Thaaraattayi - Song | IRATTA Movie | Joju George | Shikha Prabhakaran | Anwar Ali | Jakes Bejoy |
Vložit
- čas přidán 6. 02. 2023
- #appupathupappuproductionhouse #irattamovie #jojugeorge
Presenting the song of IRATTA movie directed by Rohit MG Krishnan.
Official Trailer : • IRATTA Official Traile...
Music Composed and Arranged by JAKES BEJOY
Singer : SHIKHA PRABHAKARAN
Lyrics : ANWAR ALI
Music Producers : JAKES BEJOY, ABJAKSH S, VIJAY JACOB
Guitars : SUMESH PARAMESHWAR
Flute : JOSY ALAPPUZHA
Additional Rhythm : SRUTHIRAJ, MANIMARAN
Session arranged & managed by
DANIEL JOSEPH ANTONY & MANEETH MANOJ @ Mindscore Music, Cochin
Assisted by NAJID NIZARUDHEEN
Mixed and Mastered by
MIDHUN ANANDChief Associate : AKHIL J CHAND
Recording Studio :
MINDSCORE MUSIC, Cochin
POP MEDIA , Cochin
Recording Engineers :
DANIEL JOSEPH ANTONY @Mindscore music
MANEETH MANOJ @Mindscore music
JISTO GEORGE @Popmedia
Artist Co-ordination : KD Vincent
Director: Rohit MG Krishnan
Producers: Martin Prakkat, Joju George, Sijo Vadakkan
Cast: Joju George, Anjali, Srinda, Arya Salim, Srikanth Murali, Sabu Mon, Abhiram
Writer: Rohit MG Krishnan
Music: Jakes Bejoy
Cinematography: Vijay
Editor: Manu Antony
Co Director: Jithu Ashraf
Executive Producer: Varkey George
Line Producer: Suraj PS
Art: Dileep Nath
Sound Design: Charles
Production Sound Mixer: Ajeesh Omanakuttan
VFX: Promice
DI Colourist: Liju Prabhakar
Costume: Sameera Saneesh
Make up: Ronex Xavier
Stills: Rinson MB
Trailer Cut: Ajmal Sabu
Media Design: Oldmonks
Subtitles: Vivek Ranjith
Production Controller: Shabeer Malavattath
Pro: Pratheesh Sekhar
Marketing: Obscura Entertainment
Production House: Appu Pathu Pappu Production House & Martin Prakkat Films
Distribution: Appu Pathu Pappu Production House
പല്ലവി
താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ
പകലുകൾ കഥയോതി
ഇരവുകൾ കനവുകളാടീ
മുകിലുകൾ മഴമീട്ടീ
മുളയിടും പുതുസ്വരലതകളിൽ
-- താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ....
അനുപല്ലവി
പകലിന്റെ ആരോഹം
സ്വരസൂര്യനായ്
ഇരവാകുമാലാപം
സ്വരതാരമായ്
പതികാലദ്യോവിൽ
സഞ്ചരിക്കും നാദമായ്
പലകാലജാലം
പന്തലിക്കും മിന്നലായ്
ഈ ഭൂമി തോരാതാർത്തു
പാടീ... ...
ജീവന്റെ പാരാവാര
നനവുക-
ളുറവുകൾ
പൊരുളുകൾ
വരിശകൾ
-- താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ....
ചരണം
സമയാന്തരാളത്തിൽ
സ്വരധൂളിയാൽ
ഇള നെയ്യുമാലോ...ല
സുഖനിദ്രയിൽ,
ലയഗോപുരത്തിൽ,
നാം ഭവിച്ചൂ ഷഡ്ജമായ്...
വിയദാലയത്തിൽ
നാം വളർന്നൂ സപ്തമായ്....
നാം ജീവ/രാഗാനന്ദ/മായീ... ....
നാദാഗ്നി തോറും പാറി
പലപല
സ്വരലയ
ജലധികൾ
നെബുലകൾ
- താരാട്ടായ് ഈ ഭൂമി
ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ്
ഉദയാസ്തമയങ്ങൾ....
MUSIC ON : Appu Pathu Pappu Production House
|| ANTI-PIRACY WARNING ||
This content is Copyrighted to Appu Pathu Pappu Production House. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Hudba
Watch IRATTA Movie on Netflix : www.netflix.com/in/title/81676929?s=i&trkid=268221810&vlang=en&clip=81677398
Make the song available for streaming online via Spotify , Wynk etc.
Can anyone upload this song in telugu
ഇതിൽ ഈ ആദ്യത്തെ ബാഗ്രൗണ്ട് സ്കോർ വരുമ്പോൾ തന്നെ അടിമുടി വിറക്കും
Climax ഇൽ ഈ പാട്ട് ഉണ്ടാക്കിയ ഞെട്ടൽ 🔥🔥
Nthalle Aaaa Njettunna sathyam Enikkum vallanadayipoti swantham koodapirappinte makale Jeevithathil Arayalum ingane cheyyuuooo sure anu
സത്യം
സത്യം
Yes 👍👍
ഏത് കഥാപാത്രത്തിന്റെ മകളാണ് ടി വി യിൽ പാട്ട് പാടുന്ന കുട്ടി ? Dysp യുടെ ഭാര്യ എന്താണ് പിണങ്ങി പോയത് ? സിനിമയിൽ ഇതൊന്നും വ്യക്തമല്ല
ക്ലൈമാക്സ് കണ്ട് കഴിഞ്ഞ് ഈ പാട്ടും ജോജുവിന്റെ ഇരുപ്പും ആണ് മനസിൽ വരുക ✨️🤯
this song is so haunting after watching the climax this song will give u chills
😮👌
തലക്ക് പത്തലുകൊണ്ട് ഒരു അടി കിട്ടിയ ഫീൽ ആയിരുന്നു കണ്ട് ഇറങ്ങിയപ്പോൾ.🤯🤯🤯🤯🤯🤯
Epic climax🔥🔥🔥🔥🔥🔥
Must watch in theatre.💯
Ellarum romancham kandu ee padam kanathirikaruthu......
ഒരുപാട് സിനിമകളിൽ ചെറിയ റോളുകൾ ചെയ്തു കയറി വന്ന നടൻ. നായകനായി തുടങ്ങിയപ്പോൾ ഞെട്ടിക്കുന്നു.എന്താ ഒരഭിനയം ഇരട്ടയുടെ ക്ലൈമാക്സ് ജോജു പൊളിച്ചു സൂപ്പർ 👍👍
മലയാളത്തിന്റെ വിജയ് സേതു പതി... എന്റെ അഭിപ്രായത്തിൽ അതുക്കും മേലെ... എന്താ ആക്ടിങ് 👌👌😘
True👍
💯
Athu parayanundo bro entamme enna acting
Better than vjs
Correct
ഇതുപോലെ ഒരു ക്ലൈമാക്സ്, പടം കഴിഞ്ഞും കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നുപോയി......
ഇതിന്റെ ആ ഒരു മ്യൂസിക് വളരെ Haunting ആണ്. ഒരു തരത്തിൽ പറഞ്ഞാൽ suicidal tendency ഉണ്ടാക്കുന്ന feel. വളരെ വിഷമിച്ചിരിക്കുമ്പോൾ ആരും ഈ പാട്ട് കേൾക്കരുത് 🙏🏻🙏🏻🙏🏻
വളരെ ഗംഭീരമാണ് ഈ വരികളും അതിന്റെ മ്യൂസിക്കും 💥💥💥
💯💯💯
Correct very haunting
Climax + ഈ song + ജോജു ചേട്ടൻ്റെ മുഖത്തെ expressions...ഇപ്പോഴും മനസ്സ് ചുമ്മാ അങ്ങ് വിങ്ങിക്കൊണ്ടിരിക്കുവാ...നമിച്ചു അണ്ണാ...🥰🥰🔥
ഈ song കാത്തിരുന്നവർ ആയിരിക്കും നമ്മൾ ഓരോരുത്തരും 💥💥seriyalle
Sherikkum ith theatril kanda aa scene okke ooof sherikkum oru vallaatha feel
@@irshadkuruvankunnan7529 njagal crew de oppam aarnnu movie kandath..ufff
ഹോ..... പടം തീരുമ്പോൾ ആണ് ഈ പാട്ട്.... വല്ലാത്തൊരു ഫീൽ ആയിരുന്നു. കുറച്ചു നേരം തിയേറ്ററിൽ ഇരുന്നു പോയി... കണ്ണീര് പോലും വറ്റി പോകുന്ന അനുഭവം ❤️
Ooo ooo ooooo...🥰
Nalla movie ano
@@elsaj423 👍
Class movie👌👌👌👌❤️❤️
Nice.
My Fav Song 👌 thank you Jakes , anwarali and Shika ❤️🤗
വല്ലാത്തൊരു വേദനയാണ് ഈ song
❤❤❤
സൂപ്പർ ചേട്ടാ 😍
ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും മനസ്സിൽ തങ്ങി നിർത്തുന്നതാകാൻ പറ്റുമോ സകിർ ഭായിക്ക്
Jakes അണ്ണൻ says hi💙💙
കണ്ട് കഴിഞ്ഞപ്പോൾ കാണാണ്ടായിരുന്നു എന്ന് തോന്നിപ്പോയി..ലോലഹൃദയമാണ് 🥲
ഈ പാട്ട് തനിയെ കേൾക്കുന്നത് തന്നെ ഒരു അനുഭവമാണ്. , ക്ലൈമാക്സിൽ ഇത് നമ്മെ നോവിൻ്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകും..
இந்தப் படத்தை பார்த்து பிரமோத்தின் நிலை என்னவாகும் என ஒருவாரம் மனக்கவலையுடன் இருந்தேன்... அருமையான படம்.
ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ വ്യത്യസ്തമായ കഥ ചിന്തകളിലൂടെ കടന്നുപോകുന്ന സൂപ്പർ മൂവി🎉
ഈ പാട്ടും ജോജുവിന്റെ ഒടുക്കത്തെ പെർഫോമൻസും കണ്ട് വല്ലാത്തൊരു ഞെട്ടൽ 👌👌😲
ഈ പാട്ടു വല്ലാതെ കൊത്തിവലിക്കുന്നു...... 🖤 ക്ലൈമാക്സ് തന്ന മരവിപ്പ്..... 🥺💔 music..... 👌👌👌
This song is deeply moving and disturbing at the same time. One of the most heart wrenching endings I have seen in recent times. Loved the performances and the soundtrack.
സത്യം 😢
The song will linger inside you long after you leave the theatre.
I cannot even think of any other song + climax which has ever shocked or disturbed the viewers.. just out of the world ❤❤❤
Ente ponnu shika prabhakaran❣️നിങ്ങളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ നമിച്ചേനെ... 🥹 പടം കണ്ടന്നുമുതൽ... സോങ് വന്ന ദിവസം മുതൽ ഇത് തന്നെ അണ് എന്നും കേള്ക്കുന്നെ ഒരു നിമിഷം വിട്ടില്ല... അലിഞ്ഞു പോവാ ur voice suchh uffff🥹🥹🥹🥹🥹❣️❣️💋hat's off പെങ്ങളെ.... ഒരുപാട് ഉയർച്ചയിലേക്ക് പോകട്ടെ... ❣️❣️🥹
അയ്യോ climaxil ഇ പാട്ട് വല്ലാത്തൊരു ഫീൽ തന്നെയാണ് 🥺💔
ജോജു ചേട്ടാ... നിങ്ങൾ ഒരു രക്ഷയും ഇല്ല... വാരണം ആയിരം കണ്ടാണ് ഞാൻ ഇതിനു മുൻപ് ഇത്രേം haunt ചെയ്യപ്പെട്ടത്... ❤️
The song that took climax to a whole new level 👏🏻👏🏻
മനോഹരമായ ഗാനവുമായി പ്രിയ്യപ്പെട്ട ശിഖ❤️❤️❤️👌
Thanks Jakes🙏❤️
Shikha has such unique voice..fan of her since Star singer
This song with that climax haunts you more🥺
This song is too intense and haunting... How effectively it blends with the climax... Heart was so heavy and eyes were full...
Watching from Odisha..
. couldn't understand the meaning but purely feel the emotions...The movie is 10 on 10
Have been waiting for this song ever after watching the movie. Mesmerising rendering. Blended with the climax in a mysterious, resounding way. A top classic movie in mollywood history
Climax scene + this haunting song + joju sir's expression = edge of the seat thriller 🥺🔥
Very good movie 🍿 . First to end suspenseful. Joseph, Madhuram , . .. now Iratta . . wondering selection Joju congratulations.
What sbout nayattu??
Climax l e song... Manasil oru nombaram aayt.. Joju 🔥🔥🔥🔥
ഈ സിനിമയും ഈ പാട്ടും മറക്കാൻ പറ്റുന്നില്ല ഇരട്ട ഇപ്പൊ ഉള്ളതിനേക്കാൾ പ്രാദാനിയമ് അർഹിക്കുന്നു
അ ഭീകര ക്ലൈമാക്സ് ഇൽ ഇ song and joju expression... 🙏🙏 stil huanting 💔
This music is haunting as the climax itself 🖤
സ്റ്റാർസിങ്ങറിലെ ശിഖ prabhakar 😍😍♥️♥️♥️
What a movie 🔥🔥🔥ott yil varumbol aayirikkum aalkkar ee padathe Patti discuss cheyyuka.enthoru story aanu.climax 🔥🔥🔥🔥padam kandirangiyittum ee songum , voice um hount cheythondirikka. 🥰🤘🔥
Without doubt one of most haunting song this one. Loved it totally
ഈ പാട്ടിന് വേണ്ടി കാത്തിരുന്നു ഒരുപാട് ❤️☺️
Fav one❣️
Still Haunting .....
Stunning composition n voice🧿♥️👌🏻
I'm kannadigas but I like Malayalam movie super climax
Climax is indeed very disturbing, but this song gives chills adding to it, very haunting.
One of The Best Movie.. Every one nailed their performance.. All credits goes to the Director.. Pls watch Everyone..
1:56, goosebumps 😊💕💕💕💕
Am from Tamilnadu this song is such a gem💎😮💨♥️
I get goosebumps when I hear that piano bit...
After a long time… classic again… the voice is just superb. The music ❤❤❤❤
ജോജു മാജിക് ആണ് ഈ സിനിമ മലയാളത്തിന്റെ മഹാ നടനം
Recent fav song and mind-blowing movie ...wow...what a story
Shikhachechi 🥰😍❤️what a voice 🥺❤️Feels soo🥺💯
Ee pattum aa climax suspense scene um ellam 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
ആദ്യം ഈ പാട്ട് കേട്ടപ്പോൾ ഇല്ലാത്ത ഒരു അനുഭൂതി ക്ലൈമാക്സ്ൽ പകർന്നു തന്നു
I am a telugu guy i sea this movie..movie was NXT level at the క్లైమాక్స్ this song was hunting to me ..i serch in telugu language but i dint found anyway supper filim
Wow,i never felt cold and a eerie feeling when hearing a song,after watching the flim just like everyone saying it's hunting the minds
Jakes bijoy mastreo magic musician legend proud of you SKR
Joju chettaa.. Pattanilla😢. Innale aanu padam kandath. Climaxil njan angu tharich irunnu poyi. Ippazhum enikk sankadam maarunnilla💔. Ee song kelkkumbol kannu angu niranju varuvaa, chanku pidayuvaa💔.
Love from Srilanka.❤
Proud Malayali
Such a haunting climax 😢 climax just onnu orkumbo polum sankadam. Ee manushyan 🔥🔥🔥🔥🔥🔥
Awesome movie, story, performance
Climax scene with this song 🥺❤️
ഇതിനു പകരം രോമാഞ്ചം പോയി കണ്ട എന്നെ പത്തല് വെട്ടി അടിക്കണം
Can someone give me the link to the Tamil version of this song? Such a wonderful song and a haunting movie🥺 ( a classic Malayalam film ).... Kudos to director.
Tamil la full song varala bro movie la cut panni tha kuduthurkanga😒
True feeling of this song will get you after watching this movie climax
Ormappeduthal aan ee paatt....of my worst childhood traumas⬜⬛
ഇപ്പോൾ ok ആയില്ലേ? കാലം എല്ലാം മാറ്റും
Let those stains go .. whatever happened in the past is not your fault. There is nothing to blame yourself. It's just a bad nightmare . You are not trapped in that childhood any more. Enjoy your present ,and future the fullest .. tale care and be happy
The climax and this song haunt me.....
Ee first bgm film end il varumbo....ho....heart melting ❤️❤️💔💔
Cake walk role for Joju George. Brilliant Perf in Dual roles. Neat Screenplay. Best part of d film is d Fantastic Climax; completely justified; It lifts d entire film. Need little patience to enjoy this Crime Investigation Drama. WATCHABLE!
bruttaliy thriller....
Padam kand irangiyapo thane ee song thirayunathanu
Climax 🤯🤯
Ethra vattam kettennennu ariyillaaaa. Ee pattinoppam Achana pola snehikkunna kochachan mar ullavarkkum feel cheyyummmm my sweet 2 kochachannnnnzz🥰🥰😘😘
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല.ഒറ്റ നിമിഷം കൊണ്ട് എന്നെന്നേക്കുമായി കുടുംബം നഷ്ട്ട പെടുതേണ്ടി വന്ന അച്ഛൻ്റെ അവസ്ഥ .എൻ്റെ പൊന്നെ....ആലോചിക്കാൻ വയ്യ..
ഒരു തരം മരവിപ്പാ ഈ പാട്ട് കേൾക്കുമ്പോൾ
Njn azhukkanu ennu vinod character parayunna dialogue feel super aanu.
Hard hitting climax song ❤️❤️
വല്ലാതെ വേദനിച്ചു പോയല്ലോ
The movie is great ... the last song when movie ends makes my heart so heavy and my eyes were full!!!!!
ഹോ പാട്ട് വല്ലാത്ത ഫീൽ 🙏🙏🙏🌹🌹
I am searching for this song for last 2 days, very nice song
I don't know Malayalam bt the climax portion nd music was very nyc🔥🔥hunting climax
Super jakes ചേട്ടാ shiha amwarkka❤️❤️
Vallathoru feel.. Kelkkumpo❤️
ദേ ഇപ്പൊ കണ്ടു തീർത്തു ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു ❤എന്തൊക്കെയോ വല്ലാത്തൊരു ഫീൽ 😢
Adipoli......Super😍😍😍
AA climaxinu shesham ee paatu varumbo undu makkalee oru romancham🔥🔥🔥🔥oru rekshellaaa 💯💯
വരികളും സംഗീതവും വളരെ മികച്ചത്. ആലാപനവും. അഭിനന്ദനങ്ങൾ
Soulful singing and great composition 💯👏👏👏👏
Joju chettan poliyaan.entha feelings aan.
Wow
What a song 🔥
Impact on climax
i love this song
i don't know malayalam(Andhra)
i wanna learn but don't know how
Beautiful song Jakes and singing Shikka ❤️👏❤️👏
This song still haunts me .....
മനോഹരമായ പാട്ട്.. ആലാപനവും..
സിബിപീറ്റർ.
മ്യൂസിക്ഡയറക്ടർ
This song and that bgm in climax, still goosebumps 😶
Love from Bangladesh ❤
ഈ song & bgm 🔥
Super film... Super songs 🔥🔥🔥
Iam watchig many more times this movie climax scenes... So painfull.. And unexpected cliamx... All thanks to... This wonderfull movie realised teams and first pf all scrip writer, director, the acter joju jourge.. All teams good work and appreciated the work🥹
Maaraka acting.. he is great
Super feel the song nalla voice❤️❤️
ഈ പാട്ട് വളരെ ഇഷ്ട്ടപെട്ടു ക്ലൈമാസിൽ വല്ലാത്ത ഒരിത്