Katte Nee Veesharuthipol |Kaattuvannu vilichappol |M G Radhakrishnan |K s chithra|Chippy |Evergreen

Sdílet
Vložit
  • čas přidán 24. 07. 2023
  • Song Kaatte nee veesharuthippol
    Film Kaattu vannu vilichappol
    Lyrics Thirunelloor Karunakaran
    Music M G Radhakrishnan
    Singer K S Chithra
  • Hudba

Komentáře • 172

  • @fahidafahida2282
    @fahidafahida2282 Před 3 měsíci +263

    Anyone in 2024 💕

  • @ashnaasha1286
    @ashnaasha1286 Před měsícem +20

    അന്നും ഇന്നും 18 കാരി ആയീ ഇരിക്കുന്ന സോങ്. മനസ്സിന് വല്ലാത്ത ഒരു ഫീലിംഗ് തരുന്ന സോങ്. 2024 ലും കേട്ടവർ ഉണ്ടൊ

  • @krishnanunnijayakumar8223
    @krishnanunnijayakumar8223 Před 8 měsíci +64

    മാരാ... നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം... മായും... മുൻപേ...
    Uff Chitra Chechi 💎❤️

  • @nishaasanthosh1923
    @nishaasanthosh1923 Před 10 měsíci +63

    നീല തിരമാല മേലെ....
    ആ വരികൾ... Uff ❣️❣️❣️എന്തൊരു ഫീൽ ❤❤❤❤

  • @arshi__naz
    @arshi__naz Před 10 měsíci +209

    എത്രകേട്ടാലും മടുപ്പിക്കാത്ത സോങ് 💞ചിപ്പിച്ചേച്ചിയെ കാണുമ്പോൾ മോനിഷയെ ഓർമ വരും 🥺🦋

  • @udhayankumar9862
    @udhayankumar9862 Před 4 měsíci +15

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Magicmoon99604
    @Magicmoon99604 Před 11 měsíci +74

    ഈ പാട്ടു എത്ര കേട്ടാലും മതിയാവില്ല 🤗🤗🥰എന്താ ഫീൽ ❤️

    • @arunaca635
      @arunaca635 Před 10 měsíci

      Ee patinte cover version padiyitund. Istayal support cheyne.
      czcams.com/video/cPWWZC079Gw/video.htmlsi=I9mOQLR-0N46_dHM

  • @bruzzzzlee5461
    @bruzzzzlee5461 Před 5 dny +1

    പണ്ടൊന്നും ഈ പാട്ടിനോട് ഇഷ്ടം കുറവായിരുന്നു, പക്ഷെ ഇപ്പോൾ എന്തോ ഒരു പ്രേത്യേകത, നീളത്തിരമാലമേലെ രക്ഷയില്ല 👌👌👌♥️

  • @niyaskhankhan6454
    @niyaskhankhan6454 Před 11 měsíci +132

    90s നൊസ്റ്റു അടിച്ചു ചാവും ഇതൊക്കെ കേൾക്കുമ്പോൾ 🥰

  • @malavikarv7755
    @malavikarv7755 Před měsícem +7

    തെയ് തെയ് തെയ് തെയ് തെയ്താരോ
    തെയ് തെയ് തെയ് തെയ് തെയ്താരോ
    കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
    ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
    നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
    കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
    മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
    നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)
    ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
    ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
    ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
    സ്നേഹത്തിൻ...
    സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)

  • @Soorajkrishna-uc9ie
    @Soorajkrishna-uc9ie Před 2 měsíci +7

    വരും തലമുറയ്ക്കായി മഹാൻമാർ വരികളാൽ തീർത്തു വച്ച മഹാത്ഭുതങ്ങൾ,

  • @sreelakshmi2543
    @sreelakshmi2543 Před 7 měsíci +14

    നേരത്തെ സന്ധ്യ മയങ്ങും 🥹🫀❤️aww എന്താ ഫീൽ ചിത്ര ചേച്ചി

  • @ajayraj7642
    @ajayraj7642 Před 2 měsíci +13

    2:28 ആ മ്യൂസിക്കിനും താളത്തിനും ഒപ്പിച്ചു എങ്ങനെ അതുപോലെ ചിരിക്കാൻ കഴിയുന്നു... 🤩❤️

  • @sajinksvpmfamilyvlogs..myy7741
    @sajinksvpmfamilyvlogs..myy7741 Před 4 měsíci +11

    1957 ൽ ഇറങ്ങിയ അച്ഛനും മകനും എന്ന film ലെ song.... പരിഷ്കരിച്ച് പുതിയ താളത്തിൽ 😍😍😍 എത്തിയപ്പോൾ വല്ലാത്ത ഒരു feeling ആയി പോയി.....❤❤

    • @Aazikka
      @Aazikka Před 3 měsíci +2

      Thank you ❤
      New information

    • @shyju.n
      @shyju.n Před 2 měsíci

      1957 version link undo plz

    • @Aazikka
      @Aazikka Před 2 měsíci

      @@shyju.n czcams.com/video/lCKXIwrkqFU/video.htmlsi=bNWQ8WMsgWW6NYnq

  • @priyas1007
    @priyas1007 Před rokem +25

    കേൾക്കുമ്പോ എന്താ ഒരു ഫീൽ❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 7 měsíci +7

    Yaathrayilulla priyathamane orthu dukhathode safe aayi ethicheranne enna praardhanayode maathrame ee gaanam orkkaan kazhiyoo...niranja sneha vaatsalyathode ..praardhanayode .. dedicating this Lovely to dear ..❤❤

  • @athulya1969
    @athulya1969 Před rokem +21

    Chippy chechi 😍❤️ chithra chechi voice uff 🔥❤️🥰 ithryum kazhinjettum ee songs onnum manasil ninn povunnilla ennathaan sathyam ❤

  • @nadeer.farhan
    @nadeer.farhan Před dnem +1

    Chitra at her career peak

  • @sibiboban4423
    @sibiboban4423 Před měsícem

    ചിപ്പി ചേച്ചി എന്തൊരു സുന്ദരി ആണ് 👌👌👌❤️❤️🥰

  • @rishiraj2005
    @rishiraj2005 Před 7 měsíci +28

    90's kids please assemble❤

    • @shahabtube
      @shahabtube Před 2 měsíci

      Bro they not kids now ,uncles

    • @rishiraj2005
      @rishiraj2005 Před 2 měsíci +2

      @@shahabtube 90's kids are always kids

  • @pailyamal476
    @pailyamal476 Před 2 měsíci +3

    ചിത്ര ചേച്ചി ഉയിർ

  • @aswathi_930
    @aswathi_930 Před 9 měsíci +7

    Chithramma yude pattum chippi chechi yum

  • @prasanthd7606
    @prasanthd7606 Před 4 měsíci +2

    സംഗീത റാണി... പുണ്യം ❤❤

  • @aruncccc7208
    @aruncccc7208 Před 11 měsíci +10

    Heart touch feeling ❤uff

  • @vishnubhadran4220
    @vishnubhadran4220 Před rokem +12

    ചിപ്പി ചേച്ചി ❤

  • @mohanchandra9001
    @mohanchandra9001 Před rokem +18

    Kaatte nii viisaruthippol ❤

  • @shanoofkkvburma
    @shanoofkkvburma Před 4 měsíci +4

    +2 കാലഘട്ടത്തിൽ പ്രണയത്തെ കളർഫുളാക്കിയ ഗാനം

  • @mohanchandra9001
    @mohanchandra9001 Před 3 měsíci +1

    Kaatte nii viisharuthippol❣️

  • @josephninan4900
    @josephninan4900 Před 5 hodinami

    otiri otiri estam ennum ketto. jeevana.

  • @Bhadra387
    @Bhadra387 Před 4 měsíci +2

    Fav singer❤

  • @adithyapnair4804
    @adithyapnair4804 Před měsícem

    Superb song ever ❤

  • @vishnuprasad3973
    @vishnuprasad3973 Před 9 dny

    2024 allaaa…..3000 annekilum eee patte kelkkam nammalokke evide undavum🩷🩷🩷🩷🌹

  • @reshmar5975
    @reshmar5975 Před 11 měsíci +2

    Super song ethra kettalum mathi varila chippy chechi adipoli

  • @user-wx9kx4iq1v
    @user-wx9kx4iq1v Před 4 měsíci

    My Favourite Song ❤

  • @Abhi36949
    @Abhi36949 Před 4 měsíci +3

    1:29 ❤️❤️

  • @vineeshvini7516
    @vineeshvini7516 Před rokem +5

    ചിപ്പി.😍💙

  • @DeepaKrishnan-ev2pz
    @DeepaKrishnan-ev2pz Před 9 měsíci

    Super video and song❤

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm Před 9 měsíci +1

    ചിപ്പി ചേച്ചി 🥰

  • @jamsheedjabeer3297
    @jamsheedjabeer3297 Před 7 měsíci +1

    One of my favourite song ever....

  • @ManeshPk-mano
    @ManeshPk-mano Před rokem +7

    2:11❤️😊❤️

  • @jyothilekshmi255
    @jyothilekshmi255 Před 5 měsíci +2

    Fvr t song😢

  • @mallikabalakrishnan.soubha698

    Beautiful 🙏🎵🎵🎵

  • @raghavanchaithanya9542
    @raghavanchaithanya9542 Před rokem +2

    Super

  • @WishNew-w7f
    @WishNew-w7f Před 17 dny

    Fav ❤

  • @allu396
    @allu396 Před 7 měsíci +3

    chithra chechi🥰❤️

  • @sujeeshrajan4283
    @sujeeshrajan4283 Před 9 měsíci

    ആഹാ

  • @AbyThiparambil
    @AbyThiparambil Před 23 hodinami

    Dedicate with my Ahaana Krushna

  • @nitheeshunni7876
    @nitheeshunni7876 Před rokem +1

    ❤❤👍

  • @yadhumohan21
    @yadhumohan21 Před měsícem

    ചിപ്പി❤

  • @ratheeshfrk2652
    @ratheeshfrk2652 Před 10 měsíci +3

    ❤❤❤❤

  • @user-ph2sr5nk5j
    @user-ph2sr5nk5j Před 10 měsíci +2

    ❤❤❤

  • @user-yi5bf1hw7m
    @user-yi5bf1hw7m Před 6 měsíci

    നൊസ്റ്റാൾജിയ ❤

  • @amalkbhaskar2225
    @amalkbhaskar2225 Před 8 měsíci +1

    Chippy ❤

  • @tkutty8355
    @tkutty8355 Před 7 měsíci +1

    🎧🎵💚

  • @user-vj4dk3qh9x
    @user-vj4dk3qh9x Před 9 měsíci

    90❤

  • @indirasuresh8277
    @indirasuresh8277 Před měsícem

    👍🏼

  • @anulalmananthavady459
    @anulalmananthavady459 Před rokem +17

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️😘😘🫂🫂

  • @azizksrgd
    @azizksrgd Před 11 měsíci +3

    🎉🎉

  • @peaceforyou-ag
    @peaceforyou-ag Před 4 měsíci

    Ee padam ennum njan kandittilla. :D

  • @Discounteverthing-tq9qm
    @Discounteverthing-tq9qm Před 7 měsíci

    2:29😍

  • @sitharasuji9171
    @sitharasuji9171 Před 10 měsíci +5

    2023 kaanunnu.super song.

  • @rajeevKMRS
    @rajeevKMRS Před 11 měsíci +1

  • @VijayanR-hv1fj
    @VijayanR-hv1fj Před 9 měsíci

    ❤️👌🙏👌

  • @sasim5277
    @sasim5277 Před 25 dny

    ❤❤

  • @ManjuNitheesh-ts2dy
    @ManjuNitheesh-ts2dy Před 11 měsíci +1

    Chippi chechi

  • @paulsond1982
    @paulsond1982 Před měsícem

    0:34, 1:24,2:28, മുടിഞ്ഞ ലുക്ക്‌ ആണ് ഈ മനുഷ്യൻ, പണ്ട് കുട്ടികാലത്തു ഇദ്ദേഹത്തിന്റ സീരിയലിൽ കാണുന്ന പോലെ തന്നെ ആണ് കാണാൻ ഇപ്പോഴും, പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് ഇദ്ദേഹത്തിന്റ, അതുപോലെ ശബ്‍ദം ഒരു രക്ഷയും ഇല്ല, doordarshan വാർത്ത അവതാരകൻ ആയിരുന്നു .......

  • @mathewsheba9439
    @mathewsheba9439 Před 4 měsíci +4

    Santhwanam episodes youtube കണ്ടിട്ട് ഈ വഴി ചിപ്പി ചേച്ചിയെ കാണാൻ വന്നവർ ഉണ്ടോ???

  • @josephninan4900
    @josephninan4900 Před 5 hodinami

    sookshichu varane, arodum mindanda ketto.

  • @gireeshks1545
    @gireeshks1545 Před 5 měsíci +3

    ഇത്പോലത്തെ വരികൾ എഴുതാൻ ഇനി മലയാളത്തിൽ ആരുണ്ട്.

    • @AnEscapede
      @AnEscapede Před 3 měsíci

      ഞാനുണ്ട് 👽

  • @josephninan4900
    @josephninan4900 Před 5 hodinami

    enettu, pratichu.

  • @demmahom85
    @demmahom85 Před 11 měsíci +7

    Favorite 1:13 to 1:49

  • @kirans5587
    @kirans5587 Před 11 dny +1

    Anyone in 2025 😂😂

  • @arjunc8416
    @arjunc8416 Před 11 měsíci +17

    Lyrics killing it 🥰

    • @Vishnu.radhakrishnan
      @Vishnu.radhakrishnan Před 11 měsíci

      Ya bro, with chithra chechi de chiri is like icing on the cake

    • @arunaca635
      @arunaca635 Před 10 měsíci

      Ee patinte cover version padiyittund .istayal support cheyne
      czcams.com/video/cPWWZC079Gw/video.htmlsi=I9mOQLR-0N46_dHM

  • @marvelmalayali9498
    @marvelmalayali9498 Před rokem +15

    ആലപ്പുഴ അന്നും ഇന്നും പ്രിയം കടലും കായലും അതും3km അകലത്തിൽ ഇടക്ക് കടലും കായലും കണ്ടില്ലേ ഉറക്കം വരില്ല

    • @agn4321
      @agn4321 Před 11 měsíci

      It's Thrissur

    • @jidheeshpb9386
      @jidheeshpb9386 Před 11 měsíci

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @jidheeshpb9386
      @jidheeshpb9386 Před 11 měsíci

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @marvelmalayali9498
      @marvelmalayali9498 Před 10 měsíci +1

      ​@@agn4321എന്നൽ ആലപ്പുഴ മാറ്റി കേരളം നമ്മുടെ കേരളം❤❤❤

  • @deepaktheLegend1991
    @deepaktheLegend1991 Před 2 měsíci +2

    G. Krishnakumar BJP

  • @sidharthshibu4799
    @sidharthshibu4799 Před měsícem

    Anyone watching in 2001?

  • @ushaushafranics3557
    @ushaushafranics3557 Před rokem +2

    ❤❤❤❤❤❤❤🎉🎉🎉

  • @abinayasivadas20
    @abinayasivadas20 Před 3 měsíci +1

    May 6, 2024

  • @user-io4jr3hm2m
    @user-io4jr3hm2m Před 3 měsíci

    🙏♥️my friend nu vendi ngn prayer cheyyunnu

  • @vishnum3390
    @vishnum3390 Před 4 měsíci

    2024 💫⏳

  • @sarath582
    @sarath582 Před 7 měsíci +2

    കൃഷ്ണകുമാർ ജി അല്ലേ ഇത്

  • @user-yi2yx7fe7x
    @user-yi2yx7fe7x Před 5 měsíci +2

    2024

  • @neda7382
    @neda7382 Před 2 měsíci +1

    TRI NOT RAIN

  • @sarathkumarsarath2354
    @sarathkumarsarath2354 Před 2 měsíci +1

    Anyone in 2042

  • @Adiiiiiiiiiiiiiii238
    @Adiiiiiiiiiiiiiii238 Před měsícem +1

    Anyone in 2050

  • @92866
    @92866 Před 4 měsíci +1

    2025 ayooo.jan uragipoyi

    • @92866
      @92866 Před 4 měsíci

      2025 ayoo.jan uragipoyi

  • @muhammedrashid2332
    @muhammedrashid2332 Před 2 měsíci +1

    Any one in 2025

  • @SajithaThampi
    @SajithaThampi Před 2 měsíci +1

    B😢

  • @RajanVasu-ys8ft
    @RajanVasu-ys8ft Před 11 měsíci +1

    ❤❤❤❤❤THANKS ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉THANKS ❤❤❤❤❤❤THANKS ❤❤❤❤❤❤

  • @agith5528
    @agith5528 Před 9 měsíci +2

    2036ൽ കേൾക്കുന്നവർ ഇണ്ടോ

  • @Hkasiv131
    @Hkasiv131 Před 3 měsíci +2

    07:12AM 23/04/2024 തൃശൂർ /പെരിങ്ങാവ് /പള്ളിമൂല

  • @agith5528
    @agith5528 Před 11 měsíci +24

    2025ൽ കേൾക്കുന്നവർ ഉണ്ടോ?????

  • @sajisnair9354
    @sajisnair9354 Před rokem +1

    🤔👉😋 what happened 🤭🤰 പറ്റി പോയി😮

  • @SajithaThampi
    @SajithaThampi Před 2 měsíci

    G, g

  • @user-fr8gn4sj7d
    @user-fr8gn4sj7d Před 2 měsíci

    Dileep ആയിരുന്നെങ്കിൽ ❤😊

  • @muhammadsahad5791
    @muhammadsahad5791 Před 6 měsíci

    Nadan shariyayilla

    • @homewala
      @homewala Před 5 měsíci

      പോടാ സുടാപ്പി വേണേൽ കാണ്

    • @yes_me_am6647
      @yes_me_am6647 Před 2 měsíci

      മദ്റസാ കുണ്ടൻ theevraavadhi

  • @abisheknair5714
    @abisheknair5714 Před 7 měsíci +6

    Katte nee veesharuthippol
    kaare nee peyyaruthippol
    aromal thoniyilente jeevante jeevanirippoo
    neela thiramalakal neele
    neenthunnoru neerkili pole
    aa mada thoni pathukke
    alolam pokunnakale
    mara nin punchiri nalkiya romancham
    mayum munpe, nerathe sandhya mayangum
    nerathe pokukayille
    (Katte nee veesharuthippol)
    aadum jalaranikalennum
    choodum kari muthum vari
    ksheenichen nadhananjal
    njanentha nekuvathappol
    chemanthi poomanamettu
    moovanthi mayangum neram
    snehathin munthiri neerum
    dehathin choodum nalkum
    (Katte nee veesharuthippol)

  • @yes_me_am6647
    @yes_me_am6647 Před rokem +6

    Chippi was so beautiful 💯💯

  • @Alan-ym6mu
    @Alan-ym6mu Před 2 měsíci +1

    0:24
    1:13
    2:10
    Definitely going to help u

  • @ranju164
    @ranju164 Před 9 měsíci +1

    പേയും പോടീ പുല്ലേ കാറ്റും ഉണ്ടാകും പോടീ പുല്ലേ 2023 ഒക്ട 17