ഞങ്ങൾ അഭിനയിക്കുന്ന എല്ലാ സിനിമകളും സക്സസ് ആയിരുന്നു | Ezhuthola Movie Interview | Shankar |

Sdílet
Vložit
  • čas přidán 25. 06. 2024
  • Ezhuthola is an Drama Malayalam movie directed by Suresh Unnikrishnan
    #ezhutholamovie #nishasarangh #shankar #mohansithara
    Ezhuthola movie
    Ezhuthola movie by shankar
    Ezhuthola movie song

Komentáře • 120

  • @Dare5
    @Dare5 Před měsícem +98

    മലയാള സിനിമയുടെ പ്രണയകാലത്തിന് ശങ്കറിനെ ഒരിക്കലും മറക്കാൻ കഴിയില്ല!

    • @shobyabraham5207
      @shobyabraham5207 Před 26 dny +1

      @@Dare5 athu matheame ullu. Athukondanu out ayidathu pullumulakkanjathu.

    • @nootham7152
      @nootham7152 Před 11 dny +1

      Oral nannavunnathu matyoralkku ishtam aakilla... Shankarine kaluvari out akkathe irunnu ankil innu ivarude sthanathu Shznkarum Rahmanum okke undakumayirunnu.

  • @shamsiniyas4562
    @shamsiniyas4562 Před měsícem +50

    ശങ്കർ sir മേനക ചേച്ചി ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്തിനാണ് ഇവരെല്ലാം സിനിമയിൽ നിന്ന് മാഞ്ഞു മറഞ്ഞു പോയത്.😔

  • @pushpalathacp6487
    @pushpalathacp6487 Před měsícem +53

    എനിക്ക് ഇഷ്ടപെട്ട നടൻ. ❤. ശങ്കർ ❤.

  • @Ian90666
    @Ian90666 Před měsícem +57

    ശങ്കറേട്ടാ മലയാളം സിനിമ miss you ❤

  • @vimalasreedharan4455
    @vimalasreedharan4455 Před měsícem +53

    Sankar_Maneka team നല്ല രസമായിരുന്നു കാണാന്‍..

  • @ShibuAv-uv9bj
    @ShibuAv-uv9bj Před měsícem +164

    മെഗാസ്റ്റാർ നസീർ സാർ കഴിഞ്ഞാൽ പ്രണയ രംഗത്ത് ഏറ്റവും ശോഭിച്ച നടൻ മോഹൻലാൽ അല്ല ശങ്കർ ആണ്. എന്ന കാര്യത്തിൽ തർക്കമില്ല.

    • @Z12360a
      @Z12360a Před měsícem +4

      ❤💯💯

    • @girijadevics5988
      @girijadevics5988 Před měsícem +9

      Ente kannil venunagavalli ude pranayam enthoru paripavanam annu.aa kannikalil pranayam uranguka anu

    • @yoonussaleem9403
      @yoonussaleem9403 Před měsícem +1

      100%ശരി

    • @Somu-ev3wy
      @Somu-ev3wy Před měsícem +14

      മോഹൻലാൽ തന്നെ അത് കഴിഞ്ഞേ ശങ്കർ വരൂ

    • @shobyabraham5207
      @shobyabraham5207 Před měsícem +6

      Pranayamayalum, song ayalum, fight ayalum, dance ayalum Lal thanneyanu nallathu.

  • @user-wr5er4te7n
    @user-wr5er4te7n Před měsícem +45

    എന്റെ മോഹങ്ങൾ പൂവണിഞ്ഞു നല്ല സിനിമ യായിരുന്നു ശങ്കർ :മേനക നല്ല ജോഡി യായിരുന്നു 👍👍

  • @bennykx6633
    @bennykx6633 Před 23 dny +6

    🌹എങ്ങനെ നീ മറക്കും 🌹ഈ ചിത്ര ത്തോടെ മോഹൻലാൽ ഗ്രാഫ് ഉയർത്തി ഒപ്പം ശങ്കർ മങ്ങി തുടങ്ങി 🙏🙏

  • @josephkunnan6689
    @josephkunnan6689 Před měsícem +22

    Shankar Sir , great actor 👍

  • @kslekha9442
    @kslekha9442 Před 23 dny +5

    Sankar sir 80 romantic hero

  • @bindhukrishnan6250
    @bindhukrishnan6250 Před měsícem +17

    He is an innocent person.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Před měsícem +40

    ശങ്കറിനെ മലയാളം ഫീൽഡ് ഒഴിവാക്കരുത് ആയിരുന്നു...

    • @shobyabraham5207
      @shobyabraham5207 Před 26 dny +1

      @@mohammedashrafabdulkader3774 arum ozhivakkiyathalla. Kazhivillenkil automatically out avum.

    • @gourisp7528
      @gourisp7528 Před 25 dny +1

      സൂപ്പർ നടൻ മ്മാര്തന്നെ ആയിരിക്കും ഇദ്ദേഹത്തെ ഒതുക്കി യത്

    • @Anjalikym
      @Anjalikym Před 17 dny +1

      ​@@shobyabraham5207കഴിവില്ലഞ്ഞിട്ടാണോ അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്‌ ആയത്.
      അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കാതെ ഒതുക്കിയതാണ്.

    • @shobyabraham5207
      @shobyabraham5207 Před 17 dny

      @@Anjalikym annu vijayichenkil enthukondu thudar vijayangal undayilla? Ayalude filmsil side role cheyunnavar polum ayalekkal nannayi perform chaithu . Avar superstarum, megastarum okkeyayi. Oppamundayirunna mammootiyum , lalum innu evide nilkkunnu.? Ayalekkal kazhivullavar vannappol automatically puramthallapettu.

  • @susanpalathra7646
    @susanpalathra7646 Před měsícem +13

    എം. ജി. യുടെ ശബ്ദമാണ്.

  • @abuabu1744
    @abuabu1744 Před měsícem +31

    പ്രായ० ഒട്ടു० രൂപവിത്യാസ० വരുത്തിയിട്ടില്ലാത്ത എൺപതുകളിലെ ഹീറോ
    ഇദ്ദേഹം എങ്ങിനെ ഔട്ടായി എന്നത് മനസ്സിലാവാത്ത കാര്യം

    • @shobyabraham5207
      @shobyabraham5207 Před 26 dny +2

      Enthu rahasyam? Kazhivillathathukondu.

    • @rajeshv2466
      @rajeshv2466 Před 24 dny +1

      Swantham voicil kurachu koodi dub cheyyanam aayirunnu

    • @nootham7152
      @nootham7152 Před 11 dny +1

      Allam ulkalikal alle annum innum cinema lokathu.... Survival of the fittest.

  • @sonusblogingpoint6142
    @sonusblogingpoint6142 Před 25 dny +10

    എന്റെ ഇഷ്ടപ്പെട്ട നടൻ എന്റെ പ്രണയ നായകൻ ❤

  • @stanlyxavier4151
    @stanlyxavier4151 Před měsícem +9

    After all, he is a good human being ❤️

  • @redskullmini5107
    @redskullmini5107 Před měsícem +13

    ശങ്കർ ഇന്നസെൻ്റ്❤👍👍👌👌

  • @elsaj2485
    @elsaj2485 Před měsícem +8

    Looks young still. I too liked him a lot in 85 s

  • @jayaraveendran5013
    @jayaraveendran5013 Před měsícem +4

    Enikku ishtam ulla hero❤

  • @user-cg3us4br8e
    @user-cg3us4br8e Před měsícem +23

    നല്ല ഒരു നടൻ ആയിരുന്നു 👍🏻

  • @tprajalakshmi4169
    @tprajalakshmi4169 Před měsícem +7

    Nalla heightum handsome aayi hero Sankar vannu. Ennal sankarinte acting pora ennanu enikku thoniyathu. Manjil virinja pookkal padathile hero. SHANKAR. Ennal villainayi vanna Mohan Lal zyarangalil ethi. Lalinte ethu rolum hit aayirunnu. Pinne jagadeesante anugraham koodi venam

  • @smithanambiar8128
    @smithanambiar8128 Před měsícem +19

    Shanker menaka jodipole Etra Nalla Jodi innuvareyilla Malayalam filmil

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel Před měsícem +4

    Shankar. Kulinatamulla. Lalitham. Olla. Churukkam. Nadanmaril. Oral❤❤❤❤❤❤❤❤

  • @user-wc2nk8kr6r
    @user-wc2nk8kr6r Před měsícem +8

    ശങ്കരാട്ടൻ ❤

  • @naseerv
    @naseerv Před měsícem +5

    Shankar❤great❤

  • @alwaysfoodiee1010
    @alwaysfoodiee1010 Před měsícem +4

    I love sankar 🥰

  • @SarojaDevi-ww5ms
    @SarojaDevi-ww5ms Před měsícem +6

    ഒരുകാസറ്റ് മുഴുവൻ ആ പാട്ട് കയറ്റി കേട്ടുകൊണ്ടിരുന്നകാലം

  • @sasikumarjo3467
    @sasikumarjo3467 Před 19 dny +1

    Mohan sithara sir I Love your musiç 🙏

  • @ameerameer8943
    @ameerameer8943 Před 6 dny

    ഒരു കാലത്ത് ശങ്കർ സിനിമകൾ എന്നും വിജയ ചിത്രങ്ങളായിരുന്നു

  • @hamzashanavas4339
    @hamzashanavas4339 Před měsícem +5

    Gr8 Sir👍

  • @gopakumar4478
    @gopakumar4478 Před měsícem +8

    ഒത്തിരി ഇഷ്ടം ശങ്കരേട്ടാ.

  • @babukmvk5231
    @babukmvk5231 Před měsícem +3

    My favorite actore

  • @drvineethamanoj6367
    @drvineethamanoj6367 Před měsícem +6

    Shanker. ❤❤❤

  • @abdulradheed5430
    @abdulradheed5430 Před měsícem +11

    Ethra sundharan shanker still 35

  • @sujathankachan3158
    @sujathankachan3158 Před 25 dny +1

    Respectful person. Very genuine in character

  • @mayaashok2688
    @mayaashok2688 Před měsícem +14

    അടിപൊളി നടൻ ഞാൻ ഒത്തിരി ഇഷ്ടപെടുന്ന നടൻ കാണാൻ കൊതി ആവുന്നു ❤️

  • @syamalanarayanan1259
    @syamalanarayanan1259 Před 23 dny +1

    Sankar Anna actor valare eshttamanue.orupadu cinimakal kanddittudde.

  • @SarojaDevi-ww5ms
    @SarojaDevi-ww5ms Před měsícem +5

    ഞാനും പാവയുണ്ടാക്കും ഇന്നും

  • @user-lt3gq1lm2d
    @user-lt3gq1lm2d Před měsícem +2

    Very nice ❤️Sankar sir oru film birthday song arkenglum ariyo

  • @omanaasokan5346
    @omanaasokan5346 Před měsícem +5

    Orumattavum.ella.supper❤❤

  • @sindhureghu6246
    @sindhureghu6246 Před 27 dny +1

    Sangar so qute,& Handsome❤❤❤

  • @shijiv-sn8gk
    @shijiv-sn8gk Před 8 dny

    Sanker❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varghese-fe5ch17
    @varghese-fe5ch17 Před měsícem +3

    ❤❤❤❤

  • @umaparameswaran7108
    @umaparameswaran7108 Před měsícem +11

    Sanker sir ur great, 🧡🧡🧡🧡🧡

  • @ameerameer8943
    @ameerameer8943 Před 6 dny

    ശങ്കർ ഉള്ളിൽ ഇന്നും ഇഷ്ടം തോന്നുന്ന നടൻ

  • @maloottymalu778
    @maloottymalu778 Před 29 dny

    Orupad ishttam

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik Před měsícem +4

    Shankar.... super......

  • @redskullmini5107
    @redskullmini5107 Před měsícem +1

    ❤👌👍

  • @johnsonkt8155
    @johnsonkt8155 Před 28 dny

    Idappally. Changam puzhakku aduthulla flatil kaanaarundaayirunnu. Ippol evideyaano

  • @sujaiype6209
    @sujaiype6209 Před měsícem +1

    Hero

  • @Hari_241
    @Hari_241 Před měsícem +3

    കുറെ വർഷങ്ങൾക്ക് മുമ്പ് ശബരിമല സന്നിധാനത്ത് ഭക്തരുടെ തിരക്ക് കുറക്കാൻ വേണ്ടി അവരെ സ്നേഹ പൂർവ്വം തള്ളി മാറ്റിക്കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം വന്ന് പെട്ടു, പുഞ്ചിരിക്കുന്ന മുഖവുമായി, എന്നെ ഓർക്കുന്നുവോ എന്തോ

  • @sujinikv6964
    @sujinikv6964 Před měsícem

  • @sunilaa2821
    @sunilaa2821 Před 17 dny

    ശങ്കർസർ താങ്കൾ ഇന്നും Super❤ മോഹൻ സിത്താര സർ താങ്കളെയും ഒത്തിരി ഇഷ്ടമാണ് താങ്കളുടെ ഗാനങ്ങളെയും🙏❤️

  • @pushpaharidas5773
    @pushpaharidas5773 Před 27 dny

    Enikku enthishttamayiruuuu😍😍

  • @georgemeladoor3353
    @georgemeladoor3353 Před měsícem

    First time i met an actor in close range. I made bill for his samsung TV at Majestic , Banerji Road. yr 2000

  • @SasikalaSnair3281
    @SasikalaSnair3281 Před 16 dny

    ശങ്കർ ❤️❤️❤️🥰🥰

  • @annacherian8009
    @annacherian8009 Před měsícem

    ഞാനും

  • @aswinchandran7133
    @aswinchandran7133 Před měsícem +2

    Naseeriñusesham miss cheytha oreoru nadan . Sañkarinodu vallatha oru aaradhaña aayirunnu .Ennum eppozhum nanmakal mathram nerunnu . 8:11

  • @remasuseelan3318
    @remasuseelan3318 Před 24 dny

    നല്ല നടൻ 💜💜

  • @premak1814
    @premak1814 Před 13 dny

    Engane nee marakkum orikkalum marakkatha thara jodikal Sankar menaka😊

  • @syamaladassyamala6729
    @syamaladassyamala6729 Před měsícem +2

    Mg yude sound

  • @user-hf9ko1xn3g
    @user-hf9ko1xn3g Před 20 dny

    എന്റെ ഇഷ്ടപ്പെട്ട നടൻ

  • @beenapm7740
    @beenapm7740 Před měsícem +1

    FAFA🔥🔥🔥

  • @ameerameer8943
    @ameerameer8943 Před 6 dny

    പ്രേം നസീർ പോലെ ഒരു കാലഘട്ടത്തിലെ എവർ ഗ്രീൻ ഹീറോയായിരുന്നു ശങ്കർ

  • @sasikumarjo3467
    @sasikumarjo3467 Před 19 dny

    Super star Sanker Hai

  • @ajanthakumari6678
    @ajanthakumari6678 Před měsícem +1

    🤔 veendum. Ciniemayiel varanam sankkar 😎 nengal. Ok out ayee 😎romantiekke hero 😎sankkar

  • @muralie753
    @muralie753 Před 16 dny

    എംജി ശ്രീകുമാർ ഒരേ ശബ്ദം❤❤❤

  • @Somu-ev3wy
    @Somu-ev3wy Před měsícem +1

    കുഞ്ചാക്കോ ബോബനെ പോലെ പ്രണയ സിനിമകൾ മാത്രം അഭിനയിച്ചു ഫീൽഡ് ഔട്ട്‌ ആയി പോയി കുഞ്ചാക്കോ പിനീട് തിരിച്ചു വന്നു വ്യത്സ്ത സിനിമകൾ ചെയ്തു

  • @sreelatham5144
    @sreelatham5144 Před měsícem +3

    Mohanlaleeneakal.nalla.nadan Sankar

  • @fortunejourney4905
    @fortunejourney4905 Před měsícem +1

    Fate ആർക്കും തടയുവാൻ കഴിയില്ല😊

  • @AveragE_Student969
    @AveragE_Student969 Před měsícem +3

    എന്റെ ദീർഘവീക്ഷണ ചിന്തകാരണം ഞാൻ പെട്ടെന്ന് വായിച്ചത്
    "ഞങ്ങൾ അഭിനയിച്ച എല്ലാ മൂവിയിലും *സെക്സ്* ആയിരുന്നു" എന്നാണ് . .. 😂😫

    • @lathikanagarajan7896
      @lathikanagarajan7896 Před měsícem

      😂😂😂

    • @premakoovala8175
      @premakoovala8175 Před měsícem +1

      ശങ്കർ മേനക ഇഷ്ടമുള്ള ജോടികൾ ആയിരുന്നു.

  • @user-oj3vn9pr6y
    @user-oj3vn9pr6y Před měsícem

    ചേക്കേറാൻ ഒരു ചില്ല നല്ലസിനിമ ആയിരുന്നു ❤❤❤

  • @rrkhanair3907
    @rrkhanair3907 Před měsícem +1

    Ellavarum marannupoya Mohan sittara

  • @ushaKumari-ll6se
    @ushaKumari-ll6se Před měsícem

    Sankarsitnda engana née marakkum orikkalum marakkanavatha cinimayanu

  • @geethav7381
    @geethav7381 Před měsícem +1

    Poojappura team ozuvakkiyatanu

  • @jayavs6860
    @jayavs6860 Před měsícem +1

    Nani a pava chiyum

  • @ushaKumari-ll6se
    @ushaKumari-ll6se Před měsícem +1

    Enda Mohan gal poovaninju

  • @basheerkadayan7716
    @basheerkadayan7716 Před 23 dny

    ടൈപ് കഥാപാത്രങ്ങൾ മാത്രം ചെയ്തത് കൊണ്ടാണ് ശങ്കർ പുറത്തായത്
    മമ്മൂട്ടി യും മോഹൻലാലും മാറ്റി പിടിച്ചപ്പോൾ അവർ രക്ഷപെട്ടു
    ഇല്ലായിരുന്നെങ്കിൽ അവരും ഔട്ട്‌ ആയേനെ

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel Před měsícem +1

    Shankar. Nte. Hair. Style. Sadharana
    Oru hair. Style. Ayirunnilla. Etrayum
    Strectur. Olla. Oru. Hair. Vere. Ella😅😅😅😅😅

  • @themusicfestivalganamela2446
    @themusicfestivalganamela2446 Před měsícem +1

    Kalakhattathinte alla.... Prem Nazir is the only super star in Malayalam film industry - sorry to say! What is acting....act like old stage dram actors overact because there was no mike, no audio/video facilities? Time changed blody fools! Prem Nazir very simply acted in those days. Of course, he cated in many commercial movies, just becase he wants to save the producer by which save the film industry. He single handedly led the malayalam industry to survive financially. Not Sathyan or any other so called "abhinaya chakravarthies"!

  • @sasankanvailyaparambil3264

    Sankareatta,ningalea Malayalathinu veanda,vearea evideaigailum poai noak

  • @user-wx3mn3og8e
    @user-wx3mn3og8e Před měsícem +1

    പക്ഷേ അഭിനയിക്കാൻ അറിയില്ല ! മുഖത്ത് മന്ദബുദ്ധി look😂😂😂

  • @sajiniramachandrannair4329
    @sajiniramachandrannair4329 Před měsícem

  • @sunithac1541
    @sunithac1541 Před 28 dny

    ശങ്കർ ❤❤❤

  • @kumarkuwait1561
    @kumarkuwait1561 Před měsícem

  • @PrasanthyGR-cl9qm
    @PrasanthyGR-cl9qm Před měsícem