പട്ടുസാരി, ലിനൻ സാരി തുടങ്ങിയവ ഇനി വീട്ടിൽ അലക്കാം | Saree Washing At Home

Sdílet
Vložit
  • čas přidán 13. 02. 2020

Komentáře • 63

  • @bbbb7821
    @bbbb7821 Před rokem +13

    എന്റെ ഒരു പുതിയ സാരീ ഉടിത്തില്ല 2000വില ഉണ്ട് ഗിഫ്റ്റ് കിട്ടിയതാണ് അതിൽ അലമാരയിൽ വച്ചിരുന്നു വേറെ ഒരു തുണിയുടെ കളർ അതിൽ പറ്റി അത് മാറ്റുവാൻ ഉള്ള വഴി പറഞ്ഞു തരുമോ

  • @anithasudarsanan5332

    ഇത് സാധാരണ ശരിയല്ലേ പട്ടുസാരി എന്താകഴുകി കാണിക്കാത്തത്

  • @selinmaryabraham3932

    ഉപ്പും ഷാമ്പൂവും ഉപയോഗിച്ച് കഴുകാം...വിനാഗിരി നല്ലത് അല്ല... സ്വയം കഴുകാതെ ഇരിക്കുന്നത് നല്ലത്... കുറെ ഉടുത്തിട്ട് ഡ്രൈ വാഷ് ചെയ്യുക

  • @geethaprakash978

    പട്ടുസാരി ഇത് പോലെ ചെയ്താൽ സാരി കുളമാകും.

  • @geethapradeep5322
    @geethapradeep5322 Před 4 lety +12

    എന്റെ കുട്ടി കളർ ഉള്ള പട്ടുസാരി ഇങ്ങനെ കഴുകല്ലേ,

  • @mariaMargret-hb2xm

    Stif &shine വെള്ളത്തിൽ കലക്കി തളിച്ച് തേച്ചാൽ മതി stif ആകാൻ.

  • @rithunaravindranpp8941
    @rithunaravindranpp8941 Před rokem +5

    Njan ente oru jute asi dry wash koduthu but it got stif , starch content koodiya pole,sari pinni pokunu. Enthenkikum option undo

  • @sudhaverma6198

    ഇതു പട്ടു saree അല്ലല്ലോ.... Vinagir use ചയ്‌താൽ കളർ ഫെയിഡ് ആകും

  • @prasannaka4683
    @prasannaka4683 Před 4 lety +3

    ഞാൻ ഷാംപുവിൽ തന്നെയാണ് അലക്കാറുള്ളത്. പക്ഷേ വിനാഗിരി പ്രയോഗം അറിയില്ലായിരുന്നു

  • @shanithamanoj9020
    @shanithamanoj9020 Před 2 lety +1

    Aa sareeyude karyam theerumanamayi....

  • @reethapeeter3000
    @reethapeeter3000 Před rokem +2

    Kara mattan pattumo

  • @mathluke1806
    @mathluke1806 Před 4 lety +9

    വളരെ നല്ല വീഡിയോ . ഞാൻ ഏതായാലും try ചെയ്യുന്നില്ല. പിന്നെ ആ പണി എന്റെ തലേലാവും. Saree വളരെ നന്നായിരിക്കുന്നു

  • @syamalakumari7240

    Pattusari kaanikkanam‼️

  • @radhasukumaran5653

    Can you pl show washing of silk zari, viz kancheepuram/banaras

  • @jameelasajeev7421
    @jameelasajeev7421 Před 2 lety +2

    സാരി ഫ്ലീറ്റ് എടുത്ത് അയേൺ ചെയ്ത് വെക്കുന്ന വിധം വീഡിയോ ഇടുമോ

  • @ponnuthomas8343
    @ponnuthomas8343 Před 3 lety +4

    Aa sari muzhuvan color poyi, ingane cheytal pinne udukendi varilla...

  • @daisyjose4897

    Please show washing a pattusaree

  • @dhanyabijoy339
    @dhanyabijoy339 Před 3 lety +4

    Kerala tissue saree....engne ya wash cheyuka?

  • @gracyanthony7927

    Pattu Sari kanikku