നിങ്ങൾ കാത്തിരുന്ന വീഡിയോ കോമഡി ഉത്സവവേദിയെ ഞെട്ടിച്ചുകൊണ്ട് മധ്യപ്രദേശ് ഫാമിലിയുടെ കിടിലൻ പെർഫോമൻസ്

Sdílet
Vložit
  • čas přidán 21. 10. 2023
  • #girl
    #grandmother
    #song
    #malappuram
    #malayalam
    #mappilappattu
    #baseworld
    #patturumal
    മലപ്പുറത്ത് താമസിക്കുന്ന മധ്യപ്രദേശ് ഫാമിലി എന്നറിയപ്പെടുന്ന അർഷിദയും കുടുംബവും നമ്മുടെ ചാനൽ വീഡിയോയിലൂടെ കോമഡി ഉത്സവവേദിയിലേക്ക് കടന്നു വന്നിരിക്കുന്നു നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഇവരെ വേദിയിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചിട്ടുള്ളത് അതുകൊണ്ട് ഇന്ന് അവരുടെ കുറച്ചു വിശേഷങ്ങളാണ് നമ്മുടെ വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത് വീഡിയോ ഇഷ്ടമായാൽ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടാൻ മറക്കല്ലേ.

Komentáře • 128

  • @hamzakoya8183
    @hamzakoya8183 Před 8 měsíci +43

    മാഷാ അള്ളാ കുട്ടികളെല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @steach4463
    @steach4463 Před 8 měsíci +24

    മാഷാ അല്ലാഹ് ❤ മക്കൾ ഭാവിയിൽ ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @rahmanadoor9802
    @rahmanadoor9802 Před 7 měsíci +2

    മാഷാഅല്ലാഹ് മാഷാഅല്ലാഹ്
    മക്കളാൽ സന്തോഷിക്കുന്ന മാതാപിതാക്കളാലും മാതാപിതാക്കളാൽ സന്തോഷിക്കുന്ന മക്കളാലും അള്ളാഹു സന്തോഷിപ്പിക്കട്ടെ
    ഇനിയും ഇനിയും ഒരുപാടൊരുപാട് ഉയർച്ചയിൽ എത്താൻ അള്ളാഹു തുണക്കട്ടെ

  • @subairm4449
    @subairm4449 Před 8 měsíci +16

    മാഷാ അല്ലാഹ്. അർഷി ദാമോളുടെ പാട്ടുകളെല്ലാം സൂപ്പറാണ്. പാട്ട് പഠിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @Lowfamily.
    @Lowfamily. Před 8 měsíci +8

    മുന്നിൽ നിന്ന് നയിക്കാൻ നാട്ടുകാർ ഉണ്ടെങ്ങിൽ ഈ മോൾ എന്തായാലും വലിയ ഉയരങ്ങളിൽ എത്തും തീർച്ച ...😍😍✌🏻✌🏻

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Před 7 měsíci +1

    നല്ല ഫാമിലി അല്ലാഹു ബറക്കത്ത് നൽകട്ടെ

  • @athaullakalladka1908
    @athaullakalladka1908 Před 6 měsíci

    Masha allah Adippoli 🎤👍

  • @zayanuvlog2330
    @zayanuvlog2330 Před 8 měsíci +7

    എല്ലാരും ഒത്ത്പിടിച്ചാൽ ആ വീട് പണി പൂർത്തിയാക്കാം 😍🥰🥰

  • @user-ey1hk8xm8x
    @user-ey1hk8xm8x Před 7 měsíci

    മാഷാ അള്ളാ സൂപ്പർ

  • @user-rz9bs2pn9b
    @user-rz9bs2pn9b Před 7 měsíci

    Masha allah👍🏻

  • @abdulkhader8848
    @abdulkhader8848 Před 7 měsíci +1

    നല്ല കുടുംബം , നല്ല കഴിവു ളള കുട്ടി . .നല്ല ഭാവിയുണ്ട് . ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഉയരട്ടെ .പരിചയപ്പെടുത്തി യ സുഹൃത്തിനും കുടുംബ ത്തിനും അഭിനന്ദനങ്ങൾ ..

  • @asharaf-xy2cq
    @asharaf-xy2cq Před 2 měsíci

    നന്നായി പാടുന്നുണ്ട്

  • @shanibtpshanib7822
    @shanibtpshanib7822 Před 8 měsíci +5

    അർഷു നിന്റെ പാട്ട് അടിപൊളിയായി

  • @muhammedmanasir7547
    @muhammedmanasir7547 Před 8 měsíci +5

    മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്🕋 മാഷാ അള്ളാഹ്🕋

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Před 7 měsíci

    Masha Allah

  • @arifakk598
    @arifakk598 Před 8 měsíci +2

    മാഷാ അല്ലാഹ് ഒരുപാട് ഇഷ്ടമായി 👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰👍🏻♥️♥️♥️👍🏻👍🏻👍🏻

  • @maibrahimabubakkar7176
    @maibrahimabubakkar7176 Před 7 měsíci

    Mashaallah 🌹Dohaqatar

  • @arshalck37
    @arshalck37 Před 7 měsíci +1

    മാഷാ അല്ലാഹ് 🥰🥰
    Sooper voice 👍🏻👍🏻👍🏻
    മോള് ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🤲🏻🥰🥰

  • @satheeshcreativity6616
    @satheeshcreativity6616 Před 8 měsíci +2

    വിദേശത്തു പഠിക്കുന്ന കുട്ടികൾക്ക് അഭിമാനം കുറവാണ്
    മലയാളം പഠിക്കുന്നതിൽ
    കണ്ട് പഠിക്കുക ഈ ഫാമിലിയെ
    വളരെ മനോഹരമായി പാടുന്നു 🙏
    നല്ല സപ്പോർട്ട് കൊടുക്കുക

  • @shaheedsaifu.t1237
    @shaheedsaifu.t1237 Před 8 měsíci +1

    അൽഹംദുലില്ലാഹ് 👍🏻നന്നായി ടുണ്ട് super🌹👍🏻

  • @reshmareshu9956
    @reshmareshu9956 Před 8 měsíci +8

    Masha Allah voice 😍

  • @salmakhalidsalma1843
    @salmakhalidsalma1843 Před 6 měsíci

    Supper ❤

  • @arundhathicr1659
    @arundhathicr1659 Před 4 měsíci +1

    Arshiiii❤

  • @EzraManZz..
    @EzraManZz.. Před 8 měsíci +7

    Masha Allah.. Super voice ❤

  • @ibrahimab8203
    @ibrahimab8203 Před 8 měsíci +2

    Big salute

  • @bisminvlog
    @bisminvlog Před 8 měsíci +1

    അൽഹംദുലില്ലാഹ് വളരെ നന്നായിട്ടുണ്ട് 🤲❤️❤️❤️

  • @shareef1044
    @shareef1044 Před 8 měsíci +1

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲

  • @sulaikhamohammed2400
    @sulaikhamohammed2400 Před 8 měsíci +10

    ആയിരം അഭിന തെനം ❤❤❤

  • @zainsuper8838
    @zainsuper8838 Před 8 měsíci +2

    ماشاءالله تبارك الله

  • @sareena122
    @sareena122 Před 8 měsíci +2

    Masha alla👌👌👌👌👌

  • @rahmathkoya-st9qf
    @rahmathkoya-st9qf Před 7 měsíci

    മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ
    നല്ല മോള് നല്ല സൗണ്ട് പടച്ചവൻ കാത്തു രക്ഷിക്കട്ടെ

  • @ihsanvlog1524
    @ihsanvlog1524 Před 7 měsíci

    ماشاءالله

  • @fayizamollfayizavloge
    @fayizamollfayizavloge Před 8 měsíci +1

    അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰🥰

  • @ZayanZayyuZzzz
    @ZayanZayyuZzzz Před 8 měsíci +2

    Mashallah super

  • @sabirasstargold3923
    @sabirasstargold3923 Před 8 měsíci +1

    Nannayi padi all the best🌹🌹

  • @musthafank9665
    @musthafank9665 Před 8 měsíci +1

    Masha allah.

  • @auoobc7650
    @auoobc7650 Před 8 měsíci +1

    Masha Allha 🌹🌹Alhamdulilla 🌹🌹👌👌👌

  • @richushorts7710
    @richushorts7710 Před 8 měsíci +4

    Super voice

  • @ushas5922
    @ushas5922 Před 7 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @teluguhd9656
    @teluguhd9656 Před 8 měsíci +2

    നല്ല ഫാമിലി

  • @Riyadh.vlogs3301
    @Riyadh.vlogs3301 Před 8 měsíci +1

    adipoliiii സോങ്ങ് ❣️❣️❣️👌👌👌👌

  • @ummammaschannel
    @ummammaschannel Před 8 měsíci +1

    Alhamdulillah❤🎉Mashaallah❤🎉
    All subscribed Super.All super❤🎉🎉🎉🎉🎉

  • @zayanuvlog2330
    @zayanuvlog2330 Před 8 měsíci +3

    ഇവരെ വിഡിയോ കോമഡി ഉത്സവ ത്തിൽ വന്ന ലിങ്ക് ഒന്ന് അയക്കുമോ

  • @rasheedkottedath4899
    @rasheedkottedath4899 Před 7 měsíci

    അള്ളാഹു അവരെ നല്ല ഉയർച്ചയിൽ എത്തിക്കട്ടെ

  • @suneerbabu07
    @suneerbabu07 Před 7 měsíci

    ❤❤❤❤❤

  • @aseesm5020
    @aseesm5020 Před 7 měsíci

    ❤❤❤

  • @abdularif6911
    @abdularif6911 Před 8 měsíci

    മാഷാ അള്ളാ പാട്ട് സൂപ്പർ 🤝👍🏻🥇

  • @saleemSaleem-iu5in
    @saleemSaleem-iu5in Před 8 měsíci +2

    അൽഹംദുലില്ലാഹ്

  • @abdularif6911
    @abdularif6911 Před 8 měsíci

    ഇൻഷാ അള്ളാ നല്ല നിലയിൽ എത്തട്ടെ അലിഫ് മബ്റൂക്

  • @basheerp7687
    @basheerp7687 Před měsícem

    very good family 14:57

  • @ptvlog6474
    @ptvlog6474 Před 8 měsíci +1

    സന്തോഷം 🙏👍🏿

  • @majeedpulikoor9637
    @majeedpulikoor9637 Před 7 měsíci

    പടച്ചവൻ നന്മ നൽകട്ടെ

  • @rasiyaabdulla7015
    @rasiyaabdulla7015 Před 8 měsíci +1

    Mashaalha

  • @sajidavt2019
    @sajidavt2019 Před 8 měsíci +1

    Super 👍👍👍

  • @rasheedrashi1935
    @rasheedrashi1935 Před 8 měsíci +4

    ALHAMDULILLA

  • @jaleelkc836
    @jaleelkc836 Před 7 měsíci

    പൊളിച്ചു മോളേ🥰👌

  • @asharafpv9557
    @asharafpv9557 Před 7 měsíci

    മാഷാ അല്ലാഹ് 👍👍👍👍

  • @ummerfarooknazeema1851
    @ummerfarooknazeema1851 Před 8 měsíci +1

    Masah Allah ❤

  • @thahirdxb9558
    @thahirdxb9558 Před 7 měsíci

    Masha allha ❤️

  • @sidhiqk.v6181
    @sidhiqk.v6181 Před 8 měsíci +1

    Super

  • @RAIHAN-wg5mr
    @RAIHAN-wg5mr Před 8 měsíci +1

    Mashaallah

  • @muhammedrafeed818
    @muhammedrafeed818 Před 8 měsíci

    Supper 🙏🙏🙏🏵🏵

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 Před 8 měsíci +1

    Masha Allah. Alavru kutee evrk veeto
    Vachu kodukuvan sahyeekuka

  • @ameenameen2367
    @ameenameen2367 Před 7 měsíci

    Masha allah

  • @abdulazeezazeez2693
    @abdulazeezazeez2693 Před 8 měsíci +1

    മാ ഷാ അ ള്ളാ

  • @ibrahimkambram9210
    @ibrahimkambram9210 Před 8 měsíci

    മാഷാഅല്ലാഹ്‌

  • @zohorazohora8811
    @zohorazohora8811 Před 8 měsíci +2

    Masahallah

  • @sameeraop-xm1mt
    @sameeraop-xm1mt Před 8 měsíci +1

    👍👌👌👌❤❤❤

  • @qaukis
    @qaukis Před 8 měsíci

    What a voice!

  • @HyderAli-gg4dd
    @HyderAli-gg4dd Před 8 měsíci +1

    Ma,sa,hla,naltyi,vartay,ameen

  • @manafkarimbanakkal3631
    @manafkarimbanakkal3631 Před 7 měsíci

    Kmcc❤

  • @muhammedhaneefa4666
    @muhammedhaneefa4666 Před 8 měsíci +3

    KMCC പാവപെട്ടവരുടെ അത്താണി

  • @aseescka587
    @aseescka587 Před 8 měsíci +4

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @ramlath2154
    @ramlath2154 Před 8 měsíci +1

    👌

  • @e4english640
    @e4english640 Před 8 měsíci +1

    👌🔥🥰

  • @rabeehareekode
    @rabeehareekode Před 8 měsíci +1

    Gud video bro❤️❤️❤️

  • @user-ww1mu5zu3s
    @user-ww1mu5zu3s Před 8 měsíci +1

    Ameen

  • @myheartrose2477
    @myheartrose2477 Před 8 měsíci +1

    ❤❤❤❤

  • @mohammedaskar3397
    @mohammedaskar3397 Před 8 měsíci +2

    👌👌👌

  • @sahadiyapoovi1078
    @sahadiyapoovi1078 Před 8 měsíci +2

    👍👍👍

  • @najidanoushad6717
    @najidanoushad6717 Před 8 měsíci +2

    എന്റെ മോൾ നേരിട്ട് കണ്ടാൽ വരക്കും 12 വയസ്സ് 7'th ൽ പഠിക്കുന്നു

    • @Baseworld
      @Baseworld  Před 8 měsíci

      ലൈവ് ആയിട്ട് ആളുകളെ കണ്ടാൽ വരക്കുമോ?

    • @zainsuper8838
      @zainsuper8838 Před 8 měsíci +1

      ماشاءالله

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 8 měsíci +1

    🤲🤲🤲🤲🤲👌👌👌🙏🙏🙏

  • @najiyanaji838
    @najiyanaji838 Před 8 měsíci

    നറുക്കര, വെള്ളാമ്പ്രം, മഞ്ചേരി, വഴി, അല്ലെ

  • @najidanoushad6717
    @najidanoushad6717 Před 8 měsíci +3

    നടുക്കര എവിടെയാണ് ഞങ്ങൾ അവിടെ അടുത്താണ്

  • @anwarsadique6581
    @anwarsadique6581 Před 8 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @kunhahammadpk479
    @kunhahammadpk479 Před 8 měsíci +1

    🥰🥰🥰👏👏👏

  • @zayanuvlog2330
    @zayanuvlog2330 Před 8 měsíci +2

    10:04ആ പാട്ട് പാടുന്ന കുട്ടിയുടെ തട്ടത്തിൽ ഒരു തൂക്കൻ പുഴു നിങ്ങൾ കണ്ടോ 🙄🙄

    • @zainsuper8838
      @zainsuper8838 Před 8 měsíci +2

      😂നീ അതും കണ്ടു പിടിച്ചോ ,,,ഭയങ്കരാ,,,,

    • @zayanuvlog2330
      @zayanuvlog2330 Před 8 měsíci

      @@zainsuper8838 😂😂

  • @majeedchavakkade9542
    @majeedchavakkade9542 Před 8 měsíci

    ashamsakal

  • @reshmareshu9956
    @reshmareshu9956 Před 8 měsíci +1

    Hloo 😊

  • @richushorts7710
    @richushorts7710 Před 8 měsíci +4

    Aa varakkunna kutiye onn prolsahipikkanee...addipoli

  • @sakkeenaaboobacker1076
    @sakkeenaaboobacker1076 Před 8 měsíci +1

    👍👍🩷

  • @ashrafmalandy3897
    @ashrafmalandy3897 Před 7 měsíci

    അവരുടെ വീട് പണി തീർക്കാൻ എന്തെങ്കിലും ചെയ്യ് പ്ലീസ്

  • @AkbarAliKhutubas
    @AkbarAliKhutubas Před 8 měsíci

    ഇവരുടെ ആരുടെയെങ്കിലും No തരാമോ

  • @maibrahimabubakkar7176
    @maibrahimabubakkar7176 Před 7 měsíci

    Mashaallah 🌹Dohaqatar

  • @Nasar-be6mo
    @Nasar-be6mo Před 7 měsíci

    ❤❤❤

  • @fayizamollfayizavloge
    @fayizamollfayizavloge Před 8 měsíci

    അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰🥰

  • @aliakbar-nj6yx
    @aliakbar-nj6yx Před 8 měsíci

    Super voice

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy Před 8 měsíci +2

    ❤❤❤

  • @alimuhammaed4555
    @alimuhammaed4555 Před 8 měsíci

    ❤❤❤

  • @kakkakakkatpc1842
    @kakkakakkatpc1842 Před 8 měsíci +1

    ❤❤❤