Aliyans - 467 | അനുഭവങ്ങൾ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 6. 09. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 479

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +117

    പെൺ മക്കൾ ഉള്ള എല്ലാവരുടെയും ടെൻഷൻ അതി മനോഹരം ആയി അവതരിപ്പിച്ചു പൊളിച്ചു

    • @kenichiwatanabe5094
      @kenichiwatanabe5094 Před 2 lety +11

      പെൺകുട്ടികൾ അവനൊന്റെ കാര്യം നോക്കി നടന്നാൽ ടെൻഷൻ ഒന്നും ആവേണ്ട കാര്യം ഒന്നും ഇല്ല അരങ്ങിലും ഇളിച്ചു കാണിക്കുമ്പോൾ ചാടി പുറപ്പെട്ടാൽ ചിലപ്പോൾ ഇങ്ങനെ ഒകെ വരും

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 2 lety +92

    നാട്ടിൻ പുറത്തു ഒരു പെൺകൊച്ചു ഇത്തിരി സുന്ദരി ആണെങ്കിൽ ഇതൊക്കെ വളരേ നോർമൽ ആണ് വായ്നോട്ടം 🤣🤣

  • @മീനുമാണ്1012

    ആ ചെറുക്കന്മാർ ഓരോന്ന് കാണിച്ചു കൂട്ടുന്നതിന് പാവം മുത്ത് എന്ത് പിഴച്ചു 🧐🧐🧐thankam ഓവർ ആകുന്നു lilly യും

    • @sruthimol6894
      @sruthimol6894 Před 2 lety +11

      തങ്കം ഒത്തിരി over ആണ് . മുത്ത് എന്ത് ചെയ്താലും തെറ്റ് . ഈ കാലത്തു മക്കളെ ഇങ്ങനെ control ചെയ്തു വളർത്താൻ ശ്രെമിച്ചാൽ ഒരു chance കിട്ടിയാൽ അവർ ചാടി പോവും ഉറപ്പായും

    • @susheelasusheela520
      @susheelasusheela520 Před 2 lety +1

      A cherukkante perentha nalla bangi kanan

    • @ourlittlebubble7518
      @ourlittlebubble7518 Před rokem +6

      Over onnum alla.. Ingane thanne aanu nte ammayum.. Arelum payyanamr nammale nokkiyalum kuttam namukka🤣

    • @angrybird5964
      @angrybird5964 Před rokem

      @@susheelasusheela520 eth cherukkan

    • @AleenaAhalya
      @AleenaAhalya Před rokem

      ​@@angrybird5964 ലല്ലു

  • @bineeshaudayamnathrababu9456

    ലെ കനകൻ : കിട്ടിയാടാ???
    ലല്ലു :അവന്മാര് team ആയിട്ട് വന്ന് നമ്മള് മൂന്നു പേര് ഒറ്റയ്ക്ക് 😁

  • @remyalekshmi830
    @remyalekshmi830 Před 2 lety +104

    പാവം മുത്ത് ഒണം വന്നാലും ക്രിസ്തുമസ് വന്നാലും പെരുന്നാള്‍ വന്നാലും കോഴിക് കിടക്കപ്പൊറുതിയില്ലന്ന് പറഞ്ഞപോലായി 😂😂

    • @user-mx4re2oi4s
      @user-mx4re2oi4s Před 2 lety +2

      അതെന്താ ആ സമയത്ത് കോഴി കിടക്കാത്തെ?!🙄

    • @ganga5578
      @ganga5578 Před rokem +3

      @@user-mx4re2oi4s 😂

  • @indian6346
    @indian6346 Před 2 lety +30

    ഈ സീരിയലിൻ്റെ ഡയറക്ഷനാണ് ശ്രദ്ധിക്കപ്പെടേണ്ടത്. അഭിനയവും. രണ്ടും സൂപ്പർ.

  • @rageshchalattlerageshchala4823

    പെൺകുട്ടികൾ വളർന്നു വരുമ്പോൾ മാതാ പിതാകരുടെ നെഞ്ചിൽ തീയാണ്

    • @vrindajose6486
      @vrindajose6486 Před 7 měsíci +1

      Same theeee boysinnae vallarthimboll indayengill nmmadee naduunannayenne

  • @leenarajesh5315
    @leenarajesh5315 Před 2 lety +35

    തമ്പി annenum കിട്ടി 4.…😄😄😄. ഒരുപാട് ചിരിച്ചു.👌

  • @abhishekjayarajabhishekjay5750

    ക്ലീററസും അമ്മാവനും ഡിഡിററി പാർട്ടിക്കാരും ടൂറിലാണോ?! മടങ്ങി വരാൻ അപേക്ഷ...🔥🔥🔥🔥🔥🔥🔥🔥

    • @manojnambiar5594
      @manojnambiar5594 Před 2 lety +5

      😀😀 കനകന്റെ മക്കളും ടൂറിലാ

    • @jibig09
      @jibig09 Před 2 lety +1

      @@manojnambiar5594 😂😂

  • @binuj8108
    @binuj8108 Před 2 lety +44

    അടിപൊളി വാരഫലം വായിച്ചാൽ ചിരിക്കാം തങ്കം ചേച്ചി ലില്ലി കുട്ടി അമ്മയും തകർത്തു അടിപൊളി

  • @anugrahamolmp447
    @anugrahamolmp447 Před 2 lety +16

    ദാ ഞാനിപ്പോ കാണുമ്പോ പോലും ഒരു ഡിസ്‌ലൈക്കും ഇല്ലാതെ 2.5k ലൈക് ഉണ്ട്. ഈ പ്രോഗ്രാമിന്.
    കുറച്ചുപേര് അവരവരുടെ തിരക്കിന് പോയതിനു മറ്റുള്ള ആർട്ടിസ്റ്കളെ നിരുത്സാഹപ്പെടുത്തരുത്.

    • @jollysdreamworld3877
      @jollysdreamworld3877 Před 2 lety

      ഡിസ്‌ലൈക്ക് അവർക്കു മാത്രേ കാണു.. ഇപ്പോൾ അങ്ങനെയാ.. ഇഷ്ടം പോലെ ഡിസ്‌ലൈക്ക് കാണും 😂

    • @anugrahamolmp447
      @anugrahamolmp447 Před 2 lety +1

      @@jollysdreamworld3877 ഉം.. അത് ശെരിയാ. പക്ഷെ ഇത്രേം ലൈക്‌ എന്തായാലും അവരെക്കൊണ്ട് സ്വന്തമായി ഇടാൻ പറ്റില്ല.

    • @jollysdreamworld3877
      @jollysdreamworld3877 Před 2 lety +1

      @@anugrahamolmp447 അതില്ല.. ലൈക്ക് ഇഷ്ടം പോലെ കാണും.. കാണില്ല എന്ന് കമന്റ് ഇടുന്നവർ ആകും ആദ്യം കാണുന്നത് 😄

    • @anugrahamolmp447
      @anugrahamolmp447 Před 2 lety +1

      @@jollysdreamworld3877 🤣🤣🤣🤣

  • @mansoorali3050
    @mansoorali3050 Před 2 lety +4

    ആദ്യമൊക്കെ ഇത് എന്നും കാണുമായിരുന്നു ഇപ്പം വല്ലപ്പോഴും മായി

  • @shihabshihab7815
    @shihabshihab7815 Před 2 lety +340

    നിങ്ങളൊരു കോംപ്രമൈസിന് തയ്യാറാവുക ഇല്ലെങ്കിൽ സീരിയൽ ജനങ്ങൾ കാണാൻ തയ്യാറുണ്ടാവും ഇല്ലകിളിറ്റോ നടരാജ അൻസാർ അമ്മാവൻ ഇവരെ എല്ലാവരെയും തിരിച്ചുകൊണ്ടുവരുക എത്രയും പെട്ടെന്ന് ഇതിന്റെ പ്രൊഡ്യൂസറും സംവിധായകനും ഇതൊന്നും കാണുന്നില്ലേ അവനാണ് ഇതിന്റെ നെടുംതൂണുകൾ എത്രയും പെട്ടെന്ന് സീരിയൽ എത്രയും പെട്ടെന്ന് കേരള പ്രവാസി അസോസിയേഷൻ

  • @herobrain6768
    @herobrain6768 Před 2 lety +3

    ദയവായി ക്ലീറ്റോനേം.. പരിവാരങ്ങളേയും ..കൊണ്ടു വായോ .. പിന്നെ അമ്മാവനേം.. ആ.. അമ്മായി ഇല്ലേലും കൊഴപ്പമില്ല. കൊറോണ കുഞ്ഞമ്മേ നെ കണ്ടിട്ട് എത്ര നാളായി...

  • @Fahanaah
    @Fahanaah Před 2 lety +21

    അമ്മയെകുറിച്ച് പറയുപ്പോൾ കനകറ്റെ ചിരി

  • @rekhaj5757
    @rekhaj5757 Před 2 lety +11

    Muthinu konchal koodunnindu ketto. Lolanmarode enthina samsarikkunne. Mind cheyyathe pokan vayye...hihihi

  • @prafuljith6286
    @prafuljith6286 Před 2 lety +62

    പറക്കും ലല്ലു ചെക്കൻ കിടു ആണ് 😂കാണുമ്പോൾ തന്നെ ചിരി വരും 😅എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താൻ ശ്രമിക്കാമോ നല്ല talent ഉള്ള പയ്യൻ ആണ് ചാൻസ് കൊടുത്താൽ കേറി വന്നോളും 🔥

    • @unnyaarcha
      @unnyaarcha Před 2 lety +5

      parakkum lallu aano?

    • @ramachandran5854
      @ramachandran5854 Před 2 lety +6

      Lalluvinde....ara😀😀😀😀😀😀😀😀😀😀😀

    • @prafuljith6286
      @prafuljith6286 Před 2 lety +1

      @@ramachandran5854 ലല്ലുവിന്റെ ആരും അല്ല ഞാൻ ലല്ലു തന്നെ ആണ് എന്റെ ഫേക്ക് ഐഡി ആണ് ഇത് 😂😂😂

    • @prafuljith6286
      @prafuljith6286 Před 2 lety

      @@unnyaarcha athe🤙🏻

    • @ramachandran5854
      @ramachandran5854 Před 2 lety

      @@prafuljith6286 ok....moane....♥️

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 2 lety +69

    ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് ഞങ്ങൾ ഫാൻസ്‌ ബഹിഷ്കരിക്കുന്നു
    ഫാൻ ഫ്രം കോട്ടയം 🔥

  • @Fahanaah
    @Fahanaah Před 2 lety +35

    എന്ത് പറഞ്ഞാലും കണ്ടിരിക്കാൻ രസമാണ് പിന്നെ അമ്മാവനും അൻസാർ ഇവരെല്ലാം വേണം

  • @nass7307
    @nass7307 Před 2 lety +5

    ക്‌ളീറ്റനെ കാണിച്ചില്ലെങ്കിലും ഈ ലല്ലുനെയും കാണിക്കല്ലേ ദൈവത്തെ ഓർത്തു

  • @jalajakumari2006
    @jalajakumari2006 Před 2 lety +43

    മുട്ട ആയാൽ പൊട്ടും 😅കൊച്ചിനൊന്നും പറ്റില്ലല്ലോ😂 സൂപ്പർ ഡയലോഗ് 👌

  • @unnisss
    @unnisss Před 2 lety +11

    അളിയൻസ് പൂട്ടി കെട്ടാൻ സമയമായി.വെറുതെ മനുഷ്യനെ മെനക്കെടുത്താൻ... ക്ലിറ്റോ അൻസാർ നടരാജൻ അമ്മാവൻ അമ്മായി ആരും ഇല്ല.. ഇന്നത്തേടെ അളിയൻസ് കാണൽ നിറുത്തി

  • @kumaripappa9009
    @kumaripappa9009 Před 2 lety +3

    നിങ്ങൾ ഒരു കോംപ്രമൈസിന് തയ്യാറാവുക. എന്നാണ് ക്ലീറ്റയും നടരാജനെയും അൻസാറിനെയും കൊണ്ടു വരുക. ഞങ്ങൾ ഈ സീരിയൽ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. എന്ന് കേരള വനിതകൾ

  • @shibikp9008
    @shibikp9008 Před 2 lety +12

    മുത്തിന്റെ ഒരു കാര്യം 😄😄😄. ക്‌ളീറ്റോയെ വേഗം തിരിച്ചു കൊണ്ട് വരണം 👍

  • @riyafebin2731
    @riyafebin2731 Před 2 lety +14

    ക്ളീറ്റോയെ തിരിച്ചു കൊണ്ടുവരണം... ഇല്ലാതെ ഒരു രസവുമില്ല

  • @chottimotti7955
    @chottimotti7955 Před 2 lety +8

    Cleeto ഇല്ലാതെ എന്ത് aliyans....വെറും അളിയൻ മത്രല്ലെ ഉള്ളൂ

  • @jafarzubair7494
    @jafarzubair7494 Před 2 lety +4

    ക്‌ളീറ്റോ ഇന്നും ഇല്ല അല്ലെ.... സീരിയൽ ചത്തു ഇനി ക്‌ളീറ്റോ വരില്ല 🙏

  • @sajithjoshi678
    @sajithjoshi678 Před 2 lety +10

    വാ പോളന്തത്തി 🤣🤣🤣 പാവം 🤣🤣🤣 അതുകേട്ടപ്പോ ചിരി പൊട്ടിപ്പോയി 🤣🤣🤣

  • @minithomas137
    @minithomas137 Před 2 lety +12

    Nice episode 😁👌🏼👍🏼

  • @arjunhari5244
    @arjunhari5244 Před 2 lety +38

    അടിപൊളി episode 😍

  • @vinayakkanil7806
    @vinayakkanil7806 Před 2 lety +6

    ഹെൽമെറ്റ്‌ വേണോ മക്കളെ 😄😄😄😄. We want clitoo we want clitoo Mr രാജേഷ് തലച്ചിറ

  • @AmalAmal-sb6ek
    @AmalAmal-sb6ek Před 2 lety +6

    ക്ലീറ്റയെ കൊണ്ടുവരുകയെ കൊണ്ടുവരുക അമ്മാവൻ ഒക്കെ എവിടെയാ ക്ലീറ്റയോ ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @saralatk9370
    @saralatk9370 Před 2 lety +5

    സൂപ്പർ എപ്പിസോഡ് .....

  • @user-yo4em2lb9f
    @user-yo4em2lb9f Před 2 lety +10

    മുത്തേ..... 👍👍🤣🤣
    ക്ളീറ്റോ ഇനി ഉണ്ടാകില്ല എന്നായിരിക്കും ലില്ലയി യെ, കൊണ്ട് വാര ഫല ത്തിന്റെ,,, രൂപത്തിൽ.. കഥാകൃത്തു സമർദ്ധിക്കുന്നത്.,..
    ഒരു മുൻ‌കൂർ ജാമ്യം... 🤣🤣❤️❤️🌹
    ലില്ലിയും പറയുന്നുണ്ടല്ലോ....
    മുത്തിന്റ കളി കണ്ടാൽ ചിരിയും വരും... 🐻🐻🐻🐻

  • @dineshanpp6903
    @dineshanpp6903 Před 2 lety +9

    അടിപൊളി കാണാൻ നല്ല രസമുള്ള എപ്പിസോഡ്

  • @sajanskariah3037
    @sajanskariah3037 Před 2 lety +36

    അവിടൊക്കെ നല്ല വെയിൽ ആണല്ലോ.....ഇവിടെ മഴ തന്നെ മഴ....
    നാത്തൂൻസ് എപ്പിസോഡ് നന്നായി.

    • @renujose8959
      @renujose8959 Před 2 lety +1

      Mazha thudangunnathinu munpu shoot cheythayirikkum.

  • @rajeshhoora4095
    @rajeshhoora4095 Před 2 lety +8

    അനീഷ്, സേതു ലക്ഷമി അമ്മ🙏🙏❤️❤️👍👍

  • @tomu6flugyfyuhjhlhyhumatth226

    Without Cleetoo , Nadarajan and Ansar , we will stop seeing this serial

  • @lekshmipriyadhaneesh671
    @lekshmipriyadhaneesh671 Před 2 lety +11

    വാരഫലം കലക്കി😂

  • @Inthiyan204
    @Inthiyan204 Před 2 lety +2

    U guys are rocking..ennu vachal rocking. Adipollli. Njan Tvm varumbozh ellavarkum ende vaga biriyani urappu. Mohan Perth Australia

  • @ponnukuttan4466
    @ponnukuttan4466 Před 2 lety +3

    തങ്കം മുത്തിനോട് കുറച്ചു കൂടുതൽ rude ആവുന്ന പോലെ

  • @daviskt3827
    @daviskt3827 Před rokem +4

    All are super actors

  • @kunjappukunjappu7676
    @kunjappukunjappu7676 Před 2 lety +23

    മുട്ട ആയാൽ പൊട്ടും മുത്തേ പോളി 😂😂😂

  • @unnik6586
    @unnik6586 Před 2 lety +7

    Cleeto chettanum ansarum nadarajanum ammavanumokke undeghile kanan oru rasam ullu.

  • @indum9170
    @indum9170 Před 2 lety +4

    Conversation with Thankom and Muthu is becoming repetitive and it’s becoming too boring for the audience

    • @heartandhymn
      @heartandhymn Před 2 lety

      Correct, it's becoming repetitive and irritating

  • @benoychacko6951
    @benoychacko6951 Před 2 lety +10

    അപ്പോൾ ശരിക്കും ക്ലിറ്റോ അളിയൻസിൽ നിന്നും പോയി അല്ലെ 😟 വരാഫലത്തിന്റെ പേരിൽ തങ്കത്തിനെ വീണ്ടും കെട്ടിക്കാൻ ഉള്ള സൈളികളജിക്കൽ മൂവ് കണ്ടപ്പോൾ തോന്നുന്നു 😏😏😏😏

    • @user-yo4em2lb9f
      @user-yo4em2lb9f Před 2 lety +2

      ആ ദുഃഖ സത്യം നമ്മൾ മനസിലാക്കണം... 😊😊

  • @nila7860
    @nila7860 Před 2 lety +5

    Good episode 👏👏

  • @chandranmancheyil254
    @chandranmancheyil254 Před 2 lety +3

    സൂപ്പർ ആയിരുന്നു പക്ഷേ ക്ലീറ്റസ് അച്ചായൻ ഉണ്ടെങ്കിലേ ഇവരുടെ ഉടായി നടക്കുമായിരുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് ക്ലീറ്റസ് അൻസാർ നടരാജൻ അളിയൻസ് സൂപ്പർ ആയിരിക്കും

  • @appleorange3408
    @appleorange3408 Před 2 lety +49

    ക്ളീറ്റോ ചേട്ടൻ ,അൻസാർ,നടരാജൻ, അമ്മാവൻ ,അമ്മായി ആരുമില്ല അളിയൻസ് കാണാൻ രസമില്ലാതായി . ഇന്ദ്രനും പാർവതിയും പിന്നെ നന്നായിരുന്നു ഇപ്പൊ കുറേ വായ്നോക്കി ചെക്കമാരും ഒരു വായ് നോക്കി പെണ്ണും മുട്ട പൊട്ടിക്കാൻ അറിയില്ല ബാക്കി അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല . ഒത്തിരി ഇഷ്ടമുള്ള പരിപാടി ആയിരുന്നു ക്ഷമിക്കണം പറയാതിരിക്കാൻ വയ്യ ബോറാകുന്നുണ്ട് .

    • @dontmissu5606
      @dontmissu5606 Před 2 lety

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍👍

    • @manjupj2901
      @manjupj2901 Před rokem

      😡😡😡😡😡

  • @radharadha9432
    @radharadha9432 Před 2 lety +13

    നല്ല എപ്പിസോഡ് കുറെ ഓക്കേ ചിരിച്ചു

  • @Parvathy_krishna988
    @Parvathy_krishna988 Před 2 lety +19

    ശരിക്കും ippol ബോർ ആകുന്നുണ്ട് വെറുതെ മുത്തിനെ വഴക്ക് പറയുന്നു തങ്കം കുറച്ചു അല്ല നല്ലോം ബോർ ആകുന്നുണ്ട് മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും സ്വാർത്ഥർ തന്നാണ് but ഇത്രയും വേണ്ടാ മുത്തിനെ കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്നു

  • @selina6564
    @selina6564 Před 2 lety +2

    Good msg ayirunu 💪💪👌

  • @abdulmajeedmajeedkunju154

    I like more aliyans aliyans entertainment and comedy all vedio kanubozum sathyamaaya kaaryangal thanneyennu 🙏🙏🙏

  • @crithmisramarysusej5823
    @crithmisramarysusej5823 Před 2 lety +2

    Aliyans thazham thaazhnoode errikunnuu... Cleetus-ine e serial-il ethramathram sthanam udaayirunnu enn eppozha sherikkum manasilaayathee....aa muthee ennik nigale ishtam ella NA shalyam cheyelle enn paranjal theeravunna preshnamee olluuu... Allellum ethokke oru kadha aanoo... Lokathe ullorkke ellam muth-inode premam avarude munpil ninne kozhayunna oru muthwe.... Eth aliyans allaa

  • @easyandcrazy3441
    @easyandcrazy3441 Před 2 lety +10

    അളിയൻസ് എന്ന പേര് മാറ്റി '"നാത്തൂൻസ്"" എന്ന പേരാക്കിയാലോ

  • @jashirtprjashirtpr3704
    @jashirtprjashirtpr3704 Před 2 lety +6

    ക്ളീറ്റോ അൻസാർ നടരാജൻ അമ്മാവൻ എന്നിവർ ഇല്ലെങ്കിൽ ഇനി ഞാൻ അളിയൻസ് കാണാൻ ഇല്ല

  • @asifkhanasif307
    @asifkhanasif307 Před 2 lety +28

    കുടുംബ സമേതം കാണാൻ പറ്റിയ നല്ലൊരു സീരിയൽ ആയിരുന്നു,ഇപ്പോളിതും പോയി പ്രേമം മണ്ണംകട്ട.........

    • @SouSou-yb7oz
      @SouSou-yb7oz Před 2 lety +4

      സത്യം ....പഴയത് നല്ല രസമാരുന്നു ... തങ്കത്തിന്റ തൊഴിലുറപ്പും ഒക്കെ Superb ആയിരുന്നു ... ആ കുഞ്ഞി കൊച്ചിന്റ ആവശ്യം തന്നെ ഇല്ലാരുന്നു ....

    • @santhithomas4623
      @santhithomas4623 Před 2 lety

      True

  • @nimmialexander3675
    @nimmialexander3675 Před 2 lety +4

    😂😂😂😂varabhalam
    Pavam Kanakan engane sahikkunnu ee kadhapathrangale

  • @ayettchacko6159
    @ayettchacko6159 Před 2 lety +12

    മിസ്റ്റർ സംവിധായകാ..... ഒന്നുകിൽ ക്ലീറ്റോയെ കൊണ്ടുവരണം, അല്ലെങ്കിൽ ഈ ഉഡായിപ്പു പരിപാടി നിർത്തണം. ഞങ്ങളെ കൊണ്ടു വെറുതെ തെറി വിളിപ്പിക്കരുത്. അപേക്ഷയാണ്.

  • @SumeshsubrahmanyanSumeshps

    നൈസ് എപ്പിസോഡ് 🙏

  • @rajiradhakrishnan9185
    @rajiradhakrishnan9185 Před 2 lety +5

    ക്ലിറ്റോ ഇല്ലാത്ത അളിയൻസ് ഒരു രസമില്ല

  • @aneeshprabhakaran141
    @aneeshprabhakaran141 Před 2 lety +11

    സൂപ്പർ പൊളിച്ചു 👍👍👍

  • @reena1642
    @reena1642 Před 2 lety +3

    ലില്ലി പറഞ്ഞത് ശരിയാ എന്തുണ്ടായാലും മുത്ത് വന്ന് നില്കും

  • @rhea1131
    @rhea1131 Před 2 lety +6

    Ethu tensions undelum Aliyans kanunnathanu aswasam

  • @sheenasanalsheenasanal9025

    മുത്തിനെ ഇങ്ങനെ ഒറ്റപ്പെടുത്തരുത് അത് പിള്ളേരെ കൂടുതൽ വിഷമിപ്പിക്കും തങ്കം ഒത്തിരി ഓവർ ആകുന്നു

  • @rachelthomas455
    @rachelthomas455 Před 2 lety +4

    Cleeto venam.. But kanakan super...

  • @betsyvarghese8191
    @betsyvarghese8191 Před 2 lety +1

    Still none of these serial promotes to raise young girls as bold .. such a shame

  • @mjsmehfil3773
    @mjsmehfil3773 Před 2 lety +6

    Excellent performance...
    Fight was little over action...
    Please call Riyas bhai and Rameshji..
    Some how please bring them....also.
    Sunny,Kochi,Kerala

  • @paaru33
    @paaru33 Před 2 lety +2

    Cleeto എവിടെ....? സു സു വിൽ മഞ്ജു ചേച്ചിയും ഉണ്ടല്ലോ എന്നിട്ട് cleetto മാത്രം വന്നില്ല

  • @snehalathanair427
    @snehalathanair427 Před 2 lety +2

    Very hilarious and homely

  • @aneesasaleemmpm994
    @aneesasaleemmpm994 Před 2 lety +7

    Supr epsd 👍👍👍വാരഫലം 🤩

  • @dazzydazzy7978
    @dazzydazzy7978 Před 2 lety +1

    പെൺ കുട്ടികൾ അങ്ങിനെ എല്ലായിടത്തും എത്തി നോക്കാൻ പോകണ്ടാന്ന് പണ്ട് അറിവുള്ളവർ പറയൂ മായിരുന്നു അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു

  • @sheebam.r1943
    @sheebam.r1943 Před 2 lety +2

    ഇതിപ്പം ഒരു പച്ചക്കറി സീരിയൽ ആയി മാറി. എന്നും പച്ചക്കറി മാത്രം..

  • @ishakkovummal6328
    @ishakkovummal6328 Před 2 lety

    ക്ളീറ്റസ്‌ ഇല്ലാത്ത അളിയൻസ്‌ കാണുമ്പോൾ ഉപ്പില്ലാത്ത കഞ്ഞികുടിക്കുന്നത് പോലെ,, ക്ളീറ്റസ്‌ കടലിൽ ഒരുയാത്ര ചെയ്യുന്ന വീഡിയോ കണ്ടു ടൂറിൽലാവും അല്ലെ,,,?ക്ളീറ്റസ്‌ വരുന്നതിന് മുന്നേ മുത്തിനെയും കൊണ്ട് പറക്കും തളിക പറക്കും 😊

  • @ummerkoya4770
    @ummerkoya4770 Před 2 lety +2

    ക്ലീ റ്റൊ പറഞ്ഞുവിട്ടു നിങ്ങൾ എങ്കിൽ അത് സത്യസന്ധമായി നിങ്ങളുടെ പ്രേക്ഷകരോട് പറയണം അതാണ് അതിന്റെ മാന്യത

    • @sreevlogs9014
      @sreevlogs9014 Před 2 lety

      Cleeto producerumayi cheriya prashnathilanu

  • @jomygeorge9518
    @jomygeorge9518 Před 2 lety +11

    തങ്കം ഒരുപാടു ഓവർ സംസാരമാണ് മുത്തിനോട്. ബോർ അടിക്കും. മുത്തു സൂപ്പർ

    • @craftweb8573
      @craftweb8573 Před 2 lety +3

      ഇങ്ങനെ അല്ലെ എല്ലാഅമ്മമാരും മക്കളുടെ സംസാരിക്കുന്നെ ഞാൻ തങ്കം പറയുന്നത് പോലെ ആണെന്നാണ് എന്റെ മോൾ പറയാറ് 😄😄😄😄😄

  • @saleemrahim7690
    @saleemrahim7690 Před 2 lety +1

    എത്രയും പെട്ടന്ന് പഴെ സരദികളെ തിരിച്ച് കെണ്ട് വരുക

  • @robinjeena7970
    @robinjeena7970 Před 2 lety +9

    മഴായായാലും ചൂട് ആയാലും അളിയൻസ് പോളിയാണ് 😄😄😄😄

  • @__love._.birds__
    @__love._.birds__ Před 2 lety +2

    മുത്തേ മുട്ട. മേടിക്കാൻ പോയാൽ മേടിച്ചു തിരിച്ചു വരണം. മുത്തിനെ വളർത്തി ചിത്ത ആക്കി പെണ്ണ് കാരണം ചെക്കൻ മാര് തല്ലി ചാവും ലല്ലു എപ്പഴും അടി മേടിക്കുന്നത് വേണ്ട ലല്ലു ഹിറോ ആയാൽ മതി

  • @ShajithaN.P
    @ShajithaN.P Před 2 lety +3

    Adipoli 😍😍😍🤩🤩🤩🤩🤩

  • @lathavimal220
    @lathavimal220 Před 2 lety +7

    പാവം മുത്ത്‌ ❤️

  • @reflections6073
    @reflections6073 Před 2 lety +3

    ഇപ്പൊ ഉറപ്പായെ .....വിഷയ ദാരിദ്രയം ...ക്ലീറ്റോ ഇല്ലെങ്കിൽ ഈ സീരിയൽ പുറകോട്ടാ .....രജേഷേ കുറച്ചുകൂടി മെച്ചപ്പെടുത്തിക്കോ , ഇല്ലേ പണി പാളും

  • @jeenajayanzacharia8362
    @jeenajayanzacharia8362 Před 2 lety +1

    This character kanakan is a pakka male shauvanist and this lilly is his kanthari

  • @geethashridharan7749
    @geethashridharan7749 Před 2 lety +9

    🤣🤣🤣🤣👌missing some thrill in this serial.....good story...

  • @kenichiwatanabe5094
    @kenichiwatanabe5094 Před 2 lety +2

    ക്‌ളീറ്റോ, അമ്മാവൻ, അൻസാർ ഇവരെ ഒക്കെ എത്രയും പിടിന്ന് തിരിച്ചു കൊണ്ടുവരുക, പിന്നെ നടരാജനെ കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നാൽ പ്രെധാന മന്ത്രി ആയില്ലെങ്കിലും പ്രധാന മന്ത്രി സ്ഥാനാർഥി യെങ്കിലും ആവുമായിരുന്നു....... രാഹുൽ ഗാന്ധി ആയി തട്ടിച്ചു നോക്കിയാൽ നടരാജൻ രാജാവ് ആണ് രാജാവ്

  • @aneeshma718
    @aneeshma718 Před 2 lety +7

    Muthe kochukutty alle pinne new aalkkarvenda pazhayathupole mathi atha super😍😍😍😍😍😍😍

  • @jayasreejayadevan8123
    @jayasreejayadevan8123 Před 2 lety +4

    തങ്കത്തിനു മുത്തിനോടുള്ള സമീപനം വളരെ മോശം.. Negative & irritating.. എന്ത് അമ്മയാണ്...

  • @venugopalannallayil3046
    @venugopalannallayil3046 Před 2 lety +3

    ഒരു നിലവാരം വേണ്ടേ, എല്ലാം പോയി. അമ്മയോട് എതിർത്തു സംസാരിക്കുന്ന മോൾ നല്ല സന്ദേശം അല്ല നൽകുന്നത്. കുറെ എപ്പിസോഡുകളിൽ മുത്ത് അമ്മയോട് കയർത്തു സംസാരിക്കുന്നത് കാണുന്നു. ക്ളീറ്റോ എവിടെ.... അമ്മാവൻ എവിടെ? ഇപ്പോൾ ഒരു തരം തള്ളിക്കൂട്ട് പരിപാടി ആയി മാറി. തുടക്കം മുതൽ ഇത് കാണുന്നതിനാൽ പറഞ്ഞു എന്നേ ഉള്ളു

  • @AM-be5px
    @AM-be5px Před 2 lety +2

    Kanakan" acted well.

  • @shoukathali1963
    @shoukathali1963 Před 2 lety

    ഇതിലെ നല്ല നല്ല ആൾക്കാരെ മാറ്റി നിർത്തി ഒരു മാതിരി അഴ കൊഴ ടൈപ്പാണ് ഈയിടെയുള്ള ഓരോ എപ്പിസോഡും. ഇതെത്രത്തോളം സഹിക്കണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം.
    ഒരു കാര്യം പരിപ്പും മുരിങ്ങക്കായ യുമില്ലാതെ വെച്ചാൽ സാമ്പാറാവൂല്ല

  • @renjeevrajan8055
    @renjeevrajan8055 Před 2 lety +1

    ക്ലീറ്റാസ് ചേട്ടൻ നമ്മുടെ Flowers പോയി ക്ലീറ്റാസ് ചേട്ടൻ ഇല്ലാത്ത കൊണ്ട് ഒരു രസം ഇല്ല എത്രയും വേഗം തിരിച്ചു കൊണ്ട് വരിക പ്രവാസി അസോസിയേഷൻ 🙏

  • @akarif8725
    @akarif8725 Před 2 lety +5

    ഇപ്പോൾ തീരെ നിലവാരം പുലർത്തുന്നില്ല ഇങ്ങനെ പോയാൽ ഞാൻ കാണുന്നത് മതിയാക്കുവ ക്ളീറ്റോ - നടരാജൻ - അൻസാർ - അമ്മാവൻ ഉടനെ വരണം

  • @AbdulRahman-dc9eu
    @AbdulRahman-dc9eu Před 2 lety +4

    ക്ലിറ്റോ ഇനി വരില്ലേ ക്ലിറ്റോയെ ഒഴിവാക്കിയോ കഷ്ടം ആണ് ട്ടോ 🙄🙄🙄🙄🙄🙄

    • @_Ashin_06
      @_Ashin_06 Před 2 lety

      ഈ ഷെഡ്യൂലിൽ ക്‌ളീറ്റൊ വന്നിട്ടുണ്ട്

    • @AbdulRahman-dc9eu
      @AbdulRahman-dc9eu Před 2 lety

      @@_Ashin_06 എവിടെ ഇന്നത്തെ എപ്പിസോഡിൽ ഇല്ലല്ലോ ക്ലിറ്റോ

    • @_Ashin_06
      @_Ashin_06 Před 2 lety

      @@AbdulRahman-dc9eu
      ഇന്നത്തെ എപ്പിസോഡിൽ ഉണ്ട് എന്നല്ല പറഞ്ഞത്. ഷെഡ്യൂൾ ബ്രേക്ക്‌ കഴിഞ്ഞ് ഇപ്പൊ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അതിൽ ക്‌ളീറ്റോ വന്നിട്ടുണ്ട്. വരും എപ്പിസോഡുകളിൽ ക്‌ളീറ്റോ ഉണ്ടാവും

  • @letshangout5285
    @letshangout5285 Před 2 lety +1

    boring without Cleeto; waiting for Muthu to run away with Parakal Lalu

  • @kenichiwatanabe5094
    @kenichiwatanabe5094 Před 2 lety +2

    മുത്തിന്റ വീടിന്റെ മുൻപിൽ കിടന്നു ആയിരുന്നു അടി എങ്കിൽ കുറച്ചു കൂടി സൂപ്പർ ആയേനെ, കൂടെ തങ്കത്തിന്റ ജനലും തല്ലി പൊട്ടിച്ചു കനാകന്റെ സ്കൂട്ടി അടിച്ചിട്ട് പൊട്ടിക്കുന്ന ഒരു സീൻ വേണമായിരുന്നു

  • @Alimans633
    @Alimans633 Před 2 lety +1

    നല്ലൊരു സീരിയലിനെ മനപ്പൂർവ്വം നശിപ്പിക്കുകയാണോ, ക്ളീറ്റോയെ കൊണ്ടുവരാതെ ഇങ്ങനെ വെറുപ്പിച്ചാൽ അധികം വൈകാതെ ഇതും ആൾക്കാർ വെറുക്കും

  • @jamalmanupajamalmanupa8878

    ക്ലീറ്റൊ ഇല്ലെങ്കിൽ അളിയൻസ് കാണാൻ ഒരു ഉഷാറില്ല എത്രയും വേഗം തിരിച്ചു കൊണ്ടു വരിക 😡😡😡
    😡😡😡

  • @Zoomin123
    @Zoomin123 Před 2 lety +2

    ക്ളീറ്റോ ഇനി വരില്ല മക്കളെ. അത് നോക്കി ഇരിക്കേണ്ട...

    • @_Ashin_06
      @_Ashin_06 Před 2 lety

      ഈ ഷെഡ്യൂലിൽ ക്‌ളീറ്റോ വന്നിട്ടുണ്ട്

  • @seenathsidhik7940
    @seenathsidhik7940 Před 27 dny +1

    Thankathinu എല്ലാ പണിയും muthine കൊണ്ട്‌ cheyyipikkanam എന്നാലോ ആ കൊച്ചു എന്തെങ്കിലും പറഞ്ഞാലോ ഒന്നും ചെയ്തത് കൊടുക്കില്ല ഓരോ ചീത്തയും പറയും ഇത് തന്നെ ആണ് thankam muthinood vella പണിയും പറയുമ്പോൾ തിരിച്ച് ആ കൊച്ചു പറയുന്നതും

  • @somlata9349
    @somlata9349 Před 2 lety +1

    എടാ പറക്കും ലല്ലു നീ വന്നോ വീണ്ടും 👌