Tirur Nesto Hypermarket || nesto hyper market tirur offer video

Sdílet
Vložit
  • čas přidán 6. 09. 2024
  • Nesto hyper market market tirur open today upto 50% offer running now
    Nesto hyper market location on tirur poongottukulam near beanco auditorium
    #nestohypermarket
    #nestohypermarkettirur
    #luluhypermarkettirur
    #nestotirur
    #tirur

Komentáře • 37

  • @superstalin169
    @superstalin169 Před 5 měsíci +5

    നമ്മുടെ തിരൂർ 🥰

  • @thahirabava2911
    @thahirabava2911 Před 5 měsíci +3

    Poli😊

  • @MurshidMuhammadmurshid
    @MurshidMuhammadmurshid Před 5 měsíci +2

    Tirur eni vere leval aakum

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 5 měsíci

    എന്റെ തിരൂർ ഞാൻ 1987 മുതൽ തിരൂരിൽ വരുന്നു from പകര

  • @shameermp9595
    @shameermp9595 Před 5 měsíci

    അടിപൊളി

  • @shahsadshahsu2416
    @shahsadshahsu2416 Před 5 měsíci

    പൊതുവെ റോഡ് ബ്ലോക്കുള്ള തിരുരിന് മറ്റൊന്നു കൂടി ആയി... തീരുർ ടൗണിൽ പാവം ചെറുകിടക്കാരും ഉണ്ട്ട്ടോ.. അവരെ പഞ്ഞി വെക്കുമോ

    • @localtravelertirur
      @localtravelertirur  Před 5 měsíci

      പൊന്‍മുണ്ടം ബൈപ്പാസ് യാഥാര്‍ത്യമായാല്‍ ബ്ലോക്കിനു പരിഹാരമാകും

    • @salimmuhammad2177
      @salimmuhammad2177 Před 5 měsíci

      എല്ലാവർക്കും ഷോപ്പ് തുറക്കാനുള്ള അവകാശം ഉണ്ടല്ലോ, അല്ലെങ്കിൽ എല്ലാരും കൂടെ ഒറ്റ ക്കെട്ടായി എതിർക്കണം.. ഇനി ഇതും പറഞ്ഞു നടന്നിട്ട് കാര്യമില്ല... ഇനി വരാനുള്ള കാലം ഇത്തരം ഷോപ്പിങ് മാളുകൾ കൂടുകയേ ഉള്ളൂ തൊട്ടടുത് തന്നെ ലുലുവും വരാൻ ഉണ്ട് അപ്പോഴോ 😂😂

    • @localtravelertirur
      @localtravelertirur  Před 5 měsíci

      @@salimmuhammad2177 തീര്‍ച്ചയായും അതാണ് ശരി വരും തലമുറക്ക് ഇങ്ങിനുള്ള ശോപ്പിങ്ങിനോടാണ് താല്‍പര്യം വില പേശലില്ല വൃത്തിയും മെനയും കാണാന്‍ പിന്നെ എല്ലാം ഒരൊറ്റ സ്ഥലത്ത് നമ്മള്‍ മടിയന്മാരാകുന്നതിന്‍റെ ലക്ഷണമാണെന്ന് തോനുന്നു

  • @timeworld2640
    @timeworld2640 Před 5 měsíci +5

    കാലിക്കറ്റ്‌ ബ്ലുഡയമണ്ട് മാളിലെ നെസ്റ്റോയിൽ ഒരു പൂച്ചയും ഇല്ല ലുലു വന്നാൽ തീരുമാനം ആകും 😂😂

    • @localtravelertirur
      @localtravelertirur  Před 5 měsíci +1

      😁😁

    • @salimmuhammad2177
      @salimmuhammad2177 Před 5 měsíci +1

      ഇപ്പോൾ ജനങ്ങൾ ഇല്ലേലും പിന്നീട് വരുമായിരിക്കും തൊട്ടടുത് തന്നെ nesto ഗോകുലം മാളിൽ ഉണ്ടല്ലോ അതായിരിക്കും പിന്നെ ഹൈലിറ്റിൽ ഉള്ള nestoyil നല്ല ബിസിനസ്‌ ഉണ്ട്... ബിസിനസ് ആകുമ്പോൾ ഏറ്റ കുറച്ചിൽ ഒക്കെ ഉണ്ടാകും സ്വാഭാവികം... പാലക്കാട്‌ ലുലുവിൽ നിങ്ങൾ പറഞ്ഞ പൂച്ച കുഞ്ഞു ഇല്ലാ 👍😂

    • @localtravelertirur
      @localtravelertirur  Před 5 měsíci

      @@salimmuhammad2177 തിരൂരിലെ നെസ്റ്റോ നോമ്പായത് കൊണ്ട് വീടിയോയില്‍ ആളില്ല രാത്രി പോയപ്പോള്‍ ആ കേടങ്ങ് മാറി ഭയങ്കര തിരക്ക് ആയിരുന്നു ഇനി പെരുന്നാളു വരെ രാത്രി ആ ഭാഗത്ത് ഫുള്‍ ബ്ലോക്കാവാന്‍ സാധ്യതയുണ്ട്

    • @sharafalimedammal8566
      @sharafalimedammal8566 Před 5 měsíci

      ആരു പറഞ്ഞു ഇന്നലെ ഡ്രീംസ് കേക്ക് കിട്ടിയത് ഒരു യുദ്ധം കഴിഞ്ഞ

  • @JameelaKp-su1ut
    @JameelaKp-su1ut Před 2 měsíci

    Nomber undo

  • @aboothadathummal8072
    @aboothadathummal8072 Před 5 měsíci

    ' ഫസ്റ്റ് ദിവസമായിട്ടു പോലും ഒരു തിരക്കും കണ്ടില്ല..😮

    • @mubashiramubi7945
      @mubashiramubi7945 Před 5 měsíci

      നോമ്പ് അല്ലേ

    • @localtravelertirur
      @localtravelertirur  Před 5 měsíci

      പെരുന്നാള്‍ അടിപ്പിച്ചു പോയി നോക്കിയാല്‍ മതി

  • @user-pd9or6cd2g
    @user-pd9or6cd2g Před 5 měsíci

    ഇവിടുത്തെ നമ്പർ അറിയുന്നവർ ഒന്ന് റിപ്ലൈ tharane

  • @nasil.enachu8468
    @nasil.enachu8468 Před 5 měsíci +1

    നോബ് ആയിതു കൊണ്ട് ആയിരിക്കും വലിയ തിരക്ക് ഇല്ലാത്തത് 😂😂

  • @DvJRED
    @DvJRED Před 5 měsíci +1

    ലുലൂ മാളും വരുന്നുണ്ട് തിരൂർ ൽ

  • @rasiyapadath4936
    @rasiyapadath4936 Před 5 měsíci

    ഓഫർ വിട്ടു തരുമോ

  • @user-ob4eo3ft5n
    @user-ob4eo3ft5n Před 5 měsíci

    Entey ekka cake sectionail und

  • @mallufalooda8736
    @mallufalooda8736 Před 5 měsíci

    ഇന്ന് പ്രസവിച്ചത് മുതൽ 😅❣️