26 വയസ്സ് മാത്രമുള്ള ബ്ലെസ്സിക്ക് lupus nephritis, Testimony & Prayer Request of Dr Blessy Angel

Sdílet
Vložit
  • čas přidán 13. 05. 2024
  • എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ. Blessy Contact number and you can send your support to this number 8921041071
    Dr Blessy Angel Thiruvananthapuram അനുഭവ സാക്ഷ്യം Aazadi Koottayma Episode 1
    ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
    A blessed Testimony of faith and endurance in Malayalam
    You must watch this Malayalam testimony of Sr Jossy Thomas USA
    A Challenging Christian testimony in Malayalam, Women for Jesus Christ Episode 1, Women for Jesus, talk show with pastor Finny and Santi
    Women for Jesus Live testimony
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

Komentáře • 89

  • @Aazadimalayalam
    @Aazadimalayalam  Před 2 měsíci +10

    Blessy Contact number and you can send your support to this gpay number 8921041071
    എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക്
    ലഭിക്കട്ടെ.
    A/C Name: BLESSY ANGEL D S
    A/C No: 36027528412
    IFSC: SBIN0010691
    BRANCH: SBI KATTAKADA

  • @leenajohnson5395
    @leenajohnson5395 Před 2 měsíci +6

    ബ്ലെസി മോളെ.... നമ്മുടെ ദൈവത്തിന് എല്ലാം സാധ്യം... 🙏🏻🙏🏻🙏🏻ആമേൻ... എന്റെ അച്ഛന് ഈ കഴിഞ്ഞ വർഷം ദൈവം വലിയ ഒരു രോഗത്തിൽ നിന്നും വലിയ വിടുതൽ നൽകി... വലിയ രോഗം എന്ന് ഞാൻ പറയുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയി രുന്നു അതു... എന്നാൽ സർവശക്തനായ ദൈവം ഏറ്റവും സിമ്പിൾ ആയി അതിനെ മാറ്റി... അതു ഞങ്ങളുടെ വിശ്വാസം ഒന്ന് കൊണ്ട് മാത്രം ആണ്..... ഭാഗികമായി അല്ല നമ്മുടെ ദൈവം വിടുതൽ തരുന്നത്... പൂർണമായ വിടുതൽ ആണ്... നമ്മുടെ ദൈവം വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ആണ്... മോൾക്ക് പൂർണ വിടുതൽ ദൈവം തരും... നാളെ അനേകർക്കു ആശ്വാസമായി.. മോൾ നല്ല ഒരു ഡോക്ടർ ആയി.. മാറട്ടെ ❣️🙏🏻..God bless you dear... ❤... എന്നും പ്രാർത്ഥനയിൽ മോൾ ഉണ്ടാകും കേട്ടോ...

  • @jacobsparadise7208
    @jacobsparadise7208 Před 2 měsíci +5

    അവന്റെ അടിപിണരാൽ ബ്ലെസി മോൾക്ക്‌ സൗഗ്യം വന്നിരിക്കുന്നു 🙏🏻🙏🏻ആമേൻ

  • @benzvzvz9956
    @benzvzvz9956 Před 2 měsíci +1

    ദൈവമേ ആ ബ്ലെസി മോളെ സൗഖ്യമാക്കണേ. പ്രാർത്ഥിക്കാം.

  • @KunjachanVadassery
    @KunjachanVadassery Před 2 měsíci +2

    അപ്പാ യേശൂവേ കുഞ്ഞിനെ രോഗത്തിൽ നിന്നും വിടുവിക്കണമെ അപ്പാ യേശൂവേ സ്തോത്രം യേശുവേ അങ്ങയുടെ തിരുരക്തം കൊണ്ട വിടുവണം എന്ന പ്രർത്ഥിക്കുന്ന

  • @pushpaajith8399
    @pushpaajith8399 Před měsícem

    മോളെ കണ്ടിട്ടില്ല എന്നാൽ ദിവസവും മോൾക്കായി പ്രാർത്ഥിക്കുന്നു. ഒരു pastor പറഞ്ഞിരുന്നു. കർത്താവ് കരുതും മോളെ

  • @alicebenjamin2638
    @alicebenjamin2638 Před 2 měsíci +4

    May God help her to become a missionary Doctor.God will heal her.

  • @lalulukose435
    @lalulukose435 Před měsícem

    കർത്താവിൻ്റെ കൈ ബ്ലസ്സിയെ സ്പർശിക്കട്ടെ. ശരീരത്തിലെ അവയവങ്ങൾ ശക്തി പ്രാപിക്കട്ടെ God bless you

  • @KunjachanVadassery
    @KunjachanVadassery Před 2 měsíci +1

    അപ്പാ യേശൂവേ കുഞ്ഞിനെ രോഗത്തിൽ നിന്നും വിടുവിക്കണമെ അപ്പാ യേശൂവേ സ്തോത്രം

  • @jijuvarughese8187
    @jijuvarughese8187 Před 2 měsíci +2

    ഇത് ഞാൻ ഒരു ചാനലിൽ കണ്ടിരുന്നു 👏ദൈവം വിടുവിക്കട്ടെ

  • @joyousjohn3462
    @joyousjohn3462 Před 2 měsíci +2

    May God heal completely and surely you will become a missionary Dr...Will remember in my prayers

  • @elizabethbohidar1222
    @elizabethbohidar1222 Před 2 měsíci +1

    Praise the lord.blessy mole jarur saukhyam prapikum. Mole veendum vidutal kittiya testimony aae e chanalil varum.urappa

  • @ambikap4661
    @ambikap4661 Před 2 měsíci +2

    Thnku God. Next time blessy varumbol completed heal aya testimony akum. Prarthikkam ketto. By the strips of Jesus blessy healed

  • @user-ju5il3ev9v
    @user-ju5il3ev9v Před 2 měsíci +1

    മോൾക് കർത്താവ് സുഖം തരട്ടെ പ്രാർത്ഥിക്കം 🙏

  • @levites4christ
    @levites4christ Před 2 měsíci +1

    Of course, we need to come together and pray
    Thankq Pr Finny. This is the plan of the Lord

  • @shaliramesh8125
    @shaliramesh8125 Před měsícem

    കർത്താവെ ബ്ലസിമോൾക്ക്‌ പൂർണ്ണസൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sojanantony6427
    @sojanantony6427 Před 2 měsíci +2

    ദൈവമേ അങ്ങയുടെ മഹത്വത്തിൻ്റെ സമ്പന്നതയ്ക്ക് യോജിച്ചവിധം Blessy യുടെ ആന്തരിക മനുഷ്യനെ അങ്ങയുടെ ആത്മാവിനാൽ ശക്തിപ്പെടുത്തണമെന്നും വിശ്വാസം വഴിക്രിസ്തു Blessy യുടെ ഹൃദയത്തിൽ വസിക്കണമെന്നും സ്നേഹത്തിൽ വേരുറയ്ക്കണമെന്നും അടിയുറക്കണ മെന്നും അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @beenasjohns4728
    @beenasjohns4728 Před 2 měsíci +2

    Sure... I will pray 22:31 God will heal you..awaiting for your miracle testimony. Amen

  • @bijijohn3613
    @bijijohn3613 Před 2 měsíci +1

    Praise the Lord... Trust & Pray, our Jesus is living, loving and faithful God... Sure, you can see his miracles.. God bless you... Our prayers... Amen 🙏

  • @rinuanilanil1295
    @rinuanilanil1295 Před 2 měsíci +1

    Sure..I will pray for Blessymol.Our God will completely heal for Blessy..

  • @sunitajena3990
    @sunitajena3990 Před 2 měsíci +1

    God bless you mole, God always with you you will get victory don't fear trust on God a man

  • @josephthomas919
    @josephthomas919 Před 2 měsíci +1

    blessed starting. Thank you lord .Thank you pastor

  • @bindhumolbindhu461
    @bindhumolbindhu461 Před 2 měsíci +1

    മോൾക്ക് യേശുഅപ്പച്ചൻ വിടുതൽ തരും.

  • @anilajoy7530
    @anilajoy7530 Před 2 měsíci +4

    God bless you mol. We will pray for healing. Our God is Jehovah Rapha - mighty healer.
    Also i have a close friend going through ths same disease since few years . She is a hindu. Please pray that she meets the lord and receive healing. She is 57 now. The disease is attacking her bones.

  • @anithadambale8599
    @anithadambale8599 Před 2 měsíci +1

    You are blessed child of God You are healed Amen

  • @elsyaniyan6334
    @elsyaniyan6334 Před 2 měsíci

    God will healing. Definitely pray for you.

  • @deepathomas7150
    @deepathomas7150 Před 2 měsíci +1

    Yeshuappaaa blessy sister nu oru athbhutham nadathane

  • @alicebenjamin2638
    @alicebenjamin2638 Před 2 měsíci +1

    Surely God will heal you.

  • @jessyjoshua1643
    @jessyjoshua1643 Před 2 měsíci +3

    God bless you 🙏

  • @ashababy1383
    @ashababy1383 Před 2 měsíci +1

    Mole njan molekku venti parthikum karthavu enne sle il ninnu viduvichu

  • @binupraisethelordanuja7984
    @binupraisethelordanuja7984 Před 2 měsíci +1

    Praying 🙏 God bless

  • @rajanvarghese7678
    @rajanvarghese7678 Před 2 měsíci

    Praying for immediate delivery from this disease

  • @Glory-to-GOD-in-the-Highest.

    Amen . Amen . Amen . To God be all the glory , honor , power , might , majesty , kingdom , authority , dominion , worship & adoration : Amen , Amen & Amen .

  • @neenaflowerson3373
    @neenaflowerson3373 Před 2 měsíci

    Praying for you dear Blessy... 🙏🙏🙏

  • @salyjohnson1395
    @salyjohnson1395 Před 2 měsíci

    God will heal you mole.praying

  • @elsammasaji2101
    @elsammasaji2101 Před 2 měsíci

    Praise the Lord. God will heal you 🙏

  • @sallygeorgy1263
    @sallygeorgy1263 Před 2 měsíci

    I will pray.god bless

  • @vmammenabraham
    @vmammenabraham Před 2 měsíci +1

    God bless you.

  • @mollythomasmollythomas5074
    @mollythomasmollythomas5074 Před 2 měsíci +1

    God bless you mole🙏

  • @susammajoseph211
    @susammajoseph211 Před 2 měsíci

    Priya ing. God bless you 🙏 God is great

  • @alexpaul2774
    @alexpaul2774 Před 2 měsíci +1

    God bless you praying for your SLE

  • @gaganroi4519
    @gaganroi4519 Před 2 měsíci +1

    God bless you

  • @gaganroi4519
    @gaganroi4519 Před 2 měsíci +1

    God bless you mola

  • @salauddinkhana9806
    @salauddinkhana9806 Před 2 měsíci +1

    God bless you all Amen amen amen 🙏🙏 salauddin Bhopal MP

  • @georgesamuel2515
    @georgesamuel2515 Před měsícem

    INSTAL JESUS PROPERLY INTO LIFE. HE WILL DO WHATEVER IS NEEDED.

  • @mercybabu7305
    @mercybabu7305 Před měsícem

    Get well soon

  • @elsyshajan1768
    @elsyshajan1768 Před 2 měsíci

    God Bless You 🙏

  • @Worndersofnature07
    @Worndersofnature07 Před měsícem

    Daivam heal cheium mole❤️

  • @user-jx3gt9kc8z
    @user-jx3gt9kc8z Před 2 měsíci

    .mola god bless you ynta veedum vellaradaya

  • @jancyshibu1472
    @jancyshibu1472 Před 20 dny

    Dhaivame ee mole sugapeduthaname....

  • @sajuvarghese9560
    @sajuvarghese9560 Před 2 měsíci +1

    Praying for you.. God bless you abundantly.

  • @dansfuntime3774
    @dansfuntime3774 Před měsícem

    Praying 🙏 ❤

  • @vishnumanohar7510
    @vishnumanohar7510 Před 2 měsíci +1

    Paster my son victor k neuro problem 1year ayit nadakan kazhiyunila prayer cheyanam paster please paster

  • @shyla4360
    @shyla4360 Před měsícem

    ആമേൻ സ്തോത്രം ❤️

  • @OmanaVarughese
    @OmanaVarughese Před 2 měsíci +1

    🙏🙏

  • @roythomas9786
    @roythomas9786 Před 2 měsíci

    ദയവായി ബാങ്ക് ഡീറ്റെയിൽസ് കൂടി നൽകുമോ? ബ്ലസിമോളെ നമ്മുടെ ദൈവം അത്ഭുതകരമായി സൗഖ്യം തരും. ഉറച്ചു വിശ്വസിക്കുക. 🙏🏻🙏🏻🙏🏻🙏🏻

    • @Aazadimalayalam
      @Aazadimalayalam  Před 2 měsíci

      A/C Name: BLESSY ANGEL D S
      A/C No: 36027528412
      IFSC: SBIN0010691
      BRANCH: SBI KATTAKADA

  • @sojanantony6427
    @sojanantony6427 Před 2 měsíci

    സ്തോത്രം

  • @saibykmani6640
    @saibykmani6640 Před 2 měsíci

    Karthavu molkku soukyam tharum

  • @godsvoicetoyou8968
    @godsvoicetoyou8968 Před 2 měsíci

    🙏🙏🙏

  • @7cnamithajohn442
    @7cnamithajohn442 Před 2 měsíci

    🙏🙏🙏🙏🙏🙏🙏

  • @sanjeevkk3638
    @sanjeevkk3638 Před měsícem

    ദൈവതിന്.ഒരുകാരൃവു.അസാധൃമല്ല

  • @valsammasibi1608
    @valsammasibi1608 Před 2 měsíci +3

    Dear pastor please add Bank details

    • @Aazadimalayalam
      @Aazadimalayalam  Před 2 měsíci +2

      Blessy Contact number and you can send your support to this gpay number 8921041071
      എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.

    • @Aazadimalayalam
      @Aazadimalayalam  Před 2 měsíci +1

      Blessy Contact number and you can send your support to this gpay number 8921041071
      എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.

    • @pinkypinky-dt6jg
      @pinkypinky-dt6jg Před 2 měsíci

      Pastor bank details pls

    • @Aazadimalayalam
      @Aazadimalayalam  Před 2 měsíci

      @@pinkypinky-dt6jg you can contact in the given number

  • @gaganroi4519
    @gaganroi4519 Před 2 měsíci +1

    See mola god sugar akkieerikunnu

  • @LeelammaThomson
    @LeelammaThomson Před 2 měsíci

    Y

  • @thresiammajohnson5962
    @thresiammajohnson5962 Před 2 měsíci +1

    Number please.

    • @Aazadimalayalam
      @Aazadimalayalam  Před 2 měsíci

      Blessy Contact number and you can send your support to this gpay number 8921041071
      എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം, മാക്സിമം സഹായം ഈ കുട്ടിക്ക് ലഭിക്കട്ടെ.

    • @thresiammajohnson5962
      @thresiammajohnson5962 Před 2 měsíci

      Got the number

  • @Glory-to-GOD-in-the-Highest.

    Amen . Amen . Amen . To God be all the glory , honor , power , might , majesty , kingdom , authority , dominion , worship & adoration : Amen , Amen & Amen .

  • @reshmakalasuresh6579
    @reshmakalasuresh6579 Před 2 měsíci +1

    God bless you

  • @martinantony2070
    @martinantony2070 Před 2 měsíci

    God bless you…..

  • @alicegeorgealicegeorge515
    @alicegeorgealicegeorge515 Před 2 měsíci +1

    🙏🙏

  • @user-jz8fr8gd2g
    @user-jz8fr8gd2g Před 2 měsíci

    God bless you 🙏

  • @jencymathew2773
    @jencymathew2773 Před 2 měsíci +1

    🙏🙏