പ്രേമവിവാഹത്തിൽ അള്ളാഹുവിന്റെ തൃപ്തി ഉണ്ടോ?lSimsarulHaqHudavi|Islamic speech

Sdílet
Vložit
  • čas přidán 17. 01. 2020
  • പ്രേമവിവാഹത്തിൽ അള്ളാഹുവിന്റെ തൃപ്തി ഉണ്ടോ?lSimsarulHaqHudavi|Islamic speech

Komentáře • 289

  • @muneerkamuneerka7045
    @muneerkamuneerka7045 Před 4 lety +83

    ഉസ്താതെ endhath പ്രേമ വിവാഹം ആയിരുന്നു. കല്യാണം കഴിഞ്ഞിട്ട് 8 മാസം aayi. അൽഹംദുലില്ലാഹ് ഇത് വരെ റാഹത്താണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @shakkumom8195
    @shakkumom8195 Před 4 lety +163

    അൽഹംദുലില്ലാഹ്"ഹുദവിഉസ്താദിൻെറ പ്രഭാഷണം കേൾക്കാൻ,എനിക്ക് വളരെ താല്പര്യമാണ്.ഉസ്താദിന് അല്ലാഹു ദീർഘായുസ്സ്നൽകി അനുഗ്രഹിക്കട്ടെ,(ആമീൻ)ഇന്നത്തെതലമുറയടെ പോക്ക്കാണുമ്പോൽ,??? അല്ലാഹുവേ,ഇവർക്കെല്ലാം നല്ലബുദ്ധി കൊടുത്ത് രക്ഷപ്പെടുത്തണേ,റബ്ബേ(aameen)☪📗👈☝K.M.A.BISMI.😙😚

  • @orkapuli
    @orkapuli Před 4 lety +69

    എല്ലാ മക്കളെയും അള്ളാഹു kaakkatte

  • @hibahb509
    @hibahb509 Před 4 lety +19

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ആമീൻ

  • @Dreamwayforsuccess123
    @Dreamwayforsuccess123 Před 4 lety +63

    Allahuve njanghal chaitha thettukalokke poruth tharanee..njanghalude hrdayathil iman nirakkene...

  • @muhammedshamuhammedsha6137
    @muhammedshamuhammedsha6137 Před 4 lety +53

    അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @user-vo6wl8ld4f
    @user-vo6wl8ld4f Před 4 lety +73

    Makkal swalihaya makalavan dua cheyyanam ustha

  • @ajla5525
    @ajla5525 Před 4 lety +18

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ അല്ലാഹുമ്മ sallihalaa. Sayyedena. Muhammeden. Vahalaa. ആലി sayyedena. Muhammedenvabaareq. Vasallim. അലൈഹി

  • @shahanashenu6719
    @shahanashenu6719 Před 2 lety +7

    Padachone🥺cheyith poya thet nee poruth mappaki tharanee..ya allah🥺🤲🤲😭

  • @naseemamuhammed4175
    @naseemamuhammed4175 Před 4 lety +15

    അള്ളാഹു കാക്കട്ടെ

  • @fasilfasil5047
    @fasilfasil5047 Před rokem +2

    ഈകല കട്ടതിനു അനുയോയിജിയമായ പ്രസംഗം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർകയുസ് നൽകട്ടെ (ആമീൻ )

  • @nizammhmd288
    @nizammhmd288 Před 4 lety +12

    الحمدلله...

  • @PonnuManu-fy6pr
    @PonnuManu-fy6pr Před měsícem

    ഉസ്താദ് ഞാൻ ഒരു ക്രിസ്ത്യാനിയെ ഒരു മുസ്ലിം ആളായിട്ട് ഇഷ്ടത്തില ഇപ്പോ ഒരു വർഷമായി ഞങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടത്തില. പക്ഷേ ഞാൻ മുസ്ലിം ആചാരങ്ങളൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തിൽആണ് തട്ടം ഇട്ടുകൊണ്ട് പുറത്തു പോകുന്നത് തന്നെ. അപ്പോൾ വീട്ടിൽ അറിഞ്ഞു രണ്ടുപേരെയും പറഞ്ഞു മനസ്സിലാക്കി. പക്ഷേ ഞങ്ങൾക്ക് പിരിയുവാൻ സാധിക്കുന്നില്ല. ഞങ്ങളിപ്പോൾ ഒന്നിക്കുവാൻ തീരുമാനിച്ചിരിക്കുവാ. എനിക്കൊരു നല്ലൊരു ഉപദേശം തരണം ഉസ്താദ് 🙏🙏

  • @shamnadtaj2424
    @shamnadtaj2424 Před 4 lety +8

    മാഷാ അല്ലാഹ്

  • @safeeraharisharis1086
    @safeeraharisharis1086 Před 4 lety +7

    Aameen

  • @fasalckd9941
    @fasalckd9941 Před 4 lety +22

    ഞാൻ പ്രേമിച്ചു കല്യാണം കഴിച്ചാണ് എന്റെയും അവളുടെയും വീട്ടുകാരുടെ സമ്മതത്തോടെ ആണ് വിവാഹം ചെയ്തത്... ഞാൻ മകളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു അവർ കാണാൻ വരാൻ പറഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടു എന്റെ നാട്ടിൽ വന്നു അന്നേഷിച്ചു അവർക്ക് അതെല്ലാം ok ആയി അതുപോലെ എന്റെ വീട്ടുകാരും അവളെ കാണാൻ പോയി അവളെ ഇഷ്ടപ്പെട്ടു അങ്ങനെ പരസ്പരം ഇഷ്ടപ്പെട്ടു ആണ് കല്യാണം കഴിച്ചത് പക്ഷെ ഞാൻ അവളെ വിവാഹത്തിന് മുൻപ് കണ്ടു ഇഷ്ടപ്പെട്ടിരുന്നു അവൾക്കും എന്നെ ഇഷ്ടമായിരുന്നു .... അപ്പോൾ അതൊരു പ്രേമം ആയിലേ....

    • @jasilkm1713
      @jasilkm1713 Před 4 lety +1

      Ningal thammil ethra age vithyassamund??

    • @Turbo-ld7ll
      @Turbo-ld7ll Před 4 lety

      Single 💪💪

    • @fasalckd9941
      @fasalckd9941 Před 4 lety

      @@jasilkm1713 1

    • @sologamingyt7851
      @sologamingyt7851 Před 4 lety +3

      @@fasalckd9941 നിങ്ങൾ തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടു കല്യാണത്തിന് മുൻപ് എന്നതിൽ തെറ്റില്ല. കല്യാണത്തിന് മുമ്പേ പ്രേമിച്ചിട്ടുണ്ട് എങ്കിൽ അത് തെറ്റാണ്. അല്ലാഹുവിനോട് തൗബ ചെയ്യുക.

    • @ShabeebSha63
      @ShabeebSha63 Před 4 lety

      Sure

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 4 měsíci +1

    അല്ലാഹുവേ നീ എന്നെ കാത്തോളണേ 😢

  • @thaslicp4816
    @thaslicp4816 Před 4 lety +4

    Good speech

  • @adilnavas999
    @adilnavas999 Před 2 lety +1

    Usthad duayil njagleum ulpeduthane jeevithathil barkhathundavanum makkl swalihigal akanum duniyavilum ahirathilum upakarikanum duacheyyane usthad

  • @umaroolfarooktk1905
    @umaroolfarooktk1905 Před 3 lety +2

    Masha allah

  • @nafeesapp9350
    @nafeesapp9350 Před 4 lety +1

    Alhamdulillah eemanoad koodimarikan duwacheyyane ustade

  • @ashifashif5243
    @ashifashif5243 Před 4 lety +32

    Oru samashayam aanu allathe usthathine dhikkarichu usthathine avahelikkano alla munp oru speechil usthathu parayunnathu njan kettittund 2 peru premathil aayi kazhinjal pinne veettukar avare cheetha paranju pinthirippikkunnathilere nallathu aa vivaham nadathi kodukkal aanu ennu sathyavastha entha ??

    • @shahanasocialactivist1020
      @shahanasocialactivist1020 Před 4 lety +4

      Ath ee ushtath alla

    • @kazmia5740
      @kazmia5740 Před 4 lety +3

      Khaleel hudavi aan same cut

    • @Mufeezckp
      @Mufeezckp Před 4 lety +11

      Angne avastha vannal olichodi pokan akunnathinekal nallath ketych kodknath ahnenna khaleel hudavi usthad parannath.. allathe athyl allahuvinte porutham undenno love cheyyanamenno usthad parannytilla

    • @asifleo5681
      @asifleo5681 Před rokem

      Nabi (s) ingane 👇🏻paranjathaaayitt njn keettittundd
      [ Pranayikkunnavare thammil nikkah cheyth kodukkuka yennallathe veere onnum njn nirdheeshikkunnilla yenn ]

  • @muhammadvp5683
    @muhammadvp5683 Před 4 lety +34

    2 penkuttikalanu allahu salihayi makkalaavan Duaas cheyyane

  • @suhrapp598
    @suhrapp598 Před 4 lety +1

    Subhanalla

  • @haseenanoushad9067
    @haseenanoushad9067 Před 4 lety +1

    Alhamdulillah

  • @safnasafna4708
    @safnasafna4708 Před 4 lety +1

    Aalhamdulillah

  • @ashifashif5243
    @ashifashif5243 Před 4 lety +24

    😢😢 entethu prema vivaham aayirunnu 🤲🤲 allaah

  • @ashiqashi2377
    @ashiqashi2377 Před 4 lety +1

    ആമീൻ

  • @__jaslashabi__4823
    @__jaslashabi__4823 Před 4 lety +25

    Usthsdhe ente sneha vihaham aahn mrg kazhinj 5 mnth aayi ee jeevithathil barkath undaville

    • @shahlak7810
      @shahlak7810 Před 4 lety +1

      __Jasla Shabi__ ante yum 3 year ayi

    • @ntvlog2335
      @ntvlog2335 Před 4 lety +1

      Entedum 10 year aaay

    • @roadstarautomotive5064
      @roadstarautomotive5064 Před 4 lety +1

      Entethum 3 varshamaayi. Pediyaavunnu keattitt. Allahuvinte thrpthikk , banthathil barkathundaavaan ini enthu cheyyaan pattum usthaade? Paranju tharanam

    • @mohammeddafsalpp7929
      @mohammeddafsalpp7929 Před 4 lety +1

      ente innek one month aayi. 10yr premam aayirunnu. pediyavunnu ipol. Allahu poruthapett theratte. njangade jeevidhathil barkath nalkatte. ameen

  • @SuhailSachu.
    @SuhailSachu. Před 4 lety +1

    Theerchayayum

  • @fathimafthifathimafathi5069

    🤲

  • @muhammedbilal.v7911
    @muhammedbilal.v7911 Před 4 lety +1

    Full speech undo ithinte....

  • @latheefkpc
    @latheefkpc Před 4 lety +1

    Ee speach Bohumana petta Usthath samsarikunath ellam Vepicharathe kurich aanalo...
    Parasparam randu perk sneham thoniyal veetukarude samathathil vivaham kayikunath ithil ulpeduthan patum... ? Angane vivaham kayichal sheriyavumo ?

  • @NidhinChandh
    @NidhinChandh Před 4 lety +2

    മതത്തിനു പ്രാധാന്യം കൽപ്പിക്കുന്ന നാടുകളിൽ അറേൻജ്‌ഡ്‌ മാരേജ് കൂടുന്നു , മത്തിനു യാതൊരു വിലയും കൽപ്പിക്കാത്ത നാടുകളിൽ (ഹിന്ദു , മുസ്ലിം, ക്രിസ്ത്യൻ എന്ന് പറഞ്ഞു വിഭജിക്കാത്ത നാടുകൾ )പ്രണയ വിവാഹം കൂടുന്നു ....

  • @akhifaki5909
    @akhifaki5909 Před 4 lety +1

    Full kittaan enthaanu vazi ??

  • @shefeeque_bin_abdullachepp5749

    😢😢😢😢😢😢

  • @fathimakk4467
    @fathimakk4467 Před 2 lety +2

    Asthagfirullllllaaaaahhh😭😭😭😭😭😭😭😭🤲🤲🤲

  • @ameenibrahim4122
    @ameenibrahim4122 Před 4 lety +1

    Assalamualaqum. Usthade oru samshayam padachavnte thripthik vendi ellam avasanipichu nirthu poyi
    Ennitum ayale kurichu chilapol enkil orthirikuntha ,ayale orthirikunthnu padachavnte kopam undakumoo?

  • @shuhaibshajahan181
    @shuhaibshajahan181 Před 4 lety +1

    ഇതിൻറെ ഫുൾ ലിങ്ക് ഇട്ടു തരുമോ

  • @riyasbinnizam5747
    @riyasbinnizam5747 Před 4 lety

    Duha cheyane

  • @afsalmuhammed6613
    @afsalmuhammed6613 Před 4 lety +4

    Makkale swalihaya makkalakkan dua cheyyumo usthathe😒

    • @munsinth1325
      @munsinth1325 Před 4 lety +1

      athyam ningal sontham makkalkk vndi allahuvinod dua cheyyuga......

  • @quranandknowledgeworld9072

    Alhamdullillah..kakkane..allahu

  • @magicmoka5893
    @magicmoka5893 Před rokem

    Usthadee..njan oru muslim chekkanumayi ishttathilayirunnu..chatingokke undayinji.ee haram munnot kondu povanda annu vijarichu njaghal vtl parayaan theerumanuchu.avante vtl okey aayirunnu.but ante vtl bayagara seen.ante paditham nirthi.vere oraalumayit vivaham kazhikkaanaanu parayunne.
    Haram relationship aayath kondanu avar sammadhikathath annanu parents parayunne.but anik avane marakaan kazhizhunnilla...padachonod parayunnud.antha njaghake cheyyandee

  • @shabnafathima2532
    @shabnafathima2532 Před 4 lety +10

    Allahu vithichirikanth ayirikile premich vivaham kazhikanam enathum

    • @revolution2388
      @revolution2388 Před 4 lety +3

      @Mohammed Rabeeu ..100% sheriyanu....ithu thanneyanu athinutharam...nanma nerunnu suhruthe ..aslamualaikum

    • @sologamingyt7851
      @sologamingyt7851 Před 4 lety +1

      @@revolution2388 അന്യ പുരുഷനോട് സലാം പറയാൻ പാടില്ല.

    • @revolution2388
      @revolution2388 Před 4 lety

      @@sologamingyt7851As per hadith, It is permissible for men to greet women with salaam and for women to greet men, if there is no fear of fitnah.

  • @yaaz9559
    @yaaz9559 Před 4 lety +4

    ഒരു സംശയം 🤔 പടച്ചോൻ വിധിച്ച ഇണയെ ആർക്കായാലും കിട്ടും.. ഇണയെ ചേർക്കുന്നത് അല്ലഹു s അല്ലെ ഉസ്താദേ? 🤔 അപ്പോ ഇയ്യ് ഒളിച്ചോടുന്നവരും പരസപരം ഇഷ്ട്ടമായി വീടുകാർ ആലോചിച്ചു നടത്തുന്നതും.. ഒക്കെ പടച്ചോൻ വിധിക്കാത്ത കല്യാണം ആണെന്നാണോ പറയുന്നത് 🤔🙂 പരസ്പരം ഇഷ്ട്ടം ആയി കഴിഞ്ഞാൽ അത് ഹലാലായ നിക്കാഹ് അവൻ ശ്രമിക്കുന്നത് ഹറാമാണോ 🤔🙄 അഥവാ ഹലാലായാൽ അതെങ്ങനെയാണ് lyf long ലവ് marriage ആകുന്നത് 🤔🙄 ഉസ്താദ് prabhsngale പറയാൻ നമ്മൾ ആരും അല്ല.. അത് ചെയ്യാൻ പാടില്ല പാടില്ല എന്ന് പറയുന്ന മാത്രല്ല.. അതിൽ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും പറയുക കൂടി ചെയ്യണം

  • @Shan-hu8fm
    @Shan-hu8fm Před 2 lety +2

    Masha. Allah

  • @mubeenmubi1163
    @mubeenmubi1163 Před 4 lety +4

    Parasparam ishtapett
    Veetukarude sammadathode vivaham kazichalo...
    Pinne oro alkum oro inaye allahu vidhichichittundallo
    Premich kaxichalum
    Ad allahu vidhichad kondalle avar onnayed??????????

    • @sharooqshajahan6421
      @sharooqshajahan6421 Před 3 lety

      Halaalum haraamum thiranjedukkanulla kazhiv thannu, chilar haram choose ചെയ്തു.,ചിലർ ക്ഷമിച്ചു

  • @sahirabanu4164
    @sahirabanu4164 Před rokem

    😭

  • @shahanaanas4822
    @shahanaanas4822 Před 4 lety

    Allah nee naghle kakane

  • @jasminjasmin7090
    @jasminjasmin7090 Před 4 lety +3

    😥😥😥

  • @kenzakenumool8983
    @kenzakenumool8983 Před 3 lety +1

    😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @jasminjasmin7090
    @jasminjasmin7090 Před 4 lety +11

    Veettkarude poruthathod koodi kalyanam kayicha koyappam undoo ushthade😢😢

    • @naasi9358
      @naasi9358 Před 4 lety

      No

    • @jumanajamal8015
      @jumanajamal8015 Před 4 lety

      Ente premam veetil kuzhapam illa avar samadichi vegam..matramalla enk nalla alojanakal vannapol nte vapantr drinking karanm mudangi poyathann..itjilm nallorale enk kitilla ee love illengil.. kalyana karyangal neengi kondirikunnu..njn ntha cheyande ini 😢😢😢

    • @jumanajamal8015
      @jumanajamal8015 Před 4 lety

      @@naasi9358 illa kazhjitlla..pakshe urapikkarayi..matralla njngl calling txtingum undayond ini njn engnya vere aale kalyanm kazhika😑

    • @jasminjasmin7090
      @jasminjasmin7090 Před 4 lety

      Jumana Jamal ayyyoooooooooo 😓😓

    • @jasminjasmin7090
      @jasminjasmin7090 Před 4 lety

      Jumana Jamal lovende karyam vtl ariyamengil pinne nthina vere kalyanam aloyikunneee manassilayilla athondattoo😕

  • @abdulsamad-me8tx
    @abdulsamad-me8tx Před 3 lety

    വിഷയ യുമായി ഒരു ബന്ധവും ഇല്ലാത്ത പ്രസ്ന്ഗം

  • @mohdalimani4391
    @mohdalimani4391 Před 4 lety

    Nalla thirakkadha

    • @sabithck8036
      @sabithck8036 Před 4 lety

      ഹായ്.

    • @sabithck8036
      @sabithck8036 Před 4 lety

      പ്ലീസ്‌ watsupl. 9645262091

    • @sabithck8036
      @sabithck8036 Před 4 lety

      End aan സംഭവം ഇന്ന് പറഞ്ഞു തരാം

  • @niyasmuhammed50
    @niyasmuhammed50 Před 4 lety +6

    makkalk ishtapetta oraaalude koode jeevilkatte usthaaade

    • @arshanaibraheem5076
      @arshanaibraheem5076 Před 4 lety +24

      സഹോദരി... നിങ്ങളുടെ മക്കൾ ആരുടെ കൂടെ വേണമെങ്കിലും ജീവിച്ചോട്ടെ... ഉസ്താദിന് ഒരു കുഴപ്പവുമില്ല.. ഇസ്ലാമിക വിധി... അല്ലാഹുവിന്റെ കല്പന അത് നമ്മളോട് പറഞ്ഞു എന്ന് മാത്രമേ ഉള്ളു..

    • @salih4377
      @salih4377 Před 4 lety +1

      Roadil ninn inayae thiranjedukunnad poocha kozhi etc. Human angane alla

    • @revolution2388
      @revolution2388 Před 4 lety

      Makkalkku ishtapedunnavranengilum...vechu thamasikathe..avar avarude partnerine kandethunna adutha nimisham ..ningal Munkai eduthu avarude bhandham halal Akki kodukuka. InshAllah Ellam nallathinakate.

  • @shazusvloge8572
    @shazusvloge8572 Před 4 lety +1

    Pranayam veetukar sammadich nikah cheith thannalo ? Aaa jeevidathilum barkkath undaville?

    • @abibuharibuhari6890
      @abibuharibuhari6890 Před 4 lety

      Undavilla ennanu arinjath

    • @suhadmuhammed3378
      @suhadmuhammed3378 Před 4 lety

      No never

    • @behappyy8213
      @behappyy8213 Před 4 lety

      Athe.. athinte vidhi enthanu... vtkar sammathich nadathiya kalynm..

    • @fathimatharifa339
      @fathimatharifa339 Před 4 lety +3

      Allahu yellam poruthukodukunnavanaan
      Aathmaarthamaayi tauba cheydh madangiyal
      Allah seeegarichannu varam
      Yellam Allahuvaan thermaniknne
      Rahman Alle Allah
      Tauba Aathmarthamaavanam
      Pine Taubayude Sharthukal und adh anusarich Tauba cheyyan

    • @revolution2388
      @revolution2388 Před 4 lety +1

      Ningalayittu poyi Orale arinju manasilakki choose cheytheduthittu orupadu kazhinju avar ariyunathinekalum....oru anineyo pennineyo ishtapettal udan thane veetukare ariyikuka ennullathengilum cheyanam ....avar athine halal Aki tharum...

  • @SuhailSachu.
    @SuhailSachu. Před 4 lety +5

    Karyangal pettannu paranju koode etrayadikam neettunnath enthina
    Time waste enthina cheyyunnath

  • @musthafasherin8832
    @musthafasherin8832 Před 4 lety +11

    വ്യപിചരിക്കാതെ,ശരീരം കാത്ത് സൂക്ഷിച്ച് പ്രേമിച് വീട്ടുകാർ ഇടപെട്ട് നടത്തുന്ന കല്യാണ ജീവിതത്തിൽ ഹയർ ഉണ്ടാവുമോ??

    • @rasiakbarvlogs332
      @rasiakbarvlogs332 Před 4 lety +4

      ഇല്ല. ഹറാം ആയി തുടങ്ങിയ ബന്ധം അതിൽ ഖൈർ ഉണ്ടാവില്ല

    • @shahilmusic
      @shahilmusic Před 4 lety

      Indavum

    • @abuiyas9306
      @abuiyas9306 Před 4 lety +3

      @@rasiakbarvlogs332 online mufthi aavunnundo

    • @rasiakbarvlogs332
      @rasiakbarvlogs332 Před 4 lety

      @@abuiyas9306 മനസ്സിലായില്ല എന്താ ഉദേശിച്ചത്‌

    • @shimnaali7969
      @shimnaali7969 Před 4 lety +3

      അങ്ങനെയെങ്കിൽ ഇന്ന് നടക്കുന്നതെല്ലാം ഹറാമായ വിവാഹങ്ങൾ ആയിരിക്കും കാരണം വീട്ടുകാർ കണ്ട് ഉറപ്പിച്ച ബന്ധമാണെങ്കിലും നിശ്ചയം കഴിഞ്ഞ് ഒരു തവണയെങ്കിലും ഫോണോ ചാറ്റോ ചെയ്യാത്ത ആരും ഉണ്ടാവില്ല എന്നാണ് എനിക്ക് തോനുന്നത്. ഞാൻ ആരേയും വിമർശിച്ച് കൊണ്ട് പറഞ്ഞതല്ലാട്ടോ. ഇന്നത്തെ അവസ്ഥയാണ്

  • @mahroofmahroof1139
    @mahroofmahroof1139 Před 4 lety +4

    Anta husband oru pennumay. Chatunnund
    52vayasund
    Njan. Paraju manaslakki koduthu. Ath thettanu ennu
    Apol parayunnu. Alla. Friends avam
    Chattam thettilla ennu
    Anta husbandinu. 5vakthu niskaram oke und
    Ith thettano. Usthade

    • @naseema7918
      @naseema7918 Před 4 lety +3

      Avihitha eppozum thettan...koodathe haram koodiyaan...chatting moorchich cheyyan pattathokke cheyth povum...Ath kond mulayile nullokko sahodari

    • @sareenarafeeksareenarafeek6544
      @sareenarafeeksareenarafeek6544 Před 4 lety +1

      ആദ്യം തന്നെ stop ചെയ്യുന്നത് ആണ് nallath. എനിക്കറിയാവുന്ന ജീവിതമുണ്ട്. ഫ്രണ്ടായിട്ടു വന്നു . സാധാരണ ഫ്രണ്ട്ഷിപ്പിൽ തുടങ്ങി. ഒടുവിൽ പിരിയാനാവാത്ത അവസ്ഥയിൽ മുതലെടുപ്പ് നടത്തിയവൻ. അവസാനം കൂട്ടിന് കണ്ണീർ മാത്രമാകും.

    • @rasiakbarvlogs332
      @rasiakbarvlogs332 Před 4 lety

      തെറ്റാണ്

    • @revolution2388
      @revolution2388 Před 4 lety

      Nalla friends anengil Kazhiyumengil ningal onnichirikumbo chatting akallo..

    • @dude-vx4pi
      @dude-vx4pi Před 4 lety +1

      ചില ഗിരിരാജൻ കോഴികൾ angane ആണ് വിട്ടിൽ പാൽപായസം ഉണ്ടേലും പഴങ്കഞ്ഞി കുടിക്കാൻ പോകും..... അവന്റെ കാവാലം നോക്കി ഒന്ന് പൊട്ടിക്ക് കുട്ടി

  • @sarahmathew1372
    @sarahmathew1372 Před 4 lety +4

    ngan christian annu eth kettappo ketirikkan thonii

    • @zaimu_channel178
      @zaimu_channel178 Před 4 lety +1

      czcams.com/video/MEfgb0oypK0/video.html
      ഒരു ഒന്നര മണിക്കൂർ ഒഴിവുണ്ടെങ്കിൽ ഇതൊന്നു മുഴുവൻ കെട്ടു നോക്കൂ സഹോദരീ

    • @hashirtk9006
      @hashirtk9006 Před 3 lety

      Alhamdulillah

  • @sidheeqkdt2912
    @sidheeqkdt2912 Před 4 lety +40

    നിക്കാഹ് ഇല്ലാതെ യുള്ള എല്ലാ ബന്ധവും അവിഹദമാണ്. അതിന് പണി ഇവിടെ നിന്ന് തന്നെ കിട്ടും 100% ഉറപ്പ്. മിക്കവാറും അതു കിട്ടുക പാവം മക്കൾക്ക് ആണ്. Suppose,
    ഒരാൾക്കു ജന്മനാ കിട്ടുന്ന ദാമ്പത്യ സുഖം 100 പോയിന്റ് ആണ്. But അയാൾ /അവൾ 20പോയിന്റ് അവിഹിധമായി യൂസ് ചെയ്യുന്നു എങ്കിൽ അവർക്ക് ദാമ്പത്യ സുഖം 80 മാത്രം kittum . നഷ്ടപെട്ട 20 പോയിന്റ് മരണം വരെയും അവരെ വേട്ടയാടും. മക്കളും കുടുങ്ങും
    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.
    For every action......

    • @noufal4532
      @noufal4532 Před 4 lety +11

      Vyabijaariyayavalk allaahu poruth koduthitundenkil just pranayachivarkaano allaahu poruth kodukaathath.allaahu thouba cheyunavane ishtapedunnavanum poruth kodukunnavanumanenn quran😊.

    • @maharoofag7090
      @maharoofag7090 Před 4 lety +2

      @@noufal4532 മുഹ്മിനീങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് മുത്ത് നബി (സ) തങ്ങളെ സ്വപ്നം കാണുക എന്നത് . അല്ലാഹുവിനും റസൂലിനും ഇഷ്ട്ടപ്പെടാത്ത ഹറാമായ പ്രേമം കൊണ്ട് നടക്കുന്നവർക്ക് ഇത് ലഭിക്കുമോ ? അല്ലാഹു വിനോടുള്ള യഥാർത്ഥ പ്രേമം സാധ്യമാകുമോ (മഅരിഫത്ത്) ?

    • @noufal4532
      @noufal4532 Před 4 lety

      @@maharoofag7090 haraamaya premam kond nadakunnavark athin sadhikilla sahodhara.thet cheithal porukaline thedanamm pine ath avarthikathirikukayum venam.angane cheithavark nabiye swapnathil kanda charithravum islamil und thanum. atha njan paranjath

    • @maharoofag7090
      @maharoofag7090 Před 4 lety

      @@noufal4532 thauba cheythal allahu poruthu kodukkum insha allah. Pakshe thett cheythavarum cheyyathavarum oru poleyano ?

    • @maharoofag7090
      @maharoofag7090 Před 4 lety +2

      @@noufal4532 സൂക്ഷ്മതയോളം ഒരു അടിമയെ അള്ളാഹു വിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ആത്മീയ ഗുണവും ഇല്ല. അത് കൊണ്ട് തന്നെ അള്ളാഹു അവരെ ആദരിക്കുന്നതിനും പരിഗണിക്കുന്നതിനു ഒരു പരിധിയുമില്ല. വിചാരണ പോലും ഇല്ലാതെ അവരെ സ്വർഗസ്ഥരാക്കും (ബൈഹഖി).

  • @afsalvlmafsalvlm8364
    @afsalvlmafsalvlm8364 Před 4 lety

    സിഹ്റ് ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കാമോ?

    • @muhammedshamseer8789
      @muhammedshamseer8789 Před rokem

      സിഹ്റ് ബാത്തിൽ ആകുമല്ലോ
      അതിനു ചികിത്സ ചെയ്താൽ

  • @fachus007
    @fachus007 Před 4 lety +10

    Pranaya vivaham tettanennanno ❓
    Appo muhammed nabi swallalahu alaihi vasallamayude aadya vivaham ngane aarunnu
    Kadhija raliyallahu anhu nganeyanu nabiye vivaham chytat ❓
    Ytrayoo arrange marriage aanu innu divorse aakunnat
    Veetukarellam yallam nookkittum kndittuwalle kettikkunnat nnitt nta sambhavikkunnat ❓

    • @hafzzhafzz9612
      @hafzzhafzz9612 Před 4 lety

      Correct

    • @Mn3ap
      @Mn3ap Před 4 lety

      നബി (സ അ ) നുബുവ്വത് കിട്ടുന്നത് 40മത്തെ വയസിലാണ് റസൂലുലാഹി(സ ) യുടെ വിവാഹം വിവാഹം 25മത്തെ വയസിലാണ് നുബുവ്വത്തിനു ശേഷമാണ് അള്ളാഹു ആയത്തുകൾ ഇറക്കിയത്

    • @revolution2388
      @revolution2388 Před 4 lety +6

      Nabi (saw) premichu karangi nadannitilla suhruthe.....manasil ishtapettal udane vivaham ayirikanam next step ..must be arranged....allathe theatre..park...beach allla....Athanu Islam namme padipikunnathu.....mathravumalla.........islamiloode paranju thanna karyangal nammude nanmakku vendi mathramanu ...orikalum chodyam cheyyaruthu suhruthe..ethengilum karyangalil samshayamundengil ethrayum pettennu athinulla sheriyaya Utharam kandupidikan shramikuka...InshAllah ningalue dharanakal maratte ...nanma nerunnu asalamualaikum

    • @MylifejourneySajnasuni
      @MylifejourneySajnasuni Před 4 lety +2

      farzana farzana ❤️

    • @fachus007
      @fachus007 Před 4 lety +1

      farzana farzana istapettittu tannalle vivaham chyte karangi nadakanawennarum paranjilallo

  • @mohammedyaseenyaseen6436

    അതിന്റെ ചരിത്രം ഇങ്ങനെയാണോ
    വേറേ മോലിയാർ വേറേ കോലത്തിൽ പറഞ്ഞതായി കേട്ടു

  • @zizzath923
    @zizzath923 Před 4 lety +1

    അപ്പൊ പ്രേമിക്കണം ന്നോ 🤒

    • @naseemamuhammed4175
      @naseemamuhammed4175 Před 4 lety +6

      കല്യാണം കഴിച്ച് അവളെ പ്രേമിച്ചോ

    • @zizzath923
      @zizzath923 Před 4 lety +3

      @@naseemamuhammed4175 അതെന്താ മുൻപ് ശരിയാവൂലെ

    • @naseemamuhammed4175
      @naseemamuhammed4175 Před 4 lety +4

      @@zizzath923 കഴിക്കുന്നതിന്ന് മുമ്പ് സ്നേഹിച്ചാൽ കഴിച്ച് കഴിഞാൽ മുമ്പത്തെ സ്നേഹം കിട്ടൂല

    • @zizzath923
      @zizzath923 Před 4 lety

      @@naseemamuhammed4175 അത് നിങ്ങൾക് തോന്നുന്നതാ

    • @naseemamuhammed4175
      @naseemamuhammed4175 Před 4 lety

      @@zizzath923 ,ചിലപ്പോ അങ്ങിനെ ആയിരിക്കാം

  • @josephsony2618
    @josephsony2618 Před 4 lety +3

    I don't know why these people talk only about women of their good conduct. ആണുങ്ങൾക്ക് എന്ത് പൊക്രി തരവും ആകും. ഖുറാനിൽ ആണുങ്ങൾക്ക് സുഖം കിട്ടുന്ന കര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ? 1.പെണ്ണുങ്ങളുടെ ചാരിത്ര ശുദ്ധി.
    2. പെണ്ണുങ്ങളുടെ ശിരോവസ്ത്രം.
    3. പെണ്ണുങ്ങൾ പബ്ലിക് പ്രതികരിക്കാൻ പാടില്ല.
    4. പ്രേമിക്കും പൊഴും പെണ്ണുങ്ങൾക്ക് പ്രേമിക്കാൻ പാടില്ല.
    ഈ പെന്നുങ്ങളോക്കെ ഇത് എന്ന് മനസ്സിലാക്കി പുറത്ത് വരുമോ എന്തോ...

    • @Ajmiya313
      @Ajmiya313 Před 4 lety +3

      Ballatha edanger undenn thonnunnu purathedukkan....kashtam.

    • @josephsony2618
      @josephsony2618 Před 4 lety

      @@Ajmiya313 നിന്റെയൊക്കെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണടി പോർക്കെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്റെ മറ്റേത് കാണാനല്ല...നിയോക്കെ എന്താ വിചാരിച്ചത് നിയൊക്കെ മാത്രമേ സുന്ദരിമാർ ആയിട്ടുള്ളൂ എന്നോ... ത്ഫു....

    • @shiyaskadavil4533
      @shiyaskadavil4533 Před 4 lety +3

      @@josephsony2618 athil aanungalodum pennungalodum parayunund. Thaan aadhyam maryadhakk kettit vann ondaakk ivide..
      Pinne aadhyam swantham veetile karyangal anweshikk. Pinneedakam bakkiyullavarde karyathil vevalaadhi pedal
      Thannodaarelum paranjoo ivide pennungalkk purathh povaan mutti nikkuvaanenn...
      Van tholviii

    • @anzarashraf7390
      @anzarashraf7390 Před 4 lety

      Islamil aninekalum munganana pennin aanu ullath. Aryillenkil padikkuka thanne venam..

    • @unaisunu6468
      @unaisunu6468 Před 4 lety

      നീ നിന്റെ മതത്തിലെ കാര്യം നോക്കിയാൽ മതി .

  • @deanambrosedeanambrose3513

    ജേത്രോ യുടെ മകൾ മോശ പ്രവചിക്കാൻ സ്നേഹിച്ചു തിരിച്ചും ഇരുവരും സ്നേഹിച്ച ശേഷം വിവാഹം ചെയ്തു അത് ദൈവം ഒരിക്കലും എതിർത്തില്ല. മുഹമദ് നബി കാളുo. വലിയ നേധവ് മോശ പ്രവചിക്കാൻ തന്നെ

  • @Arif-rw8bs
    @Arif-rw8bs Před 4 lety +5

    ഒരു സംശയം,
    അപ്പൊ യൂസുഫ് നബി(അ) വിവാഹം ചെയ്തത് സുലെയ്‌ഖ ബീവിയെ അല്ലെ???
    അത് പ്രണയം ആയിരുന്നു എന്നാണു ഞാൻ കരുതിയിരുന്നത്❗️
    അങ്ങനെ ആണ് വായിച്ചിട്ടും പഠിച്ചിട്ടും ഉള്ളത്,
    ആർക്ക് ആരോടാണെലും🤷
    അങ്ങനെ ആണെങ്കിൽ പ്രണയം അത്ര മോശപ്പെട്ട കാര്യം ആയി കാണേണ്ട ആവശ്യം ഇല്ലല്ലോ,
    പരസ്പരം സ്പര്ശിക്കാതെ ,രണ്ട് പേർക്കും സ്നേഹം തോന്നി വിവാഹം കഴിക്കുന്നതും തെറ്റല്ലല്ലോ?
    By The Way,
    Born Single aanu!
    So, swantham kaaryam nyaayeekarikkukayanenn vicharikkaruthu🙏

    • @vincentvega7959
      @vincentvega7959 Před 4 lety

      Bro, അത് സുലൈഹ ബീവിക്കാണ് പ്രണയം തോന്നിയത്, ഒരാളോട് പ്രണയം തോന്നിയാൽ അവരെ പോയി വിവാഹം കഴിക്കാം, അല്ലാതെ ഇപ്പൊ ഉള്ള പോലെ phone വിളിയും chat ഉം അത് ഒക്കെ ഹറാം ആണ്, അതാണ് ഉസ്താദ് ഉദ്ദേശിച്ചത്

    • @Arif-rw8bs
      @Arif-rw8bs Před 4 lety +1

      @@vincentvega7959
      പക്ഷെ ഇവിടെ കണ്ടതും കേട്ടതും
      സ്നേഹിച്ച് വിവാഹം കഴിച്ചാൽ ആ ബന്ധത്തിൽ റഹ്മത്തും ബർക്കത്തും ഉണ്ടാവില്ല എന്നാണു,
      കമന്റ്കളിലും കണ്ടത് സ്നേഹിച്ച് വിവാഹം കഴിച്ചവരുടെ പേടിയും ആവലാതികളും ആണ്🤷
      മൊബൈലിൽ ചാറ്റ് ചെയ്യാതെയും ദേഹത്ത് തൊടാതെയും സ്നേഹിക്കുന്നവർ ഇക്കാലത്തും ണ്ടാവില്ലേ❓❓❓

    • @sologamingyt7851
      @sologamingyt7851 Před 4 lety +1

      @@Arif-rw8bs പ്രേമവും, വ്യഭിചാരവും വലിയ തെറ്റ് തന്നെയാണ് സഹോദര. പിന്നെ സഹോദരൻ പറഞ്ഞതുപോലെ ശരീരത്തിൽ തൊടാതെയും ചാറ്റ് ചെയ്യാതെയും ലോകത്ത് ആരാണ് പ്രേമിക്കുക. ഇനി അങ്ങനെ ആർക്കെങ്കിലും കഴിയുമെങ്കിൽ പോലും അത് തെറ്റ് തന്നെയാണ്. പ്രേമം തെറ്റ് അല്ലെങ്കിൽ സഹാബത്തും പ്രവാചകന്മാരും സ്നേഹിച്ച ചരിത്രം നമുക്ക് കാണാൻ കഴിയും ആയിരുന്നല്ലോ.

    • @Arif-rw8bs
      @Arif-rw8bs Před 4 lety +1

      @@sologamingyt7851
      പ്രവാചകന്മാരും സ്വഹാബത്തും ചെയ്തില്ല എന്ന് കരുതി ഒരു കാര്യം തെറ്റാവണം എന്നുണ്ടോ???
      അങ്ങനെയെങ്കിൽ സ്വഹാബത് നബിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു എന്നാണോ???
      നമ്മൾ ആഘോഷിക്കുന്നുണ്ടല്ലോ🤷
      അപ്പോൾ അവർ ചെയ്തില്ല എന്ന് കരുതി(ചെയ്തതായി ചരിത്രത്തിൽ ഇല്ലായിരിക്കാം,അല്ലെങ്കിൽ നമ്മൾ അറിഞ്ഞിട്ടില്ലായിരിക്കാം) ,നമ്മൾ ചെയ്യാൻ പാടില്ല എന്നാണോ???
      അങ്ങനെ ഒരു നിയമം ഞാൻ കേട്ടിട്ടില്ല🤐

    • @rayyurayyu9401
      @rayyurayyu9401 Před 2 lety

      @@Arif-rw8bsഇസ്ലാമിൽ വെഭിചാരം ഹറാംമാക്കിയിട്ടുണ്ടെങ്കിൽ പ്രണയം എങ്ങനെ ഹലാലാകും സഹോദരാ? പ്രണയത്തിലൂടെ വരുന്നതാണല്ലോ വെഭിചാരം..ഒരാണും പെണ്ണും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് മാത്രമല്ല വെഭിചാരം..ഖുറാനിൽ പറഞ്ഞത് നിങ്ങൾ വെഭിചരിക്കരുത് എന്നല്ല വെഭിചാരത്തിൽ അടുക്കുക പോലും ചെയ്യരുത് എന്നാണ് പ്രണയം അതിന്റെ വഴിയല്ലേ...പ്രണയിക്കുമ്പോൾ കണ്ണുകൊണ്ടും കാതുകൊണ്ടും കൈ കൊണ്ടൊക്കെ വെഭിചരിക്കുന്നുണ്ട്...ഇനി നിങ്ങള് പറഞ്ഞ പോലെ phone വിളിക്കാതെയും ചാറ്റ് ചെയ്യാതെയും പ്രണയിക്കുന്നതിനെ കുറിച്ച് അങ്ങനൊരു പ്രണയം എന്തായാലും വരുന്നത് ഒരാളുടെ ഹൃദയത്തിൽ നിന്നാണല്ലോ അപ്പൊ അവന്റെ ഹൃദയം വെഭിചാരത്തിലേക്ക് അടുത്തില്ലേ..ഒരു അന്യ പെണ്ണിനെ അല്ലെങ്കിൽ അന്യ ആണിനെ മനസ്സിൽ ഇഷ്ട്ടപെട്ടില്ലേ മോഹം തോന്നിയില്ലേ..അത് ഹറാം അല്ലെ????

  • @jitharenjith5225
    @jitharenjith5225 Před 4 lety

    ഭൂമിയിൽ 4 എതിലേറെയോ പിന്നെ സ്വർഗ്ഗത്തിൽ 72 പെണ്ണുങ്ങളും 300 സ്വവർഗ്ഗ ബാലൻമാരും കൊള്ളാം ഉസ്താ ഭേ ചെക്യത്താന്റെ വേ ഭമോ തൽ

    • @Rafeenarafii
      @Rafeenarafii Před 4 lety +5

      Hey....just remember your words

    • @revolution2388
      @revolution2388 Před 4 lety +2

      Inganulla samsaram ozhuvakuka
      ..please ....enthinanu vidhvesham valarthunnathu

    • @Ajmiya313
      @Ajmiya313 Před 4 lety +2

      Onnu podee chekayatheee

    • @tonystark5480
      @tonystark5480 Před 4 lety +3

      പതിനായിരത്തെട്ടു കാമുകി /ഭാര്യമാർ ഉള്ളവരുടെ അനുയായികൾ നാലു ഭാര്യമാർ ഉള്ളവരെ പരിഹസിക്കുന്ന ത്‌

    • @anzarashraf7390
      @anzarashraf7390 Před 4 lety

      @@tonystark5480 islam enthanennu padchittu vimarshikkedo

  • @user-ns8gg4tj8h
    @user-ns8gg4tj8h Před 4 lety

    ഇത് നുണയാണ്

    • @unaisunu6468
      @unaisunu6468 Před 4 lety

      ഖുർആൻ ഒരു വട്ടം മുഴുവനായി വായിച്ചു നോക്കു .പിന്നെ നീ ഇങ്ങനെ പറയില്ല .കുറ്റം കണ്ടെത്താൻ വേണ്ടി വായിച്ചാലും മതി

    • @user-ns8gg4tj8h
      @user-ns8gg4tj8h Před 4 lety

      Iഈശ്വരീശ്വം എന്ന ഈ പേര് ഇസ്ലാമിലെ ക്യമികൾക്കെതിരെ
      തുച്ചമായ വിലക്ക് എൻ്റെ അറിവ് വിറ്റ നം പ് സുകങ്ങൾ ക്കെതിരെ
      ഖുർആൻ എന്ത് പറയുന്നു എന്നും നന്നായിട്ടറിയുന്നവനാരാ
      പഠിച് ദി ജീവിതോപദിക്കായ് അത്വിറ്റ് തിന്നുന്ന പണ്ഡിതമന്മാർക്കോ
      അതോ അതിൻ്റെ സൃഷ്ടാവിനോ
      MBBs പഠിച്ച് ഡോക്ടറായത് കൊണ്ട്
      ഒരാൾ ഒരു ജീവൻ പിടിച്ച് നിർത്താനാവുമോ?
      അതിൻ്റെ സൃഷ്ടാവിനൊഴികെ?
      അതുപോലെയാണ് അൽപ്പ ജ്ഞാനികളായ പണ്ഡിതന്മാർ
      ഹഖും ബാത്തിലും അറിയിച്ചിട്ട് തന്നെയാണ് അള്ളാഹു ഒരോ സൃഷ്ടിയേയും ഭൂമിയുടെ മാറിലേക്കയക്കുന്നത്
      അധികാര ദുർമോഹം അന്ധനാക്കിയ ചെകുത്താന്മാർ ആ ശിശുവിനെ ബ്രയിൻ ടീച്ചിംങ്ങിലൂടെ പൂർണമായി വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      അള്ളാഹുവിൻ്റെ കാവലുള്ളത് കൊണ്ട് മാത്രം' ഹഖ്യ ള്ളത് മാത്രം രക്ഷെ പെടുന്നു
      ജീവിക്കാൻ വേണ്ടി നംപ് സുകവേഷം ജനങ്ങളെ ജാതിയുടേയും മതത്തിൻ്റെ പേരിൽ വഴി തെറ്റിച്ചിട്ട് ???
      ????'

  • @asas-ot3mp
    @asas-ot3mp Před 4 lety +1

    സ്‌നേഹിച്ചു കെട്ടിയാൽ എന്ത് കുഴപ്പം... ഈ ഭൂമിയിൽ സ്‌നേഹിക്കാതെ എങ്ങനെ ഒരുമിച്ചു ജീവിക്കും.... അല്ല ഈ ഈ ഈ മുഹമ്മദ് നു ഇത് പറയാൻ എന്ത് യോഗ്യത യാണ് ഉള്ളത് .എകഭാര്യ ചിന്ത മുഹമ്മദ് നു പറയാൻ യോഗ്യത യില്ല...... മുഹമ്മദ് ന്റെ എടുത്തു വെപ്പ് കാരനും യോഗ്യത യില്ല...... സ്‌നേഹ ത്തെ കുറിച്ച് പറയാൻ പോലും.... മുഹമ്മദ് മത ത്തിനു യോഗ്യത യില്ല......

    • @unaisunu6468
      @unaisunu6468 Před 4 lety +2

      എന്ത് യോഗ്യതയാണുള്ളതെന്നറിയാൻ മുഹമ്മദ് (സ )യെ കുറിച്ച് പടിക്

    • @rayyurayyu9401
      @rayyurayyu9401 Před 2 lety +1

      Islamine kurich ariyathe cmntumayi varanda...ningalk ningle matham njanglk njangle matham ningle mathathile oru karythilum nml vimarishikan varunilalo...islam enthanenn ninglk ningalude marana shesham manassilakum..in sha allah..

  • @mohdalimani4391
    @mohdalimani4391 Před 4 lety +3

    Ivanu vere paniyille,

  • @rashidrashid8755
    @rashidrashid8755 Před 4 lety +8

    ഏറ്റവും കൂടുതൽ വെഭിചാരി മുസ്ലിം പെൺപിള്ളേർ ആണ് കോളേജ് കാലം ഒരുത്തന്റെ കൂടെ കിടക്കാത്ത മുസ്ലിം പെണ്ണ് ഇല്ല

    • @miju1188
      @miju1188 Před 4 lety +7

      nthonnadey ....?

    • @rasiyahilal9121
      @rasiyahilal9121 Před 4 lety +28

      Orupad muslim girls und oruthante koodem kidakathe

    • @pocachiandpeekirivlogs
      @pocachiandpeekirivlogs Před 4 lety +15

      Valare thett.. veruthe athum ithum paranj penkuttikalude vidyabhyasathinulla avakasham nirtharuth

    • @user-pn4of8qm9k
      @user-pn4of8qm9k Před 4 lety +7

      Rashid Rashid pallikoodam kaannaathadinde prashna idookke..

    • @sabeenamohammedshaffi5120
      @sabeenamohammedshaffi5120 Před 4 lety +7

      Kollam ellavarem oru pole kanalle allatha alkarum nattil undu sontham shareeram kathu sookshikuna orupad penpiller undu ellavarem ore category peduthalle.

  • @afnankajahussain1938
    @afnankajahussain1938 Před 4 lety +4

    Aameen

  • @umaroolfarooktk1905
    @umaroolfarooktk1905 Před 3 lety +2

    Alhamdulillah

  • @kadeejakkadeejak586
    @kadeejakkadeejak586 Před 2 lety +1

    Good speech

  • @kkmampadkkmampadkkmampadkk270

    ആമീൻ