ആഡംബരലോകത്തെ ഇളമുറത്തമ്പുരാൻ.Volvo XC90 B6 Review-Test drive,Jamesh Show

Sdílet
Vložit
  • čas přidán 28. 11. 2022
  • 2015 ൽ ആദ്യമായി നിരത്തിലിറങ്ങിയ Volvo XC90 അന്നൊരു പുതുമ തന്നെ ആയിരുന്നു. ആകാരഭംഗി കൊണ്ടും കാര്യക്ഷമതകൊണ്ടും ഉള്ളിലെ സൗകര്യങ്ങൾ കൊണ്ടും പലരുടെയും സ്വപ്നവാഹനമായിത്തീർന്ന ഈ കാർ അക്കാലത്തു വാഹനപ്രേമികൾക്കിടയിലുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഇന്നിതേ, അതിൻ്റെ തന്നെ പുത്തൻ പതിപ്പുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് വോൾവോ. കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങളും, കണിശതയാർന്ന രൂപവും, വിശാലമായ 3 നിര ക്യാബിനും, മൂർച്ച കൂട്ടിയ പെട്രോൾ എഞ്ചിനുമൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ. അകത്തേയും പുറത്തേയും രൂപ ഭംഗിയും കമനീയമായ ഡിസൈനും കൊണ്ട് ഈ വാഹനം ആദ്യ കാഴ്ചയിൽ തന്നെ നമുക്ക് പ്രിയപ്പെട്ടതായിത്തീരുന്നു.
    ഏതാണ്ട് ഒരുകോടി 30 ലക്ഷം ഓൺറോഡ് വില വരുന്ന ഈ വാഹനം ശരിക്കും ഒരു 'പൈസാ വസൂൽ' സംഭവം തന്നെയാണോ? ശരിക്കും കാരണവൻമാരുടെ പ്രൗഢിയും പ്രതാപവും നിലനിർത്തുന്നുണ്ടോ ആഡംബരവാഹനങ്ങളിലെ ഈ ഇലമുറത്തമ്പുരാൻ? കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക.
    Vehicle provided by
    Kerala Volvo
    Ph: 8138014455
    #volvoxc #volvo #volvos #volvov #xc #volvocars #volvofh #volvoforlife #volvomoment #bmwx #t #volvoc #m #s #volvofamily #volvolove #audiq #volvotrucks #r #v #suv #volvonation #cars #polestar #volvopower #rdesign #volvolife #bmw #volvotruck #car #auto #life #pics #madebysweden #d #inscription #volvoclub #volvolovers #dalnoboy #amarok #volvowagon #volvocarsclub #dalnoboi #luxurylifestyle #jaguarfpace #xclass #volvosweden #luxurysuv #maseratilevante #levante #fordraptor #isve #n #mercedes #turbo #glc #lujo #gle #volvofans #seguridad
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    CZcams:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' CZcams channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4
  • Auta a dopravní prostředky

Komentáře • 16