ഒരു ഉറപ്പിന്റെ കഥ

Sdílet
Vložit
  • čas přidán 25. 04. 2024
  • Queen's Voice | #cmc #vestition #2024 #jesus #mothermary #trending

Komentáře • 78

  • @reenalukosethomas7495
    @reenalukosethomas7495 Před 19 dny +14

    ഒരു സമർപ്പിതയുടെ ജീവിതാന്തസ്സ് എത്രത്തോളം മഹത്തരമാണെന്ന് വളരെ മനോഹരമായി അവതരിപ്പിച്ച പ്രിയപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ .കർമ്മല മലയിൽ വിരിയുന്ന മനോഹര റോസാപ്പൂക്കൾ ആവട്ടെ നിങ്ങൾ ഓരോരുത്തരും എന്ന് പ്രാർഥനാപൂർവ്വം ആശംസിക്കുന്നു 🙏

  • @anittafrancis2631
    @anittafrancis2631 Před 19 dny +21

    ഒരു sister ആകണമെന്ന് എനിക്കും ഒത്തിരി ആഗ്രഹമാ..
    വീട്ടിൽ ഒട്ടും സമ്മതിക്കുന്നില്ല. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ..നിങ്ങൾക്ക് വേണ്ടി ഞാനും എന്നും പാർത്ഥിച്ചോളാം.....

    • @srprima8754
      @srprima8754 Před 19 dny +2

      മോളെ അനിറ്റ ഈ ചേച്ചിമാർക്കും വീട്ടിൽ നിന്നും വലിയ എതിർപ്പായിരുന്നു. ഒരു ചേച്ചിയെ ഇടയ്ക്കു വീട്ടുകാർ വന്ന് തിരികെ കൂടിക്കൊണ്ടുപോയതാപിന്നെ തിരികെ വിട്ടു. മോടെ വീട് എവിടെയാ സി. പ്രാർത്ഥിക്കാം.

    • @sintadennis3779
      @sintadennis3779 Před 19 dny +1

      Mee too dear facing it.... But waiting for him lets see what he will do

    • @Srranimariathomas
      @Srranimariathomas Před 19 dny +2

      തീർച്ചയായും പ്രാർത്ഥിക്കാം. ഈശോ മോളുടെ ആഗ്രഹം കാണുന്നുണ്ട്

    • @albinjoyson8323
      @albinjoyson8323 Před 17 dny +3

      അവിടുന്ന് മണവാട്ടിയാകാൻ വിളിച്ചിട്ടുണ്ടെങ്കിൽ എല്ലാത്തിനും അവൻ തന്നെ വഴി കാണിക്കും.

    • @shildajose3039
      @shildajose3039 Před 13 dny +1

      പ്രാർത്ഥിക്കാം

  • @Sranet-ix6bq
    @Sranet-ix6bq Před 18 dny +3

    ഉറപ്പിൻ്റെ വഴികളിൽ ഉറപ്പോടെ ഉറച്ചുനിൽക്കുന്ന കുഞ്ഞനുജത്തിന്മാർക്കു എല്ലാവിധ ഭാവുകങ്ങളും❤❤❤🎉🎉🎉 ആശംസകളും🎉🎉🎉 നമ്മുടെ ഈശോ അനുഗ്രഹിക്കട്ടെ.ആമ്മേൻ❤❤❤❤❤

  • @salydevasia745
    @salydevasia745 Před 9 dny

    Congratulations & prayerful wishes dear kunjanujathimar.❤❤😊🙏🙏❤️❤️🌹🌹🙏🙏

  • @liziejoy3829
    @liziejoy3829 Před 11 dny

    Congratulations may God bless you all.❤

  • @remanizacharias2042
    @remanizacharias2042 Před 19 dny +5

    ❤❤❤❤

  • @srpeeushamariacmc1935
    @srpeeushamariacmc1935 Před 19 dny +1

    ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തിമാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹 ദൈവം ദാനമായി നൽകിയ ഈ സന്യാസ ദൈവവിളി വിശുദ്ധിയോടെ ജീവിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏 ഈ ചിത്രീകരണം ഏറെ മനോഹരമായിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റ് തയ്യാറാക്കിയ സിസ്റ്റർ സിയ അഭിനന്ദനങ്ങൾ.. Super👍👍👍

  • @alicejerin357
    @alicejerin357 Před 19 dny +3

    Prayerful wishes dear Anujathimar 🎉🙏👍🥰

  • @smithajoseph9120
    @smithajoseph9120 Před 13 dny

    👍🏻🌹🙏🏻

  • @regirose7055
    @regirose7055 Před 19 dny +2

    Prayerful Wishes Loving Anujathimar

  • @emmanueljoseph1675
    @emmanueljoseph1675 Před 19 dny +3

    ♥️♥️♥️

  • @smithamaria2954
    @smithamaria2954 Před 19 dny +3

    ❤❤❤

  • @honeythomas
    @honeythomas Před 14 dny

    🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹👍👍👍👍

  • @alphonsamaryzacharias3561

  • @daisythomas2183
    @daisythomas2183 Před 19 dny +1

    Dear Margrate God bless you❤❤❤❤

  • @tinumolbijoy5938
    @tinumolbijoy5938 Před 10 dny

    🥰🥰

  • @Srranimariathomas
    @Srranimariathomas Před 19 dny +3

    💞

  • @user-yu8kf9ml5l
    @user-yu8kf9ml5l Před 19 dny

    Chechide prayers unde...❤
    May God bless
    Thank u eeshoye ❤️
    Love u eeshoye ❤️

  • @rinujoseph7241
    @rinujoseph7241 Před 19 dny +2

    ❤🎉❤

  • @ashadevassy9809
    @ashadevassy9809 Před 19 dny

    ഓർക്കുന്നു... പ്രാർത്ഥിക്കുന്നു 🙏

  • @Sr.Josmy.GraceCMC-si4wn
    @Sr.Josmy.GraceCMC-si4wn Před 19 dny +1

    Prayerful wishes 🙏😇🥰

  • @minimathew3799
    @minimathew3799 Před 18 dny

    Prayerful greetings 🙏🎉

  • @ancitmaria6138
    @ancitmaria6138 Před 18 dny

    Prayerful wishes..

  • @jjforjesusjennyjustin6486

    Sooo nice😊👌🏻

  • @anutherese1094
    @anutherese1094 Před 19 dny

    Prayerful wishes

  • @dona_jorge
    @dona_jorge Před 19 dny

    Prayerful wishes 🙏🏻🥰❤

  • @sr.sandramariasabs523
    @sr.sandramariasabs523 Před 19 dny

    May God bless you dears🥰Prayerful wishes 💐✨

  • @srprima8754
    @srprima8754 Před 19 dny

    കർമ്മലിൽ വിരിയുന്ന ഞങ്ങളുടെ ഏറ്റം പ്രിയപ്പെട്ട നാലു റോസാ പുഷ്പങ്ങൾ!! പരി. അമ്മയുടെ കാപ്പയുടെ നിത്യ സംരക്ഷണം കൂടെ ഉണ്ട്. നമുക്ക് ഒരുമിച്ച് നിത്യതയുടെ തീരം നോക്കി യാത്ര ചെയ്യാം. അനേകം ആത്മാക്കളെ ഈശോയ്ക്കായി നേടാം.
    നിങ്ങളുടെ ഈ video മനോഹരം ആയിട്ടുണ്ട്. നിങ്ങളുടെ ധീരപ്രവർത്തി അനേകർക്കു മാതൃകയും പ്രചോദനവുമാകട്ടെ. കാർമ്മലിലേക്കു അനേകർ ആകർഷിതരാകട്ടെ.
    ഈ video യുടെ Script മനോഹരമായി Create ചെയ്യുകയും Direction കൊടുക്കുകയും ചെയ്ത Sr. Siya യ്ക്കു ഏറെ അഭിനന്ദനങ്ങൾ!! voice നല്ലിയ ജ്യോതി സമ്മയ്ക്കും ജൂണിയർ സിസ്റ്റർ ദയയ്ക്കും അനുമോദനങ്ങൾ! വളരെ തന്മയത്വത്തോടെ തങ്ങളുടെ വിളിയെക്കുറിച്ചു സംസാരിച്ച പ്രിയ കുഞ്ഞുങ്ങൾക്കും നന്ദി. സി.പിയൂഷ, സി. മെറിറ്റനിങ്ങൾക്കും ഒരു പാട് നന്ദി. ഈശോയും പരി. കർമ്മല അമ്മയും എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @user-fz4ed5ix9n
    @user-fz4ed5ix9n Před 19 dny

    ❤🙏🙏🙏

  • @terekvchacko152
    @terekvchacko152 Před 16 dny

    🙏🌹

  • @aleenamaria3510
    @aleenamaria3510 Před 19 dny +4

    Prayerful wishes dear anujathimar.

  • @bijijohnchanganacherryferr6907

    Prayerful wishes Josna...🥰

  • @AyanamolAyana-ie7zi
    @AyanamolAyana-ie7zi Před 19 dny

    Prayerful wishes dear Sisters

  • @bijucv120
    @bijucv120 Před 19 dny

    🙏🙏🙏

  • @sk70001
    @sk70001 Před 17 dny

    Assuring prayers in Rosary for you all 🎉

  • @albinjoyson8323
    @albinjoyson8323 Před 17 dny

    🙏🙏

  • @justinjoseph8099
    @justinjoseph8099 Před 18 dny

    ❤❤❤❤❤

  • @maryjomon5577
    @maryjomon5577 Před 13 dny

    Enjoy with Jesus

  • @littleflowerenglishmediums2247

    🎉🎉🎉

  • @jessymolantonythankyoujesu3101

    Prayerful wishes to all❤🎉

  • @cmcthakazhy4341
    @cmcthakazhy4341 Před 18 dny

    Congragulations to our anujathimar

  • @jittyjoseph7394
    @jittyjoseph7394 Před 19 dny

    Prayer ful wishes dear josnakutty

  • @AkashJVetticad
    @AkashJVetticad Před 19 dny

    May Amighty God bless you all in your concecrated religious life....

  • @leethathomas9320
    @leethathomas9320 Před 18 dny

    May God be gracious to you and bless you and make His face shine upon you.” (Psalm 67:1, NIV) “May you experience the love of Christ, though it is so great you will never fully understand it, and may you be filled with the fullness of life and power that comes from God.” (Ephesians 3:16, NLT)❤❤❤

    • @srprima8754
      @srprima8754 Před 17 dny

      Thankyou Leethathomas❤❤❤❤

  • @nikithageorge171
    @nikithageorge171 Před 11 dny

    ❤️❤️

  • @angelgeorge6132
    @angelgeorge6132 Před 19 dny +2

    ❤❤❤

  • @anupamageorge8333
    @anupamageorge8333 Před 19 dny +1

  • @MollyRamesh-fh7vx
    @MollyRamesh-fh7vx Před 19 dny +1

    🎉❤❤

  • @angelgeorge6132
    @angelgeorge6132 Před 19 dny

    Prayerful wishes🙏🏼🥰❤️

  • @simisebastian7638
    @simisebastian7638 Před 19 dny

    ❤❤❤❤❤

  • @fr.manthuruthilgeorge8147

    🙏🙏🙏

  • @sebin_francis_._
    @sebin_francis_._ Před 19 dny +2

    ❤❤❤

  • @jessinavarghese6770
    @jessinavarghese6770 Před 19 dny +1

  • @ALEXVARGHESE-zm4jn
    @ALEXVARGHESE-zm4jn Před 17 dny

  • @amaluchacko7962
    @amaluchacko7962 Před 18 dny

    ❤❤❤

  • @user-ey1bm6pb1j
    @user-ey1bm6pb1j Před 17 dny

  • @bindhuthomas1265
    @bindhuthomas1265 Před 15 dny

    ❤❤❤

  • @srsandracmc2308
    @srsandracmc2308 Před 18 dny

    ❤❤❤❤