നാടൻ പുള്ളിക്കോഴികൾ | വാടക വീട്ടിലെ കുടുംബത്തിന്റെ നല്ലൊരു പ്രതീക്ഷ.

Sdílet
Vložit
  • čas přidán 20. 08. 2024
  • നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ
    / @sulaimaanisulu2708
    -----------------------------------------------------------------------------------------------------------------------------------------------------
    നാടൻ പുള്ളിക്കോഴികൾ നമുക് ഭയങ്കര ഇഷ്ടമാണ് അല്ലെ ??
    കാണാനും നല്ല രസമല്ലേയ് ??
    ഇന്ന് വിക്കീസ് ഗ്രീനി പറയുന്നത് നാടൻ കോഴികളിൽ നിന്നും ഒരു ഉപജീവന വരുമാനം കണ്ടെത്താനാഗ്രഹിക്കുന്ന ഒരു കുടുംബത്തെയാണ് ...
    നാടൻ പുള്ളിക്കോഴികൾ ഇന്ന് കേരളത്തിൽ വലിയൊരു കമ്പോളം ഉള്ള കാർഷിക രീതി ആണെങ്കിലും വേണ്ടത്ര ആളുകൾ ഈ മേഖലയിൽ കുറവാണ് ....
    ഹാഷിംക്കയുടെ കോഴികളും ...ഹാഷിംക്കയുടെ കുടുംബവും ആണ് ഇന്നത്തെ വീഡിയോ
    വീഡിയോ കാണാൻ മറക്കരുത് കണ്ടിട്ട് അപിപ്രായം കമ്മെന്റുകളായി ഇടാനും മറക്കരുത് .
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    ഹാഷിം : 9946474278
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ------------------------------
    Surf by MusicbyAden / musicbyaden
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/musicby...
    Music promoted by Audio Library • Surf - MusicbyAden (No...
    ------------------------------
    ------------------------------
    Track: Discovery - JayJen & ASHUTOSH [Audio Library Release]
    Music provided by Audio Library Plus
    Watch: • Discovery - JayJen & A...
    Free Download / Stream: alplus.io/disc...
    ------------------------------

Komentáře • 331

  • @VickiesGreeny
    @VickiesGreeny  Před 4 lety +18

    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    czcams.com/channels/kgioyPsBdpGgV427xTK-Qw.html

    • @f4nu255
      @f4nu255 Před 4 lety +2

      Ok 😍

    • @RajeshRajesh-bm4hn
      @RajeshRajesh-bm4hn Před 3 lety

      Ok

    • @naseernaa3763
      @naseernaa3763 Před 3 lety

      Kohzi kalkk Athraya vila.

    • @akbarakku3039
      @akbarakku3039 Před 3 lety

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact me for more deatials : 9846417509 ( only whatsapp )

  • @ashiqueash6950
    @ashiqueash6950 Před 4 lety +17

    ഞാൻ വീഡിയോയിൽ ശ്രദ്ധിച്ചത് കോഴിയെക്കാൾ ഈ വ്യക്തിയെ ആണ്.
    കോടിപതികൾക്ക് പോലും ഇത്ര ഹാപ്പി ലൈഫ് ഉണ്ടാവുമോ....
    അദ്ദേഹം ജീവിതം enjoy ചെയ്യുന്നു.
    ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു.
    എല്ലാ നന്മയും നേരുന്നു

  • @kasi7996
    @kasi7996 Před 4 lety +11

    ഇവർ ചെയ്യുന്നത് എല്ലാവർക്കും ഒരു പാഠം ആകണം... ഉള്ളത് കൊണ്ട് ഓണം പോലെ.... 2021ൽ പുതിയ ഇനങ്ങൾക്ക് ആയി കാത്ത്....

  • @alisaheer2673
    @alisaheer2673 Před 3 lety +5

    ഹാഷിം സൂപ്പർ...
    ഭാര്യക്ക് കൊടുത്ത ആ അംഗീകാരം... പൊളിച്ചു..💪

  • @ppdhpd5076
    @ppdhpd5076 Před 4 lety +4

    ഹാഷിമിന്റെ വിശദീകരണം സൂപ്പർ, നന്ദി വീണ്ടും നല്ല വീഡിയോകൾ ഉണ്ടാകുമല്ലോ.

  • @vinodkumarmayyil1829
    @vinodkumarmayyil1829 Před 4 lety +9

    ഹാഷിം ഭായി കാണുമ്പോൾ കൊതിയാവുന്നുണ്ട്. രണ്ട് ജോടി വാങ്ങിക്കണമെന്നുമുണ്ട് - പക്ഷെ ഞാനിങ്ങ് കണ്ണൂരായിപ്പോയി. വളരെ വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ സംസാരം ഒരു പാട് ഇഷ്ടായി. സൂപ്പർ.

  • @derekdas1287
    @derekdas1287 Před 4 lety +4

    Vicky Bro Rockzzzz... simple but powerful breeder.. cheriya setup anelum nalla effort edukunde.. May God Bless Hashim ikka..

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před 2 lety

      ഈ പുള്ളി പരുപാടി നിർത്തി.............

  • @jkvl7292
    @jkvl7292 Před 4 lety +7

    I like him.. he is very innacent guy... ഞാൻ ദൂരം ആണേലും കൊല്ലം വഴി വരുമ്പോൾ അവിടെ വന്നു കുറച്ച് കോഴിയെ മേടിക്കും

  • @mrcreations2193
    @mrcreations2193 Před 3 lety +5

    Video quality super bro.... Very good editing.... Congratulations....

  • @navinbinu5786
    @navinbinu5786 Před 4 lety +1

    Hashimikka പ്വോളിച്ചു കേട്ടോ... നല്ല collections..❣️🥰.. എല്ലാ ആശംസകളും നേരുന്നു🤝🥰❤️

  • @alibaibahrain
    @alibaibahrain Před 4 lety +11

    നിങ്ങൾ ടെ നാട്ടിൽ പട്ടികൾ ഇല്ലാത്തതു നന്നായി :👍👍❤️

  • @sidheeqi599
    @sidheeqi599 Před 4 lety +5

    കൂട് സെറ്റപ്പ് കൾ കാണിക്കാമായിരുന്നു....
    ഹാഷിമിന്റെയും കുടുംബ ത്തിന്റെയും സന്തോഷം കണ്ടു....
    നല്ല അവതരകനും....

    • @VickiesGreeny
      @VickiesGreeny  Před 4 lety

      Cage setup kandille???😅😅😅video full kandilla lea

  • @aseelandthaninadan7320
    @aseelandthaninadan7320 Před 4 lety +1

    Vivek bro adipoli aayittund aa friendly samsaram ellamkondum uyarangalil ethatte hashimikkayum vivek chetanum,

  • @sreelakshmi4162
    @sreelakshmi4162 Před 4 lety +3

    സൂപ്പർ ചേട്ട്ടാ.... all the bst 🥰🥰🥰

  • @satheeshcs5665
    @satheeshcs5665 Před 4 lety +4

    നന്നായിട്ടുണ്ട്
    വീഡിയോ ക്ലാരിറ്റി സൂപ്പർ

  • @bavakundil3064
    @bavakundil3064 Před 4 lety +3

    ഒരുമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല അഭിനന്ദനം

  • @TipsOfIdukki
    @TipsOfIdukki Před 4 lety +1

    കൊള്ളാം.. നല്ല ചിലവ് കുറഞ്ഞ എന്നാൽ നടക്കാൻ ഒക്കെ സൗകര്യവും ഉണ്ട്.. 👍

  • @user-nn2qu8ij4n
    @user-nn2qu8ij4n Před 4 lety +3

    ഹാഷിം ഇക്ക,,,,,, ഒരേ,,,, പൊളി,,, 😍😍😍😍

  • @vipin6655
    @vipin6655 Před 4 lety +6

    ഭാര്യക്ക് ഇങ്ങനെ respect കൊടുക്കണം മറ്റുള്ളവർക്ക്‌ ഒരു പാഠം ആണ് പൊളി ബ്രോ 😅😍😀😍😍✌️✌️✌️✌️
    12:55 കയ്യിൽ ഇരുന്ന് കൂവിയ പൂവൻ ആണ് മാസ്സ് ഇറക്കി വിട്ടിട്ട് വേണം പിടക്കോഴിരെ കൂടെ പോകാൻ എന്ന മട്ടിൽ ആണ് നിപ്പ് 😅😅

  • @ambalathmohammedsulaiman2135

    നല്ല നാടൻ കോഴികളാണ് പുളളി കോഴികൾ നല്ലരസമുള്ളവെറൈറ്റി കോഴികൾ

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před 2 lety

      ഒരു കൊല്ലം ആയി ഇയാൾ ഈ കോഴി വളർത്തൽ നിർത്തി...

  • @Nithin_Nainik
    @Nithin_Nainik Před 4 lety +2

    Good collection brother ❤
    waiting for part-2 👍👍👍

  • @ajaiunnimadathilunnikrishn6929

    Vickie u r simply awesome.... quality of videos r tooooo good. Very helpful also

  • @hussainnoordeen6618
    @hussainnoordeen6618 Před 4 lety +4

    Hashim bro ninga puliyanu muthe Ee oru സെറ്റപ്പിൽ നിങ്ങൾ ഇത്രയും വാക്കുകളില്ല ബ്രോ. പിന്നെ അവതാരകനും പൊളിയാട്ടോ👏👏👏👍

  • @shakirsmohammed3527
    @shakirsmohammed3527 Před 4 lety +4

    Hashim a nice person.❤️

  • @vijayVarghese.
    @vijayVarghese. Před 4 lety +5

    God bless your family👍

  • @aaronleo9843
    @aaronleo9843 Před 4 lety +2

    ഈ ചേട്ടൻ എന്ത് പാവമാ

  • @officialsafuvan9107
    @officialsafuvan9107 Před 4 lety +2

    Broo
    Super 👌 video aann ttoo

  • @ummarsrabikkal9758
    @ummarsrabikkal9758 Před 4 lety +4

    ഞാൻ മലപ്പുറംജില്ലയിൽ പുള്ളി കോഴി കിട്ടാൻമാർഗം ഉണ്ടോ

  • @stalinjose216
    @stalinjose216 Před 4 lety +5

    Super

  • @neenapr502
    @neenapr502 Před 7 dny

    എനിക്കും ഉണ്ട് കുള്ളൻ കോഴി!

  • @aaronleo9843
    @aaronleo9843 Před 4 lety +8

    എപ്പോരും ചിരിച്ചോണ്ടേ സംസാരിക്കു സൊ lovly

  • @shahirsalahudeen9635
    @shahirsalahudeen9635 Před 4 lety +2

    Masha Allah superrrrrrrrrr

  • @ifarmer5227
    @ifarmer5227 Před 4 lety +2

    യുനൈസേ അളിയാ പൊളി👌👌👌

  • @alisaheer2673
    @alisaheer2673 Před 3 lety +4

    വീഡിയോ ലെങ്ത്ത് കൂടുതലാണ്..
    പലരും കാണാൻ മടിക്കും... ഞാൻ രണ്ട് തവണ സ്കിപ്പ് ചെയ്ത്..

    • @VickiesGreeny
      @VickiesGreeny  Před 3 lety +1

      Ellaaarkum pala type videos aanu eatta ishtam...ororthardem oro type aanu

  • @ahammedfasilfasi6640
    @ahammedfasilfasi6640 Před 3 lety

    അടിപൊളി ഇനിയും ഇതു പോലെയുള്ള വീഡിയോ ചെയ്യണം
    ഇഷ്ട്ടായി

  • @user-vp1we4bd5p
    @user-vp1we4bd5p Před 4 lety +3

    Vg videos പൊളി 😍

  • @musthafakoolikkalmusthafa7946

    ചേട്ടാ coment വഴിക്കാറുണ്ടോ ചേട്ടനും ഇത്താത്തക്കും camera meninu oru Big Hai

  • @premadasankt1297
    @premadasankt1297 Před 4 lety +2

    Hashim very very very good 👌👌👌

  • @aneesha4b632
    @aneesha4b632 Před 4 lety +2

    ഞാൻ ഹോമിയോ മരുന്നാണ് ഉപയോഗിക്കുന്നത് 👌👌

  • @cidinchandra
    @cidinchandra Před 4 lety +3

    ഹാഷിം ഭായി..😍

  • @adarshadarshnr315
    @adarshadarshnr315 Před 4 lety +7

    നേക്കഡ് നെക്ക് പുള്ളി കോഴി കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ടൊ എത്ര മാസമായതാണ് വില എത്രയാണ് അടയിരിക്കുന്നതാണോ

  • @asifpanayil2454
    @asifpanayil2454 Před 4 lety +1

    video കൊള്ളാം. ബ്രോ ക്രിത്രിമ തീറ്റ കൾ കൊടുക്കാതെ അടിനെയും കോഴിയെയും വളർത്തുന്നവരുടെ ഒരു സംഭവം ചെയ്യാ വോ . ചെയ്താൽ നന്നായിരിക്കും

  • @joalex4148
    @joalex4148 Před 4 lety +2

    Pwolii ikkaa

  • @beenaabbasayaril5652
    @beenaabbasayaril5652 Před 4 lety +1

    Mashaalla...allahuanugrahikkatte.

  • @muhammadbmnply
    @muhammadbmnply Před 4 lety +1

    Kollaaam njnanum thudanganirunethaa ith kandappo urappichu

  • @Bellarottweiler
    @Bellarottweiler Před 3 lety +4

    Courier undoo brother

  • @silverfeathers3626
    @silverfeathers3626 Před 4 lety +1

    Bro iny birds nte Oru vedio cheyyu.......❤️😍

  • @jeraldjames8645
    @jeraldjames8645 Před 4 lety +1

    Ready ആയെങ്കിൽ എടുത്ത് post cheyyooooo

  • @user-nn2qu8ij4n
    @user-nn2qu8ij4n Před 4 lety +2

    ശിഹാബ് ഇക്കാ,,,, വിശ്യo ,,,,,, 😍😍😍🤩🤩🤩

  • @musthafakoolikkalmusthafa7946

    ചേട്ടാ കോഴി വളർത്തൽ
    നല്ല കാര്യമാണ് ഞങ്ങളുടെ വീട്ടിൽ കോഴി ഉണ്ട് so നാടൻ കോഴി ആണ് നങ്ങൾക്ക് കോഴിയെ നല്ല ഇഷ്ടം ആണ് നിങ്ങൾ ഇനിയും വിഡിയോ ചെയ്യണം..... തീർച്ചയായും ഞങ്ങൾ കാണും like ഉറപ്പ്....., 🤩🤩🤩🤩🤩🤩😜😜😜

  • @Balakrishnan240876
    @Balakrishnan240876 Před 4 lety +1

    Good try bro, Bring the ordinary people to lime light, almighty will help U in always

  • @mohammedanwar8299
    @mohammedanwar8299 Před 4 lety +2

    Good explanation 👌

  • @mahendranvasudavan8002
    @mahendranvasudavan8002 Před 4 lety +2

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച ഭാവുകങ്ങൾ നേരുന്നു

  • @NasirNasir-ux6ww
    @NasirNasir-ux6ww Před 4 lety +6

    ഞാൻ ഇവിടെ സൗതിയിൽ ഒരു പ്രത്യേക ഇനം പുളളി കോഴികളെ കണ്ടു അതിൻ്റെ മുട്ട കൊണ്ട് വന്നാൽ വിരിയുമോ

    • @manafmanu161
      @manafmanu161 Před 4 lety +3

      നാട്ടിൽ വന്ന് നാടൻ കോഴിയിൽ അട വെച്ചു നോക്ക്

    • @alv1251
      @alv1251 Před 3 lety +1

      വിരിയും

  • @muhammedjafarvv2095
    @muhammedjafarvv2095 Před 4 lety +2

    തൃശൂർ നാടൻ പുള്ളിക്കോയി കിട്ടുന്ന സ്ഥലം അറിയുമോ rply pleas

  • @cfarmingmedia4653
    @cfarmingmedia4653 Před 4 lety +2

    പൊളിച്ചു

  • @muhammedshahin.s2287
    @muhammedshahin.s2287 Před 4 lety +2

    Nalla messages

  • @vineshkumar3886
    @vineshkumar3886 Před 4 lety +2

    Hashim bhai....Eante kailum undu pulli kozhi

  • @ifarmer5227
    @ifarmer5227 Před 4 lety +3

    പൊളി👌👌👌👌👌

  • @marythomas8815
    @marythomas8815 Před 4 lety +3

    Pathanapurathu ethichu tharumu?

  • @krishnansa1605
    @krishnansa1605 Před 4 lety +3

    Full azhichu vittaal nalla valarchayum rooga prathiroothavum undaavum

    • @sreeram9033
      @sreeram9033 Před 4 lety +1

      അതെ ഞാൻ അങ്ങനെ ആണ് വളർത്തുന്നത്

  • @rafidkandy3281
    @rafidkandy3281 Před 4 lety +3

    Good family 😊😊😊

  • @geethas8769
    @geethas8769 Před 4 lety +2

    Paavangal kandaal ariyaam Eswaran sahayickkum

  • @jayacrasta5015
    @jayacrasta5015 Před 4 lety +3

    God bless

  • @mohammedashraf7423
    @mohammedashraf7423 Před 4 lety +2

    Malappurath aardelum aduth pullikozhikal ndoo

  • @ikkayeesvlogz532
    @ikkayeesvlogz532 Před 4 lety +2

    Kidu

  • @silverfeathers3626
    @silverfeathers3626 Před 4 lety +1

    Sooperr bro....

  • @Jubisiyavlogs
    @Jubisiyavlogs Před 7 měsíci +1

    കൊള്ളാം

  • @shanushanavasshanavas5454

    നല്ല collections

  • @sreenaths2745
    @sreenaths2745 Před 4 lety +1

    Kaffa kettinu endu medicine aa kodukka aarjenkilum ariyoo ......pls

  • @nidhinunni6327
    @nidhinunni6327 Před 4 lety +1

    ഹാഷിം ഇക്ക സൂപ്പർ

  • @shihabmp-zp9wi
    @shihabmp-zp9wi Před 4 lety +3

    Super..

  • @amarnathk1237
    @amarnathk1237 Před 4 lety +3

    Vicki mwonee tadichu poyalloo🤣

  • @ajips7277
    @ajips7277 Před 4 lety +2

    Nice collection 😍😍😍

  • @sunuvavasunuvava1807
    @sunuvavasunuvava1807 Před 4 lety +3

    ഹാഷിമിക്ക വീഡിയോ സൂപ്പർ ആയിരുന്നു

  • @gopikagopika2185
    @gopikagopika2185 Před 4 lety +1

    Malappurath evideyengilum pullikozhiye kittanundo

  • @vithulvithuctk6437
    @vithulvithuctk6437 Před 4 lety +2

    Kiduuuu😘😘😘❤️❤️❤️

  • @abhinavva5702
    @abhinavva5702 Před 4 lety +2

    Kathirunnaa videos vannuthudaggii
    Enniyuumm ethupollathee videos preddeshikkunnuu

  • @abdullfasillpk5054
    @abdullfasillpk5054 Před 4 lety +2

    നാടൻ കോഴിയെ ആവശ്യമുണ്ട് , പക്ഷെ , മലപ്പുറം ജില്ലയിലെ ചാത്തല്ലൂരിലാണ് താമസം , കോഴി സ്വയം പാറി വരേണ്ടിവരും...

  • @krjohny9526
    @krjohny9526 Před 4 lety +3

    Good.,great.hearty congrass

  • @ratheeshp2247
    @ratheeshp2247 Před 4 lety +1

    കൊള്ളാം hashme

  • @jissonjoy5294
    @jissonjoy5294 Před 3 lety +3

    മറ്റു ജില്ലകളിലേക് ഡെലിവറി ചെയ്യുന്നുണ്ടോ

  • @dheerajcs3801
    @dheerajcs3801 Před 4 lety +3

    Super 👌👌

  • @anshadhameed
    @anshadhameed Před 4 lety +2

    kidu

  • @samsontp3409
    @samsontp3409 Před 4 lety +2

    Please come to thrissur

  • @aliceajit4892
    @aliceajit4892 Před 4 lety +2

    ഇജ്ജ് ഒരു പുലി അല്ല ട്ടോ പുപ്പുലി ആണ്....കിടു മോനെ പൊളിച്ച്

  • @rajinasana6684
    @rajinasana6684 Před 4 lety

    Super.anu Pulli kozhi medikkanam Sthalam perumbavooril anu Enikum Kurach kalakshan und Nadan anu Pinne bv 380und muyal Tharav Aggane Kurach Pulli kozhi kandapol venam enth thonni kittan entha vazhi

  • @muhamedikbal698
    @muhamedikbal698 Před 4 lety +2

    കുഞ്ഞുങ്ങളെ തരുമോ?. എനിക്കും വലിയ ഇഷ്ടമാണ്.

  • @hemachandranv7660
    @hemachandranv7660 Před 4 lety +5

    ഇപ്പോൾ നേക്കട് നെക്ക് പുള്ളിക്കോഴി വില്പനയ്ക്കുണ്ടോ ? ഉണ്ടെങ്കിൽ വാങ്ങാനാണ്. Reply ചെയ്യുമല്ലോ?

  • @harigovindmsunni4159
    @harigovindmsunni4159 Před 4 lety +2

    Supper

  • @rajeeshep2081
    @rajeeshep2081 Před 4 lety +1

    അടിപൊളിയായിട്ടുണ്ട്

  • @ajmalsha9624
    @ajmalsha9624 Před 4 lety +3

    Place parayooo

  • @user-nn2qu8ij4n
    @user-nn2qu8ij4n Před 4 lety +1

    I am waiting 😍😍😍

  • @user-do4pe7ex1n
    @user-do4pe7ex1n Před 4 lety +3

    എന്റെ സ്ഥലവും കൊല്ലം ആണ് കൊല്ലം നല്ലില

  • @hrithikvichu9294
    @hrithikvichu9294 Před 3 lety +1

    സൂപ്പർ 👌👌👌

  • @prasannamanikandan2896
    @prasannamanikandan2896 Před 4 lety +1

    Pulli kozhiye eppo kodukanundo entha vila

  • @samias1257
    @samias1257 Před 2 lety

    Adipoli collection bro

  • @joeljohnson8340
    @joeljohnson8340 Před 4 lety +1

    Siberian husky video cheyamo P/z

  • @afzumedia
    @afzumedia Před 4 lety +3

    Hashim

  • @nishakannan4177
    @nishakannan4177 Před 4 lety +1

    വീഡിയോ nanyittund