ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട് //AJU'S WORLD

Sdílet
Vložit
  • čas přidán 4. 03. 2020
  • ഈ കൃഷിക്കാരനിൽ നിന്ന് പലതും നമുക്ക് പഠിക്കാനുണ്ട് PART 2
    link • ഈ യുവ കർഷകനിൽ നിന്നും ...
    സുജിത്തിന്റെ ഫോൺ നമ്പർ
    9744145245
    #agriculture
    #organic
    #farm
  • Jak na to + styl

Komentáře • 882

  • @ajusworld-thereallifelab3597

    ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിന്റെ link czcams.com/video/6u5KYUac7LY/video.html
    സുജിത്തിന്റെ ഫോൺ നമ്പർ
    9744145245

    • @Idealhomedecor2011
      @Idealhomedecor2011 Před 3 lety +1

      Chetta thank you so much.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muhasircc9992
      @muhasircc9992 Před 3 lety

      ചേട്ടാ മൂന്നാം പാർട്ട് വീഡിയോ ഇട്

    • @serendipity8973
      @serendipity8973 Před 2 lety

      @@Idealhomedecor2011 bu

    • @SatheeshKumar-hc1bw
      @SatheeshKumar-hc1bw Před rokem

      Ok I 98

    • @pushpajose5351
      @pushpajose5351 Před 10 měsíci

      വീഡിയോ കണ്ടു. നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.
      ഇട്ടോണത്തു നിന്നും 5 കി മി ദൂരത്ത് വിരുട്ടാണം അമ്പലത്തിനടുത്ത് ഏകദേശം 1.5 ഏക്കർ സ്ഥലം, വെള്ളവും കാർഷിക കണക്ഷനു മുള്ളത് ഉണ്ട്. കൃഷി ചെയ്യാൻ താല്പര്യമുണ്ടോ.

  • @prakashank8270
    @prakashank8270 Před 4 lety +243

    കൃഷി ചെയ്യുന്ന യുവാക്കളെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മ നൽകുന്ന കാര്യമാണ്. ഈ ചെറുപ്പക്കാർക്ക് അഭിനന്ദനങ്ങൾ. വീഡിയോയ്ക്ക് നന്ദി.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety +1

      Thank you 🙏🙏🙏😍😍😍

    • @manot8273
      @manot8273 Před 4 lety +6

      കുളിർമയും കൊണ്ട് പെണ്ണുകാണാൻ പോകുമ്പോഴാണ് കൂടുതൽ രസം !!!!!!!!!!!!!!!!!!

    • @gn8036
      @gn8036 Před 4 lety

      @@manot8273 government job undo?😂😂😂

    • @manot8273
      @manot8273 Před 4 lety +1

      @@gn8036 illathatu kondanu paranjathu!!!!!!

    • @agriculturallife988
      @agriculturallife988 Před 3 lety

      czcams.com/video/G-EJJoCb5To/video.html

  • @gdknr
    @gdknr Před 4 lety +294

    അജു ഏട്ടാ നിങ്ങൾ പ്രേക്ഷകരുടെ ഹരമാണ് അവർക്ക് വേണ്ട വിഭവങ്ങൾ വിളമ്പി തകർക്കുകയല്ലേ 😄
    ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ like
    അജു ഏട്ടാ പാട്ട് ഇതു വരെ കിട്ടിയില്ല ആലാപനം.......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety +4

      Thank you 🙏🙏🙏😍😍😍
      ആ പാട്ടിന് കോപ്പി റൈറ്റ് ഉണ്ട്

    • @gdknr
      @gdknr Před 4 lety +1

      @@ajusworld-thereallifelab3597 എന്നാൽ വീഡിയോയിൽ ഒന്ന് പറഞ്ഞാലും മതി

  • @django9494
    @django9494 Před 4 lety +134

    ഇതു കാണുന്നത് കൂടുതലും എന്നെപ്പോലുള്ള ഗൾഫ് പ്രാവസികളായിരിക്കും

  • @ustube9357
    @ustube9357 Před 4 lety +125

    5:08 ഫോൺ താഴെ പോയിട്ടും കൂസലില്ലാതെ പയറുപോലെ നിന്ന് കിളച്ച ചെറുപ്പക്കാരന് ഇരിക്കട്ടെ എന്റെ like.
    (കൃഷിയോടുള്ള താല്പര്യം അതിൽ നിന്ന് വെക്തം 👍)

  • @sajandelhi
    @sajandelhi Před 4 lety +77

    സുജിത്തിനെ നേരിട്ടുകണ്ടാൽ കെട്ടിപിടിച്ചു അഭിനന്ദനങ്ങൾ അറിയിക്കണം... a big salute

  • @sabuscaria3075
    @sabuscaria3075 Před 4 lety +27

    കൃഷി ചെയ്യുന്ന യുവാക്കളെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മ നൽകുന്ന കാര്യമാണ്

  • @sanjaykumar-xe4gc
    @sanjaykumar-xe4gc Před 4 lety +61

    സുജിത്തിന് അഭിനന്ദനങ്ങൾ, ഈ മിടുക്കനെ പരിചയപ്പെടുത്തിയ അജുവിനും

  • @josephgeorge5356
    @josephgeorge5356 Před 4 lety +34

    മനോഹരമായ അവതരണം! ജീവിതഗന്ധി!' സുജിത്ത് കേരളത്തിന്റെ പാഠപുസ്തകമാണ്! സുജിത്തിനെ പഠിച്ചാൽ കേരളം രക്ഷപെടും!നന്ദി!

    • @hngogo9718
      @hngogo9718 Před 3 lety

      you said it. that is practical aayittulla krishi

  • @praveenpn3905
    @praveenpn3905 Před 4 lety +43

    ചിലവു കുറച്ച് ലാഭകരമായി എങ്ങനെ കൃഷി ചെയ്യാം
    അതിന് ഉദാഹരണമാണ് സുജിത്ത്.
    ഇൗ കർഷകനെ പരിചയപ്പെടുത്തിയ അജുവിന് അഭിനന്ദനങ്ങൾ.

  • @shaheemsha8075
    @shaheemsha8075 Před 4 lety +18

    സത്യം പറഞ്ഞാൽ കൊതിയാവുന്നു
    മനസ് നിറഞ്ഞു
    ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുള്ളായി കാണുന്നത്
    Thanks every things

  • @ajusworld-thereallifelab3597

    സുജിത്തിന്റെ ഫോൺ നമ്പർ
    9744145245

    • @byjubyku5800
      @byjubyku5800 Před 4 lety +3

      944145245

    • @byjubyku5800
      @byjubyku5800 Před 4 lety +13

      രാവിലെ വിളിക്കാം നമ്പർ കിട്ടിയതിൽ സന്തോഷം - ഞാൻ ഒരു കർഷക കുടുംബത്തിലാ ജനിച്ചത് - ഇപ്പോ കൃഷി ചെയ്യാൻ ആളില്ല - വയൽ വെറുതെ ഇട്ടിരിക്കയാ -സുജിത്തിന്റെ ഈ സ്ഥിരോത്സാഹം എന്നെ വല്ലാതെ കൊതിപ്പിക്കയാ

    • @siniashokkumarsini6460
      @siniashokkumarsini6460 Před 4 lety +2

      👍👍👍

    • @mathewskoshy6152
      @mathewskoshy6152 Před 4 lety

      46:02

    • @akshayamithun7987
      @akshayamithun7987 Před 4 lety +1

      Good video agri video waiting

  • @bijuf2001
    @bijuf2001 Před 4 lety +3

    ഉത്സാഹിയും ശുഭാപ്തിവിശ്വാസിയുമായ സുജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കൃഷിയിൽ നൂതന പരിഷ്കാരങ്ങൾ പരീക്ഷിക്കുന്ന ഈ ചെറുപ്പക്കാരൻ ഒരു മാതൃകയും യഥാർത്ഥ മലയാളി കർഷകനും തന്നെ. ഈ എപ്പിസോഡ് വളരെ സരസമായി ബോറിങ്ങില്ലാതെ ചെയ്ത അജുവിനും വിനീതിനും പ്രത്യേകം അഭിനന്ദനങ്ങൾ !!

  • @najmudheen4290
    @najmudheen4290 Před 4 lety +15

    നല്ലയൊരു കർഷകൻ, ഒരുപാട് നല്ല കൃഷി അറിവുകളും, അജുവേട്ടാ ഇതേപോലെ വെത്യസ്തമായ കൃഷി അറിവുകളുള്ള വീഡിയോസ് ചെയ്യുമ്പോൾ അത് ഒരുപാട് പേർക്ക് ഉപകാരപ്രദമാവും.

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +72

    കൃഷിയാണ് നമ്മുടെയൊക്കെ അടിസ്ഥാനം കൃഷിയിലെങ്കിൽ കഴിഞ്ഞു. ഏത് വലിയ പൈസ കാരനാണെങ്കിലും അവരുടെയൊക്കെപൂർവ്വികർ കൃഷിക്കാരായിരിക്കും ജയ് കിസാൻ

  • @adhil.n617
    @adhil.n617 Před 4 lety +4

    പഴയ കൃഷിരീതികൾ എല്ലാം പൊളിച്ചടുക്കി മിടുക്കനായ സുജിത്ത്

  • @vishnur143
    @vishnur143 Před 4 lety +2

    കൃഷിയോട് താൽപര്യം ഉള്ള എല്ലാവർക്കും ഒരു പ്രചോദനം ആണ് ഈ വീഡിയോ...
    Hats off..👏🏼👏🏼👏🏼

  • @hashimmohammed8932
    @hashimmohammed8932 Před 4 lety +1

    ഒരു കൃഷിക്കാരൻ എങ്ങനെ ആവണമെന്നു പടിപ്പിച്ചുതരുന്ന അതിമനോഹരമായ വീഡിയോ, മറ്റുള്ള കൃഷിക്കാർക്കും അതുപോലെ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അത്പോലെ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ...അദ്ദേഹത്തിന് ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.😍😍

  • @thouseefmhd3122
    @thouseefmhd3122 Před 4 lety +1

    വളരെ നല്ല അവതരണം ഞാനും ഒരു യുവാവാണ് എനിക്കും നല്ല താല്പര്യം ഉണ്ട്‌ കൃഷി ചെയ്യാൻ എനിക്ക് ഒരുപാട് സമയം ഫ്രീ ആയി കിട്ടാറുണ്ട് അതൊക്കെ ഫോൺ അല്ലെങ്കിൽ മറ്റു പരിപാടികളിൽ ഏർപെടും ഇതുപോലുള്ള പരിപാടികൾ കാണുമ്പോൾ ആ സമയം ഇതുപോലെ ചിലവഴിച്ചിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നു

  • @santhoshretnan374
    @santhoshretnan374 Před 4 lety +20

    എന്നും ഓർമയിൽ നിൽക്കുന്ന ഹരിതാഭമായ കാഴ്‌ചകൾ സമ്മാനിച്ചതിന് നന്ദി് ,സുജിത്തിനും അജുവിനും ആശംസകൾ

  • @rajeshsivaraman9494
    @rajeshsivaraman9494 Před 4 lety +9

    വീഡിയോ തുടക്കത്തിൽ തന്നെ മനസ്സിലായി ഈ യുവ കർഷകൻ അധ്വാനിയാണ് എന്ന്
    നമസ്കാരം സുഹൃത്തേ
    എല്ലാം ഭാവുകങ്ങളും ബ്ലോഗ് ചെയ്തവനും യുവ കർഷനും

  • @hngogo9718
    @hngogo9718 Před 3 lety

    വാഴക്കൃഷിയുടെ യാഥാർത്ഥയത്തെകുറിച്ചുള്ള വിഡിയോ . very good. well done sujith and aji for the information

  • @afsalka9078
    @afsalka9078 Před 4 lety

    Supper Ellavidha ashamsakalum nerunnu. Ningale polullavare kanunnath thanne oru kulurmayanu

  • @binubhr1468
    @binubhr1468 Před 4 lety +43

    അജു സുജിത്തിന്റെ വിളിച്ചിരുന്നു ഇമ്മാതിരി ഉള്ള ചെറുപ്പക്കാർ ആണ് നാടിന് ആവശ്യം ചേർത്ത് നിർത്തും നന്മ ഉള്ള മനസുകൾ

  • @ratheeshkumar6158
    @ratheeshkumar6158 Před 4 lety

    കണ്ണിനും കാതിനും കുളിർമയേകിയ ക്രിഷിസ്ഥലം കണ്ടിട്ടിട്ട് കൊതിതോനണ് നല്ലപച്ചപ് വാഴ കമുക് ജാതി തെങ്ങ് കരിക്കിൻവെള്ളം എല്ലാം കൊണ്ട് പച്ചവിസ്മയംതീർത്ത സുജിത് സൂപ്പർ സൂപ്പർ ഈവീഡിയോതന്നചേട്ടനും നന്ദി

  • @jossephjobjob8975
    @jossephjobjob8975 Před 4 lety +1

    അജുവിന് സുജിത്തിനെ പോലുള്ള ഒരു മാതൃക... കഠിനാധ്വാനിയായ... യുവ കർഷകനെ പരിചയപ്പെടുത്തിയതിന്.. നല്ല അവതരണത്തിന്... ഒരു സല്യൂട്ട്... ക്യാമെറ വർക്ക്‌ നന്നായിട്ടുണ്ട്.

  • @arjunvideos428
    @arjunvideos428 Před 10 měsíci

    യുവ കർഷകനായ സുജിത്തിന് അഭിനന്ദനങ്ങൾ,പുതിയ കൃഷിരീതി പരിചയപ്പെടുത്തിതന്നതിന് അജുവിനും ഒരുപാട് നന്ദി.സൂപ്പർ വീഡിയോ..വളരെ ഉപകാരപ്രദം.ഞാനും ഒരു ചെറിയ കർഷകനാണ്.ഇപ്പോൾ കൂലിചെലവ് ആണ് കൂടുതൽ.നമുക്ക് ഇത് അനുകരിക്കാൻ ആഗ്രഹിക്കുന്നും.കൃഷിക്ക് വളം ചെയ്യുന്ന രീതിയും ക്രമവുംകൂടി ഉൾപ്പെടുത്താമായിരുന്നു.ഒരു പാട് നന്ദി

  • @ttzvlog2926
    @ttzvlog2926 Před 4 lety

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. എങ്ങനെ ഒരാൾക്കു കൃഷി ആരംഭിക്കാം എന്നുള്ള നല്ലൊരുപാഠം. നന്ദി നിങ്ങൾക്കും സുജിത്തിനും

  • @ashrafilayamattil4106
    @ashrafilayamattil4106 Před 4 lety +3

    ഇത്രനല്ലവീഡിയോകാൻഡിട്ടില്ല.അടുത്തൊന്നും.മനോഹരം.പറയാൻവയ്യ.വാഴവെക്കുന്നരീതി.പുതിയറിവ്.ഉപകാരം.ഉടമസ്ഥൻ.മുത്താണ്.അജുഉഗ്രൻമരണമാസ്സ്‌.പറയാതിരിക്കാൻവയ്യ.സരിതക്കുമോനും.നമസ്കാരം.നന്ദി

  • @prasanthms1918
    @prasanthms1918 Před rokem

    വളരെ വളരെ നല്ലൊരു വീഡിയോ... ഇത് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ.... 👍

  • @anniemani9800
    @anniemani9800 Před 4 lety +3

    വളരെ ഇഷ്ടമായി ഈ വീഡിയോ ..മിടുക്കനായ കർഷകൻ ..അഭിനന്ദനങ്ങൾ

  • @ashraf7840
    @ashraf7840 Před 4 lety +3

    Wow...wonderful... I would like to call him a vazha scientist. God bless him.

  • @ayshaputhiyapurayil4063

    നല്ല രീതി നല്ല ഒരുക്കങ്ങൾ മാതൃകാപരമായ കൃഷി രീതി ഏറെ അഭിനന്ദനങ്ങൾ

  • @mrdrginish
    @mrdrginish Před 4 lety +1

    Ennilum oru karshaka manasundu. Retired life chilavazhkyaanaanu plan. Lets see. God Bless Sujith and Aju.

  • @rajikeepadayil9663
    @rajikeepadayil9663 Před 4 lety +1

    സുജിത്തിൻ്റെ കൃഷി രീതി സൂപ്പർ,,,,അഭിനന്ദനങ്ങൾ,,

  • @emjay1044
    @emjay1044 Před 4 lety +6

    Village genius thinking outside the box. Nice to see him sharing his techniques

  • @sasidharanvv408
    @sasidharanvv408 Před 4 lety

    വളരെ വിജ്ഞാനപ്രദമായ വിഡീയോ. ഇ ചെറുപ്പക്കാരന് എല്ലാ വിജയാശംസകളും.

  • @rasnarasna8305
    @rasnarasna8305 Před 4 lety +1

    ഒരുപാട് അറിവുകൾ തന്നതിന് നന്ദി ഞാൻ മൊത്തമായി 55 മിനിറ്റ് വരെ ഞാൻ ഈ വീഡിയോ skip ചെയ്യാതെ നോക്കിയിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു🌹👍

  • @jasarsayimkhan6096
    @jasarsayimkhan6096 Před 4 lety +5

    യുവകർഷകനും പരിചയപ്പെടുത്തിയ നിങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @mahendranvasudavan8002

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ കർഷകന് അഭിനന്ദനങ്ങൾ...

  • @prejeeshmenon882
    @prejeeshmenon882 Před 3 lety

    കൃഷിയും, കൃഷികാരനും, അവതാരകനും എല്ലാം അടിപൊളി..

  • @mayakrishnanc344
    @mayakrishnanc344 Před 4 lety +3

    അഭിനന്ദനങ്ങൾ...നല്ല കർഷകൻ

  • @abdulkader-go2eq
    @abdulkader-go2eq Před rokem

    വളരെ ഇഷ്ടപ്പെട്ടു thank u brothers

  • @Goldeneagle430
    @Goldeneagle430 Před 4 lety

    Aju chettante video's ellam skip cheyyathe full kanan pattiyatha... Gr8 effort...
    Sujith chetta congratulations... Ella malayalikalkum maathruka aanu ningal gr8 man..

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 3 lety

    പൊളിച്ചു ബ്രോ ലളിതവും മനോഹരവും ആയ ഒരു കാഴ്ചയുടെ വിരുനൊരുകിയതിനു നുറായിരം നന്ദി

  • @mohanambalavally2331
    @mohanambalavally2331 Před 4 lety

    കണ്ടിട്ട് മോഹം തീരുന്നില്ല അടിപൊളി പ്രോഗ്രാം സുജിത്തിന് അഭിനന്ദനങ്ങൾ

  • @muhammedfayiz6412
    @muhammedfayiz6412 Před 4 lety

    Super വീഡിയോ രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @gopinathannair9157
    @gopinathannair9157 Před 2 lety +1

    അജു താങ്കൾക്ക് ഇത്രയും നല്ല ഒരു വീഡിയോ ചെയ്തതിനു ഒരു ബിഗ് സല്യൂട്ട് 👍👍

  • @mohammednishar1628
    @mohammednishar1628 Před 4 lety +6

    നല്ല കർഷകൻ എത്ര അഭിനധിച്ചാലും മതിയാവുകയില്ല

  • @vikasn777
    @vikasn777 Před 4 lety +3

    Nammmude natile elarkum, prethekichu cherupakar ku motivation ayitullla video...Aju veta valam first 5 months anu nannnayi kodukende ennnu paranju, pakshe athu onnnu detail ayi parnjirunengil nannnayirunnnu...Thanks

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety +1

      Thank you 🙏🙏🙏😍😍😍
      വളമായി രാസവളം, ചാരം, ചാണകം തുടങ്ങിയവ ആണ്

  • @sanathomson9680
    @sanathomson9680 Před 4 lety +4

    അജുവേട്ടാ നമസ്ക്കാരം..👏 ഇന്നത്തെ കുതിരപവൻ സുജിത്ചേട്ടന് ഇരിക്കട്ടെ നിങ്ങളുടെ പരിശ്രെമം ഇനിയും വിജയത്തിന്റെ പാതയിലേയ്ക്ക് കുതിക്കട്ടെ നിങ്ങളെപ്പോലെ ഉള്ളവരെയാണ് എല്ലാവരും കണ്ടുപടിക്കേണ്ടത് നമ്മൾക്കൊക്കെ അന്നം തരുന്ന നിങ്ങൾക്കാണ് അവാർഡും അതുപോലെ തന്നെ ഗവൺമെന്റിന്റെ സഹായവും ലഭിക്കേണ്ടത് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈ യുവകർഷകന് സാധിക്കട്ടെ👍👍👍👍

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 Před 4 lety +4

    Super ,Super ,Super
    ഇനിയും വേണം. ഇതു പോലെയുള്ള വീഡിയോ

  • @mijib8658
    @mijib8658 Před 4 lety

    Ee video en anu kanunnathu. Valare athikam eshtapettu... Njangalum krishi thudangum.

  • @sheelarajan2970
    @sheelarajan2970 Před 4 lety +1

    Ajuse super vedeo
    Sujithine kandu padikknm...
    Ee kalathu ingane kashtapoedunna cheruppakkar undalloo...
    God bless you..sujith
    Ajusine pratheka thanks
    Ajuse god bless you..

  • @shajupulikottil5744
    @shajupulikottil5744 Před 4 lety +7

    നിങൾ ചെയ്തതിൽ ഏറ്റവും നല്ലത്...thanks ..

  • @riyasap3224
    @riyasap3224 Před 4 lety +8

    നീ പൊളിയാണ് bro
    പെരുത്ത് ഇഷ്ടായി

  • @salvachemicals2186
    @salvachemicals2186 Před 4 lety +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട (കൃഷി) വീഡിയോ 👍👍👍

  • @shubu522
    @shubu522 Před 4 lety

    Karshakarude idayile genius aaya cheruppakkaran oro karyangalum nammale kannu thurappikkunnu oru big salute sujith

  • @sudharaj4484
    @sudharaj4484 Před 4 lety

    Nice, krushi ishttamanu nalla information s thanks

  • @antoareeckal2198
    @antoareeckal2198 Před 4 lety

    Nalla presentation... adipoli karshakan... good on you guys ...

  • @muhammedlamru6284
    @muhammedlamru6284 Před 4 lety

    വളരെ നല്ല ഒരു വീഡിയോ, എല്ലാ വിധ ആശംസകളും നേരുന്നു,,,

  • @wilsonmathew3725
    @wilsonmathew3725 Před 4 lety +3

    ഇഷ്ടപ്പെട്ടു, നല്ല അവതാരകനും നല്ല കർഷകനും.

  • @girishampady8518
    @girishampady8518 Před 4 lety +2

    അടിപൊളി വീഡിയോ..
    മികച്ച ചിത്രീകരണം.. വിനീതിന് അഭിനന്ദനങ്ങൾ.. ഒപ്പം സുജിത്തെന്ന യുവ കർഷകനും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 4 lety +1

      Thank you 🙏🙏🙏😍😍😍

    • @girishampady8518
      @girishampady8518 Před 4 lety

      @@ajusworld-thereallifelab3597 ഒരു കാര്യം മറന്നു.. വാഴ കെട്ടാൻ എന്താണ് ഉപയോഗിക്കുന്നത്.. അത് മാത്രം വിശദമാക്കിയില്ല..

  • @Joker-um2wl
    @Joker-um2wl Před 4 lety

    സുജിത് ഏട്ടോ..ഇങ്ങള് പൊളിയാണ്..ഹരമാണ് യുവാക്കളുടെ

  • @sushamaskitchen8358
    @sushamaskitchen8358 Před 4 lety +7

    Aju.... ചെക്കൻ ആളു ഒരു ഒന്നൊന്നര സംഭവമാണുട്ടോ ഇതു പുറത്തുള്ളവരിലേക്കു എത്തിച്ച ajunum പിന്നെ ഈചെറു prayathilu ഇത്ര നന്നായി കൃഷിചെയ്യുന്ന സുജിത്തിനും ഈ ചേച്ചിടെ അഭിനന്ദനങ്ങൾ 👍👍😍😍🙏🙏🙏

  • @shamasmajeed5755
    @shamasmajeed5755 Před 4 lety

    Sujith broo.... അഭിനന്ദനങ്ങൾ.

  • @balankalathil9107
    @balankalathil9107 Před 3 lety

    അജുസിന്റെ കൃഷി അനുകരണീയമാണ് ഞാനും ഒരു കർഷകനാണ് അഭിനന്ദനങ്ങൾ 👍

  • @snehasebastian144
    @snehasebastian144 Před 4 lety +2

    Ippozha കണ്ടത് first part 👌scenery.

  • @tomyantony1886
    @tomyantony1886 Před 4 lety +3

    എല്ലാം നന്നായിട്ടുണ്ട്, പാടി കിടു, super.. മണിച്ചേട്ടനെ ഓർമ വന്നു..

  • @sannanpisharukattil8270
    @sannanpisharukattil8270 Před 4 lety +1

    Sujithinte chiri 🤗🤗🤗.so innocent.. Want to see your farm and farming methods directly

  • @explorewithshalini3857

    Such a calmness to see the video.. so much to learn ... Wishing Sujith only the best..

  • @mathewjoseph9771
    @mathewjoseph9771 Před 4 lety +1

    Good farming and above all very good presentation....... thank you

  • @shanmukhanharmonium8643
    @shanmukhanharmonium8643 Před 4 lety +1

    ഒരു സിനിമ കണ്ടത് പോലെ തോന്നി ,,, നല്ല കർഷകൻ ,,, ഏറേ വിളമിക്കട്ടെ ,,,,,,,,,,

  • @soulcurry_in
    @soulcurry_in Před 4 lety +3

    Aju enikyu 3 videos aanu ettavum ishtam - schoolil maavu nattadu, pinne oru goshala kanichilye athu, pakshe idannu ettavum adipoli Aju. Manasinnu enthoru Santosham annenariyo?
    May God bless Sujith and bless you too Aju and Sarita. Great work. Kerede valliye kurichu paranilla,

  • @mahabaliampadan6003
    @mahabaliampadan6003 Před 4 lety +1

    ബുദ്ധിയുടെ കാര്യത്തിൽ കോട്ടയം അച്ചായന്മാർ വേറെ ലേവലാ.

  • @lubulabimammu2694
    @lubulabimammu2694 Před 4 lety +1

    Waw endhoru kulirmma kanninu sujith edhokke anubavich jeevikkan endhoru sugarikkum manassinu edhupole jeevikkan aa Graham und pakshe sahajaryam pravasam enikk orupaad isttan engane jeevikkan ellavidha katta sapporttum bagyavaan sujith

  • @abhiramapuram5356
    @abhiramapuram5356 Před 4 lety

    Nostu... manassu niranju krishiyod thalthparyam und onnum cheyyan samayam othu vannittillaa... sujithettan poli....

  • @SureshKumar-jo3nq
    @SureshKumar-jo3nq Před 4 lety

    വളരെ നന്നായിട്ടുണ്ട് Thanks

  • @satheeshkpezh5902
    @satheeshkpezh5902 Před 4 lety

    Sujithetta kalakki. Kandu thudangumbol ee valiya video muzhuvanayum kanumennu karuthiyilla. Ennal ottayiripinu muzhuvanayum kandu. Kidilan avatharanam. Camera. Krishiyakumbol peruthishtavum

  • @kbpraful6859
    @kbpraful6859 Před 4 lety +3

    പുതിയ രീതികൾ നിർഭയം കൃഷിയിൽ അവതരിപ്പിച്ച സുജിത്തിന് അഭിനന്ദനങ്ങൾ

  • @georgethomas3073
    @georgethomas3073 Před 4 lety

    Americayil njangalku 2 vazha undu, engane valam cheyyanam ennu padichu, thx. good job Sujit.God bless you!

  • @sivasblousethrissur
    @sivasblousethrissur Před 4 lety +3

    Very informative video natural anchoring please do this kind of video about farming also my best wishes to sujith

  • @shehnawazmohammed4353
    @shehnawazmohammed4353 Před 4 lety +1

    അടിപൊളി ക്യാമറാമാൻ അജു താങ്കൾ സൂപ്പർ. സരിതയെ മറന്നുള്ള പരിപാടിയില്ലല്ലോ. നന്നായി എല്ലാം കൊണ്ടും...

  • @shreejasuresh9177
    @shreejasuresh9177 Před 4 lety +3

    V r from Thrissur,but born n brought in Mumbai living in Muscat for last 25 yrs ... Hatsoff to Sujith 👍🏻👏🏻... I love gardening my dream is to built a house in Kerala n do gardening seeing ur krishi I just go crazy .. Proud to be from a state of God’s own country. Don’t knw to read n write Malayalam only sad thing .

  • @binoybl6795
    @binoybl6795 Před 4 lety +1

    വളരെ അപ്രതീക്ഷിതമായി ആണ് ഞാൻ അജിത്ത് ചേട്ടന്റെ വാഴ കൃഷി യെ കുറിച്ചുള്ള വീഡിയോ കണ്ടത്. അതിൽ പിന്നെ ഞാൻ ചേട്ടന്റെ വീഡിയോകളുടെ സ്ഥിരം കഴ്ചകരൻ ആയി. CZcams video's ഒരുപാട് കാണുന്ന വ്യക്തി എന്ന നിലയിൽ എനിക്കു മനസ്സിലായത് ചേട്ടന്റെ വീഡിയോകളിലെ വളരെ പച്ചയായ അവധരണമാണ്. ചേട്ടനും ചേച്ചിയും ജഗ്ഗുവും സൂപ്പർ ആണ്. എന്നും ഇൗ സന്തോഷവും ഒത്തൊരുമയും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
    പുകഴ്ത്തുന്നത് ഒന്നും അല്ല കേട്ടോ , പക്ഷേ ഇത്രയും പറയണം എന്ന് തോന്നി, നിങ്ങൾക്ക് അത് ഒരു പ്രചോദനം ആകട്ടെ.
    നന്ദി.

  • @salimkundoor4112
    @salimkundoor4112 Před 4 lety +1

    വാഴ തോട്ടം നല്ല വൃത്തിയായി സൂക്ഷിക്കുന്ന യുവകർഷകന് അഭിനന്ദനങ്ങൾ

  • @Silver-Clouds
    @Silver-Clouds Před 4 lety +1

    നല്ല ഐഡിയ... അടിപൊളി.. 🤗🤗🤗

  • @prathapsfoodtv6643
    @prathapsfoodtv6643 Před 4 lety +80

    യുവ കർഷകന് ഇന്നത്തെ കൈയ്യടി

  • @sureshkuttath5528
    @sureshkuttath5528 Před 2 lety

    സൂപ്പർ... ഇനിയും ഇത്തരം വീഡിയോ വരാൻ കാത്തിരിക്കുന്നു.....

  • @univkoshy
    @univkoshy Před 4 lety

    Very good presentation, and very good Karshakan.

  • @jasminejohnperumadan7121
    @jasminejohnperumadan7121 Před 4 lety +4

    🙋 very interesting and knowledgeable topic for farming 👌 keep it up

  • @kpn82
    @kpn82 Před 4 lety +1

    സുജിത് ചേട്ടൻ നിങ്ങൾ പുലി അല്ല പുപ്പുലി ആണ്.... സൂപ്പർ വീഡിയോ അജു ഏട്ടൻ പൊളിച്ചുട്ട..

  • @johnmathew8829
    @johnmathew8829 Před 4 lety +2

    V.good. engane nalla jeevitham jeevikkuka..happy n enjoy.

  • @abdulnazeer6663
    @abdulnazeer6663 Před rokem +1

    നിങ്ങൾ സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല ഒരുപാട് സന്തോഷം. ഒരുപാട് കാര്യം നിങ്ങളിൽ നിന്നും പഠിക്കാനുണ്ട്.. ശരിക്കും. വാഴ. നടുന്നതിന്.. ഒരു പാട് താഴ്ച്ച. ആവശ്യം. ഇല്ല. എന്നാണോ. പറയുന്നത്.. പൂവൻ. വാഴ. ഞാലിപൂവൻ.. ചൊവ്വാഴ. എല്ലാ. ജാതി. വാഴ യും ഏതു മണ്ണിലും ഇങ്ങനെ നടുന്ന ത് കൊണ്ട് എന്ത് എങ്കിലും പ്രശ്നം ഉണ്ടോ

  • @shubu522
    @shubu522 Před 4 lety

    Ningalepoleyulla yuvakkal ee megalayil undennu arinjapole ennepole yulla yuvakkalku krishiyilekku varan oru prajodhanamanu.

  • @manjulav3328
    @manjulav3328 Před 4 lety +8

    Oru cinema kanda feel. Super....

  • @sreens8166
    @sreens8166 Před 4 lety +6

    ഇത് ഒരു ഒന്നൊന്നര വീഡിയോ ആയിട്ടുണ്ടല്ലോ അജു ചേട്ടാ..ആയുവ കര്ഷകനോട് ബഹുമാനം തോന്നുന്നു..അടിപൊളി

  • @bijukrishnabijukrishna2159

    അടിപൊളി ചങ്ങാതി,,, ഒത്തിരി ഇഷ്ടായി

  • @pramodpunnakkal205
    @pramodpunnakkal205 Před 4 lety +6

    ഇത് കണ്ടില്ലങ്കിൽ വലിയൊരു നഷ്ടമാണ്. എല്ലാവർക്കും ആശംസകൾ നേരുന്നു.

  • @nathanajay6297
    @nathanajay6297 Před 4 lety +1

    Innovative former , superb bro and I get more knowledge from u farmer bro