#sf720

Sdílet
Vložit
  • čas přidán 26. 08. 2022
  • how repair rechargeable battery
    how to repair
    how to recondition battery
    #dth
    #solidmetre
    #solissatellitemetre
    #satellitemetre
    #sf720
    #sf720repair
    #digitalmeter
    #malayalam
    #ajeeshdth
  • Věda a technologie

Komentáře • 29

  • @raodishinfo
    @raodishinfo Před rokem

    thanks bhai jhan

  • @vijinvijin1563
    @vijinvijin1563 Před rokem

    അജീഷേട്ടാ അടിപൊളി

  • @ajayakumar.a8038
    @ajayakumar.a8038 Před rokem

    Very good idea

  • @ajayankr19
    @ajayankr19 Před rokem

    അടിപൊളി നല്ല അറിവ് പകർന്ന് തന്നു

  • @balumamabhakti4587
    @balumamabhakti4587 Před rokem

    Good video Anna best 👌👌👌👌👌

  • @vimalsolanki4132
    @vimalsolanki4132 Před rokem

    Is meter ka display kharab ho gya h kitne me shi ho jayega

  • @ALLDISHVIDEOALLDISHVIDEO

    Nice video bhai ji👍👍🙏🙏

  • @prprasannakumar1820
    @prprasannakumar1820 Před rokem

    2 4volt lead acid battery conecet cheyyan pattumo

  • @delson1589
    @delson1589 Před rokem

    SF 720 പ്രൊ വാങ്ങിയ ആളാണ് ഞാൻ...വേസ്റ്റ് ആണ് ഈ SF 720 PRO മീറ്റർ അതിൽ പല TP കളും സപ്പോർട്ട് ചെയ്യില്ല...eg. മനോരമയുടെ tp (83ഡിഗ്രി).വിക്ടർസ് ന്റെ tp,ഇതിലൊന്നും സിഗ്നൽ ക്വാളിറ്റി കാണിക്കില്ല..മനോരമക്ക് വേണ്ടി അര ദിവസം കളഞ്ഞു..അവസാനം മറ്റ് എല്ലാ ടിപി യും സിഗ്നൽ എടുത്തിട്ട് പോന്നു... ടീവി യിൽ നോക്കുമ്പോൾ മനോരമക്ക് നല്ല സിഗ്നൽ മീറ്റർ കണക്ട് ചെയ്തപ്പോൾ സിഗ്നൽ ഇല്ല..അതുപോലെ തന്നെ വിക്ടർസും, ഉദ്ദേശം വച്ച് ഡിഷ് ചെയ്തിട്ട് പോന്നു ടീവി യിൽ നോക്കീപ്പോൾ നല്ല സിഗ്നൽ...
    സോഫ്റ്റ്‌വെയർ ഇഷ്യൂ ആണത്രേ...720 പ്രോയിൽ , 720 യുടെ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ചെയ്യാൻ പറ്റുമോ??..

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem +1

      താങ്കൾ ഇങ്ങനെ ഒരു അനുഭവം ഉള്ളത് പങ്കുവെച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു എസ് എഫ് 720 പ്രൊ അതിന് വില കുറവാണ് പക്ഷേ നോർമൽ പഴയ മോഡലിന് ഇപ്പോഴും വില കൂടുതലാണ് നിങ്ങൾക്ക് നേരിട്ടുള്ള സൈറ്റുകളിൽ നോക്കിയാൽ മനസ്സിലാവുന്നതാണ് എപ്പോഴെങ്കിലും പ്രോ അതിന്റെ മീറ്റർ എന്റെ കയ്യിൽ ലഭിച്ചാൽ ഇത് 2 നെ കുറിച്ചുള്ള വീഡിയോ ഞാൻ ചെയ്യുന്നതാണ്

    • @delson1589
      @delson1589 Před rokem

      @@AjeeshKFREEDISHDTHTECH720പ്രൊയിൽ ബാറ്ററി കപ്പാസിറ്റി കൂടുതൽ ആണ്,കണക്ടിവിറ്റി ടോപ് സൈഡ് ആണ് ആ രണ്ടു ഫീച്ചേഴ്സുംമാത്രമാണ് ഇതിൽ കൂടുതൽ ബാക്കി എല്ലാം 720 തന്നെ..അതുകൊണ്ട് വാങ്ങിയതാണ്..

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem

      Ok brother 🌹

  • @hydusaeed
    @hydusaeed Před rokem

    oru mobile battery koduthal mathiyavumo

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem +1

      ഞാൻ നോക്കിയപ്പോൾ ഒന്നിന് മാത്രമായിരുന്നു കംപ്ലൈന്റ് അതുകൊണ്ട് ഒരെണ്ണം മാറ്റി അപ്പോൾ അത് ശരിയായി നിങ്ങൾക്കും ഇത് ചെക്ക് ചെയ്തതിനു ശേഷം പരീക്ഷിക്കാവുന്നതാണ്

  • @ashraftvnittoor
    @ashraftvnittoor Před rokem

    Sf 720 വേണം നിങ്ങളുടെ വശം ഉണ്ടോ ഉണ്ടെങ്കിൽ കൊറിയർ ചെയ്ത് തരാൻ പറ്റുമോ?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem

      ഇപ്പോൾ എന്റെ കയ്യിൽ ഇല്ല നിങ്ങൾക്ക് വേണമെങ്കിൽ ഓൺലൈൻ ഓർഡർ ചെയ്തു തരാം അല്ലെങ്കിൽ ഞാൻ വരുത്തിച്ച് നിങ്ങൾക്ക് കൊറിയർ ചെയ്തുതരാം വാട്സ്ആപ്പ് ചെയ്യുക

  • @dhanabaldhanam4297
    @dhanabaldhanam4297 Před rokem

    Solid sf 720 only signal strength 16 show what problem.

  • @hydusaeed
    @hydusaeed Před rokem

    same meter nte kayyil und battery week aanu

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem +1

      ബാറ്ററി ഡെഡ് ആയാൽ മാത്രം നിങ്ങൾ മേലെ പറഞ്ഞത് ചെയ്താൽ മതി വീക്ക് ആണെങ്കിലും നിങ്ങൾക്ക് കുറെ സമയം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ പോകട്ടെ എന്നതാണ് എന്റെ അഭിപ്രായം

    • @hydusaeed
      @hydusaeed Před rokem

      ഇല്ല ബ്രോ പെട്ടെന്ന് ഓഫ് ആയിപ്പോവുന്നു

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před rokem

      Ok
      അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഇതുപോലെ ചെയ്യാവുന്നതാണ്, ഇതിന്റെ ഓൺലൈനിൽ നിങ്ങൾ ബാറ്ററി വാങ്ങുകയാണെങ്കിൽ 500 550 രൂപ ലഭിക്കുന്നതാണ് അത് നിങ്ങളുടെ കയ്യിൽ ലഭിക്കുന്നതുവരെ നിങ്ങൾക്ക് ഇതുപോലെ മൊബൈൽ ബാറ്ററി ഉപയോഗിച്ച് നിങ്ങളുടെ മീറ്റർ ഉപയോഗിക്കാൻ പറ്റുന്നതാണ് കമന്റുകൾ രേഖപ്പെടുത്തിയ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു thank you brother 🌹