സുബ്ഹി ജമാഅതായി നമസ്കരിക്കുന്നവർക്ക് മനസ്സിന് കുളിർമ കിട്ടുന്ന പ്രഭാഷണം | HARIS BIN SALEEM

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 127

  • @muneerashiyas4011
    @muneerashiyas4011 Před 2 lety +98

    അല്ലാഹുവിനെ നന്നായി സ്മരിക്കുന്നവരുടെയും നമസ്ക്കാരം നിലനിർത്തുന്നവരുടെയും കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ, ആമീൻ

  • @shafeerabba1884
    @shafeerabba1884 Před 2 lety +25

    എനിക്ക് മുജാഹിദ് സംഘടനയോ ട് യോചിക്കാൻ കഴിയില്ല.
    പക്ഷേ ഈ സഹോദരൻ്റെ വാക്കുകൾ ജീവിതത്തിൽ മാറ്റം ഉണ്ടാക്കും. ഇൻശാ അല്ലാഹ്.
    സഹോദരന് കൂടുതൽ അറിവുകൾ ഇനിയും പറഞ്ഞ് തരാൻ thaufeek നൽകട്ടെ.ആമീൻ

    • @thasnihussain6844
      @thasnihussain6844 Před 2 lety +6

      ഏത് സംഘടനയിൽ പ്രവർത്തിച്ചാലും പ്രവർത്തിച്ചില്ലെങ്കിൽ ഉം നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ചാണ് അല്ലാഹു പ്രതിഫലം നൽകുന്നത് നമ്മുടെ പ്രവർത്തികൾ ഖുർആനും സുന്നത്തും അനുസരിച്ച് ചെയ്യുവാൻ ശ്രമിക്കുക അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

    • @kmali1258
      @kmali1258 Před 2 lety +1

      ശരിക്ക് ദീൻ പഠിക്കുക താങ്കൾക്കു തൗഫീഖ് നൽകുമാറാകട്ടെ

    • @khaleefamedia7920
      @khaleefamedia7920 Před 2 lety +4

      സംഘടനകളിലേക്ക് നോക്കാതെ. പ്രമാണങ്ങൾ നോക്കി ദീൻ പഠിക്കുക.
      അത് അനുസരിച്ചു ജീവിക്കുക.
      ഞാൻ മനസ്സിലാക്കിയിടത്തോളം സലഫി പ്രസ്ഥാനം പ്രമാണങ്ങൾ അനുസരിച്ചു ദീൻ നിലനിർത്തി പോകുന്നവരാണ്.
      ഏതൊരു വിഷയത്തിലും സത്യസന്തമായ കാര്യം അറിയണമെങ്കിൽ സലഫി പ്രഭാഷകരുടെ സംസാരം ഉപകരിക്കാറുണ്ട്👍🏻.

    • @kmali1258
      @kmali1258 Před 2 lety +6

      സഹോദരന്മാരെ ശരിക്ക് ഖുർആനും സുന്നത്തും പഠിച്ചു അതിൽ പറയുന്നത് പോലെ താങ്കൾ ജീവിച്ചാൽ താങ്കളെ നോക്കി നാട്ടുകാരും കുടുംബങ്ങളും പറയും ഇവൻ പിഴച്ചിരിക്കുന്നു വഹ്ഹാബി ആയിരിക്കുന്നു എന്നൊക്കെ ഇനി താങ്കൾ ചിന്ദിക്കുക എന്തായിരിക്കും സത്യം എന്ന്

    • @mohammedsageer8182
      @mohammedsageer8182 Před rokem

      നിസ്കാരത്തിന് നേതൃത്വം നൽകുന്ന വർ, അത് എത്രയും
      ചുരുക്കി നടത്തട്ടെ എന്ന നബിവചനം ഇല്ലേ?

  • @muhammadrafi9328
    @muhammadrafi9328 Před 2 lety +29

    നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲❤️🤝

  • @ShaSha-cj6cu
    @ShaSha-cj6cu Před 2 lety +3

    സുബ്ഹാനല്ലാഹ് ❤️
    അൽഹംദുലില്ലാഹ് ❤️❤️
    ലാ ഇലാഹ ഇല്ലല്ലാഹി ❤️❤️❤️
    അല്ലാഹു അക്ബർ ❤️❤️❤️❤️🤲

  • @abdulkaderollassery5628
    @abdulkaderollassery5628 Před 2 lety +20

    അല്ലാഹു അയസും ആരോഗ്യവും തരട്ടെ

  • @yousafyousaf9976
    @yousafyousaf9976 Před 2 lety +8

    Superb daevath, thank sir, Professor Haris Bin Saleem.Thanks,ee kuthuba kelkkumbol subhanum,palliyil pokan thonnunnu.veruthe parayalla,aathmarthamayi

  • @abdulrasheedk2720
    @abdulrasheedk2720 Před 2 lety +9

    Aameen 🤲

  • @jiyad611
    @jiyad611 Před 3 lety +11

    ആമീൻ യാറബ്ബൽ ആലമീൻ

  • @abdulgafoorkk1355
    @abdulgafoorkk1355 Před 2 lety +6

    വളരെ നല്ല പ്രസംഗം

  • @zainuchali1646
    @zainuchali1646 Před 2 lety +11

    ശരിയാണ് സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പള്ളിയുടെ മലപ്പുറം ജില്ലയിലാണ്

  • @yousafyousaf9976
    @yousafyousaf9976 Před 2 lety +5

    Thanks 👍 to Honourable Mr Haris Bin Saleam for the most necessary Prophet Speech.

  • @nazeerakareem9460
    @nazeerakareem9460 Před 2 lety +3

    جزاك الله خيرا

  • @fatimajaleel1411
    @fatimajaleel1411 Před 2 lety +4

    Masha Allah we got many points about fazar namaz

  • @haroon3805
    @haroon3805 Před 3 lety +8

    Masha allah

  • @user-in3tu4qg3l
    @user-in3tu4qg3l Před 6 měsíci

    Enik bayankara ishta prabashanam

  • @rinishan5174
    @rinishan5174 Před rokem

    Haris sarinte vakkukal manassinu oru kulir mazhayanu . Alhamdulillah

  • @shajim6318
    @shajim6318 Před 2 lety +4

    Alhamdulillah

  • @sudheermanamkulath9890
    @sudheermanamkulath9890 Před 3 lety +10

    മാ ഷാ അല്ലാഹ്,
    ജസാക്കല്ലാ ഖൈർ

  • @shanibasha1972
    @shanibasha1972 Před 2 lety +3

    Aameen nallaprhabashannam

  • @mustafam4032
    @mustafam4032 Před 2 lety +2

    Jizakallah khair

  • @rukkiyarazak3067
    @rukkiyarazak3067 Před 2 lety +2

    Jazakkalla Khair

  • @abdulkaderollassery5628
    @abdulkaderollassery5628 Před 2 lety +2

    മാഷല്ലാഹ്

  • @rabiyaismail9695
    @rabiyaismail9695 Před 3 lety +5

    Subhan ALLAAH

  • @abduanwar4432
    @abduanwar4432 Před 2 lety +3

    Aameen aameen ya rabbal aalameen

  • @shylabeegumj3770
    @shylabeegumj3770 Před 2 lety +3

    الحمدالله ماشاالله !

  • @shereenashereenapa2200
    @shereenashereenapa2200 Před 2 lety +2

    മാഷാ അള്ളാഹ

  • @AliAkbar-fj1st
    @AliAkbar-fj1st Před 3 lety +8

    💓

  • @cholakkaljamsheed8540
    @cholakkaljamsheed8540 Před 2 lety +3

    ആമീൻ

  • @mifasafa
    @mifasafa Před 2 lety +2

    Mashaallah mashaallah

  • @mohdadhil3160
    @mohdadhil3160 Před 2 lety +3

    Inshaallah

  • @shuhaimshah5667
    @shuhaimshah5667 Před 2 lety +2

    Ameen

  • @abduanwar4432
    @abduanwar4432 Před 2 lety +3

    Alhamdulillah
    Duaail ulpeduthanum usthathey inshaallah

  • @abdulrazakerikkilthavath4819

    ഞാൻ ഇവിടെ ദുബൈ ഗുസ്സസ്സിലാണ് താമസം
    എല്ലാ ദിവസ്സും സുബ്ഹിക്ക് ജമാഅത്തിന് പോകുന്ന ഒരാളാണ്
    ഇവിടെ ഇമാം മുഅദ്ദിസ് രണ്ട് പേരും പള്ളിയിൽ തന്നെയാണ് താമസം
    ഇവർ കൊല്ലത്തെ ഒരു മാസം ലീവായാൽ പിന്നെ സുബ്ഹിക്ക് ജമാഅത്തിന് കാണാറില്ല
    ബാക്കി സമയങ്ങളിലൊക്കെ ഇടയ്ക്ക് കാണുന്നുണ്ട്
    ഇതിൻ്റെ ഗൗരവം അവർക്ക് അറിയുന്നവരല്ല

  • @umaibanp.s6274
    @umaibanp.s6274 Před 2 lety +4

    ആമീൻ യാ റബ്ബൽ ആലമീൻ 👍

  • @_bayis_kp_
    @_bayis_kp_ Před 2 lety +6

    💖

  • @yakoobmp2376
    @yakoobmp2376 Před 2 lety +1

    Aameen

  • @adeebaadhi1535
    @adeebaadhi1535 Před 2 lety +2

    مدرسي العزيز 💯

  • @koyachaliyam2374
    @koyachaliyam2374 Před rokem

    യാല്ലാഹ്‌ 🤲🏻

  • @farooqe9738
    @farooqe9738 Před 2 lety +1

    Allahamdulila 🤲

  • @naufalmahemahe4846
    @naufalmahemahe4846 Před 2 lety +1

    Aameeen

  • @AbdulRahman-ml1gc
    @AbdulRahman-ml1gc Před 3 lety +2

    നീ സീകരി ക്കനെ റബ്ബേ

  • @sudheermanamkulath9890
    @sudheermanamkulath9890 Před 3 lety +11

    20 ആയത്തിൽ കൂടുതൽ ഓതിയാൽ ഇമാമ് ആ പള്ളിയിൽ പിന്നെ കാണില്ല, എന്നിട്ടാണോ 60-100 ആയത്ത്. Friday ഗൾഫിൽ ഒരു വിധം പള്ളിയിൽ എല്ലാം സജദയും ഇൻസാനും മുഴുവൻ ഓതാറുണ്ട്. നമ്മുടെ നാട്ടിലെ സലഫി പള്ളിയിൽ രണ്ട് സൂറത്തിലെ കുറച്ച് ഭാഗം മാത്രം പാരായണം ചെയ്യാറുള്ളു.

  • @beenasalim1174
    @beenasalim1174 Před 2 lety +4

    Aameem aameen ya rabbal aalameen

  • @latheeflathu2382
    @latheeflathu2382 Před 2 lety

    masha allha suppar chothiyam mabrook mabrook

  • @sulaikhasaif1233
    @sulaikhasaif1233 Před 3 lety +5

    Masha Allah ❤️

  • @moideenm9334
    @moideenm9334 Před 3 lety +3

    good masha allha

    • @moideenm9334
      @moideenm9334 Před 3 lety

      masha allha god bless you...

    • @abthurahimaan5054
      @abthurahimaan5054 Před 2 lety

      പ്രവാചകൻ കണ്ടിട്ടുണ്ടോ അല്ലാഹുവിനെ

  • @Abdullatheef-wq7et
    @Abdullatheef-wq7et Před 3 lety +3

    👍👍👍👍👍👍

  • @latheeflathu2382
    @latheeflathu2382 Před 2 lety

    ameen

  • @adhikrhusna960
    @adhikrhusna960 Před 2 lety

    *മനുഷ്യന്‍റെ കര്‍മ്മരേഖ*
    മനുഷ്യരുടെ മാത്രമല്ല, എല്ലാ ജീവികളുടെയും ജീവനും ആത്മാവും അടങ്ങിയ റൂഹ് ഏക സ്രഷ്ടാവില്‍ നിന്നുള്ളതാണെന്ന യഥാര്‍ത്ഥ വിവരം മനസ്സിലാക്കുകയും മറ്റുള്ളവരെ അക്കാര്യം ഉണര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ രക്തച്ചൊരിച്ചില്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍, വര്‍ഗ്ഗീയത, ദേശീയത, വര്‍ണ്ണ വിവേചനം, ലിംഗ പക്ഷപാതം, കൊള്ള, കൊല, കവര്‍ച്ച, വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയ പിശാചിന്‍റെ കാല്‍പാടുകള്‍ ഇല്ലാതാക്കാനും മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും സാധിക്കുകയുള്ളൂ. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും, 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും, 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്റില്‍ നിന്ന് ഓരോ മനുഷ്യനും തന്‍റെ കര്‍മ്മരേഖ (സോഫ്റ്റുവെയര്‍) പിരടിയില്‍ വഹിക്കുന്നുണ്ടെന്ന വിവരം മനസ്സിലാക്കുകയും ആ ബോധം ഉള്‍ക്കൊണ്ട് ജീവിതം നയിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ് അത് സാധ്യമാവുക. എല്ലാവരെയും വിചാരണക്കുവേണ്ടി ഒരുമിച്ച് കൂട്ടുന്ന നാളില്‍ പ്രസ്തുത കര്‍മ്മരേഖ തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കപ്പെട്ട് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തപ്പെടുക എന്ന മുന്നറിയിപ്പ് ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കുകയാണെങ്കില്‍ കൊല, കൊള്ള, വഞ്ചന, കളവ് പറയല്‍, കള്ളത്തരം, ബലാല്‍സംഘം, സ്വവര്‍ഗരതി, സ്വാര്‍ത്ഥത, സ്വജന പക്ഷപാതം, സമുദായ പക്ഷപാതം, ലിംഗ പക്ഷപാതം തുടങ്ങി മനുഷ്യരില്‍ കണ്ടുവരുന്ന ദുര്‍ഗുണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന് 'നന്ദി കാണിക്കുക, അല്ലെങ്കില്‍ നന്ദികേട് കാണിക്കുക' എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍വ്വസ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. സ്രഷ്ടാവിനെ വിസ്മരിച്ചുകൊണ്ട് ചിന്തിക്കുന്നതും സംസാരിക്കുന്നതും കേള്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ ഓരോ കാര്യവും പിശാചിനെ സേവിക്കലാണ്. ജീവനും ആത്മാവും അടങ്ങിയ റൂഹ് സ്രഷ്ടാവിന്‍റെതായതിനാല്‍ ന്യായം കൂടാതെ ഒരു ജീവിയെയും കൊല്ലാനുള്ള അധികാരവും സ്വാതന്ത്ര്യവും ഒരു മനുഷ്യനും നല്‍കിയിട്ടില്ല.
    താഴെ പറയുന്ന സൂക്തങ്ങള്‍ കൂട്ടിവായിക്കുക
    *17: 13-14.* എല്ലാഓരോ മനുഷ്യന്‍റെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവന്‍റെ പിരടിയില്‍ നാം ബന്ധിച്ചിട്ടുണ്ട്, വിധിദിവസം അത് ഒരു തുറന്ന, പ്രകാശിക്കുന്ന ഗ്രന്ഥമായിട്ട് അവന് നാം പുറത്തെടുത്ത് കൊടുക്കുന്നതുമാണ്. നിന്‍റെ ഗ്രന്ഥം നീ വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണക്ക് നീ തന്നെ ഏറ്റവും മതിയായവനാകുന്നു.
    *18: 49.* ഗ്രന്ഥം-കര്‍മ്മരേഖ-ഹാജരാക്കപ്പെടുകയുമായി, അപ്പോള്‍ ഭ്രാന്തന്‍മാര്‍ അതിലുള്ളതില്‍ കിടിലം കൊള്ളുന്നത് നിനക്ക് കാണാം, അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും: ഓ, ഞങ്ങളുടെ നാശം! ഇതെന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ അതില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ, അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും അവര്‍ക്ക് ഹാജരാക്കപ്പെടുകയായി, നിന്‍റെ നാഥന്‍ ഒരാളോടും അല്‍പം പോലും അനീതി കാണിക്കുന്നവനല്ല (ഇല്ലാത്തത് ചേര്‍ക്കുകയോ ഉള്ളത് വിട്ടുകളയുകയോ ഇല്ല).
    മനുഷ്യന്‍റെ കര്‍മ്മരേഖയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ *നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍* വായിക്കുക.
    play.google.com/store/apps/details?id=com.app.gaadhikr
    www.straightpathonline.com

  • @rushdaok7334
    @rushdaok7334 Před 3 lety +3

    👍👍👍👍👍👍👍👍👍👍👍👍

  • @abdullatheeflatheef1734
    @abdullatheeflatheef1734 Před 2 lety +2

    أمين امين يار ب العالين

  • @hamsathulanasm3195
    @hamsathulanasm3195 Před rokem

    Samayathu yennu paranjal bank koduthapade niskarikalano

  • @Rihan_cutzz
    @Rihan_cutzz Před 3 lety +2

    Padachone kaathu rakshikkatte

  • @YusufYusuf-vm8ig
    @YusufYusuf-vm8ig Před 2 lety +3

    ASSLAMUAĹAIkKUm

  • @happysweetmedia8715
    @happysweetmedia8715 Před 9 měsíci

    നമസ്കാരമല്ല 🙏🙏🙏 നിസ്കാരം ആണ്

  • @junaidgkannadka8776
    @junaidgkannadka8776 Před 3 lety +5

    ,,,,,,,👍👍👍👍👍

  • @sportstalks8876
    @sportstalks8876 Před 2 lety +1

    Ameen , mashallah

  • @raihanashanu8224
    @raihanashanu8224 Před 9 měsíci

    Subahiku kunoothu nadathunna palliyil poyal jamathu readi aavo?

  • @nooruddeentp3786
    @nooruddeentp3786 Před 2 lety

    good

  • @manumuhammed9721
    @manumuhammed9721 Před 2 lety +3

    👍

  • @thanujafasilthanujafasil6669

    Ya allah...

  • @mohammadsharif4134
    @mohammadsharif4134 Před rokem

    Salwa

  • @yousafyousaf9976
    @yousafyousaf9976 Před 2 lety +1

    Valare upayogapradham.thanks for, Professor Haris bin Salim.continue,this like motivational speech.palliyil vech kachavadam,charcha cheyyamo.real estate, islamic concept yil,visudhamo?

  • @hananlulu419
    @hananlulu419 Před rokem

    ഹാരിസ് മൗലവിന്റെ പേർസണൽ no ഒന്ന് കിട്ടുമോ

  • @abduljaleel6337
    @abduljaleel6337 Před 2 lety

    നിസ്കരിച്ചവൻ നിസ്കരിക്കാത്തവരെ കുറ്റംപറഞ്ഞു കൊണ്ടേ ഇരിക്കും. ഞാൻ പലരിൽ നിന്നും കേട്ടിട്ടുണ്ട്. രാവിലെ സുഖമായി ഉറങ്ങുന്നവർ ഉറങ്ങട്ടെ.. ഉറക്കമൊരു ഭാഗ്യമാണ്. ഉണർന്നവർ നിസ്കരിക്കട്ടെ

    • @umayath
      @umayath Před rokem

      Endhonnaade

    • @abduljaleel6337
      @abduljaleel6337 Před rokem

      @@umayath പോടെയ്, താനെന്തു way ആണ്.

  • @Muhsiniyyad
    @Muhsiniyyad Před 2 lety

    Kayinja 5 varhsamayi karanamillathe pindichippittilla,. Pakshe ente oru karyam vannappo enikk samayathinu nadathi thannilla, 3 pravishyam enne ippo kittum,ippo kittum enna reethiyil aaki pattichu........
    Ini ippo enthaa cheyyendath

  • @aneesabasheer9567
    @aneesabasheer9567 Před 2 lety

    Streekalku ee prathiphalam kittoole,avarku Ella samayathum masjidil pokan pattanamennillalo

    • @rafseenarafsi7977
      @rafseenarafsi7977 Před 2 lety +1

      Avarude bharthavin masjid il poganulla avasaram srishtich koduthal avalkum labhikkum prathifalam

    • @sabirach9870
      @sabirach9870 Před 2 lety

      @@rafseenarafsi7977 ആമീൻ യാറബ്ബൽ ആലമീൻ

    • @sabirach9870
      @sabirach9870 Před 2 lety

      ആമീൻ യാറബ്ബൽ ആലമീൻ

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +2

    അടുത്ത് എല്ലാം ഖുറാഫി പള്ളിയാണ്, അത് കൊണ്ട് അവർ ചെയ്യുന്ന എല്ലാം നമ്മൾ ചെയ്യേണ്ടി വരും

    • @skn..6448
      @skn..6448 Před 2 lety +3

      ഞാൻ വീട്ടിൽ നിന്നും നിസ്കരിക്കും ജുമുഅ നമസ്കാരം ദൂരത്തുള്ള സലഫി പള്ളിയിൽ പോയി നമസ്കരിക്കും അല്ലാതെ വഴിയില്ല. അടുത്തുള്ള പള്ളിയിൽ ശിർക്ക് ചെയ്യുന്ന ആളുകൾ അവരെ പിന്തുടരാനും പറ്റില്ല..

  • @fidumon
    @fidumon Před 2 lety

    അഥവാ സുബ്ഹി കലാഹ് ആയാൽ പിന്നെ വീട്ടേണ്ടതും ഇല്ല എന്ന് പറഞ്ഞു ഈ സമുദായത്തെ വഞ്ചിച്ചതും വഹാബിസം തന്നെ.

  • @babuabraham1854
    @babuabraham1854 Před 2 lety +1

    " എന്റെ അനുഗാമികൾ 70000 മോ 700000 മോ പരലോകത്തു പ്രവേശിക്കും ,," മുഹമ്മദ് മുസ്തഫാ പറഞ്ഞു വോളിയം 4 നമ്പർ 470 സ്വഹീഹ ഹദീസ് ബുഖാരി ,, സംഖ്യ എത്ര എന്ന് പോലും നിചയമില്ലാത്ത റസൂൽ ,,പാവം എന്താടോ വാര്യരെ താൻ നന്നാകാത്തത് ?

    • @subairyousafify
      @subairyousafify Před 2 lety +6

      ദൈവം അറിയിച്ചുകൊടുത്തിട്ടുള്ള അറിവ് മാത്രമേ മുഹമ്മദ്‌ നബിക്ക് ഉള്ളു, പ്രിയപ്പെട്ട സഹോദരാ!

    • @aachipachi5861
      @aachipachi5861 Před 2 lety +2

      പരലോകത്ത് എല്ലാവരും പ്രവേശിക്കും സഹോദരാ... അവിടെ വെച്ചാണ് വിചാരണ നടപടികൾ ഉണ്ടാകുക.... Day of judgment....

    • @Misbahul___huda1
      @Misbahul___huda1 Před 2 lety +1

      Muhammed Nabi (kk )onnum swayam ariyaan sadhikkilla

    • @Misbahul___huda1
      @Misbahul___huda1 Před 2 lety

      Pinne ithilenth problem..

  • @thasnimaysharasheed8762

    Usthad.duaail.ulpaduthana

  • @Rushxduhh
    @Rushxduhh Před 2 lety +3

    Masha allah

  • @ramlap1462
    @ramlap1462 Před 2 lety +4

    Aameen 🤲

  • @abdullatheef8253
    @abdullatheef8253 Před 2 lety +3

    ആമീൻ

  • @sasidharanmn2979
    @sasidharanmn2979 Před 2 lety +1

    Ameen

  • @maariyath4473
    @maariyath4473 Před 2 lety

    മാഷാ അല്ലാഹ്

  • @ariefkavungal
    @ariefkavungal Před 2 lety

    Aameen

  • @umzab4839
    @umzab4839 Před 3 lety +3

    ❤️

  • @nusrathmuhammed4169
    @nusrathmuhammed4169 Před 2 lety +3

    Aameen 🤲

  • @kunhimohamed7324
    @kunhimohamed7324 Před 2 lety +2

    ആമീൻ

  • @naseemaashraf2221
    @naseemaashraf2221 Před 2 lety

    Aameen

  • @mujeebm3077
    @mujeebm3077 Před 2 lety

    Aameen

  • @anwarianwarmandodi8896

    മാഷാഅല്ലാഹ്‌

  • @aaliyathoubis2498
    @aaliyathoubis2498 Před 2 lety

    Aameen

  • @kassimea3851
    @kassimea3851 Před 2 lety +3

    Masha Allah