Punnarapoonkattil | Keshu Ee Veedinte Naathan | 2K Video Song | Nadirshah | Dilieep | K J Yesudas
Vložit
- čas přidán 9. 12. 2021
- Punnarapoonkattil | Keshu Ee Veedinte Naathan | 2K Video Song | Nadirshah | Dilieep | K J Yesudas
Lyrics | Sujesh Hari
Music | Nadirshah
Singer | K J Yesudas
Keybord programming | Francis Sabu
Guitar | Sumesh Parameswaran
Flute | Jossy Alleppey
Recorded, Mixed and Mastered by | Nikhil Kakkochan, Freddy’s AVG Cochin
Direction | Nadirshah
Producer | Dilieep & Dr Zachariah Thomas
Writer | Sajeev Pazhoor
Dop | Anil Nair
Project Head | Roshan Cittoor
Background Score | Bijibal
Editor | Sajan
Choreographer | Dinesh Master
Art Director | Shajie Naduvil
Costume | Sakhi Elsa
Pro:Designer | Joseph Nellickal
Pro:Controller | Ranjith Karunakaran
Make Up | Roshan & P V Shankar
Chief Associate | Harish Thekkeppat
Associates | Vijeesh Aroor & John K Paul
Stills | Abhilash Narayanan
PRO | A S Dinesh
Design | Ten Point
Cast | Dilieep,urvashi,Kalabhavan Shajon,Harisree Ashokan,kottayam Nazeer,Hareesh Kanaran,Jaffar Idukki,Anusree,Swasika,Naslin, Vaishnavi
#Punnarapoonkattil#KeshuEeVeedinteNaathan
♫ Now Streaming On ♫
-------------------------------------
♫ Listen in JioSaavn : bit.ly/31UiE6c
♫ Listen in Gaana : bit.ly/3dESV4n
♫ Listen in Wynk Music :
♫ Listen in Amazon Prime : amzn.to/3lVSneD
♫ Listen in Spotify : spoti.fi/3oMEYaV
♫ Listen in Hungama Music : bit.ly/3F0Dlfu
♫ Listen in KKBOX : bit.ly/3dDfgiJ
♫ Listen in Resso : bit.ly/30fEKPV
♫ Buy in Itunes : apple.co/31RU7yK
Caller tune
-------------------------------
Punnarapoonkaattil (Pallavi)
Idea / Vodafone - 53712837897
Airtel - 5432118029503
BSNL - BT space 12837897 to 56700
Paarineengi Melle (Anupallavi)
Idea / Vodafone - 53712837896
Airtel - 5432118029515
BSNL - BT space 12837896 to 56700
Aayiramkinakkal (Charanam)
Idea / Vodafone - 53712837895
Airtel - 5432118029506
BSNL - BT space 12837895 to 56700
Visit Our Website
www.millenniumaudios.com
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc - Zábava
ദാസേട്ടൻ.... ഇജ്ജാതി മനുഷ്യൻ...
31 വർഷമായി ഞാനീ ശബ്ദം കേൾക്കുന്നു... അന്നും ഇന്നും അതേ frshness..... അത്ഭുതപ്പെടുന്നു.... സത്യം.... വേറാർക്കും പറ്റില്ല... ഉറപ്പ്
📀 czcams.com/video/yMMduxfo0Uc/video.html 📀
💯 %👍👍👍
czcams.com/video/DgXCrmecpII/video.html
അതിനു p ജയചന്ദ്രൻ sir ചാകണം
അപ്പൊ ജയചന്ദ്രൻ പാടിയതൊന്നും കേട്ടിട്ടില്ലേ.
സൂപ്പർ കിട്ടിലൻ Song ദാസേട്ടന്റെ ശബ്ദം വീണ്ടും ജന ഹൃയങ്ങളിൽ താളം പിടിക്കും
കേശു ഏട്ടനും കുടുംബത്തിനും ആശംസകൾ
വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ 🔥🔥
ദാസേട്ടൻ നിങ്ങൾക് തുല്ല്യം നിങ്ങൾ മാത്രം 😍😍
ജനുവരി 10
ദാസേട്ടൻ്റെ ജന്മദിനം
82 വയസ്സിലും
അത്ഭുതം സൃഷ്ടിക്കുന്നു
അദ്ദേഹം
അത്യപൂർവ്വ പ്രതിഭ
അത്യുഗ്രൻ പാട്ട്
അനുപമ കലാകാരൻ
wow
സംഭവം തന്നെ
പ്രായം കൂടുംതോറും ശബ്ദം ചെറുപ്പമാകുന്ന അത്ഭുത പ്രതിഭാസം ,,,,ദാസേട്ടൻ.......
👍👍👍💕👌
സമ്മതിക്കാൻചില അസൂയകാർക്കുപ്രയാസം.
@@annievarghese6 crtct
Annie Varghese you're very very correct.
സത്യം ചേട്ടാ..
ഒരു രക്ഷയുമില്ല, ദാസേട്ടന്റെ പാട്ട് . നല്ല പാട്ടുകൾ കേട്ടിട്ട് വർഷങ്ങളായി. ആശംസകൾ🙏❤️
Uii📽️ik
കുറെ നാളുകള്ക്ക് ശേഷം ഒരു നല്ല കുളിര്മയുള്ള ഗാനം.. വളരെ മനോഹരമായ ഗാനം...
നല്ല പാട്ട് 👍
വരികൾ 👌
സംഗീതം 👌
യേശുദാസിന്റെ ആലാപനം 👌
ദിലീപിന്റെ അഭിനയം 👌
നദിർഷാ ന്റെ സംഗീത സംവിധാനം 👍
And good movie
സുജേഷ് ഹരിയുടെ വരികൾ
ദിലീവിറ്റെ അഭിനയം കോപ്പാണ്
പടം fail
82_ആം വയസ്സിൽപാടുന്ന ദാസേട്ടൻ.. ഇതൊരു റെക്കോർഡ് തന്നെ.. ഇത് അദ്ദേഹത്തിന് മാത്രം സ്വന്തം.. പാട്ട് കൊള്ളാം...സൂപ്പർ..
@@aromalkuttappan3075 😂
@@aromalkuttappan3075 ഹായ് ദാസേട്ടാ ഫാൻ ബോയ് ആണ് ഒരു ലൈക്ക് തരാമോ
90 vayassil lata mangeshkar padiyittund
@@aromalkuttappan3075 🤣
Prathyekichu oru mattavum ella , pinne paattu , ee pattu track padiya aal kurachukode nannayi padittundakum!
ഈ പ്രായത്തിലും ദാസേട്ടൻ തകർത്തു ♥️♥️♥️I love u ദാസേട്ടാ 😘😘😘😘.. സൂപ്പർ മൂവി ആയിരിക്കും sure♥️♥️♥️ദിലീപേട്ടനും ഉർവശി ചേച്ചിയും തകർക്കും ♥️♥️♥️
വളരെ മനോഹരം... കേൾക്കാനും കാണാനും... ❤ ദാസ്സേട്ടൻ എന്നും ഒരു അത്ഭുതം തന്നെ....👍🏻
എല്ലാ ഭാഷകളിലെയും പാട്ട് ഞാൻ കേൾക്കാറുണ്ട്. ദാസേട്ടൻ ഇപ്പോളും no.1 തന്നെ ആണ്. എന്ത് നല്ല ആലാപനം. ഇനിയും ഒരുപാടു പാട്ടുകൾ ഇനിയും ദാസേട്ടൻ പാടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
Ath atrye ullu.. Dasettan on top
കേശുവേട്ടൻ വരുന്നതേ.. അങ്ങ് ചുമ്മാ പോവാൻ അല്ല 🔥
എജ്ജാതി സാനം ❤🔥👌
ഗാനഗന്ധർവ്വൻ @82
ശബ്ദം @ 52
ദാസേട്ടാ🙏🙏🙏🙏🙏❤️❤️❤️
odo
കുട്ടിക്കാലം മനോഹരമാക്കി തീർത്ത ജനപ്രിയ നായകൻ....മനസ്സറിഞ്ഞു ചിരിക്കണേൽ ദിലിപേട്ടൻ്റെ പടം തന്നെ വേണം😍👍
ബോർ അടിപ്പിക്കാതെ സിനിമകൾ
😊❤
😂Eppozhum
ഒരുപാട് വർഷങ്ങൾക്ക് ശേഷം ദാസേട്ടൻ അതിമനോഹരമായ ഒരു ഗാനം ആലപിച്ചിരിക്കുന്നു എല്ലാവിധ ആശംസകളും ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
Amboii.. Powlli🥰🥳🥳🥳അനേകം നാളുകൾക്കു ശേഷം ദിലീപേട്ടന്റെ ഒരു കോമഡി പടം വരുന്നു... Waiting
മനോഹരമായ സോങ് എനിക്ക് വളരെ അധികം ഇഷ്ട്ടമായി 🥰
അടിപൊളി ഫീൽ
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഒരുപാട് നല്ല പാട്ടുകളുടെ. ഫീൽ... കുറേകാലത്തിനു ശേഷം... മനസ് നിറയുന്ന..song
എത്ര നാളുകൾക്ക് ശേഷമാണ് മലയാൺമയുള്ള ഒരു ഗാനം, അതും ഗന്ധർവ്വനാദത്തിൽ... ആ സ്വരമാധുര്യം ഇനിയും നമ്മളെ പുളകിതരാക്കട്ടെ...
പുള്ളിയുടെ ആ ഡെഡിക്കേഷൻ ആണ് സമ്മതിച്ചു കൊടുക്കേണ്ടത്.ദാസേട്ടൻ.👌👍😊
ജനപ്രിയനല്ല ഇവൻ
ഞങ്ങളുടെ മനസ് കൊള്ളയടിച്ച കോമഡി രാജാവ്..❤❤❤❤
😍😍
അഞ്ചു വർഷത്തിന് ശേഷം.ദാസേട്ടൻ....
ഒന്നും പറയാനില്ല......
ദാസേട്ടന്റെ കാലത്ത് ജനിച്ചതും... ദാസേട്ടന്റെ പാട്ടുകൾ ആസ്വദിക്കാൻ കഴിയുന്നതുമാണ്
ജീവിതത്തിലെ മഹാ ഭാഗ്യം
ദിലീപേട്ടാ ഒരു രക്ഷയും ഇല്ല... അതിനൊപ്പം ഊർവശി ചേച്ചി കൂടിയായപ്പോൾ അടിപൊളി...😍😍😁✌️❤️❤️
കുറേ കാലത്തിന് ശേഷം ദാസേട്ടന്റെ അടിപൊളി പാട്ട്. കൂടെ നല്ല രസികൻ താരനിര. ട്രയ്ലർ കണ്ടാലറിയാം പടം കലക്കും. ദിലീപിന്റെ വേഷത്തിന് സ്യൂട്ടായ ദാസേട്ടന്റെ ശബ്ദം. ഇത് പൊളിക്കും. 😍😍
❤️Cute സ്വാസൂട്ടി😍❤️ദിലീപേട്ടൻ ഉർവശി ചേച്ചി combo വേറെ ലെവൽ🤣🤣🤣 🔥🔥🔥സൂപ്പർ സോങ് 😍😍😍
Dasetta, love you🙏🥰... ഈ അടുത്ത കാലത്തു ഒന്നും ഇത്രയും repeat ആയ്ട്ട് ഒരു song ഞാൻ കേട്ടിട്ടില്ല. Just because of your magical vocal.
ഞാനും...
എത്ര തവണ കേട്ടൂവെന്നറിയില്ല...
👌🏻👌🏻👌🏻👌🏻 ഒന്നും പറയാനില്ല ഗാന ഗന്ധർവ്വൻ തന്നെ എന്നതിൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ കാലത്തിനു ശേഷം കുടുംബ പ്രേക്ഷകർക് ആഘോഷമാക്കാൻ എല്ലാം തികഞ്ഞ ഒരു ഫൺ എന്റർടൈൻമെന്റ് ...all the best Dileepettan&Nadirsha &entire team 👌🙌
📀 czcams.com/video/yMMduxfo0Uc/video.html 📀
😅😂🤣
ദിലീപേട്ടന്റെ ആ പഴയ റേഞ്ചിലെക്ക് ഉള്ള തിരിച് വരവ് ആയിരിക്കും ഈ സിനിമ....!♥️
Nice song, ദിലീപേട്ടൻ ❤️
Wonderful song... ദാസേട്ടാ പ്രണാമം... 👍🙏
ദിലീപെട്ടാ കിടിലൻ makeover.. 🤓
ഒരു കിടിലം comedy and entertainment movie ആണ് എന്ന് 100% ഉറപ്പ് ആണ് 🔥
Song il thanne ithreyum comedy undenkil 😀 cenimayil enthayirikkum!!🤣🤣🔥
🔥
💯💯💯💯❤️❤️❤️🔥
Dileep ettan aan arijapaze comedy urappichatha man😉😌
Sure♥️♥️♥️♥️🥰🥰🥰കട്ട waiting
*"പാട് അളിയാ... 😂 അല്ല പാടച്ചാ.."*
Naslen 🔥
Neslin നല്ല കോമഡിയ 😂😂
Chekkan e padathilum score cheyum waiting
😂😂
📀 czcams.com/video/yMMduxfo0Uc/video.html 📀
ഇത് അച്ഛന്റെ wife അല്ലേ😂
അടിപൊളി, മനസ്സ് തുറന്ന് ചിരിക്കണമെങ്കിൽ ദിലീപേട്ടന്റെ പടം തന്നെ വേണം ❤😍
എന്നും ഒന്നാം സ്ഥാനത്ത് തന്നെ നിലകൊള്ളുന്ന ഒരേ ഒരു അത്ഭുത പ്രതിഭാസം യേശുദാസ്.
തുലനം ചെയ്യാൻ പറ്റാത്ത മഹാഗായകൻ.
നിർജ്ജീവമായ മലയാള ഗാന ശാഖയെ പുന രുജ്ജീവിപ്പിക്കാൻ യേശുദാസിന്റെ നിറ സാന്നിധ്യം വേണം.
ഇത് തിരിച്ചറിഞ്ഞ പ്രിയപ്പെട്ട നാദിർഷായ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏
ആലാപനം അതിമനോഹരം, സംഗീതം മധുരതരം
Great work 🎻
മലയാളത്തിൽ നിന്ന് വളരെ മികച്ച ഒരു കോമഡി സിനിമ വരണമെങ്കിൽ ദിലീപേട്ടൻ തന്നെ വേണം.ഈ സിനിമ നമ്മളെ എല്ലാവരെയും ചിരിപ്പിക്കട്ടെ
നദിർഷാ ദിലീപ് combo 🥰🥰
അടിപൊളി ഗാനം ♥️♥️
ജാനേമനും കൊള്ളാമായിരുന്നു 💓
@@balumakesmusic no
@@harshadoffcl പണ്ടത്തെ കോമഡി സിനിമ പോലെ ആകണമെങ്കിൽ ദിലീപ് തന്നെ വേണം
@@sreejith5232 💟athinu dileep yettan thana benam
📀 czcams.com/video/yMMduxfo0Uc/video.html 📀
അവസാനത്തെ ആ അയ്യോ...🤣
DileepEttan ❤️ no one can replace him💯❤️🔥
എന്റെ ദിലീപേട്ടാ 😍😍😍
ഒരാൾ മനോഹരമായി പാടി. മറ്റൊരാൾ ഭംഗിയായി അഭിനയിച്ചു. ഈ അതുല്യ പ്രതിഭകൾ മലയാളത്തിന് മാത്രം സ്വന്തം...🙏👍🌷
കോപ്പാണ്
@@AjayKumar-xq8pt nice
ആര്...?? ഒന്ന് ഒരു പെരുങ്കള്ളൻ മറ്റേത് ശരിയാണ് 💯 ചീത്തപ്പേര് വരാൻ എളുപ്പമാണ് എന്നാൽ മായ്ക്കാൻ പ്രയാസവും
Yes
@@AjayKumar-xq8pt എന്താണ് സഹോ. ഇത് ദിലീപിനെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ട് സാധിക്കും?
കേശു കേരളമനസ്സുകളുടെ നാഥൻ dhileepettan❤️❤️❤️
ദാസേട്ടൻ മലയാളികളുടെ അഹങ്കാരം 😍
പണ്ടുകണ്ട സിനിമകളില്കണ്ട അതേ face expression..!!
ഒരു മാറ്റവുമില്ല..
Keshuettan..💪
ഈ മനുഷ്യന്റെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല...... അറിയാതെ പോലും...
ഇതിലെ കമെന്റ് മുഴുവൻ ദാസേട്ടൻ മാത്രം നിറഞ്ഞു നില്കുന്നു.ദീലീപ് ഉർവശി അതിമനോഹരമായിഅഭിനയിച്ചിരിക്കുന്നു
🎶അമ്പാടിപ്പയുകൾ മേയും..🎶
🎶ചിത്തിരപ്പന്തലിട്ട്..🎶
🎶കിളിപ്പെണ്ണേ..🎶
🎶എന്റെ എല്ലാമെല്ലാമല്ലേ..🎶
🎶നീയറിഞ്ഞോ നീലക്കുഴലി..🎶
🎶ഓമലാളേ എന്റെ മനസ്സിൻ..🎶
🎶ഓമലേ.. തങ്കമേ..🎶
🎶എനിക്കൊരു പെണ്ണുണ്ട്..🎶
🎶മറന്നോ പോയ് മകളേ.. 🎶
കാവ്യ-ദിലീപ് films നു വേണ്ടി ദാസേട്ടൻ പാടിയ മനോഹര ഗാനങ്ങൾ.. 🥰
പഴയ ആ തീയൊന്നും ഇല്ല വെറും ചാരം...
ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട കനല് കെട്ടിട്ടില്ലെങ്കി പൊള്ളും.. 🔥
Fresh💩........ ഈ വക ചളി ആണോ പടം മുഴുവൻ.
@@DQ-ix2hs ni padam kandilallo.
നമ്മുടെ ദാസേട്ടൻ ഒരുകാലഘട്ടത്തിന്റെ
ഇതിഹാസം.(ദൈവം ഈ കാലഘട്ടത്തിന് നൽകിയ സമ്മാനം.)
ഈ പ്രായത്തിലും ഇത്ര മനോഹരമായി ഗന്ധർവ്വ ശബ്ദത്തിൽ പാടാൻ കഴിയുന്ന ദാസേട്ടന്റെ ആ കഴിവ് ഭാഗ്യം ദൈവം അറിഞ്ഞു കൊടുത്ത ഒരു ഗിഫ്റ്റാണ്. ഒരു കാലഘട്ടത്തിൽ പാടേണ്ടത് മുഴുവനും കൊതിതീരെ പാടികഴിഞ്ഞു.
ഇനിയും പാടണം
കേൾക്കാൻ ഭാഷ വ്യത്യാസമില്ലാതെ ദാസേട്ടന്റെ സംഗീതത്തെ
ഇഷ്ടപ്പെടുന്നവർ കേൾക്കാൻ എന്നും കൊതിയോടെ.❤❤❤❤👍👍👍👍💐💐💐💐🙏
Chakkaramuth
Sound Thoma
Mayamohini
Chanthupottu
Pachakuthira
Keshu ee veedinte nathan
Dileepettante Dedication level💖💖💖💖💖
കേശു ഈ വീട്ടിന്റ നാഥൻ മാത്രം ആയിരിക്കില്ല എന്ന് മനസ്സിലായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദാസേട്ടന്റെ ശബ്ദം😍😍thanks nadhirshikka😘😘
ഇങ്ങനെയുള്ള പാട്ടൊക്കെ ഇപ്പോഴും ഇറക്കിയാൽ എന്താ കുഴപ്പം ... നല്ല ഒരു പാട്ട് കേട്ടിട്ട് വർഷങ്ങളായി ദാസേട്ടൻ പാടിയാൽ അത് എന്നും ഹിറ്റ് തന്നെ thanks Nadhrishikka😍😍🙏🙏
K j yesudas sir voice modulation superb and lovely lyrics . Highlight is dileep sir acting is too good .
എപ്പോഴും ഒരു നല്ല പാട്ട് കേൾക്കാൻ നമ്മുടെ ദാസേട്ടൻ വരണം.ഈ പ്രായത്തിലും.വേറെ കുറച്ചു എണ്ണം ഉണ്ട് എന്താ കാര്യം..🙏🙏
ഒരുപാട് കാലത്തിനു ശേഷം മലയാളത്തിൽ ഒരു comdey പടം വരുന്നത്.. അതും ജനപ്രിയ നായകന്റെ.. കൂടെ ദാസേട്ടന്റെ പാട്ടും ❤️🔥
ജാനേ മൻ
ഗാനഗന്ധർവന്റെ ശബ്ദം ഈ പാട്ടിനെ വേറെ ഒരു ലോകത്ത് കൊണ്ട് എത്തിച്ചു പകരം വയ്ക്കാൻ ഇല്ലാത്ത രാജാവ്
നല്ല മനോഹരമായ ഗാനം ഈ പ്രായത്തിൽ ദാസ്സേട്ടൻ പാടാനും ഞങ്ങൾക്ക് കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷവും... ദാസേട്ടന് ഞങ്ങളുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥനയും.... ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ...🙏🙏🙏🙏
ഈയൊരു ചെറിയ പാട്ടുകൊണ്ട് നമ്മളെ ഇത്രയൊക്കെ ചിരിപ്പിച്ചു എങ്കിൽ….
പടം ഇറങ്ങിയാൽ നമ്മളെ പൊട്ടി ചിരിപ്പിച്ചു കൊല്ലും.💯😍😍😍
ഈ പാട്ട് കേട്ടിട്ട് നിനക്ക് ചിരി വന്നോടാ oole
Etil entha chirikan pottaa
@@suneethv.bharath7774 paat kettitavula visuals avum udheshichad pulli nalla reethyil parajhadanu
@@suneethv.bharath7774 പാട്ട് മാത്രേ ഉള്ളോ തനിക്ക് വിശ്വൽസ് ഒന്നും കാണുന്നില്ലേ.. ആദ്യത്തെ അതാണ് അയാൾ ഉദേശിച്ചത്
@@ajaykrishnans2545 എനിക്ക് ചിരി വന്നില്ല സുഹൃത്തേ പടം കണ്ടിട്ട് തള്ളിയാ പോരെ
Kidu song..❤️❤️
Dileep acting.. 🥰🥰
The king is back 🔥Dasettan🔥
ഇത് പൊളിക്കും. ദിലീപേട്ടൻ സൂപ്പർ. കൂടെ ഉർവശി ചേച്ചിയും പൊളിച്ചു.
His acting , body language everything is perfect!!
💯
Him name is popular super star Dileep
Sathyam 💯
100
@@vijayjohn4465 him alla his
01:56😂😂 02:35പാട്ടിൽ തന്നെ comedy ആണല്ലോ....😍😍അപ്പൊ ചിരിക്കാൻ ready ayikottoo.....
😂😂
@Vishnu S 😂sathyam
@Vishnu S enna angot maari irunn mong😝
@Vishnu S mohanlal policende nenjath kaal vakkunna scene Olympian Anthony adhathil ille?? Same alle Lucifer il...ith oru entertainer padam aanu chirikkandavar chirichote... Karayandavar pottikkara
Oru cinema kandu chirichitt ethre kaalamaayi vaanangale...kittiyathu kandu chirikkan pattuengil chirikkan nokk...
പഴയ ദിലീപേട്ടൻ is Back..... 😍🔥 നല്ലൊരു comedy entertainer ആയിരിക്കുമെന്നുറപ്പ്..!! Cool song ദാസേട്ടാ.... 😍
ഈ ശബ്ദം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ തന്നെയാണ്❤️. മരക്കാർ മൂവിയിൽ ദാസേട്ടന്റെ ഒരു പാട്ടുണ്ടാകും എന്ന് കരുതിയതാണ്.. പക്ഷെ ഇല്ലാതെ പോയി. ദാസേട്ടനെവെച്ച് പാട്ട് ചിട്ടപ്പെടുത്തിയ നാദൃഷ ഇക്കാക്കും ടീം നും അഭിനന്ദനങ്ങൾ.. 🥰🥰🥰
പടം അടിപൊളി ആകും എന്ന് കാസ്റ്റിംഗ് കണ്ടപ്പോൾ തന്നെ തോന്നുന്നു.
ദിലീപേട്ടന്റെ കോമഡി പടങ്ങൾ വല്ലാതെ മിസ്സ് ചെയ്തിരുന്നു waiting for kesu🤩🔥
എന്റെ പൊന്നോ ഒരൊന്നൊന്നര ഐറ്റം 😂❤️❤️
ദിലീപേട്ടൻ പൊളിക്കും 🔥😘
കഥയിലെ രാജകുമാരനും, രാജകുമാരിയും ഒന്നാവാൻ... എന്ന പാട്ടിന് ശേശം, ദിലീപും, യേശുദാസും മറ്റൊരു... ഹിറ്റുമായ് വർഷങ്ങൾക്ക് ശേഷം...
Cat cat
M s zq😢😢dn jnfniñxxdd zxdW@@athiraraju6678
Tc tv
Dileep😍etta aa pazhaya vibe😊😊
പാട്ട് അതിമനോഹരം! 🎼🎧
സിനിമ അതിലും മനോഹരം ആകട്ടെന്ന് ആശംസിക്കുന്നു 👍🏻
All the best nadhirsha and friends❣️
📀 czcams.com/video/yMMduxfo0Uc/video.html 📀
ഈ പാട്ട് കൂടി ഇല്ലെങ്കിൽ.....സിനിമ.....ആലോചിക്കാനേ വയ്യ,🤦♂️🤦♂️🤦♂️
The way dileepettan fits into a character is Awesome ❤
📀 czcams.com/video/yMMduxfo0Uc/video.html 📀
Super dileepettan♥️♥️
Urvashi fun vere level😍😍😍, real lady superstar✌️✌️
ഞാൻ ഈ കാലത്തിനിടക്ക് ഏറ്റവും നന്നായി തീയേറ്ററിൽ പോയി ആസ്വദിച്ചുള്ള സിനിമകൾ ദിലീപിന്റേതാണ്. ജോക്ക൪, മീശമാധവൻ മുതൽ 90% സിനിമകളും തീയേറ്ററിൽ കണ്ടിട്ടുമുണ്ട്..
2010 ന് ശേഷം തീയേറ്ററിൽ പോയി കോവാളന്റെ എത്ര പടം ആസ്വദിച്ചു 😅🤣
@@DQ-ix2hs machane bro orru dq fan aaanennu thonunnuu orru karrym parreyette dileep aetten ayakalath chayidhaaa padengelod kattekk nilkkan dq nu orru padm ndooooo🙄🙄
@@DQ-ix2hs അതാരാ? നിന്റെ തന്തയാണോ!
@@DQ-ix2hs dileep cheyta ethelum role ee plastic myranu cheyyan pattuoo😂
@@DQ-ix2hs ramaleela nee kanditundo kunne
കേശു വേട്ടനും കുടുംബവും യാത്ര തുടങി.. ഇനി വേറെ level 💪💪💥💥💥💥💥❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
ദാസേട്ടൻ ♥️ഇത് പോലൊരു പ്രതിഭ ഇനിയുണ്ടാവില്ല.. ഭാരതത്തിനു കിട്ടിയ വരദാനം
ഈ വർഷത്തെ award ദാസേട്ടനു തന്നെ, അത്രയ്ക്കും മനോഹരം. കുട്ടികൾ മുതൽ പ്രായമായവർ വരെ പാടി കൊണ്ടു നടക്കുന്നു fantastic song.
ദാസേട്ട.... എത്ര കാലം കഴിഞ്ഞു ഇതുപോലെഉള്ള ഒരു മനോഹര ഗാനം കേട്ടിട്ട്..... 🥰🥰🥰🥰🥰🥰
ദാസേട്ടാ നിങ്ങൾ പാടാതെ ഞങ്ങൾക്ക് എന്ത് സിനിമാ സംഗീതം.. -
All the best for your this venture 🙏🙏
ധന്യം... ഈ സ്വരം മലയാളത്തിന്റെ വരദാനം...ഞങ്ങളുടെ പുണ്യം... ഇങ്ങനെ ഇനിയും ... പാടുവാൻ... കഴിയണമേ...
കുറേ കാലം ആയി നന്നായി ഒരു ചിരിപ്പടം കണ്ടിട്ട്...ഇത് തകർക്കും
യേശുദാസ് സർ ശബ്ദം വീണ്ടും... 🙏🙏🙏🥰🥰🥰😍😍😍😍
ഞ്ഞി ആരെക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ ന്റെ തട്ട് തന്നെന്നെ ഇരിക്കും 😍😍
Dileepettan ishtam❤
Dileepettante look pwoli 🔥😄
എന്നാ ഫീലാ 🔥❤❤❤❤നല്ല കഴിവുള്ള നടൻ 🔥❤❤❤
പഴയ ദിലീപേട്ടൻ സിനിമകളുടെ Vibe ഈ പാട്ടിൽ നിന്നും തന്നെ വ്യക്തം
💯 family entertainer
ലാലേട്ടൻ ഫാൻസിന്റെ ആശംസകൾ 😊
🤩
😘
📀 czcams.com/video/yMMduxfo0Uc/video.html 📀
😍😍
❤️❤️❤️
എന്റെ പൊന്നോ ഇങ്ങനെ രൂപ മാറ്റം വരുത്തി ഞെട്ടിക്കാൻ മലയാള സിനിമയിൽ ഇങ്ങേര് അല്ലാതെ വേറെ ആരുമില്ല, അഭിമാനമാണ്, പ്രചോദനമാണ് 💕🥰
Sathyam dileepettan poliyaan
മനോഹരമായ വരികൾ..
അഭിനന്ദനങ്ങൾ സുജേഷ് ഹരി
കൂടുതൽ ഉയരത്തിൽ എത്തട്ടെ
Dileep sir acting Vera level no more actor like in any language simplicity hero my son super star
പാട്ടിൻ്റെ മാസ്മരികത ! ഈ പ്രായത്തിലും ശ്രുതി ശുദ്ധ തയോടെയുള്ള ആലാപനം!ഒരേയൊരു ദാസേട്ടൻ!
🙏👍🥰🥰
വേഷപകർച്ചകളുടെ തമ്പുരാന്റെ മറ്റൊരു അവതാരം❤️
കേശു❤️
ദിലീപേട്ടന്റെ Perfomance കാണാൻ കട്ടവെയ്റ്റിംഗ്🔥🔥
sathyam. the real versatile actor in Malayalam industry. 😍😘🤩
Super cinima 😘😘😘😘👍👍👍👍
ദൈവം മലയാളികൾക്ക് നൽകിയ വിലമതിക്കാൻ പറ്റാത്ത ഒരു നിധിയാണ് യേശുദാസ്
ദാസേട്ടാ എന്നാ ശബ്ദമാ അളിയനിപ്പഴും... ഉമ്മ.. 🥰🥰
Makeover കളുടെ തമ്പുരാൻ 😍ദിലീപേട്ടൻ 🤝🙂
Dileep ettan 😍🔥😍💕
നാളുകൾക്കിപ്പുറം ഗാനഗന്ധർവ്വന്റെ മാന്ത്രിക സ്വരത്തിൽ ഒരു ഗാനം കൂടി! 82 വയസ്സിലും ഈ സ്വരം ഹൃദയഹാരി തന്നെ... പ്രായം മാത്രമേ കാലത്തിനൊത്ത് മാറിയിട്ടുള്ളു... ഉച്ചാരണത്തിലും ശബ്ദ ഗംഭീര്യത്തിലും പണ്ട് പകർന്ന് തന്ന അതേ അനുഭൂതി നിറയുന്നു!
ഒരുപാട് നാളുകള്ക്ക് ശേഷം സ്ഥിരം ക്ലീഷേകളിൽ നിന്നും ഒരു വ്യത്യസ്തത അനുഭവപ്പെടുന്നു.... ❤️
യേശുദാസ് യേശുദാസ് തന്നെ എന്താ സൗണ്ട് എന്താ ഫീൽ ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ഫീൽ ഗുഡ് സോങ് 🥰🥰🥰
ദാസേട്ടൻ 😍😍😍😘 അത്ഭുതം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍ഇപ്പോഴും ശബ്ദം 😍😍😍 ദിലീപേട്ടൻ നദിർഷിക്ക team ന് ആശംസകൾ 😍
Dileepettan 😍❤️