‘ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വെറും പരാജയം’ |Arjun Rescue

Sdílet
Vložit
  • čas přidán 5. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 129

  • @Aladin1717
    @Aladin1717 Před měsícem +147

    ഉള്ളത് പറയാമല്ലോ.. Ldf ആയാലും udf ആയാലും bjp ആയാലും കേരളത്തിൽ ഉള്ളവർ മനുഷ്യരോട് കാണിക്കുന്നഅല്ലെങ്കിൽ ഒരു കൊടുക്കുന്ന ഒരു വില ഉണ്ടല്ലോ അത് ഇന്ത്യയിൽ ഒരു state ഇൽ പോയാലും കിട്ടില്ല എന്ന് 100 ശതമാനം ഉറപ്പാണ്.... അർജുൻ എത്രെയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ആ സഹോദരൻ ഇത് അതിജീവിക്കും എന്ന് മനസ്സ് പറയുന്നു..

    • @POSTPAID00
      @POSTPAID00 Před měsícem

      Sathyam vere ethu state chennnalum oru vaka aanu "not everyone " but most of them ..

    • @Logan-z6K
      @Logan-z6K Před měsícem +2

      ​​@@POSTPAID00അത് നിൻറെ തോന്നലാണ് എല്ലാവരും കർണാടക സർക്കാർ നെ പോലെയല്ല, കഴിഞ്ഞ വർഷം Utthrakhand tunnel il പെട്ടു പോയ തൊഴിലാളികളെ അവിടത്തെ സർക്കാർ വെറും 2 ദിവസം കൊണ്ടാണ് രക്ഷിച്ചത്, മലയാളി എന്നല്ല, ഇന്ത്യൻ ആയാലും ഇനി ഏത് വിദേശി ആയാലും രക്ഷിക്കാനുള്ള മനസാണ് പ്രധാനം, Europe ഇൽ ഒക്കെയാണെൽ അവരൊന്നും ഇങ്ങനെ show off കാണിക്കില്ല, രാഷ്ട്രീയം പറയില്ല, മനുഷ്യനായാലും മൃഗമായാലും അവർ രക്ഷിക്കും, ഇവിടെ ചില ഘട്ടങ്ങളിൽ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലുന്നത് വേദനജനകമാണ്, ബാക്കിയുള്ളവരൊന്നും മനുഷ്യൻ അല്ല എന്ന് മലയാളികൾ മാത്രമാണ് മനുഷ്യൻ എന്ന് ചിന്തിക്കുന്നത് തന്നെ ഒരു തരം toxic ആണ്, എന്നിട്ട് ചുളുവിൽ വിശപ്പിന്റെ പേരിൽ ഒരു പാവം മനുഷ്യനെ തല്ലി കൊന്ന നാടാണ് അധികം decoration ഒന്നും വേണ്ട, ആരായാലും, മനുഷ്യൻ ആയാൽ മതി മനസാസാക്ഷിയുള്ള മനുഷ്യൻ.... ☝🏼☝🏼☝🏼☝🏼

  • @shibilshan4703
    @shibilshan4703 Před měsícem +163

    ജീവന് ഇത്രത്തോളം വിലകല്പിക്കുന്ന ഒരു സംസ്ഥാനം ഉണ്ടകിൽ അത് കേരളം മാത്രമാണ്.ഇത് നമ്മുടെ നാട്ടിൽ വെച്ചാണെങ്കിൽ കുടുങ്ങിക്കിടക്കുന്നത് ഒരു മനുഷ്യനാണ് എന്ന് മാത്രമേ ചിന്തിക്കുകയൊള്ളു. ആ ജീവൻ എങ്ങനെകിലും രക്ഷിക്കും അതിന് കേരള കര ഒന്നിച്ചു നിൽക്കും.
    കർണാടക പോലീസും സർക്കാരും അമ്പേ പരാജയം. ഇപ്പോളുള്ള നടപടി തന്നെ കേരളത്തിലെ ഉന്നതങ്ങളിൽനിന്നുള്ള വിളികൊണ്ടു മാത്രം നടക്കുന്ന pravathiyanu.

    • @mohamedraficv402
      @mohamedraficv402 Před měsícem +2

      തിരുവനന്തപുരത്ത് ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്രി ആവുമ്പോ നിർത്തി വച്ചിരുന്നു... സാധാരണക്കാരൻ്റെ ജീവൻ വച്ച് കേരള സർക്കാരും കളിച്ചു😮😮😮

    • @AdhithyanSanthosh-rt9yc
      @AdhithyanSanthosh-rt9yc Před měsícem

      ​@@mohamedraficv402Eth joy ???

    • @chinchurathinam9553
      @chinchurathinam9553 Před měsícem +4

      എന്തൊക്കെ പറഞ്ഞാലും...ഇതുപോലൊരു ലോറി കേരളത്തിൽ ആണുപെട്ടതെങ്കിൽ അതിന്റ ഡ്രൈവർ തമിഴണോ, തെലുങ്ങനോ, കർണാടക കാരനോ ആയിരുന്നെങ്കിൽ കേരളം 24×7 തിരച്ചിൽ നടത്തി രണ്ടാം ദിവസം അവനെ വീട്ടിൽ എത്തിച്ചേനെ...

    • @shibilshan4703
      @shibilshan4703 Před měsícem

      @@chinchurathinam9553 തീർച്ചയായും അതിന് ഒരു ഉദാഹരണം
      ഞാൻ മലപ്പുറം കാരണാണ്
      ഈ കഴിഞ്ഞ 19തിയതി മലപ്പുറം മഞ്ചേരി ചോലക്കൽ എന്ന് പറയുന്ന സ്ഥലത്ത് മൂന്നു അന്യസംസ്ഥാന തൊഴിലാളികൾ കരിങ്കൽ കോറിയിൽ കുളിക്കാൻ പോയി അതിൽ ഒരാൾ അബാകടത്തിൽ പെടുകയും മുങ്ങി മരിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം തുടങ്ങിയ തിരച്ചിൽ പുലർച്ചെയാണ് ബോഡി കിട്ടി നിർത്തിയത്. നാട്ടുകാരുടെ സഹകരണം, മലപ്പുത്തും പെരിന്തൽമണ്ണയിൽ നിന്നും പ്രതേക മുങ്ങൽ വിദഗ്ധർ എത്തിയാണ് ആ ബോഡി കണ്ടത്തിയത്. അതിൽ ജാതിയോ, മതമോ, ദേശമോ ഒന്നും നോക്കിയില്ല

  • @AniAni-ws3nk
    @AniAni-ws3nk Před měsícem +122

    ജീവനോടെ കിട്ടണേ മഹാദേവ ആ സഹോദരനെ 😢

  • @steeverodz8967
    @steeverodz8967 Před měsícem +105

    കർണാടകയിലെ ഒരു local news channel പോലും cover ചെയ്യാൻ വന്നിട്ടില്ല. Hat's off to Malayalam Media.

    • @sreyasthoppil28
      @sreyasthoppil28 Před měsícem +1

      Nooo aara paranje . All india ipo churchayil aan .Karnataka news kar elarum ind .then news kare oral um avideik entry ilya so avide locals and officers enth parayano athan parayane .

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +121

    രഞ്ജിത്ത് ചേട്ടൻ മുത്താണ്.. ജീവൻ പണയം വെച്ച് മഴയത്ത് മണ്ണ് മാന്തുകയാണ്.. 🔥🔥🔥❤️❤️❤️❤️❤️എല്ലാം കഴിഞ്ഞ് വരുമ്പോൾ മലയാളികൾ നല്ലൊരു സ്വീകരണം നിഗൽക്ക് നൽകും

  • @chirikandant8356
    @chirikandant8356 Před měsícem +37

    ജീവനോടെ കിട്ടട്ടെ ആളെ 🙏🙏🙏🙏🙏🙏😔

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +81

    രഞ്ജിത്ത് ചേട്ടൻ മുത്താണ്.. ജീവൻ പണയം വെച്ച് മഴയത്ത് മണ്ണ് മാന്തുകയാണ് ജീവന് വേണ്ടി .. 🔥🔥🔥❤️❤️❤️❤️❤️എല്ലാം കഴിഞ്ഞ് വരുമ്പോൾ മലയാളികൾ നല്ലൊരു സ്വീകരണം നിഗൽക്ക് നൽകും

    • @karthikkumar809
      @karthikkumar809 Před měsícem +3

      Paid comment anu ennu parayakella... Don't you have little shame...ee samaythe veno avide poye show kannikane... Karnataka police chodikkunu oru karyam Sheri anu... what's his experience...

    • @karthikkumar809
      @karthikkumar809 Před měsícem +2

      Engane englium famous avanum...randu interview kodakkanam...CZcams channel thundaganam...

    • @achusappus5909
      @achusappus5909 Před měsícem

      ​@@karthikkumar809 eee pulline njn innu aanu kanane nik nerathe kett Parichayam onnum ila but kett kzhnju just onnu Google cheyth, pulli cheytha rescues ok onnu poi kaanu ishtam pole und nthyalum thannekkalum experience und , pinne ee tymilum pulli ready aanu continue cheyyan but avide ulla officers sammathikanila

    • @Apappan
      @Apappan Před měsícem

      pH​@@achusappus5909

    • @ajuomz7659
      @ajuomz7659 Před měsícem +3

      ​@@karthikkumar809arivillayima oru thettalla 🤬

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Před měsícem +15

    ജീവനോടെ കിട്ടണേ പടച്ചോനെ കരഞ്ഞിട്ട് പറയുവാ.. കണ്ണ് തുറക്കണേ... അല്ലാഹ്

  • @user-ib4fk5vq2n
    @user-ib4fk5vq2n Před měsícem +1

    രഞ്ജിത്ത് നിങ്ങൾ കേരളത്തിന്റെ ഭാഗ്യം ആണ് ❤️❤️❤️❤️🙏🙏🙏🙏🙏

  • @SIDEEKSIDEEK-ym7se
    @SIDEEKSIDEEK-ym7se Před měsícem +122

    മലയാളിക്ക് ബതൽ മലയാളി മാത്രം അഭിനന്ദനങ്ങൾ 🥰🥰

  • @rahulrajeandhran842
    @rahulrajeandhran842 Před měsícem +6

    ജീവനോടെ കിട്ടാൻ പ്രാത്ഥന ഉണ്ട്.. 🙏പക്ഷെ... ഒരുപാട് വൈകി പോയി എന്നുള്ളതാണ് 🥹..യാഥാർഥ്യം...

  • @blinkeu85
    @blinkeu85 Před měsícem +4

    ഈശ്വരാ ഉള്ളിൽ ജീവനോടെ ഉണ്ടായാൽ മതി🙏🙏🙏🙏

  • @Akhil-q4q
    @Akhil-q4q Před měsícem +32

    എടുത്ത എഫോർട്ടിന് 🙏 dear

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před měsícem +5

    Arjun bro, നീ ജീവനോടെ തിരിച്ചുവരണേ എന്ന പ്രാർത്ഥനയോടെ.

  • @user-uk2qe1ss8u
    @user-uk2qe1ss8u Před měsícem +17

    ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരട്ടെ

  • @suryad4d
    @suryad4d Před měsícem +8

    You are a sincere person hats of you

  • @pariskerala4594
    @pariskerala4594 Před měsícem +7

    പ്രവർത്തിക്കുന്നവർക്ക് ശക്തി നൽകണമേ....

  • @AncyRaju44
    @AncyRaju44 Před měsícem +6

    അമ്മേ മാതാവേ കാത്തു കൊള്ളണം....ദൈവമേ!!!

  • @samitham.s6690
    @samitham.s6690 Před měsícem +19

    അയാൾ രാവിലെ എത്തി പക്ഷെ കടത്തിവിട്ടില്ല അത് ചോദിച്ചതിന് മനഃഫിനെ പോലീസ് തല്ലി യതു

  • @gamersmoothyt2298
    @gamersmoothyt2298 Před měsícem +6

    padachone nee kodtha aa jeevan nee thanne surakshitham ayy purath ethilkana nadha ameen ammen ya rabbal aalameen🤲🏻😭

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Před měsícem +19

    അവരെ വീട്ടുകാരെ കാര്യം ഒന്ന് ആലോചിച്ചു നോക്ക് തിന്നാൻ പറ്റൂല്ല കുടിക്കാൻ പറ്റൂല്ല ഉറങ്ങാൻ പറ്റൂല സമാധാനവുമില്ല നമുക്ക് ഇത്രയും വേദന അപ്പൊ അവരെ ഉറ്റവരെ ആലോചിച്ച്

    • @skjp3622
      @skjp3622 Před měsícem

      അതേ. വളരെ കഷ്ടമായിപ്പോയി

    • @sebanpaul7419
      @sebanpaul7419 Před měsícem

      എന്നിട്ടുംഅർജുന്റെ ഭാര്യ,മാധ്യമ പ്രവർത്തകരുടെ മുന്നിൽ വൃത്തിയായി വസ്ത്രം ധരിച്ച നിന്നതിനും, പൊട്ടി കരയാതെ നിന്നതിനും കുറ്റം കണ്ടു പിടിച്ച മഹാന്മാർ ഉണ്ട്‌ നമ്മുടെ നാട്ടിൽ.😢

    • @NaseebaRiyas
      @NaseebaRiyas Před měsícem +3

      ​@@sebanpaul7419 അർജുന്റെ അമ്മയുടെ ധൈര്യമാണ് അർജുൻ കിട്ടിയിരിക്കുന്നത്. ആ ധൈര്യം തന്നെയാണ് ഭാര്യയിലും പകർന്നിരിക്കുന്നത്. So she is Bold lady❣️.
      Don't spread cheap mentality

  • @jijithputhiyadathjijithput9166
    @jijithputhiyadathjijithput9166 Před měsícem +10

    Sir proud of you❤❤❤

  • @user-bv9sv3gz6f
    @user-bv9sv3gz6f Před měsícem +14

    ഇത്രയും വ്യക്തമായിട്ടും ശാസ്ത്രിയമായിട്ടും ഒരു വിശകലനം താരൻ ഒരു മലയാളി അവിടെ എത്തേണ്ടി വന്നു...

  • @anumodahnairnair7994
    @anumodahnairnair7994 Před měsícem +48

    പട്ടാളത്തെ വിളിച്ചിരുന്നു എങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല

    • @rinusreesreejith9645
      @rinusreesreejith9645 Před měsícem +4

      അവർ വന്നാലും ഉപകരണങ്ങൾ ഒക്കെ ഇതു തന്നെ ഉള്ളൂ . കുറച്ച് കൂടി മെച്ചം ഉണ്ടാകും .

    • @ktzzyco7288
      @ktzzyco7288 Před měsícem +2

      പട്ടാളം വന്നാൽ എന്ത് ചെയ്യും മണ്ണ് തിന്നു തീർക്കുമോ അവരും ഇതൊക്കെ തന്നെ ചെയ്യും

    • @anju492
      @anju492 Před měsícem

      ​@@ktzzyco7288കുറച്ചു കൂടി കാര്യക്ഷമമായി ചെയ്യും പട്ടാളം

    • @anumodahnairnair7994
      @anumodahnairnair7994 Před měsícem

      @@ktzzyco7288 ശെരി തബ്രാ

  • @user-ye5cq8zh7n
    @user-ye5cq8zh7n Před měsícem +5

    പടച്ചോനെ ജീവനോടെ തിരിച്ചു തരണേ.

  • @rubeenas8492
    @rubeenas8492 Před měsícem +11

    Arjune jeevanode kittane allah😢

    • @KannanS-ik2hp
      @KannanS-ik2hp Před měsícem

      അയ്യപ്പ aaa Brother nu oru kuzhappavum varuthalle 🙏

  • @Ronoindia
    @Ronoindia Před měsícem +8

    Avide nammal kandath soil marich vilkunnu mafiakk athin avide nilkuunu allathe rescue alla

  • @cptouch5827
    @cptouch5827 Před měsícem +1

    Oru Kuzhappavum Koodathe Aale Thirichu Kittatte🙏🙏🙏

  • @shyjuvariyath648
    @shyjuvariyath648 Před měsícem +1

    Supper ningalea kondu pattum

  • @crazygirl8645
    @crazygirl8645 Před měsícem

    രക്ഷ പ്രവർത്തനം നടത്തുന്നവരുടെ സുരക്ഷയും ശ്രദ്ധിക്കണം

  • @mohammedanwar8299
    @mohammedanwar8299 Před měsícem +2

    Karnada Government care ചെയ്തില്ല..... Very bad and very sad

  • @ii-ny4sy
    @ii-ny4sy Před měsícem +8

    മാപ്രേ അയാളെ അയാളുടെ ജോലി ചെയ്യാൻ അനുവദിക്കുക plz🙏🙏

  • @shuhaibmuhammed2838
    @shuhaibmuhammed2838 Před měsícem

    Power koodiya magnet vachu identifie cheythoode allenkil metal detector lorry kidakkunna point manassilakkan pattiilley

  • @vidhunk314
    @vidhunk314 Před měsícem +1

    keralavum other states um ulla vethyasamm ellarkkum manasilayille...

  • @user-ch1dc9dh3i
    @user-ch1dc9dh3i Před měsícem +1

    ഒരിക്കലും ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിൽ ഫലപ്രദം അല്ല അതും രഞ്ജിത്ത് പറഞ്ഞതു അനുസരിച്ച് ആണെങ്കില് 8 മീറ്ററോളം ഉയരത്തിൽ ഉള്ള മണ്‌കൂനയിൽ ഒരിക്കലും ജിപിആർ ഇത്രയും താഴ്ചയിൽ പേനട്രേറ്റ് ചെയ്തു റിസൾട്ട് തരില്ല.മാക്സിമം 3.5 മീറ്റർ മുതൽ 5 മീറ്റർ വരെ അതിനപ്പുറം വളരെ ദുഷ്കരം 😢 അതും കിട്ടുന്ന സിഗ്നൽ ഐഡൻ്റിഫൈ ചെയ്യുന്നത് വളരെ ബുദ്ധിമുട്ട് ആണ്

  • @Thachusvlog123
    @Thachusvlog123 Před měsícem

    Mathave rakshikkane

  • @46309183
    @46309183 Před měsícem

    Doo best mam

  • @Rl-rw7ky
    @Rl-rw7ky Před měsícem +3

    ഒരു രക്ഷാപ്രവർത്തനം നടത്തുന്ന സംഘത്തെ MEDIA തടസപ്പെടുത്തുന്ന മഹത്തായ പ്രവൃത്തി.

    • @Redevilboy07
      @Redevilboy07 Před měsícem

      Avarulonda nee iyal avdek ethyed..news porth poilayrnnenkil itre pressure verilayrnnu karantaka government..ipo karnataka vs kerala ayi..for a single person ..appo mansilakam mediayude pwer etre tholam undennu..

  • @Risewininspiration
    @Risewininspiration Před měsícem

    Enthelum update undoo ? Arkekilum ariyoo 😢

  • @roshanpjoseph2118
    @roshanpjoseph2118 Před měsícem +1

    It's too late.

  • @achujije470
    @achujije470 Před měsícem +2

    😢😢😢

  • @Adithyan-e7s
    @Adithyan-e7s Před měsícem

    His jaw line 👀💥

  • @Rooghzedit
    @Rooghzedit Před měsícem +1

    Metal detector ubhayogichoode? 👀

  • @lekhat423
    @lekhat423 Před měsícem +1

    🙏🙏🙏

  • @_Mummyz.Garden
    @_Mummyz.Garden Před měsícem

    🙏🏻prayers

  • @biniltb6562
    @biniltb6562 Před měsícem +1

    🙏🙏🙏🙏🙏👍

  • @trapedway850
    @trapedway850 Před měsícem

    Enik thonnunathu lory oru sidil chariju kedakuvayirkum manil

  • @saviothomas6691
    @saviothomas6691 Před měsícem

    മാധ്യമങ്ങൾ പോലീസ്‌കാരോട് പറഞ്ഞു വന്ന രഞ്ജിത് എന്ന റെസ്ക്യൂവർ നു വഴി ഒരുക്കുകയാണ് ആദ്യം ചെയ്ണ്ടിയിരുന്നത്.. മാധ്യമങ്ങൾ തടസമില്ല്ലാതെ രഞ്ജിത്തിന് വഴിയൊരുക്കി എന്ന വാർത്ത
    അല്ലെ ഇതിലും നന്നാവുന്നത്

  • @rejikumbazha
    @rejikumbazha Před měsícem +1

    💯😢😢😢

  • @randomt1Player
    @randomt1Player Před měsícem +1

    Karnataka congress govt

  • @vidhunk314
    @vidhunk314 Před měsícem

    keralathil apakadam sambavichal cheyyunna oru jagrathayum matu statekulil illaa

  • @bajimakayiram9800
    @bajimakayiram9800 Před měsícem

    🙏🏻🙏🏻🙏🏻🙏🏻

  • @Ambaan2.0
    @Ambaan2.0 Před měsícem

    Chettan aro avate .. 🎉 nammal evd ethallu kodum athoke kaynja nammla.onnnanu malayli😢.matulla state.. Matuulavrkonum nammude blood allla .. avar oru jeevn vilia kalpikathavr anu .. aa collector parnjath tanne udharharanm road clear cheyyana.avrau nokkumnath

  • @shijishiji9088
    @shijishiji9088 Před měsícem +1

    Karnadaga. Ollekal

    • @tonia6192
      @tonia6192 Před měsícem

      rahul gandhi wayanad MP alle appo Karnataka govt nodd pressure cheyyam mayirunille

  • @jabirjabijabir6539
    @jabirjabijabir6539 Před měsícem +1

    Inshallah jeevanode kitum

  • @aneeshaneesh1625
    @aneeshaneesh1625 Před měsícem +1

    ,,,,,,,,,,,,,,,,,,😢😢😢😢😢😢

  • @rew231
    @rew231 Před měsícem

    Cngressinu votu cheythavante gathi same, After 2 years in kerala,ifi they win.

  • @user-qc5wu3dg5z
    @user-qc5wu3dg5z Před měsícem

    Hey buddyes aduthh oru river undu oru 20 high pressure water pumping chyumbol water pressure kaarnaam mannu river ilee automatic povum just one day ilee Ella mud remove chythu irikam njn 6 days ayettu Ella chennal comment ittu but waste ini aaaa ettan intta jeevan undavan -chance ullu...

    • @user-qc5wu3dg5z
      @user-qc5wu3dg5z Před měsícem

      Pinne heavy matel readers ishtam pole undu athuvachu truck evidaya undu nu easily kandu pidikaam

  • @kishoremarar6222
    @kishoremarar6222 Před měsícem +2

    വായടക്ക് പണിയെടുക്കൂ...

  • @jithinjose7634
    @jithinjose7634 Před měsícem

    Nanam ilalao 5 divsamayi

  • @anikaram7630
    @anikaram7630 Před měsícem +1

    Ith aaranu..

  • @abidklrv1202
    @abidklrv1202 Před měsícem

    എന്തിനാണ് കൈരളിയൊക്കെ അങ്ങോട്ട് പോയത് ഒന്ന് ചോദിച്ചു ചോദിച്ച് അറിഞ്ഞുകൂടെ

    • @ktzzyco7288
      @ktzzyco7288 Před měsícem

      നിന്റെ അമ്മേ അവിടെ കുനിച്ചു നിർത്തി പണ്ണുന്നു ഒരു ന്യൂസ്‌ കാണുമ്പോ അവരാതം പറയാതെടാ മൈരേ

  • @ThasniSameer-wk6fu
    @ThasniSameer-wk6fu Před měsícem

    Karnataka alle avar selfishaan...ath anubhavicha oraalaan nhan

  • @jencyjaison4520
    @jencyjaison4520 Před měsícem

    😢😢

  • @JayanMani-cd9po
    @JayanMani-cd9po Před měsícem +3

    എന്താണ് രഞ്ജിത്ത് ഈ ഒന്നും കഴിച്ചിട്ടില്ല കഴിച്ചിട്ടില്ല എന്ന് പലപ്പോഴും പറയുന്നേ ഒരു കമ്മിറ്റഡ് വർക്കൽ ഒരു മനുഷ്യൻ നു ഭക്ഷണം കഴിക്കാൻ ഏതാനും സെക്കന്റ്‌ മതി മോശം

    • @user-uh9ry9rp5e
      @user-uh9ry9rp5e Před měsícem

      ആരെങ്കിലും എത്തിച്ച് കൊടുക്കണ്ടെ??

    • @arifvp5368
      @arifvp5368 Před měsícem

      ഇപ്പോൾ അത് ഒന്നും മൈന്റ് ചെയ്യല്ലേ പോസറ്റീവ്... ബ്രോ

    • @Redevilboy07
      @Redevilboy07 Před měsícem

      Ayal udeshikunnad rest illade cheyd kondirikan ee job ennan ...ellade ayalk vishannitalaa😂

  • @lijomathew2128
    @lijomathew2128 Před měsícem

    Just a thought can we suck out the mud ?

  • @anumodahnairnair7994
    @anumodahnairnair7994 Před měsícem +4

    മോദി ആണ് എല്ലാത്തിനും ഉത്തരവാദി എന്ന് പറഞ്ഞേരെ

    • @safeervm6080
      @safeervm6080 Před měsícem +1

      എല്ലാം കണക്ക്

    • @Delta63367
      @Delta63367 Před měsícem +1

      സൈന്യം ഇറക്കേണ്ടത് മോദി തന്നെ ആണ്...

    • @BharathLove24
      @BharathLove24 Před měsícem

      അല്ല ഇസ്രായേൽ ആണ്

    • @randomt1Player
      @randomt1Player Před měsícem

      Karnataka congress govt 🤮

    • @ktzzyco7288
      @ktzzyco7288 Před měsícem

      ​@@Delta63367സൈന്യം വന്നാൽ ഇതൊക്കെ തന്നെ അല്ലേ ചെയ്യുന്നത് മണ്ണ് തിന്നു തീർക്കുമോ അവർ

  • @biker__bro
    @biker__bro Před měsícem +13

    ഇയാൾ ഇതിന്റെ ഇടയിൽ showoff കാണിക്കുന്നതല്ലാതെ എന്താണ് ചെയുന്നത്

    • @DavidsEnglishAcademy
      @DavidsEnglishAcademy Před měsícem +4

      ayalu aaranu ennu padikku aathyam.

    • @arifvp5368
      @arifvp5368 Před měsícem

      നീഏത് വാണം ആണ്......

    • @biker__bro
      @biker__bro Před měsícem

      @@DavidsEnglishAcademy നന്നായിട്ട് അറിയാം 😅അതാണ് പറഞ്ഞത്

  • @shyjuvariyath648
    @shyjuvariyath648 Před měsícem

    Ningalkku vendi marikkan nammal thayaaraanu

  • @aslamck-lz1mg
    @aslamck-lz1mg Před měsícem +6

    നീ എന്തേ ഇന്ന് രക്ഷിച്ചു എടുക്കാഞ്ഞത്?? തള്ളിന് ഒരു കുറവുമില്ല 😂

    • @CAT.A10887
      @CAT.A10887 Před měsícem +13

      Mm nie poyi edd
      Onnu podeyy🥱

    • @achusappus5909
      @achusappus5909 Před měsícem +17

      Aviduthe adhikarikal koode sammathikanam swantham ishtam pole cheyyan sammathkila avark nalla ego clash und

    • @oliverqueen1779
      @oliverqueen1779 Před měsícem

      എടാ നീ നിന്റെ തള്ളയെ പണ്ണും പോലെ എളുപ്പം അല്ല ഇത്

    • @arifvp5368
      @arifvp5368 Před měsícem

      അതിന് നീ എന്തിന് ഇളിക്കുന്നത് നിന്റെ ആരെങ്കിലും ഇവിടെ ഉണ്ടങ്കിൽ നിന്റെ ഇളി ഒന്നുകൂടി കാണേണ്ടി വരുമല്ലോ....

  • @muhammedtamim2949
    @muhammedtamim2949 Před měsícem +1

    😢

  • @vineethk.vkannanvalsala1514

    🙏

  • @user-ix8qd4oo2x
    @user-ix8qd4oo2x Před měsícem +1

    🤲

  • @sreethuaneesh6975
    @sreethuaneesh6975 Před měsícem

    🙏

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 Před měsícem +1

    😢😢😢