പത്മജയുടെ അവസ്ഥ കണ്ടോ..! ഇത്രയും പ്രതീക്ഷിച്ചില്ല.. | kerala pradeshikam |

Sdílet
Vložit
  • čas přidán 11. 09. 2024
  • പത്മജയുടെ അവസ്ഥ കണ്ടോ..! ഇത്രയും പ്രതീക്ഷിച്ചില്ല..
    #keralapradeshikam #kabeer_kadangode #padmajavenugopal #anilantony #bjp #rss #nda #congress
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam CZcams Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

Komentáře • 107

  • @roydavis4537
    @roydavis4537 Před 21 dnem +28

    കോൺഗ്രസ്‌ പാർട്ടിയ ചതിച്ചവൾക്കു ദൈവം ശിക്ഷ നൽകുക തന്നെ ചെയ്യും. കാലം സാക്ഷി.

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 21 dnem +22

    എരുമച്ചാണകം തളിച്ച് അടിച്ചോടിക്കണം 😭😭😭😭

  • @georgeavallil989
    @georgeavallil989 Před 21 dnem +14

    പത്മജ മഹാറാണിയായി ജനിച്ചു, വളർന്നു, ബുദ്ധിമുട്ടറിയാതെ പാർട്ടിയിലും എത്തി, അർഹതയുള്ളവർ നിലനിൽക്കെ അനർഹമായി ഒത്തിരി പിടിച്ചുപറ്റി, കൊതി മൂത്ത് മറുകണ്ടം ചാടി... BJP യിലെ സുഖം മനസ്സിലാക്കട്ടെ...
    എല്ലാം ദൈവ നിശ്ചയം....

    • @sfgcvh3235
      @sfgcvh3235 Před 20 dny

      അച്ഛൻ ജന്മം നെല്ഗിയ ഒരു പുത്രി ഇപ്പോൾ ആർക്കും വേണ്ടാ അവിടെ കിടന്നു നാറാട്ടെ

  • @surendrannair1793
    @surendrannair1793 Před 21 dnem +10

    പത്മജ അല്ലെങ്കിലും എന്തോന്നു അവകാശപ്പെടാൻ? ഏതു പാർട്ടിക്കും ഉപകാരമില്ലാത്ത ഭാരം

  • @pmkrishnankutty8950
    @pmkrishnankutty8950 Před 21 dnem +14

    കോൺഗ്രസിന് രണ്ടു ടേം അധികാരം കിട്ടാതെ വന്നതുകൊണ്ട് തീ പിടിച്ച ഇല്ലത്തു നിന്നു ചാടി പോകുന്ന എലികളെ പോലെ ചാടി പോയതാണ് പപ്പികുട്ടിയും ആന്റപ്പപുത്രനും.

    • @MusthafaVt-ym6py
      @MusthafaVt-ym6py Před 20 dny

      ഏത് ചെകുത്താനെ കൂട്ട് പിടിച്ചായാലും കാശും കസേരയും കിട്ടിയാൽ മതി. ചുരുക്കി പറഞ്ഞാൽ എന്തെങ്കിലും നക്കാൻ കിട്ടിയാൽ മതി.

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 21 dnem +27

    കരഞ്ഞാൽ പോര. ചീഞ്ഞു നാറണം ജനം കുകി വിളിച്ചുവിടും. ബിജെപിയിലേക്കുപോയത് എന്തോ ഏജൻസിയേ ഭയന്നിട്ടാണന്നാണ് പൊതുവെ സംസാരം.........

  • @m.a.abdulsathar2750
    @m.a.abdulsathar2750 Před 21 dnem +14

    പദ്മജ എന്നോട് ഒന്ന് പറഞ്ഞാമതി ഇപ്പോൾ ഞാൻ മോഡിയെ വിളിച്ചു സുരേഷിനെ മാറ്റി അവിടെ ഈ കിളവിയെ വെക്കില്ല ശകുനം രാഷ്ട്രീയ പ്രബു കരുണാക്കാരന്നു ഇങ്ങനെ ഇങ്ങനെ ഒരു ശകുണം പിറന്നതിൽ നമ്മൾ ലജ്ജിക്കണം അധികാരം പതവി ഇതൊന്നും ആഗ്രഹിക്കാത്ത രാഷ്ട്രീയം മാത്രം കൈ മുതലായുള്ള മാഹാ നേതാവ് കെ. മുരളിയും ഈ ശക്കുന്നത്തെ ഓർത്തു ലജ്ജിക്കണം

  • @krishnapillai1324
    @krishnapillai1324 Před 21 dnem +9

    പപ്പികുട്ടിക് അങ്ങനെ തന്നെ വേണം 👍👍👍.

  • @damodarakurupsyamaprasad4422

    ബ്യുട്ടി പാർലർ നേതാവ്,, എന്റെ പിതാവ്,,, ഇതിനെ ഒന്നും തിരികെ കൊണ്ടുവരരുത്,,

  • @babilab2863
    @babilab2863 Před 20 dny +5

    കാലത്തിന്റെ കാവ്യ നീതി 💯💯💯💯

  • @vkshajahan7200
    @vkshajahan7200 Před 15 dny +3

    അനിൽ, പത്മജ,കണ്ണന്താനം, പിസി ജോർജ്, വടക്കൻ, തെക്കൻ. ഇവരെ കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് ബിജെപി മനസ്സിൽ ആക്കി.

  • @AbubakarAbu-b3o
    @AbubakarAbu-b3o Před 21 dnem +10

    നേതാവിന്റെ പേര് കളയാൻ ഉണ്ടായവൾ. ഇപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കുവാ 😅😅😅😅😅😅😅😅😅😅😅

  • @ksdavid1630
    @ksdavid1630 Před 21 dnem +12

    പേ പിടിച്ച നല്ല ഒരു സാധനം 'ഇനിയും വല്ല കാളച്ചന്തയിൽ കൊണ്ടു വിൽക്കാം.

  • @wilsonvarkey56
    @wilsonvarkey56 Před 4 dny +2

    No. Chance to be the next Prime Minister of India, after Modiji !!!!!! Mr. Anil Antony is the next Defense Minister !!!!!! Mr. Vedakken is still on the veranda !!!!

  • @Babu-tr1lh
    @Babu-tr1lh Před 21 dnem +4

    ഇങ്ങനെ കുറെ എണ്ണത്തിനെ ഇവരുടെ പാർട്ടിയിലേക്ക് കൊണ്ടുപോയാൽ ജയിപ്പിച്ചെടുക്കാം എന്ന ഉദ്ദേശമല്ല ബിജെപിക്കുള്ളത്. മറിച്ച് ഇവരൊക്കെ നാളെ എതിർ പാർട്ടിയിൽ നിന്നാൽ വളരും. അങ്ങനെയുള്ളവരെ പിടിച്ച് ഈ പാർട്ടിയിൽ കൊണ്ടുവന്ന് തോൽപ്പിച്ച് വിടും. അതോടെ അവരുടെ കരിയർകഴിഞ്ഞു.

  • @itsmenathan7438
    @itsmenathan7438 Před 4 dny

    നല്ല കാര്യം അനുഭവം പാടം

  • @user-jv5mu1yu2e
    @user-jv5mu1yu2e Před 20 dny +1

    ചേച്ചിക്ക് അർഹമായ സ്ഥാനം അവർ നൽകും 👍

  • @gokulanathanpt4081
    @gokulanathanpt4081 Před 21 dnem +4

    പത്മജ കൊച്ചമ്മ കേന്ദ്രമന്ത്രിയായി വരുംകെട്ടോ!
    ഇവളെ നമുക്ക് കലാമണ്ഡലത്തിൽ ചേർത്ത് ക'ത'കളി പഠിപ്പിച്ചാലോ!

  • @noushadputhalath9181
    @noushadputhalath9181 Před 21 dnem +3

    👌👌👌👌👌👌👌👌

  • @asokanpunnapra4495
    @asokanpunnapra4495 Před 7 dny +1

    പത്മജ പടുകുഴിയിൽ😂

  • @josekollamkudy2971
    @josekollamkudy2971 Před 20 dny +4

    ഈ വഞ്ചകിയെ ഇനി കോൺഗ്രസിൽ തിരിച്ചെടുക്കരുത്

  • @mohammedunnim.c8931
    @mohammedunnim.c8931 Před 20 dny +2

    ബിജെപി ക്ക് കേരളത്തിലെ മതേതര മനസ്സ് കീഴടക്കാൻ ഈ ഉടായിപ്പ് കൊണ്ട് കഴിയില്ല

  • @nkradhakrishanan141
    @nkradhakrishanan141 Před 21 dnem +6

    Thrissur, governor ആകാമെന്നു പറഞ്ഞിട്ടുണ്ട്, കൂടാതെ, ആട് ആന്റണി, ആലപ്പുഴയിൽ, ഇടുക്കി ഇല്ലവനും,ഗവണ്ർ, ആകും..

  • @Muralidharan-xw5tm
    @Muralidharan-xw5tm Před 10 hodinami

    അയ്യോ.......
    കോൺഗ്രസിലായിരുന്നങ്കിൽ പത്മജ അടുത്ത മുഖ്യമന്ത്രിയും ആങ്ങള മുരളി അഭ്യന്തര മന്ത്രിയുമായേനേ 😂😂😂😂😂😂

  • @sunilkumarvksunilkumarvk3301

    ഇവരെ പോലുള്ളവർപോയാലെ പാർട്ടി നന്നാവൂ

  • @issackc3897
    @issackc3897 Před 2 dny

    ഗവർണർ പദമാശിച്ചു മറുകണ്ടം ചാടിയൊരമ്മയിൻ
    ഗതികേടു കണ്ടാൽ സാക്ഷാൽ കരുണാകരനും കല്യാണിക്കുട്ടിയുമങ്ങേ ലോകത്തിരുന്നു വയ്ക്കുന്ന കഷ്ടം കഷ്ടാൽ കഷ്ടം

  • @johnsonkv314
    @johnsonkv314 Před 7 dny

    Padmaja Ji next Vice President of India

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 21 dnem +3

    പാവത്തിന്റെ കാര്യം katta പോക ഇല്ലത്തു നിന്നും പുറപ്പാട്ടൂ അമ്മാണത് അതിയതും ഇല്ല

    • @AbubakarAbu-b3o
      @AbubakarAbu-b3o Před 21 dnem

      😅😅😅😅

    • @Babu-tr1lh
      @Babu-tr1lh Před 21 dnem

      അമ്മാത് എത്തി. ഇല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകാമായിരുന്നു

  • @hamzakuttyhamza9045
    @hamzakuttyhamza9045 Před 21 dnem +11

    ഇവളെ അമേരിക്കയുടെ ഗവർണർ ആക്കീലേ?

  • @sajithakizhakayil8948
    @sajithakizhakayil8948 Před 12 dny

    👍🏾

  • @karunankokkallur-bh9tx
    @karunankokkallur-bh9tx Před 20 dny +1

    കരുണാകരന്റെ ശാപമാണ് തേവ' ശ്ശി പെണ്ണേ

  • @ammadvp4239
    @ammadvp4239 Před 21 dnem +2

    സൊന്തം അച്ചൻ്റെ പേര് കളത്തു കുളിച്ചവളാണ് അവൾ

  • @mohammedm8321
    @mohammedm8321 Před 20 dny +1

    അവളെ. വീണ്ടുംകോഗ്രസിൽ. എടുത്താൽ. എന്റെ കെറോ ഫിൽ. 1000.വോട്ട്. പുറത്തു പോകു

  • @user-xj5si7wl1c
    @user-xj5si7wl1c Před 21 dnem +7

    മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായി പപ്പിക്കുട്ടിയുടെ സ്വപ്നം എല്ലാം തകർന്നടിഞ്ഞു പാവം പപ്പി

  • @baskaranc4223
    @baskaranc4223 Před 10 dny

    രാഷ്ട്രീയം കൊണ്ട് എന്തിനാ കുറ്റം പറയുന്നത് മനുഷ്യ ചിന്ത പിന്നെ എങ്ങനെ പേര് പദവി കിട്ടാൻ പലരും അങ്ങനെ തന്നെ യാണ് ആരും ആരെയും കുറ്റം പ്പെടുത്തുമ്പോൾ സ്വന്തം കുറ്റം ആരും കാണില്ല ബിജെപി അർത്ഥം ഇല്ലാത്ത പാർട്ടി യാണോ 😅

  • @Joney838
    @Joney838 Před 19 dny +1

    കെട്ടിയോ൯ പറഞ് വിട്ടതാകാ൦😂😂

  • @AbusaliHaneefa
    @AbusaliHaneefa Před 9 dny +1

    കോൺഗസ്സിനു വേണ്ടി ച്യാച്ചി കുനിഞ്ഞൊരു കുപ്പയെടുത്തിട്ടില്ല.

  • @OAbdurahimanMahima
    @OAbdurahimanMahima Před 20 dny

    പദ്മജ. Leegllakuvarujanatipatham. മടടര്ത്ഥംനിലനിർത്താനും

  • @abdullsathar942
    @abdullsathar942 Před 20 dny +1

    ❤👍

  • @yohannanchacko1371
    @yohannanchacko1371 Před 20 dny

    She is very lucky, her next posting is as Governor of Calcutta, can Congress give it,

  • @chinnu9249
    @chinnu9249 Před 18 hodinami

    Evale Eni Orikkalum Congressinte kudapidikkenda 👍🏿👍🏿chanakathil kidakkatte👍🏿👍🏿👍🏿

  • @asokkumarasokan48
    @asokkumarasokan48 Před 3 dny

    നന്നായി... അവൾക്ക് നാശം വരും. N

  • @somansoman7153
    @somansoman7153 Před dnem

    പറിക്കും നടുകയില്ല.

  • @chinnu9249
    @chinnu9249 Před 18 hodinami

    Eval potte👍🏿👍🏿👍🏿

  • @josecj6829
    @josecj6829 Před 21 dnem

    When you were born you also cried

  • @Joney838
    @Joney838 Před 19 dny

    പപ്പിയമ്മച്ചി പാവ൦ ചതിക്കുഴിയിൽ വീണ്

  • @ravischannelforpublic1234

    Next Kerala GOVERNOR? Or PRIME MINISTER

  • @VargheseThakadiyil-tq8jg
    @VargheseThakadiyil-tq8jg Před 21 dnem +2

    നിനക്ക് ഇത് വന്നാൽ പോരാ ,നന്ദിയില്ലാത്ത ------

  • @Hussain-qu2mc
    @Hussain-qu2mc Před 21 dnem +2

    കോൺഗ്രസ്സിൽ കിടന്നു തിന്നുകൊഴുത്തു,ബിജെപിയിൽ പോയിട്ട് എന്തായി

  • @ansaransar724
    @ansaransar724 Před 2 dny

    Rashtreeyam enthennariyaathaval BJP alla evide poyaalum rakshayundaavilla. People having innocent and hardworking minds without bribing money to save people are fit for good politicians. Other wise God will teach a lesson for them

  • @Sunny-sw2gs
    @Sunny-sw2gs Před 21 dnem +5

    ഗവർണർ ആയില്ലേ... അയ്യേ

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před 21 dnem +1

    Pappe poyathukondu partekku oru nashtavumella pc yannane. Kananumella

  • @subairkunju7533
    @subairkunju7533 Před 20 dny

    ആക്രി

  • @muhammadbeekeybeekey3764

    WHERE KRIPASANAM

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 21 dnem

    No no ed exemption for lotus ja

  • @iqraak4998
    @iqraak4998 Před 21 dnem

    Hi

  • @rameshankm7649
    @rameshankm7649 Před 9 dny

    ഗവർണറാക്കും

  • @ravindranthadathilthadathi2182

    ഒരു കോപം കൊണ്ട് അങ്ങോട്ട്‌ ചാടിയാൽ, ഇരു കോപം കൊണ്ട് ഇങ്ങോട്ട ചാടാമോ?

  • @india1-kl8yf
    @india1-kl8yf Před 21 dnem +3

    ഇവൾ മാത്രം അല്ല.
    എല്ലാവരും ഈ അവസ്ഥ ആണ്.

  • @love-rz4xn
    @love-rz4xn Před 20 dny

    നീ ഇടക്കിടയ്ക്ക് പേപ്പറിലേക്ക് നോക്കാതെ പേപ്പർ എടുത്ത് കൈപിടിച്ചു വായിക്ക്😂😂😂😂

  • @AboobackerPv-ct9rx
    @AboobackerPv-ct9rx Před 21 dnem

    Adikaram.ullapol.congs.kudubagalku.kittiya.varumanagal.eniyum.kittan.b.j.p.sharanam.

  • @user-jq7lq2ro7d
    @user-jq7lq2ro7d Před dnem

    😂

  • @rafiudheenrafu7892
    @rafiudheenrafu7892 Před 10 dny

    നിന്നോട് അവര് പറഞ്ഞോ വീഡിയോ ചെയ്യാൻ

  • @ulahannanjohn
    @ulahannanjohn Před 21 dnem

    Ninakku kittum ounda chettan Murali anu cortc

  • @Lawrenceca-ow4up
    @Lawrenceca-ow4up Před 20 dny

    BJP kk vendiyirunnath karunnakaran vekthhiude per ,makal BJP eannu paranju vilambaram nadathan

  • @sajimath2546
    @sajimath2546 Před dnem

    ഇയാൾ കോൺഗ്രസ്‌ കാരനാണോ

  • @thomaskoikarathil4502

    Anil antony is also a useless candidate. Only because of his
    father's label he got seat but bjp does not
    have any knowledge
    of his base or any
    supporter.No one knows in kerala.

  • @Alavikutty-t3s
    @Alavikutty-t3s Před 20 dny

    ചേച്ചി . കാര്യമാ കേണ്ടാതാങ്കൾ അടുത്ത പ്രദാന മന്തിരിയാ .

  • @Prabakaran-tk5dw
    @Prabakaran-tk5dw Před 21 dnem

    Beejaypeeeisadeadbpdy 6:37 6:39 6:50

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv Před 20 dny

    എന്തിനാണ് നിങ്ങൾ ഈ ചാനലിൽ വന്നിട്ട് ഈ ആര് കോമ്മൂട്ടി മാരെ വർത്താനം പറഞ്ഞ് നടക്കട്ടെ ഇത് പോയാൽ എന്ത് വന്നാൽ എന്ത് ഇത് കരുണാകരന്റെ ബീജത്തിൽ ജനിച്ചു എന്നല്ലാതെ ഒരു പ്രത്യേകത എന്താണ് ഉള്ളത് എത്രയോ ബീജം ലക്ഷക്കണക്കിന് കുട്ടികളുടെ ബീജം കരുണാകരിൽ നിന്നും പോയിട്ടുണ്ടാവും അതിലൊരു ബീജം മുളച്ചതാണ് അതിങ്ങനെ വലിപ്പം പറയാൻ

  • @shajahanm-zb9sv
    @shajahanm-zb9sv Před 3 dny

    Podipolum.milla.kandu.pidikkan😂😂😂

  • @BabuMathew-n8p
    @BabuMathew-n8p Před 21 dnem +1

    പോടി പട്ടിച്ചി

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Před 21 dnem

    Ninkk oru panniyum elle?

  • @jacobca8727
    @jacobca8727 Před 20 dny +1

    ഷെയിം ഷെയിം പപ്പി ഷെയിം

  • @musthafakunnampara
    @musthafakunnampara Před 20 dny

    കേരളത്തിൽ ഒരു ഗവർണർ പോസ്റ്റ്
    ഒഴിവ് വരുന്നുണ്ട് അതങ്ങ് കൊടുത്തേര് ആ ആക്രാന്തി പ്പെണ്ണിന്

  • @babyvv174
    @babyvv174 Před 21 dnem +2

    ഇനിയെന്താ അടുത്ത പരിപാടി? പദ്മജ അമ്മായിയെ. പിണുവിന്റെ കൂടെ കൂടിക്കോ. എന്തെങ്കിലും നക്കാൻ കിട്ടും.

  • @Kareenhaji-ux9zn
    @Kareenhaji-ux9zn Před 21 dnem

    അവളേ ആർക്കും വേണ്ടാത്തത് കൊഴുപ്പു ചൂടും എല്ലാം വറ്റിയാൽ പിന്നെ എന്താണ് ചെയ്യാ