Rs 65 Kurtis ഹോൾസെയിൽ മാർക്കറ്റ് ലേഡീസ് വെയർ Coimbatore | Adicto Kurtis | Coimbatore | Shafi Vlogs
Vložit
- čas přidán 20. 12. 2023
- Shop Number
6282280012
9544352421
Adicto Kurtis
Coimbatore
------------------------------------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്തു വെക്കണേ
Please Subscribe my Channel
------------------------------------------------------------
പുതുതായി ലേഡീസ് ഡ്രസ്സ് ഷോപ്പ്, ബോട്ടിക് എന്നിവ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും, നിലവിൽ ഷോപ്പുകൾ ഉള്ളവർക്കും, വീട്ടിലിരുന്നു ഓൺലൈൻ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉള്ള എല്ലാ സംശയങ്ങൾക്കും, നിർദ്ദേശങ്ങൾക്കും കോണ്ടാക്ട് ചെയ്യുക Shafi Vlogs CZcamsr - 9103518037 - Watsap only
65 രൂപക്ക് ക്വാളിറ്റി ടീഷർട്ട് 9847313813 ടോപ്പുകൾ കിട്ടുന്ന ഷോപ്പ് MS Fashion Patambi ഹോൾസെൽ, റീട്ടെയിൽ, ഓൺലൈൻ എല്ലാം ലഭ്യമാണ് • Video
------------------
Shafi Vlogs
CZcams channel, face book, Instagram
Advertise Shop & Product in my channel
whatsApp 9103518037
Follow Me :
Facebook: / shafivlogs
CZcams: czcams.com/users/SHAFIVLOGS...
#9103518037_Advertise_Shop_Product_in_my_channel
Supr collection 👍avide vannalum ithupole support kitto
എല്ലാം അടിപൊളി 👍q
Kollaam... But length serikku ariyunilla
Old stock surplus items only
Online shoping undo chechi
Kadayilakka..jolikka..ala..avashiyamundo
Nighty picesundo
Oru bandile ayitt kittumo
Super
ഒരു 5, pcs കിട്ടുമോ
Nice shop
Website address tharu❤
Re sail ille
ഓൺൈനിലൂടെ കിട്ടുമോ
Retail ndo ??
Online mda
നൈറ്റി ഇല്ലേ
Njan poyittund supper dress ആണ് ഞാൻ 45000 രൂപക്ക് എടുത്തിട്ടുണ്ട് ഷോപ്പിലേക്ക് പക്ഷേ എടുക്കുമ്പോ വലിച്ചു വാരി എടുക്കാതിരിക്ക അടുത്ത് എടുക്കാൻ പോവാ പോയി എടുക്കുന്നതാണ് നല്ലത് ഒരിക്കലും ഓൺലൈൻ വഴി വാങ്ങരുത്
Purchasing limit undo rate nu
തള്ള്
@@snhsooraj1909 no
@@kmckombanfan-nx8ke അല്ല സത്യം ഒരു കുഞ്ഞു ഷോപ്പ് ആണ് പക്ഷേ ഡ്രസ്സ് ഉണ്ട് എനിക്ക് ഷോപ്പ് ഉണ്ട് അങ്ങനെ ആണ് അവിടെ പോയത്
@@kmckombanfan-nx8ke എനിക്ക് വിശ്വസിപ്പിക്കണം എന്നില്ല പോയി കണ്ടാൽ മതി
Retail available aano
Online sale ഉണ്ടോ
ഓൺലൈൻ വഴി കിട്ടുമോ
Thazhek kurach erakkavum edavum kuravulla pole...... ¿Avde kadayil poyi thanne eadukkuka.
👍👍👍
Butiful
👍🏻
ഓൺലൈൻ അയച്ചു തരുമോ
ഒന്നോ രണ്ടോ ആയിട്ട് കിട്ടുമോ
Single പീസ് കിട്ടുവോ online ഉണ്ടോ
Njangalk sale und handstock collections aann
Evide kurthies matreme ullo sari onnum elle
Tops are shapeless. The pleatless ones are hopeless ones.
വെറുതെ പറയുന്നത് ആണ്.
ഞാൻ പോയി, ഒക്കെ അത്യാവശ്യം നല്ല റേറ്റ് ആണ്.
ഈ പറഞ്ഞ ഒന്നും അവിടെ ഇല്ല
Retail ille
ലൈനിങ് വേണം
ഞാൻ പോയിട്ടോണ്ട് അവിടെ ചെന്നു കഴിജൽ ചേച്ചി അവിടെ നിന്നും എസ്ക്കപ് ആകും
യൂട്യൂബിൽ കാണിച്ച ഐറ്റംസ് ചോദിച്ചാൽ ചൂടാവും ആ ചേച്ചി 😂
😂😂😂😂😂😂😂😂
Annan tech aanu
Single piece kittuo??
👎
വാങ്ങിയവർ ഉണ്ടെങ്കിൽ അഭിപ്രായം കമന്റ് ചെയ്യണം
(80)ന്റെ ബിഡൻസ് വിടുകയാണ് 🤣🤣🤣🤣🤣അവിടെ പോയി കയിഞ്ഞാൽ ഈ ബിഡൻസ് ഒന്നും അവിടെ ഉണ്ടാവില്ല അതാണ് ഷ്വരി 🤣🤣🤣🤣🤣
കൊണ്ടക്ട് നമ്പർ തരോ
റെയിൽവെസ്റ്റേഷൻ്റെ പേര് പറയൂ. പോട്ടൻ മാരെ?
പൊട്ടൻസ്
കോയമ്പത്തൂർ ഉള്ള ഷോപ്പിലേക്ക് പോവാൻ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് കാര്യമില്ലെന്ന്
കോയമ്പത്തൂർ മെയിൻറെയിൽവേസ്റ്റേഷനിൽ..
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Rate over anu
Old modal