മോദിയുടെ പ്രഭാവം കണ്ട നയതന്ത്ര വിജയം! | ABC MALAYALAM | ABC TALKS|

Sdílet
Vložit
  • čas přidán 28. 12. 2023
  • ഇന്ത്യ തുനിഞ്ഞിറങ്ങിയാൽ ഖത്തറും വിവരമറിയും.
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 1K

  • @kbmnair2182
    @kbmnair2182 Před 5 měsíci +366

    TG യുടെ കഴിവും ഹുമർ സെൻസും പൂർണ്ണമായി പുറത്ത് കൊണ്ട് വന്നതിൽ അവതാരകൻ സുനിലിൻ്റെ കഴിവ് സൂപ്പർ.❤

  • @user-hs9gj3sn4e
    @user-hs9gj3sn4e Před 5 měsíci +580

    Quatar വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്രത്തിന്റെ വിജയംതന്നെയാണ്.. Well done 👍👍👍

    • @VivekVivu-rx9hp
      @VivekVivu-rx9hp Před 5 měsíci +21

      ഇന്ത്യയുടെ മുൻപിൽ അമേരിക്ക പോലും പിടിച്ചു നിൽക്കില്ല പിന്നെ ആണ് ഇത്തിരി പോന്ന നിക്കർ 😂😂

    • @manojtime8443
      @manojtime8443 Před 5 měsíci +11

      ഹമാസ്‌ ഇസ്രേലുമായി തോറ്റു
      ഖത്തർ ഭാരതവുമായി തോറ്റു
      ഐസിസ്‌ അമേരിക്കയുമായി തോറ്റു
      പാക്കിസ്ഥാൻ അക്ഞ്ഞാതനുമായി തോറ്റു
      പിയെഫൈ ആർ.എസ്‌ എസുമായി തോറ്റു
      ഡബിൾ എം അക്ബർ സെബാസ്റ്റ്യനുമായി തോറ്റു
      😭😭😭😭😭😭😭😭😭😭😭😭😭

    • @malabargazette2809
      @malabargazette2809 Před 5 měsíci +9

      PFI യുടെ ചരമം നിയമപരമായി മാത്രമാണ്. എവിടെ PFI യെ കുറിച്ച് സംശയം തോന്നിയാലും NIA യുടെ പൊതുജനങ്ങൾക്കായുള്ള നമ്പറിൽ വിളിച്ചറിയിക്കുക

    • @valappilvasudevanvalappilv5750
      @valappilvasudevanvalappilv5750 Před 5 měsíci

      😊😊😊😊

    • @alexvjacobveloopra1898
      @alexvjacobveloopra1898 Před 5 měsíci

      ​@@manojtime8443🤘🏻💐😆😆😆🧡🧡

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 5 měsíci +72

    വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ ആഘോഷിച്ച സൂടാപ്പികളുടെ വായിലേക്ക് ഉള്ള വായി കരി ആണ് ഈ നയതന്ത്ര വിജയം....ഖത്തർ ആയാലും അത്തർ ആയാലും ഉപയോഗിക്കേണ്ട രീതി ഇപ്പോഴത്തെ സർക്കാരിന് അറിയാം

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 5 měsíci +560

    8 നാവികരുടെ വധശിക്ഷ റദ്ദാക്കിയതിൽ വേദനിക്കുന്ന കുറച്ച് സമാധാന പ്രിയരുടെ മോങ്ങൽ ആരും കാണാതെപോകരുത്! 😂😂😂

    • @venugobal8585
      @venugobal8585 Před 5 měsíci +26

      They will start their,, emotion,,,soon..😂😂

    • @vishnuacharyan435
      @vishnuacharyan435 Před 5 měsíci +19

      Sathyam😂😂

    • @ststock55
      @ststock55 Před 5 měsíci +48

      ഖത്തറിലെ മൂത്താപ്പയുടെ ബീവി ടെ 8-ാമത്തെ കെട്ടിലുള്ളവൻ മാരാ ഇവിടുള്ളത്

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 5 měsíci +14

      @@ststock55
      8/ 10 കൂറ് only for Hoori 's! 🤣🤣🤣

    • @HelloMoto-yk6iz
      @HelloMoto-yk6iz Před 5 měsíci +14

      കുന്നിൻ ചെരുവിൽ കൂമ്പടഞ്ഞ വaഴകൾ

  • @GhoshLee
    @GhoshLee Před 5 měsíci +411

    TG സാറിന്റെ ഇന്റർവ്യൂ എത്ര തവണകേട്ടാലും മടുക്കില്ല..😊

    • @shajishaji.m9328
      @shajishaji.m9328 Před 5 měsíci +3

      Kallam matram parayunnavan😂😂😂

    • @shivettan
      @shivettan Před 5 měsíci +1

      ​@@shajishaji.m9328കക്കൂസ് വിജയൻ്റെ കാര്യം ആണോ

    • @sathyavrathannair8898
      @sathyavrathannair8898 Před 5 měsíci

      ​@@shajishaji.m9328നീ ആഗ്രഹിക്കുന്നതുപോലെ പറഞ്ഞാൽ സത്യം, അല്ലെങ്കിൽ കള്ളം!

    • @kamaloman1775
      @kamaloman1775 Před 5 měsíci +7

      100 % കറക്ട്

    • @bineeshckm3125
      @bineeshckm3125 Před 5 měsíci +2

      ഈ 140 കോടി ജനം ഇന്നുണ്ടായതല്ലല്ലോ

  • @shajikannadi
    @shajikannadi Před 5 měsíci +104

    TG ഇൻറർനാഷണൽ ജിയോ പൊളിറ്റിക്സ് രസികമായി പറയുന്നത് കേൾക്കുമ്പോൾ ഒരു ഹോളിവുഡ് ത്രില്ലർ കാണുന്ന പ്രതീതിയുണ്ട്... കൂടെ സുനിലിന്റെ ചിരിയും...
    പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇറാന് മാത്രമല്ല ആഗ്രഹം. ചൈനയുടെയും കൂടിയാണ്...

    • @allworld4360
      @allworld4360 Před 5 měsíci

      വർഗ്ഗീയ വിഷം

    • @manmohan7135
      @manmohan7135 Před 5 měsíci +1

      ​@@allworld4360പിണറായീ കീ ജയ് 😂

    • @SUJITH_
      @SUJITH_ Před 5 měsíci +1

      @@manmohan7135😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 Před 5 měsíci +138

    ഭാരത് മാതാ കി ജയ് 🙏🧡

  • @vijinvijay
    @vijinvijay Před 5 měsíci +96

    ഇങ്ങനെ തന്നെ ഒടുവിൽ നടക്കുമെന്ന് tg സാർ ആഴ്ചകൾക്ക് മുൻപ് ഇതേ ഫ്ലോറിൽ പറഞ്ഞിരുന്നു... ഭാരതത്തിൽ നിന്ന് അരി കയറ്റുമതി പോലുള്ള കാര്യങ്ങൾ നിന്നുപോയാൽ ഖത്തർ എമിർ കുഴഞ്ഞു പോകുമെന്ന് പറഞ്ഞിരുന്നു 🤷🏻‍♂️

    • @user-sx1et7en4b
      @user-sx1et7en4b Před 5 měsíci

      അയ്യോ ഇവിടെന്നു കിട്ടിയിട്ടു വേണം ഖത്തർ അമീറിന് കഞ്ഞി കുടിക്കാൻ 😂ഒങ്ങ്ങു പോടോ

  • @rajanpc4008
    @rajanpc4008 Před 5 měsíci +73

    വ്യക്തത അതാണ് മോഹൻദാസ്... 👍👍👍

  • @Redmi-xv4xl
    @Redmi-xv4xl Před 5 měsíci +111

    സാറെ, നമ്മുടെ 140 കോടി ജനത,, ഈ ജനത്തിന്റെ ഉപഭോഗം, കച്ചവടം തന്നെ മുഖ്യം.❤❤❤❤❤❤❤❤

  • @KarthikeyanC-on3mx
    @KarthikeyanC-on3mx Před 5 měsíci +684

    ഭാരതം എന്ന ആനയുടെ മുന്നിൽ ഖത്തർ വെറും ആനപിണ്ടം.ജയ് മോദിജി, ജയ് ഭാരത്. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️.

    • @ravipoduval2210
      @ravipoduval2210 Před 5 měsíci +17

      ഇങ്ങനെയുള്ള രണ്ടാനകളാണ് ഉക്രയിന്റെയും പാലസ്തീന്റെ മുന്നിൽ മുട്ടിലിഴയുന്നതിപ്പോൾ

    • @harikumarbnair3136
      @harikumarbnair3136 Před 5 měsíci +10

      Pinu vo

    • @shajishaji.m9328
      @shajishaji.m9328 Před 5 měsíci +1

      India khatharinu munnil virachu. Hamasinedire ullanilapadil mattam varuthi UN le lsrayelinedire nilapad sweekarikendivannu😢😢😢

    • @Usersudhirak
      @Usersudhirak Před 5 měsíci

      😂 ചിരിപ്പിച്ച് കൊല്ലും സംഘീകൾ😂

    • @moinuddinmusthafa5870
      @moinuddinmusthafa5870 Před 5 měsíci +14

      ഈ അന പിടം നിന്റെ വെടപ്പെട്ടവർ തിന്നുന്നുണ്ട്

  • @sabujohn4888
    @sabujohn4888 Před 5 měsíci +51

    Yes👆 That's My COUNTRY🔥🔥🔥
    I Love my Country 🔥🔥🔥
    I Love My India ❤❤❤
    I pray for my Respected Leaders🔥🔥🔥

  • @venu172.2
    @venu172.2 Před 5 měsíci +258

    മോദി ഉള്ളപ്പോൾ എല്ലാം സാധ്യമാണ് ❤❤❤

    • @Manums660
      @Manums660 Před 5 měsíci

      Watch chess

    • @user-sx1et7en4b
      @user-sx1et7en4b Před 5 měsíci

      മോങ്ങിക്കു എല്ലാം സാധ്യമാണ് മുസ്ലിം ഉന്മൂലനം അയാൾക്കു മാത്രമേ സാധ്യമാവു

    • @CodMaster-ni7eo
      @CodMaster-ni7eo Před 5 měsíci +5

      ​@@user-sx1et7en4bkaranjo suduve Jai hindustan

    • @RationalistIndian
      @RationalistIndian Před 4 měsíci

      ​@@user-sx1et7en4b point out any statements which modi struck against muslims..

  • @gokulsoman771
    @gokulsoman771 Před 5 měsíci +95

    Real king maker Modiji❤❤❤

  • @gauravjoshi9990
    @gauravjoshi9990 Před 5 měsíci +29

    ഈ അടുത്ത് കണ്ടതിൽ ഭാരതത്തെ കുറിച്ച് പ്രൗഢി തോന്നിപ്പിച്ച വീഡിയോ .. TG സ്ഥിരം പോലെ 🔥 anchor ഇൻ്റെ ശുഭപ്രതീക്ഷ എൻ്റെയും ❤❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Před 5 měsíci +41

    ഈ സാറിന്റെ വർത്തമാനം എത്രകേട്ടാലും മതിയാവില്ല. നല്ല ലോക വിവരം. അടിപൊളി❤

  • @sudhesanparamoo3552
    @sudhesanparamoo3552 Před 5 měsíci +43

    TG Sir,
    A Big Salute to your knowledge and wisdom❤❤❤❤❤❤❤

  • @krishnanv8398
    @krishnanv8398 Před 5 měsíci +379

    പപ്പുമോന്റെ കൈയിലാണ് ഇന്ത്യ എങ്കിൽ എന്നേ മറ്റു രാഷ്ട്രങ്ങൾ ഇന്ത്യയെ മൂട്ടയെ ചവിട്ടി അരക്കും പോലെ എന്നേ അരച്ചേനെ jai modhiji 🙏

    • @venugobal8585
      @venugobal8585 Před 5 měsíci +19

      That is sure.. Because every body knows his manners are,, childish,,,

    • @sumakt6257
      @sumakt6257 Před 5 měsíci +3

      😂😂😂😂😂😂

    • @jyothisarena
      @jyothisarena Před 5 měsíci

      അങ്ങേർക്ക്‌ പ്രധാനമ്ന്ത്രിയോ സ്ഥാനമാനങ്ങളോ ഒന്നും ആഗ്രഹമില്ല , പട്ടായ , ഡ്യൂക്ക്‌ 790 , അടിച്ചു പൊളി എന്നൊക്കെ ചിന്തിച്ച്‌ നടക്കുന്ന ആവറേജ്‌ സ്വർണ്ണക്കരണ്ടി ഉഴപ്പൻ അമുൽബേബിയാണ്‌ , കൂടെയുള്ള തീവ്രവാദികളെ പറ്റിക്കണം , തോൽക്കണം ഫ്രീ ടൈം ഒപ്പിക്കണം ടൂറടിക്കണം , ഈ കോൺഗ്രസ്‌ യുവരാജാവ്‌ മുൾക്കിരീടം കൊണ്ട്‌ അങ്ങേർ സഫർ ചെയ്യുന്നത്‌ അങ്ങേർക്കും ദൈവത്തിനും മാത്രമേ അറിയാവൂ

    • @xcfscccc
      @xcfscccc Před 5 měsíci +5

      എന്നിട്ടാണോ അരുണച്ചാൽ പ്രദേസിന്റെ കാൽ ഭാഗം ചൈന പിടിച്ചു എടുത്തു അതും ഒരു വിജയമാണ്

    • @user-dj4ph5mb6c
      @user-dj4ph5mb6c Před 5 měsíci +10

      1962 ആണ് മണ്ട പിടിച്ചെടുത്തത് ​@@xcfscccc

  • @pradeepkumarvasudevan5144
    @pradeepkumarvasudevan5144 Před 5 měsíci +81

    ഇന്നത്തെ ഇന്ത്യയുടെ ശക്തി അറിയണമെങ്കിൽ വിദേശത്ത് പോകണം, വിദേശ ഗവണ്മെന്റുകളുടെ deligation അല്ലെകിൽ അവരുടെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചാൽ മനസിലാകും!

  • @mohu-qd7fi
    @mohu-qd7fi Před 5 měsíci +26

    ഖത്തർ ചൊറിയാൻ നോക്കി, ഇന്ത്യ മാന്തും എന്ന് മനസിലായപ്പോൾ പിന്മാറി...

  • @shajisebastian43
    @shajisebastian43 Před 5 měsíci +126

    We support. 🇮🇳 Israel. 🇮🇱 👍

  • @yakoobphilip7961
    @yakoobphilip7961 Před 5 měsíci +112

    മുൻപ് T G യെ പറ്റി ചിന്തിക്കുന്നത് വെറും ഒരു വർഗീയവാദി എന്നായിരുന്നു ,പക്ഷെ വളെരെ നാള് ഈവെക്തിയെ അറിങ്ങുകഴിഞ്ഞാണ് ഇയാൾപറയുന്ന പലകാര്യങ്ങളും ഒരുപാടു സത്യമാണ് .

    • @sj9918
      @sj9918 Před 5 měsíci +2

      😊

    • @jonyvk6184
      @jonyvk6184 Před 5 měsíci

      Uvve!😂

    • @Jacob-yn7dh
      @Jacob-yn7dh Před 5 měsíci +3

      eyalu ulla sathyam valare sarasamayi parayunnu...😅😊

    • @faisalka
      @faisalka Před 5 měsíci

      നാട്ടിൽ കലാപം ഉണ്ടാക്കണം എന്ന് പറഞ്ഞ ഈ മലരൻ ആണോ മഹാൻ 😄

    • @fahadmuhammed160
      @fahadmuhammed160 Před 5 měsíci

      എന്ന് വെച്ചാൽ താങ്കൾ മുമ്പ് ഒര് വിവേഗ ബുദ്ധി ഉള്ള ഒരു മനുഷ്യൻ ആയിരുന്നു എന്നർത്ഥം 😂😂 ഇപ്പോ ചാണകം ചവിട്ടി എല്ലാം ശെരിയായി EVM ഒന്ന് മാറിയാൽ എല്ലാം മാറും അത് ഇനി നടക്കില ഒരു നൂറ് വർഷം ഇന്ത്യക്കാർ അനുഭവിച്ചു എല്ലാം കലങ്ങി തെളിയും ഒര് 2 തലമുറ കഴിയണം 😢 അത്രേ ഉള്ളു 😅😅

  • @royalroadcyclist
    @royalroadcyclist Před 4 měsíci +7

    ഇവർ രണ്ട് പേരുംകൂടിയുള്ള അഭിമുഖം നല്ല രസമാണ് കാണാൻ... നല്ല നിലവാരമുള്ള പരിപാടി 👍

  • @user-ys5zq6ql4y
    @user-ys5zq6ql4y Před 5 měsíci +46

    അതിഭാവുകത്വമില്ലാത്ത അറിവ് പകരുന്ന അതി മനോഹരമായ വിശദീകരണം🙏

  • @Ashok-mr1bn
    @Ashok-mr1bn Před 5 měsíci +62

    ഇതാണ് ദീർഘ വീക്ഷണം TG we the true indians loves you

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před 5 měsíci +36

    TG ഉള്ളപ്പോൾ പരിപാടി തീരുന്നത് അറീല്ല.🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Youuuuuuuuuu_uuuuuuu
    @Youuuuuuuuuu_uuuuuuu Před 5 měsíci +141

    മോദി സർക്കാർ 🔥🧡

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před 5 měsíci +63

    TG യുടെ വിശകലനം കേൾക്കാൻ നല്ല രസം....ശരിയായ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌👌🙏🙏🙏🙏👏👏👏👏💪💪💪💪

    • @gafoormktrithala
      @gafoormktrithala Před 4 měsíci

      അതെ സംഘികൾക്ക് തള്ളു കേൾക്കാൻ നല്ല രസമാണ്.

  • @harikumarappukuttannair1858
    @harikumarappukuttannair1858 Před 5 měsíci +13

    TG സാർ താങ്കൾ ഇത്രയും അറിവ് പകർന്നുതന്നതിൽ വളരെ നന്ദി 🙏🙏🙏

  • @johndutton4612
    @johndutton4612 Před 5 měsíci +93

    ഞാനൊരു മുസ്ളീമാണ് എന്നാലും ഇന്ത്യ ജയിച്ചു കണ്ടപ്പോൾ സന്തോഷം❤

    • @creative-mania6819
      @creative-mania6819 Před 5 měsíci +21

      100. ഒരുവൻ ....നിങ്ങളുടെ കമന്റ് നിങ്ങളുടെ ആളുകൾ ഒരാൾ പോലും സപ്പോർട് ചെയ്യില്ല ...അതിർത്തികൾക്കു അപ്പുറം ...മതങ്ങളെ സ്നേഹിക്കുന്നവരാണ് കൂടുതലും

    • @HunterNas100
      @HunterNas100 Před 5 měsíci +19

      ഇയാളുടെ കമന്റ് അങ്ങേയറ്റം കുറ്റം പേറുന്നതാണ് .. “ഞാനൊരു മുസ്ലീമാണ് എന്നാലും ഇന്ത്യ ജയിച്ചു കാണണമെന്ന് ” അതായത് മുസ്ലീങ്ങൾ ഇന്ത്യ പരാജയപെട്ടു കാണാൻ ആഗ്രഹിക്കുന്നവരാണെന്ന് പറയാതെ പറഞ്ഞു പോയി 😂 But that’s the truth.. Majority of the Muslims living in India love their religion first then only comes India (or not comes at all)😅

    • @jayathranps1319
      @jayathranps1319 Před 5 měsíci +8

      John Dutton. മുസ്‌ലിം?

    • @arunkumark.c3486
      @arunkumark.c3486 Před 5 měsíci +4

      @@jayathranps1319 bro.. മുസ്ലിം പേരിൽ വന്നു കമന്റ് ഇടാൻ പോലും നാണം വന്നു തുടങ്ങിയിട്ടുണ്ടാകും. അതാണ് പേര് മാറ്റി ക്രിസ്ത്യാനി ആയത്. 😛😛. എന്തായാലും യഥാർത്ഥ മുസ്ലിം അല്ലെന്നു അറിഞ്ഞതിൽ സന്തോഷം

    • @rahula1029
      @rahula1029 Před 5 měsíci +3

      🇮🇳🇮🇳🇮🇳 proud of you.. അല്ലാതെ കുറെ രാജ്യ ദ്രോഹികൾ ഉണ്ട്.. മതം മാത്രം നോക്കി രാജ്യത്തെ തള്ളി പറയുന്നവർ.

  • @aryaa6995
    @aryaa6995 Před 5 měsíci +32

    ഇദ്ദേഹം പറയുന്നത് കേട്ടു തുടങ്ങിയപ്പോഴാണ് ആഗോള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാകുന്നത്. ഓരോരുത്തർ വന്നിരുന്നു എന്തൊക്കെയോ ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറഞ്ഞിട്ട് പോവും. പക്ഷെ കുഞ്ഞ് കുട്ടികൾക്കു വരെ മനസിലാകുന്ന രീതിയിൽ ഒരു കഥ പറയുമ്പോലെ എന്ത് രസമായിട്ട ഇദ്ദേഹം രാജ്യങ്ങൾ തമ്മിലുള്ള കാര്യങ്ങൾ വിശദീകരിച്ചു തരുന്നത്

    • @rijoy8687
      @rijoy8687 Před 5 měsíci +2

      ഇദ്ദേഹത്തിനും അറിവും ഓർമ്മ ശക്തിയും അപാരമാണ്. ഡേറ്റും സമയവും വർഷവും എല്ലാം കൃത്യമായി പറയും. എതിർ പാർട്ടികളിലെ ഒരാൾക്കും ഇദ്ദേഹത്തിൻ്റടുത്ത് തർക്കിച്ച് ജയിക്കാൻ പറ്റില്ല. അതോടെ പല ചാനല് ക്കാരും ഇദ്ദേഹത്തെ ചാനൽ ചർച്ചകളിലേക്ക് വിളിക്കാതെയായി. അതോടെ പല സത്യങ്ങളും യഥാർത്ഥ്യങ്ങളും പലതും നമ്മളിലേക്ക് എത്താതെ പോകുകയാണ്.

  • @premkumarb8421
    @premkumarb8421 Před 5 měsíci +11

    Congratulations TG sir.🙏 കാര്യങ്ങൽ വളരെ ലളിതമായി സാധാരണ ക്കാ രൻ മനസ്സിലാവുന്ന ഭാഷയിൽ സാസരിക്കുന്ന കഴിവ്..🙏🙏🙏

  • @ravindranp7478
    @ravindranp7478 Před 5 měsíci +12

    അത് കലക്കി അനവൂർ നാഗപ്പൻ താരതമ്യം

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 5 měsíci +9

    കാര്യങ്ങളെ കാര്യ ഗൗരവത്തോടുകൂടി സത്യസന്ധമായിട്ട് കണ്ട് വിളിയിരുത്തുന്ന ഒരു മനുഷ്യൻ ഒരു അപൂർവ്വ മനുഷ്യൻ നല്ല നല്ല അറിവുള്ള മനുഷ്യൻ

  • @rra8721
    @rra8721 Před 5 měsíci +10

    സാർ പറഞ്ഞതാണ് യഥാർത്ഥ സത്യം ഇപ്പോൾ മനസ്സിലായി
    അഭിമാനിക്കാം നമുക്ക് നമ്മുടെ പ്രധാനമന്ത്രി ഓർത്ത്

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 Před 14 hodinami

    ഒരു കുത്തിത്തിരിപ്പും ഇല്ലാതെ സത്യസന്ദമായി കാര്യങ്ങൾ അവതരിപ്പിച്ച അവതാരകൻ സുനിൽ അടിപൊളി,, god bless you ❤️

  • @solomoncheruvathoor
    @solomoncheruvathoor Před 4 měsíci +15

    "യേശു ക്രിസ്തുവായിട്ട് ഒരു വ്യക്തിക്ക് നടക്കാം, ഒരു രാഷ്ട്രത്തിന് സാധിക്കില്ല". Super quote, T G Sir. Salute you.

  • @danielmathai9325
    @danielmathai9325 Před 5 měsíci +42

    ഇനിയുംമോദി തന്നെ വരണം, എന്നാലേ നമ്മുടെ രാജ്യം ഉയരെത്തിൽ എത്തു, ജയ് ഭാരത്.

    • @freethebull
      @freethebull Před 5 měsíci +1

      theerchayayum varanam...allenkil athoru valiya dhuranthamavum....external affairs, nirmala sitharaman, rajnath singh, Nitin gadkari ivareyokke vellan oru manthri undo...

    • @user-vt7pj3xw6t
      @user-vt7pj3xw6t Před 4 měsíci +1

      ഇപ്പോൾ നല്ല ഉയരത്തിൽ ആണ്
      പട്ടിണി സൂചികയിൽ 110

    • @freethebull
      @freethebull Před 4 měsíci

      @@user-vt7pj3xw6t ee paranja soochikayum reportum thankal vayichittundo..2012 le hunger index reportile oru vachakam njan ivade paste cheyyam.."India ranked second to last on child underweight out of 129 countries- below Ethiopia."

  • @kumarvasudevan3831
    @kumarvasudevan3831 Před 5 měsíci +80

    പപ്പുവും 28 കൊള്ളക്കാരു കൂടി ഒത്തുപിടിക്കുകയാണ് ഇന്ത്യയ്ക്കു് ഇടയിൽ കുത്തിട്ട് വിഘടിപ്പിക്കാൻ.

    • @bose7039
      @bose7039 Před 5 měsíci +1

      അയ്യാണ്ടി അയ്യെ മുന്നണി കറക്കിക്കുത്ത് 😅😅

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +10

    ❤❤❤❤❤ നമസ്തേ ശ്രീ ടീ ജീ.മോഹൻദാസ്. നന്ദി നമസ്കാരം സർ.

  • @shivadasp6908
    @shivadasp6908 Před 5 měsíci +29

    Very clear information Thank you TG sir

  • @jjohn6339
    @jjohn6339 Před 5 měsíci +27

    🙏 Mohandas ji is an erudite persona.. fit to be a strategic expert

  • @saneeshsanu1380
    @saneeshsanu1380 Před 5 měsíci +20

    എൻ്റെ ഭാരതം💪

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Před 5 měsíci +18

    കഴിയന്നത്ര....വീഡിയോ ചെയ്യണം സർ..
    നാളെ ഇത് ചരിത്രമാകും....
    കോളേജിൽ പഠന വിഷയമാകും.

  • @salimkm5977
    @salimkm5977 Před 5 měsíci +15

    T G sir നല്ല അവലോകനം 👍👍👍🙏🙏🙏

  • @rajeevmenon2365
    @rajeevmenon2365 Před 5 měsíci +21

    Perfect example of explaining complex topics to common people. Sad to see that K(Kerala)JP is ignoring him. TG sir, you’re special.❤

  • @ramachandrane1058
    @ramachandrane1058 Před 5 měsíci +17

    നല്ല ഒരു അറിവ് തന്ന ABC ക്ക് അഭിനന്ദനങ്ങൾ

  • @jayannair7176
    @jayannair7176 Před 5 měsíci +22

    THIS CENTURY FOR INDIA 🇮🇳 INDIA BECOME SUPER POWER, OF THE WORLD ,BY THE GREATEST LEADER SHIP SRI MODIJI, I AM PROUD OF GREAT INDIA AND NEW INDIA 🇮🇳

  • @geetharavi4742
    @geetharavi4742 Před 5 měsíci +8

    TG സർ ഒരു ചരിത്ര സംഭവമാണ്.

  • @philiptm
    @philiptm Před 5 měsíci +10

    Very well said ... Congrats TG Sir.

  • @madhumelath7015
    @madhumelath7015 Před 5 měsíci +6

    മോഹൻ ദാസ് ജി ആ ബിഗ് സല്യൂട്ട് ടു യു

  • @Abhishek100.
    @Abhishek100. Před 2 měsíci +2

    🇮🇳ശരിക്കും ഹൃദയ സ്പർശിയായ ഒരു കഥയായിരുന്നു ഈ ചർച്ച, ഇന്ത്യൻ എംബസിയിൽ ഒരു ഉദ്യോഗസ്ഥനായി ഇന്ത്യയെ സേവിക്കുക എന്നുള്ളത് എൻ്റെ ചിരകാല സ്വപ്നം ഞാൻ അതിലേക്കുള്ള ഒരു നീണ്ട യാത്രയിലാണ്🦚

    • @karmabeliever5094
      @karmabeliever5094 Před 2 měsíci

      നല്ലത് വരട്ടെ ബ്രോ 👍നമ്മുടെ രാജ്യത്തെ സേവിക്കുന്നതിൽപരം മറ്റേതുണ്ട്... All the bst

  • @eway9925
    @eway9925 Před 5 měsíci +164

    ഖത്തർ ന്റെ gdp 220 ബില്യൺ അതിന്റെ പകുതി 110 ബില്യൺ വരുന്നത് ഇന്ത്യയിൽ നിന്നും ഇന്ത്യ വളി ഇട്ടാൽ ഖത്തർ ഇല്ല❤❤❤

    • @moinuddinmusthafa5870
      @moinuddinmusthafa5870 Před 5 měsíci +3

      ഇന്ത്യൻകർ കുറേവർ തിനു തുറുന്നുണ്ട്

    • @vrajiv24
      @vrajiv24 Před 5 měsíci

      @@moinuddinmusthafa5870 soujanyam alla. pani cheythittaanu

    • @sathyavrathannair8898
      @sathyavrathannair8898 Před 5 měsíci

      ​​@@moinuddinmusthafa5870അതേ, അധ്വാനിച്ചു ജോലി ചെയ്തിട്ടാണ്. അല്ലാതെ ഒരറബീടേം ഔദാര്യമല്ല.
      പിന്നെ, അക്ഷരം പഠിച്ചിട്ട് എഴുത്.
      വായിക്കുന്നവർക്ക് മനസ്സിലാവണ്ടേ?

    • @Narayanan2024
      @Narayanan2024 Před 5 měsíci +30

      @@moinuddinmusthafa5870you may please continue that 😂😂😂

    • @macarangacapensis2283
      @macarangacapensis2283 Před 5 měsíci

      @@moinuddinmusthafa5870 you must be eating Qatar feces

  • @a.run143
    @a.run143 Před 5 měsíci +11

    ജയശങ്കർ 🔥🔥❤🙏🏻

  • @achuparuvlog2697
    @achuparuvlog2697 Před 3 měsíci +1

    T G sir ന്റെ ഇന്റർവ്യൂ എല്ലാ സാധാരണ ആളുകൾ ക്കും നല്ല പോലെ മനസിലാകും വിധത്തിൽ ആണ് സംസാരിക്കുന്നത് നല്ല രസം ആണ് കെട്ടിരിക്കാൻ thanku sir 💐💐💐🙏

  • @vipinkrisnat6205
    @vipinkrisnat6205 Před 5 měsíci +153

    ഖത്തർ നമുക്ക് പുല്ലാണ് ഭാരതത്തോട് കളിച്ചാൽ കളി പഠിപ്പിക്കുന്നതും ഭാരതത്തിന് അറിയാം.

  • @sasikumarp8839
    @sasikumarp8839 Před 5 měsíci +12

    Both of you are Excellent combination. Keep it up.

  • @sathianc.a1511
    @sathianc.a1511 Před 5 měsíci +10

    മോദി ജി ടീ൦ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഇതുപോലെ ബിജെപി ഇനിയും ഒരുപാടുകാലം പോകട്ടെ, ഇന്തൃ അതൃുന്നതങ്ങളിൽ എത്തട്ടെ, കോണ്൯ഗ്രസ്സുകാ൪, മറ്റു രാഷ്ട്രീയപാ൪ട്ടിക്കാ൪ മറുപക്ഷത്തിരുന്ന് ഇതുകണ്ട് പഠിക്കട്ടെ,പുരോഗമനപരമായി ചിന്തി ക്കട്ടെ, രാജൃസ്നേഹ൦ ഉണ്ടാവട്ടെ, അധികാരത്തിനുവേണ്ടിമാത്രമാവാതെ ജനന്മ ക്കുവേണ്ടി പ്രവ൪ത്തിക്കട്ടെ. വലിയൊരു ജനാധിപതൃരാജൃമാണ് ഇന്തൃ, ഓരോപൌരനു൦ മനസിൽ താലോലിച്ച് ഇന്തൃ ഒന്നായി ഒന്നിച്ചൊന്നായിപോകട്ടെ.

  • @jineshpadmanabhan3886
    @jineshpadmanabhan3886 Před 5 měsíci +22

    Great interview......❤❤❤

  • @madhusudanannair5606
    @madhusudanannair5606 Před 5 měsíci +44

    Mohandas Sir,
    You present facts with logic and nice to view and hear your videos.
    Modiji is the best PM so far our country has received due to the good karmas done by our ancesstors and gurus.
    India has been developed in various ways and the popularity and respect to India have been escalted to a new high among the world.
    Let almighty give Modiji long life to lead our country for at least another 20 yrs ,so that our country will be one of the world powers in all respect.
    Jai Bharath Matha, Vande Matharam

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Před 5 měsíci +11

    EXCELLENT ANALYSIS ❤

  • @balanbalan2680
    @balanbalan2680 Před 5 měsíci +2

    TG അറിവിൻടെ നിറകുടം
    നന്ദി നമസ്കാരം സാർ

  • @SamSam-qt6po
    @SamSam-qt6po Před 5 měsíci +8

    I like it when people talk and resolve issues..... No war... Peace and Love is the way

  • @navamukulam3385
    @navamukulam3385 Před 5 měsíci +14

    കളി ഇവിടുത്തെ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.

    • @satheesankrishnan4831
      @satheesankrishnan4831 Před 5 měsíci +2

      2024 മെയ് മാസം ഒന്ന് കഴിഞ്ഞോട്ടെ😂😂 പൂരം കണ്ടു തന്നെ അറിയാം

  • @shijupkd8707
    @shijupkd8707 Před 5 měsíci +11

    പഴയ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. അത് സത്യം തന്നെയാണ്

  • @madhurl7
    @madhurl7 Před 5 měsíci +10

    What a knowledge...excellent analysis and wonderful scanning of the political scenario.Congratulations

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 5 měsíci +5

    സത്യം സത്യം 🙏🏽🙏🏽👌

  • @AnilKumar-bt4ou
    @AnilKumar-bt4ou Před 5 měsíci +22

    Modiji ❤❤❤❤

  • @ramachandranvp6597
    @ramachandranvp6597 Před 5 měsíci +8

    This interview is realistic&interesting.

  • @jayashrisr5854
    @jayashrisr5854 Před 5 měsíci +6

    Thanks to T G Sir, for the explanation about the Qatar issue. Hats off to T G Sir..fir the vast knowledge in all spheres and sharp memory. ❤🔥🙏👍

  • @shivettan
    @shivettan Před 5 měsíci +5

    Super program..TG as always super...anchor also kidu....keep continuing the program....

  • @lijugangotri
    @lijugangotri Před 5 měsíci +3

    Amazing detail explanations mohanji thank you sir🎉❤

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 Před 5 měsíci +8

    Good discussion. Both of you are good at it. Keep going. All the best. 😊

  • @zavichan1191
    @zavichan1191 Před 5 měsíci +2

    വന്ദേ മാതരം 🥰✌️

  • @deepakabhaya1846
    @deepakabhaya1846 Před 5 měsíci +16

    ഖത്തറിലെ രാജാവിന് ഇന്ത്യക്കാരെ വധശിക്ഷയിൽ നിന്ന് ഒഴുവാക്കിയതിന് ഇത്ര വിഷമം കാണില്ല പക്ഷേ കേരളത്തിലെ തീവ്രവാദികൾക്ക് അത് ദഹിച്ച് കാണില്ല ഖത്തർ ബാപ്പ ഇങ്ങനെ ചെയ്യുമെന്ന് അവര് കരുതിയില്ല😅

    • @srinathsach9874
      @srinathsach9874 Před 5 měsíci

      അതെ 100%.. മലയാളത്തിൽ ഖത്തെർ.. ന് full സപ്പോർട്ട്.. 🇵🇰🩴

  • @MuralidharanNair-iz1ou
    @MuralidharanNair-iz1ou Před 5 měsíci +3

    Mr. TGSir. &Mr Sunil. Very Grate ❤❤❤

  • @thomastechs
    @thomastechs Před 5 měsíci +5

    Interesting talks to hear

  • @shajubalakrishnan2329
    @shajubalakrishnan2329 Před 5 měsíci +1

    അറിവ് 🙏🏼

  • @dr.georgesam
    @dr.georgesam Před 5 měsíci +11

    VANTE MADARAM
    BHOLO BHARATH MATA KI JAI

  • @atoril1
    @atoril1 Před 5 měsíci +4

    Mohandas sir, your ability to present in a very jocular manner is really appreciated.

  • @indiradevi2443
    @indiradevi2443 Před 5 měsíci +7

    Jai bharat.jai modhiji.salute to T.G sir and anchor.🎉🎉

  • @kannanbabu3292
    @kannanbabu3292 Před 4 měsíci +1

    Fantastic tauk

  • @dileepbmenon
    @dileepbmenon Před 5 měsíci +3

    വളരെ നല്ല അവതരണം. ലളിതം .

  • @sindhukn2535
    @sindhukn2535 Před 5 měsíci +13

    Rajesh knows only Anavur Nagappan and pinarayi !!! TG is amazing. That is Maurya empire and not Gupta, TG

  • @ttbalakrishnan782
    @ttbalakrishnan782 Před 5 měsíci +3

    Verygood explanation

  • @LP-ff8fk
    @LP-ff8fk Před 5 měsíci +3

    Excellent discussion 👏

  • @prasadz1028
    @prasadz1028 Před 5 měsíci +6

    2-3 or 3-4 points I wish to express my opinion or experience as a Veteran from IAF. Though more than 20 years passed after retirement and physical health gone down mental health and perseverance is suitable enough to serve my country at least for two years (even without salary);if a war broke out with our enemies.

  • @MyManlion
    @MyManlion Před 5 měsíci +3

    Very clear analysis!

  • @dr.georgesam
    @dr.georgesam Před 5 měsíci +10

    JAI HIND.
    BHARATH IS GREAT❤

  • @user-ep4pv3kz9g
    @user-ep4pv3kz9g Před 4 měsíci +1

    TG sir എന്തൊരു അറിവാണ് 🙏

  • @vijayakumar-rn4lc
    @vijayakumar-rn4lc Před 5 měsíci +1

    ❤veryGood

  • @sobharajanunnithan774
    @sobharajanunnithan774 Před 5 měsíci +3

    Congratulations TG sir. Bharat Mata ki jai.

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 Před 5 měsíci +11

    വസ്തുനിഷ്ഠമായ അവലോകനം..തീവ്രവാദ ഫന്ടിങ്ങിൻറെ മുഖ്യ സ്രോതസ്സാണ് ഖത്തർ.. ഖത്തർ നേവി, ഖത്തർ എയർഫോഴ്സ് എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യൻ എക്സ് സർവീസ് മെൻ ആണ്..95 ൽ എനിയ്ക്കും നേവി സർവീസിന് ശേഷം ഖത്തർ എയർഫോഴ്സിൽ ഓഫർ കിട്ടിയതാണ്..നാട്ടിൽ ഒരു പ്യൂണായി ജോലി നോക്കിയാൽ പോലും ഗൾഫ് നാടുകളിലെ ഒരു ജോലിയും എനിക്ക് വേണ്ടെന്ന് ഞാൻ ഉറച്ച് നിലപാടെടുത്തു...
    ജയ് ഭാരത്,ജയ് മോഡിജി
    ഈ കളികൾക്കെല്ലാം പിന്നിൽ ചൈനയാണ്..

    • @sakkeerhussain8039
      @sakkeerhussain8039 Před 5 měsíci

      ഖത്തറിന്റെ പണം നക്കുന്നില്ലെ
      ഖത്തറിലും ഭീകരവാദ മോ പുതിയ കണ്ടെൽ
      മഞ്ഞയായി കാണുന്ന BJP കാർക്ക്
      എല്ലാം മഞ്ഞയാകും

    • @hamsahameed6395
      @hamsahameed6395 Před 4 měsíci

      Orupadu hindukkal qataril poyi nakkunnundedo avare thirichu vilikkeda hindu

  • @Victor_202
    @Victor_202 Před 2 měsíci +1

    Love to watch TG , wow wow 🤩 TG & Sunil combination is just Great , can’t be neglected 🌷

  • @ullasragha6696
    @ullasragha6696 Před 5 měsíci +2

    TG Sir Brilliant analysis.

  • @xprogamerzz5407
    @xprogamerzz5407 Před 5 měsíci +6

    Nice

  • @soundofsilence2403
    @soundofsilence2403 Před 5 měsíci +4

    TG explained, In camera facts of Indian diplomacy in very rustic style for the understanding of common humans.☺️

  • @johnsonpaul1770
    @johnsonpaul1770 Před 5 měsíci +2

    Good information, best video

  • @JaganNair___2255
    @JaganNair___2255 Před 5 měsíci +7

    👍👍👍👍👍

  • @jayendrandamodaran7232
    @jayendrandamodaran7232 Před 5 měsíci +11

    മില്യൺ ബില്യൺ ട്രില്യൺ മാറിപോകരുത്..!!
    സംഖ്യാ പ്ലസ് ആറു പൂജ്യം മില്യൺ ഒൻപതു ബില്യൺ പന്ത്രണ്ട് ട്രില്യൺ..!!
    മുന്നിൽ സംഖ്യ ഇല്ലെങ്കിൽ എന്നെപ്പോലെതന്നെ എല്ലാവരും ....!!😂

    • @sj9918
      @sj9918 Před 5 měsíci

      It's Billion. Malayalees get congused in that... Including many editorial write-ups.