Komentáře •

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Před 11 měsíci +24

    🙏...ചില ഡോക്ടർ മാർ പറയുന്നു ഗോതമ്പു ഭക്ഷണമാണ് കുഴപ്പമെന്നു, ചിലർ പറയുന്നു അരി ഭക്ഷണമാണ് കുഴപ്പമെന്നു, മറ്റുചിലർ പറയുന്നു processed foods ആണ് കുഴപ്പമെന്നു. ചിലർ പറയുന്നു. ചോറ് കഴിച്ചിരുന്നവർ അതു നിർത്തരുതെന്നും, അങ്ങിനെ വന്നാൽ ശരീരികമായി ഉണ്ടായിരുന്ന ആരോഗ്യം, അതോടെ നശിക്കുമെന്ന് മറ്റൊരുകൂട്ടർ....ഇന്ന ഇന്ന പഴങ്ങൾ ഭക്ഷിക്കരുതെന്നു, ചിലർ പറയുന്നു, പഴങ്ങൾക്കൊന്നും കുഴപ്പമില്ലെന്ന്...... അങ്ങിനെ അങ്ങിനെ...... ഇനിയുമുണ്ടാനേകം.... Sugar അഥവാ ഡയബേറ്റിക് ആകാനുള്ള, ഇതുവരെ അവലംഭിച്ചിരുന്ന മാന ദണ്ഡങ്ങൾ മുഴുവനും തെറ്റായിരുന്നു എന്ന് ഒരു വിഭാഗം.. അവസാനം കേട്ടത് ഷുഗർ കുറക്കാൻ ശ്രമിക്കരുത്, അതു അപകടകരമായ അവസ്ഥയിലെത്തിക്കുമെന്ന്....200 ന് താഴെയുള്ളതൊന്നും ഷുഗർ ആയി പരിഗണിക്കേണ്ടതില്ലെന്നുവരെ.70 to 120 മാറ്റി 70 മുതൽ 99വരെ 100 പരിശോധനയിൽ കാണിക്കുന്ന എല്ലാവർക്കും ഷുഗർ തുടങ്ങിക്കഴിഞ്ഞു എന്ന് വരെ ചിലയിടത്തു പറഞ്ഞുതുടങ്ങി. അതായതു പരിശോധിക്കുന്ന സകല ആളുകളും 100 ന് മുകളിലായിരിക്കും .....ഷുഗർ എന്തുകൊണ്ടുണ്ടാകുന്നു എന്നുപോലും ഏകീകൃതമായ ഒരഭിപ്രായമില്ല.... അങ്ങിനെ.. അങ്ങിനെ.... പോകുന്നു..................

    • @llakshmitv976
      @llakshmitv976 Před 11 měsíci

      🤔😔

    • @ettiyattukara
      @ettiyattukara Před 11 měsíci

    • @sajeevanmanapurath1544
      @sajeevanmanapurath1544 Před 11 měsíci +3

      ആധുനിക വൈദ്യശാസ്ത്ര വിദഗ്ധന്മാർക്ക് ഇത്തരം വിഷയങ്ങളിൽ ഏകീകൃത അഭിപ്രായമില്ല. ചിലർ മൈദയ്ക്കു കുഴപ്പമില്ല എന്ന് മറ്റുചിലർ മൈദ ശരീരത്തിനു നല്ലതല്ല എന്ന് മറ്റ് ചിലർ. പഴവർഗങ്ങളിൽ ഫ്രെക്ടോസാണ് അടങ്ങിയത് എന്നും അത് പ്രമേഹത്തിനു കാരണമാണ് എന്നും ചിലർ. മാംസം മാത്രമേ കഴിക്കാവൂ എന്ന് ചിലർ. ഇങ്ങനെ സർവ്വത്ര ആശയ കുഴപ്പം.

    • @rajeshrajeshk.s.4425
      @rajeshrajeshk.s.4425 Před 11 měsíci

      @@sajeevanmanapurath1544 വളരെ ശരിയാണ്......... ഷുഗർ ഒരു രോഗമാണോ എന്നുവരെ ഇപ്പോൾ തർക്കം നടക്കുന്നു. ഇവിടെ ഗവേഷണങ്ങൾ ഒന്നും നടത്തുന്നില്ല. എല്ലാം american diabetic association പൂർപ്പെടുവിക്കുന്ന ഗൈഡ് ലൈൻ അനുസരിച്ചാണ്. മറ്റൊരു ഭൂഖണ്ഡത്തിൽ, വേറൊരു കാലാവസ്ഥയിൽ, തികച്ചും വ്യസ്തമായ ഭക്ഷണരീതി പോലും അവലംഭിക്കുന്നിടത്തെ ഗൈഡ്ലൈനുകൾ follow ചെയ്യുന്ന തികച്ചും തെറ്റായ നയമാണ് ഉപേക്ഷിക്കേണ്ടത്.

    • @kunjimon3
      @kunjimon3 Před 8 měsíci +3

      ഞാൻ മനസ്സിലാക്കിയത്, ഏതു ഭക്ഷണവും കഴിക്കാം, അമിതമാവരുത്,

  • @A63191
    @A63191 Před 11 měsíci +1

    Thank you very much Dr for clearing the doubts regarding varieties of rice

  • @parimalamohanan190
    @parimalamohanan190 Před 11 měsíci +1

    Thank you Dr

  • @sadasivannair614
    @sadasivannair614 Před 11 měsíci

    Very good information Thank you Doctor

  • @chev.thomasdaniel5982
    @chev.thomasdaniel5982 Před 11 měsíci

    Thanks, doctor

  • @minakshiscentreforlearning4306

    Thank you doctor

  • @thampikuruvilla3201
    @thampikuruvilla3201 Před 11 měsíci

    Valuable video

  • @udayankumar1105
    @udayankumar1105 Před 7 měsíci

    Thanku sir 🙏

  • @sindhuv9274
    @sindhuv9274 Před 3 měsíci +1

    Thank u docter❤️❤️

  • @salinim3222
    @salinim3222 Před 11 měsíci

    Very good 👍

  • @govindaswamim.m.786
    @govindaswamim.m.786 Před 11 měsíci

    Thanks.

  • @deepamnair8241
    @deepamnair8241 Před 11 měsíci

    Good afternoon sir .just want to know whether millet jowar(sorghum) good for my parents for diabetic management.

  • @DileepKumar-pd1li
    @DileepKumar-pd1li Před 11 měsíci +2

    കൊള്ളാം. നല്ല വിവരണം. (എന്തായാലും ഞാൻ അരിയുടെ ആരാധകനല്ല )

  • @usha9158
    @usha9158 Před 11 měsíci

    Dr We are useing brown rice from our own paddy fields

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Před 11 měsíci +2

    Dr Sir Thank you for your valuble information 🙏🙏🙏🙏🙏

  • @saifumaslu7352
    @saifumaslu7352 Před 8 měsíci

    Super 👍👍👍

  • @shylaashraf6173
    @shylaashraf6173 Před 11 měsíci +1

    👍👏🙏

  • @lissyjose9937
    @lissyjose9937 Před 11 měsíci +1

    ❤❤❤❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 11 měsíci

    👍👍👍👍

  • @joysamuel8505
    @joysamuel8505 Před 11 měsíci

    Hi Doctor. I stop eating rice now 3 years and more. Even I wrote to you also.
    So I am taking millets. I am perfectly ok.

  • @prpkurup2599
    @prpkurup2599 Před 11 měsíci

    നമസ്കാരം sir 🙏

  • @vijayakumarivijayakumari1560

    Sir karayam etra.kazhikkam athu parayu valichu neetathhe please

  • @Vagabond617
    @Vagabond617 Před 11 měsíci +1

    My father and father in law lived upto around 85 years inspite of having diabetes. My mother and mother in law are into their 80s now. All of them ate rice three times a day!!!! Matta rice.

  • @bhasurakumar4712
    @bhasurakumar4712 Před 11 měsíci

    ❤ thanks doctor. Yesterday i saw a few varieties of red, brown, dark brown, black etc rice in a supermarket with detailed information regarding their uses. All of those cost more than rs 110 per kg in Chennai ( Matta only rs50 per kg!).

  • @beenamuralidhar8020
    @beenamuralidhar8020 Před 11 měsíci

    Ella foodum midamayi kaxhikkuka tension kurakkuka.. swimming , yoga, walking and free excercise cheyyuka sugar control aakki nirtham..love your self then ellam control cheyyan pattum

  • @vijayakumarivijayakumari1560

    Sir entanu parayunnath

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Před 9 měsíci +2

    Sir enthanu paranjathe . Irupadu veritees undu ari athe njangalkum ariyam . Kazhtam

  • @umamparambil7675
    @umamparambil7675 Před 11 měsíci +11

    സർ അരിയുടെ ഉപയോഗം കുറവാക്കലല്ല പ്രധാനം ഏതു തരത്തിലുള്ള ധാന്യ ആഹാരവും കഴിഞ്ഞ 25 വർഷമായി പ്രമേഹം നിയന്ത്രണത്തിൽ ആക്കി സന്തോഷത്തോടെ ജീവിക്കുന്ന ഒരു പ്രമേഹാരോഗിയാണ് ഞാൻ. പ്രമേഹാരോഗം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്ന ഏതു വ്യക്തിയും എത്രയും പെട്ടന്ന് ചെയ്യേണ്ട ഒരു കാര്യം ധാന്യ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറവാക്കുക അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുക എന്നതാണ് എന്റെ അനുഭവം. ഞാൻ തന്നെയാണ് ജീവിക്കുന്ന ഉദാഹരണം. ആനന്ദകൃഷ്ണൻ. പാലക്കാട്‌.

    • @pramodkrishnan76
      @pramodkrishnan76 Před 11 měsíci

      ഇപ്പോ ഷുഗർ ലെവൽ എത്രയാ

    • @manikantanc9215
      @manikantanc9215 Před 11 měsíci

      എന്തായാലും താങ്കളുടെ ഷുഗർ ലെവൽ നിയന്ത്രണവിധേയമാണെന്ന് കരുതട്ടെ
      Thank you for your valuable experience.

    • @shazzain5308
      @shazzain5308 Před 11 měsíci

      31 വയസുള്ള സ്ത്രിയാണ് ഞാൻ , 7 വർഷമായി ഷുഗർ രോഗിയാണ്,3 കുട്ടികൾ ഉള്ള എനിക്ക് എന്റെ life നെ കുറച്ചു പേടിയാകുന്നു താങ്കൾ ഒരു ദിവസം 3 നേരം കഴിക്കുന്ന ഭക്ഷണം രീതി ഒന്ന് പറഞ്ഞു തരുമോ pls

    • @lalithap5034
      @lalithap5034 Před 11 měsíci

      ​@@shazzain5308ppl

    • @lalithap5034
      @lalithap5034 Před 11 měsíci

      ​@@shazzain5308h😮😮0

  • @sherlymathew8855
    @sherlymathew8855 Před 11 měsíci

    Black rice ഇവിടെ ഞാൻ വാങ്ങാരണ്ട് . നല്ലതാണെന്ന് പലരും പറഞ്ഞു. USA

  • @joysamuel8505
    @joysamuel8505 Před 11 měsíci

    Adding to above I am not eating any maida or refined flour items.
    So no rice, no wheat, no maida & no soft drinks.

  • @__Heavener__
    @__Heavener__ Před 11 měsíci +1

    നമസ്തേ ഡോക്ടർ എനിക്ക് 9 കൊല്ലമായിട്ട് ഫുഡ് അലർജി ഉണ്ടായിരിക്കുന്നു ഗോതമ്പ് റവ ഇന്ന് ആഹാരങ്ങൾ കഴിക്കാൻ പാടില്ല. അരി ആഹാരം മാത്രമേ ഞാനിപ്പോൾ കഴിക്കുന്നുള്ളൂ അതുകൊണ്ട് എന്റെ അതിന്റെ ഭാരം കൂടാൻ തുടങ്ങി എനിക്കിപ്പോൾ 42 വയസ്സ് ആകുന്നു എന്റെ ഭാരം 71 ആണ് 😔

  • @vijayakumarivijayakumari1560

    E docters ok enthokkeyanu parayunnath

  • @kumareteam
    @kumareteam Před 10 měsíci +4

    അരി ഭക്ഷണം എന്നല്ല അന്നജം തന്നെ ഒരു അത്യാവശ്യ പോഷകം അല്ല. നമ്മൾ ചെയ്യുന്നത് വളരെ അധികമായി അന്നജം ഉള്ളിലേക്ക് എടുത്ത് ശരീരം അതിനെ ഉപയോഗിക്കാത്ത അവസ്ഥ (glucose intolerance) ഉണ്ടാക്കുകയാണ്. ഒരിക്കൽ ഇങ്ങനെ ആയി കഴിഞ്ഞാൽ പിന്നെ അന്നജം തീരെ കുറക്കുക തന്നെ വേണം. അല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും

  • @vijukv3546
    @vijukv3546 Před 11 měsíci

    അരിയെ promote ചെയ്യുന്ന കമ്പനിയുടെ ആളാണെന്ന് തോന്നുന്നു.

  • @vijukv3546
    @vijukv3546 Před 11 měsíci

    വളരെ തെറ്റിദ്ധരിപ്പികുന്ന വീഡിയോ ആണ്.

  • @Dr.Sheenanayanar
    @Dr.Sheenanayanar Před 11 měsíci

    ❤🙏🙏🙏🙏

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 11 měsíci +2

    യഥാർത്ഥത്തിൽ Diabetics നെ കുറിച്ച് മെഡിക്കൽ ലോകം ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കയാണ്.
    എന്താണ് ചെയ്യേണ്ടതെന്ന് ആരോഗ്യ വിദഗ്ദർക്ക് പോലും ഒരെത്തും പിടിയും കിട്ടുന്നില്ല.!!