PRASEETHA CHALAKUDY STUNNING PERFORMANCE - FOLK MUSIC | PRASEETHA CHALAKUDY NAADAN PAATTU | KACV

Sdílet
Vložit
  • čas přidán 24. 07. 2021
  • Praseetha the famous folk music singer at Chalakudy at the district of Thrissur. She developed her on style for the folk music singing and grabbed the hearts of the listeners. she had a high energy level on stage so that she can grab attention of all the listeners and ensure the active participation of every one.
    #PraseethaChalakudy #Folkmusic #Praseethafolkmusic #KeralaTourism
    #KACV #KeralaArtsandCraftVillageKovalam #WoW! #WomensDay #WOW! World Of Women
    [ANTI-PIRACY WARNING]
    This content is copyrighted to Kerala Arts & Craft Village Kovalam. Any unauthorised reproduction, redistribution or re-upload is strictly prohibited. Strict legal action will be taken against those who violate the copyright of the content or events conducted by Kerala Arts and Craft Village, Kovalam.

Komentáře • 182

  • @user-ps5nd9hh5t
    @user-ps5nd9hh5t Před 8 měsíci +8

    ഇഷ്ടമില്ലാത്തവർ ആരുണ്ട് ചേച്ചി എന്റെ ബ്രസീൽ പ്രസീത ചാലക്കുടി മണിച്ചേട്ടൻ

  • @fasalmuhammedponnanifasalp4760

    പ്രസീതയുടെ കൂടെ ഒരിക്കൽ ഓമനിലും ഒരിക്കൽ തിരൂരിലും സ്റ്റേജിൽ ഡാൻസ് കളിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി ഇന്നും മനോഹരമായ ഓർമ്മ 👍🏻❤🤝🏻🎉🎉🎉

    • @BijoTc
      @BijoTc Před 11 měsíci +3

      programme Booking Contact number ഉണ്ടോ

  • @villagevisuals
    @villagevisuals Před rokem +4

    മണ്ണിന്റെ മണമുള്ളതാണ് നാടൻ പാട്ട് ........ ഗംഭീര പ്രകടനം

  • @manojkedaram5127
    @manojkedaram5127 Před 2 lety +29

    പ്രസീദ chaalakkudiyodenikku bahumaanaththodeyulla സ്നേഹമാണ്.
    അവരുടെ വിദ്യാഭ്യാസം അവരുടെ നാടൻപാട്ട് അന്നിവയോടാണ് ബഹുമാനം.
    പാട്ടിനോത്തുള്ള ഡാൻസ് അതി ഗഅംഭീരം.
    പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും അവരുടെ ഊർജം bhayankaramaanu.

  • @ambikakk5450
    @ambikakk5450 Před 2 lety +48

    പ്രസീതയെ ദൈവം അനുഗ്രഹിക്കട്ടെ

  • @amrposts
    @amrposts Před 2 lety +42

    എന്നാലും ഇത്ര ഗംഭിരമായി കലാകാരന്മാരെ സപ്പോർട്ട് ചെയുന്ന ഓഡിൻസ്നെ ഞാൻ ഇതിനു മുന്നേ കണ്ടിട്ടില്ല....
    അതീ-ഭീകരം

  • @varthinkal5692
    @varthinkal5692 Před 2 lety +2

    എന്താ പ്രസീത മോളെ അടിപൊളി ഉറക്കം വരുണില്ല ഉത്സവപ്രതീതി.

  • @saravanankandasamy5304
    @saravanankandasamy5304 Před rokem +4

    ballaten molledi song is outstanding👌👌👌

  • @rithuvarnas9334
    @rithuvarnas9334 Před 2 lety +6

    Praseetha chechi muthaane,polichu tto😁🤩😘😘😘😘

  • @ashokanashokkumar6482
    @ashokanashokkumar6482 Před 2 lety +7

    ചെറിയ തീപ്പൊരിയിൽ നിന്ന് അഗ്നിയായ് പടർന്ന് ഇറങ്ങുന്ന പാട്ട് കാരി പ്രസീദ ചാല കുടി

  • @ManiKumar-qs7vl
    @ManiKumar-qs7vl Před rokem +2

    Praseida you are great 👍

  • @user-mr8ji2sy6p
    @user-mr8ji2sy6p Před rokem +1

    Powerthanne

  • @sheebasabu3299
    @sheebasabu3299 Před 2 lety +7

    സൂപ്പർ നാടൻ പാട്ട്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 7 měsíci +1

    Haipraseetha

  • @user-mr8ji2sy6p
    @user-mr8ji2sy6p Před rokem +2

    Nice

  • @user-kc2nk1wc5w
    @user-kc2nk1wc5w Před 5 měsíci +1

    Chechi super adipoli

  • @madhusankaran8907
    @madhusankaran8907 Před rokem +1

    Wow excellent performs... Thank you praseetha... Love you.... 👌👌👌👍

  • @ambikaambika9324
    @ambikaambika9324 Před 2 lety +4

    സൂപ്പർ എപ്പോഴും കേൾക്കാൻ തോന്നും

  • @sudhanandannanu3023
    @sudhanandannanu3023 Před 2 lety +1

    abhinandanagal praseetha chalakudi

  • @Prajuldark_xz_devil-fv5yp

    Chechi പൊളിച്ചു ❤️❤️

  • @kabeerkabeer8335
    @kabeerkabeer8335 Před 2 lety +5

    പ്രസീന്തയിൽപ്രധീക്ഷകൈവിടാതെ.
    ജനസംമുഛയം 👍

  • @SubashS-lg4zo
    @SubashS-lg4zo Před rokem +1

    Sreemoolam Nagar S.N.D.P. hal

  • @cellcharge2433
    @cellcharge2433 Před 11 měsíci +1

    I don't know how to express my wow
    to my wonder girl who won my heart
    Secreatly making my nights sleepless thinking only of you each moment having a feeling of joy inspiring my life to go ahead in order
    To acheive my goal sky high..

  • @Lololola262
    @Lololola262 Před 2 lety +11

    Preseetha fabulous performance may God bless you molu

  • @sinisukumaran2323
    @sinisukumaran2323 Před 2 lety +1

    🥰😍🤩 സിനി ചേച്ചിയാണ് മോളെ പൊളിക്ക്

  • @sarammakunjukunju4717
    @sarammakunjukunju4717 Před 2 lety +2

    Such marvellous tone and tune mayGOd blesd you

  • @quickandhealthy9992
    @quickandhealthy9992 Před 2 lety +6

    Super performance of Praseetha n her troup.Full of positive vibes,God bless them n protect the them abundantly. 👍

  • @sajeevputhiyedath8972
    @sajeevputhiyedath8972 Před rokem +1

    ഏറ്റവും കൂടുതൽ ഇഷ്ടമായത് കുഞ്ഞുമോനെ... 😍

  • @saleemmoosa9751
    @saleemmoosa9751 Před 2 lety +2

    അളിയാ കലിക്കി 👍🏼👍🏼❤

  • @KMCAPPU073
    @KMCAPPU073 Před 2 měsíci

    Kidilokidilanperformance

  • @sanupkannuth1478
    @sanupkannuth1478 Před 2 lety +2

    പ്രസീത ചേച്ചി loveyou❤❤❤❤

  • @niyapradeep1957
    @niyapradeep1957 Před 2 lety +5

    Adipoliii praseetha chechi othiri ishtom

  • @pavikaniyambetta
    @pavikaniyambetta Před 2 lety +16

    പ്രസീത കേരളത്തിലെ നമ്പർ വൺ ആയി മാറിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @KrishnaKumar-bj5bz
    @KrishnaKumar-bj5bz Před 2 lety +3

    സൂപ്പർ

  • @akgpillaia.k.aajith7145
    @akgpillaia.k.aajith7145 Před 2 lety +2

    Super performance

  • @മച്ചമ്പീസ്964

    What an amazing performance 🙂🙂❤❤❤💖💖💖

  • @anooppcapollo7257
    @anooppcapollo7257 Před 2 lety +3

    പൊളി പൊളി

  • @omsankaracreations9695
    @omsankaracreations9695 Před 2 lety +1

    Nandhanam vare super anu

  • @binukunjukunju8067
    @binukunjukunju8067 Před 2 lety +6

    പൊളി... ❤️
    നല്ല വരികൾ, ഈണം ആലാപനം കിടു visual....... 👌

  • @sandhyasanju7818
    @sandhyasanju7818 Před 2 lety +1

    Super chance super songs

  • @rajivvijayarajan6968
    @rajivvijayarajan6968 Před rokem +1

    Amazing performance

  • @shyjathallancherry2334
    @shyjathallancherry2334 Před 2 lety +3

    Super

  • @ManimaheshManimahesh
    @ManimaheshManimahesh Před rokem +1

    Super chechiyee🔥💥💕💕

  • @nandakumarp.c322
    @nandakumarp.c322 Před 2 lety +2

    Suppar ♥️♥️♥️

  • @bivinbbhaskarpandalam1034

    സൂപ്പർ ❤️🌹

  • @prabhakarannk1956
    @prabhakarannk1956 Před 2 lety +5

    ഇതെന്താ അവതാരകാ ക്ഷമ കെടുത്തുന്നത്.
    പ്രസീതയുടെ പാട്ട് കേൾക്കാമെന്ന് ഓർത്താ ഇതുവച്ചത്.. കഷ്ടപ്പെട്ടു പോയി

  • @reyimeshchiramoola
    @reyimeshchiramoola Před 2 lety +17

    എന്റെ മോൾക് 2 വയസ്സേ ഉള്ളു.. അവൾക് ഏറ്റവും ഇഷ്ടം നാടൻ പാട്ടാണ്.. അതിന് ഒരു പരിധിവരെ പ്രസീത ചേച്ചി ആണ് കാരണം ❤❤❤🔥🔥🔥

  • @indian6346
    @indian6346 Před 2 měsíci +1

    മനോഹരം. അല്പം danger ഉം.

  • @ivaanusworld02
    @ivaanusworld02 Před 2 lety +1

    Supper chechiii

  • @siddikvadakkevalappil5672

    👌

  • @gangakannan7200
    @gangakannan7200 Před 2 lety +3

    സൂപ്പർ 👌🏻👌🏻👌🏻

  • @deepadinesh1158
    @deepadinesh1158 Před 2 lety +5

    Super🥰

  • @HaruTanuOfficial
    @HaruTanuOfficial Před 2 lety +8

    Nice..!!💖💖💖
    Lots of Love & Support
    Haru & Tanu ✨

  • @__-dd1ge
    @__-dd1ge Před 2 lety

    chekkanum sooper💞🔥🔥🔥🔥🔥🙌

  • @prasadprasad3383
    @prasadprasad3383 Před 2 lety

    Adipoliiiiiiiiiii

  • @madhumadavan6068
    @madhumadavan6068 Před 2 lety +6

    പ്രസീത അടി പൊളി ഗായിക ആണ്

    • @gopinathangopinathan4399
      @gopinathangopinathan4399 Před 2 lety

      ഭാരതീയ സംസ്ക്കാര
      ത്തിന്റെ കേരളത്തനിമയുടെ പ്രകൃതിദത്തമായ കലാരൂപ ആളാണ് നാടൻ കലാ രൂപങ്ങളും നാടൻ പാട്ടുകളും അഭിനന്ദന
      ങ്ങൾ അവതരണത്തിന്

    • @KeralaArtsCraftsVillageKovalam
      @KeralaArtsCraftsVillageKovalam  Před 2 lety

      Thank you ❤️. We KACV will try our best to support, showcase the Kerala Arts and Crafts.

  • @indiravijayanfoodcourt9490

    Superrr

  • @varthinkal5692
    @varthinkal5692 Před 2 lety +4

    സത്യം. മനസിന്റെ ടെൻഷൻ പോകാൻ ഒന്നും അറിയാതിരിക്കാൻ പ്രസീതയുടെ മിടുക്കു തന്നെ സമ്മതിച്ചേ മതിയാവൂ

  • @tnarayanannair9522
    @tnarayanannair9522 Před 2 lety +3

    Good🙏🙏

  • @rajank6847
    @rajank6847 Před 2 lety

    അവതാരകൻ അടിപൊളി

  • @excelmedia3313
    @excelmedia3313 Před 2 lety

    വളരെ നന്നായി

  • @DevuSuku
    @DevuSuku Před 5 měsíci

    ❤❤❤❤❤❤❤❤❤

  • @ManiKumar-qs7vl
    @ManiKumar-qs7vl Před rokem

    Super art'

  • @malathimalathi8692
    @malathimalathi8692 Před 2 lety +3

    👌👌

  • @remyaopremyaop
    @remyaopremyaop Před 8 měsíci

  • @sandracharles1441
    @sandracharles1441 Před 2 lety +1

    👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @unnipa3275
    @unnipa3275 Před 2 lety +1

    👌💯

  • @joyaloj4741
    @joyaloj4741 Před 2 lety +1

    🔥🔥

  • @shijiv2766
    @shijiv2766 Před 2 lety +4

    👌സൂപ്പർ 👌

  • @DevuSuku
    @DevuSuku Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤

  • @swathysiva5947
    @swathysiva5947 Před 2 lety

    Monojetta ningal polichu

  • @jaisychacko9397
    @jaisychacko9397 Před rokem

    Good one

  • @varthinkal5692
    @varthinkal5692 Před 2 lety

    ഉത്സവ പ്രതീതി തന്നെ

  • @paruparuz8727
    @paruparuz8727 Před 2 lety +2

    👍

  • @AbcDef-ip2xi
    @AbcDef-ip2xi Před rokem

    Greatstar

  • @thul5716
    @thul5716 Před 2 lety +3

    Her energy >>> energy of cm 😹😹

  • @dhanyarajeev9064
    @dhanyarajeev9064 Před 4 měsíci

    Super ❤❤❤❤❤❤❤❤😂❤❤❤

  • @ManiKumar-qs7vl
    @ManiKumar-qs7vl Před rokem

    Wat energy praseida

  • @mohammedkasimvc9884
    @mohammedkasimvc9884 Před 2 lety +3

    💥💥💥💥💥

  • @ahcreations4106
    @ahcreations4106 Před 2 lety

    👍🏻👍🏻👍🏻👍🏻👌🏻

  • @usharaju9136
    @usharaju9136 Před 2 lety +1

    സൂപ്പർ പ്രസീതാ

  • @SureshKumar-nh5om
    @SureshKumar-nh5om Před 2 lety +3

    സൂപ്പർ എനർജി

  • @radhababu4610
    @radhababu4610 Před 2 lety +2

    സൂപ്പർ ജീതു ചേട്ടാ

  • @elbinv
    @elbinv Před 2 lety +5

    Keyboard Lead വായിക്കും മുൻപ് കേറി പാടരുത്..നന്നായിട്ടുണ്ട്

  • @niyatiujalam11
    @niyatiujalam11 Před 2 lety +52

    പാട്ട് കേൾക്കണം എങ്കിൽ കുറച്ചു നേരം കഴിയണം . ഇത്രയും കൂടുതൽ അവതാരകന് സമയം കൊടുത്തത് എന്തിനാ എന്നാണ് അറിയാത്തത്

    • @KeralaArtsCraftsVillageKovalam
      @KeralaArtsCraftsVillageKovalam  Před 2 lety +6

      Its all part of the show. Will consider your feedback next time. Thank you .. ❤️

    • @aswanthgachu897
      @aswanthgachu897 Před 2 lety +4

      Vena mengil ketta mathi

    • @niyatiujalam11
      @niyatiujalam11 Před 2 lety +11

      @@aswanthgachu897 കമന്റ്‌ എഴുതാൻ അവസരം യൂട്യൂബർ തന്നത് അഭിപ്രായം പറയാൻ ആണ്. ഇല്ലെങ്കിൽ അവർക്ക് കമന്റ്‌ ഇല്ലാതെയും ചെയാം. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ നിങ്ങളുടെ ശുപാർശ ആവശ്യം ഇല്ല. ഞാൻ മാന്യമായി കമന്റ്‌ ചെയ്തു അതിൽ യൂട്യൂബർ മറുപടിയും തന്നു. അതിൽ നിങ്ങളുടെ മാന്യമായ അഭിപ്രായം മാനിക്കാം. അല്ലാതെ ഇങ്ങനെ പ്രോകോപനം ഉണ്ടാക്കുന്ന രീതിയിൽ തുടർന്നാൽ നമുക്ക് കോടതിയിൽ കേസ് ഫയൽ ചെയ്തു മുന്നോട്ടു പോകാം.

    • @raveeshravi7066
      @raveeshravi7066 Před 2 lety +1

      @@aswanthgachu897 നിന്റെ കുടുംബമഹിമ ഇവിടെ കാണിക്കേണ്ട

    • @sajeevnair1233
      @sajeevnair1233 Před 2 lety

      @@KeralaArtsCraftsVillageKovalam 🤣

  • @DevuSuku
    @DevuSuku Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManojKPuthiavila
    @ManojKPuthiavila Před 2 lety +33

    ഗംഭീര പരിപാടി. ടീമിന് തകർപ്പൻ അഭിനന്ദനം. പക്ഷെ, ഒരു പ്രധാന കാര്യം: ഇത് upload ചെയ്യുമ്മുമ്പ്, നാടൻപാട്ടിൻ്റെ സംസ്കാരത്തിനു ചേരാത്ത മസിലുപിടിച്ചുള്ള അറുബോറൻ ക്ലാസിക്കൽ കണാകുണാ പറച്ചിൽ എഡിറ്റ് ചെയ്തു കളഞ്ഞിരുന്നെങ്കിൽ വ്യൂവും ലൈക്കും പതിന്മടങ്ങാകുമായിരുന്നു. Stage ന് അതൊക്കെ പറ്റുമെങ്കിലും യൂട്യൂബിന് അതൊന്നും ഗുണകരമല്ല.

  • @vipinvs2466
    @vipinvs2466 Před rokem +1

    ❤️❤️❤️👏🏼👏🏼👏🏼👏🏼👏🏼

  • @hassanvadakkan2761
    @hassanvadakkan2761 Před 2 lety +1

    247k viewrs

  • @rejeeshrejeesh2264
    @rejeeshrejeesh2264 Před 3 měsíci +1

    കണ്ട് മടുത്ത്....😂മഹാബോ റ്

  • @karthikeyanpn2460
    @karthikeyanpn2460 Před rokem

    😊😊😊
    L😊

  • @ameenhussain8950
    @ameenhussain8950 Před 2 lety +1

    🔥🔥🔥യാ മോനേ 🔥🔥🔥

  • @jollyaugustine7204
    @jollyaugustine7204 Před 2 lety +2

    👍👍

  • @anjusaneesh9397
    @anjusaneesh9397 Před rokem +1

    ഇന്ന് മാറഞ്ചേരി ആണ് ഉണ്ട്

  • @thulasidharan1476
    @thulasidharan1476 Před 2 lety +1

    A

  • @DevuSuku
    @DevuSuku Před 5 měsíci

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮🎉❤

  • @DevuSuku
    @DevuSuku Před 5 měsíci

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @jayarajkanumarath2597
    @jayarajkanumarath2597 Před 2 lety +6

    പ്രോഗ്രാം അതി ഗംഭീരം! പക്ഷെ അവതാരകൻ അസഹനീയം.

  • @jaleelcrpf3141
    @jaleelcrpf3141 Před rokem

    Hii