ഉണക്കമീൻ വിലകുറച്ച് വിറ്റയാളെ വ്യാപാരികൾ ചേർന്ന് മർദ്ദിച്ചു | Kollam | Crime File

Sdílet
Vložit
  • čas přidán 8. 09. 2024
  • കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോറിക്ഷയിൽ എത്തിച്ച് ഉണക്കമീൻ വിറ്റതിനായിരുന്നു മർദ്ദനം.
    #Kollam #DriedFishSelling #CrimeFile
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 268

  • @jaleeltamam4614
    @jaleeltamam4614 Před rokem +148

    അക്രമം നടത്തിയവരെ വെറുതെ വിടരുത്, അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

  • @kareemthayyil2153
    @kareemthayyil2153 Před rokem +344

    പൈസ ഇല്ലാതെ നെട്ടോട്ടം ഓടുന്ന ജനങ്ങൾക്ക് ഇതുപോലുള്ള കച്ചവടക്കാരിൽ നിന്നും വാങ്ങുന്നത് ഒരുപാട് ആശ്വാസമാണ്

    • @RASAD7087
      @RASAD7087 Před rokem +5

      ഇവനെ ഓക്കേ അടിച്ചു ഓടിക്കണം കാരണം റെന്റ് കൊടുത്തു ജോലിക്കാരെ വെച്ചു കച്ചവടം ചെയുന്ന ആൾക്കാർ podan ആണോ 😡😡😡

    • @mithunmohan1473
      @mithunmohan1473 Před rokem +4

      Ayalk kurach doore Mari ninn sale akkam but ayalk shopil pokunna alkareude sale thanne pidikkan nokkunu..but adichath thett thanne anu

    • @kareemthayyil2153
      @kareemthayyil2153 Před rokem +14

      അതൊക്കെ ഒരു അഹങ്കാരമല്ലെ ബ്രോ നിങ്ങൾ കണ്ണിൽ തോന്നിയ വില ഈടാക്കുമ്പോൾ ജനങ്ങൾക്ക് ഇതൊക്കെയാണ് ആശ്വാസം പകരുന്നത്

    • @RASAD7087
      @RASAD7087 Před rokem

      @@kareemthayyil2153 നീ ഓക്കേ വേണം എങ്കിൽ വാങ്ങു അല്ലങ്കിൽ വാ അടച്ചു ഇരിക്കു അല്ലങ്കിൽ വാ അടച്ചു അടി വാങ്ങും

    • @shizuka6045
      @shizuka6045 Před rokem +2

      ​@@RASAD7087Athokke Sheri Aaan But Thallan aaaar parannu

  • @sreekutty.
    @sreekutty. Před rokem +127

    അടി വാങ്ങീട്ടു നിന്ന് കരഞ്ഞു നില വിളിക്കാതെ തിരിച്ചു പൊട്ടിക്ക് ചേട്ടാ..... വന്ന് വന്ന് ഈ നാട്ടിൽ സാദാരണക്കരന് ജീവിക്കാൻ പറ്റാത്ത അവസ്ഥ aanu😢...

    • @shibuparavurremani2939
      @shibuparavurremani2939 Před rokem +31

      ഇതൊക്കെ പറയാൻ എളുപ്പമാണ് വിജയ്ക്കും രജനികാന്തിനും ഇതൊക്കെ സിനിമയിൽ പറ്റും ഒരു സാധാരണക്കർക്ക് കരയാനെ കഴിയൂ

    • @sreekutty.
      @sreekutty. Před rokem +14

      @@shibuparavurremani2939 അങ്ങനല്ല ചേട്ടാ നമ്മളും തിരിച്ചു പ്രതികരിക്കണം ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ കരഞ്ഞു കൊണ്ടേ ഇരിക്കണം... നമുക്കു വേണ്ടി നമ്മൾ മാത്രമേ ഉള്ളൂ......

    • @indifferent_chimney
      @indifferent_chimney Před rokem

      ​@@sreekutty.അടി കൊടുത്തു എന്ന് കരുതി സമാധാനിക്കാം പക്ഷേ ഒറ്റക്കുള്ളവൻ ആകും അകത്തു പോകുന്നത്..എൻറെ അഭിപ്രായം ഇരുട്ടടി അടിച്ച് ലവന്മാരുടെ കാല് തല്ലി ഓടിക്കണം എന്നാണ്..വൃത്തിയായിട്ട് ചെയ്താൽ കേസില്ലാതെ കാര്യം നടക്കും..😬

    • @user-oq6oi7vr1i
      @user-oq6oi7vr1i Před rokem +3

      ​@@shibuparavurremani2939തന്നെ പോലെ ഭീരുക്കൾ ആണ് ആക്രമികൾക്ക് ഊർജം.

    • @seldom44
      @seldom44 Před rokem +6

      ​@@sreekutty.എന്നിട്ട് വേണം പോലീസ് ഏമാന്മാർ തിരിച്ചടിച്ചു എന്നും പറഞ്ഞു ഇയാൾക്കെതിരെ കേസ് എടുക്കാൻ...!!!

  • @shijisathian6987
    @shijisathian6987 Před rokem +69

    പാവം ആരെകിലും എങ്ങനെയെഗിലും ജീവിച്ചു പോകട്ടെ എന്ന് വിചാരിച്ചു കൂടെ

  • @mohammedfahiz7322
    @mohammedfahiz7322 Před rokem +63

    👈ഒരുത്തൻ നെ പോലും വെറുതെ വിടരുത് 👈കിട്ടിയതിനു പകരം കൊടുക്കണം 👈

  • @rafeekkakkodi6751
    @rafeekkakkodi6751 Před rokem +76

    ഒരാളുടെ മുതൽ അയാൾക് തോന്നിയ വിലക്കു വിൽക്കാം വെറുതെയും കൊടുക്കാം mrp ഉള്ളത് കൂട്ടി വിൽക്കാൻ പറ്റില്ലെന്ന് മാത്രം

    • @shan6566
      @shan6566 Před 11 měsíci

      ക്വാളിറ്റി കൂടെ നോക്കണം. സെക്കന്റ് ആണെങ്കിൽ 30നും വിൽക്കാം അപ്പോൾ 40ന് വിറ്റ് 10രൂപവെച്ചു പറ്റിക്കുന്നതാണെങ്കിലോ

    • @underworld2770
      @underworld2770 Před 11 měsíci

      ​@@shan6566ക്വാളിറ്റി വാങ്ങുന്നവർക്കറിയില്ലേ... അല്ലെങ്കിൽ എന്ത് ക്വാളിറ്റിയാ ഇപ്പോൾ ഓരോ സാധനങ്ങൾ ക്കും ഉള്ളത്

  • @Achuzzzzzzz
    @Achuzzzzzzz Před rokem +40

    അവിടെ ഉള്ള ഉണക്കമീൻ പരിശോധിച്ചാൽ എല്ലാത്തിനും പണി കിട്ടും.......

  • @sabareeshtbalram8853
    @sabareeshtbalram8853 Před rokem +60

    എന്തൊരു കഷ്ടമാണ് ഈശ്വരാ,,,,, മനുഷ്യന് മാന്യമായിട്ട് കച്ചവടോം ചെയ്യാൻ സമ്മതിക്കില്ലേ,,,, പാവം ചേട്ടൻ ☹️

  • @threeroses7274
    @threeroses7274 Před rokem +35

    C c t v നോക്കി ബാക്കിയുള്ളവരെ കൂടി പൊക്കണം.

  • @indhupn377
    @indhupn377 Před rokem +27

    ഉണക്കമീൻ അയാൾ കാശ് കൊടുത്തു വാങ്ങിയത് അവർ ചെറിയ വിലയ്ക്ക് കൊടുക്കുന്നു അതിനി നാട്ടുകാർക്ക് എന്തിനാ ചൊറിച്ചില് നാട്ടുകാരുടെ ചൊറിച്ചിലും മാറ്റാൻ ഒറ്റമൂലി ഉള്ളൂ അതായത് അവരെ പിടിച്ച് അകത്തിടണം അല്ലാതെ നാട്ടുകാർക്ക് സദാചാര പോലീസ് ചമയേണ്ട കാര്യമില്ല അവർ അവരുടെ കാര്യം നോക്കിയാൽ മതി ഇവിടെ ജീവിക്കാൻ വേണ്ടി ഓരോരുത്തര് നെട്ടോട്ട ഓടുന്നു ഇവന്മാർക്ക് എന്തിൻറെ ചൊറിച്ചിലാന്നാ മനസ്സിലാവാത്തത്

  • @TrueViews.
    @TrueViews. Před rokem +30

    ആ വ്യാപരികളുടെ കയ്യിൽ നിന്നും ഇനി ആരും സാധനം വാങ്ങരുത്

  • @subeshpalliyali9069
    @subeshpalliyali9069 Před rokem +25

    ആ പാവത്തെ മർദിച്ച ഒരുത്തനെയും വെറുതെ വിടരുത് നിയമത്തിനുമുന്നിൽ കൊണ്ടുവരണം

    • @balushiva3358
      @balushiva3358 Před rokem

      നിയമം പാവങ്ങൾക്കുവേണ്ടി അല്ല ക്യാഷ് ഉള്ളവർക്കു വേണ്ടി സ്വയം കേസ് എടുക്കു പോലിസ്
      🙏🙏🙏

  • @SajeevCR
    @SajeevCR Před rokem +38

    ഏറ്റവും വലീയ ക്രിമിനൽ കുറ്റം ചുമത്തൂ ആ ദ്രോഹികളുടെ മേൽ.

  • @syrustt8201
    @syrustt8201 Před rokem +23

    ചേട്ടൻ ഇനിയും അവിടെ കച്ചവടം നടത്തിക്കോളൂ

  • @abcgovind
    @abcgovind Před rokem +130

    കേരളത്തിലെ ഒരേയൊരു പ്രമുഖ ജില്ലയിൽ തന്നെ ആയിരുന്നു..

    • @sherin3896
      @sherin3896 Před rokem +2

      ഉം

    • @humanbeingo
      @humanbeingo Před rokem +1

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

    • @gearwar5491
      @gearwar5491 Před rokem +2

      എന്ത് പറി

    • @jayasoorya2939
      @jayasoorya2939 Před rokem +2

      ഇവിടെ എല്ലാം ജില്ലകലിലും പീഡനം ഒണ്ട്, കൊലപാതങ്ങളും ഉണ്ട്. സ്വന്തം ജില്ലയിലെ ന്യൂസ്‌ വരും മിണ്ടാതെ ഇരിക്കും മറ്റുള്ള ജില്ല ആവുമ്പും കമന്റ്‌ ഇടാൻ ഓടി വരും.😅

    • @gearwar5491
      @gearwar5491 Před rokem

      @@jayasoorya2939 അങ്ങനെയും ചില മാനസികരോഗികൾ, 🤣🤣🤣

  • @abdulshukoorm8496
    @abdulshukoorm8496 Před rokem +31

    പാവം 😢😢

  • @kareempoovathani6239
    @kareempoovathani6239 Před rokem +15

    നൗഷാദിനു കച്ചവടം കൂടുകയേ ഉള്ളൂ..

  • @krishnakumar-rb4qo
    @krishnakumar-rb4qo Před rokem +15

    എന്താ ലേ നമ്മുടെ നന്മമര കേരളം 😡😡😡😡

  • @vijayanalakkad1332
    @vijayanalakkad1332 Před rokem +8

    കറൻറ് കുറഞ്ഞ വിലക്ക് വിറ്റാലും KSEB ഇതുതന്നെയാണ് ചെയ്യുക മാഹിയിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ വില്ക്കാൻ സമ്മതിക്കുമോ പെട്രോളോ സമ്മതിക്കുമോ? ഇതാണ് കേരളം

  • @dancewithnourin3242
    @dancewithnourin3242 Před rokem +31

    ഇതിനിടയിൽ ഓട്ടോക്കാരൻ എന്തിനാണപ്പാ വന്ന് തല്ലിയത്?

    • @healthtravellife6212
      @healthtravellife6212 Před rokem +23

      ആരെയെങ്കിലും അടിക്കുന്നത് കണ്ടാൽ ചിലർ കാര്യം ഒന്നും നോക്കി അല്ല, കഴപ് തീർക്കും എന്നിട്ട് ആരിക്കും കാര്യം ചോദിക്കുന്നത്.

    • @shiyass3483
      @shiyass3483 Před rokem +4

      Because the name of the district is kollam

    • @Jaseemrameeshn
      @Jaseemrameeshn Před rokem +4

      ഞാൻ ആലോചിച്ചത് രജനികാന്ത് എന്തിനാണ് കൊല്ലത്തു വന്നു ഒണക്കമീനിന്നു വേണ്ടി തല്ലിയത് എന്നാണ്???😂😂
      കൊല്ലമല്ലേ രജനികാന്തും ഓട്ടോക്കാരനും ഒക്കെ വന്നു തല്ലിയിട്ട് പോകും.😅

    • @humanbeingo
      @humanbeingo Před rokem +1

      ​@@shiyass3483അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

    • @humanbeingo
      @humanbeingo Před rokem

      ​@@Jaseemrameeshnഉത്തരം മുകളിൽ പുണ്യാള ജില്ലക്കാരാ

  • @jibinjibin1279
    @jibinjibin1279 Před rokem +5

    Case mathram pora 2 enna nallonam kodukkanam

  • @Thankan9876
    @Thankan9876 Před rokem +6

    😢😢😢..Kollam aano

  • @BlueTaurianBull
    @BlueTaurianBull Před rokem +17

    Welcome to GODS OWN COUNTRY ... 100% Literacy ...

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před rokem +2

    0:17 1:00 1:05 ആ പോലീസുകാരന്റെ കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട 😡

  • @infinity_extro
    @infinity_extro Před rokem +5

    pavam😢

  • @SajeevCR
    @SajeevCR Před rokem +5

    കേരളത്തിൽ ഉണ്ടായതാണോ എന്ന് പ്രത്യേകം നോക്കേണ്ട കാര്യമില്ല.

  • @rahulprismo1919
    @rahulprismo1919 Před rokem +4

    Simply kollam

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @aneeshkumar8317
    @aneeshkumar8317 Před rokem +4

    വീണ്ടും കൊല്ലം😅

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @athulrajesh9991
    @athulrajesh9991 Před rokem +4

    ഇന്നലെ 𝕃𝔸𝕐𝕊 🤔
    ഇന്ന് 𝕌𝕟𝕒𝕜𝕜𝕒𝕞𝕖𝕖𝕟 🤔
    𝕂𝕆𝕃𝕃𝔸𝕄 ഇത്രെയും നാണംകെട്ടവന്മാരുടെ നാടായോ 🥴

  • @chch1846
    @chch1846 Před rokem +15

    ഇതിന് രണ്ട് വശം ഉണ്ട് കട വാടകയും നികുതിയും ടാക്സും ലൈസൻസും ഒക്കെ എടുത്തു കച്ചവടം ചെയ്യുന്നവരുടെ അവസ്ഥയും ഉണ്ട് ഇതൊന്നും ഇല്ലാത്തവരുടെ വില വ്യത്യാസം

    • @mrdjango2920
      @mrdjango2920 Před rokem +14

      അതിനു തല്ലാൻ ആർക്കാണ് അവകാശം..

    • @alpsychobunny5666
      @alpsychobunny5666 Před rokem +2

      അപ്പോൾ കൂലി പണിക്കാർ കടക്കാർ പറയുന്ന വില കൊടുത്തു വാങ്ങണോ

    • @binoyi1074
      @binoyi1074 Před rokem +4

      സത്യം പറ താനും ഇല്ലായിരുന്നോ അടിക്കാൻ 😁😁

    • @abinjose892
      @abinjose892 Před rokem

      Ennu wech thallan padumo

  • @tt-jc7sb
    @tt-jc7sb Před rokem +2

    Chechy kolla laabam alla.. shops have their expenses ... People selling at road has no expenses..

  • @sreekumarsekharan3685
    @sreekumarsekharan3685 Před rokem +24

    ജനങ്ങളെ കൊള്ളയടിയ്ക്കുന്നവർ
    സർക്കാർ , വ്യാപാരികൾ , ഓട്ടോക്കാർ .

  • @hamzakodakkattil7720
    @hamzakodakkattil7720 Před rokem

    ഓട്ടോയിൽ കച്ചവടം സാധാരക്കാർക്ക് ലാഭമാണു്
    പച്ചക്കറികളും പഴങ്ങളും കടകളിൽ കിട്ടുന്നതിനേക്കാൾ കുറച്ച് കിട്ടും
    കച്ചവടക്കാർക്ക് വാടക കൊടുക്കണം തൊഴിലാളിക്ക് കൂലി കൊടുക്കണം
    ഓട്ടോകാർക്ക് അവന്റെ കൂലിയും എണ്ണ പൈസയും കിട്ടിയാൽ മതി അതാണ് പ്രശ്നം

  • @karthik4702
    @karthik4702 Před rokem +1

    Kollam becoming Bihar of Kerala

  • @AnilDas-kj6ic
    @AnilDas-kj6ic Před rokem +1

    Shop rent e parayuna vamaru kodukum electricity bill labour charge eallam kodukumayerekum a shop enta fround ele ettu kachavadam vhayyunavanu ethu onnum ellathanum ayyerekum Ella? Shop ullavarku kudumpam Ella Ella?

  • @royra4554
    @royra4554 Před rokem +3

    Adichavanmar Sakakkal ayirikkum 😢😢😢

  • @santhoshthazhathuveettil7876

    ഇതാണ്ടാ ഇപ്പോഴത്തെ നിലവാരം

  • @shelbi07
    @shelbi07 Před rokem +2

    A Normal day in kollam

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @jithinbinu9009
    @jithinbinu9009 Před rokem +1

    വീണ്ടും ഒരു ഒറ്റപ്പെട്ട സംഭവം കാണുന്ന ഞാൻ😐

  • @Typicalfamilyvibes
    @Typicalfamilyvibes Před rokem +2

    Pavam ayale kandit kannu nirayunnu. Pavangalude കഞ്ഞിയിൽ എന്തിനാണ് ഇങ്ങനെ കയ്യിട്ടു വാരുന്നത് 😡😡😡

  • @shan6566
    @shan6566 Před 11 měsíci

    ഓട്ടോ മീറ്റർ തുകയിലും കുറച്ചു ഓടിയാൽ നിങ്ങളുടെ യൂണിയനും ഇത് തന്നെ ചെയ്യും.. എല്ലാറ്റിലും ഫസ്റ്റും സെക്കന്റും ഉള്ളത് പോലെ ഉണക്കമീനിനും ഉണ്ട് സെക്കന്റ് ഐറ്റം.. നിങ്ങളെ തല്ലിയത് തെറ്റ് തന്നെ പക്ഷെ മറ്റുള്ളവർ 50ന് പകരം 500ന് ഒന്നും അല്ലല്ലോ വിൽക്കുന്നത് ക്വാളിറ്റി അനുസരിച്ചുള്ള വില ആയിരിക്കും അതും വാടകക്ക് എടുത്ത മുറിയിൽ വെച്ച്.. അപ്പോൾ അവരുടെ മുന്നിൽ തന്നെ വെച്ച് മത്സരിക്കണം എന്നെന്താ നിർബന്ധം

  • @aboobackerpalakkaparambil4308

    തല്ലിയത് തെറ്റ്, പിന്നെ വ്യാപാരികൾ അവിടെ ഒരു സ്ഥാപനം ആയി ഇരിക്കുമ്പോൾ അതിന്റെ മുമ്പിൽ ഈ കച്ചവടം വേണ്ടായിരുന്നു, (ആ ഓട്ടോക്കാരൻ എന്തിനാ വന്ന് തല്ലിയിട്ട് ഓടിയത് 🤔🤔🤔)

  • @benonygeorge52
    @benonygeorge52 Před rokem +1

    എൻ്റെ കേരളം എത്ര സുന്ദരം...

  • @skk8281
    @skk8281 Před rokem +2

    ഇത് കേരളം ഇവിടെ നടക്കുന്നതൊന്നുഢ ഞങ്ങള്‍ കാണില്ല ,ഞങ്ങള്‍ കേരളത്തിനു പുറത്ത് നടക്കുന്ന കാര്യങ്ങളെ കാണാറുള്ളൂ ..എന്ന് .........

  • @alif6355
    @alif6355 Před rokem

    Oru roopa evida kurayunnuvo avida thirakku koodithal aayirikkum..... Cash ellathyi jananghl neattottom odumpol ethokyi oru aashosam ale..

  • @Partheesh-yk3je
    @Partheesh-yk3je Před rokem

    Pavam😢

  • @ASAS64130
    @ASAS64130 Před rokem +3

    ഒന്നിനും നിയന്ത്രണമില്ലാത്ത സർക്കാർ ഭരിക്കുന്ന നാട്...
    ... വ്യാപാരികൾക്ക് ഇഷ്ടം പോലെ വില കൂട്ടാം ... ചോദിക്കാനും പറയാനും ഒരുത്തനും ഇല്ല ....
    ... വില കുറച്ച് വിൽക്കുന്നവരുടെ എല്ലായിടത്തും ഉള്ള ഗതി ഇതു തന്നെയാ ...
    ഒന്നുകിൽ ഭീഷണി...
    അല്ലെങ്കിൽ വ്യാപരികളുടെ സമ്മർദ്ധം മൂലം പഞ്ചായത്ത് അധിക്യതരുടെ ചോദ്യം ചെയ്യലും പൂട്ടിക്കലും ...

  • @feyziwithnosurname7011
    @feyziwithnosurname7011 Před rokem +1

    Sambavam rent koduthu kachavadam cheyyunnavark ingane sthiramayi kachavadam cheyyunnavar Nalla nashtam veruthi vekkum... Ivde comment cheyyunnavark athonum ariyendallo... Vandiyil vechulla license illatha kachavadam sherik anuvadikaruth

  • @sideeksideek8306
    @sideeksideek8306 Před rokem +5

    പാവം അടിച്ചവരെ തിരിച്ചടിക്കണം

  • @fzrider-sf7vm
    @fzrider-sf7vm Před rokem +1

    Kollam 🔥🔥🔥🔥

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @underworld2770
    @underworld2770 Před 11 měsíci

    മീനുകൾ ഒക്കെ ഇപ്പോൾ ഇരട്ടിവിലക്കാണ് വ്യാപാരികൾവിൽക്കുന്നത്.. എന്നാണ്കേൾവി

  • @askar456asker6
    @askar456asker6 Před rokem

    Nammalellaam iddehattinde kachodam mechapeduttuka mattu erappanmaare tootteriyuka

  • @bevatsunil4883
    @bevatsunil4883 Před rokem

    മർദിച്ചവരെ അവിടെ കച്ചവട ചെയ്യാൻ അനുവദിക്കരുത്.

  • @thecitizen87935
    @thecitizen87935 Před rokem +1

    Kollam furies

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @bhanupriya8746
    @bhanupriya8746 Před rokem

    Enthoru nadanu.....

  • @abiazu6956
    @abiazu6956 Před rokem +1

    എന്ത് പാവം പുള്ളിക് വേറെ സൈഡിൽ വിൽക്കാ കൊള്ള വാടക കൊടുത്ത ഓരോരുത്തർ കച്ചവടം ചെയ്യുന്ന

  • @radhakrishnanp.kradhakrish7067

    കൊള്ളലാഭക്കാരെ പിടിക്കുക

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před rokem

    Poor boy

  • @JitzyJT
    @JitzyJT Před rokem

    ithil aarude side pidikkathe njaan oru karyam parayatte......license ulla kadakal ullathinte munnil inghane ulla kachavadangal anuvadhikaruthu.....oru license ulla kada nadathunnavarkku ariyam athinte chilavukal

  • @mathewpauline
    @mathewpauline Před rokem

    Omg.

  • @dvs786687
    @dvs786687 Před rokem +5

    KOLLAM …always amazing

  • @InduPn-hn6mr
    @InduPn-hn6mr Před rokem

    ഇങ്ങനെയൊക്കെ ചെയ്യുന്നവന് കടുത്ത ശിക്ഷ തന്നെ നൽകണം അല്ലെങ്കിൽ അത് വീണ്ടും ആവർത്തിക്കും ഉണക്കമീൻ വിലകുറച്ച് വിറ്റതിന് അവർക്ക് എന്താ കുഴപ്പം

  • @nimmynimmymoll2982
    @nimmynimmymoll2982 Před rokem

    Nhaghal
    A
    Sthalathuvannu
    Onakameen
    Vilakuravil
    Vilkan
    Povukaya
    Armada
    Edirkan
    Dairyam
    Ullavan
    Nhangalku
    Onnu
    Kananam

  • @sajidkbsajid6231
    @sajidkbsajid6231 Před rokem

    Kada vadakayum koduthu irikunnavan enthu cheyyanam

  • @sabukurian5220
    @sabukurian5220 Před rokem +1

    Atu kollallo
    Areyum jeevikkan sammadikulla alle.
    Kakkanum onnum poyillallo jolicheytu jeevikunnu.
    Compensation medikkanam

  • @farshithanusreen9075
    @farshithanusreen9075 Před rokem +1

    നമ്മളെ നാടിന്റെ അവസ്ഥ ന്ത്‌ കഷ്ടം ആണ്. പോകെ പോകെ മനുഷ്യൻ ഒക്കെ വെറും മൃഗം ആയികൊണ്ടിരിക്ക.

  • @vinoy3734
    @vinoy3734 Před rokem

    പാവം

  • @harikkirann
    @harikkirann Před rokem +1

    And we talk about others as lower grade?

  • @sajeesh83
    @sajeesh83 Před rokem

    Case kodukanam

  • @shijin3642
    @shijin3642 Před rokem

    സത്യം ഞാൻ വഴിയോര കച്ചവടം ആണ് നമ്മുടെ ഫാർമസിയിൽ നിന്നും ഷോപ്പ് കാർക് കൊടുക്കുന്ന മരുന്ന് വിലാ കുറച്ചു ആണ് ബ്ൾക് ആയിട് അവര് എന്നീട് ആളുകൾക് കൂടുതൽ വിലയ്ക്കു ആണ് കൊടുക്കുന്ന ആ മരുന്ന് ഞാൻ പബ്ലിക് സെയിൽ കൊണ്ട് പോയ്‌ റോഡിൽ 190 കൊടുക്കും ആ മരുന്ന് കട കാര് 200 കൊടുക്കും അവര്ക് നല്ല ലാഫം 😂എനിക്ക് കുറച്ചു ലാഫം 😂

  • @jessyfrancis7534
    @jessyfrancis7534 Před rokem

    കാലത്തിന്റെ പോക്ക്. ഇത് എവിടെ അവസാനിക്കും'

  • @sreesanths4718
    @sreesanths4718 Před rokem +1

    ഇവിടുള്ള ഓട്ടോകാരന്മാർക്കും ഇത് പോലെ ഉള്ള കുറേ വ്യപാരികൾക്കും മൊടയുടെ സൂക്കേട് ആണ്, കണക്കിന് ഇടി കൊടുക്കേണ്ട സമയം കഴിഞ്ഞു

  • @farshadfarshad9740
    @farshadfarshad9740 Před rokem

    Kollam ufffff

    • @humanbeingo
      @humanbeingo Před rokem

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

  • @lifeart8509
    @lifeart8509 Před rokem +2

    കൊല്ലം.... Toxic 🤌🏼

    • @sudheers2232
      @sudheers2232 Před rokem +1

      കൊല്ലം മാത്രം പറയണ്ട.14 ജില്ലയും കണക്കാ.

    • @humanbeingo
      @humanbeingo Před rokem +1

      അതേ കൊല്ലം ജില്ല ഇല്ലായിരുന്നേൽ ഈ കേരളം എന്ത് സുന്ദര നാട് ആയേനെ അല്ലേ..?? കൊല്ലം ജില്ല ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചേനെ അല്ലേ..?? അടിയും തല്ലും, ബോംബേറും, ബലാത്സംഗവും, പെൺവാണിഭവും, മതതീവ്രവാദവും, കൊലപാതകങ്ങളും ഒക്കെ കേരളത്തിലെ ഒരേ ഒരു ജില്ല ആയ കൊല്ലത്ത് മാത്രം അല്ലേ നടക്കുന്നുള്ളു അല്ലേ..??? അത് കൊണ്ട് ബാക്കി ഉള്ള ജില്ലക്കാർ ഒക്കെ ചേർന്ന് കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും ഒഴിവാക്കാൻ ഒരു നിവേദനം ലോകം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആയ പിണറായി മാമന് കൊടുക്കാന് തീരുമാനം ഉണ്ടാക്കണം ഈ കമന്റ്‌ എഴുതിയ പുണ്യാളാ.... 😏😏😏😏

    • @humanbeingo
      @humanbeingo Před rokem +1

      ​@@sudheers2232അങ്ങനെ പറയല്ല് ബ്രോ. ബാക്കി ഉള്ള ജില്ലകൾ നോക്ക്.. അവിടെ ഒക്കെ ഇന്നേവരെ എന്തേലും നടന്നിട്ടുണ്ടോ.. കൊള്ള ഇല്ല, കൊലപാതകം ഇല്ല, പീഡനം ഇല്ല, ബോംബ് എറിയൽ ഇല്ല.. ശാന്തിയും സമാധാനം കളിയാടുന്ന ജില്ലകൾ അല്ലേ മറ്റുള്ളത്

  • @hafsalniyas8183
    @hafsalniyas8183 Před rokem

    Kollam😂😂

  • @aarifsdileep8184
    @aarifsdileep8184 Před rokem +1

    😭😭😭🤲🤲🤲😭😭🤲🤲

  • @anithamanikandan9065
    @anithamanikandan9065 Před rokem +2

    അടിച്ച ഓട്ടോക്കാരൻ പൊട്ടൻ ബാക്കിയുള്ളവർ പൊട്ടൻ പൊട്ടന്മാർ

  • @shabeeralishabeerali9209

    സാധനംവങ്ങുമ്പോളാദ്യംവില ചോദിച്ചു മനസിലാക്കുക. അല്ലെങ്കിൽനമ്മൾപ്പറ്റിക്കപ്പെടുമുറപ്പു

  • @kallichiri776
    @kallichiri776 Před rokem

    ഓടിവന്നു തല്ലിട്ട് ഓടി പോയ ഓട്ടോ കാര 🤣🤣

  • @noushadputhalath9181
    @noushadputhalath9181 Před rokem

    Paavam Noushad ❤❤❤

  • @TheSurajek
    @TheSurajek Před rokem

    Nowadays more violence happening in Kollam no police are taking actions dear sp of Kollam police please take strict actions 🙏

  • @mallumanu5822
    @mallumanu5822 Před rokem

    Ithu poley thanay an uber oduna Autto driver marum ath alland oduna driver marum thamil palapozum Ingany oru vakk tharkkam anubhavapedar und (avark uber odan vaya odunavarey odanum sammathikkilla)

  • @JGeorge_c
    @JGeorge_c Před rokem

    Autoyil kachavadam nadathiyathum , thettu ,
    Vyaparikal avane sdichathum thettu

  • @dharavathravinaikravinaikd3632

    Translate to Telugu

  • @SureshKumar-nu5wp
    @SureshKumar-nu5wp Před rokem

    ITHA. ADUTHATHE. IVIDEY. SARKARUNDO. EANNA. ARIYILLYA.

  • @suharaazeez2838
    @suharaazeez2838 Před 11 měsíci

    ആ പിച്ച ചട്ടിലും കൈ ഇട്ട് വരിയോ 😜😜😜

  • @sureshtvm9148
    @sureshtvm9148 Před rokem

    Jeevikkan Auvathikkatha Janatha?. Kashttamanu ........

  • @navyapavithran7584
    @navyapavithran7584 Před rokem

    ☹️

  • @travelvlogger6844
    @travelvlogger6844 Před rokem

    Kollam fooriees pinneem തുടങ്ങിയോ

  • @arifzain6844
    @arifzain6844 Před rokem

    Laysinu shesham ini unakameen reels kanendi varumo dheyvame😐

  • @hrithik.o.mchinku3304

    Pavam athine Joly cheyithu jeevikkanum samadhikula kashattam

  • @aarifsdileep8184
    @aarifsdileep8184 Před rokem

    💔💔💔

  • @godblessyou8015
    @godblessyou8015 Před rokem +1

    Methanmar ആവും

  • @anshads1254
    @anshads1254 Před 11 měsíci +1

    Eyale adicha yella kodichippattikaleyum adichu chevikkallu pottichu akathidanam 😡😡😡😡😡

  • @satheeshpc8079
    @satheeshpc8079 Před rokem

    താങ്കൾ അവിടെ തന്നെ ഇരുന്ന് മീൻ കച്ചവടം ചെയ്യുണം അത് അയാളുടെ ഉപജീവനം മാർഗ്ഗം ആണ് അയാളെ ഉപദ്രവിക്കരുത്

  • @thomasanthony9333
    @thomasanthony9333 Před rokem

    ഇത് താനാടാ നാട്, ----- യി നാട് വാണീടും കാലം കള്ളക്കച്ചവടവും കൊള്ളലാഭവും ആണ് ശരി. വില കുറച്ചു വിറ്റാൽ പിടലിക്കടി. ഇവിടെ ആർക്ക് ആരേ പേടി.

  • @noanxious4jesuscan568

    Arrest them and give them examplery punishment

  • @embracelife4223
    @embracelife4223 Před rokem

    എവിടെ പോയ് എവിടെ പോയ് ഇരട്ട ചങ്കൻ എവിടെ പോയ്.

  • @anandhuprakash146
    @anandhuprakash146 Před rokem

    This is kerala

  • @mydreamchanel4827
    @mydreamchanel4827 Před rokem

    Njaanum oru kollam kaarana ethu paandiyaada kollatthu vannu ondakkunnathu nanamilleda athu parayaan