പ്രാർത്ഥന എങ്ങനെആയിരിക്കണം | Zacharias Mor Philaxinos |

Sdílet
Vložit
  • čas přidán 10. 02. 2019
  • പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണം ആണ്. അതിന് പകരം അത് ജല്പനമായി മാറിയാൽ ദൈവസ്വരം ശ്രവിക്കുവാൻ നമുക്ക് കഴിയാതെ വരും .നമുക്ക് ചുറ്റുമുള്ള ചില കാഴ്ചയാണ് നമുക്കുള്ള ഉത്തരം നമ്മുടെ ചുറുപാടുകളിലൂടെ ഓരോ നിമിഷവും നമ്മോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ദൈവ പിതാവിന്റെ ഉത്തരം തിരിച്ചറിയുവാൻ കഴിയാതെ പോകുന്ന താണ് നമ്മുടെ പ്രതിസന്ധിയുടെ കാരണം
    Sunday Retreat by H.G. Zacharias Mor Philaxinos at Mor Gregorian Retreat Centre, Thoothootty, Kottayam, Kerala, India
    Please Subscribe to / @morgregorianretreatce...
    e-mail id - morgregorianretreatcentre@gmail.com
    #ZachariasMorPhilaxinos#SundayRetreat#MorGregorianRetreatCentre#ThoothoottyCentre#HGZachariasMorPhilaxinosMetropolitan

Komentáře • 13