പാക് താരത്തിന് ജാവലിൻ ത്രോയിൽ ഒളിമ്പിക് റെക്കോർഡ്; നദീം അ​ർഷാദ് എറിഞ്ഞിട്ടത് 92.97 മീറ്റർ

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 72

  • @user-gk5qs4ps9v
    @user-gk5qs4ps9v Před měsícem +23

    ഉസൈൻ ബോൾട്ട് 100 m ഓട്ടം മത്സരത്തിൽ ലോക റെക്കോർഡ് പ്രകടനം 9.58 സെക്കന്റിൽ ഫിനിഷ് ചെയ്തപ്പോൾ;ഒരു മനുഷ്യന് ആ വേഗത്തിൽ ഓടാൻ സാധിക്കും എന്ന് മനസ്സിലാക്കി ആനന്ദിച്ചു!!! അയാൾ ജമൈക്കകാരനാണെന്നതൊന്നും നമുക്ക് വിഷയമേയല്ല.സച്ചിൻ 100 സെഞ്ച്വറികൾ അടിച്ചപ്പോഴും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർ സച്ചിന്റെ രാജ്യമേതെന്ന് നോക്കാതെ സന്തോഷിച്ചു!!! ഷൊഐബ് അക്തർ 161.3km വേഗത്തിൽ എറിഞ്ഞപ്പോൾ നമ്മൾ ആനന്ദിച്ചു ❤

  • @user-gk5qs4ps9v
    @user-gk5qs4ps9v Před měsícem +20

    ആ മനുഷ്യൻ ലോകറെക്കോഡ് ദൂരത്തിൽ എറിഞ്ഞ് നമ്മളേ ആനന്ദിപ്പിച്ചു, അതുപോലെ നമ്മുടെ നാട്ടിലെ പയ്യനും വെള്ളി നേടി!!!❤️

    • @pastormartinsempai6371
      @pastormartinsempai6371 Před měsícem +1

      Loka record alla Olympic record😊😊😊

    • @user-gk5qs4ps9v
      @user-gk5qs4ps9v Před měsícem

      @@pastormartinsempai6371 ഒളിംപിക് റെക്കാഡെങ്കി അങ്ങനെ; എന്തരായാലും റെക്കാഡ് തന്നല്ലീ,ഒന്നാമതും തന്ന.ഒന്നു തെറ്റിപ്പോയേന് അപ്പി ഇള്ളൂളം ഷെമി!!! 😂

    • @user-gk5qs4ps9v
      @user-gk5qs4ps9v Před měsícem +1

      നീരജിന് ഒരു ഓവർകോൺഫിഡൻസു ഇല്ലായിരുന്നു.ആർക്കും എല്ലാ എറിയും ഒരുപോലെ എറിയാൻ സാധിക്കില്ല

  • @user-rq4zj7hu4u
    @user-rq4zj7hu4u Před měsícem +48

    ആ പാകിസ്ഥാനി athlete അയാളുടെ കഴിവ് കൊണ്ട് ഒരു achievement നെടുമ്പോൾ, എന്തിനാണ് നെഗറ്റീവ് പറയുന്നത്? നമുക്ക് നമ്മുടെ രാജ്യം തന്നെയാണ് വലുത്.. എന്ന് കരുതി മറ്റൊരാളെ ഒന്നും പറയാൻ നമ്മൾക്ക് എന്ത് അവകാശം?

  • @aquarian7988
    @aquarian7988 Před měsícem +4

    Congratulations 🎉 to both

  • @Makri123-j2x
    @Makri123-j2x Před měsícem +4

    Neeraj ❤

  • @muralipk1959
    @muralipk1959 Před měsícem +2

    Sport is Sport; your performance on the day will win you medals; Neeraj Chopra has been consistent over the last 4 years always finishing on the podium. Sports at the Olympic level is always tough; the world’s best are participating; and you will definitely have injuries to take care which will dim your performance. Entry to finals itself is a big achievement in any Olympics event ie one of 8 people running, jumping or throwing etc. There were many Indians who finished 4 th in Paris just missing a medal ;

  • @Thiyago194
    @Thiyago194 Před měsícem +2

    പാക്കിസ്ഥാനിൽ ഒരുപാട് peer und ഇങ്ങനേ വേക്തമായ പരിശീലനം കിട്ടിയാ settavum തിരിച്ച് വരും ഇന്ത്യ❤❤

  • @riyaskll5203
    @riyaskll5203 Před měsícem +1

    Congratulations nadem arshad

  • @vishnur6556
    @vishnur6556 Před měsícem

    Neeraj and Arshad are very good friends.. Javelin throw follow ചെയുന്നവർക് അറിയാം, arshad was favourite in his day.. Kurch inconsistent aanenkilum..thantethaya divasathil aayaal 90 m above erinjaal.. Neerajin budhimutt aakum. Anyway neeraj will comeback with 90 m throw in coming games.. He is always imporving 💯

  • @shabeerreebhas6435
    @shabeerreebhas6435 Před měsícem +2

    Congratulations nadeem🎉🎉🎉
    Neeraj learns a lesson, over confidence will lead to failure.... Wish u a best luck next time

  • @shajie3238
    @shajie3238 Před měsícem +1

    Kazhivullavane angeekarikkan padikkanam 🎉🎉🎉🎉🎉 2:40

  • @philanthropist1582
    @philanthropist1582 Před měsícem +6

    Arshad and Neeraj 🔥
    നീരജ് ഗോൾഡ് അടിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്, പക്ഷെ arshad വേൾഡ് റെക്കോർഡ് തന്നെ നേടി 😞
    അടുത്ത ഒളിമ്പിക്സ് മുന്നേ നീരജ് 90 meter's എന്ന dream ൽ എത്തട്ടെ ❤️🔥

    • @parthanag931
      @parthanag931 Před měsícem +3

      World record 98 Aaan ബ്രോ... നജീം എറിഞ്ഞത് ഒളിംപിക് റെക്കോർഡ് ആണ് 92

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před měsícem +3

    Neeraj indiayude abimanam 🇮🇳
    Sangigal go back

  • @taffywaffer
    @taffywaffer Před měsícem +4

    നമ്മൾ മറ്റുള്ളവരെ പരിഹസിക്കുന്നു

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před měsícem +2

    നീരവ് നന്നായി എറിഞ്ഞു.
    നദീം അവന്റെ ഉയരക്കൂടുതൽ നന്നായി ഉപയോഗിച്ചു.
    ആറടി നാല് ഇഞ്ച് ആണ് ഉയരം. നീരവിനെ ക്കാൾ ഉയർന്ന ശാരീരിക ക്ഷേമതഉള്ള അയാൾ ജയിച്ചു എന്ന് കരുതിയാൽ മതി.

  • @rty135
    @rty135 Před měsícem +6

    Maasha allah

  • @IndoBee-u5s
    @IndoBee-u5s Před měsícem

    Modiji 😂😂😂.

  • @AjithAppukkuttan
    @AjithAppukkuttan Před měsícem +6

    മലപ്പുറത്ത്‌ ഇന്ന് അവധി ഉണ്ടോ 🤔

    • @user-uw8uu8jc6k
      @user-uw8uu8jc6k Před měsícem

      Enda ninte achan aids vannu chatta

    • @ishakabdulrahman1551
      @ishakabdulrahman1551 Před měsícem

      Ninte amma maricho

    • @user-cr3lj8uz2s
      @user-cr3lj8uz2s Před měsícem +33

      ഇല്ല ഗുജറാത്തിൽ കരിദിനം ഉണ്ട്

    • @philanthropist1582
      @philanthropist1582 Před měsícem

      Vinesh phogat നെ ചതിച്ചു തോൽപ്പിച്ചപ്പോൾ ഗുജറാത്ത്‌ൽ അവധി ഉണ്ടായിരുന്നു ചാണകമേ

    • @user-iu5hx8kc1v
      @user-iu5hx8kc1v Před měsícem

      എന്തിനാ നിന്റെ തള്ളക് വായിൽ കൊടുക്കാനോ 😂

  • @mymemories8619
    @mymemories8619 Před měsícem +3

    പച്ചക്ക് ആരോഗ്യം കൂടുതല്

    • @philanthropist1582
      @philanthropist1582 Před měsícem +2

      എന്തുവാടെ

    • @Inovasy_tech
      @Inovasy_tech Před měsícem +7

      കഴിഞ്ഞ പ്രാവശ്യം നീരജ് മെഡൽ നേടിയപ്പോൾ അഭിനന്ദിക്കാൻ ആദ്യം ഓടി എത്തിയത് ഇതേ അർഷാദ് ആണ്,

  • @johnthekkummoottil4858
    @johnthekkummoottil4858 Před měsícem +12

    ഇന്തൃക്കാർ ഒലിപ്പിച്ച് ഇരിക്കുകയായിരുന്നു😅

    • @arunb9535
      @arunb9535 Před měsícem +32

      Nee pinne eath rajyam aanu

    • @ashl4187
      @ashl4187 Před měsícem

      @@arunb9535avan pakistaniyaa

    • @Hnj933
      @Hnj933 Před měsícem

      സുടാപ്പി തായോളി ആണ് അവൻ 😂

    • @RajeshKumar-je6in
      @RajeshKumar-je6in Před měsícem +17

      Atleast come in your original name

    • @sarath_babu
      @sarath_babu Před měsícem

      ഇന്ത്യക്കാരനെ അല്ലാതെ ഇന്ത്യ വേറെ ആർക്കു സപ്പോർട്ട് കൊടുക്കും. എന്തോന്നെടേയ് നീ. 😂