ബ്രോ ഞാൻ വീക്കിലി വീക്കിലി കർണാടക പോകും സെയിൽസ് വർക്ക് ആണ്. 3 ഡേ ട്രിപ്പ് വീക്കിലി 1200+km വരും അപ്പോൾ ബൊലേറോ ഏത് മോഡൽ എടുക്കുന്നതാണ് നല്ലത്??? ഒന്ന് suggst ചെയ്യാമോ
Bro can u help me?nk oru 2010 model bolero edukkan plan und.. Oru vandi drive cheithu nokki.. Ok aanu.. Thurumb illa.. Above 1.2 lakh km odiyittund.. Asking price is 3.45 lakhs.. Edukkunnathil kuzhapam undo? I need ur guidance..
ബ്രോ. Bolero 2008 slx di turbo engine എങ്ങനുണ്ട് എടുക്കാൻ വേണ്ടിയായിരുന്നു.2.35 ആണ് പറയുന്നത്. അറിയാവുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു 🙏❤
ബൊലേറോ എടുക്കാൻ പ്ലാൻ ഉണ്ട്... ആളുകളോട് അനോഷിച്ചപ്പോൾ പറയുന്നു 2011 വരെയുള്ള മോഡൽസ് ആണ് നല്ലത് എന്ന്... ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ...DI engin ആണോ കാരണം...
എൻ്റെയും 2009 di വണ്ടിയാ പക്ഷെ തീർത്ത് വലിവ് കുറവാണ്.നോസിൽ ക്ളീൻ ചെയ്യതാരുന്നു.എന്നിട്ടും വലിവ് കണക്കാ... മെക്കാനിക്ക് പറയുന്നത് പമ്പ് പണിയാനാ പറയുന്നത് 8000 രൂപ ആകുവെന്ന് പറഞ്ഞു. പമ്പ് complaint നമുക്ക് കണ്ടുപിടിക്കാൻ വല്ല മാർഗം ഉണ്ടോ?
Bro poli.... enikkum undoru bs6 Bolero pick up....poli aanu vandi
2012 SLX, (1.6lakh kms) etra kodukkam?
2005 ന് താഴെ ഉള്ള വണ്ടി എടുക്കുന്നതിനോട് എന്താണ് അഭിപ്രായം? ഏകദേശം എന്ത് വിലക്ക് എടുക്കാം?
എന്തായാലും വീഡിയോ നന്നായിരുന്നു.
പഴയ വണ്ടികൾ ഇനി ചിലവേറും
Bro 2013zlx model edukkunud എത്രെ price kodukkam bro?
Ethupole eniyum videos chayanam bro💗💗
Bro എന്താ ടൈപ്പ് allow wheel
Bro bolero 4x4 aakanemmunnund, housing um gearbox um edkumbol sradhikkendathine pati oru video cheyyumo?
Sure brother🥰
No lighting for your videos.shoot under proper light exposure
Bro bolero vlx 97 bhp second hand kittuvo or 4x4 kittuvo
Edh evide sthalam. Oru rekshyumilaa. Soooper 😍😍
Bro 2007 to 2011 model ano good ? Ee model ano turbo engine ?
Ee modelil vere enthenkilum
Nokanundo ?
Please reply bro ❤❤❤❤❤
My dream vehicle ❤❤❤❤❤
2009 april 20 th boleroSLX..asking price 3lakh...can u suggest me, the main 3-4 things, i should look into before purchase. this wl b ma 1st vehicle.
Bro tyre name and price paranjutharumo
2010 slxവണ്ടി ഇപ്പോൾ എത്ര മാർക്കറ്റ് ഉണ്ട്
2.75 lk ഓടി
2 to 2.5
Nirthi nirthi parayu.
Kelkumbol Shazam muttunalo
New model power Plus endha abhiprayam eduthalon und modification vendiyan. Atho old model aano nallath
Just a random question.Bolero or scorpio? Which is better for offroad?
Both are good. Performance wise scorpio is better. And bolero has more crawling capacity and bolero is more reliable
ബ്രോ ഞാൻ വീക്കിലി വീക്കിലി കർണാടക പോകും സെയിൽസ് വർക്ക് ആണ്.
3 ഡേ ട്രിപ്പ് വീക്കിലി 1200+km വരും അപ്പോൾ ബൊലേറോ ഏത് മോഡൽ എടുക്കുന്നതാണ് നല്ലത്???
ഒന്ന് suggst ചെയ്യാമോ
Beloro 2014 sensor vandi problem indavo...
എനിക്ക് ഇങ്ങനത്തെ allow wheel വാങ്ങണം ഓൺലൈനിൽ allow wheel എന്താ പേര് search
ചെയ്യേണ്ടേ
Bro superayittundu subscribe cheythu tto ...njanippo fulfil Anu njan natil varumpol eniku oru bolero venam ....enne varumpol onnu help akane tto ...onnu check cheyyan kudiyal mathy ok......
Bro 2006,7 test kazhinja Bolero edukkunnathu nallathaano othiri cash illa athaanu aa modeline Patti chothiche.... maximum enthu rate varum 🙏🏻
Njan last Saturday eduthu 07 model black
@@_itz_me_ditto engane undu
@@aryanjoby6109 poli aanu mechanical aayi full condition aan. Wiring fuse okke onnu nokanam. Ningal vandi vedicho eda model engane indh.
@@_itz_me_ditto rate etra bro.?
@@fazilpullattu3998 2.4L
Bro scorpio bolero oke ethra km vare odia vandikal edukane aanu nallath
Bro, 2nd hand Bolero showroomil kittumo... Etha km odiya vandi edukkunnathaanu best. Ekadesham ethra rate kodukkam?
Bro bolero key on own cheyumpol vallatha oru mulicha adum oru 10sec.. Ide injector complaint aano
Bro can u help me?nk oru 2010 model bolero edukkan plan und.. Oru vandi drive cheithu nokki.. Ok aanu.. Thurumb illa.. Above 1.2 lakh km odiyittund.. Asking price is 3.45 lakhs.. Edukkunnathil kuzhapam undo? I need ur guidance..
Eth models ആണ് എടുക്കാൻ നല്ലത്
Ithu enga ooru bri ❤❤ ...
Bro..
bolero 4x4 aakkunnathil vallo preahnm undo..
mileage problem..
riding feel..
engine pulling..
4x4 aakunnath nallathano..
plz rply bro..
4*4 ആക്കുന്നതു ലീഗലി നല്ലതല്ല. ആക്സിഡന്റ് ഉണ്ടായാൽ ഇൻഷുറൻസ് കിട്ടില്ല.
Ilegal aanu
But valiya problem varilla
Mileage drop undavum
Riding in vere changes onnum varilla
What about new BS6 Bolero
Bolero 2008 slx alloy wheels ethra kodukkam
Bro ith ac fit chythe ano
Hey bro give a review about invader
Ee bolero sail cheyyumo
Make a review on mahindra Scorpio MDI or genio mdi which has a 75hp engine
nice frame
ബൊലേറോ 2009 മോഡൽ എത്ര cc എൻജിൻ ആണ്?.. മൈലേജ്?
2523 cc di turbo engine. 13-15 vare mileage kittum
👍
2525 cc inline turbo engine high power
Mellege 14 kittum
2.5 L long strock di engine
Which engine is best di turbo or m2di ?
Di turbo🥰
2011 beleroyk ethra kodukkanam bro
Bolero 2007 DI good anno 👍👍
Video kollam
Idu munnar annu ...
Good video 💕
Bolero edukunundenkl eth model edukunathayrkum nallath...??
2007-2011
Esteem mpfi review please please
Sure🥰
esteem mpfi please
Insurance etra varunnund 1 2 3
Bro I have one bolero body path work ude painting ude
Ethre rate akum uncle vandi ane
Bolero 4x4 ഏതൊക്കെ variants ആണ് ഉള്ളത്? അതു reliable ആണോ?
Bolero 4×4illa
Yes bro
Pazhaya bolero 4wd ond
Di bolero reliable ahnu bro
Scorpio M2di എങ്ങനെയുണ്ട് ബ്രോ..?
Kuzhapamilla bro
E boleroude tyre size and alloys size onnu paraju taramo
I think its 16 inch alloys
15"
2011or2012or2013 which is better
2011 and 12 are better
2016 - 2017 model nalla conditionulla vandik ethra kodukam
Oru 5.50 to 6 lakhs vare kodukkam
@@vandisamrajyam thanku
Da ni Sherin aanoda...
Njan Jerin's bro aada
Bro 2011 sle model bolero what is reason for low mileage and pickup
Bro Di ethra mileage kittum
14-15 kittum brother🥰
14
Hi brother...2013 model slx (60000km). enthu ratinu edukkam? 2013 model engine kollamo?
Vandi kuzhapamilla bro
Oru 4.25 in kuzhapamilla enn thonnunu
@@vandisamrajyam thank you
bro 2009-10 condition vandikk etravare vilakodkkam
3 to 3.75 vare kodukkam
2007tottulla engine ano better
Athe bro
Hi.. എന്താണ് വില.. എനിക്ക് ഒരു ബൊലേറോ സെക്കന്റ് ഹാൻഡ് വാങ്ങണം.. അഭിപ്രായം പറയൂ ബ്രോ..150000 ലക്ഷം ബഡ്ജറ്റ്
Nalla vandi aanu brother
2007 -2008 models 2 lakhs in ullil kittum
Ee video il kanunn model edtha mathi sensor alla evde venlm paniyam vandi i am a user 2 lakhs km aayi
Enginte aa sound kettal thanne oru feel aa ❤️
Thaks bro
2008 bolero di good condition etra rate varum
Oru 2 - 2.5 vare
ഈ വണ്ടി കൊടുക്കുന്നുണ്ടോ
ബ്രോ. Bolero 2008 slx di turbo engine എങ്ങനുണ്ട് എടുക്കാൻ വേണ്ടിയായിരുന്നു.2.35 ആണ് പറയുന്നത്. അറിയാവുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു 🙏❤
Nalla vandi aanu bro..
2 lakhs in oke kittuvanel labham aanu
Gear box cheriya prshnm und.
3 rd gearil pokumbol accilaratoril ninn kaleduthal nooterilek veezhum. Baaki ok pakka aaan
ഈ ഓയിൽ തെറിപ്പ് എന്ന് പറഞ്ഞില്ലേ അത് എവിടെന്നു തെറിക്കുന്നെ..
2008..model. Bolero. Di എത്ര രൂപക്ക് എടുക്കാം
Max 2 to 2.30
@@vandisamrajyam 2.30 നമ്പർ condition ഉള്ള വണ്ടി വാങ്ങിതരുവോ കിട്ടില്ല bro
2024 April
Bro.... Bolero High roof...2008 .no ac,no power steering, standard condition vandikku ethra kodukkam
Below 2 lakh
Bro ഏതാ place?
Anayirangal dam
ബൊലേറോ എടുക്കാൻ പ്ലാൻ ഉണ്ട്...
ആളുകളോട് അനോഷിച്ചപ്പോൾ പറയുന്നു 2011 വരെയുള്ള മോഡൽസ് ആണ് നല്ലത് എന്ന്...
ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ...DI engin ആണോ കാരണം...
Di engine anu better.. No tension
🔥🔥🔥🧡
🥰🥰
hindi plz💖
Brother bolero vlx (storm edition) second hand gud choice aano crde engine 95bhp...
Yes brother no problem
But it has more maintenance cost while comparing to di turbo
@@vandisamrajyam OK Thnks bro
Bro bolero (model below 2010) or scorpio (model below 2010) is better according to maintainence???
എൻ്റെയും 2009 di വണ്ടിയാ പക്ഷെ തീർത്ത് വലിവ് കുറവാണ്.നോസിൽ ക്ളീൻ ചെയ്യതാരുന്നു.എന്നിട്ടും വലിവ് കണക്കാ... മെക്കാനിക്ക് പറയുന്നത് പമ്പ് പണിയാനാ പറയുന്നത് 8000 രൂപ ആകുവെന്ന് പറഞ്ഞു. പമ്പ് complaint നമുക്ക് കണ്ടുപിടിക്കാൻ വല്ല മാർഗം ഉണ്ടോ?
Pump complaint anangil first kanikkunna problem aanu vandikk valiv illathath
Pine ath pole nalla smoke um indavum
Yes valivu kuravum nalla pukayum arikum pump paniyarakumbam
@@sarathpk4147 പുകയില്ല. പക്ഷെ വലിവ് ഇല്ല. Pump ൻ്റെ ഷാഫ്റ്റിൻ്റെ അവിടെ ചെറിയ ലീക്ക് ഉണ്ട്
eath year thottanu bolero 1500cc start cheythath
2017 muthal
11 years old bolero…
❤
👍👍
🥰🥰
😘😘😘😘
🥰🥰
എത്രങ്ങാനും" അപ്പം "
Sorry bro😁.
English pls
നമ്പർ പറഞ്ഞില്ല
Bro 2012 or 2015 bolero ano betr
I suggest 2012
@@vandisamrajyam thnx bro❤️
😍
🥰🥰
Bro.. safari 4x4 vd cheyyumo
@@Ride_withmuscles sure bro🥰
@@vandisamrajyam katta w8g
E Bolero saile akuno
Illa brother
Vandi kodko
Kya bol raha hai
Bai ye malayalam language he
Hindi or english 🤣🤣🤣🤣
നിനക്ക് എന്ത് തോന്നി...
bro yude contact number tharuo
Eth models ആണ് എടുക്കാൻ നല്ലത്