Kanaka Nilaave Hd Song | Kauravar | Mammootty | Kaithapram | SP Venkitesh | KJ Yesudas | KS Chithra

Sdílet
Vložit
  • čas přidán 19. 01. 2024
  • Song : Kanaka Nilaave
    Movie : Kauravar
    Director : Joshiy
    Producer : Sasidharan Pillai
    Lyrics : Kaithapram
    Music : SP Venkitesh
    Singer : KJ Yesudas & KS Chithra
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    || പാപമ ഗമഗമ പാപമ ഗമഗമ | പാപസ\' നി.പ മാ.ഗ (൨) || സ
    || മാമമ .മമഗ സാസസ .സഗസ | നി.നിനി .നിനിനി സാസസ ||
    || ഗമപാ . . . . മപനി. . . . . | പനിസ\'. . . . . നിസ\'നിപ മപമഗ ||
    || ഗമപാ . . . . മപനി. . . . . | പനിസ\'. . . . . ♪ . . . ♪ ♪ ♪ ♪ ||
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
    കളിമണ്‍ വീണയില്‍ …........സ്വരമേളങ്ങളില്‍.............
    കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
    പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
    ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
    ഇനിയും............ പ്രണയം.............. വിടരാന്‍............
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
    കിന്നാര കാറ്റിന്‍ കനിവ് ഉണര്‍ന്നു ഹൃദയാകാശത്തില്‍ എങ്ങോ. … (൨) ഓ ….....
    കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍ (൨)
    ഇതളായ് ... പൊഴിയും … മഞ്ഞില്‍ . … വനനിര ഇളകും
    മുടിയില്‍ …......... വര്‍ണ്ണം............. ചൊരിയാന്‍............
    കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
    ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
    മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ.... (൨) ഓ ….....
    മൂവന്തിക്കസവ് അണിയും മിന്നാരച്ചിരിമുത്തേ (൨)
    പനിനീര്‍ …. പുഴയില്‍ …. നീളേ …. കുളിരൊളി വിതറാന്‍
    ഇതിലേ …. ഉണരൂ …. ഉണരൂ ….
    // കോമള ലതകളില്‍ ….......................//
    // കനക നിലാവേ …............................//(+ ആ …...... + ല ….....)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 24

  • @EvergreenMovieSongs
    @EvergreenMovieSongs  Před 4 měsíci +13

    മലയാളത്തിലെ എക്കാലത്തെളിയും കോമെഡി സിനിമകൾ കാണാൻ കൂടെ കൂടിക്കോ
    www.youtube.com/@ChiriyoChiri2.0
    www.youtube.com/@ChiriyoChiri2.0

  • @amithagibinamitha2949
    @amithagibinamitha2949 Před 5 měsíci +57

    മമ്മൂക്ക... ഫാൻസ്‌.. ഉണ്ടോ..... 😊😊

  • @prasadk950
    @prasadk950 Před 4 měsíci +8

    എനിക്കു കുട്ടികാലത്തു ഉറക്കം വരാൻ പണ്ട് ടെപ്പ് വെച്ച് റിവ്ഴ്‌സ് അടിച്ച പാട്ട്. ദാസ് ഏട്ടൻ ചിത്ര ചേച്ചി മനോഹരം ആയ സോങ് 🙏

  • @jophyj9790
    @jophyj9790 Před 15 dny +2

    This is a marvels moment

  • @greetingstofellowtravelers8877

    ആന്റണി പഴയ സ്വഭാവം വേണ്ടാന്ന് വച്ചുള്ളൂ. ആണത്തം പണയം വച്ചിട്ല്ല...

  • @JPThamarassery
    @JPThamarassery Před 2 měsíci +3

    സാറിന് അറിയോ
    എൻെറ കുഞ്ഞ്
    എൻെറ സുജാത
    വെറും ഒന്നര വർഷം..!
    സ്വർഗ്ഗമായിരുന്നു സ്വർഗ്ഗം...!!
    കണക്കുകൾ ഒരുപാടു തീർക്കാനുണ്ട്....!
    ഞാൻ ഇവിടേക്ക് തന്നെ തിരിച്ചു വരും സാർ
    അപ്പൊ പറയാം സാർ
    എൻെറ കഥ മുഴുവൻ.....
    (ആൻറണി)
    By JP താമരശ്ശേരി 🌴

  • @bijuthomasma5174
    @bijuthomasma5174 Před 5 měsíci +1

    Yas

  • @anoojagahangeer6125
    @anoojagahangeer6125 Před 8 dny

    ❤❤❤❤❤❤❤

  • @Musicalstories741
    @Musicalstories741 Před 7 dny

  • @nasark9059
    @nasark9059 Před 20 dny

    👌❤

  • @user-tz7pc5xl8h
    @user-tz7pc5xl8h Před 2 měsíci

    Ethra manohara ganam

  • @sajeevsajee5613
    @sajeevsajee5613 Před 4 měsíci

    👍👍

  • @sreejithr2568
    @sreejithr2568 Před měsícem

    ❤❤❤

  • @AmbikaG-xi2ms
    @AmbikaG-xi2ms Před 3 měsíci +1

  • @shihaskhankhan2831
    @shihaskhankhan2831 Před 3 měsíci

    ❤️

  • @rinchumohan5407
    @rinchumohan5407 Před 6 měsíci

  • @Myviewpoint-oe9hd
    @Myviewpoint-oe9hd Před 3 měsíci

    ❤️