  • @agseabelgaming910
    @agseabelgaming910 Před 2 měsíci +3

    സൂപ്പർ ❤❤❤
    എന്റെ ചുറ്റും എന്നുള്ള വരി പാടുമ്പോൾ വളരെ സ്പീടാണ്, ഇനി ഓഡിയോ റെക്കോർഡ് ചെയ്തപ്പോൾ വന്നതാണോ എന്നറിയില്ല. 👍👍

  • @soorajvazhamuttom1990
    @soorajvazhamuttom1990 Před měsícem +1

    Praise God

  • @sheenamp-ns3hc
    @sheenamp-ns3hc Před 2 měsíci +1

    Amen❤

  • @sarathchandranhameshiack1810
    @sarathchandranhameshiack1810 Před 2 měsíci +1

    Praise God❤

  • @lethasundaran6568
    @lethasundaran6568 Před měsícem +1

    Appaaa sthothram 🙏🏻

  • @user-ix9wg6mb6p
    @user-ix9wg6mb6p Před měsícem +1

    Nice🥰GOD BLESS YOU ALL🙏🏻

  • @merinabraham4543
    @merinabraham4543 Před 2 měsíci +1

    Amen!!

  • @SussyVincent-rq9vp
    @SussyVincent-rq9vp Před 2 měsíci +1

    Very good lyrics, blessed voice and nice music..😊 go ahead..

  • @DPM179
    @DPM179 Před 2 měsíci +1

    ദൈയ്വത്തിന് സ്തോത്രം

  • @nissymoljoshy3297
    @nissymoljoshy3297 Před 2 měsíci +1

    Superb

  • @sajin0024
    @sajin0024 Před měsícem +1

    Super ആയി പാടിയിട്ടുണ്ട്

  • @sheenamp-ns3hc
    @sheenamp-ns3hc Před 2 měsíci +1

    Amen❤ god bless dears

  • @VishnuGopiSamson
    @VishnuGopiSamson Před měsícem +1

  • @soorajvazhamuttom1990
    @soorajvazhamuttom1990 Před měsícem +1

    ❤❤❤❤❤

  • @solysebastian7400
    @solysebastian7400 Před měsícem +1

    Superb,brother and team,sung very nicely,praise the Lord❤

  • @lijosbibleinsights420
    @lijosbibleinsights420 Před 2 měsíci +1

    ❤❤❤❤

  • @sominisajan4340
    @sominisajan4340 Před 2 měsíci +1

    Nice🙏👍

  • @Vineethkuttichal
    @Vineethkuttichal Před 2 měsíci +1

    😍😍🙌

  • @josemongeorge3468
    @josemongeorge3468 Před 2 měsíci +1

    God bless 🌹🌹
    Congrats ❤🙏

  • @stephyjo.Official-Channel
    @stephyjo.Official-Channel Před 2 měsíci +1

    Blessed 🥰🥰

  • @manjumolfeba1935
    @manjumolfeba1935 Před 2 měsíci +1

    God bless dearsss🙏🙏

  • @libinthomas6106
    @libinthomas6106 Před 2 měsíci +1

    Amen

  • @AnnieMadhu-tj2tv
    @AnnieMadhu-tj2tv Před 2 měsíci +1

    God bless you

  • @ramesank.v890
    @ramesank.v890 Před 2 měsíci +1

    Sthothram 🎉🎉🎉

  • @Manojkumar-zb9wm
    @Manojkumar-zb9wm Před 2 měsíci +1

    Superb ….God bless you dear bross

  • @MyGeogy
    @MyGeogy Před měsícem +2

    Good work
    Just a suggestion; 4.2 "Ente nere" can change to "En nere", 7.57 "Ente chuttum" csn change to "Ente meel vannalum" or "Etiraayi vannalum"
    and please change the description "inspired from the blessed song "Azhaithavare" to translated from "Azhaithavare".

  • @leenajacob1711
    @leenajacob1711 Před měsícem

    Amen🙏🙏

  • @libyshaji3745
    @libyshaji3745 Před 2 měsíci +1

    Amen❤

  • @nissymoljoshy3297
    @nissymoljoshy3297 Před 2 měsíci +1

    Superb