ഇത്രയും സ്നേഹമുള്ള പൊലീസുകാരെ കാണാൻ കിട്ടില്ല
Vložit
- čas přidán 17. 07. 2023
- ഇത്രയും സ്നേഹമുള്ള പൊലീസുകാരെ കാണാൻ കിട്ടില്ല
Comedy Masters | Mon-Wed @ 9 PM | Amrita TV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #Salimkumar #RimiTomy #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #Nadirsha #guinnesspakru #Ponnamma Babu
Subscribe Amrita TV Reality Shows ► bit.do/amritarealityshows
CZcams ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv - Zábava
സുന്ദരമായിരിക്കുന്നു. എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചു.കനകൻ സാർ സൂപ്പർ.
എന്തിനാ അറിയില്ല അവര് വിളിച്ചു പോയി 😅😅
DNA ടെസ്റ്റിന്റെ നേതാവ് 🤩🤩🤩🤩
കാരണഭൂതൻ ആയി ആരും തെറ്റിദ്ധരിക്കരുത്😂😂
ഓവർ ആക്ഷൻ.. ഒന്ന് നിയന്ത്രിച്ചാൽ കൊള്ളാം.. Si sir..
സ്വന്തം മോളെ പെരുവഴിയിൽ ആക്കിയ ജിനു mla 🤣
ഇവനെക്കൊണ്ട് പെരുവഴിയിൽ ഓടിക്കണം
ഇത് കോമെഡിയോ
കോടമിയോ 😂😂😂😂
നല്ല രീതിയിൽ performens ചെയ്യുന്നവർക്ക് കൂടുതൽ സമ്മാനങ്ങൾ കൊടുക്കണം pls
ഇവനല്ലേ മറ്റേ ജിനു. സ്വന്തം മകളുടെ DNA ടെസ്റ്റ് വഴി പിതൃത്വം തെളിയിക്കണമെന്ന് പറഞ്ഞത്. ഭാര്യയെയും മകളെയുമുപേക്ഷിച്ചു കുട്ടികളുള്ള വേറൊരു സ്ത്രീയുടെ കൂടെ പോയവൻ. താരമായി എന്ന വിചാരം കൊണ്ടുള്ള തലക്കനം. ഇവനെയൊക്കെ എപ്പോഴേ മാറ്റിക്കളയേണ്ടതായിരുന്നു
😅😊
കെ. സുതാകാരന് പറ്റിയ റോൾ
Audience illatha show il ithrem kayyadi evidunnavo…
Episode please
"
ഇതിനു പകരം ഒരു 15 മിനിറ്റ് ബോച്ചേനെ ഒന്ന് കാണിക്കാമോ???
SI uniform നെ അപമാനിച്ച
കാലു പിടുത്തം shame😢
?@
ഒറിജിനൽ യൂണിഫോം ഇട്ട് ഇപ്പൊ മുഖ്യമന്ത്രിയുടെ അടിമപ്പണി ചെയ്യുന്നത് അഭിമാനമാണോ
വെറും poli
അടിപൊളി സ്കിറ്റ്. സൂപ്പർ. കളിയും കാര്യവും ഒന്നിച്ച്. ഈ സ്കിറ്റ് എഴുതിയ ആൾക്ക് ആയിരം അഭിനന്ദനങ്ങൾ!
പിണറായി . വിജയന് - വരാൻ പോകുന്ന കാലം മുൻകൂട്ടി അഭിനയിച്ച് ട്രയൽ നടത്തി
Kanakan sir
Pinarayi Vijayan
DNA test chodhicha pulliyalle ithu..
Stop 🛑 it
Smell tv
Falthu
ഫയങ്കര കോമഡി 😂😂🤮🤮
നിലവാരമില്ലാത്ത കോമഡി
ഈ നേതാവാണ് പിണറായി
Poda miraaaa
😂😂
ഗുണ്ട സുധാകരൻ
Satyam...
😄😄