Very natural presentation from both. Keep going. We live in Canada and prices seems to be little cheaper here. Accidently bump into your videos. But love watching
Mam, please go to Indian stores, you will find all the vegetables usually used in Kerala. I live in USA for last 32 years, and that is the way in all the foreign countries. Look for PATEL stores, you will find all the vegetables.
Ente mole Frankfurt il ullathukond njan avidathe ella videos um kanarund enkilum malu nte videos enikkishtamanu k to.ente mole de channel aanu ithu. Ithu. ithu kanamo..Femixh stories...❤❤❤
Our intention is we just want others to experience the prices in Germany compare to india…there are some people who interested to see this and like to know such things so we create this video for those 😊👍and thank you for your understanding 🙏🏻
B2 ഒക്കെ കഴിഞ്ഞു aghot വരുമ്പോൾ നമ്മുക്ക് accommodation hospital provide cheyyuvo? Nurses ന്റെ കാര്യം ആണ് 😊. അങ്ങനെ provide ചെയ്യുവാണേൽ നമ്മുക്ക് എത്ര നാൾ അവിടെ stay ചെയ്യാൻ പറ്റും?
This video is created just for others to experience the prices in Europe and we are not complaining about the prices and those who are not interested to see the video kindly skip and have fun 😊👍👍
Hi, madam, യൂട്യൂബ് ചാനൽ കാണാത്തതു കൊണ്ടായിരിക്കും യൂറോപ്പിൽ കയറി പോകുന്നവർ മാത്രമല്ല നാട്ടിലുള്ളവരും ചാനലുകൾ തുടങ്ങാറുണ്ട് അതിൽ പല വീഡിയോസും അപ്ലോഡ് ചെയ്യാറുമുണ്ട്.ചിലർക്ക് useful ആസ്വാദനമായിരിക്കും ചിലർക്ക് എക്സ്പീരിയൻസ് ആയിരിക്കും ചിലർക്ക് അറിവായിരിക്കും താങ്കളുടെ യൂസ്ഫുൾ എന്താണെന്ന് നമ്മൾക്കറിയില്ല അത് അനുസരിച്ച് ഞങ്ങൾക്ക് വീഡിയോ ഇടാനും കഴിയില്ല..വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ്പ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്
യോജിക്കാൻ പറ്റില്ല... നിങ്ങൾക്ക് മാസം 10000₹ഈ സാധനത്തിന് ചിലവ് വരും ... പക്ഷേ ജർമ്മ്ൻ ..... പാശ്ചാത്യർക്ക് .. ആർക്കും മാസം 5 ലക്ഷം രൂപയാണ് ശരാശരി വരുമാനം( അറിയാം) .. 2ലക്ഷം ചിലവ്( വീട് വാടക അടക്കം) ആകും ... ബാക്കി 3 ലക്ഷം മിച്ചം ഒരു കൊല്ലം 3×12=36 ലക്ഷം സേവിംഗ് ... 10 കൊല്ലം കൊണ്ട് മൂനരകോടിയുമായി തിരിച്ച് വരാം
നാട്ടിലുള്ളവർക്ക് ജർമ്മനിയിൽ അവിടെ കിട്ടുന്ന സാധനങ്ങളുടെ വില ഒന്ന് കംപയർ ചെയ്യാൻ വേണ്ടി മാത്ര വീഡിയോ ആണ് നമ്മൾ പരാതി പറഞ്ഞതല്ല😃🙏🏻ദയവായി തെറ്റിദ്ധരിക്കരുത്😊👍👍
പരാതി പറഞ്ഞതല്ല😊👍 നാട്ടിലുള്ളവർക്ക് ഇവിടുത്തെ പ്രൈസ് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ചെയ്ത വീഡിയോ എന്നേയുള്ളൂ അത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്👍👍
Awesome video ❤ Thanks for sharing your lives and experiences with us.
❤Take care and stay safe ❤
Thank you 😊
Thank u for your information
Thank you for more information 😊👍
Informative ❤
Thank you for your support
Very natural presentation from both. Keep going.
We live in Canada and prices seems to be little cheaper here. Accidently bump into your videos. But love watching
Thank you for your support 😊🙏🏻
സൂപ്പർ ഓരോ കാര്യം ഇങ്ങനെ കാണാൻ പറ്റുന്ന 👍🏻👍🏻👍🏻താങ്ക്യു
Thank you for your support 😊🙏🏻
Interesting video explaining in detail of each one of the items. U guys r so humble and honest. 🙏 Wish you both, all well!
Thank you 😊
Thank u
Thank you ❤
Thank you for your support 😊
Mam, please go to Indian stores, you will find all the vegetables usually used in Kerala. I live in USA for last 32 years, and that is the way in all the foreign countries. Look for PATEL stores, you will find all the vegetables.
Salary nokiyal itilum koodiyalum oru prashanamalle nattilanel ithraum medikan pattumo ok best time
You guys are so... Simple..❤
Thank you dear 😊👍
Superrrr 🥰🥰
Thank you 😊👍
Congratulations 🎉
Thank you for your support 😊🙏🏻
Beautiful
Thank you
സൂപ്പർ ❤
ഹലീം
Super ❤
Thank you
Nice😍😍😍
Thank you 😊
❤❤
Thank you
🥰🥰
one weak expens ano.
Chechi naml ividunu varumbol oil aka kondu varano
Venda athinte avashyamilla ivide kittum😊👍
അവിടുത്തെ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ ഇവിടുത്തെ hairoils ഒക്കെ കിട്ടുമോ? Like, parachute?
Kittum but limited anu
You earn in euro in Germany, not in indian rupees, so price comparison not worth it.
Butter milk means moru.
We already mentioned in the video that we are doing this video just for others to experience about the prices in Europe… and we are not complaining 😊
Evde Luluvil poyal ethilum kooduthal aakum
Super 🎉
Thank you 😊
Good video with great effort... Need more videos like this
Thank you 😊
Ente mole Frankfurt il ullathukond njan avidathe ella videos um kanarund enkilum malu nte videos enikkishtamanu k to.ente mole de channel aanu ithu. Ithu. ithu kanamo..Femixh stories...❤❤❤
Sure chechi 😊👍👍👍
Thank you chechi🙏🏻
❤
Thank you 😊
Nursing kazizu mbbs padikanula kurachu vazikal parazolo tharooo😊😊
Video cheyyatto 😊
❤❤❤
Thank you ☺️ keep supporting us 😊
Nice
Thank you 😊
👍
Thank you 😊
👍👍👍
Thank you 😊
ഹായ് ഇപ്പോൾ സുഖമാണോ 🥰ഞാൻ ഇപ്പോൾ രണ്ടു വീഡിയോ കണ്ടു നന്നായിട്ടുണ്ട്. ഞങ്ങൾക്കും അവിടെത്തെ വിവരങ്ങൾ അറിയാമല്ലോ. 🌹🌹
Thank you
@@arunandmalutravelbook 🥰
🥰
❤
Is it a five day week job for u both?
Yes sir 😊👍
Madam kashichuellgilum Chattan na kal Arogim udullo.Adu nalla karim.
Nice vedio...
ചേച്ചി യെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാവോ?
Enthelum ariyanano? Comment ittal reply tharam ketto 😊👍👍
Why you guys are comparing with INR & URO? I am in Zambia I never compare with INR & Kwacha.
Our intention is we just want others to experience the prices in Germany compare to india…there are some people who interested to see this and like to know such things so we create this video for those 😊👍and thank you for your understanding 🙏🏻
ചിരട്ട പുട്ട് നിർമ്മാണം നന്നായി 👍👍👍🥰🥰👌👌. ബസ് ചാർജ് നെ പറ്റി ഒരു വീഡിയോ വേണം
Thank you for your support and sure we will do a video regarding public transport 😊👍
Chechi Njn patient care padichathanu Eni angot varan experience veno
Correct ariyilla sorry
Ivide Experiencene kalum Must ayit vendathu Ethoru Job ayalum Language Must plus Pinne natil padikunna course ivide valid ayirikanm…
Jerman launguge online aayi padikkan thalpryam undoo kuranja chilavil..
Ys
🙏😀👍
Thank you 😊
Hello chy
Dialysis nurse vacancy undo avide .separate training course undoo
Ellam nurseinum vacancy und 😊… Training course und…plus Anerkennung
Online aayi jerman launguge padikkan thalpryam undo kuranja chilavil
Hai ചേച്ചി
Hiiiiii😊👍
B2 ഒക്കെ കഴിഞ്ഞു aghot വരുമ്പോൾ നമ്മുക്ക് accommodation hospital provide cheyyuvo?
Nurses ന്റെ കാര്യം ആണ് 😊.
അങ്ങനെ provide ചെയ്യുവാണേൽ നമ്മുക്ക് എത്ര നാൾ അവിടെ stay ചെയ്യാൻ പറ്റും?
Athu parayan kazhiyilla
Chilar provide cheyyum Chilar provide cheyilla…. Provide cheyyunavar oru 3 month okke anuvadhikum
Nursing processing starts cheyan veendi Nalla agency suggests cheyamo please
Language complete cheytha Al anel ypu can contact us👍
@@arunandmalutravelbook Njan B1 aanu.just processing start cheyan veendi aayirunnu.
@user-zm7xt5tg8r you can contact us
+49 176 93146997
@@arunandmalutravelbook Thankyou,I will
Malu Chechi... 🙋♀️
😅kui
Ooi... 😂
Rava German super market il available aano
😊👍👍
Yes
Blessings from MAKRERI ❤.
Thank you ☺️
Salary Parayamo molu
Salaryum vayasum arodum chodikan padilla chechi 😁
All items are more quality than Indian items pls consider it
Purchasing power parity vache price comparison nadathavu...this is not the actual way.
Mole salary onne parayamo
റോബസ്റ്റാ പഴം കേരളത്തിൽ 1 kg. 40 രൂപയേയുള്ളൂ
ഇന്ത്യൻ ഫുട്ട്ന്ന് ഇന്ത്യൻ സ്റ്റോറിൽ എപ്പോഴും വില കൂടുതലാണ് ഇവിടെയും അതേ പോലെ തന്നെ USA
👌
@roseshine265 thank you for sharing 😊👍
Ethu institutilanu German language prepare cheythathu
Goethe Trivandrum
7:06 raspberry
Thanks dear 😊
Raspberry
Arun
Palakkadan Matta Ari kattappolll oru santhosham 🤓
😊👍👍
Veedu evide annu
Arun from Trivandrum and malu from chadayamangalam 😊👍
എല്ലായിടത്തും വില കയറ്റം ആണ്. ഇന്ത്യയിൽ വിലകയറ്റം ഇവിടുത്തെ സാലറി അനുസരിച്ചു ഇവിടെയും അത് തന്നെ.
Adhe valare sheriyanu
Butter milk means moru
🤩😀
When You live in another country never compare the price to Indian price because we get paid way higher.
Finally a sensible comment. It has become a trend for Indians to go abroad and crib over silly issues and make invalid comparisons.
This video is created just for others to experience the prices in Europe and we are not complaining about the prices and those who are not interested to see the video kindly skip and have fun 😊👍👍
Overall,എല്ലാം ചേട്ടൻ കഴിക്കും 😂😂
😂😂
ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുന്ന അലാണ് ചേച്ചി ഓരോ വീഡിയോ കാണാറുണ്ട് ഇനിയും ഇടനെ
Thank you 😊👍
Online aayi jerman launguge padikkan thalpryam undoo kuranja chilavil
അതിൻ്റെ details പറയാമോ
insta id parayamo details parayam
@@sreelakshmi4147 ഈ മൈൽ ayachaa mathichechi
മോനോട് ചോദിക്കുമ്പോൾ കുറെ വില ഒക്കെ പറയും എല്ലാം മനസ്സിൽ ആകും വിധം പറഞ്ഞു കൊള്ളാം 👍🏻👍🏻👍🏻👍🏻
Thank you 😊
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് 👌
Thank you for your support 😊👍
മുളക് പൊടി വാങ്ങാൻ കിട്ടുമോ ചേച്ചി
Kittumallooo
Ninghalude job enthaa
Arun: spa and health club team leader malu: Registered nurse 😊
Malu kunjugel ntl aano
Nammal ippo kunjungal nokunilla chechi 👍
@@arunandmalutravelbook ok mole chodichenne ullu.
Sallary how much
RN basic starting 2400 €
നല്ല ചിലവ് ആണ് അല്ലെ 👌
അമ്മു വന്നില്ലേ 🥰
Nice 🥰😂
Thank you 😊👍👍👍
Welcome 🤭
Raspberries
Thank you 😊
After reaching anywhere in Europe everyone starts videos. Some of these are no use to anyone
Hi, madam, യൂട്യൂബ് ചാനൽ കാണാത്തതു കൊണ്ടായിരിക്കും യൂറോപ്പിൽ കയറി പോകുന്നവർ മാത്രമല്ല നാട്ടിലുള്ളവരും ചാനലുകൾ തുടങ്ങാറുണ്ട് അതിൽ പല വീഡിയോസും അപ്ലോഡ് ചെയ്യാറുമുണ്ട്.ചിലർക്ക് useful ആസ്വാദനമായിരിക്കും ചിലർക്ക് എക്സ്പീരിയൻസ് ആയിരിക്കും ചിലർക്ക് അറിവായിരിക്കും താങ്കളുടെ യൂസ്ഫുൾ എന്താണെന്ന് നമ്മൾക്കറിയില്ല അത് അനുസരിച്ച് ഞങ്ങൾക്ക് വീഡിയോ ഇടാനും കഴിയില്ല..വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ്പ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്
Ningal ethu sthalathanu
Nammal Krefeld(Germany) enna sthalathanu 😊👍
@@arunandmalutravelbook frankfurt ningalude sthalathu ninnu dhooreyano
@@JesusChrist4013 hrs train journey und
ചുവന്ന ഉള്ളി ആണ് കിട്ടുമെങ്കിൽ നല്ലത് (ഇന്ത്യൻ).
Athu correct anu 😊👍
Hi
സവാളയുടെ വില പറഞ്ഞില്ല
ചേട്ടൻ മാത്രമേ കുടിക്കാറുള്ളു കഴിക്കറും ഉള്ളു ചേട്ടനെ പറഞ്ഞു നാട്ടിൽ വിട്ടാൽ പൈസ ലഭിക്കാം 😉 അപ്പൊ ചേച്ചി എന്താ kazhikkaru🤔
😃😃🤣🤣🤣
Churukkam paranjal ellam chettananu kazhikkunnathu 😅
😅😂😂😂
കപ്പ പൊടി കിട്ടും എന്ന് പറഞ്ഞില്ലേ നല്ലത് ആണോ..
Nallathanu…😊👍
Mm
സാലറിയും അവിടുത്തെ മോന്യായ അല്ലേ കിട്ടുന്നത് അതു കോൺവെർട്ട് ആക്കുമ്പോൾ എത്രേയ
Athe
ബ്രഡ് വില പറഞ്ഞില്ല
നാട്ടിലെ വിലയും അവിടുത്തെ യൂറോയും ഒത്തിരി മാറ്റം ഉണ്ടല്ലോ
Athe
സാലറിയും കൂടി ഇന്ത്യൻ രൂപയിൽ പറയു പ്ലീസ് 🤪
😄🙏🏻🙏🏻🙏🏻
ബനാന... ഇന്ത്യയിൽ ഒന്നേ കാൽ കിലോ 60 രൂപ.... ഇന്ത്യയിൽ കിട്ടുമ്പോൾ വിലയില്ല.. ബഹുമാനം ഇല്ല.... മര്യാദ കൊടുക്കില്ല
Aaru??
ചുരുക്കം പറഞ്ഞാൽ ഏട്ടൻ തിരിച്ചു കടിക്കാത്ത എന്തും കഴിക്കും അല്ലെ 😂Just kidding
😀🤣🤣🤣
തക്കാളി ഇപ്പോൾ ഇന്ത്യയിൽ വില കൂടുതലാണ്
ചേച്ചി, നാട്ടിൽ എവിടെയാ,,,?. നിങ്ങളുടെ വിഡിയോ നല്ല ഇഷ്ടമാണ്.
Chechi from chadayamangalam and Chettan from Trivandrum 😁
@@arunandmalutravelbook
Jadayu Earth Centre nu aduthano?
Adhe near chadayamangalam 😊👍
കുറച്ചു orange വാങ്ങി ജ്യൂസ് അടിച്ചാൽ കുറച്ചു പണം ലഭിക്കാം
യോജിക്കാൻ പറ്റില്ല... നിങ്ങൾക്ക് മാസം 10000₹ഈ സാധനത്തിന് ചിലവ് വരും ...
പക്ഷേ ജർമ്മ്ൻ ..... പാശ്ചാത്യർക്ക് .. ആർക്കും മാസം 5 ലക്ഷം രൂപയാണ് ശരാശരി വരുമാനം( അറിയാം) .. 2ലക്ഷം ചിലവ്( വീട് വാടക അടക്കം) ആകും ... ബാക്കി 3 ലക്ഷം മിച്ചം ഒരു കൊല്ലം 3×12=36 ലക്ഷം സേവിംഗ് ... 10 കൊല്ലം കൊണ്ട് മൂനരകോടിയുമായി തിരിച്ച് വരാം
😳🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️ ഇത്രയും കാലം ഒളിപ്പിച്ചുവെച്ച പരമ രഹസ്യം കണ്ടുപിടിച്ചു കളഞ്ഞു😁😁😁
😂
സാധനങ്ങൾക്ക് 6000 ഇന്ത്യൻ രൂപയാണെന്ന് പറഞ്ഞല്ലോ അപ്പോൾ എത്ര ജർമൻ യൂറോ ആണ് വന്നത് എന്ന് ഒന്നു പറയാമോ
യൂറോയുടെ തുക ഓരോ തവണ മാറിക്കൊണ്ടിരിക്കും ഏകദേശം 70 യൂറോ!
14:00 സവാളയുടെ വില പറഞ്ഞില്ല
Vittupoyi oru 2.50 euro 💶 oke aanu ippzhathe rate
Europe vannatu kurachu nal aitolluleww athanu inr ituu convert chaythu nokkuneyy.. never convert 😂
നാട്ടിലുള്ളവർക്ക് ജർമ്മനിയിൽ അവിടെ കിട്ടുന്ന സാധനങ്ങളുടെ വില ഒന്ന് കംപയർ ചെയ്യാൻ വേണ്ടി മാത്ര വീഡിയോ ആണ് നമ്മൾ പരാതി പറഞ്ഞതല്ല😃🙏🏻ദയവായി തെറ്റിദ്ധരിക്കരുത്😊👍👍
@@arunandmalutravelbook അതെനിക്ക് മനസ്സിലായി ഞാനും ആദ്യം ഇങ്ങനെ നോക്കാറുണ്ട് ബട്ട് ഇപ്പോൾ എങ്ങനെ നോക്കാറില്ല
ഇൻകം അത് പോലെയുണ്ടല്ലോ. പിന്നെന്താ
പരാതി പറഞ്ഞതല്ല😊👍 നാട്ടിലുള്ളവർക്ക് ഇവിടുത്തെ പ്രൈസ് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ചെയ്ത വീഡിയോ എന്നേയുള്ളൂ അത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്👍👍
It’s funny how majority of the Indians compare the prices to rupees
If you don’t want to watch it ….you can scroll down
1st view❤
Thank you 😊 🙏🏻
Buttermilk😂
Agot varunnilla eni😂😂
👍🏻👍🏻🥰
Thank you 😊
മാഡം പട്ടിണിയാണോ ഒന്നും കഴിക്കുന്നില്ല 😂😂😂😂
Chilappozhoke
Comedy vedio. Living Germany and counting Indian rupees. Why went to Germany??? Horrible Nurse???
Chettan video muzhuvan kandilla alle athil vyakthamayi parayunnund why we did this video