യുദ്ധങ്ങൾ അവസാനിക്കാൻ അവർ അനുവദിക്കില്ല ! Why UN Fails | History | Malayalam | Anurag talks

Sdílet
Vložit
  • čas přidán 24. 01. 2024
  • Open your free Demat account with Motilal Oswal- pg.motilaloswal.com/campaign/...
    --------------------------------------------
    The United Nations, established in response to the devastating aftermath of two world wars, was founded with the primary goal of promoting global peace and security. However, contemporary challenges suggest a perceived inability of the UN to effectively manage disputes, wars, and conflicts among nations. Is the UN considered a failed organization? Why UN fail to stop wars and bring peace ? What are the underlying issues contributing to its apparent shortcomings in addressing international conflicts?
    #history #malayalam #anuragtalks
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Why UN Fails | United Nations | Anurag talks | Malayalam | Veto power | Anurag talks Malayalam | History Malayalam | Israel | Iran Pakistan Malayalam |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Komentáře • 205

  • @AnuragTalks1

    Open your free Demat account with Motilal Oswal-

  • @Prekshakan

    Veto power നിലനിൽക്കുന്ന കാലത്തോളം UN ഒരു കോമഡി മാത്രമാണ്!

  • @imabhijithunni

    നമ്മള് സ്കൂള് പഠിച്ചിരുന്ന കാലത്ത് സോഷ്യൽ സ്റ്റഡീസ് ടീച്ചറ്സ് വല്യ സംഭവമായി തള്ളിവിടുന്ന കാര്യമായിരുന്നു U.N

  • @dilkushm8008

    Minister Jayashankar paranja pole... Europe's problem is world's problem but world's problem is not Europe's problem...🥴

  • @sarathchandran7570

    പ്രധാന കാരണമായി തോന്നുന്നത് Veto power ആണ്. സ്ഥിരാംഗങ്ങളുടെ എണ്ണത്തിൽ ഇത്രയും കാലമായി ഒരു മാറ്റവും ഇല്ല.

  • @youdontKnowme405

    G20 വളരട്ടെ എല്ലാവർക്കും equal പരിഗണന ലഭിക്കട്ടെ.

  • @MaryJoseph123

    Valare informative aaya channels inokke 1M subscribers aakaan varshangal vendi varunnu... Ennaal society ileikku yaathonnum contribute cheyaan illaatha chila "what I eat in a day", "get ready with me" ..... Contents maathram ulla channels inokke above 2M subscribers aanu...

  • @sanoj8884

    ലോകം മൊത്തം ഓൺ ലൈൻ ആയത് കൊണ്ട് ഇനി ഇ ലോകത്തുള്ള ജനങ്ങൾ വേണം തീരുമാനങ്ങൾ എടുക്കാൻ.. ഏതു കാര്യത്തിനും 800 കോടി ജനങ്ങളെയും കൂട്ടി ഓൺ ലൈൻ വോട്ടിങ് ന് ഇടുക 🤩

  • @shadhilshanu905

    മനുഷ്യൻ സ്നേഹ സമ്പന്നൻ ആയിരുന്നെങ്കിൽ ഈ ഭൂമി എത്ര സുന്ദരമായിരിക്കും എന്ത് കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യൻ

  • @hussainp.kabudhabi3150

    ഐക്യരാഷ്ട സംഘടന എന്ന് പറഞ്ഞാൽ അമേരിക്കയുടെ വലാട്ടിപട്ടി 😂

  • @f20promotion10

    ഇത് പിരിച്ച് വിടുന്നതാണ് നല്ലത്

  • @obaidHani1717

    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 140 കോടി ജനങ്ങൾ UNൽ സ്ഥിരാംഗത്വവും വീറ്റോ പവറും ആദ്യം നൽകേണ്ടത് ഇന്ത്യക്കാണ്❤

  • @nursingtipzz2751

    നിങ്ങൾ പൊളിയാണ് ബ്രോ... ആരും കേട്ടിരുന്ന് പോകും... വീഡിയോ play ചെയ്താൽ സമയം പോകുന്നതും അറിയില്ല, നിർത്താനും തോന്നില്ല..

  • @arunmohanmohan5710

    പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങൾ ഇത്ര ക്ലിയർ ആയി പറഞ്ഞ.. Etta.. എത്രമാത്രം പഠിച്ചിട്ടുണ്ടാവും ഇതിനെപ്പറ്റി ❤

  • @_Parthasarathi_

    പിന്നിൽ എല്ലാം അമേരിക്കയുടെ കളി ആണ്. ഭീകരവാദത്തെ എന്നും യുദ്ധ തന്ത്രം ആയി കാണുന്നവർ ആണ് അമേരിക്ക അത് നമ്മുടെ ചരിത്രം നോക്കിയാൽ തന്നെ മനസ്സിലാവും ... അമേരിക്കയേ വിശ്വസിച്ചുകൂടാ 💯

  • @sherinmathews549

    Padikkunna aalukalkk oru cheriya tip. Allied countries in World War Two or the UN permanent membersine orthu vakkan oru code und

  • @nxndz
    @nxndz  +5

    ഒരു 15 വയസ്സുള്ള കുട്ടിക്ക് പോലും ഈ നിയമങ്ങൾ എന്ത് വിരോധാഭാസം ആണെന്ന് മനസ്സിലാവും 😂😂

  • @ihthishamihthi8541

    Well said ❤❤

  • @user-gs6tn7mm7u

    യു.എൻ

  • @blood_moon_gamer

    Thanks for the information ❤