Thatteem Mutteem | Episode 299 - Sahadevan's troublesome kids! | Mazhavil Manorama

Sdílet
Vložit
  • čas přidán 24. 04. 2020
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Has Sahadevan's mischievous kids crossed the line this time? Teasing the people around them seems to be their newest hobby!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 715

  • @copycatmallu9885
    @copycatmallu9885 Před 4 lety +252

    Climaxil ഞങ്ങളെ ചിരിപ്പിക്കുന്നതിന് പകരം ഇത്തരം ശീലമുള്ള കുട്ടികൾക്കൊരു നല്ല message ആകാമായിരുന്നു . നിങ്ങളുടെ പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും കുട്ടികളടങ്ങുന്ന കുടുംബങ്ങളാണ്...

    • @AjeeshVijay
      @AjeeshVijay Před 4 lety +12

      സത്യം. ഞാൻ പ്രതീക്ഷിച്ചിരുന്നു.. ചിരിപ്പിക്കാനായിട്ടു ഇങ്ങനെന്തെങ്കിലും കുത്തിക്കെറ്റുമെന്നു. പക്ഷെ വേണ്ടിയിരുന്നില്ല.. അവർ നന്നായ രീതിയിൽ കാണിച്ചിരുന്നുവെങ്കിൽ, കാണുന്ന കുട്ടികൾക്കും അതൊരു പാഠമായേനെ

    • @rejithahari8912
      @rejithahari8912 Před 4 lety +5

      സത്യം

    • @mdhayan1203
      @mdhayan1203 Před 4 lety +6

      കുട്ടികൾക്കു കാണാൻ കൊച്ചു ടീവി വെച്ചുകൊടുക് bro

    • @copycatmallu9885
      @copycatmallu9885 Před 4 lety +5

      md hayan -കുട്ടികൾ ഫാമിലിയോടൊപ്പം പല entertainment പ്രോഗ്രാമുകളും കാണാറുണ്ട് . ഒരു കൊച്ചു TV യിലേക്ക് നമ്മൾ അവരുടെ ലോകത്തെ ചുരുക്കരുത്. പക്വത ആകുന്നത് വരെ അവരെ നമുക്ക് guide ചെയ്യാം.

    • @jasnajasna7033
      @jasnajasna7033 Před 4 lety +3

      NjAn 7 padikkunna kuttiyannu

  • @Uday-2750
    @Uday-2750 Před 4 lety +328

    ഈ പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇതിലെ മുതിർന്നവർക്ക് ഇല്ലാത്ത വിവരം കുട്ടികളിൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ.. 😁😜

  • @Safarivlogs123
    @Safarivlogs123 Před 4 lety +233

    പിള്ളേരെ പല്ല് അടിച്ചു തെറിപ്പിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ.

  • @mohammedshareefshareef4647
    @mohammedshareefshareef4647 Před 4 lety +18

    പൊളി

  • @albnjacob7393
    @albnjacob7393 Před 4 lety +42

    Kamalasanante makkale kanaan agraham ullavar undoo

  • @rainbowbarbieminirain5715
    @rainbowbarbieminirain5715 Před 9 měsíci +4

    Chinnan is seeing like sahadevan

  • @jishadparakode3050
    @jishadparakode3050 Před 4 lety +50

    Appoopante murukk kadi polichu....njan karuthi pallu parinj varumenn😂😁😁😂😂😂😁

  • @jobyjohn348
    @jobyjohn348 Před 4 lety +207

    ക്ലൈമാക്സ്‌ എങ്കിലും കുട്ടികളെ അനുസരണം ഉള്ളവർ ആക്കി കാണിക്കാമായിരുന്നു,ഇത് കാണുന്ന ഒത്തിരി കുട്ടികൾ ഉണ്ട്. തമാശ ആണെങ്കിലും ഇത് കാണുന്ന കുട്ടികൾക്ക് ഒക്കെ ഒരു ഗുണപാഠം അയേനേം. ശരിയല്ലേ

  • @tr-topgamer5568
    @tr-topgamer5568 Před 11 měsíci +8

    ഈ എപ്പിസോഡ് കാണുന്ന കുട്ടികൾക്ക് എന്ത് മെച്ചമാണ് കിട്ടുന്നത്.. ആ ക്ലൈമാക്സിലെങ്കിലും നല്ല രീതിയിൽ ആകാമായിരുന്നു

  • @vinusumi7926
    @vinusumi7926 Před 2 lety +3

    വൺ ടൂ ത്രീ ഗോ

  • @musicloving4139
    @musicloving4139 Před 2 lety +2

    Climaxil ഞങ്ങളെ ചിരിപ്പിക്കുന്നതിന് പകരം ഇത്തരം ശീലമുള്ള കുട്ടികൾക്കൊരു നല്ല message ആകാമായിരുന്നു . നിങ്ങളുടെ പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും കുട്ടികളടങ്ങുന്ന കുടുംബങ്ങളാണ്...
    copy
    paste

  • @manojbabydevassia9450
    @manojbabydevassia9450 Před 4 lety +65

    ഇത് എഴുതിയവൻ്റെയും സംവിധായകൻ്റെയും വീട്ടിൽ കാണിച്ചാൽ മതി ഇത്തരം കോപ്രായങ്ങൾ

  • @muhammedbilal9744
    @muhammedbilal9744 Před 3 lety +20

    MOHANAVALLI MAATHRAM VIVRAM OLLU👌👌👌👌👌👌👌👌👌

  • @minnuzworld2942
    @minnuzworld2942 Před 3 lety +27

    Arjuneettande chiri ishtamullavar like adi👇👍

  • @alexmon2334
    @alexmon2334 Před 4 lety +31

    Nalla adiyanu best marunnu

  • @shrividyap2651
    @shrividyap2651 Před 4 lety +70

    Story aanengilum vayassin mooothavare angane onnum vilikyan padillya...adh ozhivakkuga...adhin support cheyyarudh...pls

  • @lekshmisreedharan3403
    @lekshmisreedharan3403 Před 4 lety +91

    സ്ക്രിപ്റ്റ് എഴുതുന്ന ആളുടെ വീട്ടിലെ പിള്ളേരുടെ സ്വഭാവം ആയിരിക്കും അല്ലെ ഇത്, കഷ്ടം

  • @habsadhvm9088
    @habsadhvm9088 Před 4 lety +103

    കുട്ടികളെ ഇത്രയും മോശമായി ചിത്രീകരിക്കുക രുത് ഈ പരിപാടി ചെറിയ കുട്ടികളും കാണുന്നതാണ്

  • @hilaln2627
    @hilaln2627 Před 4 lety +25

    വിഡിയോ അപ്ലോഡ് ചെയ്യുന്നവന് ലോക്ക് ഡൗണ് ആയിട്ട് എവിടുന്നു സാധനം കിട്ടുന്നോ ആവോ. 288 കഴിഞ്ഞാൽ 299 ആണോ അപ്ലോഡ് ചെയ്യുന്നത്.

  • @nuharafeek4495
    @nuharafeek4495 Před 4 lety +45

    Mohanavalli poliya !!...... Enthu sweetanu !

  • @Jerry-qm4fl
    @Jerry-qm4fl Před 3 lety +18

    harmonium vachu "oo priya, priya ninakoru..." vayichathu super.

  • @Annbabu
    @Annbabu Před 4 lety +31

    ഇത് ക്ലൈമാക്സ് ആക്കുന്നതാണ് കുഴപ്പം..നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കയ്യിൽ തന്നെയാണ്..അല്ലാതെ ഒരു ഡയറക്ടറുടെ സീരിയലിന്റെ ക്ലൈമാക്സിൽ അല്ല..ഇൗ സീരിയലിന്റെ ഇൗ എപ്പിസോഡ് കണ്ട് കുറ്റം പറയേണ്ട ഒരു കാര്യവുമില്ല...ബാക്കി എപ്പിസോഡുകൾ ഗുണപാഠം നോക്കുക ആണെങ്കിൽ എന്താണ്?? ജോലിക്ക് പോകാത്ത മകനോ? അരിക്കലത്തിൽ നിന്ന് മോഷ്ടിക്കുന്ന മകനോ? പണി എടുക്കാതെ പറ്റിച്ചു എങ്ങനെ ജീവിക്കണം എന്ന് ചിന്തിക്കുന്ന സുഹൃത്തോ? പണി എടുക്കാതെ തിന്നുന്ന മരുമകനോ? അവിടെയൊക്കെ എന്ത് ഗുണപാഠം ആണ് കണ്ടത്..ഇങ്ങനെയുള്ള ഒരു സാധനം നിങ്ങള് മക്കളെ കാണിക്കുന്നത് എന്തിന്.. അപ്പൊൾ ഇൗ സീരിയലിന്റെ പ്രകൃതം ഇതാണെന്ന് മനസ്സിലാക്കിയിട്ടും ഇത് നിങ്ങള് കണ്ടൂ..ഇതൊരു എന്റർടെയ്ൻമെന്റ് ഷോ ആണ്..അവിടെ മക്കളെ നേരെയാക്കാൻ ടൈമില്ലത്ത രക്ഷിതാക്കൾ സീരിയൽ കുട്ടികളെ നന്നാക്കും എന്ന് വിചാരിക്കേണ്ട.

    • @suhurbanj176
      @suhurbanj176 Před 4 lety +1

      സത്യം 👍👍

    • @tosureshkkr
      @tosureshkkr Před 4 lety

      നിങ്ങൾക്കു വട്ടാണോ? മറ്റു കമന്റ്സ് നോക്കു... ലോക fraud സീരിയൽ...

    • @Annbabu
      @Annbabu Před 4 lety

      Oh God..enne parichayam undo???vattano ennu chodichathukond chodichatha kto.. cheruthayitt und..pinne.. mattullavar paranjotte..ithu nchan paranjathu..pakshe ennam paranja 24 vattanmar vere und..ente vattu manassilayavar..pinne aa comment onnu koodi vaayichu nokkanam..ee serial nallathanennu nchan paranjo??? Oru kariam koodi.. blaming is nothing, but escaping from responsibility.

    • @kochumuriramesh6019
      @kochumuriramesh6019 Před 3 lety

      @@suhurbanj176 qrvtyudghh

  • @promatepor6175
    @promatepor6175 Před 4 lety +27

    ചെറിയ വായിൽ വലിയ വർത്തമാനം പറയിപ്പിക്കുന്ന പിള്ളേരെ കൊണ്ടുള്ള കുടുംബ സീരിയൽ ഇതിൽ എന്ത് മെസേജ് ആണ് ഫാമിലിക് കൊടുക്കുന്നത്.ഇങ്ങനെ ഉള്ളവരെ വീട്ടിലുള്ളവർ നേരെയാക്കി ഇല്ലെങ്കിൽ നാട്ടുകാർ നേരെയാക്കും .പിന്നെ കഥ എഴുതുന്നവന്റെ വീട്ടിലെ പിള്ളേരെ ഇങ്ങനെ മറ്റുള്ളവർക് കാണിച്ചു കൊടുക്കുമ്പോൾ അതിലൊരു നല്ല മെസേജ് കുടംബ പ്രേക്ഷകർക്കു നല്കാൻ ശ്രമിക്കു .ഇതിലൊരു ഒരു പങ്കു ചാനലുകാർക്കും ഉണ്ടു ഒന്നും നോക്കാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു കഷ്ടം .

  • @chippysasi9527
    @chippysasi9527 Před 4 lety +21

    kamalahasan aa muruke eduthathe kollam

  • @athuls5566
    @athuls5566 Před 4 lety +23

    288 kazhinja 299 anallo ninte maths sirine vilikku njan ayallku Oru Nobel kodukkam

    • @luluappu6908
      @luluappu6908 Před 4 lety +2

      aa shei aan bro nobel kodukkanam

    • @AbbasAli-mj9vn
      @AbbasAli-mj9vn Před 4 lety +1

      Athinte edayilulla episodesinte promo vidieos okke upload aayittund idayil ulla 9 episodes appam miss aan

  • @gamingwithminnal2889
    @gamingwithminnal2889 Před 4 lety +7

    Poli

  • @abdullakoya4725
    @abdullakoya4725 Před 3 lety +7

    Chikku beautifully

  • @fathimaneslin6907
    @fathimaneslin6907 Před 4 lety +5

    Thatteem Mutteem

  • @rahianathvilikuparambilash9801

    അടിപൊളി അപ്പിസോഡ് 🙏👌👍😍

    • @user-hz9zy7rm7z
      @user-hz9zy7rm7z Před 2 lety +1

      അപ്പിസോഡ് 😁😁

    • @zimbatales1313
      @zimbatales1313 Před 2 lety +1

      അപ്പിസോഡ് 😂🤣🤣

    • @Manavamaithri
      @Manavamaithri Před rokem +2

      യെസ്... ഇതിന് അപ്പിസോഡ് എന്ന് തന്നെ യാണ് നല്ലത്..

  • @aleenabinoy4270
    @aleenabinoy4270 Před 4 lety +64

    Chinnan so cutee 😍

  • @Muneer-bm3ur
    @Muneer-bm3ur Před 3 lety +7

    പിള്ളേരിന് ബുധിയില്ല അച്ചനും അമ്മക്കും ബുധിയില്ലാന്ന് വിജാരിച്ചിട്ടില്ല😿😪😐

  • @riyarahmath.r4129
    @riyarahmath.r4129 Před 2 lety +1

    കുട്ടികൾ തെറ്റു പറഞ്ഞാലും പ്രോത്സാഹിപ്പിക്കുന്ന ഒരേഒരു മാധപിഥവാണ് സഹുവും വിധുവും
    But, കുട്ടികൾ തെറ്റു ചെയ്‌താൽ മനസിലാക്കി തിരുതുകയാണ് ചെയ്യണ്ടതു, ശരിയല്ലേ?

  • @manjuhari4073
    @manjuhari4073 Před 4 lety +11

    Chinnu kutty super

  • @bushrabush7418
    @bushrabush7418 Před 3 lety +1

    Mohanavalli paranja pole vidhuvum sahadevanum paranj kodkkanam ennullavar like

  • @SreyaSumesh_26
    @SreyaSumesh_26 Před 2 lety +8

    Powli kuttykal with Powli parents 🔥🤣✌🏻

  • @abhinavdalson2495
    @abhinavdalson2495 Před 3 lety +1

    Sahadevan's elder kids ottum chherunilla....avarude kuttikal anennu imagine cheyyan patunnilla..

  • @jessyjestin8574
    @jessyjestin8574 Před 4 lety +10

    ഇത്രയും വൃത്തി കെട്ട dialogue ഇതിൽ നിന്ന് മാറ്റണം

    • @jijinarahul3484
      @jijinarahul3484 Před 3 lety

      VbnnlknbbBBC-floccinaucinihilipilificationcongratulationsല

  • @binumol4017
    @binumol4017 Před 3 lety +5

    kamalu fans

  • @shanthishanmughan9839
    @shanthishanmughan9839 Před 3 lety +4

    Super

  • @zayashihanashihanazaya5264

    ഇതിന്റെ മുമ്പുള്ള എപ്പിസോഡ്,സ് അപ്പ് ലോഡ് ചെയ്യാനിട്ടു ഇത് കാണാൻ ഒരു രസല്ല 😢

  • @parvathypv6237
    @parvathypv6237 Před rokem +3

    SUPER
    Episode

  • @liniy5697
    @liniy5697 Před 4 lety +4

    Chinnan fans like adi

  • @shrinithi2554
    @shrinithi2554 Před 3 lety +2

    Mottathalla nalle cherinnu appupaninu abayam pinneyum cherunnu😂🤣🤣🤣

  • @sinusinu4112
    @sinusinu4112 Před 3 lety +3

    സൂപ്പർ

  • @rizuzcreations9391
    @rizuzcreations9391 Před 4 lety +6

    KAMLU NE KALIYAKKAN ATHRAKKAYOO😠😡

  • @endstory2971
    @endstory2971 Před 4 lety +20

    എന്നതാടെ ഇതു,, climax കുട്ടികളെ ok ആണെന്നു കാണിക്കാമരുന്നു,,, ഇതു ഒരുമാതിരി,,

  • @chandrikat.g7743
    @chandrikat.g7743 Před 3 lety +5

    Pillarru enthu chaliya adikunne

  • @amjucv2513
    @amjucv2513 Před 3 lety +7

    Adipoli 🌹🌹🌹🌹🌹👍

  • @haifalulu9541
    @haifalulu9541 Před 3 lety +3

    SUPER

  • @amarsoorya719
    @amarsoorya719 Před 4 lety +14

    288 ഇന്നലെ upload ചെയ്തത്. ഇന്നെങ്ങനെ 299 ആകും 289 അല്ലെ വേണ്ടത്

  • @akhilakarthik8677
    @akhilakarthik8677 Před 4 lety +2

    Chinnan fans undooo

  • @shareefshareef7154
    @shareefshareef7154 Před 4 lety +7

    👌👌👌👌

  • @TK-ut4td
    @TK-ut4td Před 2 lety +18

    Chinnan so cute🥰🥰

  • @ajeshkn1784
    @ajeshkn1784 Před 3 lety +4

    ഉപ്പും മുളകും തട്ടീം മുട്ടീം ഇഷ്ട മുള്ള വർ ലൈക്ക് ചെയുക

  • @najmudheenek
    @najmudheenek Před 4 lety +6

    നിങ്ങൾ മുതിർന്നവരെ ബഗുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക എന്ന പ്രവാചക വചനവും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത് മറ്റുള്ളവരെ പരിഹാസപ്പേരിട്ട് വിളിക്കുകയും ചെയ്യരുത് എന്ന ഖുർആൻ വചനവും ഓർത്തു പോവുന്നു. അങ്ങനെ ചെയ്യുന്നവർ വിശ്വാസികൾ അല്ലെന്നും അക്രമികൾ ആണെന്നും പറഞ്ഞ്കൊണ്ടാണ് ആ സൂക്തം അവസാനിക്കുന്നത്. കുട്ടികളെ ഇത്ര മോശമായി ചിത്രീകരിക്കരുതായിരുന്നു

    • @rejithahari8912
      @rejithahari8912 Před 4 lety

      പ്രായത്തിൽ മൂത്തവരെ bahumanikkuunn രീതിയിൽ ഒരു എപ്പിസോഡും ഇല്ല, ആ വീട്ടിലേക്ക് ആരു വന്നാലും ഇരിക്കുന്നവർ ഇരിക്കുന്നിടത് ഇരിക്കും

  • @makp2928
    @makp2928 Před 3 lety +4

    ഈ സീരിയൽ എത്ര മണിക്കാണ് ഇപ്പോളും ഉണ്ടോ

  • @gdbhdjvbndjd3605
    @gdbhdjvbndjd3605 Před 4 lety +1

    Good message

  • @mohammedshakeel5771
    @mohammedshakeel5771 Před 3 lety +2

    Good 👌

  • @salmatheriyatt2244
    @salmatheriyatt2244 Před 3 lety +8

    Pillere polichu

  • @Zain90843
    @Zain90843 Před 3 lety +6

    NICE MAKKALS 💖💖💖

  • @girlylikieepearly14teens78

    Mpn super 👌

  • @rashidkarippur5599
    @rashidkarippur5599 Před 4 lety +10

    അപ്‌ലോഡർക്കു കൊറോണ പിടിച്ചോ എപ്പിസോഡ് എന്താണ് ക്രമം ഇല്ലാത്തതു

  • @sanafatima5705
    @sanafatima5705 Před 4 lety +12

    മീനാക്ഷിയുടെ കൂട്ടുകാരി നീനുവിന്റെ അനുജത്തിയാണോ ഈ ചിന്നു

  • @chinjuaneesh2755
    @chinjuaneesh2755 Před 4 lety +4

    Wow 😲

  • @sinie3725
    @sinie3725 Před 3 lety +3

    Hello

  • @cyhutresidency2605
    @cyhutresidency2605 Před 4 lety +2

    Varameeshakaran😄😄

  • @mohammediqbal5941
    @mohammediqbal5941 Před 2 lety +2

    Viedo supeer

  • @iamashi452
    @iamashi452 Před 4 lety +2

    Climax....thalli poli...che

  • @molyjohn5463
    @molyjohn5463 Před 3 lety +18

    Chikku is super ❤️❤️

  • @anjelsworld7277
    @anjelsworld7277 Před 4 lety +3

    Njan oru kochu channel thudangiyittund ellavarum onnu support cheyamo

  • @sajanjohn2695
    @sajanjohn2695 Před 4 lety +4

    This channel can’t count !! After 288 comes 299 for this serial !!

  • @049arshadameen7
    @049arshadameen7 Před 4 lety +2

    എന്ത് സന്ദേശമാണ് നിങ്ങൾ ഈ ഒരു എപ്പിസോഡ് കൊണ്ട് സമൂഹത്തിന് നൽകാൻ ഉദ്ദേശിച്ചത്??? ദയവുചെയ്ത് ഇതിന്റെ ക്ലൈമാക്സ്‌ മാറ്റി chithreekarikkanam.

  • @faihamariyam7982
    @faihamariyam7982 Před 3 lety +20

    Eeee episodilum meenakshiyum kananum illallalo😢😂😵😭😭

  • @jayakumarpr1801
    @jayakumarpr1801 Před 4 lety +2

    Orupaad chirichu

  • @KATHIRAVAN.4967
    @KATHIRAVAN.4967 Před 4 lety +2

    ഇതിൽ ആണുങ്ങൾ ജോലിക്ക് പോകാത്തത് നല്ല സന്ദേശം ....
    ആണുങ്ങളെ പെണ്ണുങ്ങൾ ചവിട്ടി കെട്ടുന്നത് നല്ല സന്ദേശം....
    ഇതിൽകാണിക്കുന്നത് എല്ലാം നല്ല സന്ദേശം
    അതൊക്കെ നല്ലതാണെന്ന് കണ്ടവർക്ക് മാത്രമാണോ ഈ കുട്ടികൾ കളിയാക്കിയത് ഡയറക്ടറുടെ വീട്ടിലെ സംസ്കാരമാണ് എന്ന് തോന്നിയത്
    ബാക്കിയുള്ള എല്ലാ കാര്യത്തിലും ഇതിൽ എന്ത് സംസ്കാരമാണോ ആവോ
    ഇതൊക്കെ സീരിയൽ അല്ലേ ??
    അങ്ങനെ അനുകരിച്ചാൽ നല്ല കാര്യങ്ങൾ മാത്രം ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു
    സിനിമകളിലും സീരിയലുകളിലും കാണിക്കുന്നു അതൊക്കെ എത്ര പേര് അനുകരിക്കുന്നു
    നല്ല സന്ദേശങ്ങൾ കണ്ടു അതു പോലെ ജീവിക്കുന്ന എത്രപേരുണ്ട് ?നല്ല കാര്യങ്ങൾ കാണുമ്പോൾ മക്കൾ ഇതുപോലെ ആകണം എന്ന് പറഞ്ഞു കൊടുക്കുന്ന എത്രപേരുണ്ട് ?
    അവരവരുടെ മക്കളെ അവരവർ നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യുക അത് മറ്റുള്ളവരുടെ കയ്യിൽ അല്ല
    ഇതൊക്കെ സമയം പോകാൻ കാണാൻ പറ്റിയ നല്ല പ്രോഗ്രാമുകളാണ്
    ഇതൊക്കെ ഉള്ളതുകൊണ്ട് ഈ മൂന്നു മാസം സമയമെങ്കിലും പോയി അല്ലെങ്കിൽ വീട്ടിലിരുന്നു മടുത്തു പോയേനെ
    അതിന് നന്ദിപറയാൻ ഉള്ളതിന് മറ്റുള്ളവരുടെ കുറ്റം മാത്രം ഇപ്പോഴും കണ്ടുപിടിക്കുന്നു..

  • @vipinab6459
    @vipinab6459 Před 4 lety +1

    Episode 289 evide

  • @AJAY-em9ct
    @AJAY-em9ct Před 3 lety +1

    Super comed

  • @sinusinu4112
    @sinusinu4112 Před 3 lety +1

    Nice

  • @bbgf117
    @bbgf117 Před 4 lety +32

    ഇന്നത്തെ എപ്പിസോഡ് വളരെ മോശം 👎🏿👎🏿👎🏿👎🏿

    • @mmkvlog9996
      @mmkvlog9996 Před 2 lety

      Karuthadaanoo ee episood

    • @bbgf117
      @bbgf117 Před 2 lety

      @@mmkvlog9996 ഇത് എന്തോന്നാടേയ് ..വായിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോ

    • @mmkvlog9996
      @mmkvlog9996 Před 2 lety

      @@bbgf117 cheethadaanoi annaa choodichad

    • @bbgf117
      @bbgf117 Před 2 lety

      @@mmkvlog9996 സുല്ല് ..ഞാൻ ഈ കളിക്കില്ല 😂😂😂

    • @mmkvlog9996
      @mmkvlog9996 Před 2 lety

      @@bbgf117 annale kalikkadooi

  • @FREEFIRE_U
    @FREEFIRE_U Před 3 lety +2

    Ha ha ha ya yes😀😀😀😀😀😀😀😂😭😭😭😭

  • @vyshnavtp1069
    @vyshnavtp1069 Před 4 lety +1

    Avasaanathe parasyam kodukkuunn...

  • @promotionmedia5979
    @promotionmedia5979 Před 4 lety +1

    ningal enth uploader aan episode 288 kazhinj direct 299 upload cheyyhu appol baaki episode okke evide?plz upload cheyyumbol nokki cheyy allethe ith ndha.

  • @HariKrishnan-ls7hf
    @HariKrishnan-ls7hf Před 3 lety +1

    വീട്ടിൽ ഇത് പരീക്ഷിക്കരുത്

  • @reloadedman3309
    @reloadedman3309 Před 4 lety +1

    Chinan fans press like

  • @alvingaming4170
    @alvingaming4170 Před 3 lety +1

    Pillaru fans like adi

  • @mahivlogz3100
    @mahivlogz3100 Před 4 lety +6

    Pilleru pwolich

  • @shanavas123salam4
    @shanavas123salam4 Před 4 lety +70

    കോമഡിയാണെങ്കിലും ഇത് അത്ര നല്ലതല്ല

  • @ramshidk1232
    @ramshidk1232 Před 4 lety +1

    10 episode evide poyi

  • @jasifkn9074
    @jasifkn9074 Před 3 lety +2

    Halo He

  • @tojisantony6965
    @tojisantony6965 Před 3 lety +5

    LOVE to in.judo you have a great time and place in my room

  • @ismailmv9855
    @ismailmv9855 Před 4 lety +2

    Good

  • @achuhaneesh105
    @achuhaneesh105 Před 4 lety +5

    Orikalum oru achanum ammayum vayasinu moothavare kaliyakunadhil support cheyrudhu ennanu ente abhiprayam .thettu thettannu thane paraju koduthu valrthanam

  • @shanthishanmughan9839
    @shanthishanmughan9839 Před 3 lety +3

    ശുപര

  • @sunilcv1199
    @sunilcv1199 Před 3 lety +1

    Tatti Mutti super in Telugu

  • @athiramohan2425
    @athiramohan2425 Před 3 lety +12

    Vidhu fans adi like

  • @achualbin1528
    @achualbin1528 Před 4 lety +3

    Kamalahasante. Kuttykale oru episodeil kanikanam ennu agraham ullavar like adiku

  • @haneefk.v5680
    @haneefk.v5680 Před 3 lety +2

    Wow

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 Před 3 lety +3

    പിള്ളാരെ വെച്ചുള്ള ഈ തൊലിഞ്ഞ എപ്പിസോട് ഇങ്ങനെ പോയാൽ നിങ്ങളുടെ കഞ്ചികുടി മുട്ടും കമലഹാസനും, അർജുനനും ആണ് ഇതിൻ്റെ പ്രെ താനമായി മനുഷ്യർ ഇഷ്ടപ്പെടുന്നത്.

  • @m4media697
    @m4media697 Před 4 lety +18

    Today episode 289 but now 299 a small mistake

  • @amalroshan4122
    @amalroshan4122 Před 3 lety +2

    Hi kkoki