Video není dostupné.
Omlouváme se.

സുറിയാനി പാട്ടുകുര്‍ബാന | Suriyani Pattukurbana | Rev Fr. James ponganayil | Kaduthuruthy Valiapally

Sdílet
Vložit
  • čas přidán 7. 08. 2024
  • സുറിയാനി പാട്ടുകുര്‍ബാന | Suriyani Pattukurbana | Rev. Fr. James ponganayil | Kaduthuruthy Valiapally

Komentáře • 71

  • @ebymathew1647
    @ebymathew1647 Před 2 lety +29

    എന്ത് രസമാണ് കാണാൻ .ഇതൊക്കെ ഇപ്പോഴും വേണമെന്ന് കൊതിക്കുന്നു.

  • @appachenmecheril6347
    @appachenmecheril6347 Před rokem +11

    ജനിച്ച കാലം മുതൽ പത്തു പതിനഞ്ചു വയസു വരെ സുറിയാനി കുർബാനയിൽ പങ്കെടുത്ത ഓർമ ഒരു പ്രത്യേക വികാരമായി ഇപ്പോഴും നിലനിൽക്കുന്നു ദൈവത്തിന് നന്ദി - നന്ദി

  • @binukurianbinu9784
    @binukurianbinu9784 Před 2 dny

    God bless you acha❤🙏⭐🥤♥️

  • @thresiammasebastian8238
    @thresiammasebastian8238 Před 2 lety +14

    വളരെ സന്തോഷം നമ്മുടെ വിശുദ്ധ ബലി കണ്ടിട്ട്. അല്പം കൂടി ആഘോഷം ആക്കുക. ബൈബിൾ പ്രതക് ക്ഷണവും മറ്റും.

  • @bernardthome9003
    @bernardthome9003 Před 3 lety +16

    Kaduthuruthi Marth Mariyam Knanaya Syro Malabar Major Archiepiscopal Church.

  • @melsonthomas4812
    @melsonthomas4812 Před 2 lety +5

    അച്ഛാ... 🙏

  • @user-gi8js5yu4n
    @user-gi8js5yu4n Před 5 měsíci +1

    Apathinroopathilaayirikunnvanethanks🎉

  • @thomasmichael3318
    @thomasmichael3318 Před 3 lety +5

    O, Heavenly Father Have Mercy on us 🙏🙏🙏

  • @ashilaji9093
    @ashilaji9093 Před 2 lety +7

    കടുത്തുരുത്തിക്കാർ ഇവിടെ ലൈക്‌ ❤️❤️😎

  • @prof.cmgeorge3775
    @prof.cmgeorge3775 Před 10 měsíci +2

    Praise the Lord ❤

  • @BijiPc
    @BijiPc Před 7 měsíci +1

    Good Amen
    Mar valah

  • @FrBiju
    @FrBiju Před 3 lety +6

    Beautiful 👍🙏🙏🙏

  • @user-gi8js5yu4n
    @user-gi8js5yu4n Před 5 měsíci

    Appathinroopathilaayirikunnvanathanks❤

  • @raphelmv8625
    @raphelmv8625 Před 5 měsíci

    God Jesus bless our church

  • @tibinvkd7489
    @tibinvkd7489 Před 3 lety +6

    Amen

    • @peterpeter6983
      @peterpeter6983 Před rokem

      ഇതിന്റെ ഒന്നും പുതുമ നഷ്ടപ്പെട്ടില്ല.

    • @josecu8578
      @josecu8578 Před rokem

      സുറിയാനി കുർബാന ഇടയ്ക്ക് കാണിക്കുമ്പോൾ പഴയ കാലത്ത് അൾത്താരയിലേക്ക് തിരിഞ്ഞു നിന്നായിരുന്നു കുർബാനയെന്ന് വിമത വൈദീകർക്ക് മനസ്സിലായിൽ നല്ലതു് ഇപ്പോൾ മലയാള o കുർബാനയ്ക്കു നുസരിച്ച് ചില സമയത്ത് മുന്നി ലേക്ക് തിരിയുന്നുവെന്നു മാത്രം

  • @user-kp4nc3bn2v
    @user-kp4nc3bn2v Před 7 měsíci

    Praise tha lord

  • @anniecheenkallel4240
    @anniecheenkallel4240 Před 6 měsíci

    Beautiful

  • @manumathew7212
    @manumathew7212 Před rokem +1

    Super❤

  • @shajithomas1836
    @shajithomas1836 Před 5 měsíci

    🙏🏻🙏🏻

  • @josephcheenikala388
    @josephcheenikala388 Před 5 měsíci

    🙏🙏👍🙏🙏🙏🙏

  • @Apkoc6ui
    @Apkoc6ui Před 7 měsíci

    The feel❤

  • @user-pt4bn3vx3m
    @user-pt4bn3vx3m Před 7 měsíci

    🙏🌹🙏

  • @franciskd7428
    @franciskd7428 Před rokem +1

    ❤🙏🙏🙏😌....

  • @antonygeorge5381
    @antonygeorge5381 Před 6 měsíci

    ❤❤❤❤

  • @sinijoy3755
    @sinijoy3755 Před 3 měsíci +1

    30:15

  • @bernardthome9003
    @bernardthome9003 Před 3 lety +7

    Marvellous qurbana but editing of the video very poor.

  • @bernardthome9003
    @bernardthome9003 Před 3 lety +5

    Facial expressions of the choir should have been avoided from the video.

  • @christianvoice4485
    @christianvoice4485 Před 4 lety +8

    Catholikayil pouavar enthina suriyani paranju nadakkunnathu? Evidey original suriyani knanayakar eppol undu

    • @bernardthome9003
      @bernardthome9003 Před 3 lety +10

      ഇതാണ് യഥാർത്ഥ സുറിയാനി.
      നിങ്ങടെ യാക്കോബായ ഒക്കെ ഫേക്ക് ആണ്.

    • @bernardthome9003
      @bernardthome9003 Před 3 lety +16

      ഇതാണ് പഴയകൂർ ക്നാനായ മാർത്തോമാ നസ്രാണി സഭ.❤️

    • @just_human_thoughts
      @just_human_thoughts Před 3 lety

      😂😂😂

    • @mrpsychbro
      @mrpsychbro Před 3 lety +10

      തള്ളുന്നതിന് ഒരു പരുദി ഇല്ലെ.😂😂😂

    • @zenjm6496
      @zenjm6496 Před 3 lety +3

      ചരിത്രം പഠിക്കൂ മാഷെ . പുത്തൻകൂറുകാരൻ ആണെന്ന് തോന്നുന്നു !

  • @thomasks2482
    @thomasks2482 Před 7 měsíci

    I don't care

  • @paulantony2314
    @paulantony2314 Před 2 lety +9

    മലയാളികളായ ഭക്തജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ കുർബാന യർപ്പിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ? ഇതാകുമ്പോൾ ജനങ്ങൾ മനം എങ്ങും മിഴി ഇങ്ങും എന്ന പോലെ വെറും കാഴ്ച ക്കാരായി മാറും.

    • @tomvazhakuzha7093
      @tomvazhakuzha7093 Před rokem +15

      Our ancestors used to attend the Syriac mass ...
      And our national anthem is in Bengali and every malayali respects and have a strong feeling for it right .....

    • @MargamOnline
      @MargamOnline Před rokem +10

      അപ്പോ പിന്നെ ഇതര സഭകൾ അവരുടെ Liturgical Languages ഉപയോഗിക്കരുതല്ലോ മാർ പാപ്പ പോലും ലത്തിനിൽ ആണ് കുർബ്ബാന ചെല്ലുന്നത് ഈ പറയുന്ന ചേട്ടൻ അവരുടെ കുർബ്ബാന കണ്ടിട്ട് എല്ലാം മനസ്ലാക്കുന്നുണ്ടോ.🤔

    • @varghesechamakkala123
      @varghesechamakkala123 Před rokem

      Very true...

    • @EBINleo47
      @EBINleo47 Před rokem +2

      ​@@tomvazhakuzha7093pinne pope malayalathil kurbana chollumoo😂

    • @appachenmecheril6347
      @appachenmecheril6347 Před rokem

      ,?😂

  • @poovenilavu4353
    @poovenilavu4353 Před 5 měsíci

    പുതിയ പരീക്ഷണം. ബാങ്ക് വിളിക്കുന്നതു പോലെയുണ്ടു.😂😂
    നമുക്കു ആ ലത്തീൻ ട്യൂണിൽ അഴകൊഴമ്പൻ സിനിമാപ്പാട്ടു പാടിയാൽ പോരേ 😂😂

  • @appachenmecheril6347
    @appachenmecheril6347 Před rokem +2

    ജനിച്ച കാലം മുതൽ പത്തു പതിനഞ്ചു വയസു വരെ സുറിയാനി കുർബാനയിൽ പങ്കെടുത്ത ഓർമ ഒരു പ്രത്യേക വികാരമായി ഇപ്പോഴും നിലനിൽക്കുന്നു ദൈവത്തിന് നന്ദി - നന്ദി

  • @user-gi8js5yu4n
    @user-gi8js5yu4n Před 5 měsíci

    Apathinroopathilaayirikunnvanethanks🎉

  • @philipthomas6302
    @philipthomas6302 Před 2 lety +2

    Amen