വിവാഹ ശേഷം മനസ് തുറന്ന് അസ്‌ലയും അംജീഷും | Asla Marley Amjeesh Exclusive Interview Part 1

Sdílet
Vložit
  • čas přidán 10. 09. 2024
  • WhatsApp Now wa.me/91773602...
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    Call Now 📞773 60 222 04
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #aslymarleywedding
    #aslamarleymarriage
    #aslamarleyweddingreception
    #aslamarleynikkah
    #aslamarlywedding
    #aslamarly
    #aslamarelyamjathinterview
    #hilainterview

Komentáře • 211

  • @MazhavilKeralam
    @MazhavilKeralam  Před rokem +33

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Před rokem +333

    പാരൻസിന്റെ സ്നേഹം കിട്ടി വളർന്നതാണ് അംജു വിനു. അതാണ് ഹിലയോട് കാണിക്കുന്നത്..❤ഓവർ അല്ല എന്ന്.. മനസ്സിൽ ആയി..

  • @user-jg7lt2pp6p
    @user-jg7lt2pp6p Před rokem +131

    പടച്ചോൻ ഒരു മരണം വരെയും ഇത് പോലെ നില നിർത്തട്ടെ 🥰❤️ആമീൻ

  • @murshidabanuIife
    @murshidabanuIife Před rokem +215

    ഇത് പറഞ്ഞത് തന്നെ പറയ്പ്പിച്ച് മിഡിയ കാർ ... അവർക്ക് പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് മടുത്തു കാണും😂😂

  • @amjadroshan8742
    @amjadroshan8742 Před rokem +89

    അംജു ഒരു good boy ആണ് ഓരോ വീഡിയോ കാണുമ്പോഴും അത് പ്രൂവ് ചെയുന്നുണ്ട് 👍ഒരുപാടിഷ്ട്ടം 😍❤️👍

  • @lailathayyath2719
    @lailathayyath2719 Před rokem +50

    നല്ലൊരു പയ്യൻ സൂപ്പർ സ്റ്റാർ ആണ് ഇത് പോലെ ആയിരിക്കണം ഒരു മനുഷ്യൻ 🎉🎉🎉🎉🎉🎉

  • @Meeraabin
    @Meeraabin Před rokem +39

    Srinish aravind ചേട്ടന്റെ same വോയിസ്‌ പിന്നെ സെയിം സംസാരവും 😍

  • @richuzzzz371
    @richuzzzz371 Před rokem +29

    Amjukkayude ഈ മനസ്സ് എന്നും ഉണ്ടാവട്ടെ. ഈ ചിരി കണ്ടിട്ട് aa caring okkesuper.ആദ്യമൊക്കെ ഒരു പന്തികേട് തോന്നി. ഇപ്പോ clear ആയി. ഈ തുറന്ന മനസ് പോലെ തന്നെ ആകട്ടെ അകവും

  • @Abdulla-em3eh
    @Abdulla-em3eh Před rokem +32

    പടച്ചോൻ മരണം വരെ ഇ സ്‌നേഹം ഇത് പോലെ നിലനിർത്തട്ടെ ആമീൻ 🤲

  • @nasrinkk5485
    @nasrinkk5485 Před rokem +17

    അടിപൊളി...
    മരണം വരെ ഈ സന്തോഷം സമാധാനം ഒക്കെ നാഥൻ നിലനിർത്തി തരട്ടെ..
    Happy എൻജോയ്

  • @anniejohn2600
    @anniejohn2600 Před rokem +17

    ഇങ്ങനെ വേണം ഭർത്താവായാൽ..മുരടൻ ഭർത്താക്കന്മാർ കണ്ടു പഠിക്കണം

  • @vibes1706
    @vibes1706 Před rokem +23

    Amjukante parentsnu oru big salute👍👍good parenting😊

  • @shanumohinushanumohinu3635

    Ariyaan vayyanjitt chodikkuvaanu lokath Asla Marley Enna Vyakthikk mathranoo Aadya pranayam undayittullath.. 🙄 avar mathrano aadya pranayathin shesham kalyanam kazhichittullath.. 😤 enth foolish questions aanu media chodikkunnath.. Repeat cheyth Oro channelsum ithanne chodikkunnenthina.. 🤔 Paranjathanne paranj avar maduth kanum.. Avare avarude pattinu vittoode.. Avarude past chodich veendum kuthinovikkunnenthinanu.. Avar oru new couples alle avar jeevikkatte... Happy aayitt.. ❤

  • @bilumon9592
    @bilumon9592 Před rokem +46

    ഇതുപോലെ തന്നെ മരണം വരെ ജീവിക്കട്ടെ 🌹🌹❤️❤️

  • @shafnuzworldshafnuzzworld253

    Amjukka nalla oru character aanutto❤❤ keep going

  • @misheriyanasrin8388
    @misheriyanasrin8388 Před rokem +43

    ഇതു പ്പം സൽക്കാരം കൂടാൻ നേരം ഇല്ലല്ലോ ful ഇന്റർവ്യൂ അആണല്ലോ 😂😅

  • @adameve628
    @adameve628 Před rokem +38

    I love this couple....Hila...a super bold girl and Amju an innocent caring person...
    May God bless you lovely couple 🫶🫶

  • @VrindaVinitha
    @VrindaVinitha Před rokem +11

    Amju bro is an innocent person😍💕😍ennum ee santhosham undavatte 😍😍

  • @shihabudeenkhb8913
    @shihabudeenkhb8913 Před rokem +1

    ماشاء الله amju neetayi samsarikunu mathapithakalludea shanthosham nokiyal enthayallum jeevithathil shanthosham undavum

  • @raas650
    @raas650 Před rokem +20

    സ്നേഹം കിട്ടിയും സ്നേഹം കൊടുത്തും വളർന്നതാണ്, മീഡിയ മുന്നിൽ ഉമ്മ കൊടുക്കുന്നത് ഒന്നും ഓവർ ആക്ടിംഗ് ആയി തോന്നില്ല, അതാണ് സത്യം, ഹിലക്കാണ്സംസാരം കൂടുതൽ, നെഗറ്റീവ് ആയിപറയുന്നതല്ല👍🏻👍🏻

  • @user-gb5jg9fs7g
    @user-gb5jg9fs7g Před 10 měsíci

    Ithoke puthumayanu mole...jeevitham iniyum kidakunnatheyullu...parasparam varikoduthavaranu njangalum....athoke kazhiyum....sookshich jeevikuka..god bless you and your ikka

  • @jaseerjaseer7515
    @jaseerjaseer7515 Před rokem +37

    Amjuntte good character 👌keep going😊

  • @muhammednishad1737
    @muhammednishad1737 Před rokem +24

    ഇവരുടെയൊക്കെ അഭിനയമാണ് ജനങ്ങളെ ചിരിപ്പിച്ചു മരിപ്പിക്കുന്നെ....

    • @bindhuvipin1360
      @bindhuvipin1360 Před rokem +1

      Enth abhinayam athokke ningal life il abhinayikkunna alarikkum atha ellarum anganeyanenn thonnunne

  • @maneeshanijam4971
    @maneeshanijam4971 Před rokem +25

    She is lucky to have amju❤

  • @aneesharahim9237
    @aneesharahim9237 Před rokem +6

    ഇതൊക്കെ ആർക്കും സംഭവിക്കാത്ത കാര്യമല്ലല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന ♥️

  • @sherlyp8760
    @sherlyp8760 Před 11 měsíci +2

    Molu god bless you

  • @J4SMINE__134
    @J4SMINE__134 Před rokem +11

    സൂപ്പർ ഇങ്ങനെ വേണം ജീവിതം

  • @athanivlogs9274
    @athanivlogs9274 Před 11 měsíci +2

    ഇവന്റെ സൗണ്ട് സൂപ്പർ 👍

  • @salinisanthosh4903
    @salinisanthosh4903 Před rokem +17

    Randuperum ennum ithupole happy aayirikkette 🙏🙏🙏🥰🥰🥰🥰🥰🥰

  • @beautiful-qs2cn
    @beautiful-qs2cn Před rokem +35

    Break up ആയത് നന്നായിന്നെ ഞാൻ പറയു

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 Před rokem +26

    ഈ മീഡിയക്കാർ പറഞ്ഞു പറഞ്ഞ് അവരുടെ ജീവിതം നശിപ്പിക്കല്ലെ അവർ ജീവിച്ചോട്ടെ

  • @mohanamohana5517
    @mohanamohana5517 Před rokem +1

    അംജു ലവ് you da chakkare ഹിലമോളെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @banuashik4274
    @banuashik4274 Před rokem +19

    Interview Nadathunna പെണ്ണ് എല്ലാം arinjittum ഒന്നും അറിയാതെ പോലെ samsarikkunnu. Enik thonni😅😅😅

  • @rajlashdiyan2223
    @rajlashdiyan2223 Před rokem +5

    amju :human being❤

  • @mohammednibras3528
    @mohammednibras3528 Před rokem +9

    Ith yethramathe interview aan ???😊😊paranjath veendum veendum kelkumpo ivark thanne madurh kaanum 😅😅😅yethayalum adipoli happy aayit jeevikkoo❤❤

  • @nimmyvincent9197
    @nimmyvincent9197 Před rokem +29

    May God bless you dears 😍 Wish you a happy married life 🥰
    You are made for each other 👌👌

  • @sajeelasajeela9823
    @sajeelasajeela9823 Před rokem +22

    Love over flooded..

  • @divyaratheesh2728
    @divyaratheesh2728 Před rokem +3

    So lucky girl...what a caring husband you have...

  • @gousia8419
    @gousia8419 Před rokem +3

    Guys first of all it is AMJEESH not AMJATH....pls correct it guys

  • @mubuworldcalicut4779
    @mubuworldcalicut4779 Před rokem +3

    അംജദ് നിങ്ങൾ ക്കു നല്ലത് വരട്ടെ നല്ല മനസ്സ് 👍👍

  • @blessyeleyas1032
    @blessyeleyas1032 Před rokem +6

    May God bless you both❤ Happy married life❤❤

  • @dhruvswold3409
    @dhruvswold3409 Před rokem +22

    Love should express ❤❤❤especially with partners each other ❤

  • @shibitha8148
    @shibitha8148 Před rokem +20

    God bless u dears.. 😍😍😍
    Happy married life 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰

  • @hassainarhassinar8798
    @hassainarhassinar8798 Před rokem +19

    കഴിഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ചോദ്യ ച്ച് അവരെ വിശമിപ്പിക്കരുത്

  • @rekhajagadheesh214
    @rekhajagadheesh214 Před rokem +8

    എനിക്ക് ഇതുവരെ ഇവരെ മനസിലായില്ല ഒന്ന് detail ആയി പറഞ്ഞു തരുമോ ആരെങ്കിലും

    • @jamsheenamarsad1522
      @jamsheenamarsad1522 Před rokem

      Oru youtuber😄

    • @whitemediakunjimol7076
      @whitemediakunjimol7076 Před rokem +2

      Evel ആരും അല്ല വെറും ഒരു യൂട്യൂബർ... സെക്സ് പറഞ്ഞു വരുമാനം ഉണ്ടാക്കുന്നവൾ... ഉമ്മ ഏതാ ഉപ്പ ഏതാ അവരോട് eagne സംസാരിക്കണം പോലും അറിയാത്തവൽ...

  • @Heba753
    @Heba753 Před rokem +26

    നിക്കാഹിനു ശേഷം കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും ശരി തന്നെ,അപ്പൊ നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയതിനു ശേഷം ആണല്ലോ,അതിൽ ഒരു തെറ്റുമില്ല, എയർപോർട്ടിൽ വെച്ചു ഇത് പോലെ ചെയ്തത് അത്‌ പോലെ നിക്കാഹിനു മുന്നേ രൻഗോലി നൈറ്റിന്റെ അന്ന് കെട്ടിപിടിച്ചത് ഉമ്മ വെച്ചത് അത്‌ ഒരിക്കലും ശരി ആയിട്ട് എനിക്ക് തോന്നിയില്ല അത്‌ ഏത് മതക്കാരായാലും

    • @whitemediakunjimol7076
      @whitemediakunjimol7076 Před rokem

      That is correct

    • @rosemaggie4745
      @rosemaggie4745 Před rokem

      As if u never touched the opposite sex before marriage !!! From 18th century !!!

    • @jeslinjeez208
      @jeslinjeez208 Před rokem +10

      In which century are you living

    • @geethumanoj9708
      @geethumanoj9708 Před rokem +2

      Chechi janicha noottand allatta ipa. Hug chythu nn paranjn ipa ntha preshnam mrg cheyan pone aalne alle hug chythe. Ath eth religion aanelum partner first tym kaanumbo avrk athrm happiness varum. Apa hug or kiss chythu nn paranjn ithrm kuttam kandpidikan pazhaya noottand alla ipazhatha aalkar matured aan

    • @navaskollam4473
      @navaskollam4473 Před 6 měsíci

      ആള് ഒരു ഉമ്മച്ചൻ അല്ലേ😅😅😅

  • @jessyshaji9019
    @jessyshaji9019 Před rokem +2

    എന്റെ കുഞ്ഞുങ്ങളെ ഇത്തരം കാര്യങ്ങൾ എന്തിനു ചർച്ച ചെയ്യുന്നു? ഇണയെ ഉമ്മവയ്ക്കുന്നത്ഒരു കുറ്റമാണെന്ന് പറയുന്നപോലെ വീണ്ടും വീണ്ടും ചോദിച്ചുചോദിച്ചു അതിനെ ഒരു മഹാസംഭവം ആക്കി എന്തിനാ

  • @arifaarifa2549
    @arifaarifa2549 Před rokem +1

    Ninghal yeppolum ilife long inghane tanne undavanam❤️❤️❤️😍🥰

  • @jassiraniirani333
    @jassiraniirani333 Před rokem +1

    Mashaa Allah ❤❤❤

  • @jamshiseli9270
    @jamshiseli9270 Před rokem +4

    Padachavan maranamvare ee sneham nilanirthatte Aameen

  • @shahana2658
    @shahana2658 Před rokem +1

    Nadannu interview kodthitt ee bandham enganelum break up aayal vannu mongeet karyamilla

  • @sulthanduasuthu4777
    @sulthanduasuthu4777 Před rokem +3

    അടിപൊളി എന്നും നിങ്ങൾ സന്തോഷമായി കഴിയട്ടെ

  • @Kumar-rp5vt
    @Kumar-rp5vt Před 7 měsíci

  • @shafnuzworldshafnuzzworld253

    Hila❤amjukka❤ fans

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 Před rokem +20

    Ivarkk interview karanam nere irikkan thanne time kanillalloo😂

    • @divyamenon5437
      @divyamenon5437 Před rokem +2

      Ithrem celebrities nn polum interview ndayi kaanilla😅😂..

  • @fathimanaslanasla7263
    @fathimanaslanasla7263 Před 11 měsíci

    Very qute couple ma masha allah

  • @nishasooraj700
    @nishasooraj700 Před rokem +9

    Lovely couple

  • @fabuanu123
    @fabuanu123 Před rokem

    Is she the first person to get married that there is so much hype

  • @space5478
    @space5478 Před rokem +3

    Ummachan ummakalloke stopayoo😂

  • @jamshidajabir
    @jamshidajabir Před rokem +8

    Asla മോളെ മൂക്കിൽ ഇങ്ങനെ തൊട്ട് കളിക്കല്ലേ. കൈ അവിടെ വെക്ക്

  • @sharafrancischakkalapparam9828

    Sound ഇല്ലല്ലോ

  • @nafeesathshajahan1427
    @nafeesathshajahan1427 Před rokem +3

    4 Alla 40 varsham kazhinjalum manassilakilla 2 annath 1 annayal mathram nallath varatta❤

  • @nilouferbucker4443
    @nilouferbucker4443 Před rokem +4

    Enthuvade? Y past need yo b taken here?

  • @sajilasudhi3983
    @sajilasudhi3983 Před rokem +2

    Happy married life

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce Před rokem +9

    Kallyanm kayinit virunu fhull indrvu aanalo😂

  • @juby205
    @juby205 Před rokem +9

    pand kalathoke asiant onam vishu angne ulla samyth aann oru intrw kaanunnath...
    ipo pogunaaleyum varunaaleyum ok intrw aan😂

  • @soumyababu4392
    @soumyababu4392 Před rokem +11

    🥰🥰🥰 santhoshahitt irikkatte

  • @shifashifana7330
    @shifashifana7330 Před rokem +1

    Ini ithinte apuram publicinte munil kidnn kanichukodukathath enthanavo

  • @revathys2346
    @revathys2346 Před 10 měsíci

    ❤❤❤❤ wow....nice couples

  • @BeenaDas_
    @BeenaDas_ Před rokem +1

    Super
    Njanum unde koode enneyum

  • @alfathahmob8411
    @alfathahmob8411 Před rokem +1

    Alsla amjad ningal kuttikal ipol vendaann parayaruth kaaranam ningal vichaarikkumbol allahu therum ennilla

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce Před rokem +4

    Virunu poyille

  • @Rihanarifa
    @Rihanarifa Před rokem +6

    18:50 that was cute😊😍😍

  • @njan525
    @njan525 Před rokem

    Kerala matrimonial njagalum anganeya kalyanam kazhiche

  • @alimohammedali1061
    @alimohammedali1061 Před rokem

    ഇവരൊക്കെ ആരാണ്

  • @yahiyaadiyattiparambil8690

    Evarokke ara

  • @asiraomar4087
    @asiraomar4087 Před rokem +3

    ❤❤

  • @Ramseena9808
    @Ramseena9808 Před rokem +3

    Hpy mrd lf❤dears😍🥰irupaad ishta ningale 💕

  • @rafnamuhsin
    @rafnamuhsin Před rokem +1

    😍❤️

  • @nehasanthosh2838
    @nehasanthosh2838 Před rokem +2

    amuka nte peru amjeesh ennanu , amjath nu alla captionilu thettanu koduthekkunne...❤

  • @shortsmeadia2057
    @shortsmeadia2057 Před rokem +2

    Anchor sundari

  • @fazna-
    @fazna- Před rokem +1

    Ella interview um ore place anallo

  • @shamidhamansoor1824
    @shamidhamansoor1824 Před rokem +9

    Mahar kanikko

  • @beautiful-qs2cn
    @beautiful-qs2cn Před rokem +2

    Amju look like dq

  • @kadeejaap3088
    @kadeejaap3088 Před rokem +15

    Oru muslimanennu thonnuka polum illa vallathoru lokam

  • @harithakumar1023
    @harithakumar1023 Před rokem +1

    Nanamille Ningal e Mediakarkk Avrude kazhinja karayangal chodhikkan

  • @safreenakp9786
    @safreenakp9786 Před rokem +6

    പറഞ്ഞതു തെന്ന വീണ്ടും😂😂

  • @subair8335
    @subair8335 Před rokem +4

    Hi itha ikka ❤❤❤

  • @muhammedsinan5019
    @muhammedsinan5019 Před rokem +7

    Chekkany. Kannumboll. Chiri. Varunnu. Pancharakuttan

  • @nifadnifu26
    @nifadnifu26 Před rokem +2

    ❤👍💖🎉

  • @ahsanialavi8308
    @ahsanialavi8308 Před rokem

    ആ റിച്ചു ബാവ ഇതെല്ലാം കാണുമ്പോൾ
    ഇവൾ തേച്ച് പോകുന്നത് നോക്കണം

  • @fashionworld4139
    @fashionworld4139 Před rokem +25

    ഇക്കാ 😊സംസാരം ഇത്തിരി ഓവർ അല്ലേ എനിക്ക് മാത്രമേ അങ്ങനെ തോന്നിയതാണോ

    • @AS-my2vi
      @AS-my2vi Před rokem +18

      Ninak maathram thonniyath aanu😂

    • @vaisalinairrb
      @vaisalinairrb Před rokem +9

      Vere aarkm thoneela nink mtrm aanu😩😹

    • @bindhuvipin1360
      @bindhuvipin1360 Před rokem +3

      Enth over ningala over

    • @nikki70369
      @nikki70369 Před rokem +3

      Ororthark oro character an allathe boys enn parayumbol reserved ayit alpha male pole irikanam enn oru nirbandom illa they can also show emotions and feelings.Dont act immature.

    • @beautiful-qs2cn
      @beautiful-qs2cn Před rokem +1

      ഇല്ല

  • @kamarukabeer8405
    @kamarukabeer8405 Před rokem +12

    ഉമ്മച്ചൻ,, ഇവളെ നോക്കി യിട്ട് മതിയാവുന്നില്ല

    • @AAM0304
      @AAM0304 Před rokem +2

      Sneham ullond

    • @vaisalinairrb
      @vaisalinairrb Před rokem +7

      Ath nth ninne aarum nokkunnilley🤣🤣🤣kstam asooya mooth nikuvanallo😩

    • @kamarukabeer8405
      @kamarukabeer8405 Před rokem

      @@vaisalinairrb ഇല്ലേയ്,, ആരും നോക്കിന്നില്ല

    • @beautiful-qs2cn
      @beautiful-qs2cn Před rokem +1

      അവളുടെ husbnd alle.. Nokikkote

    • @kamarukabeer8405
      @kamarukabeer8405 Před rokem

      @@beautiful-qs2cn ആയിക്കോട്ടെ

  • @valarmorghulis1193
    @valarmorghulis1193 Před rokem +6

    Richu baba seems to be real
    And this guy looks like fake

  • @ansaraanchu6883
    @ansaraanchu6883 Před rokem +6

    iyalkk yendh jolliyann

  • @7avishnu493
    @7avishnu493 Před rokem

    Evalue mookil ndha vallathum erikkunnundo

  • @liyanfaaz5959
    @liyanfaaz5959 Před rokem +15

    അല്ലഹുവിനെ മറന്നു ജീവിക്കെണ്ട അനുഭവിക്കെണ്ടി വരും 😡

    • @salmasaidu9749
      @salmasaidu9749 Před rokem

      എന്താ ചെയ്യാ മനുഷ്യരുടെ ഒരു അവസ്ഥ

    • @jubsfash
      @jubsfash Před rokem

      Only Allah knows what's in people's heart, we are no one to judge others, let them live their lives

  • @b.mkrishna3772
    @b.mkrishna3772 Před rokem

    ഇതൊക്കെ ആരാ 🧐🧐🧐

  • @raheebashabeer9769
    @raheebashabeer9769 Před rokem +19

    Ivane sammathikknm ivanu ondakum nalla past athanu

    • @nami_ta3969
      @nami_ta3969 Před rokem +1

      Shooooo knd pidich😂😂😂😂😂

    • @winterbeartae
      @winterbeartae Před rokem +6

      Nth mentality aado oral breakup aayal pinne aa aalk vere jeevitham vendey

    • @AnjaliVenukrishna
      @AnjaliVenukrishna Před rokem +3

      Ee parayuna nigalkku love relations oonum undayittu illaa... Divorse ayyitty next life nokkuu allrum apola breakup 🤮 verea പണി oonumilleaa

    • @bindhuvipin1360
      @bindhuvipin1360 Před rokem

      Ningalkkokke entha athine

    • @bindhuvipin1360
      @bindhuvipin1360 Před rokem +1

      @@winterbeartae crct

  • @naseejanoufal7652
    @naseejanoufal7652 Před rokem +3

    Ivar muslim ayirunno