രോഗം മാറാനും.. മലക്കുകളുടെ കാവൽ ലഭിക്കാനും നൗഷാദ് ബാഖവി വഴി പറഞ്ഞു തരുന്നു Noushad Baqavi | Niskaram

Sdílet
Vložit
  • čas přidán 11. 09. 2024
  • Eer sunnath niskaram 2 rakath niskarichitt quran othiyal kittunnath mahaa punyam.
    Usthad Noushad Baqavi Chirayinkeezh nadathiya thakarppan prabhashanam
    noushad baqavi speech
    quraan speech
    ഈ രണ്ട് സൂറത്തുകൾ ഓതി നിസ്കരിച്ചാൽ
    പല രോഗങ്ങളിൽ നിന്നും അത്ഭുത ശമനം
    മലക്കുകളുടെ കാവൽ കിട്ടാൻ വേണ്ടി
    എന്നും നിസ്കരിക്കേണ്ട നിസ്കാരം
    നിസ്കാരത്തിലെ അത്ഭുതങ്ങൾ വെളിവാക്കി കൊണ്ട്
    നൗഷാദ് ബാഖവി
    #NoushadBaqavi
    #Niskaram
    #Sunnath_Niskaram
    #Dua
    #Quran
    #Malayalam

Komentáře • 166

  • @attabipandari1675
    @attabipandari1675 Před rokem +12

    അൽഹംദുലില്ലാഹ് 👏ഉസ്താദേ നമസ്കാരം നിലനിർത്താൻ മക്കൾ ക് വേണ്ടി യും ദുആ ഇൽ ഉൾപെടുത്തണേ അല്ലാഹു തോഫിക് നൽകട്ടെ ആമീൻ യാ റബൽ ആലമീൻ 👏

  • @nabeelnoufal5341
    @nabeelnoufal5341 Před rokem +6

    അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘയുസ് ആരോഗവും ആഫിയത്തും കൊടുക്കണേ അല്ലാഹ് ദുആ ചെയ്യണേ ഉസ്താതെ

  • @maimoon7108
    @maimoon7108 Před rokem

    ഉസ്താദ് ഞാൻ ശ്വാസംമുട്ടൽ അസുഖവുമായി രണ്ടാഴ്ച ആയി ബുന്ധി മുട്ടൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു ദുആ ചെയ്യണേ ഉസ്താദ് മക്കളും ഭർത്താവും ഇല്ല വാപ്പയും ഉമ്മയും ഇല്ല പ്രാർഥന യിലുൾപ്പെടുത്തണേ എന്റെ ഭർത്താവിന്റെ ഉമ്മാടെ വാപ്പാടെയും ആഹിറം വെളിച്ച മാക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @FathimaFathima-co8xq
    @FathimaFathima-co8xq Před 2 lety +5

    മുത്ത് അബീ ബി നേ ഒന്ന് കാ ണാൻ ദുഹാ ചയ്യണ്ണേ ഉസ്താദ്

  • @liyakathali.k8732
    @liyakathali.k8732 Před 2 lety +29

    എന്റെ എല്ലാ മക്കളും (3)അഞ്ച് വക്കത് നമസ്ക്കാരം കൃത്യമായും നേത്യമായും നമസ്ക്കരിക്കാൻ അള്ളാഹു തൊഫീഖ് പ്രാർത്ഥിക്കണം ഉസ്താദേ ഉസ്താദിന്ന് ആരോഗ്യമുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യുമാറാവേട്ടാ ആമീൻ

  • @samsans489
    @samsans489 Před rokem +5

    Alhamdulillah 🤲 ഇത്രയും നല്ല അറിവ് പകർന്ന് തന്ന ഉസ്താദിന് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.

  • @banumuneesa4380
    @banumuneesa4380 Před 2 lety +14

    ഉസ്താതെ എന്റെ പൊന്നുഭർത്താവ് അഞ്ചു വക്തും കൃത്യമായി നമസ്കരിക്കാൻ ദുആ ചെയ്യണേ 😭🤲🤲🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +22

    الله
    പെട്ടന്നുള്ള മരണതെയും രോഗതേയും തൊട്ടു എല്ലാവരേയും കാത് രക്ഷിക്കണംالله

  • @raneesreni5219
    @raneesreni5219 Před 2 lety +7

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് റബ്ബേ നീഎല്ലാവെരേയും കാത് കൊള്ളെ ണെ റബ്ബേ 🤲🤲ചെയ്യണേ ഉസ്താദ്

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +13

    എന്റെ ഉപ്പമരണപ്പെട്ട് ഒരു വർഷം കഴിഞ്ഞു എന്റെ ഉമ്മ ഒരു രോഗിയാണ് എല്ലാവർക്കും പെട്ടന്നുള രോഗതേയും മരണതേയും തൊട്ടം കാത് രക്ഷിക്കണംالله

  • @jumi8453
    @jumi8453 Před 2 lety +8

    അമീൻ ഉസ്താദ് ദുഹ ചെയണം മക്കൾ സലിഹാ വാൻ

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +12

    الله
    എല്ലാവർക്കും 5 ഒക്ത് നിസ്കരിക്കാൻ എല്ലാവർക്കും നല്ല ബുദ്ധി നൽകണംالله

  • @abdulsalamsalam5132
    @abdulsalamsalam5132 Před 2 lety +3

    അസ്സലാമു അലൈക്കും . ഉസതാദിന് അല്ലാഹു ആ ഫിയത്തും ദീർഘായുസ്റ്റും നൽകി അനുഗ്രഹിക്കട്ടെ .ആമീർ യാ റബ്ബൽ ആലമീൻ. പ്രസംഗത്തിൽ കുറെ ശബ്ദത്തിലും കുറെ ശബ്ദം കുറച്ചും സംസാരിക്കുന്നത് കൊണ്ടും ഒന്നും കേൾക്കുന്നില്ല.. ഒരേ ശബദത്തിൽ ആ ഒമെന്ന് പ്രതീക്ഷിക്കുന്നു.. ഈ മാനോട് കൂടി മരിക്കാനും
    ആഫിയത്തിനും ദീർഘായുസ്റ്റിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.

  • @mrkediting4662
    @mrkediting4662 Před rokem +1

    മക്കൾ നിസ്കരിക്കാൻ ദുഹാചെയണേ ഉസ്താദ്

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +15

    الله يشفيك امين يا ربل المين
    എന്ത് രോഗമായാലും ആരോഗം ഷിഫ നൽകണംالله

  • @sabeenasiraj7102
    @sabeenasiraj7102 Před rokem +2

    അൽഹംദുലില്ലാഹ് ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ് ആമീൻ

  • @mubarakmanzil3174
    @mubarakmanzil3174 Před 2 lety +4

    Alhamdulillah Alhamdulillah
    മന:സമാധാനമുള്ള ജീവിതത്തിന് ദുഹാ ചെയ്യണേ ഉസ്താ ദേ

  • @shefeekakareem3659
    @shefeekakareem3659 Před 2 lety +5

    എന്റെ ഇക്കാക്കും മക്കൾക്കും വേണ്ടി
    കുടുമ്പത്തിൽ സന്തോഷം സമാധാനം കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @salmansalu9220
    @salmansalu9220 Před rokem

    Masha allaah ariv nalkunana usthadin allaahu deergaayussum aafiyathum nalkattee aameen

  • @afnan.3971
    @afnan.3971 Před 2 lety +19

    കടം വീടാൻ ദുആ ചെയ്യണം 🤲🤲🤲👍🏻

  • @lamiyant3518
    @lamiyant3518 Před 2 lety +5

    الحمد الله الحمد الله الحمد الله👍👍👍👍👍👍

  • @dilnasherinoffical3458
    @dilnasherinoffical3458 Před rokem +2

    Usthathe enikk krthamayi niskatarikanulla manass undakuvanum njangalude ellaam budhimuttukalum prayasangalum neeguvanum njangalude kadangal veeduvanum veedinn barkkath undaakuvaanum njangalude kudumba Jeevithathil sandhosam undakuvanum prathekam duaacheyene 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shefeekakareem3659
    @shefeekakareem3659 Před 2 lety +2

    ആമീൻ 🤲🤲🤲🤲
    കടം വിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shanufss8646
    @shanufss8646 Před 2 lety +2

    Mashallah 🤲🏻🤲🏻🤲🏻anik usthadina narit cananam 🥰🥰 ana pere
    katheeja abthulla

  • @fathimabeevi6116
    @fathimabeevi6116 Před 2 lety

    Aameen Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Allaahuve Asukhanghalil Ninnu Shifa kittuvan Dua cheyyane Usthadinu kudumbathinum Njaghlkkum Khairrum Barkkathum Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen

  • @khaat7895
    @khaat7895 Před rokem +1

    ആമീൻ ആമീൻ ആമീൻ

  • @naseemaayyakath9266
    @naseemaayyakath9266 Před rokem +1

    Makkalkk deen undaavaan dua cheyyanam usthaade

  • @ithathasworld8931
    @ithathasworld8931 Před 2 lety +2

    Allah namukkum sandanangalkkum deeninte hidayathu nalki anugrehikketaaee aameen Aameen
    Usthadinum kudumbathinum Allah aafiyathodum deenodum ulla deergayus nalki anugrehikettaee aameen

  • @jappujappu7831
    @jappujappu7831 Před 2 lety +3

    Alhamdulilha mashallah dua cheyyane usthade

  • @nishadapnishu5024
    @nishadapnishu5024 Před 2 lety +7

    അൽഹംദുലില്ലാഹ്

  • @shamonshamon1770
    @shamonshamon1770 Před 2 lety +2

    Usthade duhayil ulpeduthanam

  • @Sbvmusiq3718
    @Sbvmusiq3718 Před 2 lety +4

    മാഷാ allaa

  • @rrfrrf1793
    @rrfrrf1793 Před rokem

    ഉസ്താദ് അവസാനത്തെ ദുആ പറഞ്ഞു തരണം ഉസ്താദ്. ഫാത്തിമ ബീവിക്ക് റസൂലുള്ള പറഞ്ഞുകൊടുത്ത ദുആ അത് കേൾക്കുമ്പോൾ വയള് തീർന്നു പോയി ദയവായി ഉസ്താദ് പറഞ്ഞു തരണേ

  • @_art.drawn.__108
    @_art.drawn.__108 Před 2 lety +2

    Manasil ulle muradhukal khairayi nadakan dua cheyyane usthade🥺😓🤲

  • @prathibaabdulwahab3906
    @prathibaabdulwahab3906 Před 2 lety +3

    Alhamdulillah Mashallah Dua chayanam usdhad makkalku joli kittan Dua chayanam kaddan theeran Dua chayanam

  • @maimoonamainoon5045
    @maimoonamainoon5045 Před 2 lety +1

    നോമ്പ് 4ന് എന്റെ പ്രിയപ്പെട്ട ഭർത്താവ് അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി ദുആ ചെയ്യണേ കാൻസർ ആയിരുന്നു അസുഖം അഹിറം സ്വർഗം ആക്കിക്കൊടുക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @meharneesamam5031
    @meharneesamam5031 Před 2 lety +3

    Mashallah 🤲🤲🤲

  • @hakbarakbar4398
    @hakbarakbar4398 Před 2 lety +1

    Mashallah Ameen yarabalhallameen allha Allah Allah Allah Allah muradukal hacillavanduachyyanamusta🤲🤲🤲 🤲🤲😢😢😞

    • @rasheedvp862
      @rasheedvp862 Před 2 lety

      ദുആ വസിയ്യത്തോടെ ഒരു സഹോദരി. അൽഹംദുലില്ലാഹ്.

  • @kamarbeevi9056
    @kamarbeevi9056 Před 2 lety +1

    എല്ലാ നന്മയ്ക്കു ദുആ ചെയ്യണേ

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +2

    صلى الله عليه وسلم

  • @sinushamiworld3488
    @sinushamiworld3488 Před 2 lety +4

    Kadamund usthadhe valyaprayasathilaa dua cheyyanam

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 Před 2 lety

    ഉസ്താദ് എന്റെ വാർത്തവിന്റ വിസ പോയിപോയത് നാല് വർഷം ആയി ജോലി ഇല്ല ദുഹാചെയ്യണം 🤲🤲🤲🤲🔥🔥🔥🔥🔥

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +3

    الله يشفيك امين يا ربل المين
    الحمدلله

  • @mohammedrashid5029
    @mohammedrashid5029 Před 2 lety +4

    Masha allah

    • @Noushad_baqavi_official
      @Noushad_baqavi_official  Před 2 lety

      Alhamdulillah.....

    • @soorasoora2578
      @soorasoora2578 Před 2 lety

      അൽഹംദുലില്ലാഹ് ഇത്ര മഹ് ത്ത്വ് ഈ സൂ ർത്തിന് ഉള്ളത് അറി യില്ല എന്നും ഈ സൂ റ ത്തു കൾ ഒത്ൽ 🤲🤲

  • @shofithashofi3883
    @shofithashofi3883 Před rokem

    USTHADE DUAYIL NJANGALEYUM KUDUMBATHINEYUM ULPPEDUTHANAM

  • @Sbvmusiq3718
    @Sbvmusiq3718 Před 2 lety +2

    ആമീന്‍

  • @MuhammedAli-nm7bb
    @MuhammedAli-nm7bb Před 2 lety +2

    Assalamu alaikum.. usthade njn +2 padikkunna kuttiyaan enikk disk n complaint aayitt hospitalil aan😥😥.. Shifayakan dua cheyyanee usthadee

  • @maimoonamainoon5045
    @maimoonamainoon5045 Před 2 lety +1

    മാഷാ അല്ലാഹ്

  • @jaseelajaseela9898
    @jaseelajaseela9898 Před rokem

    Rogangal shifayaakan vendi dua cheyyane usthaade

  • @Shibila745
    @Shibila745 Před 2 lety

    Alhamdulillah masha allah ✨️

  • @muhammadmuhsin9464
    @muhammadmuhsin9464 Před rokem

    Monk ilme padikkan thalparyam undavan dua cheyyane

  • @jumailathu1236
    @jumailathu1236 Před rokem

    *Ameen Ameen Ameen*

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Mashaallah*

  • @soudhasou8455
    @soudhasou8455 Před rokem

    Usthadee ente makkal kku vendi duaa cheyannee🥺🤲

  • @hairulatheef6083
    @hairulatheef6083 Před rokem

    Ente ummak oormashakdhi kittuvan duàaa cheyyane usthaadhe

  • @rasheedamujeebrasheeda6106

    Usdade halalaya muradukal hasilakan.dua.cheyyane..

  • @samsans489
    @samsans489 Před rokem

    Aameen 🤲

  • @muhammed6565
    @muhammed6565 Před 2 lety +3

    MashaAllah 🤲🤲🤲🌹🌹🌹🌹

  • @jumailathu1236
    @jumailathu1236 Před rokem +1

    *Msahaallah*

  • @saifuneesapk5621
    @saifuneesapk5621 Před 2 lety +1

    Murad hasilavan duachayyannam

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem

    Assalamu.alikum usthade enikum ente kudumbathinum vendi duacheyyane usthade

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +4

    أمين يا ربل المين

  • @ashrafalthaf4283
    @ashrafalthaf4283 Před 2 lety

    Outharund usthadr

  • @subisubi2150
    @subisubi2150 Před rokem

    Allam chayyunnund niskaram othum diker okyund pkesha samadanam ella ammayumma Anna kuttam parayum Jan kalkkadirikan chaviyil thuni thruge vayekkum allahu allam areyunnunddallo

  • @mariyambasheer2989
    @mariyambasheer2989 Před 2 lety

    duyilulpaduthaamushad

  • @sheebas5859
    @sheebas5859 Před 2 lety +1

    Mashallah❤🤩

  • @fathimadhiya8665
    @fathimadhiya8665 Před 2 lety

    Bharthavinte joli seriyavan dua cheyyane usthad🤲

  • @kaderhaji6799
    @kaderhaji6799 Před 2 lety +1

    👍👍👍👍

  • @jumailathu1236
    @jumailathu1236 Před rokem +1

    *Subuhanallah*

  • @jumailathu1236
    @jumailathu1236 Před rokem +1

    @Alhamdulilla*

  • @SaleemSaleem-un9qx
    @SaleemSaleem-un9qx Před 2 lety

    Usthade ente ummade rogam maran dua cheyyene

  • @footballworld3579
    @footballworld3579 Před 2 lety +1

    Sorgham kittaan veandhi duhaa cheyyanam

    • @jabjab1487
      @jabjab1487 Před 2 lety

      Jabbar😭😭😭👐👐👐👐

  • @razeenamuneer6888
    @razeenamuneer6888 Před 2 lety

    Entea mol samaythin krithyamaayi niskarikkan usthathe dhua cheyyanea

    • @fahima6297
      @fahima6297 Před 2 lety

      🎇u🤣😅😅😊😊😅😅😅😅😅😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😆😅😅😅

    • @sabithakhader1677
      @sabithakhader1677 Před 2 lety

      അഞ്ചു നേരം ബാങ്ക് വിളിച്ചു കഴിഞ്ഞാൽ നല്ല അടികൊടുക് ഡെയിലി കുറച്ചു കിട്ടുമ്പോയേക്കും നല്ല മോളായിക്കോളും 👍👍

  • @muneeratm1901
    @muneeratm1901 Před rokem

    🤲🤲🤲

  • @fathimabi6056
    @fathimabi6056 Před rokem

    Ameen

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem

    Inshaallah inshaallah inshaallah

  • @devilatheaven4853
    @devilatheaven4853 Před rokem

    Usthade duyil ulpeduthene

  • @rafeenarafeena7019
    @rafeenarafeena7019 Před 2 lety +7

    Assalamu alaikum.. arkekilum qurhan clasinu cheran thalpariym undo... online ayitta cls (kuttikalkum und valiyavarku und)

  • @chikkuzishanu8176
    @chikkuzishanu8176 Před 2 lety

    Alhamdulillah

  • @hakbarakbar4398
    @hakbarakbar4398 Před 2 lety

    Muradukal hacillavanduachyyanamusta🤲🤲

  • @ummarkv1181
    @ummarkv1181 Před 2 lety +1

    usthade ink abasmaram inddd...chila divasathil pularcha aan undavar....vayyatha divasathil njn kalaah veettaran....

  • @mohammedsavadbc5171
    @mohammedsavadbc5171 Před 2 lety +1

    ഉസ്താദെ , അസ്സലാമു അലൈകും. ഞാൻ കപ്പലിൽ ജോലിക്ക് പോകുവാന് . കപ്പലിലിൽ കിബ്ലാ direction എങ്ങനെ മനസിലാകും

  • @ummiscurryworld
    @ummiscurryworld Před rokem

    Ellam paranju dua kittiyilla

  • @bavabava5205
    @bavabava5205 Před 2 lety +1

    അള്ളാ നമ്മുടെ നമസ്കാരത്തിൽ വല്ല തെറ്റ കൾ വന്നിട്ടുണ്ട്ങ്കിൽ നി പെറുത്ത്.നമസ്കാരം സീകരി കണെ അള്ളാ

  • @garner5789
    @garner5789 Před 2 lety +2

    Barhavintejolisariyakuvanduachayyanamusthade

  • @ayshasulthana2618
    @ayshasulthana2618 Před 2 lety

    👍👍👍👍🤲🤲🤲

  • @sajithasaji3655
    @sajithasaji3655 Před 2 lety

    Kelvi shakthi kudaan oru duva parannu tharumo usthadd

    • @sabithakhader1677
      @sabithakhader1677 Před 2 lety

      ലൗ അൻസാൽന ആയതു ഊതി ചെവിയിൽ mathriku 👍

  • @fghjfg8387
    @fghjfg8387 Před rokem

    Dua paranjillallo.kelkan aagrahichirikkukayayirunnu

  • @shafimon2705
    @shafimon2705 Před 2 lety +2

    ഉസ്താദ് മനസ്സിന്റെ വെപ്രാളം മാറാൻ ഒരു ദുഅ പറഞ്ഞ് തരുമോ

    • @jameelahaneefa2318
      @jameelahaneefa2318 Před 2 lety

      ഉസ്താദ് നമ്മസ്ക്രാരത്ത ഏക്കുറിച്ചു പറഞത് ന്ന ന്നായി ഉസ്താദ് ഞാൻ എന്നും സുബ്ഹിക്ക് മുന്ബ തഹ്ജുത് നമ്സ് കരി കാറുണ്ട് പിന്നേ സുബ്ഹിക്ക് മുൻബ് രണ്ട് രക് അത്ത ഉഃ സുന്നുത് ഉസ്താദ് പപോല്ലേ അലമ്ന്നസിർ അഹ് സുർത്തു ആ ല എം തർക്അയിഫ് യ്യും അറയ്തല്ലതിയും കുൽ യാ ആയുഹൽ കാഫിരുനം ഓതി നമ്സ് കരി കറണ്ട് അള്ളാഹു സ്വാവിക്രരിക്കട്ട ഉസ്താദ് ന് അള്ളാഹു ദൃർ ഗായ സ് നല്ക്റ്റ് എനിക്ക് വണ്ടി ദുആ ചയ്നം ഉസ്താദ് അസ്സലാമു അലൈകും

    • @shahidhashahidha725
      @shahidhashahidha725 Před rokem

      Shahldha

    • @shahidhashahidha725
      @shahidhashahidha725 Před rokem

      🤲🤲🤲

    • @shahidhashahidha725
      @shahidhashahidha725 Před rokem +1

      Ammee

    • @saramoidu6138
      @saramoidu6138 Před rokem

      @@shahidhashahidha725 UsthadaykalinmrivundmaranDuhachayamam

  • @fousiyanaseer6535
    @fousiyanaseer6535 Před 2 lety +1

    Masha alla 🤲

  • @aamiyaaami4627
    @aamiyaaami4627 Před 2 lety +1

    🤲🤲🤲😭😭😭

  • @beeranmoideen6073
    @beeranmoideen6073 Před 2 lety +1

    Mn

  • @sameerakk2519
    @sameerakk2519 Před 2 lety +1

    അൽഹംദുലില്ലാഹ് 🤲🤲😂

  • @garner5789
    @garner5789 Před 2 lety +1

    Kalineblockinteasugamane. Vedanamarikkittuvanusthadduachayyanam

  • @lamiyant3518
    @lamiyant3518 Před 2 lety +1

    dua paranjillalloooo

  • @jumailathu1236
    @jumailathu1236 Před rokem

    @ Yse*

  • @usfaralr105usfaralr4
    @usfaralr105usfaralr4 Před rokem

    കുട്ടി ഭയങ്കര കരച്ചിലാണ് എന്താ എന്താ ചെയ്യാ

  • @sekeenaanas7600
    @sekeenaanas7600 Před 2 lety

    Subhi bankinu shesham ano bankinu munp aano subhiku munpulla sunnath niskaram niskarikendath

    • @arifaabu712
      @arifaabu712 Před rokem

      സക്കീന baank നു ശേഷം മാത്രം ആണ് നമസ്കാരം.സുനനതതായാലും ഫർlaആയാലും ശരി. (

  • @lamiyant3518
    @lamiyant3518 Před 2 lety +2

    يا حي يا قيوم Annu thudangunna dua ano

  • @hannathashraf1237
    @hannathashraf1237 Před rokem

    വീടിന്റെ പണി തുടങ്ങാൻ ദുഹാ ചെയ്യണം