Komentáře •

  • @Sidheek915
    @Sidheek915 Před 3 lety +1726

    നവീൻ അറക്കൽ യവിടെ.. വരണ്ടേ നവീൻ.. വേണം എന്നുള്ളവർ നീലം മുക്കാൻ ഉള്ള സ്ഥലം 👍

    • @muhammadadil5462
      @muhammadadil5462 Před 3 lety +15

      നീ ഇതുവരെ യൂട്യൂബ് അപ്ഡേറ്റ് ചെയ്തില്ല അല്ലെ....🤭🤭🤭🤭🤭
      ഇപ്പൊ വെള്ള കളർ ആടാ 😜😜😁

    • @Sidheek915
      @Sidheek915 Před 3 lety +2

      @@muhammadadil5462 മനസ്സിൽ ആയില്ല 🤔

    • @Sidheek915
      @Sidheek915 Před 3 lety +3

      @Anukutty Fan അതൊക്കെ ഒരു തമാശ അല്ലെ.. 😊

    • @anishmathew6099
      @anishmathew6099 Před 3 lety +8

      വന്നാൽ പിന്നെ azees ജിങ്കന മണിയിൽ പിന്നെ തൊടില്ല

    • @ponnuvarghese4871
      @ponnuvarghese4871 Před 3 lety +9

      Missing naveen chettn

  • @SrxpuDude
    @SrxpuDude Před 3 lety +2369

    ഉച്ചക്ക് തോട്ട് വെയ്റ്റിംഗ് ആയിരുന്നു😌😌എപ്പിസോഡ് ഇടാൻ വൈകിയതിന് പ്രധിഷേധം രേഖപ്പെടുത്തുക.!❤️💥
    👇👇

  • @beard_azlu5183
    @beard_azlu5183 Před 3 lety +125

    ഒരു ലോക്കൽ ചാനലിൽ സുധി ചേട്ടനെ കുറിച്ച് ഒരു വീഡിയോ കാണാൻ സാഹചര്യമുണ്ടായി ഇത്രേ കഷ്ട്ടപ്പാടിൽ ജീവിക്കുന്ന സുധി ചേട്ടൻ ഒരു വീട്‌ എന്നാ സ്വപ്നം പൂർത്തിയാക്കാൻ ഏല്ലാവർക്കും കൂടെ ഒന്ന് മനസ് വെച്ചൂടെ 😍💗

    • @Muhammedali-gu4vt
      @Muhammedali-gu4vt Před 3 lety +1

      Hyyy

    • @mgeorge00
      @mgeorge00 Před 3 lety +1

      What he is doing with salary he is getting from flowers

    • @arunkrishnan5404
      @arunkrishnan5404 Před 3 lety

      Full time vellam ആണ്

    • @mibinbabu9322
      @mibinbabu9322 Před 3 lety +2

      പഞ്ഞം തീരും.. പഴി തീരില്ല.. പാവം സുധി

    • @lijokoshy3356
      @lijokoshy3356 Před 3 lety +2

      Enthu umbanum konda avanu Veedu
      ...avanekkal oru nerathe food kazikkan illathavar und

  • @barizz5543
    @barizz5543 Před 3 lety +72

    ഓരോ പ്രായത്തിലും ഓരോ പുസ്തകം അല്ലെ വായിക്കുന്നത് 😂Thats Thug 💪@Baiju 👏07:15

  • @ajaymc462
    @ajaymc462 Před 3 lety +299

    ഹലോ അനൂപ് സാർ. ഞങ്ങൾ കുറച്ചുപേർ ഇതിലൂടെ ആണ് സ്റ്റർമാജിക് കാണുന്നത്. അതുകൊണ്ട് കറക്റ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യണം. വെറുതെ ഞങ്ങളെ വെറുപ്പിക്യരുത്. പ്ലീസ്... 🙏🙏🙏🙏🙏🙏🙏

  • @Anzuuu77
    @Anzuuu77 Před 3 lety +965

    ഇതിപ്പോൾ എപ്പോഴാണ് അപ്‌ലോഡ് ചെയ്‌തെണ്ടത് എന്ന് പോലും അറിയത്തിലും അപ്‌ലോഡ് മാമൻ....!!🔥😁

    • @sivaprasad1034
      @sivaprasad1034 Před 3 lety +4

      Da നിനക്ക് എത്ര ആയി sub

    • @aasilrahman5904
      @aasilrahman5904 Před 3 lety +4

      @@sivaprasad1034 juju

    • @sivaprasad1034
      @sivaprasad1034 Před 3 lety

      @@aasilrahman5904 എന്റെ ചാനെൽ ഒന്ന് കേറി നോക്കാമോ അണ്ണാ 😍😘😍💕😌❤️

    • @shayan2104
      @shayan2104 Před 3 lety

      Ath polichu😁

    • @Boss-ly5lt
      @Boss-ly5lt Před 3 lety +1

      Muppark covid ann..ippm upload cheyyane eatho paithal ann

  • @youtuber1528
    @youtuber1528 Před 3 lety +547

    ഷാഫിക്ക ബൈജു ചേട്ടനെ അനുകരിച്ചത് ഇഷ്ട്ടപ്പെട്ടവർ 🥰🥰🥰

  • @shareefmehbin8453
    @shareefmehbin8453 Před 3 lety +24

    എപ്പിസോഡ് സൂപ്പർ,
    ഷിയാസ്ക്ക ഇന്നത്തെ എപ്പിസോഡിൽ ഗെയിം നന്നായിട്ട് കളിച്ചു. ടീമിനെ വിജയത്തിലോട്ട് എത്തിച്ചു. ശരിക്കും Best പെർഫോമർ ഷിയാസ്ക്ക തന്നെയാണ്.
    ഷിയാസ്ക്ക ഇഷ്ടം😍
    SKOF 😍

  • @tobinfrancis1782
    @tobinfrancis1782 Před 3 lety +178

    ഭയങ്കര താമസം ആണ് അപ്‍ലോഡ് മാമ 😁

  • @sreenandanasm1950
    @sreenandanasm1950 Před 3 lety +194

    Sreevidhya chechi binuchettan combo comedy's miss cheyyunnavarundo😔😔😔

  • @ashrafachu1195
    @ashrafachu1195 Před 3 lety +22

    💞💓അനുകുട്ടിയുടെയും ബിനുച്ചേട്ടന്റെയും ചാട്ടവാർ അടി വളരെ Special ആയിരുന്നു. അടിപൊളി.😍💞 💞Anukutty ഇഷ്ട്ടം💞.

  • @abk843
    @abk843 Před 3 lety +24

    രഞ്ജിനി വന്ന എപ്പിസോഡിലെ gamil ഷൈജു എഡിറ്റ്‌ ചെയ്‌ദ editor poli..

    • @jasimjasi1814
      @jasimjasi1814 Před 2 lety +1

      Njn cmnt idan vannadha edit ne kurich😁

  • @sandeepthattakath6482
    @sandeepthattakath6482 Před 3 lety +121

    .അനു .തങ്കച്ചൻ സൂപ്പർ പെർഫോമൻസ് കാണാൻ. കാത്തിരിക്കുന്നു ❤️❤️❤️

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +52

    Binu chettan Anukutty Aseez ikka Aishuu❤❤❤

  • @VismayLH
    @VismayLH Před 3 lety +31

    ബൈജു ചേട്ടൻ തഗ് ഓട് തഗ് 😂😂😂

  • @butterflys7494
    @butterflys7494 Před 3 lety +29

    സുദി ചേട്ടന്റെ വീട് കണ്ടപ്പോൾ സങ്കടം വന്നു .കഴിഞ്ഞ ദിവസത്തെ വിഡിയോ കണ്ടപ്പോൾ സങ്കടം വന്നു .എനിക്ക് സഹായിക്കാൻ ഒരു മാർഗവും ഇല്ല .ഫ്ലവേഴ്സിന് സഹായിച്ചുടെ

  • @pachugamer3251
    @pachugamer3251 Před 3 lety +118

    തങ്കുന്റെ കാൽ എത്രയും വേഗം ശരിയാവണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏തങ്കു ഇഷ്ടം 😍😍

  • @hayza4679
    @hayza4679 Před 3 lety +38

    Anukkuttyyyyyyyy thanku missing😭😣💓 king and Queeen ♥️♥️♥️♥️

  • @yadunathk8388
    @yadunathk8388 Před 3 lety +8

    അനുക്കുട്ടി love u ചക്കരെ. ഓരോ ദിവസം കുടും തോറും ഇഷ്ടം കൂടി വരുകയാ 😘😘😘

  • @shahal1501
    @shahal1501 Před 3 lety +10

    32:41 മിനിറ്റിൽ ബൈജു ചേട്ടനെ എഡിറ്റ്‌ ചെയ്ത് കയറ്റിയ എഡിറ്റർകിരിക്കട്ടെ ഇന്നത്തെ ലൈക്‌
    കാരണം ഇത് പഴയ എപ്പിസോഡിന്റെ ഗെയിം ആണ്

  • @jaimyjoseph4206
    @jaimyjoseph4206 Před 3 lety +77

    അനുകുട്ടി ഇഷ്ടം 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
    അടികിട്ടിപ്പോ ഉള്ള anukuttede ഒരു expression 😂😂😂😂😂😂😂

  • @chinnus6814
    @chinnus6814 Před 3 lety +60

    ഇതൊന്ന് കറക്റ്റ് ടൈമിൽ അപ്‌ലോഡ് ആക്കി കൂടെ 😔😔😔ഇന്നലെ മുഴുവൻ കാത്തിരുന്നു മടുത്തു 😬😬കറക്റ്റ് ടൈം ഇട്ടില്ലല്ലേലും എല്ലാ ദിവസവും കൃത്യം ആയി ഇട്ടുടെ 🙏🙏

  • @lallulallu3628
    @lallulallu3628 Před 3 lety +6

    പ്രേക്ഷകരെക്കാൾ ഈ program enjoy ചെയ്യുന്നത് അതിനുള്ളിലുള്ളവർ തന്നെയാണ്. അതാണ് star magic ന്റെ highlight. പിന്നെ നമ്പർ one superstar anchor നമ്മുടെ ലക്ഷ്മി നക്ഷത്രയും 😍😍😍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před 3 lety +18

    I enjoyed actor Biju's singing. He has a rough voice, but still he sang well . Now I am more of a fan of biju.When lakshmi was announcing the game winning team , Team A came to know very late who won . He thought his team won . It was very funny. I laughed.

  • @parvathichandran1061
    @parvathichandran1061 Před 3 lety +43

    ശ്രീവിദ്യ മുത്തിന് വേഗം കൊണ്ടുവാ
    #All-kerala-Sreevidya-army😘

  • @arshadarshu5401
    @arshadarshu5401 Před 3 lety +814

    സ്റ്റാർ മാജിക്‌ ആപ്പ്‌ലോഡ് ചെയ്യുന്നതിൽ സമയം നിച്ഛയിക്കണമെന്നുള്ളവർ 👍👍

  • @gijesheditz3179
    @gijesheditz3179 Před 3 lety +66

    E undo undo enn ചോദിക്കുന്നവരെക്കൊണ്ട് മടുത്തവർ ഉണ്ടോ 🤣🤣

  • @smile-dl8mt
    @smile-dl8mt Před 3 lety +57

    ലക്ഷ്മി ഇടക്ക് ഡ്രസ്സ് മാറിയാൽ അപ്പോൾ തന്നെ ആപിൽ നിന്നും രക്ഷപെടാൻ 30 സെക്കൻ്റ് ഫാസ്റ്റ് അടിച്ചു കൂട്ടിയത് മാസങ്ങളായി ഞാൻ മാത്രം ആണോ?

  • @amigo6791
    @amigo6791 Před 3 lety +367

    Star magic സ്ഥിരം പ്രേക്ഷകർ ഇവിടെ come on 🤩❤️👍👍👍👍👍

  • @mohammedaslamaslammohammed23

    എന്നും ഒരേ കമെന്റുകൾ തന്നെ കണ്ടു മടുത്തവർ ഉണ്ടോ 😜😂

  • @ikchmalayalamtvmedia1983
    @ikchmalayalamtvmedia1983 Před 3 lety +34

    ഈദ് സ്പെഷ്യൽ ഗ്രാൻഡാക്കണം Asisfali & Dq പ്രതീക്ഷിക്കുന്നു

  • @jalaljalu8342
    @jalaljalu8342 Před 3 lety +9

    Kurachu divasathinu shesham madangi ethiya shiyaskka ne kandppol aarkokke uyir thirichu vanna feel undayii❤👇👇👇👇👇❤

  • @f1creation558
    @f1creation558 Před 3 lety +111

    എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഞാൻ ഈ എപ്പിസോഡ് കാണുന്നതിന് കാരണം നമ്മുടെ ഷാഫിക്കയാണ് പുള്ളിയുടെ പാട്ടും എല്ലാം സ്ക്രീൻ പ്രസൻസ് എല്ലാം സൂപ്പർ ആണ് എന്തെന്ന് വെച്ചാൽ ഒരു എനർജിയാണ് ഷാഫിക്ക് പൊളി ♥

  • @safahabeeba3919
    @safahabeeba3919 Před 3 lety +204

    Shafikka faans ivide👇👇

  • @mohammedihsan3096
    @mohammedihsan3096 Před 3 lety +28

    Shiyas ikka ❤❤Lakshmi nakshathra fans like 🌷🌷

  • @anusony8574
    @anusony8574 Před 3 lety +85

    Lekshmi ,guest നെ കളിയിൽ help ചെയ്തിട്ട് പിന്നെ പറയും "you played very well " എന്താ comedy 😏😏

    • @millionares1431
      @millionares1431 Před 3 lety +6

      Pinne ethelum show il guest ine thazthi paranjitt ondo

  • @gowri5305
    @gowri5305 Před 3 lety +278

    നമ്മൾ പ്രേക്ഷകരോട് ഇങ്ങനെ കാണിക്കാൻ പാടില്ല അപ്ലോർഡർ മാമ.. എത്ര നേരമായി നമ്മൾ നോക്കി നിൽക്കുന്നു 😒😒😒😒😒ഇത് ഇനി ആവർത്തിക്കാതെ നോക്കുക 😁

  • @kashifminhaj4450
    @kashifminhaj4450 Před 3 lety +31

    ഇന്ന് ഇപ്പൊ എന്ത് കമെന്റ് ഇടും എന്ന് ആലോചിച് വന്ന ലെ ഞൻ 🙄🙄🙄 star magic ♥♥😍

  • @samsadch
    @samsadch Před 3 lety +26

    ഈ വീഡിയോ ദിവസങ്ങൾക്ക് മുന്നേ വേറെ ചാനലിൽ കണ്ടവരുണ്ടോ... ചേട്ടന്മാരെ സമയത്തിന് വീഡിയോ വന്നില്ലെങ്കിൽ വ്യൂവേഴ്‌സിനെ മുഴുവൻ ആണ്പിള്ളേര് കൊണ്ട് പോകും

  • @deepakjosebabu7998
    @deepakjosebabu7998 Před 3 lety +32

    സുധി ചേട്ടാ ഒന്നും പേടിക്കണ്ട
    ഒറ്റ പലിശക്കാരനും സുധീചേട്ടന്റെയൊ കുടുംബത്തിന്റെയും ഒരു രോമത്തെ പോലും തൊട്ടില്ല. അതിന് നമ്മൾ സമ്മതിക്കുല്ല ധൈര്യം ആയിട്ട് മുൻപോട്ട് പോയ്ക്കൊ സുധി അണ്ണാ
    നമ്മൾ കട്ടയ്ക്ക് കൂടെയുണ്ട്😎😎😎😎💙💙💙💙💙💙💙💙💙💙💙💙💙💙

    • @lijokoshy3356
      @lijokoshy3356 Před 3 lety

      Ninakku nanam ille..ee pooranu sapport parayan..
      Kalla thayoolii

    • @deepakjosebabu7998
      @deepakjosebabu7998 Před 3 lety +4

      @@lijokoshy3356 കുറച്ചു കൂടി സംസ്കാരം ആവം. പിന്നെ Support 'Su' ആണ് അല്ലാതെ 'Sa' അല്ല . അടുത്ത തവണ ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാം.
      പിന്നെ ഞാൻ ആരെ Support ചെയ്യണം ചെയ്യണ്ട എന്നു ഞാൻ തീരുമാനിക്കും അതിനകത്ത് ആരും ഇടപെടേണ്ട കാര്യമില്ല. നിങ്ങളല്ല ഇനി ആര് എന്തു പറഞ്ഞാലും നമ്മൾ സുധി ചേട്ടന്റെ കൂടെ കട്ടയ്ക്ക് ഉണ്ടായും🔥🔥

  • @safnap.k9732
    @safnap.k9732 Před 3 lety +72

    Tamar patar teams തന്നെ star magic ഇൽ മതി. പലരെയും മിസ്സ്‌ ചെയ്യുന്നു ❤ലക്ഷ്മി ചേച്ചി. നവീൻ ചേട്ടൻ ❤

    • @varghesee.o6970
      @varghesee.o6970 Před 3 lety

      Naveeney miss cheyyunnono eeeejathy comedy 🤣🤣🤣🤣🤣👏😂

  • @A2ACREATIONS
    @A2ACREATIONS Před 3 lety +195

    ക്യത്യമായി വീഡിയോസ് അപ്‌ലോഡ് ചെയാതെ തോന്നുന്നു സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിന് എതിരെ പ്രതിഷേധിക്കുന്നവർ ഉണ്ടോ
    Uploader & Flowers Tv നീതി പാലിക്കുക

    • @hamzapc2119
      @hamzapc2119 Před 3 lety +1

      കൃത്യനിഷ്ട ഇല്ല അപ്‌ലോഡ് ചെയ്യാൻ

  • @ansar1569
    @ansar1569 Před 3 lety +372

    ഷിയാസ് ഫാൻസ്‌ പവർ കാണട്ടെ 💥👍👇

    • @anuanasanuanas1839
      @anuanasanuanas1839 Před 3 lety +8

      ഷിയാസ് bro

    • @jobikala
      @jobikala Před 3 lety +1

      ഇവന് മുൻ വൈരാഗ്യം ഉണ്ടോ

  • @titussubi8204
    @titussubi8204 Před 3 lety +4

    ബിനു അടിമാലി ചേട്ടാ... സ്റ്റെപ് ബാക്ക് 😂😂... ഞങ്ങടെ thug king ബൈജു ചേട്ടൻ വന്നു 😘😘😘🥰🥰🥰... എന്താ പൊളി... ഉമ്മ ബൈജു ചേട്ടാ... ഒരുപാട് ഇഷ്ട്ടം ♥️

  • @sanafathima5331
    @sanafathima5331 Před 3 lety +27

    സ്റ്റാർ മാജികിന്റെ ഫ്ലോർ മുഴുവൻ മാറിയത് കണ്ടോ 🤩

  • @jesnajes8637
    @jesnajes8637 Před 3 lety +20

    Star magic il nammude "lady super star Manju" chechiye onnu kondu varamo,plssssss🙏

  • @ajayakumarajayakumara5383

    shaffikka 1 4 3

  • @ansijabir7924
    @ansijabir7924 Před 3 lety +52

    എനിക്കൊന്നു ഷിഹാസ് കാ നെ കാണണം എന്നുണ്ട്... വേറെ ആർക്ക് ഒക്കെ ഉണ്ട് 😎

    • @user-hi1ql4ki6e
      @user-hi1ql4ki6e Před 3 lety +3

      ഷിയാസ് കരീം ഉയിർ ♥️

  • @thashreefn2804
    @thashreefn2804 Před 3 lety +29

    Shiyaskka lakshmi cute pairs ❤💋

  • @yasararafath6432
    @yasararafath6432 Před 3 lety +48

    ഇത് വരെ tv യിൽ സ്റ്റർമാജിക് കാണാത്തവർ.. only youtube

  • @jinjithputhankalayil649
    @jinjithputhankalayil649 Před 3 lety +38

    ഇതിൽ വരുന്ന ads ഒക്കെ skip ചെയ്ത് കാണാറുള്ളവർ ഉണ്ടോ എന്നെപ്പോലെ 😁

    • @kokkadanzubaida536
      @kokkadanzubaida536 Před 3 lety +2

      Ads കാണുന്നവരുണ്ടോ ന്ന് ചോദിക്കേണ്ടി വരും
      🤣😜

  • @smokyman5572
    @smokyman5572 Před 3 lety +6

    Shafikka ...baiju imitating super aayikk .....shramichaal nalloru mimicrikkaran aayitheerum urapp .....pinne song ath pinne angeru angu edukkum ...love u ikka

  • @sheebamanoj8948
    @sheebamanoj8948 Před 3 lety +93

    ശ്രീവിദ്യ മുത്തുമണി ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല 😔😔

  • @f1creation558
    @f1creation558 Před 3 lety +134

    ഷാഫിക്ക ഫാൻസ്‌ 👍👍👍

  • @Jhocena
    @Jhocena Před 3 lety +9

    Mr ബിനു അടിമാലി ആരെങ്കിലും പാട്ട് പാട്ടുമ്പോൾ വളിച്ച കൗണ്ടർ പറയല്ലേ 🙏🙏🙏🙏🙏

  • @anasz4487
    @anasz4487 Před 3 lety +5

    മമ്മൂക്ക and ലാലേട്ടൻ കൊണ്ടുവെരണം എന്നുള്ളവർ ണ്ടോ...... 🔥🔥🔥🔥

    • @SureshKumar-nh6wt
      @SureshKumar-nh6wt Před 2 lety +1

      എന്തിന് അവരുടെ ജാഡ കാണാനോ അല്ലേൽ അവരുടെ ഇൻ്റർവ്യൂ കാണാനോ വന്നാൽ അതേ നടക്കു

  • @yasararafath6432
    @yasararafath6432 Před 3 lety +323

    ഈ star magic തലക്ക് പിടിച്ചവർ ആരൊക്കെ...

  • @mubashir0363
    @mubashir0363 Před 3 lety +80

    അല്ല ഇപ്പോൾ എന്തിനാ അപ്‌ലോഡ് ചെയ്തത് കുറച്ച് കൂടി കഴിഞ്ഞു ചെയ്താൽ പോരെ 😖😈 കൃത നിഷ്ഠതിയില്ലാത്ത അപ്‌ലോഡർ

  • @shahalv526
    @shahalv526 Před 3 lety +4

    Original Asokaney kondu vannal adipwoli aaayirikkum

  • @malayalimalayalam2595
    @malayalimalayalam2595 Před 3 lety +7

    Shafikka nice

  • @ziya7799
    @ziya7799 Před 3 lety +27

    Sindra silent ആണ് , active aaya ആരും.ഇല്ലെ

  • @killbillpaande9721
    @killbillpaande9721 Před 3 lety +83

    Thanku and azeez ikka fans like

  • @majeednkkodur8736
    @majeednkkodur8736 Před 3 lety +23

    Shiyaskkede chunk pearly chechinem srinish chettanem star magic l kondranam❤

  • @razeen3136
    @razeen3136 Před 3 lety +9

    Binu adimali ❤️ shashu ❤️asees ❤️suthi annan ❤️

  • @shameer8180
    @shameer8180 Před 3 lety +228

    അഡ്മിൻ നോമ്പ് പിടിച്ചു ഉറങ്ങിയോ 🤣🤣🤣
    മനുഷ്യൻ ഉച്ചക്ക് മുതലേ ഇതിൽ കുത്തി ഇരിക്കുവാ
    വൈകിയതിൽ പ്രതിഷേധം ഉള്ളവർ ഇവിടെ👍

  • @cinimasilma736
    @cinimasilma736 Před 3 lety +104

    ലക്ഷ്മിയുടെ ഒരു പട്ടോടുകൂടി റംസാൻ സ്പെഷ്യൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു...

  • @anshad_anu__0074
    @anshad_anu__0074 Před 3 lety +5

    💞star magic ന്റെ മുത്താണ് chinnu പിന്നെ ഞങ്ങളുടെ യും മുത്താണ് chinnu പോളിയാണ് ഒരു ജിന്നാണ് മകളെ 💞💞💞

  • @fayaz8819
    @fayaz8819 Před 3 lety +8

    ഡയനാകു നല്ല കിടുക്കന് അടിയാണല്ലോ കിട്ടിയത് 😁 ഷിയാസേ 😂

  • @safahabeeba3919
    @safahabeeba3919 Před 3 lety +125

    Shiyasikka ❤️ fans undooi

  • @sintojohn8733
    @sintojohn8733 Před 3 lety +12

    സ്റ്റാർ മാജിക് അപ്ഡേറ്റ് ചെയ്യുന്നത് വളരെ താമസിച്ചാണ് ല്ലോ.

  • @firoskhancdlm4910
    @firoskhancdlm4910 Před 3 lety +25

    ഷാഫിക്ക ഫാൻസ്‌ ഇവിടെ കമ്മോൺ

  • @aadishadi4236
    @aadishadi4236 Před 3 lety +17

    ബിനു ചേട്ടന്റെ സ്പോട്ട് കൗണ്ടർ 👍👍👍👍

  • @akheeshthadayil7571
    @akheeshthadayil7571 Před 3 lety +169

    സ്റ്റാർമാജിക്ന്റെ സ്ഥിരം യൂട്യൂബ് പ്രേക്ഷകർ ലൈക് അടിച്ചേ

    • @sushantsinghforever8965
      @sushantsinghforever8965 Před 3 lety +1

      💙👍

    • @akheeshthadayil7571
      @akheeshthadayil7571 Před 3 lety +1

      @@sushantsinghforever8965 ഈ ഒരു മെസ്സേജ്കാണാൻ വേണ്ടി മാത്രം കമൻറ് എഴുതുന്ന ഞാൻ😃🔥💙

    • @abinabi936
      @abinabi936 Před 3 lety

      👍👍👍👍

    • @shahulmanoharan9042
      @shahulmanoharan9042 Před 3 lety +2

      Sreevidya evidepoyi ethrayum pettennu konduvaru

    • @saiffutheen3121
      @saiffutheen3121 Před 3 lety +1

      Srivitha😭😭😭😭😭😭😭😭😭😭

  • @appus2112
    @appus2112 Před 3 lety +49

    തോനിയ പോലെ ആണോ uploading😡😡😡😡😡😡😡😡😡😡,,മണിയൻ പിള്ള രാജു എല്ലാം വന്ന ഏപ്പിസോഡ് എവിടെ

  • @aswinraj3786
    @aswinraj3786 Před 3 lety +14

    ഇത്തവണത്തെ ഗസ്റ്റ് സെലക്ഷൻ വളരെ മോശം ആയി പോയി ,, ശ്രിന്ദ യെ വച്ചു നോക്കുമ്പോൾ ബൈജു ചേട്ടൻ വലിയ കുഴപ്പമില്ല ,,,

  • @jazaworld6453
    @jazaworld6453 Před 3 lety +12

    ഇത് രഞ്ജിനി ഹരിദാസ് വന്നപ്പോൾ ഉള്ള ഗെയിം ആണോ. ഷിയസ്കന്റെ ബിജീഷ് ചേട്ടന്റെ ഡ്രസ്സ്‌ നോക്

  • @hayza4679
    @hayza4679 Před 3 lety +57

    Adwance Happy birthday our anukkuttyyyyyyyy 😘 😘 😘 😘 😘
    Anuvinu surprise kodukkanam ennullavarundo🤩♥️

  • @nandhuajay6568
    @nandhuajay6568 Před 3 lety +89

    ശ്രീവിദ്യാ ഫാൻസ് 👍

  • @sethusethu6446
    @sethusethu6446 Před 3 lety +50

    കറക്റ്റ് ടൈമിൽ അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ഇവിടെ കമോൺ

  • @rakhikrishna4629
    @rakhikrishna4629 Před 3 lety +14

    ഈ രാത്രി 12 മണിക്കും കാണുന്നവർ ആരെങ്കിലും ഉണ്ടോ 🙈

  • @sunilsunil1672
    @sunilsunil1672 Před 3 lety +217

    ബിനു അടിമാലി ഫാൻസ്‌ ലൈക്ക് plssss😁😁

  • @you2bersfansclub84
    @you2bersfansclub84 Před 3 lety +202

    90+my tution app ഡൌൺലോഡ് ചെയ്യാത്തവർ ഉണ്ടോ ❤😁

    • @arathyarathy8556
      @arathyarathy8556 Před 3 lety +1

      Enthinaa veruthe aavasyamillaathok

    • @muhammedsha6309
      @muhammedsha6309 Před 3 lety

      മച്ചാനെ ഈ ആപ്പ് ലോഡിങ്ങിന് പോകുന്ന നമുക്ക് ഉള്ളത് അല്ല അതിനൊക്കെ വേറെ പിള്ളേര് ഉണ്ട് ഭായ്

  • @morzxevilgaming211
    @morzxevilgaming211 Před 3 lety +12

    ഇന്നത്തെ ബെസ്റ്റ് പെർഫോമർ ശരിക്കും ഷിയാസ് ഇക്ക ആയിരുന്നു 🤔😔

  • @maharoofmaharoof5655
    @maharoofmaharoof5655 Před 3 lety +7

    എന്റെ പൊന്നു എഡിറ്ററെ ബല്ലാത്ത ജാതി ഞങ്ങള്ക്ക് ഒന്നും മനസിലായില്ല.... ലാസ്റ്റ് ഗെയിം കളിക്കുന്ന എപ്പിസോഡ് രഞ്ജിനി ഹരിദാസ് വന്നപ്പോൾ ഉള്ള എപ്പിസോഡ് ആണ് അതിലാണ് ബൈജു ചേട്ടൻ ഇരിന്നു ചിരിക്കുന്നത് ഇടക് തിരുകി കയറ്റിരിക്കുന്നത് 😃😃😃😃 എന്തിനാ പ്രോഗ്രാമിന്റെ ഫ്ലോ കളയുന്നെ 😌

  • @sajafathima4749
    @sajafathima4749 Před 3 lety +320

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട്..✌️✌️

  • @sanjusuneethan7651
    @sanjusuneethan7651 Před 3 lety +11

    ഇ എപ്പിസോഡ് ഇന്നലെ (21/04/2021ന് ) ഞാൻ യൂട്യൂബിൽ കണ്ടു 😏😏 ലേറ്റ് അപ്‌ഡേഷൻ 😏😏342&343 എപ്പിസോഡുകളും ഇന്ന് ഞാൻ കണ്ടു 🤪🤪

  • @dilshabanu5585
    @dilshabanu5585 Před 3 lety +50

    നേരവും കാലവും ഇല്ലാതെ അപ്‌ലോഡ് ചെയ്യുന്ന uploader മാമൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣

  • @ashkarashraf9233
    @ashkarashraf9233 Před 3 lety +2

    ആദ്യത്തെ ചാട്ടവാർ അടി മിസ് ആയെങ്കിലും. തിരിഞ്ഞുള്ള രണ്ടാമത്തെ അടി പൊളിച്ചടുക്കി .ടമാർ പടാർ ചാട്ടവാർ അടി നമ്മുടെ സ്വന്തം ഐഷു❤️❤️❤️❤️❤️

  • @devgeeth2390
    @devgeeth2390 Před 3 lety +45

    ഹാ ബിനു ചേട്ടൻ ഫാൻസ് എങ്ങോട്ട് വരിൻ

  • @hibaa1685
    @hibaa1685 Před 3 lety +521

    എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ? 👇😌

  • @mallutech7435
    @mallutech7435 Před 3 lety +24

    ശ്രീവിദ്യയുടെ ഫാൻസ് ലൈക്ക് അടിച്ചാട്ടെ
    Power കാണട്ടെ

  • @badhushacc3815
    @badhushacc3815 Před 3 lety +2

    ബൈജുചേട്ടൻ സൂപ്പർയിട്ട് പാടി മറ്റുള്ളനടന്മാരിൽ നിന്നുംവിത്യസ്ത നമ്മൾകേട്ട് പരിജയമുള്ള പാട്ടുകൾപാടി 👌ഷാഫിക്ക super ഇനിആരെങ്കിലും imeetett ചെയ്യുമ്പോ കുറച്ചൂടെഡയലോഗ് പഠിക്കണം 👍എല്ലാവരും 👌👌👌 വൈകിഅപ്ലോഡ് ചെയ്യരുത് you ട്യൂബിൽ മാത്രം കാണുന്നവരെ ബോറടിപ്പിക്കരുതേ അപ്ലോഡാറെ 😠

  • @ananth3982
    @ananth3982 Před 3 lety +178

    Star magic കാണാൻ ഇല്ലാതെ ചില fake flowers അക്കൗണ്ട് പോയി തപ്പിയവരുണ്ടോ?

    • @Vazrant
      @Vazrant Před 3 lety +7

      അവരെ ഒള്ളു ഇപ്പൊ രക്ഷ

    • @soumyaaji1453
      @soumyaaji1453 Před 3 lety +2

      Unde🙄🙄

    • @sajirmanayath9969
      @sajirmanayath9969 Před 3 lety +3

      @@Vazrant athum shariyaanu... Chila episode vere level aayir, anneram kaathunilkaan pattilla, thalkkaalm vere channelil poyi kaanum 👍👍

    • @hakeemannanthody4724
      @hakeemannanthody4724 Před 3 lety +2

      Sharikkum

  • @muhammedashik1518
    @muhammedashik1518 Před 3 lety +42

    ഹാവൂ വന്നല്ലോ നിങ്ങൾ ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിക്കലെ 😠😠ഞങ്ങൾ യൂട്യൂബിൽ മാത്രം കാണുന്നവർ കുറേ പേർ ഉണ്ട്

  • @jijojoseph1439
    @jijojoseph1439 Před 3 lety

    സ്റ്റാർ മാജിക് ഇഷ്ടം . ഇത്രയും നല്ല മനോഹരമായ എപ്പിസോഡുകൾ തരുന്നതിന് അനുപ് ഏട്ടനും സംഘത്തിനും ബിഗ് സല്യൂട്ട് .എന്നും ഇതുപോലെ സ്റ്റാർ മാജിക്ക് നിറഞ് നിൽക്കട്ടെ .ഏതൊരു വിഷമഘട്ടത്തിലും സ്റ്റാർ മാജിക് കാണുമ്പോൾ മനസ്സ് ഫ്രീയായി കിട്ടും .ഈ ഒത്തൊരുമ എന്നും മുന്നോട്ട് കുതിച്ച് ഉയരട്ടെ .സ്റ്റാർ മാജിക് ഇഷ്ടം

  • @abeebaali3119
    @abeebaali3119 Před 3 lety +11

    Biju chettante pattinte edak sudhi chettante azeezkkade dance kandavarundo😁😀

    • @hasnasuhara6607
      @hasnasuhara6607 Před 3 lety

      ബ്ജുവ ചേട്ടനെ പറഞ്ഞു എടുത്തു സുധി ചേട്ടൻ അസ്യ്ക്ക് ദായന്സ് കണ്ടുവരുഡോ 😄😁

  • @shananasrin2058
    @shananasrin2058 Před 3 lety +17

    Anu❤❤

  • @SrxpuDude
    @SrxpuDude Před 3 lety +82

    Starmagic സ്ഥിരം യൂട്യൂബ് കാണികൾ ആരൊക്കെ 🤓💙

  • @afeefafe5591
    @afeefafe5591 Před 3 lety +8

    Shafikka poli ശകലകലാ വല്ലഭൻ poli mhaaan

  • @vpgroup6493
    @vpgroup6493 Před 3 lety +1

    Katta fan from. MANGALORE. KARNATAKA.
    WATCHING SINCE LAST 4YRS. NEVER MISSED AN EPISODE.
    Shafi ikka nalla reediyilaan baiju chetane imitate cheidad. Apo ningal adh angeekarikkanam. Allade chavitti thazthukayalla vendad.
    Kali akikko. No probs but atlast u have to congratulate them. Its called respect.