"Asla-ക്ക് പറ്റാത്തത്‌ മരുമകൻ സാധിച്ചുതന്നു"| Asla Marley-യുടെ Family മരുമകനോടൊപ്പം ആദ്യ Interview

Sdílet
Vložit
  • čas přidán 28. 08. 2024
  • Kerala Matrimony- Register Now
    www.keralamatr...
    -------------------------------------------------------------
    Haritaki Herbal Hair Care Products..
    Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
    Order your product here
    Customer Care: +918136981118
    Whatsapp: +918136981113
    email: haritakihairoil@gmail.com
    ------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #aslamarley #aslamarleywedding #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 552

  • @BehindwoodsIce
    @BehindwoodsIce  Před rokem +62

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @appu9896
      @appu9896 Před rokem +2

      Hila....❤❤❤ Ur Amjukka is Kerala's own Amjukka now. Love u all❤

    • @achusilla3156
      @achusilla3156 Před rokem +1

      ❤❤❤❤❤❤🎉

    • @petrixiron
      @petrixiron Před rokem

      അവനെ കണ്ടിട്ട് ഒരു തൊലിപ്പന്റെ കൂട്ട് ഉണ്ട് 😂😂

    • @AahelMaseeh
      @AahelMaseeh Před rokem

      I’m gegyll I’ll s u😊😊t😊tytttttt😮😮😮 Asas ez edeeee irot

  • @fathimazehra924
    @fathimazehra924 Před rokem +984

    എല്ലാരും അംജു ഓവർ ആണെന്ന് പറയുന്നു, but നമ്മളെ ഇങ്ങനെ താലോലിച്ചു കൊണ്ട് നടക്കുന്ന ഒരാളെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടാകും നമ്മുടെ ലൈഫിൽ 😍😍😍

    • @suharababu5073
      @suharababu5073 Před rokem +14

      സത്യം

    • @Dusky88
      @Dusky88 Před rokem +78

      താലോലിക്കുന്നതു പോട്ടെ .. Atleast സ്നേഹത്തോടെ ഒന്ന് നോക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്

    • @nazriyanaz171
      @nazriyanaz171 Před rokem +9

      Enik angane oralu anu ..

    • @bapputibapputi
      @bapputibapputi Před rokem +22

      ഓവർ ഇല്ല. ഈ സ്നേഹം കിട്ടുന്നോർക്കു അറിയാം

    • @veenaani1076
      @veenaani1076 Před rokem +4

      സത്യം

  • @sunshine-ds7xd
    @sunshine-ds7xd Před rokem +101

    ഇവരെ കുറ്റം പറഞ്ഞ ആൾക്കാർ ഈ video കാണണം.. സത്യസന്ധമായി അവർ കാര്യങ്ങൾ പറഞ്ഞു... പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിൽ ഒരു ആൺകുട്ടി വരുമ്പോൾ അവരെ parents മകൻ ആയെ കാണുള്ളൂ... തിരിച്ചു അതേ സ്നേഹം അവരിൽ നിന്ന് കിട്ടുമ്പോ അതൊരു വലിയ സന്തോഷം തന്നെ ആണ്...

  • @lekshmilachu682
    @lekshmilachu682 Před rokem +484

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് ആ അച്ഛനെ ആണ് നല്ലൊരു മനസുള്ള ആൾ ❤️😊❤️

    • @akshayashok5534
      @akshayashok5534 Před rokem +14

      Ath aa kuttide step father aano?

    • @ayshaputhiya4587
      @ayshaputhiya4587 Před rokem +11

      @@akshayashok5534 :athe

    • @rahimpattery9405
      @rahimpattery9405 Před rokem

      ഒറിജിനൽ ഫാദർ അല്ല വീഡിയോയിൽ ഉള്ളത് ആപാവത്തിനെ ഇവർ കള്ളക്കേസുകൊടുത്ത് ഉള്ള സ്വത്ത് തട്ടിയെടുത്തില്ലേ ആപാവം വിഷമിച്ചു അസുഖം വന്നുമരണപ്പെടുകയും ചെയ്‌തു ഈ അഹങ്കാരം എവിടെ ചെന്നെത്തും കാത്തിരുന്നു കാണാം നമുക്ക്

    • @yah--
      @yah-- Před rokem +6

      വാപ്പക്ക് ഏതോ ഒരു സീരിയൽ നടന്റെ look

    • @jasmindiaries1426
      @jasmindiaries1426 Před rokem +8

      @@yah-- പൊളി ഫിറോസ് ഇക്കാന്റെ പോലെയാ എനിക്ക് തോന്നിയത്

  • @shilpachippu7113
    @shilpachippu7113 Před rokem +1557

    സ്നേഹം express ചെയ്യണം അല്ലാതെ ഉള്ളിൽ വെച്ചിരുന്ന ഒരു resavum ഇണ്ടാവില്ല ജീവിതത്തിൽ...

    • @aneesfamilyworld9799
      @aneesfamilyworld9799 Před rokem +26

      കല്യാണം കഴിഞ്ഞു അപ്പൊ ചെക്കന്‍ കുറച്ചു adagi eppo പെണ്ണ് romantic ae 😂. അയ്യോ അയ്യോ

    • @shamseeranchi5403
      @shamseeranchi5403 Před rokem +23

      CZcams oru public platform. Sneham ath avarude roomil vittil. Ithokke overan.

    • @Niaamary6624
      @Niaamary6624 Před rokem +9

      Kurachoke onn ctrl cheyyam

    • @abcd5967
      @abcd5967 Před rokem +11

      over acting public platformil vannala ithu express cheyyal

    • @arya.m3715
      @arya.m3715 Před rokem +12

      Sneham public ayii kanichal enthaa..sneham allee vera onnum allalo pinne evide sneham kanikkunnu ennathil ellalo avar happy ayii snehathode life long jeevicha pore

  • @aiha_bee
    @aiha_bee Před rokem +823

    പെണ്മക്കളുള്ള എല്ലാ parents um മക്കളെ mrge കഴിച്ചു വിടുമ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മരുമോൻ ആയിട്ടല്ല മകൻ ആയിട്ട് തന്നെ ഒരു മോനെ വേണം എന്നാണ്.. Hila u r lucky ❤️ happy mrde lyf❤️

    • @naslanachu5129
      @naslanachu5129 Před rokem +3

      Crct❤️‍🔥

    • @Sreelatha_ks
      @Sreelatha_ks Před rokem +2

      Athu thanna

    • @Niaamary6624
      @Niaamary6624 Před rokem +1

      Ys

    • @seluraees8640
      @seluraees8640 Před rokem +1

      Correct ❤

    • @shamseera3656
      @shamseera3656 Před rokem

      ei uevueuuuuxu euu, eevuuevxuevuuuxuuuuuuxuuuuzuuee uexxuvxuu uyexuxueuevuxuxuueuebuxuxueuevuxuxuueueeieieueueevuuxieieubxeuuedeueueue ie ee ue uecieuuveieie eucieueue eucie

  • @tipsofmuthi1063
    @tipsofmuthi1063 Před rokem +334

    സ്ക്രിപ്റ്റഡ് അല്ലാത്ത ഒരു ഫാമിലി ആയി തോന്നുന്നത് ഹിലയുടെ ഉമ്മച്ചിയുടെ സംസാരം ആണ് എല്ലാ നന്മകളും ഹിലയ്കും കുടുംബത്തിനും 🎉😊

  • @theenlightened5811
    @theenlightened5811 Před rokem +170

    നല്ല വിവരവും വിവേകവും സ്നേഹവും ഉള്ളവർ...ഒത്തിരി ഇഷ്ടപ്പെട്ടു.

  • @-sherinShanu29
    @-sherinShanu29 Před rokem +70

    ഹിലൻടെ husbent ഒരു പാവമാണ്.😊സ്നേഹമുള്ളൊരു മനുഷ്യൻ,അതിനെ ആളുകൾ തെറ്റിദ്ധരിക്കാണ്.❤️❤️❤️ഈ സ്നേഹം എന്നും നില നിൽക്കട്ടെ👏

  • @sahiraanees5278
    @sahiraanees5278 Před rokem +80

    Asla യുടെ പപ്പയെ കാണുമ്പോൾ സ്റ്റാർ മജിക്കിലെ ഉല്ലാസ് നേ പോലെ തോന്നുന്നു എനിക്ക് മാത്രമാണോ🤔

  • @hafsanizar6180
    @hafsanizar6180 Před rokem +227

    എല്ലാ സ്ത്രീകൾക്കും ഇതുപോലൊരു husband നേ കിട്ടാനാകും ആഗ്രഹം...pakka husband material.... ♥️ അത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത കുറെ എണ്ണം നെഗറ്റീവ് അടിച്ചു frustration കരഞ്ഞു തീർക്കുന്നത് ആണ് കമൻ്റ് ബോക്‌സുകളിൽ ഇപ്പൊ കാണാൻ പറ്റുന്നത് 🤣

    • @FEMINAFEMI-cc4io
      @FEMINAFEMI-cc4io Před rokem +7

      Ithokke thudakathil kaanum

    • @Nothing1-2
      @Nothing1-2 Před rokem +7

      Very true😂namuko kittiyila kittiyavar enkilum santhoshikatee alle🥰

    • @Nothing1-2
      @Nothing1-2 Před rokem

      @@FEMINAFEMI-cc4iodhee veendum ellavarum orupole alla mister

    • @hafsanizar6180
      @hafsanizar6180 Před rokem +17

      @@FEMINAFEMI-cc4io ആദ്യം കാണുന്ന സ്നേഹം പിന്നീട് ഉണ്ടാകരുത് എന്നും ഇല്ലല്ലോ ??? അങ്ങനെ സ്നേഹിച്ചു പോകുന്ന എത്രയോ ആൾക്കാർ ഉണ്ട് ..നിങൾ എല്ലാം അങ്ങനെ ഉള്ള ആൾക്കാരെ മാത്രം കാണുന്നത് കൊണ്ടും നിങ്ങടെ ജീവിത സാഹചര്യവും വെച്ച് എല്ലാ ബന്ധത്തെയും അളക്കാതെ ഇരിക്കുക

    • @hafsanizar6180
      @hafsanizar6180 Před rokem +12

      @@Nothing1-2 അതെ എന്ത് തരം മനുഷ്യന്മാർ ആണ്... മറ്റുള്ളവർ ജീവിതം എൻജോയ് ചെയ്യുന്നത് കാണുമ്പോൾ ആശംസിക്കുന്നതിന് പകരം കുറെ നെഗറ്റീവ് വാരി വിതറി അറിയാത്ത ആ ചെക്കനെയും കുറ്റപ്പെടുത്തി നടക്കുന്നു

  • @pratheeksharaju5102
    @pratheeksharaju5102 Před rokem +340

    ആ അച്ഛന്റെയും അമ്മയുടെയും വാക്കുകളിൽ ഉണ്ട് മകന്റെ സ്നേഹം ❤

  • @indian3769
    @indian3769 Před rokem +42

    Amju is dream boy for many girls

  • @sunshine3234
    @sunshine3234 Před rokem +151

    അതല്ലെങ്കിലും അങ്ങനെയാണ്... Lyf ൽ ആദ്യം പടച്ചോൻ കുറച്ചു പരീക്ഷണം തരും.. പിന്നെ നമുക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറം സന്തോഷവും.. അതിപ്പോ ഉമ്മയുടെയും മോളുടെ ആയാലും.. ശരിയാണ്.. എല്ലാവരുടെ ലൈഫിലും ഉണ്ടാവും endhelum ഒരു bad memmories.. But അതിന് ശേഷമുള്ള സന്ദോഷത്തിനാണ് മധുരം കൂടുതൽ..Happy married lyf ഹില.. Love u😍

  • @ishanmuhammed9314
    @ishanmuhammed9314 Před rokem +61

    Hatsoff to that vappa ❤
    how sincerely he love hila eventhough he is not her biological father

    • @shifanafarvin6362
      @shifanafarvin6362 Před rokem +2

      Josh talks kandu confusion ayirunu ipo clear ayi, anyway nalla oru vappa.......

  • @munnizz1533
    @munnizz1533 Před rokem +110

    Amjukka seems like good humanbeing n kindhearted🥰🥰♥️🔥

  • @itsmylife9835
    @itsmylife9835 Před rokem +139

    സ്നേഹം എക്സ്പ്രസ്സ്‌ ചെയ്യാനുള്ളതാണ്.... മനസ്സിൽ സ്നേഹം വെച്ചിട്ട് എനിക്ക് സ്നേഹം ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം.... ഒരു ജീവിതമേ ഉള്ളു... സ്നേഹം കൊടുക്കു... വാങ്ങിക്കു... ❤️❤️

  • @misses_v3_370
    @misses_v3_370 Před rokem +164

    ഇവർ ഇ ലോകത്തിൽ മുഴുവൻ ഫാമിലിക്കും ഒരു മാതൃക ആണ് ❤😍❤

    • @jasheertp3777
      @jasheertp3777 Před rokem +2

      Pinne mathrka thampathigal 😂😂😂😂

    • @rishfath9737
      @rishfath9737 Před rokem +5

      Ipozhe ee awardokke kodukkano?? Lt them live first

    • @merit423
      @merit423 Před rokem +1

      Athe athe. Oru oru varsham munpulla video kandu nokku. Nannayi matrika akkan pattiya janmangal😂😂😂😂😂😂

  • @silpachippu2983
    @silpachippu2983 Před rokem +297

    Typical മലയാളികൾക്ക് എട്ടായി കോഫി ടൈപ്പ് ലൈഫ് ആണ് ഇഷ്ട്ടം. എല്ലാം പുരുഷന്മാരുടെ മുൻപിൽ കൊണ്ടെത്തിക്കണം. ഭാര്യ എന്നാൽ അടിമ.. പിന്നെ കുറച്ചൊക്കെ പുരോഗമനം ചിന്തിച്ച് തുടങ്ങി വരുന്നുള്ളൂ അതോണ്ട് ഇങ്ങനെ ഉള്ള ആളുകളെ കാണുമ്പോ accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്. ഹില യുടെ hus UK യില് ഉള്ള ആളായത് കൊണ്ട് തന്നെ അദ്ദേഹം തീർച്ചയായും expressive ആയിരിക്കും. അതിൽ ഇത്ര negative പറയാൻ ഇല്ല. Avarde കല്യാണ വീഡിയോ ക്ക് താഴെ ഒരുപാട് negative comment കണ്ടൂ.. അതും ഉമ്മ വക്കുന്നതിനെ പറ്റി.. ഒരു സ്ത്രീ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇത് പോലെ ഉള്ള സിംപിൾ acceptance kind love ആണ്.. അല്ലാതെ ഈ frustrated comment ഇടുന്ന ആളുകളെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ റൂമിൻ്റെ അകത്ത് കാണിക്കുന്ന പരാക്രമം അല്ല. Best of luck Hila and Amju.. ജീവിതം മുഴുവൻ ഹാപ്പി ആയിരിക്കും നിങൾ.. u r the best ❤❤

    • @hanajubi6853
      @hanajubi6853 Před rokem +1

      Amju ന്റെ face അണ്ടി പോയ annante pole😂

    • @ammu_.jujubii
      @ammu_.jujubii Před rokem +25

      Yes. 100% true..
      ഈ കമന്റ്‌ ഇടുന്നവർ അവരുടെ fantacys ആണ് മറ്റുള്ളവരുടെ റിയാലിറ്റി എന്ന് കരുതുന്നു.
      അവരടെ പൊരേല് നടക്കാത്ത എന്തെങ്കിലും കണ്ട് പോയാൽ ഇത്രയും അസഹിഷ്ണുത കാണിക്കുന്ന അക്കച്ചിമാർ ഉണ്ടെന്ന് hila's കമന്റ്‌ സെക്ഷൻ കണ്ടാൽ മനസിലാകും 💯

    • @silpachippu2983
      @silpachippu2983 Před rokem +2

      @@ammu_.jujubii Exactly... 👍

    • @dev...krishna419
      @dev...krishna419 Před rokem

      Yes💕

    • @lechu8977
      @lechu8977 Před rokem +15

      Husband otum expressive allathond 9 years ay vishamikuna njan.

  • @atheennaa396
    @atheennaa396 Před rokem +104

    Amju is lucky have such parents ❤ may god bless you hila and amjuu

  • @AswathiRam-ze9fy
    @AswathiRam-ze9fy Před rokem +87

    Sadacharam team has already arrived in the comment box with their judgement of this family..
    Congrats newlyweds.. live your life to the fullest always.. Don't let sadachara teams dictate your existence..

    • @Nothing1-2
      @Nothing1-2 Před rokem +1

      Alla pinee avar enjoy cheyyatebe🎉❤

  • @muhsinamuhsina6147
    @muhsinamuhsina6147 Před rokem +80

    ഇവരെ family ഭയങ്കര superb ആണെന്നു തോന്നുന്നു. സൂപ്പർ❤

  • @heidisaadiya906
    @heidisaadiya906 Před rokem +73

    My hilu ❤my brother ❤and my Ummi Atha❤

  • @fathimarasharasha6592
    @fathimarasharasha6592 Před rokem +16

    തെസ്നിഖാൻ ന്റെ പോലെ ഉണ്ട് ഉമ്മയെ കാണാൻ 👍

  • @Swe97
    @Swe97 Před rokem +105

    Amju oru ideal husband and son material ayit thonnu nu..very rare to see these days...oru fairy tale il kannuma pole really unbelievable

  • @anithanair697
    @anithanair697 Před rokem +36

    Celebrity ആയത് കൊണ്ട് ഒരു പബ്ലിസിറ്റി കിട്ടി. നല്ലത് പല വീടുകളിലും മരുമക്കൾ - ആണായാലും പെണ്ണായാലും - മക്കളെക്കാളും നന്നായി in-laws നെ care ചെയ്യുന്നവര് ഉണ്ട്.

  • @sspp2000
    @sspp2000 Před rokem +3

    നല്ല മരുമകൻ. മരണം വരെ സന്തോഷം നില നിൽക്കട്ടെ 🤲🏻

  • @akbark5076
    @akbark5076 Před rokem +27

    Nice to see you all bonded well .. Very graceful family.. Allah bless 💐

  • @hananhana5298
    @hananhana5298 Před rokem +47

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🌹🌹

  • @noufalm902
    @noufalm902 Před rokem +130

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰

  • @AmbrusKitchen-hh5vn
    @AmbrusKitchen-hh5vn Před rokem +33

    Aslaude barthavinte sneham aknumbol snadhosham😍😥😥

  • @Soufisoufiy
    @Soufisoufiy Před rokem +4

    കല്യാണം കഴിഞ്ഞ ആദ്യ സമയമൊക്കെ എല്ലാവരും നല്ല സ്നേഹമായിരിക്കും

  • @yubishira.k63
    @yubishira.k63 Před rokem +10

    മാഷാഅല്ലാഹ്‌ എന്നും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ 🥰🥰🥰

  • @safhanasafa695
    @safhanasafa695 Před rokem +7

    Ummante voice enth sweet ann🥰🥰... Sathyam paranjal hilayude channel il ini nannayi samsarikanam tto umma

  • @shafinvlog9365
    @shafinvlog9365 Před rokem +1

    ഇത് പോലെ ഒരു മരുമോനെ എനിക്കും കിട്ടാൻ എല്ലാവരും ദുഃആ ചെയ്യണേ 😊

  • @JiminBTSfan
    @JiminBTSfan Před rokem +65

    Trivandrum aalkar payangara scene aan mostly thett dharana north kerala il. Trivandrum has very progressive mind young guys and girls ..they are very open minded not like orthodox types we see over in north. Avarkk love express chiyan madi ella. Sneham kanikan ulladh aan evide aayalum , bedroom lo veetilo kanikande alla sneham.

    • @ganga8051
      @ganga8051 Před rokem +1

      Sheri aan. I'm from Kozhikode and there are many misconceptions revolving around in here about South keralians.

    • @cool_05
      @cool_05 Před rokem

      💯❤️

  • @athulyag9999
    @athulyag9999 Před rokem +14

    ഹിലയുടെ father എനിക്കു എഴുത്തുകാരൻ ബെന്യാമിൻ പോലെ തോന്നി..

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před rokem +50

    വീണക്കെന്താ ഈ സന്തോഷം വേണ്ട ന്നു തോന്നുന്നോ പിന്നേം പിന്നേം ചോദിക്കുന്നു

  • @aysha_nazarudeen
    @aysha_nazarudeen Před rokem +6

    ഒരാളുടെ ജീവിതം തകർത്തിട്ട് എന്തു സുഖമാണ് ഈ നെഗറ്റീവ് പറയുന്നവർക്ക് കിട്ടുന്നത് 😕ബന്ധങ്ങളുടെ വിലയെക്കാൾ ഒന്നും തന്നെ ഇല്ല ഒരു ശക്തിക്കും.... 🔥🔥🔥🔥

    • @sreeshanarayathkoottery9747
      @sreeshanarayathkoottery9747 Před rokem

      അവർക്ക് കിട്ടാത്ത പോസിറ്റീവ് വേറെ ആൾക്ക് കിട്ടുമ്പോൾ ഉള്ള അസൂയ

  • @cinepages8960
    @cinepages8960 Před rokem +16

    Asla's parents are the best

  • @devaprasad7377
    @devaprasad7377 Před rokem +58

    നല്ലൊരു ഫാമിലിയെ കാണാൻസാദിച്ചതിൽ സന്തോഷം 😍😍😍

  • @sameera8894
    @sameera8894 Před rokem +2

    അംജു Super boy ആണ്... കല്യാണം കഴിഞ്ഞു സ്റ്റാർട്ടിങ് സ്നേഹമുള്ളവരൊക്കെ ഇങ്ങനെയാണ്... പിന്നെ പിന്നെ meatured ആയി കുട്ടികളൊക്കെ ആവുമ്പോൾ നമ്മൾ ജോലിതിരക്കിലാവും... ഇപ്പൊ രണ്ടുപേരും മാത്രം... ഇങ്ങനെ തന്നെയാണ് സ്നേഹം.. അനുഭവിക്കാത്തവർക് അറിയില്ല. കിട്ടാത്ത മുന്തിരി പുളിക്കും 👍🏻

  • @Zahrabimolue
    @Zahrabimolue Před rokem +31

    Chekkane kore pere kuttam parayane kandu i knw idh kittaatha sthreegalem namalk ariyaam barthavinteln sneham kittaatha chilavar pregadipikillaa ee chekkan nature sobavaman❤

  • @anusha2465
    @anusha2465 Před rokem +9

    Hila oru celebrity aavunathine munne avalde youtube channel follow cheyta nan. Proud if her growth

  • @Nothing1-2
    @Nothing1-2 Před rokem +35

    May God Bless ❤❤❤Kanumbo thnne enthoru postive aanu🥰
    Verthe negative paranu paranu avare kann vekkalee jeevichotte
    Palarum negtive parn kann kondtitaan palathum sambavikunath
    Let them enjoy❤🎉

  • @riyasnanath2663
    @riyasnanath2663 Před rokem +8

    Koodudhalum Barthavinte veetilullavarkk swandham makalayi kanan bhudhimuttavum ennal bharyante veetilullavark eppazhum avlude bharthav oru makan thanne aan
    90% true😊

  • @seenapramod1504
    @seenapramod1504 Před rokem +93

    Her father is very handsome

  • @Izhan322
    @Izhan322 Před rokem +32

    ഒന്നേ പാറയാൻ ഉള്ളൂ ഉമ്മാനെ കൈ ഇട്ട് പിടിക്കുന്പോ ഒക്കെ നല്ല സന്തോഷം തോന്നി but ഇത്‌ ആളെ കാണിക്കാൻ മാത്രം ആവരുത്

  • @AN-st9jz
    @AN-st9jz Před rokem +38

    Happy married life hila &amju♥️

  • @LaiSha.333
    @LaiSha.333 Před rokem +30

    എല്ലാവരും പോസിറ്റീവ്❤

  • @AbdulRasheed-ib1wg
    @AbdulRasheed-ib1wg Před rokem +65

    Happy to see 💗how they are 😘🫂stay blessed keep smiling 😊❤️

  • @renann24
    @renann24 Před rokem +36

    Very supportive family let them live a good life with good understanding as life is a give an take policy cheers hila and amju

  • @Sunshine-kd5cg
    @Sunshine-kd5cg Před rokem +26

    Wow...beautiful family ❤God bless

  • @usmanparayilfathimas6906
    @usmanparayilfathimas6906 Před rokem +13

    Amjuka is such a nice guy epalum ingal ingane snehathode jeevikan pattate ameeen 🤲hilayude parents and amjuka fan aan ipo njangal hila u are out tta😂

  • @dreaminggirl2652
    @dreaminggirl2652 Před rokem +145

    ഇതൊക്കെ എന്നും കേട്ടാൽ മതി 😅. തുടക്കം ഒരുപാട് അങ്ങ് പൊക്കണ്ട. മനുഷ്യനാണ് മാറ്റങ്ങൾ വരും. 👍🏻

  • @Achu____7767
    @Achu____7767 Před rokem +9

    Hilaa Chechiiye orupad ishttm aane ennum ithupole happy ayi iriku❤

  • @ranjithkannan9348
    @ranjithkannan9348 Před rokem +12

    Congrats Asla & Amju ❤️❤️❤️

    • @s....n5725
      @s....n5725 Před rokem

      Aslayo hilayo entha sharikk name

  • @ayrapattathuparambil6983

    Valare santhosham thonnunnu ivarde vdo kanumbo..❤

  • @jayalaxmyurath6727
    @jayalaxmyurath6727 Před rokem +55

    Stay blessed hila with amju. Sooo happy to see u guys.Parents love u guys.

  • @neethusrikanth4809
    @neethusrikanth4809 Před rokem +26

    Super family 🥰🥰🥰🥰

  • @aparnaappu6308
    @aparnaappu6308 Před rokem +15

    ഈ വീഡിയോ കുറച്ചു കണ്ട് കഴിഞ്ഞപ്പോ തന്നെ എന്റെ കണ്ണിൽ നിന്ന്‌ വെളളം വന്ന് 😊😊😊❤❤❤❤🎉🎉🎉

    • @milikuttu8953
      @milikuttu8953 Před rokem +3

      തോർത്തു കൊണ്ട് വരട്ടെ 😜

  • @farishaachu004
    @farishaachu004 Před rokem +18

    Natural talking, ithrayum divasam kattikootiya veruppikal ith kond mari👍👍👍

  • @aminabi8366
    @aminabi8366 Před rokem +3

    അമ്മായി അച്ഛനും മരുമകനും ഒരേപോലെ ഇരിക്കുന്നു😊

  • @Rubeena262
    @Rubeena262 Před rokem +3

    Ma sha allah ennu ee happy undaavtte aarudeyum kannu thattathirikkette ma sha alla

  • @Passionateresearcher
    @Passionateresearcher Před rokem +22

    Pratheesh and Surabhi should unite fast

  • @jamsheenak3659
    @jamsheenak3659 Před rokem +16

    Enth ishtanu ivare, happy to see you both

  • @seluraees8640
    @seluraees8640 Před rokem +16

    Happy marriage life dears🥰🥰

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 Před rokem +4

    Chechiidee vishamanghalkokke daivam arinj kodutha chekkan🥰🥰stay happy both of you❤❤️‍🩹

  • @ramlaramla4975
    @ramlaramla4975 Před rokem +36

    ഉപ്പയും ഉമ്മയും സൂപ്പർ❤❤❤❤

  • @shebamathew6703
    @shebamathew6703 Před rokem +35

    Congratulations Hila &Abju..Stay blessed ❤

  • @gaggsy2969
    @gaggsy2969 Před rokem +38

    കൂടുതൽ ....പ്രതീക്ഷിക്കാതെ ഇരുന്നാൽ.... ദുഃഖി ക്കേണ്ട....

  • @misses_v3_370
    @misses_v3_370 Před rokem +14

    A perfect good fam❤

  • @iruthala
    @iruthala Před rokem +61

    ജീവിതത്തിൽ പല സ്നേഹപ്രകടനങ്ങളും കണ്ടു മടുത്ത എനിക്കിപ്പോൾ എന്നെ തന്നേ മാത്രമേ പൂർണ്ണമായി വിശ്വസിക്കാനും ഇഷ്ടപെടാനും കഴിയൂ. എന്നാൽ, മറ്റുള്ളവരോട് ഒത്തൊരുമ, അകൽച്ച എന്നിവ ഞാൻ കാണിക്കുന്നത് എന്റെ നിലനിൽപ്പിനെ മോശമായി ബാധിക്കാതിരിക്കാൻ വേണ്ടിയാണ്.

  • @bilku2006
    @bilku2006 Před rokem +4

    Masha allah....stay forever like this💝

  • @riaraju7859
    @riaraju7859 Před rokem +1

    Asla chechide mukath ennum ee happiness undavatte ennu sincere aayit prarthikunu♥️♥️

  • @surabhigokul8856
    @surabhigokul8856 Před rokem +2

    Ente hus eth pole anub5 year ayi epozum marittilla so ayal snehm exprs chynnu ath nallathalle mansil kond nadannal mathiyo

  • @hey_diary
    @hey_diary Před rokem +50

    ❤happy for you... Live ur life happily.. Ignore the negativity.....blessings ❤

  • @divyanair5560
    @divyanair5560 Před rokem +7

    Happy married life asla beautiful family 🥰♥️💓🥰❤️

  • @VrindaVinitha
    @VrindaVinitha Před rokem +9

    Cute family💛💛😘😘

  • @caaaty461
    @caaaty461 Před rokem +21

    Richu babane ingane kure pokki paranja aala .....ipo enthai pavamai shawamai

  • @nidhasavad7778
    @nidhasavad7778 Před rokem +10

    ma sha allah😍

  • @hayashcookingworld
    @hayashcookingworld Před rokem +1

    Nalloru family, Athupole avarkotha snehamulla oru makan.Masha allah….marikunnathu vare ithupole thanne munnott pokan nadhan anugrahikkatte….Wish you a happy married life hila n amju

  • @blessme10
    @blessme10 Před rokem +7

    All the best🎉

  • @user-wc4bf2ng1r
    @user-wc4bf2ng1r Před rokem +7

    Stay blessed🙌🏻

  • @febinafebi6528
    @febinafebi6528 Před rokem +10

    Ivardee adyathee videos okke kandappooo amjun over aavumnna poole thonniyirunnuuu ...pakshe ippo manassilaaayi ath aaldeee sobhavam aahnu nn 😊❤adipoliii ❤❤

  • @sushamanair434
    @sushamanair434 Před rokem +5

    Nannayi erikkattea,,eannum...daivam anugrahikkattea..

  • @indian3769
    @indian3769 Před rokem +7

    Parents well done

  • @Worldofmaryam23
    @Worldofmaryam23 Před rokem +2

    Wow മാഷാ അല്ലാഹ് സൂപ്പർ 💓🔥
    Congratz dear💓

  • @anjanareji4795
    @anjanareji4795 Před rokem +21

    My favourite couples❤
    Ennum santhoshathode jeevikkan daivam anugrahikkatte ❤

  • @fathimafathzem1537
    @fathimafathzem1537 Před rokem +71

    Epozhum happy aayirikate..kure negative comments kandu about payan ..avante sneham over aanen..i hope elaa sthreekallum sneham express cheyunna aalle thanneyan ishtam…adh kanumbo sneham kitatha sthreekallum prakadipikan madi kaanikunna barthaakanmarkum kuru potum😜

    • @alliswell4474
      @alliswell4474 Před rokem

      Correct

    • @rasheelasworld3442
      @rasheelasworld3442 Před rokem +6

      true... jealous people aanu negative comments idunne...kittatha 🍇 ichiri pulikkumennalle..athre ullu😅

  • @BeenaRavi-up5lz
    @BeenaRavi-up5lz Před rokem +6

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤❤

  • @ashly2.094
    @ashly2.094 Před rokem +26

    Congrats both of you ❤newly married couples 🥰stay happy dears 😘just don't mind the negatives 🤩just live the you want and stay happy forever 💖God bless you both of you 💕

  • @sarbascherukulam8046
    @sarbascherukulam8046 Před rokem +20

    Kerala metramonik angane oru pramoshan kitti

  • @user-uh5fg9sj5s
    @user-uh5fg9sj5s Před rokem +7

    Inn veenade അനാവശ്യ വർത്താനം ഇണ്ടായില്ലല്ലോ വീണേ ടെ ഒടുക്കത്തെ ചിരി ഉണ്ടായില്ല ഇന്ന് വീണടെ മുഗം അധികം കാണിക്കാത്തത് നന്നായി

  • @dheeshnamd1565
    @dheeshnamd1565 Před rokem +12

    Happiness💜💜

  • @echusvlog6671
    @echusvlog6671 Před rokem +11

    Vappa ummaku gdmorng ayakum athu ellarum follow cheyyanam

  • @jadeejadeera7308
    @jadeejadeera7308 Před rokem +6

    Perfect family😍

  • @bincysuresh3293
    @bincysuresh3293 Před rokem +27

    Hula such a germ person. U can proud as a parent

    • @drishyaks5519
      @drishyaks5519 Před rokem +6

      Germ persano??? 😂😂

    • @melba.
      @melba. Před rokem +7

      Gem of a person… sorry,…plz consider it as a humble correction…

    • @_kadalasuthoni_
      @_kadalasuthoni_ Před rokem +1

      ഹുല യോ😂

  • @MyWorld-ol5fw
    @MyWorld-ol5fw Před rokem +5

    Aa strength and love ennum undavatte... Insha allah❤️

  • @HyunBin-km2ts
    @HyunBin-km2ts Před rokem +5

    ഉമ്മ തെസ്നി ഖാനെ പോലെ ഉണ്ട്